Hridayam Devalayam (Hq) | Theruvu Geetham | Jaya Vijaya | Bichu Thirumala

  Рет қаралды 1,601,357

Vyga Melodies

Vyga Melodies

Күн бұрын

Пікірлер: 447
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@RavindranV-ve9gg
@RavindranV-ve9gg 10 ай бұрын
പഴഞ്ചന്മാരായ കുറെ ജീവികൾ ഒണ്ടേ...
@unnikrishnanvk242
@unnikrishnanvk242 10 ай бұрын
ഒരുപാട് പേരുണ്ടേ 🙏
@ReenaReena-ot2kq
@ReenaReena-ot2kq 7 ай бұрын
👍🏿
@sureshramaswamy8600
@sureshramaswamy8600 3 ай бұрын
Can you kindly arrange the karaoke of this song ? I am a singer
@PKSDev
@PKSDev 3 ай бұрын
👌💐🙏
@udhayankumar9862
@udhayankumar9862 Ай бұрын
2024ലും 2025ലും 2500 ലും യേശുദാസിൻ്റെ ഈ മാസ്റ്റർ പീസ് ഗാനം കേൾക്കുന്നവർ ഉണ്ടാകും❤❤
@azizpdm
@azizpdm 28 күн бұрын
സത്യം
@girijav9897
@girijav9897 Жыл бұрын
മനുഷ്യ മനസിനെ ഇത്രയധികം ആഴത്തിൽ ചിന്തിച്ച് വർണ്ണിച്ച ആ വലിയ മനസിനെ നമിക്കുന്നു
@minnu4993
@minnu4993 Жыл бұрын
❤❤❤
@sureshbtasb4060
@sureshbtasb4060 8 ай бұрын
Bichu Thirumala.
@geethagopinathan2247
@geethagopinathan2247 4 ай бұрын
അതേ എഴുതിയ ആളെ മറക്കാതിരിക്കുക
@afsalshah1642
@afsalshah1642 3 ай бұрын
ബിച്ചുതിരുമല - ജയവിജയ ടീം. മൂന്നു പേർക്കും എൻ്റെ പ്രണാമം
@afsalshah1642
@afsalshah1642 3 ай бұрын
​@@geethagopinathan2247ബിച്ചു തിരുമല
@udhayankumar9862
@udhayankumar9862 Жыл бұрын
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ ബിച്ചു തിരുമല സാർ ജയ വിജയ യേശുദാസ് ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതിക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏
@vijayanp1062
@vijayanp1062 Жыл бұрын
ഹാ, ദൈവമേ നന്ദി!!!
@prakasanpunnakkodan
@prakasanpunnakkodan Жыл бұрын
❤❤❤❤❤
@udhayankumar9862
@udhayankumar9862 7 ай бұрын
മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച് ലക്ഷക്കണക്കിനു ആരാധകർ ഏറ്റു പാടിയ ദാസേട്ടൻ്റ് ഗോൾഡൻ സോങ് വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@basheerm1901
@basheerm1901 2 жыл бұрын
എത്ര അർത്ഥവത്തായ വരികൾ ഇനീ ഒരിക്കലും ഇങ്ങിനെ യുള്ള വരികൾ ഉണ്ടാവില്ല
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Yes ❤️❤️❤️
@azeesom3603
@azeesom3603 2 жыл бұрын
Bi
@jineshmohananan1428
@jineshmohananan1428 2 жыл бұрын
Yes
@sukumaribabu6960
@sukumaribabu6960 Жыл бұрын
ശരിയാണ്.
@miniashok8366
@miniashok8366 Жыл бұрын
ശരിയാണ്
@madhukrishnan9727
@madhukrishnan9727 2 жыл бұрын
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ അഭിഷേകം കഴിക്കാറുണ്ടിവിടെ ...........ദു:ഖങ്ങൾ മുഴുക്കാപ്പു ചാർത്താറുണ്ടിവിടെ................... മേൽശാന്തിയില്ലാതെ മന്ത്രങ്ങൾ ചൊല്ലാതെ കലശങ്ങളാടാറുണ്ടിവിടെ .......ഓർമ്മകൾ ശീവേലി കൂടാറുണ്ടിവിടെ ...........നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത പഴയ ഗുഹാക്ഷേത്രം മാനവ ഹൃദയം ദേവാലയം................എത്ര അർത്ഥവത്തായ വരികൾ......
@ravitharopoyil5363
@ravitharopoyil5363 Жыл бұрын
അതും ബിച്ചു തിരുമലയിൽ നിന്നു!!!!!!!!!!!........... 🙏🏿🙏🏿🙏🏿🙏🏿🙏🏿q🙏🏿🙏🏿
@gireeshneroth7127
@gireeshneroth7127 Жыл бұрын
ഇത്രയും ഗാംഭീര്യമുള്ള അർത്ഥ സമ്പുഷ്ടമായ വരികൾ ലോകത്ത് മറ്റാരും എഴുതിയിട്ടില്ല. "പോയവസന്തം..."ലോകത്ത് ജനിച്ച് മരിക്കുന്ന ഓരോ ജീവനും ഇത് തന്നെയാണ് സത്യം. അനിഷേധ്യ സത്യം. ആ സംഗീതം കൂടിയായപ്പോൾ ദൈവം പോലും തലകുലുക്കി സമ്മതിക്കും.
@willsonpp4493
@willsonpp4493 2 жыл бұрын
ഈ പാട്ടിൻറെ വരികൾ എഴുതിയ ആ മഹാത്മാവ് അമരനായി നമ്മുടെ ഓരോ ഹൃദയങ്ങളിലും ജീവിക്കും
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Correct
@afsalshah1642
@afsalshah1642 2 жыл бұрын
ബിച്ചു തിരുമല ക്ക് പ്രണാമം 🙏🙏
@dasankn6570
@dasankn6570 Жыл бұрын
തീർച്ചയായും............................
@renjithkapala
@renjithkapala 8 ай бұрын
ഈ പാട്ടിന്റെ ആത്മാവ് ഇതിന്റെ വരികളാണ്
@mts9124
@mts9124 4 ай бұрын
ഗാനരചന . K ജയകുമാർ IAS
@udhayankumar9862
@udhayankumar9862 Жыл бұрын
80കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ
@SajuKC-z9j
@SajuKC-z9j 4 ай бұрын
2024 ലെ പാട്ടുകളെക്കാൾ എത്രയോ നല്ലതാണ് ഈ പാട്ട് ❤️❤️
@vygamelodies7785
@vygamelodies7785 4 ай бұрын
Old is gold ❤️
@SanthoshKumar-fu1iq
@SanthoshKumar-fu1iq Ай бұрын
ഇപ്പോൾ എന്ത് പാട്ടുണ്ട്. ഒരു വരി പോയിട്ട് ഒരു വാക്ക് പോലും ഓർമയിൽ നിൽക്കില്ല
@PEEPPIMAMAN
@PEEPPIMAMAN Ай бұрын
is there even a comparison ?
@nishakp4017
@nishakp4017 2 жыл бұрын
എത്ര മനോഹരമായ വരികൾ ഇതിൽ പറയുന്നതെല്ലാം എല്ലാ മനുഷ്യരുടെയും മനസിൽ നടക്കുന്നതു തന്നെയാണ്
@vygamelodies7785
@vygamelodies7785 2 жыл бұрын
100% true
@unnikrishnan6168
@unnikrishnan6168 Жыл бұрын
ദാസേട്ടന് എന്നും പാടുവാനുള്ള ശക്തി ഭഗവാൻ കൃഷ്ണൻ നൽ കുമാറാകട്ടെ
@sandheepsasidharan2147
@sandheepsasidharan2147 10 ай бұрын
ഈ പാട്ട് പണ്ട് ഉച്ച സമയത്ത് റേഡിയോയിലൂടെ കേൾക്കുമ്പോൾ ഉണ്ടായിരുന്ന ഒരു ഫീൽ, ഹോ ഒരിക്കലും മറക്കില്ല... ആനകളില്ലാതെ അമ്പാരിയില്ലാതെ എന്ന അനുപല്ലവി തുടങ്ങുമ്പോൾ ഒരു ഇലക്ട്രിക് എനർജി ശരീരത്തിലൂടെ പോകും ❤️
@ShyamkumarMA-to1nd
@ShyamkumarMA-to1nd 8 ай бұрын
Thathwamasi
@sinduramachandran3564
@sinduramachandran3564 7 ай бұрын
സത്യം ❤
@lalishml7530
@lalishml7530 6 ай бұрын
Yes
@PKSDev
@PKSDev 3 ай бұрын
പെരുമഴയുടെയിടയിലൂടെ മണ്ണെണ്ണ വിളക്കിൻ്റെ നാളത്തിനരികിലൂടെ രാത്രി പത്തു മണിയിലെ രഞ്ജിനിയിലായാലോ?☺️
@sandheepsasidharan2147
@sandheepsasidharan2147 3 ай бұрын
@@PKSDev അതും വിശേഷം ആകും. എങ്കിലും സ്കൂളിൽ നിന്ന് വരുമ്പോൾ വഴിയിലെ ഓരോ വീട്ടിൽ നിന്നും കേൾക്കുന്ന ഫീൽ രാത്രി ഒറ്റക്ക് വീട്ടിൽ ഇരുന്ന് കേൾക്കുമ്പോൾ ഉണ്ടാകില്ല
@sukumaranvn7457
@sukumaranvn7457 Жыл бұрын
എത്ര മനോഹരമായ വരികൾ ❤❤❤❤❤ബിച്ചു സാറിന്
@SreerajMuthedath
@SreerajMuthedath Жыл бұрын
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം മാനവ ഹൃദയം ദേവാലയം ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കാറുണ്ടിവിടെ സ്വപ്നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ മോഹങ്ങളും മോഹ ഭംഗങ്ങളും ചേർന്ന് കഥകളിയാടാറുണ്ടിവിടെ ചിന്തകൾ സപ്താഹം ചൊല്ലാറുണ്ടിവിടെ മുറജപമില്ലാത്ത കൊടിമരമില്ലാത്ത പുണ്യ മഹാക്ഷേത്രം മാനവ ഹൃദയം ദേവാലയം വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ അഭിഷേകം കഴിക്കാറുണ്ടിവിടെ ദു:ഖങ്ങൾ മുഴുക്കാപ്പു ചാർത്താറുണ്ടിവിടെ മേൽശാന്തിയില്ലാതെ മന്ത്രങ്ങൾ ചൊല്ലാതെ കലശങ്ങളാടാറുണ്ടിവിടെ ഓർമ്മകൾ ശീവേലി കൂടാറുണ്ടിവിടെ നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത പഴയ ഗുഹാക്ഷേത്രം മാനവ ഹൃദയം ദേവാലയം
@sudhakarana7858
@sudhakarana7858 Жыл бұрын
😢
@siyad9993
@siyad9993 Жыл бұрын
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
Entho...orishtam ee pattinod kure thiranju vannathanu....sherikkum varikal onnum ariyillayirunnu...ithu ente manasu vayichu ezhuthiyathu pole....
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 8 ай бұрын
ജയവിജയമാർക്ക് അർഹിക്കുന്ന അവസരങ്ങൾ സിനിമാ ലോകം നൽകിയില്ല. ആ മഹാനുഭാവൻമാരായ ഇരട്ട സഹോദരങ്ങൾക്ക് പ്രണാമം. 😢
@udhayankumar9862
@udhayankumar9862 Жыл бұрын
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
@gsm9450
@gsm9450 2 жыл бұрын
വർഷങ്ങളായി, ഏകദേശം 30 വർഷമായി കേൾക്കുന്ന, ഒരിക്കലും പഴക്കം തട്ടാത്ത 24 ക്യാരറ്റ് ഗാനം..റിലീസ് ചെയപ്പെടാത്ത പടം "തെരുവുഗീതം " എന്നതിലെ ഗാനം. ആ പടത്തി നെന്തു സംഭവിച്ചു ആവോ? ഒരുപക്ഷെ പടവും ഈ പാട്ടുപോലെ തന്നെ അനശ്വരമായേനെ റിലീസ് ചെയ്തിരുന്നു എങ്കിൽ.... ഗാന രചയിതാവ് ബിച്ചു സാറിനും യേശുദാസിനും മ്യൂസിക് ഡയറക്ടർക്കും ഒരു കോടി പ്രണാമം. "മോഹങ്ങളും മോഹ ഭംഗങ്ങളും ചേർന്നു കഥകളിയാടാറുണ്ടിവിടെ " ഓരോരുത്തരുടെ ജീവിതത്തിലും ഇതെത്ര ശരി. ദൈവമേ ഹൃദയം പിളർന്നു കീറുന്ന രചന , സംഗീതം , ശബ്ദം, ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@vijayanp1062
@vijayanp1062 Жыл бұрын
നമ്മളെല്ലാം എത്രയോ ഭാഗ്യം ചെയ്തവർ!!!
@sureshbtasb4060
@sureshbtasb4060 8 ай бұрын
Music - Jayavijaya .
@VinodKumar-gf7ze
@VinodKumar-gf7ze 8 ай бұрын
ത്രിശ്ശൂർ തേക്കിൻ കാട് മൈതാനത്ത് ഈ പാട്ട് സീൻ ഷൂട്ട് ചെയ്തതാണ്. പഴയ നടൻ രവി മേനോൻ ആണ് അഭിനയിച്ചത്...സിനിമ റിലീസ് ആയിട്ടില്ല..
@manzoorar5880
@manzoorar5880 2 ай бұрын
Not 30 years, I think 44 years.
@manojkumarmani5812
@manojkumarmani5812 2 жыл бұрын
കേട്ട് ലയിച് അങ്ങനെ ഇരിക്കണം. ഒരു ജന്മം തീരുന്നത് പോലും അറിയില്ല ❤️❤️❤️
@sabusabu8637
@sabusabu8637 2 жыл бұрын
Sathyam
@jyothilaxmi2099
@jyothilaxmi2099 2 жыл бұрын
Really amazing
@bodhychan
@bodhychan 2 жыл бұрын
മോഹനങ്ങളും മോഹഭoങ്ങളും ചേർന്ന് കഥകളി ആടാറുണ്ട് ഇവിടെ.... 🔥🔥🔥🔥 ഒരേ ഒരു ബിച്ചു തിരുമല ♥️♥️💕♥️♥️💕
@anils9657
@anils9657 2 жыл бұрын
മനുഷ്യ മനസ്സിനെ ഇത്ര വർണിച്ച വരികൾ 🙏 ബിച്ചു സാറിനു 🙏
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Yes👍
@rajendrankappat3118
@rajendrankappat3118 5 ай бұрын
രചനാ സൗകുമാര്യം കൊണ്ടും അർത്ഥ സമ്പുഷ്ട്ടികൊണ്ടും ആലാപന മികവ് കൊണ്ടും ഈ ഗാനം വളരെ ശ്രദ്ധേയമായി വേറിട്ട്‌ നിൽക്കുന്നു 🌹
@sreerajs111
@sreerajs111 26 күн бұрын
I'm 28yrs old .. ഞാൻ ഈ മനോഹര ഗാനം കേൾക്കുന്നത് 2024- Dec 16 അർത്ഥവത്തായ വരികൾ മനോഹരമായ ആലാപനം
@amujamsnairamujamsnair9215
@amujamsnairamujamsnair9215 Ай бұрын
ഭൂമിയും മനുഷ്യരും ഉള്ള കാലത്തോളം ഈ പാട്ട് നിലനിൽക്കും ♥️
@stanlyrichards6237
@stanlyrichards6237 2 жыл бұрын
മനുഷ്യ മനസ്സിനെ കുറിച്ച് ഇത്രയും ഉപമകളോടു കൂടി ഉള്ള വസ്തുനിഷ്ഠമായ വിവരണം ഇനി ഒരിക്കലും ഉണ്ടാകില്ലല്ലോ എന്നോർത്ത് അത്യധികം ദു:ഖിക്കുന്നു.🙏🙏🙏🌹🌹🌹
@afsalshah1642
@afsalshah1642 2 жыл бұрын
ബിച്ചു തിരുമല ക്ക് പ്രണാമം🙏🙏
@mohananpillai6736
@mohananpillai6736 2 жыл бұрын
ഇപ്പോഴത്തെ തലമുറക്ക് ഇതൊക്കെ ആസ്വദിക്കാനുള്ള കഴിവില്ലാതെ പോയി 😔
@rameshkb3414
@rameshkb3414 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്
@rajappanj
@rajappanj Жыл бұрын
🎉🎉🎉🎉😢🎉😢
@upendranvaniyamkandy2009
@upendranvaniyamkandy2009 Жыл бұрын
Very true 😢
@vijayanp1062
@vijayanp1062 Жыл бұрын
സങ്കടകരം!!
@ramachandrankvkv9792
@ramachandrankvkv9792 Жыл бұрын
​@@rameshkb3414🤣🤣🤣
@ajithamohanan9361
@ajithamohanan9361 11 ай бұрын
പുതുമ നഷ്ടപ്പെട്ട് പോകാത്ത എത്ര കേട്ടാലും മതി വരാത്ത ഗാനം❤
@jayanthakumark2784
@jayanthakumark2784 5 ай бұрын
ലോകം അവസാനിക്കുന്നതുവരെ കേൾക്കാൻ തോന്നുന്ന ഗാനം. അമൃതം തന്നെ.
@aminabi8366
@aminabi8366 2 ай бұрын
എത്ര കേട്ടാല് മതിയാകും.കണ്ണടച്ച് ഒറ്റക്കിരുന്നു കേൾക്കുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ വയ്യ
@mukundans7582
@mukundans7582 7 ай бұрын
ഹൃദയത്തിൽ കുടികൊള്ളുന്ന ദേവാന്മാരാണ് ഗാന രജിതക്കാളും സംഗീതക്കളും യേശുദാസിനെ പോലുള്ള ചില ഗായകരും.
@bijudevi2014
@bijudevi2014 6 ай бұрын
വരികളെയും സംഗീതത്തെയും കെട്ടി പുണർന്ന ഗാനം.....
@robinkpaul7309
@robinkpaul7309 Жыл бұрын
അർത്ഥവത്തായ വരികൾ , മനോഹരമായ സംഗീതം, ഗന്ധർവ്വ നാദം
@sbdhs69
@sbdhs69 5 ай бұрын
വേഗം കുറഞ്ഞ ജീവിതം. സന്തോഷവും ദുഖവും ഒരു പോലെ ആസ്വദിക്കുന്ന ആ പഴയ കാലത്തിന്റെ സാക്ഷ്യം ❤
@udhayankumar9862
@udhayankumar9862 Жыл бұрын
മലയാളികൾ ഉള്ളടത്തോളം കാലം ഈ പാട്ടിന് മരണം മില്ല മാനവ ഹൃദയം ദേവാലയം
@premackprema7258
@premackprema7258 21 күн бұрын
പഴയ പാട്ടിനോളം വരില്ല ഇന്നത്തെ പുതിയ പാട്ടുകൾ അത്രയും അർത്ഥമുണ്ട് ഓരോ വരികളിലും
@bavavm7147
@bavavm7147 Жыл бұрын
മനുഷ്യമനസ്സിനെ ഇത്രത്തോളം.വർണിച്ചു. വരച്ചു. കാട്ടി. അത്ഭുദ്ധപ്പെടുത്തിയ. ഒരു രജന. മലയാളത്തിൽ.. മാത്രമല്ല. എവിടെയും. കാണാൻ. കഴിയില്ല....... നമിച്ചു.......
@SajeendrakumarVR-dv8wl
@SajeendrakumarVR-dv8wl 2 жыл бұрын
ബിച്ചുതിരുമല ജയവിജയ കൂട്ടുകെട്ടിൽപിറന്ന അമൂല്യഗാനം.
@sunibhaskaransunibhaskaran4147
@sunibhaskaransunibhaskaran4147 2 жыл бұрын
മറ്റുരാക്കാൻ മറ്റൊന്നില്ല 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Yes
@gokzjj5947
@gokzjj5947 Жыл бұрын
സുന്ദരമായ വരികൾ ഹൃദയത്തിൽ ഇടം പിടിച്ച ഗാനം, എത്ര കേട്ടാലും മതിവരില്ല ബിച്ചു സാറിന് കോടി നമസ്കാരം
@anjanagnair6151
@anjanagnair6151 Жыл бұрын
ദാസേട്ടൻെറ സുന്ദരമായ ശബ്ദത്തിൽ ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ പറയാൻ വാക്കുകളില്ല 🎉🎉🎉❤
@aneeshgopi4637
@aneeshgopi4637 Ай бұрын
അതിനും ക്രെഡിറ്റ്‌ യേശുദാസിനു. ഇത് എഴുതുതിയ ആളെ ഒന്ന് ഓർത്തോടെ. ഇത്രേം സത്യമായ വരികൾ വേറെ ഉണ്ടാവില്ല
@udhayankumar9862
@udhayankumar9862 10 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤
@pavezparvez6593
@pavezparvez6593 Жыл бұрын
എത്ര മനോഹരം , ഇന്നത്തെ തലമുറക്ക് എന്താണീ പറയുന്നതെന്ന് പോലും മനസ്സിലാവില്ല!
@vygamelodies7785
@vygamelodies7785 Жыл бұрын
Correct
@കിലുക്കാംപെട്ടി-ഹ4ള
@കിലുക്കാംപെട്ടി-ഹ4ള 9 ай бұрын
സത്യം
@udhayankumar9862
@udhayankumar9862 9 ай бұрын
ഈ ഗാനം ഒരാഴ്ചയിൽ ഒരു ദിവസം കേട്ടൽ ജാതി ചിന്തയോ മത വർഗ്ഗിയ ചിന്തയോ ഹൃദയത്തിനുള്ളിലെ അഴുക്ക് എല്ലാം മാറി ഹൃദയ ശുദ്ധിയുള്ള മനുഷ്യനായി മാറാം
@unnikrishnac3989
@unnikrishnac3989 4 ай бұрын
Who... Only hindus
@NoushadNoushad-zo6xy
@NoushadNoushad-zo6xy Жыл бұрын
പുതിയ യുവത അർത്ഥമില്ലാത്ത ഓരോവാക്കുകൾക്ക് ഈരടി നിർമ്മിക്കുമ്പോൾ ആത്മാവിന്റെ ഉള്ളിൽ ഒളിപ്പിച്ച ചിന്തകൾ സംഗീതമായി മനുഷ്യമനസ്സിലേക്ക് പടർന്നു കയറുന്നു
@josedaniel-5806
@josedaniel-5806 3 ай бұрын
പണ്ട് തൊട്ടെ കേൾക്കുന്ന പാട്ടാണിത്. അന്നേ ഇഷ്ടമായിരുന്നു ഈ പാട്ട് . 2024 സെപ്തംബർ 26 -ാം തീയതിയും ഈ പാട്ട് യാദൃശ്ചികമായി കേൾക്കാനിടയായി. ഹൃദയത്തിന് കൊടുത്ത നിർവചനം വർണ്ണനാതീതം . '
@RahulNp-ty7ko
@RahulNp-ty7ko 9 ай бұрын
പഴയ ഓർമ്മകളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന വരികളും ആലാപനവും❤❤❤❤
@udhayankumar9862
@udhayankumar9862 Жыл бұрын
ബിച്ചു തിരുമല സാർ പേനയിൽ അമൃത് നിറച്ച് സ്വർണ ലിപികളിൽ എഴുതിയ ഗാനങ്ങൾ ഹൃദയം ദേവാലയം
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
വർണ്ണനാതീതം എന്നേ പറയാനുള്ളൂ.ഗാന രചയിതാവും,സംഗീത സംവിധായകനും,ഗായകനുംകൂടി ചേർത്തൊരുക്കിയ അനുപമമായ സൃഷ്ടി.
@srdiagnosticskottayam833
@srdiagnosticskottayam833 2 жыл бұрын
bichu thirumala, srikumaran tampi
@nkgopalakrishnan7309
@nkgopalakrishnan7309 Жыл бұрын
@@srdiagnosticskottayam833 വരികൾ ബിച്ചു തിരുമല സംഗീതം ജയവിജയന്മാർ രാഗം ശിവരഞ്ജനി ചിത്രം തെരുവുഗീതം.
@ajithpadiyil8827
@ajithpadiyil8827 Жыл бұрын
വാക്കുകളില്ല വർണ്ണിക്കാൻ അത്ര നല്ല പാട്ട്❤❤❤
@sunilduth4044
@sunilduth4044 2 жыл бұрын
ഇതു വരെ റിലീസ് ആവാത്ത പടം തെരുവുഗീതം 🙏🙏🙏🌹🌹🌹
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Yes
@subramanianperikamana6067
@subramanianperikamana6067 Жыл бұрын
പാട്ടിന്റെ ഉള്ളടക്കം നമ്മെ ഇരുത്തിചിന്തിപ്പിക്കുന്ന മനോഹര ഗാനം 🙏🙏🙏🙏
@manipv565
@manipv565 2 жыл бұрын
ബിച്ചു തിരുമലയും ജയവിജയുംഅനശ്വരമാക്കിയ ഗാനം
@MidhunMathew5770
@MidhunMathew5770 2 жыл бұрын
ബ്യൂട്ടിഫുൾ
@MmMathew-l4x
@MmMathew-l4x 11 ай бұрын
KJY sir, great.you are the only one who can sing such type of songs. Hats off sir.......
@gopia6530
@gopia6530 2 жыл бұрын
സൂപ്പർ ആലാപനം
@abhilashvishwalvr3569
@abhilashvishwalvr3569 3 ай бұрын
ബിച്ചു സാർ നമിച്ചു, അർത്ഥം ഉള്ള വരികൾ, ജയ വിജയ സാറുമാരുടെ മനോഹര സംഗീതം,, ദാസേട്ടന്റെ സൂപ്പർ ശബ്ദം
@vsankar1786
@vsankar1786 2 жыл бұрын
സുന്ദര ചിന്തോദ്ദീപകഗാനം...! വിവേകത്തെ കീഴ്പ്പെടുത്തി വികാരങ്ങൾ ഭരിയ്ക്കുന്ന മനുഷ്യൻ്റെ പ്രാകൃതഹൃദയം... പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭകളായ ജയ-വിജയന്മാരുടെ സുഖസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ ഒരുപോലെ സുഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@thankamaniramakrishnan2348
@thankamaniramakrishnan2348 5 ай бұрын
എത്ര കേട്ടാലും മതിവരില്ല 👌👌👌song.ഒരു കാലത്ത് എല്ലാവരും പാടിയിരുന്ന ഒരുസോങ്.❤❤❤
@pradeeptc2447
@pradeeptc2447 11 ай бұрын
ബിച്ചു, ജയ വിജയ, യേശുദാസ് ❤❤❤❤
@jineshmohan2675
@jineshmohan2675 2 жыл бұрын
എന്താ വരികൾ, അതിലെ ചിന്തകൾ നമിക്കുന്നു സർ, ,
@rajanmeppayur6356
@rajanmeppayur6356 Жыл бұрын
ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സുന്ദരമാണ് ഈ ഗാനം ഈ പടം എനിക്ക് ഓർമ്മയുണ്ട് ഞാൻ ഹായ് സ്കൂൾ പഠിക്കുന്ന കാലത്ത് ഇതിൻറെ പരസ്യം പത്രത്തിൽ കാണാറുണ്ട് വിൻസെൻറ് ആണി ചിത്രത്തിലെ നായകൻ
@santhoshp5284
@santhoshp5284 11 ай бұрын
എന്താണ് പടം റിലിസ് ആകാതിരുന്നത്😢
@sijub3462
@sijub3462 Ай бұрын
ഇത്രയും നല്ലൊരു ഗാനം മലയാളത്തിന് നൽകിയ ഗാന ശില്പികൾക്ക് കൂപ്പുകൈ ❤
@manoharanv.chirayadinorth7465
@manoharanv.chirayadinorth7465 2 жыл бұрын
ഇതിന്റെ പാരടി : ഭക്തി ഗാനം എത്രയോ തവണ പാടിയ പഴയ കാല ഗുരുക്കൻമ്മാരെ ഓർക്കുന്നു🌹💕🌹💕🌹💕🌹🙏🙏🙏🙏💯💯💯💯💯 ദേവാ ..... ഗണനായകാ...... അടയും മലരും കദളിപ്പഴവും കൽക്കണ്ട കനികളുമായ് ....എല്ലാം നിനക്കായ് : ഒരുക്കുന്നു ........
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Nostlgia
@chandranm8300
@chandranm8300 25 күн бұрын
മാനവഹൃദയത്തെ ഇത്ര ആഴത്തിൽ അറിഞ്ഞ വരികൾ വേറെ ഇല്ല 😍
@sureshpillai7859
@sureshpillai7859 2 жыл бұрын
സംഗീതവും വരികളും ആയി കെട്ടിപുണരുന്ന ഗാനം
@anasnas8379
@anasnas8379 2 жыл бұрын
👏💯👍💗💓😍🤝
@sasipayyapantha6055
@sasipayyapantha6055 2 жыл бұрын
Good lirics
@afsalshah1642
@afsalshah1642 2 жыл бұрын
ബിച്ചു തിരുമല ക്ക് പ്രണാമം
@vinuvenugopalvinumon8735
@vinuvenugopalvinumon8735 2 жыл бұрын
എന്റെ അച്ഛനു ഏറ്റവും ഇഷ്ടപെട്ട ഗാനം കുഞ്ഞുനാളിൽ ഏറ്റവും കേട്ട ഗാനം 🤗🤗🤗
@ajayanpevoor8120
@ajayanpevoor8120 2 жыл бұрын
എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഗാനം..!
@remeeshnh7581
@remeeshnh7581 Жыл бұрын
enneyum🙏🙏🙏🙏
@udhayankumar9862
@udhayankumar9862 Ай бұрын
അനശ്വരനായ കവി ബിച്ചു തിരുമല സാർ ബിഗ് പ്രണാമം 🙏🙏👍👍❤️🙏🙏
@shibusn6405
@shibusn6405 Жыл бұрын
ഹോ ഭയങ്കരം ❤ by chandrika mallika vkr
@remadevipg7315
@remadevipg7315 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട് എത്ര കേട്ടാലും മതി വരില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdurahimanpp8356
@abdurahimanpp8356 2 жыл бұрын
ജയ വിജയ വളരെ കുറച്ച് ഗാനങ്ങൾക്കേ മലയാളത്തിൽ സംഗീതം നൽകിയാട്ടുള്ളുവെങ്കിലും ചെയ്ത ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു ! നക്ഷത്ര ദീപങ്ങളായ് തിളങ്ങി നിൽക്കുന്നു!
@MidhunMathew5770
@MidhunMathew5770 2 жыл бұрын
❤️❤️❤️👌👌👍👍
@rathikg918
@rathikg918 Жыл бұрын
അയ്യപ്പഭക്തിഗാനങ്ങൾ മുൻമ്പ് രാവിലെ കേൾക്കാറില്ലേ റേഡിയോയിൽ കൂടി. (ജയവിജയൻമാരുടെ )
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
ഈ സിനിമ പകുതിയോളം ചിത്രീകരിക്കുകയും എന്തോ പ്രതിസന്ധിയിൽ മുടങ്ങുകയും ചെയ്തു. (1978 ൽ). തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കാൻ ആലോചിച്ചപ്പോൾ അതിൽ അഭിനയിച്ച കുട്ടികൾ വളരെ മുതിർന്ന തായി കണ്ട് സിനിമ ഉപേക്ഷിച്ചതായി മുൻപ് ഒരു വാരികയിൽ വായിച്ചതായി ഓർക്കുന്നു.
@BennyThomas-j9e
@BennyThomas-j9e 4 ай бұрын
നല്ല പാട്ടുകൾക്കും മരണമില്ല എക്കാലവും ഒരുപോലെ കേൾക്കും
@sajeevdhyan
@sajeevdhyan Ай бұрын
എന്ത് അർത്ഥവത്തായ വരികൾ.... മനുഷ്യരുടെ ഹൃദയത്തിൽ തന്നെ ആണ് ദൈവം.....
@rafeekpk8067
@rafeekpk8067 Жыл бұрын
ബിച്ചു ഏട്ടന്റെ വരികൾ ഗംഭീരം🙏 മനോജ് കെ ജയന്റെ അച്ഛനും വലിയച്ഛനും 💐
@udhayankumar9862
@udhayankumar9862 Жыл бұрын
നിത്യ യവ്വന ഗാനം നിത്യ യവ്വന ഗാന ഗന്ധർവ്വൻ ഈ പാട്ടിന് എന്നും 16 വയസ്സ്
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Жыл бұрын
ഹൃദയം ഹൃദയം കൊണ്ട് സ്വീകരിച്ച മനോഹരഗാനം ബിച്ചു തിരുമലയ്ക്ക് പ്രണാമം
@shobanasabu2459
@shobanasabu2459 20 күн бұрын
എന്റെ ഇഷ്ടപെട്ട സോങ് 👍🏻👍🏻ഞാൻ പാടുന്ന ഗാനം 👍🏻👍🏻👍🏻
@shibusn6405
@shibusn6405 Жыл бұрын
കോരിത്തരിച്ചു പോകുന്ന lyrics എന്താ ഒരു ഫീൽ ദാസ് സാർ ❤ by chandrika mallika vkr.
