ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ..!!(Mini Anand)

  Рет қаралды 181,316

Mini Anand

Mini Anand

Күн бұрын

Пікірлер: 91
@meezansa
@meezansa 4 жыл бұрын
മൂവി 📽:-.യുവജനോത്സവം........ (1986) ഗാനരചന ✍ :- ശ്രീകുമാരന്‍ തമ്പി ഈണം 🎹🎼 :- രവീന്ദ്രന്‍ രാഗം🎼:- ബാഗേശ്രി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ.. സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍.. നിന്‍ പ്രണയ പൂ‍ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി.. എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും... ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍.. ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍.. നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ..
@gokzjj5947
@gokzjj5947 Жыл бұрын
സൂപ്പർ എത്ര മനോഹര ഗാനം
@sugathankv5622
@sugathankv5622 2 жыл бұрын
എന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു.. എന്തോ ഒരു നൊമ്പരം!.. മനോഹരം 🌹 Kalamandalam sugathan
@user-iw6dw2yf8u
@user-iw6dw2yf8u 4 жыл бұрын
ആഹാ, ഞാൻ ഇങ്ങനെ ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു,, ഒരു രക്ഷയും ഇല്ലാത്ത സോങ്, Thankyou
@ravicm82
@ravicm82 4 жыл бұрын
വല്ലാത്തൊരു ഫീൽ ,,, ഇന്നും എന്നും പുഞ്ചിരിക്കട്ടെ,
@puthenpurayilzachariahjaco5981
@puthenpurayilzachariahjaco5981 3 жыл бұрын
very Nice song love it, wish to hear Thousandtimes. Jac
@bhavana5108
@bhavana5108 4 жыл бұрын
ഈറൻ മുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്ന പോലെ.... മനോഹരം ...
@abhilashk.b1592
@abhilashk.b1592 4 жыл бұрын
എൻറെ ഭാര്യ അതാണെന്റെ ലോകവും ജീവിതവും... അപ്പോഴും മരിക്കാത്ത ഓർമകളുമായി ഏതോ കോണിൽ അവളുണ്ട്.. എന്റെ എന്ന് വിശ്വസിച്ചു ഞാൻ സ്നേഹിച്ച നീ...
@meee2023
@meee2023 3 жыл бұрын
ഭാര്യക്ക് എന്ത് പറ്റി
@sajithsomjith7186
@sajithsomjith7186 3 жыл бұрын
അയ്ശെരി
@sheelamolms6453
@sheelamolms6453 Жыл бұрын
എന്ത് പറ്റി ഭാര്യക്ക്
@Best52
@Best52 Жыл бұрын
My wife is my pranan & everything
@friend6267
@friend6267 4 жыл бұрын
ഇഷ്ടമുള്ള പാട്ട് very thanks 👍💖
@AseezSubaida-no9jt
@AseezSubaida-no9jt 9 ай бұрын
Hi super song 👌👌👌❤️❤️❤️🌹🌹🌹🥰
@AshrafAli-vq8zh
@AshrafAli-vq8zh 4 жыл бұрын
ഇത്ര നല്ല പാട്ടോ.......Woooooow super.
@p.k.rajagopalnair2125
@p.k.rajagopalnair2125 9 ай бұрын
Srikumaran Thampi and late Ravindran master along with the inimitable Yesudas creates a musical citadel around listeners as they really get enveloped by the fragrance and beauty of it.
@rknair995
@rknair995 Жыл бұрын
Thanks dear mini Anand mole i love this beautiful song
@jayas488
@jayas488 4 жыл бұрын
Hai Mini Fantastic lyrics & song. My favourite """Thanks a lot.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Late musician Shri. Ravindran's magical creation , a song that really loads our minds with emotional feelings , a song that brings tears in our eyes.. The lyrics by the great Mr. Sreekumaran Thampi speaks volumes about his uniqueness as a lyricist, his imaginative skills and his success as a great lyricist of all times. The voice of Yesudas provides a new dimension to the song as listeners feel for a while that his voice really originates deep from his heart . The ravishing beauty of the song can be compared to that of Taj Mahal, the monument of beauty and love.
@prakasinisuresh199
@prakasinisuresh199 4 жыл бұрын
സൂപ്പർ ഗാനം
@abduazeezvp7622
@abduazeezvp7622 4 жыл бұрын
