ഒരുപാട് നന്ദി നൻപാ ഞങ്ങൾക്ക് വേണ്ടി ഇതുപോലെയുള്ള വാഹനങ്ങൾ കാണിച്ചു തരുന്നതിനു 🥰🥰❤❤💪 നൻപൻ ഉയിരേ 🥰❤💪💪
@MotoluxbyAK3 жыл бұрын
❤️❤️❤️
@07HUMMERASIF3 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` എടുക്കണം ബ്രോ 🤗🤗🤗
@jambanumthumbanum99863 жыл бұрын
pleas support
@jojobin38183 жыл бұрын
നിങ്ങളെ ഞാൻ എവിടെയോ 🤔 അതെ നിങ്ങളെ ഞാൻ വേറെ ഏതോ യൂട്യൂബറിന്റെ vedio യുടെ അടിയിലെ കമെന്റിൽ ഞാൻ കണ്ടിട്ടുണ്ട്
@thesoloman81753 жыл бұрын
E bull jet new modified van kitti ente channel und kandu noku😍⚡😍
@Linsonmathews3 жыл бұрын
Modified വേറെ ലെവൽ ആണല്ലോ അവിടെ 😍 നമ്മുടെ നാട്ടിൽ ഇങ്ങനെ ഇറക്കിയാൽ MVD പ്രശ്നം ആക്കും 🤒
@MotoluxbyAK3 жыл бұрын
😁😁😁
@josesebastian6663 жыл бұрын
നമ്മുടെ നാട്ടിൽ മാത്രം ഇത്ര പ്രശ്നം എന്താണ് എന്നാണ് മനസ്സിലാകാത്തത്...
@jambanumthumbanum99863 жыл бұрын
pleas support
@thesoloman81753 жыл бұрын
E bull jet new modified van kitti ente channel und kandu noku⚡😍⚡
@anandhurajeev7223 жыл бұрын
എന്താ ണ് നമ്മുടെ നാട് ഇങ്ങനെ ആയി poyathu
@darkdude4123 жыл бұрын
മല്ലു explor ബ്രോയുടെ വോയിസ് ആണ് എനിക്കിഷ്ട്ടം 😍😍😍
@MotoluxbyAK3 жыл бұрын
❤️❤️❤️
@SABIKKANNUR3 жыл бұрын
എന്റെ പൊന്നോ ഫുള് ഭീകരന്മാരാണല്ലോ 😳😳 സംഭവം വേറെ ലെവൽ ആക്കിയിന് 🔥🔥awesome വ്ലോഗ് ❤️
@MotoluxbyAK3 жыл бұрын
Thanks aliyaa❤️❤️
@Iblis-ov1uy3 жыл бұрын
ഇജ്ജാതി വണ്ടികളൊക്കെ കാണുമ്പോൾ തന്നെ രോമാഞ്ചം 🖤🖤🖤🖤
@MotoluxbyAK3 жыл бұрын
❤️❤️✌🏻✌🏻
@SRD-r7n3 жыл бұрын
ചുമ്മാ ഒന്ന് കേറി നോക്കിയതാ ഈ channel ഇത് വേറെ ലോകം ആണ് എന്ന് കണ്ടപ്പോൾ മനസ്സിലായി ❤️❤️❤️❤️
@MotoluxbyAK3 жыл бұрын
❤️❤️✌🏻✌🏻
@nasifrahmanvvn3 жыл бұрын
ഇത് വരേയ്ക്കും മലയാളത്തിൽ ആരും ഇത്പോലെ വറൈറ്റി വീഡിയോ ചെയ്തിട്ടില്ല പൊളി ആണ് മച്ചാനെ
@MotoluxbyAK3 жыл бұрын
❤️❤️❤️
@nasifrahmanvvn3 жыл бұрын
❤❤
@rizvvan.k3 жыл бұрын
'Trail Rated' is a badge used by Jeep for its models to convey that the concerned model is capable of performing in off road conditions comfortably. It is given by testing each model in different categories such as Traction, Water Fording, Maneuverability, Ground Clearance and Articulation. The Trail Rated models are Jeep Wrangler, Compass Trailhawk, Renegade, Cherokee and Grand Cherokee.
