തീർച്ചയായും ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും 🙏ഞാൻ എല്ലാജോലിയും കഴിഞ്ഞ് പിള്ളേരെ വരെ ഉറക്കിയിട്ടാണ് (രാത്രിയിൽ )കുളിച്ചു വന്നിരുന്ന് രാമായണം ചൊല്ലിക്കൊണ്ടിരുന്നത് 🙏എനിക്കു നല്ലതേ ഇതുവരെയും വന്നിട്ടുള്ളൂ 🙏❤️
@mohananpillai4902 Жыл бұрын
ഹരി ഓം🌹🙏🌹 അറിയാൻ ആഗ്രഹിച്ചിരുന്ന കാരൄങ്ങൾ അങ്ങയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഗുരുവേ അങ്ങയ്ക്ക് നമസ്ക്കാരം🙏🙏🙏
@LathaBai-d1t4 ай бұрын
സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നി 🙏🌹🙏🪔
@jsdreams71142 жыл бұрын
Ho ദൈവമേ ഒരുപാട് നന്ദി സ്വാമിജി..... ഞാൻ കുറെ തെറ്റിദ്ധാരണ ആരൊക്കെയോ ഉണ്ടാക്കി വെച്ചത് വിശ്വസിച്ചാണ് രാമായണം വായന.... സന്ധ്യക്ക് വായന പാടില്ല നൂൺ പാടില്ല എന്നൊക്കെ.... എല്ലാം മാറി മനസിന് ആശ്വാസം ആയി ഈ വീഡിയോ കണ്ടിട്ട്... ആർത്തവം കഴിഞ്ഞിട്ടില്ലാത്ത കൊണ്ട് ഈ മാസം തന്നെ വായിച്ച തീരോ ഭയം ഉണ്ടായിരുന്ന.... എല്ലാം മാറ്റി തന്ന nalla വീഡിയോ... ഒരു പാട് നന്ദി... ഇതിൽ ഏറ്റവും ഇഷ്ടപെട്ട വേർഡ് നമ്മൾ സ്വസ്ഥമായിട് ഇരിക്കുമ്പോ വായിക്കാം എന്നതാണ്... നന്ദി വളരെ നന്ദി
@AmbiliSatheesan Жыл бұрын
നമസ്കാരം ഗുരു പ്രണാമം
@vijayapalayil69212 жыл бұрын
നമസ്‌തെജി 🙏 നല്ലൊരറിവുകൂടി കിട്ടി. സന്ധ്യ സമയം രാമായണം വായിക്കാൻ പാടില്ല. കൃത്യസമയം വായിക്കണം ഇതൊക്കെ ഞാനും വിശ്വസിച്ചു വിഷമിക്കുന്ന കാര്യങ്ങൾ ആയിരുന്നു. അതിനൊരു അറുതി വന്നതിൽ സന്തോഷം 🙏
@kvspillai10402 жыл бұрын
കുടുതൽ ഒന്നും പറയിന്നില . എങ്കിലുo പറ യാതി യിരിക്കുന്നതും ശരിയയല്ല ശുദ്ധ മണ്ടത്തരം .
@sreedharanmpayipad1252 жыл бұрын
അമ്പലത്തിൽ രാത്രി രാമായണം വായിക്കാറുണ്ടല്ലേ
@jalajamanitm91702 жыл бұрын
Ariyathakaryam....ariyichuthannathiĺ...santhosham good
@BinduSuni-l2y5 ай бұрын
ഹനുമാൻ സ്വാമിയെ കുറച്ചു എന്റെ മനസ്സിൽ തോന്നിയ അതേ കാര്യം തന്നെ ആണ് സ്വാമി പറഞ്ഞു തന്നത് 🙏ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു
@saraswathidivakaran5531 Жыл бұрын
സ്വാമീ നമസ്കാരം സന്ധ്യക്ക് രാമായണം വായിക്കരുത് എന്ന വിശ്വാസത്തിൽ തന്നെ യായിരുന്നു വെളിച്ചം പകർന്നതിന് നന്ദി സ്വാമിജി🙏🙏
@LalithaParameshwaran5 ай бұрын
Even ഇവിടുന്നു വന്നു. മാസമുറ50 വട്ടം പറഞ്ഞു.
@999sdsd2 жыл бұрын
മഹത്തായ ആ മാസമുറയാണ് തലമുറകളെ സൃഷ്ടി ക്കുന്നത്. ഋതുവായ സമയത്തെങ്കിലും സ്ത്രീകൾക്ക് ജോലികളിൽ നിന്നും വിശ്രമം കിട്ടട്ടെ എന്നു വിചാരിച്ചാണ് ഋതുകാലത്ത് സ്തീകളെ മാറ്റി നിർത്തപ്പെട്ടത്.