ഗുഡ് മോണിംഗ്🌹നല്ല പാട്ട് 🙏
@josethomas4589
@josethomas4589 2 жыл бұрын
സുന്ദ൪ അതി സുന്ദ൪👌😍
@Best52
@Best52 Жыл бұрын
My favourite song, Mohanlal, menaka, sukumari, .......
@sumangalanair1693
@sumangalanair1693 4 жыл бұрын
What a great song and nostalgic 👌👌👌👌👌👌👌👌👌
@saralagovind1699
@saralagovind1699 4 жыл бұрын
Great song lyrics music and singing all very great thanks for this great selection
@haridasan3598
@haridasan3598 4 жыл бұрын
Mini chechii supper💚💛💜👍
@paappan4950
@paappan4950 3 жыл бұрын
ഒരു നിമിഷം വൃഥാ ആഗ്രഹിച്ചുപോയി, ജീവിതം rewind ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന്...
@sandhyajayaprakash1022
@sandhyajayaprakash1022 3 жыл бұрын
Jeevidha yaathrayil thiriju nokumbool..eee song orupasdu sangadaa😂😂😂
@preethypraveen5573
@preethypraveen5573 3 ай бұрын
വെറുതെ മോഹിക്കുന്നു ഒരിക്കൽ കൂടി ❤❤
@georgemathews6692
@georgemathews6692 Жыл бұрын
What a great song
@puthenpurayilzachariahjaco5981
@puthenpurayilzachariahjaco5981 4 жыл бұрын
The person who aprts from the family especially wife & child, to remunated this hard lyrics words deeply hurt his mind & souls. It's inclcate remembernce of them. Jac
@sasisharang6957
@sasisharang6957 3 ай бұрын
വളരെ മനോഹരം.
@sibijose3jose902
@sibijose3jose902 4 жыл бұрын
എവിടെയാണ് ' iiii‌‌ കാലമെത്തും മുമ്പ് ഒന്നുകൂടി കാണാനാവുമോ .: '
@abdulsalammohammad730
@abdulsalammohammad730 4 жыл бұрын
Super very super 👌 😍♥️👍 👍
@sureshm.k.8974
@sureshm.k.8974 4 жыл бұрын
Best presentation from Sreekumaran thampi Sir for people with ever green loving hearts.
@mohan19621
@mohan19621 3 жыл бұрын
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ.. സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍.. നിന്‍ പ്രണയ പൂ‍ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി.. എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും... ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍.. ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍.. നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ.. ചിത്രം യുവജനോത്സവം (1986) ചലച്ചിത്ര സംവിധാനം ശ്രീകുമാരന്‍ തമ്പി ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്
@forfitsaji8019
@forfitsaji8019 4 жыл бұрын
ഈ ചിത്രം ആരാണ് വരച്ചത് താങ്കൾ ആണോ? വളരെ നന്നായിട്ടുണ്ട്.
@prabhithasuresh1619
@prabhithasuresh1619 4 жыл бұрын
Super song
@jenujack7932
@jenujack7932 4 жыл бұрын
Super Happy Thanks
@saudijubail8116
@saudijubail8116 4 жыл бұрын
Thanks you so much
@binduk.a4207
@binduk.a4207 4 жыл бұрын
Lyrics & song super
@ranjithnarayan9168
@ranjithnarayan9168 2 жыл бұрын
Nice song like very much
@anildas378
@anildas378 3 жыл бұрын
സൂപ്പർ 👌❤️🌹
@syamala09
@syamala09 Жыл бұрын
അഭിനന്ദനങ്ങൾ മിനിക്ക്
@sumangalanair1693
@sumangalanair1693 4 жыл бұрын
Krchil varum 👌👌👌👌👌👌
@rahmanea100
@rahmanea100 2 ай бұрын
😢
@RajendraPrasad-cw4ds
@RajendraPrasad-cw4ds Жыл бұрын
Veery,good,song
@frcfrffgy3282
@frcfrffgy3282 4 жыл бұрын
Keerithodu babu Kollam super
@veshunair8960
@veshunair8960 4 жыл бұрын
Hare Krishna hou is the Thanks 🙏
@narayanancp994
@narayanancp994 Жыл бұрын
Manoharamaya ganam
@geetharani8695
@geetharani8695 4 жыл бұрын
Entha selectionaa., !!😁🎶
@geetharani8695
@geetharani8695 4 жыл бұрын
I think you like our comment
@anuptj2183
@anuptj2183 2 жыл бұрын