@MotoluxbyAK3 жыл бұрын
❤️❤️✌🏻✌🏻
@carmadnezzzz78663 жыл бұрын
Nissan Titan award winner Vandiyaaan
@MotoluxbyAK3 жыл бұрын
❤️❤️
@fazilvk14513 жыл бұрын
Aa last jeep kadikko Aggressive look 🔥 Poli nanbaa ❤🙌
Gameil coustomise cheyt erakkiya vandikale pola ond 🌚💥🔥
@MotoluxbyAK3 жыл бұрын
😁✌🏻
@veinteanos3 жыл бұрын
The type of paint is done by raptor paints😊
@MotoluxbyAK3 жыл бұрын
❤️❤️
@vibgyoritsmeonsree1063 жыл бұрын
ചേട്ടായി ചാനലും അതേപോലെതന്നെ ചേട്ടായിയുടെ ഭാഷാശൈലി ആ നമസ്കാരം നൻപാആ ഡയലോഗ് ഒരു രക്ഷയില്ല മുത്തേലവ് യു സോ❤️♥️🥳🥳🥳വിദേശത്തേക്ക് എന്തെങ്കിലും വേക്കൻസി ഉണ്ടോ മെക്കാനിക്ക്
@MotoluxbyAK3 жыл бұрын
Thanks u so much broo!!
@vibgyoritsmeonsree1063 жыл бұрын
@@MotoluxbyAK എട്ടാം മെക്കാനിക്കൽ വേക്കൻസി വല്ലതും .ഉണ്ടോ അവിടെ
@MotoluxbyAK3 жыл бұрын
Ariyilla bro
@ezvlogs17053 жыл бұрын
Black rhino pande scn aanalloo
@MotoluxbyAK3 жыл бұрын
😁😁
@shabeebshaby30273 жыл бұрын
Bro maranamasa thanne Ellam Pwoli videos Aan hatts off 👌👌🤩😍
@MotoluxbyAK3 жыл бұрын
❤️❤️❤️
@vivekmathew92493 жыл бұрын
GMC truck kanikuvo....models
@MotoluxbyAK3 жыл бұрын
❤️✌🏻
@096_VishnuMB3 жыл бұрын
Nice dedication DD 🤘🥰❤ ഇതെല്ലാ൦ അവിടെ ലീഗൽ ആണോ ബ്രോ ?
അടിപൊളി ഒന്നും പറയാഞ്ഞില്ല... Modified വണ്ടികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം 😍 അവിടെയുള്ളവർക്ക് കുറച്ച് വിവരമുണ്ട്. ലോകം വികസിക്കുന്നത് അനുസരിച്ച് ആ രാജ്യവും അവിടുത്തെ ഗവർമെന്റ് പുരോഗതി പാത പിന്തുടരുന്നത് കൊണ്ട് അവിടെ എല്ലാവിത കഴിവുകളെയും അംഗീകരിക്കുന്നു അത് കൊണ്ട് തന്നെ അവിടെയുള്ളവർ ഉയർന്ന ചിന്തഗതിയും മെച്ചപ്പെട്ട ജീവിതരിത്തിലും വളരാൻ എല്ലാവർക്കും സാധിച്ചു അത് കൊണ്ട് തന്നെ ആ നാട് വികസിച്ചു . ഇന്ത്യ അങ്ങനല്ല.. എല്ലാ കഴിവുകളെയും അംഗീകരിക്കില്ല... ഇവിടത്തെ സിസ്റ്റവും ഗവണ്മെന്റും വളരെ മോശമാണ്.. ജനാധിപത്യം വളരെ നല്ലതാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ നമ്മൾ നമുക്ക് വേണ്ടി ആരെ തിരഞ്ഞെടുതല്ലും അവരെ കൊണ്ട് നമുക്ക് ഒരു ഗുണവുമില്ല... ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എപ്പോഴുള്ള അവസ്ഥ കൊല്ല, കൊള്ള, പിന്നെ സരിത, സ്വപ്ന ഇങ്ങനാപോകുന്നു... എന്തെകിലുമുള്ളവൻ എന്നും രാജാവായും അല്ലാത്തവർ എന്നും ദാരിദ്രരയും ജീവിക്കുന്നു.. ഇവിടെ കൊല്ലയും കൊള്ളയും ചെയുന്നവരേക്കൽ വണ്ടി modified ചെയുന്നതാണ് കുറ്റം ഇവിടെയുള്ളവർക്ക് ഉയർന്ന ചിന്തഗതിയുണ്ട് സ്വാന്തമായി വളർന്നുള്ള കഴിവുമുണ്ട്. ഇവിടത്തെ സിസ്റ്റം ഗവർമെന്റ് ഒന്നും ശരിയല്ല.. അത് കൊണ്ട് തന്നെ ഉയർന്നചിന്താഗതിയും മൂഞ്ചിയ ലൈഫും... കഴിവുകളെ അംഗീകരിക്കു Modified lover...