അദ്ദേഹം പറഞ്ഞല്ലോ ആ സമയത്ത് ഗ്രന്ഥത്തിൽ തൊടുമ്പോഴേ പ്രശ്നമുള്ളൂ കാണാതെ അറിയാമെങ്കിൽ ചൊല്ലാമെന്ന് 🙏
@sheejapaluvaigopalan1529 Жыл бұрын
0pp😊0
@maheswarannair96785 ай бұрын
ഓം നമശിവായ 🌹🌹🙏🙏🙏🌹🌹🌹
@sunilvasudevan43202 жыл бұрын
മാസമുറ സമയത്ത് ഞാൻ തൊട്ട കൃഷ്ണതുളസി ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും നിൽക്കുന്നുണ്ടല്ലോ
@sijibabu822 жыл бұрын
വിവരക്കേട്
@sunilvasudevan43202 жыл бұрын
@@sijibabu82 ഞാൻ പറഞ്ഞത് സത്യം മാത്രമാണ്. ആ കൃഷ്ണതുളസി ഇപ്പോഴും സമൃദ്ധമായി തന്നെ നിൽക്കുന്നുണ്ട്.സത്യം പറയുമ്പോൾ അതെങ്ങനെ വിവരക്കേടാകും
@vijitham67382 жыл бұрын
സരസ്വതി പെണെല്ലേ എന്നിട്ടേന്തെ താമര വാടാത്തത് സ്വാമി
@preethasooranadu42102 жыл бұрын
@@vijitham6738 താമര വാടാത്തതും വാടിയതും കണ്ടവർ ഉണ്ടോ? ഏതായാലും സഹിക്കാൻ കഴിയാത്ത വേദന വരുമ്പോൾ ഏതു ശക്തിമാനും ദൈവമേ, എന്നു വിളിക്കും. വേദനയും, ദൈവത്തെ യും കണ്ടിട്ടാണോ വിളിക്കുന്നത്? അല്ലല്ലോ
@ammukutty54982 жыл бұрын
ഞാനും krishnathulasi ആർത്തവം തീരുന്നതിന് മുന്നേ കുറേ നുള്ളിയിട്ടുണ്ട്... ഇതേ വരെ ഒരു കുഴപ്പവുമില്ല.... നന്നായി തന്നെ ഇപ്പോഴും നിൽക്കുന്നു
വിവരമുള്ള ഹിന്ദു സ്ത്രീകൾ ഒന്നും മെൻസസ് ആയിരിക്കുമ്പോൾ നിലവിളക്ക് കത്ത്ക്കുകയോ അമ്പലങ്ങളിൽ പോകുകയോ കീർത്തന പുസ്തകങ്ങൾ തൊടുകയോ ചെയ്യില്ല
@ramanikrishnan40872 жыл бұрын
Sariyanu
@Rajii111112 жыл бұрын
സത്യം 👍👍
@abhiblock55782 жыл бұрын
Athe jabikanum geethaparayanam cheyanum pattum
@Rajii111112 жыл бұрын
@anwar എന്താണ് അവഹേളിച്ചത് 🤔... പിന്നെ എനിക്ക് മുസ്ലിം സമുദായത്തിൽ പെട്ട ഒരു താത്തയുണ്ട് എന്റെ അയൽവാസിയാണ്... അവർ നോമ്പ് കാലത്ത് 7 day നോമ്പ് എടുക്കാറില്ല... കൂടാതെ ഖുർആൻ വായിക്കാറില്ല എന്നൊക്കെ പറഞ്ഞിരുന്നു... ഇത് എന്തുകൊണ്ടാണ്.... 🤔🤔അവർ മാത്രമല്ല എന്റെ രണ്ടുകൂട്ടുകാരുണ്ട് മുസ്ലിം സമുദായത്തിൽ തന്നെയുള്ളതാണ്... അവരും ഇതൊക്കെ തന്നെയാണ് പറഞ്ഞിട്ടുള്ളത്...
