ശ്രീ കുമാരന്‍ തമ്പി സാറിന്റെ വരികളും യേശുദാസിന്റെ ആലാപനവും, രവീന്ദ്രന്‍ മാഷിന്‍റെ സംഗീതവും എല്ലാം കാലത്തെ അതിജീവിക്കുന്നതാണ്
@sindhusujith64477 жыл бұрын
manoharamaya bhavaganam
@AbdulRazak-zn2pi2 жыл бұрын
a@@sindhusujith6447
@jayaharidas80988 ай бұрын
5@@sindhusujith6447
@witnesslee7365 Жыл бұрын
ഈ മനോഹര ഗാനം കാലത്തെ അതിജീവിച്ച വിരഹ തീവ്രതയുടെ മാസ്മരിക പ്രതീകമാണ്👍
@raganadhanvayakkattil47218 жыл бұрын
ഹൃദയഹാരിയായ ഗാനം. എത്രകേട്ടാലും മതിവരില്ല. മൂന്നു പതിറ്റാണ്ടുകളായിട്ടും ഗാനത്തിന്റെ മാധുര്യം അതേപോലെ നിലനിൽക്കുന്നു.രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം മലയാള സിനിമാ ഗാന ശാഖയ്ക്ക് ഒരു തീരാ നഷ്ടം തന്നെയാണ് '
@sibinkoovalloor655 жыл бұрын
Valare shariyan
@AnandAnand-hu3lw4 жыл бұрын
പാട്ട് മുഴുവനും കേൾക്കാൻ പറ്റുന്നില്ല.. ഹൃദയം തകർന്നു പോകുന്നു 😍😍🤗😥😥😥
ഈ പാട്ട് പാടുന്ന നടൻ വിനീത് ആണ് എന്ന് വിചാരിച്ചവർ ആണ് കൂടുതലും ഞാനും അതാണ് ആദ്യം വിചാരിച്ചത്... എന്നാൽ ഇത് കമൽ റോയ് എന്ന artist ആണ് ഉർവശിയുടെ സഹോദരൻ
@thwalhathmanikkoththwalhat74859 күн бұрын
Yes ലയനം നായകൻ
@PrasadMSMs2 күн бұрын
നാനും😂
@vinodv29503 жыл бұрын
Visual നോക്കാതെ കണ്ണടച്ചിരുന്നു തന്നെ കേൾക്കണം. ആ തബല, flute, വയലിൻ ഒക്കെ വേറെ ലെവൽ ആണ്. വരികൾ തമ്പി സാർ ഇന്റെ 🙏🙏. നീ അരികിൽ ഇല്ലയെങ്കിൽ.. അവിടെ കണ്ണു നിറഞ്ഞു പോകും. രവീന്ദ്രൻ മാഷിന് 🙏🙏പ്രണാമം. യേശുദാസ് പിന്നെ പറയാൻ ഇല്ല 👌👌
@സ്വപ്സഞ്ചാരി.സഞ്ചാരി Жыл бұрын
സത്യം... കണ്ണടച്ചു തന്നെ കേൾക്കണം.... ലയിച്ചുപോകും...ഇനി പിറക്കുമോ ഇതുപോലുള്ള പാട്ടുകൾ...
@stephenfernandez8201 Жыл бұрын
സത്യം
@syamaprasadm25334 жыл бұрын
ചില പാട്ടുകൾക്ക് കാലം കഴിയുന്തോറും മാധുര്യം കൂടും ..ഇത് പോലുള്ള പാട്ട് കേൾക്കാൻ അന്നും ഇന്നും ഇനിയെന്നും ആളുകളുണ്ടാവും
@gamehacker78827 жыл бұрын
1980കൾ മലയാള സിനിമയുടെ വസന്തകാലം ഇനി ഒരികലും തിരിച്ചുവരിക ആ സുവർണകാലം നഷ്ട് ബോധം തോനണു
@mithunkrishna11855 жыл бұрын
firstclassss
@CHRSKR-wb6sn5 жыл бұрын
Modern Malayalam aano
@Indian-gn7tz2 ай бұрын
Yes
@ssp7480 Жыл бұрын
ഇന്നുമെൻ്റെ കണ്ണുനീരിൽ എത്ര നല്ല ഓർമ്മകളാണ് പ്രണയിച്ചിട്ടുള്ളവർക്ക് നൾകിയിട്ടുള്ളത് പ്രണയിച്ചവർ ഒരു വട്ടമെങ്കിലും കണ്ണീരൊഴുക്കിയിട്ടുണ്ടാവും അതൊക്കെ ഒര് ഓർമ്മകൾ ❤️❤️
@vishnunambralil74 жыл бұрын
ഓരോ മലയാളികളുടെയും ഇഷ്ടഗാനത്തിൽ മുൻനിരയിൽ തന്നെ ഉണ്ട് ഈ ഗാനം
@vinodv2950 Жыл бұрын
അപാര ഫീൽ ആണ് ആ വരികൾക്ക്,നഷ്ട പ്രണയത്തിന്റെ നോവ് ❤❤. പിന്നെ രവീന്ദ്രൻ മാഷ് ഇന്റെ സംഗീതം ഒരു രക്ഷയും ഇല്ല. അതുപോലെ ദാസേട്ടൻ 🙏🙏
@abhilashv352010 жыл бұрын
തമ്പി സാറിന്റെ വരികള്‍,രവീന്ദ്രന്‍ മാഷിന്റെ സംഗീതം.ദാസേട്ടന്റെ ശബ്ദത്തില്‍.......ഒരു നിത്യ ഹരിത ഗാനം
@sreejalovethissoung77 жыл бұрын
ormakale unarthunna ganam.. ..
@sreejalovethissoung77 жыл бұрын
marakkilla ounalum...
@karthikeyaaanjaneya87436 жыл бұрын
കാലാതീതമായ ഗാനം..... എത്ര കേട്ടാലും മതിയാവില്ല..... ആ മഹാരഥന്മാരുടെ കാലത്തു ജനിക്കാൻ പറ്റിയതു മഹാഭാഗ്യം.... ഗാന രചയിതാവിന്റെയും , സംഗീത സംവിധായകന്റെയും , സിനിമാ സംവിധായകന്റെയും മനസ്സുകൾ ഇണങ്ങിച്ചേർന്ന് മഹത്തായ ഒരു ശില്പം രൂപം കൊള്ളുന്നു.... ഈ ഗാനമങ്ങനെ എത്ര തലമുറകൾ കഴിഞ്ഞാലും മങ്ങാതെ നില്ക്കും .... രവീന്ദ്രൻ മാഷിന് കോടി പ്രണാമം....
@manumobzz18646 жыл бұрын
ഈ ഗാനം ആസ്വദിക്കണമെങ്കിൽ വീഡിയോ നോക്കെരുത് ..
@vishnuunni65804 жыл бұрын
സത്യം .... കാണുമ്പോൾ വേറെ feel ആണ്
@kuttu65454 жыл бұрын
Correct
@christopherw88103 жыл бұрын
അതെ
@bibinbabu17853 жыл бұрын
Correct
@Faazthetruthseeker3 жыл бұрын
100 % സത്യം.. ഈ വിഡിയോ യുടെ എത്രയോ മുകളിലാണ് ഈ പാട്ടിന്റെ വരികളും സംഗീതവും...
@mohdsaabir5 жыл бұрын
ദാസേട്ടന് മാത്രം പാടാൻ കഴിയുന്ന ചില പാട്ടുകളിൽ ഒന്ന്. Excellent.
@abduljaleelkodencherymoham68018 жыл бұрын
സംഗീതത്തിന് ഭാഷയുടെ ,അതിർ വരമ്പുകളില്ല .ഒരാൾ ലോകോത്തര ഭാഷകൾ എത്രതന്നെ പഠിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കുന്ന പാട്ടിന്റെ ആലാപന സുഖം woe !!!No more words to say some thing!!!!
ശ്രീ കുമാരന്‍ തമ്പി സാറിന്റെ വരികളും യേശുദാസിന്റെ ആലാപനവും, രവീന്ദ്രന്‍ മാഷിന്‍റെ സംഗീതവും ഓ: അതൊന്നു ഒത്തു ചേരുമ്പോള്‍ അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്! നിന്‍ പ്രണയ പൂ കനിഞ്ഞ് പൂപൊടികള്‍ ചിറകിലേന്തി എന്റെ ഗാന പൂതുമ്പികള്‍ നിന്‍ അധരം തേടിവരും.......
Enthoru manoharamaya composition.. 👌👌 ente ravindran masterku pranaaamam🙏🙏🙏🙏🙏
@praveengowreeshankar47154 жыл бұрын
ശ്രീ കുമാരന്‍ തമ്പി സാറിന്റെ വരികളും യേശുദാസിന്റെ ആലാപനവും, രവീന്ദ്രന്‍ മാഷിന്‍റെ സംഗീതവും എല്ലാം കാലത്തെ അതിജീവിക്കുന്നതാണ്.. ഹൃദയഹാരിയായ ഗാനം. എത്രകേട്ടാലും മതിവരില്ല. മൂന്നു പതിറ്റാണ്ടുകളായിട്ടും ഗാനത്തിന്റെ മാധുര്യം അതേപോലെ നിലനിൽക്കുന്നു....... ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിച്ചു........ ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്ന്നപോലെ..
@dr.madhavadask.73017 ай бұрын
I was..i am& i will be a great fan of this song.... no words to explain the feeling ❤️👍🙏🙏
@thusharpanayam7 жыл бұрын
തീവ്രമായി പ്രണയിച്ച സമയത്തു പ്രചോദനം നൽകിയ അനേകം മനോഹര ഗാനങ്ങളിൽ ഒന്നാണിത്
@jibinmathews59369 жыл бұрын
if you understand the language (malayalam) , you will realise the depth of the song..the meaning :( its a 1986 movie..cant describe the feeling if you are spending time hearing the song in the villages of kerala on a hot afternoon
@brijeshnair389 жыл бұрын
Jibin mathews Your description is as beautiful as this song..
@tonyvarghese34087 жыл бұрын
Ok
@LINESTELECOMCORDEDTELEPHONES11 ай бұрын
Indeed... in a palakkaadan village on a cool night💕
@ninomathew.64664 жыл бұрын
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു.. ഈറൻമുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ.. (ഇന്നുമെന്റെ...) സ്വർണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തിൽ തെന്നൽ കൈ ചേർത്തു വെയ്ക്കും പൂക്കൂന പൊൻപണം പോൽ നിൻ പ്രണയ പൂ കനിഞ്ഞ പൂമ്പൊടികൾ ചിറകിലേന്തി എന്റെ ഗാനപ്പൂത്തുമ്പികൾ നിന്നധരം തേടിവരും (ഇന്നുമെന്റെ..) ഈ വഴിയിൽ ഇഴകൾ നെയ്യും സാന്ധ്യനിലാശോഭകളിൽ ഞാലിപ്പൂവൻവാഴപ്പൂക്കൾ തേൻപാളിയുയർത്തിടുമ്പോൾ നീയരികിലില്ല എങ്കിലെന്തു നിന്റെ നിശ്വാസങ്ങൾ രാഗമാലയാക്കി വരും കാറ്റെന്നേ തഴുകുമല്ലോ (ഇന്നുമെന്റെ..)