@deepug4990
@deepug4990 4 ай бұрын
അതിഗംഭീര വരികൾ, ബിച്ചു തിരുമല
@razaktm2529
@razaktm2529 11 ай бұрын
സൂപ്പറായിട്ടുണ്ട്
@Thatwamasi
@Thatwamasi 11 ай бұрын
ഹൃദയത്തിൽ നൊമ്പരമുണർത്തും ഈൗ ഗാനം
@gokzjj5947
@gokzjj5947 10 ай бұрын
Fantastic song, രണ്ടാളെയും ഒരു പോലെ ഇഷ്ടം ഹൃദയത്തിലേക്ക് ദൂരെ നിന്ന് പതിക്കുന്ന പ്രതേതീ ഉഗ്രൻ പാട്ട് ❤❤❤❤
@raveendranchalode5830
@raveendranchalode5830 2 жыл бұрын
മാനവഹൃദയം ദേവാലയം
@AbcdEfgh-ig9dj
@AbcdEfgh-ig9dj 11 ай бұрын
തീർച്ചയായും ഇത്തരം പാട്ടുകൾ മനുഷ്യ മനസ്സുകളെ കോൾമയിർ കൊള്ളിക്കുന്നു
@illyasyousaf1829
@illyasyousaf1829 2 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലം ഓർമ വരും
@sukumaranvn7457
@sukumaranvn7457 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
@sauparnikacreations5185
@sauparnikacreations5185 27 күн бұрын
എന്നെന്നും ഓർമ്മിക്കപ്പെടുന്ന അനശ്വര ഗാനങ്ങളിൽ ഒന്ന് 🎉❤ 1:15
@varghesethomas1518
@varghesethomas1518 2 жыл бұрын
എത്ര മനോഹരം 🙏
@MidhunMathew5770
@MidhunMathew5770 2 жыл бұрын
Athe 👍👍👍
@prajithpt9677
@prajithpt9677 Ай бұрын
മതത്തിൻ്റെ ഇടുങ്ങിയ ചിന്തയിലെ വരികൾ ഉപയോഗിച്ച് മനസിനെ വിശദീകരിക്കുന്നു
@mathewthomas529
@mathewthomas529 3 ай бұрын
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്
@gopakumarna6830
@gopakumarna6830 7 ай бұрын
നിത്യ ഹരിത ഗാനങ്ങളിൽ ഒന്ന്.
@udhayankumar9862
@udhayankumar9862 10 ай бұрын
അനശ്വര പ്രിയ കവി ബിച്ചു തിരുമല സാറിന് ആദരാഞ്ജലികൾ 🙏
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 2 ай бұрын
എന്നും പുതുമയുള്ളഗാനം
@rejikumar1522
@rejikumar1522 Жыл бұрын
Dasetten oru punya janmam thanne.❤ Ethupole anniyaltheeratha atrayo ever green ganagal undu.......🎉
@syamalak7859
@syamalak7859 Жыл бұрын
Orikkalum ini ithupoloru pattu undakumo...itra meanigful words beautiful music dassirs voice..🎉😢❤
@sreelakshmi4662
@sreelakshmi4662 Жыл бұрын
എത്ര അർത്ഥവത്തായ വരികൾ. 🙏മനോഹരം. ❤️🙏
@mathewjose6987
@mathewjose6987 Жыл бұрын
Jayavijayanmarude ettavum ishtaoetta paattu . bichuvinte manoharavarikal .dasettante asadhya aalapanam .dasetta angekku engane sadhikkunnu ithra bhavatheevrathayode padan.
@karthikeyancn774
@karthikeyancn774 5 ай бұрын
സത്യത്തിന്റെ മുഖം വികൃതമാണ്
@Rajeshmabeeri
@Rajeshmabeeri 8 ай бұрын
മനുഷ്യ മനസ്സിനെ ഇത്രയേറ വർണ്ണിച്ച ഒരു ഗാനം❤❤❤❤
Mallikabalanthante - Achaani(1973) |  P Jayachandran | P Madhuri | P Bhaskaran | G Devarajan
4:29
Evergreen Malayalam Film Songs
Рет қаралды 4,5 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 4,5 МЛН
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.....
4:55
Pradip Somasundaran (Official)
Рет қаралды 3,3 МЛН
Nashta Swargangale - Veenapoovu (1983) - Yesudas - Sreekumaran Thampi - Vidyadharan (vkhm)
5:01