@Rajii111112 жыл бұрын
@anwar ഞങ്ങൾക്ക് അതിൽ ഒരു പരാതിയും ഇല്ലല്ലോ... കുറച്ചു നവോഥാന നായികമാർക്കേ ഇക്കാര്യത്തിൽ പരാതി ഉളളൂ... നവോഥാനം അവരുടെ ജീവിതത്തിൽ പിന്നീട് കണ്ടു... 🙏🙏
@AmbiliSatheesan5 ай бұрын
നമസ്സ്ക്കാരം ഗുരു ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ
@sobhaanish43822 жыл бұрын
ഗുരുജി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏
@lah9992 жыл бұрын
Jai shree Ram🍀 Jai Hanuman 🙏🏽☮️
@rugminiamma62175 ай бұрын
Thulsi vrkshamala
@anuaadhimone9452 Жыл бұрын
Super.Thirumanase
@unicorn-om7lb2 жыл бұрын
Sathyam 🙏
@raveendranmk93002 жыл бұрын
വിവരക്കേട്. വിശ്വാസമുള്ളവർ ആരായാലും അവർ ഭക്തിയോടെ വായിച്ചാൽ ഗുണമാണ്:
പുതിയ അറിവല്ല മുത്തശ്ശി മാർ നിർബന്ധം പറഞ്ഞിരുന്നു. കറിവേപ്പില മുല്ലപ്പൂവ്, തുളസി ഇതൊക്കെ കരിഞ്ഞു പോകും. ഉറപ്പാണ്. എല്ലാ ആചാരവും എതിർക്കുന്നത് ഫാഷൻ ആണല്ലോ
@UshaRamanan-vm4do5 ай бұрын
@@radhamaniamma15645:10 😊😅😅😅p
@Dhanalekshmi-yt6my4 ай бұрын
ഹരേ രാമ ഹരേ രാമ ഗുരുവേ നമസ്ക്കാരം ഈ അറിവ് പറഞ്ഞു തന്നതെന് നന്നി
സത്യം ആണ് വയറു സംബന്ധിച്ച് ഉള്ള എല്ലാ അസുഖത്തിനും ഹനുമാൻ സ്വാമി അനുഗ്രഹിക്കും ഞാനും ഈ കഥ കേട്ടിട്ടുണ്ട്
@krishnank60852 жыл бұрын
അറിവ് തന്നതിന്ന് സാഷ്ടാoഗം നമിക്കുന്നു തിരുമനസ്സേജയ് ശ്രീരാം
@rajanisantosh73572 жыл бұрын
ഒരുപാട് നന്ദി. 🙏🏻🙏🏻എനിക്കും ഒരുപാട് സംശയങ്ങൾ ഈ കാര്യത്തിൽ ഉണ്ടായിരുന്നു. ഈ ഒരു vdo കണ്ടതോടെ സമാധാനമായി സംശയവും ക്ലിയർ ആയി.
@RajagopalT-n1v5 ай бұрын
ഗുരുവിന് നമസ്കാരം ഒരു സംശയം ചോദിക്കാനുണ്ട് ഹരിനാമ കീർത്തനത്തിൽ എല്ലാവിഭാകം ആളുകൾക്കും എപ്പോഴും പാരായണം ചെയ്യാമെന്ന് സമർത്തി ക്കുന്ന ഒരു ഭാഗം ഉണ്ട് അതിങ്ങനെയാണ് ഹൃതുവായ പെണ്ണിനും മിരപ്പനും ദാഹകനും പതിതന്നു അഗ്നി യജനം ചെയ്ത ബൂസുരനും അറിയാവതല്ല ഹരിനാരായണാ യ നമഃ ഇത് രാമായാണത്തിന് ബാദ കമല്ലേ
ഹനുമാൻ ജീവിച്ചിരിക്കന്ന് തു തന്നെ രാമനാമം കേട്ടാ നന്ദിക്കാൽ വേണ്ടിയാണ്
@gitaindien85542 жыл бұрын
സ്വാമി പറഞ്ഞത് ശെരിയാണ്... അച്ചാറുകൾ പോലും എടുത്താൽ കേടാകും..... ഇതൊന്നും സ്ത്രീയോടുള്ള വിരോധമല്ല... ആ മൂന്ന് ദിവസവും മാറിയിരിക്കണമെന്ന് പഴമക്കാർ പറഞ്ഞിരിക്കുന്നത്, ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ്...... 🙏🙏🙏
@unfinishedhopes7682 жыл бұрын
Eth achar . Njan ith vare thottitt oru acharum poilalla
@നീലി-12 жыл бұрын
Ahh best....ithokke evidunnu varunnu
@rajiajith60092 жыл бұрын
@@നീലി-1 😂😂😂😂
@gitaindien85542 жыл бұрын
@@unfinishedhopes768 കടയിൽ നിന്നും വാങ്ങുന്ന പ്രെസെർവറ്റീവ് ചേർത്ത അച്ചാറിന്റെ കാര്യമല്ല കൊച്ചേ... ഇതൊന്നും ചേർക്കാതെ വീട്ടിൽ ഉണ്ടാകു സൂക്ഷിക്കുന്ന അച്ചാറിന്റെ കാര്യമാ പറഞ്ഞത്
@gitaindien85542 жыл бұрын
@@നീലി-1 നീയൊക്കെ എവിടെ നിന്നും വന്നോ അവിടന്ന് തന്നെയാ ഞാനും വന്നത്... വീട്ടിൽ മുതിർന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ചെന്ന് ചോദീര് കൊച്ചേ... പണ്ടുള്ളവർ കിണറിനടുത്തു പോലും പോകാൻ സമ്മതിക്കില്ല...
@lathasneha46565 ай бұрын
Hari om
@RajaniSanthosh-x6d5 ай бұрын
Jai hanman swami🙏🙏🙏🙏🙏🙏
@vijayanandvijayn32922 жыл бұрын
അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സ്വാമിജീ 🙏🙏🙏
Vaidic Sir, njan Lathika, Thadiyoor tuition center il njan angekk oppam padippichund.Veendum ee video yiloode kanan kazhinjathil santhosham. Pakarnnu nalkiya arivukalk big thanks ❤❤❤