@steev25563956 жыл бұрын
അവർണ്ണനീയം വാക്കുകൾ ഇല്ലാ ... എന്നാലും ഒരു വരി തോന്നുന്നില്ലെ ഒന്ന് മടങ്ങി വരൻ മതിൽ ഇല്ലാത്ത റോഡും കോഴി വാലൻ ചെടിയുള്ള.. പൂഴി നിറഞ്ഞ വഴികളും ഇടക്ക് നിൽക്കുന്ന മാവുകളും പിന്നെ വേലിയില്ലാത്ത പറബു കളും... കളളിച്ചെടികളും പാല മരങ്ങളും ... പാടങ്ങളും.... ഇടക്ക് ഒരു യെസ്ഡി മോട്ടോർ സൈക്കിളും... അംബാസിഡർ കാറി ന്റെ പുറകിൽ കെട്ടി വ്യഴാഴിച്ചത്തെ സിനിമാ പരസ്യവും... അതിൽ ഒന്നാണ് ഈ ഗാനവും
@nounoushifa94642 жыл бұрын
😪😪😪orkkanvaya
@sureshkumarn87332 жыл бұрын
തിരിച്ചു കിട്ടില്ല ആ കാലം ഒരിക്കലും....
@nounoushifa94642 жыл бұрын
@@sureshkumarn8733 🤔👌
@sajansimonaranmula8 жыл бұрын
കണ്ണ് നീരിൽ പുഞ്ചിരി ചാലിച്ച അതിമനോഹര ഗാനം!
@Sun.Shine- Жыл бұрын
അച്ഛന്റെ playlist ൽ ഉള്ള പാട്ടുകൾ കേട്ടുവളർന്ന ഞാൻ ഈ പാട്ട് ആദ്യമായി കാണുകയാണ് (ഒരു stage performance ആയിരുന്നില്ല മനസ്സിൽ സങ്കൽപ്പിച്ച visuals 😅) പക്ഷെ വരികൾ ❤️ 3:15 that smile reminded me of keerthi suresh
@annktm37162 жыл бұрын
ഗാനഗന്ധർവ്വൻ അല്ലാതെ മറ്റാരെങ്കിലും ഈ പാട്ട് പാടിയിരുന്നുവെങ്കിൽ മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല
@Perpetualshadows11 жыл бұрын
I love this song like crazy. My ex lover used to love this song a lot and sent me the lines of this song many a time. I lost her and when I listen to this now a days I feel hopelessly sad as I still love her a lot! Wounds that never heal in my life, and as someone said, "deeper the sorrow bores into your heart, greater will be the depths of joy"
@tdineshmenon3 жыл бұрын
Another loser
@saayvarthirumeni43262 жыл бұрын
What happened to her?
@jasim49556982 жыл бұрын
Still bro
@rajagopalanm35967 жыл бұрын
അതി ഗ൦ഭീര൦ എത്ര പുകഴ്ത്തിയാലും അത് അധികമാവുമെന്ന് തോന്നുന്നില്ല.
@LearnwellIndia-id6ys7 ай бұрын
എന്തൊരു പാട്ടാണു...എന്തൊരു വരികൾ... 50th Second Tabala...What a heavenly creation.
@tmaswiniyer23753 жыл бұрын
80-കളിൽ ജനിച്ചാ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്ന ഗാനം
ഓരോ വരികളിലും ഹൃദയവും മനസും ധന്യമാക്കുന്ന മാസ്മരികത.
@SubashSL13 жыл бұрын
What an evergreen gem from Raveendran. One of the loveliest Malayalam move song's ever made, beautifully sung too.
@shajichekkiyil2 жыл бұрын
അപൂർവമായ ഒരു കോംബിനേഷൻ, എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം.
@leninstalin46854 жыл бұрын
നീ അരികിലില്ലയെങ്കിൽ എന്ത്, നിന്റെ നിശ്വാസങ്ങൾ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ😍❤️😔
@jennifergopinath Жыл бұрын
Dassettan's genuine voice with true feelings none other cud ever maybe! But a lovely rendition I enjoy listening to....June 2023...
@p.k.rajagopalnair2125 Жыл бұрын
The combination of Srikumaran Thampi, Ravindran master and Yesudas creating a musical citadel around listeners as they are made to listen a song which has enormous beauty , and emotionally touching, bringing few drops of tears in their eyes.
@RAJ-eu8xj5 жыл бұрын
അതിമനോഹരമായ വരികൾ, സംഗീതം, ആലാപനം. ശ്രീകുമാരൻ തമ്പി, രവീന്ദ്രൻ, യേശുദാസ് പാട്ടിന്റെ ചിത്രീകരണം പാട്ടിനോട് നീതിപുലർത്തിയില്ല
@Krishnakumari-w6y7 ай бұрын
എത്ര കാലം കഴിഞ്ഞാലും... 👌👌👌👌🌹🌹🌹❤️❤️❤️❤️❤️👍👍👍
@shababvn41307 жыл бұрын
ഈ പാട്ട് തീരല്ലെ തീരല്ലേ എന്ന് മനസ്സിൽ പറഞ്ഞോണ്ടാ കേട്ടത്... പണ്ടെങ്ങോ സ്കൂളിൽ വെച്ച് നഷ്ട്പെട്ട പ്രണയം ഓർത്ത് പോയി...
@സുദീപ്.എസ്സ്4 жыл бұрын
രവീന്ദ്ര മാസ്റ്റർ മലയാള സംഗീത ലോകത്തെ പുണ്യം..
@sachinmaninair60535 жыл бұрын
ദാസേട്ടന്റെ ഒരു പാട്ട് എങ്കിലും കേൾക്കാതെ കടന്ന് പോയിട്ടില്ല ഓരോ മലയാളിയും
@pushkinvarikkappillygopi50162 жыл бұрын
The current songs never have life more than a month Where as....these types of combinations are.... everlasting
@rhythmrhythm519 Жыл бұрын
True😊
@sailajak18682 жыл бұрын
സുന്ദരം മനോഹരം എന്നൊക്കെപ്പറഞ്ഞ് ഈ പാട്ടിനെ കുറയ്ക്കണ്ട👌👌👌👌👌👌🙏🙏🙏🙏🙏🙏
@anaisukumaran284327 күн бұрын
എനിക്കി പ്രായം വെറും 21, 2003ൽ ജനിച്ച ഞാൻ ഇതു കേട്ടു ആസ്വദിക്കുന്നു 😌❤️
@sreekanthnisari9 жыл бұрын
ഈ വഴിയിൽ ഇഴകൾ നെയ്യും സാന്ധ്യനിലാശോഭകളിൽ ഞാലിപ്പൂവൻവാഴപ്പൂക്കൾ തേൻപാളിയുയർത്തിടുമ്പോൾ നീയരികിലില്ല എങ്കിലെന്തു നിന്റെ നിശ്വാസങ്ങൾ രാഗമാലയാക്കി വരും കാറ്റെന്നേ തഴുകുമല്ലോ ...
@Krishnakumar-dk6be3 жыл бұрын
താങ്ക് you sreekanth
@rajmen16 жыл бұрын
ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിച്ചു...സത്യം,കൺനീർ മാത്രമല്ല ,ഒരു മിന്നലാണ്,നെഞ്ചിൽ കൊളുത്തി വലിക്കുന്ന മിന്നൽപിണർ ,പ്രിയ കവി,ശ്രി ശ്രീകുമാരൻ തമ്പി സർ നെ നമിക്കുന്നു .
@AbhilashMenonAravallil10 жыл бұрын
For everyone's information, the dislikes on this song were accidentally clicked by pet cats, dogs and monkeys which were playing with the computer. Definitely a human being cannot dislike this song!
@harikumarnairelavumthitta9 жыл бұрын
Abhilash Menon
@harikumarnairelavumthitta9 жыл бұрын
Hari Kumar Nair Elavumthitta Leave it, generation gap. They like "appam chuttu ammai" type songs!!!
@prasadmathew99109 жыл бұрын
Abhilash Menon u r 100% true bhai
@elninospain279 жыл бұрын
Hari Kumar Nair Elavumthitta You got a point. I'm someone from the new generation who likes this kinds of songs hundred times more than appam chuttamayi type senseless songs.
@prasadmathew99109 жыл бұрын
rohitb21s thank u bhai, keep it up
@rejithkavya12207 жыл бұрын
പോയ കാല ജീവിതത്തിലെ വിഷമങ്ങൾ ഓർമ വരുന്നു
@shanithak.r94219 ай бұрын
Eth ente gurunadhanu eshtamulla pattanu.. Class kazhinu njan pokunu ennu parayubol ee pattu padum..so nostalgic song..
@rajagopalanm35967 жыл бұрын
ഹൃദയഹാരിയായ ഗാനം. എത്രകേട്ടാലും മതിവരില്ല
@shinechackochi14 жыл бұрын
What a great song. Thanks Sreekumaran Thampy Sir and Raveendran Master and Dasettan
@anandsoman78256 жыл бұрын
ഇന്നുമെന്റെ കണ്ണ് നീരിൽ നിൻ ഓർമ്മ പുഞ്ചിരിച്ചു...... പറയാൻ വാക്കുകൾ ഇല്ല അർത്ഥവത്തായ ഒരു സൃഷ്ടി
@travellover30952 жыл бұрын
11 വർഷം മുൻപ് fb യിൽ എന്റെ പ്രണയിനിയുമായി chat ചെയ്തത് മുഴുവൻ ഞാൻ ഇന്ന് വായിച്ചിരുന്നു. അന്ന് അവൾ പറഞ്ഞ ഗാനം. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ഈ ഗാനം.. ഞാൻ അന്ന് കേൾക്കാൻ സമയം കണ്ടെത്തിയില്ല. അവളും ഞാനും പിരിഞ്ഞിട്ട് 10 വർഷം ആയി. ഇന്ന് ആ chat വായിക്കുമ്പോൾ അവൾ പറഞ്ഞ ഈ ഗാനം മുഴുവൻ കേട്ടപ്പോൾ എവിടെയോ ഒരു നഷ്ട പെടൽ കുറ്റബോധം വിങ്ങൽ വല്ലാത്ത feel 🙄😔
ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ കഴിയുന്നതും മഹാഭാഗ്യം തന്നെ
@anwarkeezhedath6 жыл бұрын
പെരുത്തിഷ്ടത്തോടെ കേൾക്കുന്നു ഈ 2018-ലും!
@muralidharankoyilath46068 жыл бұрын
dasetta super manassine vallathe nombarapeduthunnu e ganam
@anils.rkumar65513 жыл бұрын
This Guy was the perfect person to sing in this Movie may his soul Rest In Peace...
@prakashkumarp62642 жыл бұрын
@@kezilmathewvarghese1667 no. Vineeth alla. Kamal Roy anu
@pksanupramesh178 Жыл бұрын
ഇതാണ് മക്കളെ പാട്ട്. Sanu Ernakulam 22-7--23
@rejanibiju2998 жыл бұрын
കരയാന്‍ തോന്നുന്നു ......
@jayankrishnan26138 жыл бұрын
karanjo........
@jaheerhassan90548 жыл бұрын
exactly
@manusnair5556 жыл бұрын
Ys really heart touching
@RadhaRadha-er3zk6 жыл бұрын
rejani biju sarikkum.
@gireeshkumar48906 жыл бұрын
Ethina karayunnad
@RAJ-eu8xj9 ай бұрын
ചിത്രീകരിച്ചു കുളമാക്കിയ രവീന്ദ്രൻ മാഷിന്റെ മറ്റൊരു മനോഹര ഗാനം.
@jijokoshybaby5572 ай бұрын
Sathyam nalloru pattu chithreekarichu kulamakky
@10ssaa12 жыл бұрын
Great picturization in which each guy thinks of the same girl! Great song too!
@The676767452 жыл бұрын
എത്ര കേട്ടാലും മതി വരില്ല.... ടൈം ട്രാവൽ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ
@vinodbc14036 жыл бұрын
മനസ്സിൽ ഒരായിരം കുളിർമഴ പെയ്യിച്ച ഗാനം. ശ്രീകുമാരൻതമ്പി സംവിധാനം ചെയ്ത സിനിമ. മലയാളികളെ വിസ്മയിപ്പിച്ച രവീന്ദ്ര സംഗീതം.....
@bennygeorge79408 ай бұрын
എന്നുമൊരു കണ്ണീരോർമ്മ , പാട്ടുപാടുന്ന , ഉർവ്വശിയുടെ സ്വന്തം സഹോദരൻ.
@rahimmongam14610 жыл бұрын
Gandharvan& angels....wonderful song.!!!!!!!!
@ourawesometraditions47643 жыл бұрын
രചന, സംഗീതം & സംവിധാനം✒️ -ശ്രീകുമാരൻതമ്പി സാർ രവീന്ദ്രൻ മാഷിന്റെ 🎹സംഗീതം 🎤ദാസേട്ടൻ 🎤🎤🙏🙏
@roypc36105 жыл бұрын
2019ൽ കേക്കുന്ന ആരെങ്കിലും ഉണ്ടൊ
@BalaKrishnan-ke9ix3 жыл бұрын
കേൾക്കുന്നവരേയുള്ള
@sreelekhav91388 ай бұрын
2024
@RadhaRadha-er3zk6 жыл бұрын
e cinima onnum kandittilla. ,, song super chithra.geetham kurea kettittundu ,,,,,Aa pazhya kaalam 😘😘😘😘😘😘
@priyakrishnan2467 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട ഗാനം ❤️
@sanjeevkumars1734 Жыл бұрын
ആ ഒരു കാലം.... മോഹൻലാലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം 🥰🥰 മൂന്നാം സമ്മാനം നിന്റെ തന്തക്കു കൊണ്ടു കൊടുക്കെടീ എന്നൊരു ഡയലോഗ് ഈ പാട്ടിന് ശേഷം ഉണ്ടെന്നാണ് ഓർമ്മ 🙏❤️
@amalmajeed89 жыл бұрын
Enthaa varikal ...........suprb....
@amalaugustin46598 жыл бұрын
abhinayam enthanennariyan Lalettan mukhathott nokkiyal mathi mattullavar oru expression idan chakraswasam valikkumbol Lalettan cool aayi yathoru goshtiyumillathe abhinayichu albhuthapeduthunnu aa ganathinte vikaram enthano athu lalettante mukhath nammuk kanam. Especially song thudangumbol ulla expressions.
@arunsarwan1154 Жыл бұрын
Excellent, no words to describe the memories while listening
@vineeshp887710 жыл бұрын
one of the best of Dasettan.
@venugkariat12 жыл бұрын
Heart touching song sung by Dasettan Lyrics and music wonderfulMohanlal done it very well
@jijinckannur96738 ай бұрын
എന്ന് എന്നും ഓർമ്മിക്കാൻ മനോഹരമായ വരികൾ
@BalaKrishnan-ke9ix3 жыл бұрын
ഇപ്പോഴത്തെ പ്രീക്കൻ സംഗീത നിർമ്മാതാക്കളേയും വൈറൽ നർത്തകരെയും നിരത്തി നിർത്തി വെട്ടി വെച്ച് കൊല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@teju12453 жыл бұрын
Well said
@babym.j8527Ай бұрын
വെടി
@abbroadcast28429 жыл бұрын
I DID MY SCHOOLING IN INDIAN SCHOOL....OMAN...I REMEMBER A DAY ON WHICH OUR MALAYALAM SIR SLAPPED A GUY WHO MADE FUN OUT F DASETTAN.....
@rockorocky19935 жыл бұрын
He deserved the slap. Nobody fu*ks with dasettan
@sibinkoovalloor655 жыл бұрын
He deserves it
@allengeorge552711 жыл бұрын
Nice song.....no words to say..he is really blessed...
@vipinayoli93329 жыл бұрын
Great effort of dasettan
@jerilsatheesh394510 жыл бұрын
What a song..! Very powerful
@AnanthanunniAS24 күн бұрын
Reel കണ്ട് വന്നവർ ഉണ്ടോ?
@lalsurya22756 жыл бұрын
Now I feel much better while thinking why I didn't expressed my love to her....things make much more sense thru these lines....