SUPER👍 SUPER👍 song🎵🎵🎵 SUPER👍👍👍 🙋‍♂️
@veshunair8960
@veshunair8960 4 жыл бұрын
Hi good
@sunnykoorothuparambil6161
@sunnykoorothuparambil6161 2 жыл бұрын
Orikkalum marakan pattatha lyrics
@rajanshoba5651
@rajanshoba5651 4 жыл бұрын
Eranmugilmalaghaliindradhanusennapol.thanksminikuty
@Jessy.josephp.t4155
@Jessy.josephp.t4155 3 жыл бұрын
👌👌 വല്ലാത്തൊരു ഫീൽ 😍😍
@veshunair8960
@veshunair8960 4 жыл бұрын
Hi good day happy Thanks
@unnikrishnan3134
@unnikrishnan3134 3 жыл бұрын
nallaFeel...ninu,,,,kk💕
@prasadkr7977
@prasadkr7977 4 жыл бұрын
Minigreat
@aayishanesrin5065
@aayishanesrin5065 Жыл бұрын
❤❤❤❤❤❤❤❤
@veenad9257
@veenad9257 Жыл бұрын
എന്ത് മനോഹരമായ ചിത്രം . ആരാണ് വരച്ചത്?
@lissysamuel4825
@lissysamuel4825 3 жыл бұрын
♥️♥️♥️♥️♥️👌👌👌🌺🌺🌺🌺🌺
@saliswaliha2642
@saliswaliha2642 10 ай бұрын
പ്രണയം ഇത്ര വിരഹം അനുഭവിക്കുന്നദ് കൊണ്ടാവാം 😢ഞാനും ഒന്നു തിരിച്ചു പോയി എന്റെ ആദ്യ പ്രണയത്തിലേക്
@minimini9017
@minimini9017 3 жыл бұрын
Super ❤️
@sreedevinair5757
@sreedevinair5757 4 жыл бұрын
Super
@sureshkr8248
@sureshkr8248 4 жыл бұрын
Very nice
@linilkumar7283
@linilkumar7283 4 жыл бұрын
❤❤❤🎵🎶
@RajendraPrasad-cw4ds
@RajendraPrasad-cw4ds Жыл бұрын
Mini
@mohannair7176
@mohannair7176 2 жыл бұрын
Dear Prasanna I love you lot
@Dreamland516
@Dreamland516 4 жыл бұрын
pattukelkkan orupadishtam
@nidish.vnidhish5690
@nidish.vnidhish5690 4 жыл бұрын
A different treatment of raag Bagesree
@ruk489
@ruk489 Жыл бұрын
orthirikan pattunna oru song
@rajeevpoovar7444
@rajeevpoovar7444 4 жыл бұрын
ഇന്നും ഒട്ടും തനിമ ചോരാത്ത ഗാനം...
@mohannair7176
@mohannair7176 2 жыл бұрын
Prasanna nee evideyanu I want to talk to you
@Best52
@Best52 Жыл бұрын
Meena malayali beauty
@santoshcd4409
@santoshcd4409 3 жыл бұрын
Nostalgic
@meerachandran6573
@meerachandran6573 3 жыл бұрын
👌👌👌👌👌🥰🥰🥰😘
@gsssrrr3281
@gsssrrr3281 3 жыл бұрын
Odukkathe feel
@kiranaj3015
@kiranaj3015 Жыл бұрын
ഒന്നും ഓർക്കാൻ വയ്യ
@sureshm.k.8974
@sureshm.k.8974 4 жыл бұрын
Aashiq kabhi Martha nahi use dafnaya jatha hai, khaberom pe jake dekho uska dil thadaptha paye jathe hai
@mayadev298
@mayadev298 3 жыл бұрын
Ennum ente kannu neeril Ninnorma punchirichu
@mohannair7176
@mohannair7176 2 жыл бұрын
Where is my old dear Prsanna from Karolbagh but still I love you and agreed to take you along with with you all along with my life You are pure
@thankachanalbart6235
@thankachanalbart6235 3 жыл бұрын
😅😅😅
@Saro_Ganga
@Saro_Ganga 2 жыл бұрын
Super song
@shyamsasi271
@shyamsasi271 4 жыл бұрын
Super
@SunilVMohanan
@SunilVMohanan 2 жыл бұрын
Super ❤
@unnikrishnan3134
@unnikrishnan3134 3 жыл бұрын
nallaFeel...ninu,,,,kk💕
@gsssrrr3281
@gsssrrr3281 3 жыл бұрын
Odukkathe feel
@shajishajic.v.1225
@shajishajic.v.1225 4 жыл бұрын
Super
@lalaviswambharan
@lalaviswambharan 3 ай бұрын
Supper
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 347 М.
Flowers Top Singer 2 | Krishnajith | Innumente Kannuneeril...
11:43
Flowers Comedy
Рет қаралды 97 М.
Hridayam Devalayam (Hq) | Theruvu Geetham | Jaya Vijaya | Bichu Thirumala
4:25
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.....
4:55
Pradip Somasundaran (Official)
Рет қаралды 3,3 МЛН
Neeraduvan Nilayil
5:39
Release - Topic
Рет қаралды 2,8 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН