ഒരു criticism ആയി കരുതിയ മതി പറയാനുള്ളത് karthik നോടാണ് karthik ഈ comnt കണ്ടില്ലെങ്കിൽ ദാസനോ വിനുവോ ശ്രീകാന്തോ ആരേലും വായിക്കുന്നുണ്ടങ്കിൽ കാർത്തിക്കിന് ഈ comnt കാണിച്ച് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ podcast ലും നിങ്ങൾ guest നെ comfortable ആക്കാൻ നോക്കാറുണ്ട് ഇവിടെ uncomfortable ആക്കാനാണ് ശ്രെമിച്ചത് എന്ന് തോന്നി. ആദ്യത്തെ കാര്യം പറയാനുള്ളത് love bite നെ കുറിച്ചാണ് സംഭവം ശെരിയാണ് അവരടെ frst nyt കഴിഞ്ഞപ്പോ ആ mark ണ്ടാർന്ന്. നിങ്ങൾക്കിടയിൽ അതൊരു cmdy ആക്കിക്കൊള്ളൂ but അതെന്തിനാണ് അവരടെ private നിമിഷങ്ങളിൽ ഉണ്ടായ ഒരു സംഭവത്തെ പല വട്ടം zoom ചെയ്ത് കാണിച്ച് vlogil ഒരു content ആക്കി public platformil ഇട്ട് subscribers നെ കാണിക്കുന്നേ, അവരുടെ privacy നിങ്ങൾക്കൊരു content ആക്കി അതാണ് ചെയ്തത്. ഇവിടേം podcast ൽ താങ്കൾ അത് പറയാൻ പോകുമ്പോ akhilesh അത് വിലക്കി എങ്കിലും karthik അത് vlogil വന്നതാണ് എല്ലാരം കണ്ടു കാണും എന്ന് പറഞ്ഞ് bite mark ന്റെ കാര്യം വീണ്ടും പറയുന്നു. ആദ്യം മനസിലാക്കേണ്ട കാര്യം ഇത് അവരെ depend ചെയുന്ന matter ആയോണ്ട് അവർ no പറഞ്ഞ it means no അല്ലാതെ vlogil വന്നു എന്നല്ല പറയേണ്ടത്.vlog കാണാത്തവർ podcast കണിലെ, എന്നിട്ട് താങ്കളുടെ വക ഉപദേശവും ഇത് jst love bite അല്ലെ common അല്ലെ എന്ന്. എനിക്ക് പറയാനുള്ളത് എന്തെന്നുവെച്ച അതൊരു common ആണ് എന്ന് കരുതി വരുന്നവരോടും പോകുന്നവരോടും subscribers നോടും പാടി നടക്കണ്ടേ ആവശ്യമുണ്ടോ എന്ന് സ്വയം വിലയിരുത്തു. താങ്കൾ ഒരു whatsapp അമ്മാവൻ ആയി മാറലെ എന്നേ പറയാനുള്ളു. Example ആയി പറയാണേങ്കിൽ താങ്കൾ അവിടെ ചെയ്തത് ഒരു കറുത്ത നിറം ഉള്ള കുട്ടിയുടെ നിറത്തെ കുറിച്ച് പോകുന്നവരോടൊക്കെ കളിയാക്കി പറഞ്ഞിട്ട് അവസാനം ആ പയനോട് പോട്ടെ മോനെ skin colour black white ഒക്കെ common അല്ലെ ഇങ്ങനെ വിഷമിച്ചാലോ എന്ന് പറയണ പോലെ തോന്നി. രണ്ടാമത്തെ കാര്യം പറയാനുള്ളത് sex position നെ കുറിച്ചാണ്. Sex is a common thing sex position is a common thing but അത് public ന്റെ മുന്നിൽ പറയണോ വേണ്ടയോ എന്നത് അവരടെ private thing. അവിടെയുള്ള എല്ലാവരം qstn മാറ്റാൻ പറഞ്ഞിട്ടും u r again stick on that qstn. Ammu പാവമായത് കൊണ്ടാവും വേറെ വല്ലവരും ആണേൽ its none of ur business karthi എന്ന് ആ qstn ഉത്തരം പറഞ്ഞേനെ. Favrt sex position പറയണോ വേണ്ടയോ എന്നത് അവരടെ ഇഷ്ടം guest embarrassed ആവുന്നുണ്ടെന്ന് മനസിലാക്കി topic മാറ്റാഞ്ഞത് മോശമായി പോയി. In ഹരിഹർനഗർ film ലെ അപ്പുക്കുട്ടൻ മണ്ടത്തരം ആണ് ചോദിച്ചതെന്ന് ചുറ്റുമുള്ള കൂട്ടുകാർക്കും കാണുന്ന നമ്മൾക്കും മനസിലായിട്ടും അപ്പുക്കുട്ടനു മാത്രം മനസിലാവാതെ നിക്കുന്ന പോലെണ്ടാർന്നു ആ qstn ചോദിച്ചതിന് ശേഷമുള്ള കാർത്തിയുടെ expression. എന്ന് കരുതി sex position മണ്ടത്തരം എന്നല്ല but ആദ്യംമുതൽ uncomfortableness അണെന്ന് നമ്മൾക് തോന്നുന്നുണ്ട് അമ്മുവിനെ കാണുമ്പോൾ അത് കൂടുതൽ uncomfortable ആക്കാനേ aa qstn കൊണ്ട് സാധിച്ചുളു. Guest നെ മനസിലാക്കി qstn ചോദിച്ചാൽ നന്നായിരിക്കും. കൂട്ടുകാരന്റെ ഭാര്യ എന്നാൽ എന്തും പറയാനുള്ള permission ഉണ്ടെന്ന് വിചാരിക്കാതെ അവർക്കും privacy ഉണ്ടെന്ന് ഓർക്കുക. ഒരു പക്ഷെ വളരെ open minded ആയിട്ടുള്ള ഒരു guest നെ കിട്ടിയാൽ ഏത് position ആണ് ഇഷ്ടം എന്ന് പറഞ്ഞേനെ so മുന്നിൽ ഇരിക്കുന്ന guest എങ്ങനെയാണെന് മനസിലാക്കി qstn ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി വരുന്ന guests നെ എലാം uncomfortable ആക്കാതെ comfortable ആക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു All the best, With love ഒരു സ്ഥിരം viewer
@aruna46993 жыл бұрын
വളരെ സത്യം. Ammu ഭയങ്കര disturbed ആയിപ്പോയി. നിങ്ങൾ മാത്രം ഉള്ളപ്പോ അതൊക്കെ പറയാല്ലോ, ഇതൊരു പബ്ലിക് platform ആണ്. അമ്മുവിന്റെ അച്ഛനും, അമ്മയുമൊക്കെ ഇതു കാണുന്നതല്ലേ, അതൊക്കെ കാർത്തിക്കിന് ഓർക്കാരുന്നു. അഖിലേഷിന്റെ ബന്ധുക്കളും കാണുന്നതാണ്. ഇനി അതൊക്കെ ഒന്ന് ശ്രദ്ധിക്കണം. കാർത്തിക്കിനെയും കൂട്ടുകാരെയും വലിയ ഇഷ്ടം ആണ്. നിങ്ങളുടെ ഗ്രൂപ്പ് പൊളി ആണ്. എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. പ്രേക്ഷകരുടെ അഭിപ്രായം മാനിക്കും എന്ന് കരുതുന്നു
@killmehealme54033 жыл бұрын
I do not think they are going to notice it or respond. Ini ipo kandalm kandilla ennu nadikum atre ullu . Munpu 2,3 videos il pulliye criticize cheythu comment itirunu. He is more into majority's point of view. Ini ivarude purogamana chinthagathi ayit varumpo aanu enik deshyam varunath. Actionsm words thammil yathoru bendavumilla.
@killmehealme54033 жыл бұрын
@Pink Panther yeah , he did that . I do not know why this guy is so curious about their sex life .
Ningde podcastinte regular viewer aanu njn..bt innathe episode oru sukhm ilarunnu..Kurach nalla questions oke choikarunnu... Ningade private spaceil discuss cheyyenda karym oke enthina ivde parayunne...athum last partile rapid fire..Especially ammu ullapol.. Aa kuttide comfortum koodi nokkarunnu... Ningade ella podcastum orupadu ishtam aanu.. Athukond paranjenne ullu.. Much luv😍🤗
@athirasuresh91373 жыл бұрын
എത്രയും പ്രിയപ്പെട്ട ദാസേട്ടൻ പോത്തൻകോട് അറിയുന്നതിന്, തുടരെ തുടരെ ഉള്ള 3 പോഡ്കാസ്റ്റുകൾ ആയി (ദീപ ചേച്ചി, RJ അന്തു, അഖിലേഷ് അളിയൻ) അഖിലേഷ് അളിയന്റെ ഹൽദിയ്ക്ക് ഇട്ട അതെ മഞ്ഞ ഷർട്ട് തന്നെ ആണ് താങ്കൾ ഉപയോഗിച്ച് വരുന്നത്. അതിനാൽ വരും പോഡ്കാസ്റ്റുകളിൽ എങ്കിലും, മനം മയക്കുന്ന വർണ്ണ ശബളമായ പുത്തൻ ഷർട്ടുകൾ ധരിച്ചു വരണമെന്ന് അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു എന്ന് ദാസേട്ടൻ പോത്തൻകോടിന്റെ സ്വന്തം ഫാൻ ഒപ്പ്
@akhildas-fu9lw3 жыл бұрын
എൻ്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നു. അടുത്ത podcast തൊട്ട് മനം മയക്കുന്ന വർണ്ണശബളമായ പുത്തൻ ഷർട്ടിൽ എന്നെ പ്രതീക്ഷിക്കാം. ഒപ്പ് അഖിൽ ദാസ്
Newly married couplesnodu eganathe cringe karyam Chodikaruth.... I am sure ammu bhayagara feel ayitundvum.. Oru girl avrude hus nanam kedunath kanan ishtapedunilla..vila povunath kanan ishtapedunilla..
@huntwithme92413 жыл бұрын
ഇന്നലെ podcast wait ചെയ്ത് മടുത്തു. പക്ഷെ പകരം ഇന്ന് വ്ലോഗും, podcastum ഒരുമിച്ച് പ്വോളിച്ചു 😍
@akhilsajanjacob96123 жыл бұрын
Sherikum
@Athul_Surendar3 жыл бұрын
P
@melvingijo5523 жыл бұрын
@@akhilsajanjacob9612 ⁰
@akhilsajanjacob96123 жыл бұрын
@@melvingijo552 enthada mwone
@adhilsha61553 жыл бұрын
💯 allarum agane chindhichavar aayirikkum🥰
@AryaSKumar1073 жыл бұрын
Reshma + akhilesh = Rekhil Akhilesh + reshma = Akshima Ningalde babies nu ittollu suggestion anu🥰 Good luck both
@roshnaaugustine49253 жыл бұрын
Should respect their privacy... could have avoided such questions...
@rajinae3 жыл бұрын
46:50 😂😂 pavam Akhilesh n Ammu. couldn't stop laughing 😂 and 1:08:55 Vinunte chiri 😂😂
@CLevERGAMER1233 жыл бұрын
18:07 that excitement 🤣🤣🤣🤣
@chattambeesaddicted2.o5833 жыл бұрын
18:20 Karthik expression🔥
@aryalakshmi33863 жыл бұрын
5:50 that ayyeda by vinu chettan🤣🤣🤣🤣
@Ammumohan0963 жыл бұрын
Sreekanth aliyante പല തമാശകളും അംഗീകരിക്കപ്പെടുന്നില്ല 😎സ്പോട്ടിൽ തഗ് അടിക്കാൻ sreekanth aliyan കഴിഞ്ഞേ ഒള്ളു വേറെ ആരും... 🌟
@sidramariyam31473 жыл бұрын
Random ayit youtube scroll cheyumbo ayirunnu intelerks podcastinte oru video sredhayil pettath. Oru video kand kazhinjapo aa day thane 3 video irinn kand theerthu😌. Pineed anghot oru video polum miss akar ila. U all guys are so adipoli. Ningalk 1 million adikathathil veshmavum ind athilere prarthikunnumund❤️. Eniyum uyaranghalil ethanam . ALL THE BEST WISHES❤️🙌🏻
@josygeorgi61033 жыл бұрын
Eee podcast entho avr atra comfortable ayirunnu ahne thoniyilla.... Something was missing and was not very interesting
#1:08:51🤣🤣🤣🤣🤣🤣🤣🤣 വിനു ചേട്ടന്റെ ചിരി 🥰🥰🥰... തൊപ്പി ഉള്ളോണ്ട് രക്ഷപെട്ടു... ശ്രീകാന്ത് ചേട്ടൻ കൈ കൊണ്ട് മുഖം മറച്ചു 😆😆😆 ദാസേട്ടൻ ഞാൻ ഇവിടുത്തു കാരനെ അല്ല 😆😆😆😆😆.....ന്റെ കാർത്തിക് ചേട്ടാ..തൊലിക്കട്ടി അപാരം 🔥🔥🔥🔥
@rajinae3 жыл бұрын
🤣🤣
@LoVe_Ur_LiFe13 жыл бұрын
Full fun podcast aairunu ❤ 🤣🤣 Vinu bro pattu polich ❤❤❤
@kva99723 жыл бұрын
Friends ആണെന്നതൊക്കെ കൊള്ളാം. പക്ഷെ too much പേർസണൽ കാര്യങ്ങൾ ഒകെ ഒഴിവാക്കാം. അഖിലേഷും നിങ്ങളും വലിയ ഓപ്പൺ minded ആയി സംസാരിക്കും ആയിരിക്കും. പക്ഷെ ആ കുട്ടി യുടെ പ്രൈവസി മാനിക്കണം.. ആ കുട്ടി uncomfortable ആകുന്നത് വിസിബിൾ ആയി കാണാം. നിങ്ങൾക് അഖിലേഷിനോട് ചോദിക്കാം. പക്ഷെ അവരെ ഒരുമിച്ച് ഇരുത്തി പബ്ലിക് ആയി ചോദിക്കുമ്പോ കുറച്ചു ബൗണ്ടറി വെക്കുക. Especially that hickey thing. Come on dude, its her body! Stop making it cringy. Ath love bite anennathalla, ith oru public platform anennath aanu kuzhappam :)
@muhammedfavas7265 Жыл бұрын
Ayin
@Ammumohan0963 жыл бұрын
1:9:19 നിനക്കിതൊക്കെ ആണോ intresting... ജഗതി ചേട്ടന്റെ ചോദ്യം പോലെ ഒണ്ടാരുന്നു.. Srekanth ചേട്ടൻ ഫുൾ ക്രിഞ്ച്..
@ahsininfinti3133 жыл бұрын
നിങൾ ഒരു ഊർജം തന്നെ Such a hardworker 💯
@nonstopsongsin3 жыл бұрын
47:01 1:02:11freedom 1:05:16 Vinu 1:08:52 curiosity kurach koodunund 🔥🔥🔥🔥🔥🔥 Rapid Fire 🔥🔥🔥 Happy MArried life ❤❤❤❤ Love u Guys
@mohdsadeed4093 жыл бұрын
13:17 das അളിയൻ പറഞ്ഞത് സൗണ്ട് കൊറഞ്ഞു പോയി. സൂപ്പർ സാധനാ. (കഥ പറയുമ്പോൾ ). അടിപൊളി...... 😁😁😂😂 But റീച് ആയില്ല.
@time6103 жыл бұрын
The vlog was really amazing to see thank you Karthik etta and the whole team for giving us this visual treat ❤️❤️
@paulson39033 жыл бұрын
*audio treat!
@viveka66513 жыл бұрын
MIDUKKAN ITH VLOG ALLA PODCAST AAHDA KUTTA
@arunvijayan84273 жыл бұрын
@@viveka6651 He was talking about the reception vlog macha
@arunvijayan84273 жыл бұрын
@@JinSakai-77 Hey bro! You know me?
@jacksonfernandez3 жыл бұрын
34:11 song ?
@FATHIMAES3 жыл бұрын
The best day combination Karthiksuryavlogs+intelerks podcast
@jinojohn14203 жыл бұрын
Podcast illenkil community post ittu parayanam. Innale refresh cheithu maduthu. It's request 🙏🙏🥰🥰
Katta waiting aayirunnu.reception dance kanditt ippo vannade ollu 😍
@teslasara3 жыл бұрын
സോറി... ഇത് ഇഷ്ടം ആയില്ല.. ആ കുട്ടിയെ discomfort ചെയ്യിക്കുന്നത് പോലെ തോന്നി.
@anoopanu39353 жыл бұрын
Volg end tym il.podcast poliii😍😍😍
@vishalvkurup073 жыл бұрын
Bro rapid fire session kurach over aayi poi broh....Ningal katta friends okke aanenn ariyam . I'm also a follower from your beginning stage exactly from the song sung in delhi metro... Njan eth vare comment cheythittilla but njan oru pravasi aanu since 4 years. Evidethe job te frustration maaarunnath bro ude vlogs chillara onnum alla sthanam .. but to be honest chila kariyagal oru public platform il deliver cheyumbo sradhikkanam .. pandu love marriage and arrange marriage topic podcast il vannapo ..Pravasikale kurach podcast mention cheytha reethi seriyai ella... Akhilesh bro ude podcast il crich ennonnum paranja pora,tholi urinju poi kaanum pulli ude .. kettondu erikkuvar thanne crich adich chathu.. Please bros ningal onnum sredhikkanam.. love u guys .. keep doing wonders
@aromalramesh28963 жыл бұрын
46:30 1:08:51 Ente ponnooo🤣🤣
@filmhub5823 жыл бұрын
*vlog ഇലെ dance പൊളി* 😘🔥🥳😍
@abhinavvm41823 жыл бұрын
Sreekanth ettante ship comedy mungiipoyallo appolathee aa expression 😁😁😉
@sujinks13 жыл бұрын
സംഗതി. എല്ലാം ഓക്കേ എന്നാലും ഒരാളുടെ പേർസണൽ. കാര്യങ്ങൾ ഇത്രക് അധികം. എടുത്തു കാണിക്കുന്നത് അത്ര നല്ല കാര്യം ആയി തോന്നുന്നില്ല... ഒരാളുടെ പ്രൈവസി ക്ക് അതിന്റെതായ മാന്യത കൊടുക്കണം
@arhjj1233 жыл бұрын
Very correct..ee ma ma maakkakonnum vere oru paneem illa..athinu ninnu kodukkan vere oro വാണങ്ങൾ !
@afsalpv_2 жыл бұрын
Ntha chothichath?
@shahnazas293 жыл бұрын
1:08:51 Sreekanth: oh shit 1:09:04 Vinu: thoppi ullath nannay le dasante erip njn e jillakarana alle alla🤣🤣🤣
Ningalde podcast um vlogsum ella episodesum kanarund. Ishtavuman. But last vlogil love bite paranjathum innathe rapid fire last question um korach overaya pole thonni. Love bite ind enn paranjondirikuka matralla ath kore thavana zoom cheyth kanikum cheythu. Aa kuttinte parents um siblingsum in lawsum oke kanunathale also itrayum viewers ulla channel. Enth frnds aanen paranjalum karthik oru limit vekuna nallathanen thonun. Maybe swanthamayi sisters ilathondakum avarde emotions and privacy manasilakathath. But athum oru mudanthan nyayeekaranam aan. Baakiyulla friends ellathinum koode indenkilum karthik ellathilum oru line cross cheyth kayaruna pole ind. anyways.. happy married life to the couples ❤️
@mubeenabinu8793 жыл бұрын
5:55Ayyooo chetta bloopers members only ഇടല്ലേ....plzzzz.. 😭കയ്യിൽ paisa ഉണ്ടാരുന്നെങ്കിൽ member ആയേനെ.... Wedding video part 1 വന്നപ്പോൾ മുതൽ bloopers നു വേണ്ടിയാ wait chythirikkunne.... ഞങ്ങളോട് ഈ ചതി ചെയ്യല്ലേ.... 🤧
@filmhub5823 жыл бұрын
59rs ഉള്ളു
@mubeenabinu8793 жыл бұрын
ഞാൻ ഒരു school student ahnu bro... So paisa ഒന്നുമില്ല... പണ്ട് bloopers upload chythathu പോലെ bloopers apload chythal കൊള്ളാരുന്നു....😌കല്യാണ video part 1 മുതൽ ഇതിnte bloopers പ്രതീക്ഷിച്ചു ഇരിക്കുവാ.... 😌
Adi poli aayirunnu vlog vere eeth vlog kadapozhum Akhilesh inte kalyana vlog kandappo vere oru feel aayirunnu 💖💖💖 Song teernappo njan vare emotional aayi 🥲🥲 Hats of to you guys🙌🙌🙌🙌🙌
@rajinae3 жыл бұрын
Waiting ayirunu.. eni kelkatte.❣️❣️❣️
@_MOBILE_GAMER_3 жыл бұрын
Addicted to your podcast ❤️ 😘
@intelerkssongs74753 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ഏട്ടാ ❤❤❤ Intelerks പൊടികാസ്റ്റിലെ സിങ്സ് എവടെ kittum😍
@lakshminandhajs90383 жыл бұрын
Awwww❤
@Noah_0253 жыл бұрын
@@lakshminandhajs9038 🌚
@Zyerogamer3 жыл бұрын
റിസെപ്ഷൻ കഴിഞ്ഞു നേരെ ഇങ്ങു പോന്നു 🤩
@kavya45353 жыл бұрын
"Karthik Kalyan yojana" sreekanthaliyan 😂😂😂😂😂😂 ❤️
@nayanavijayan41553 жыл бұрын
Was waiting delay aayapo disappointed aayi😒😒😒😁😁addicted to ths😁
@sabinshashameer57473 жыл бұрын
Last vlog was really awesome 🤩
@vivi91763 жыл бұрын
Mannnn vlog was lit 🔥🔥🔥🔥🔥🔥🔥
@anushrinu57913 жыл бұрын
That fav position question should be avoided...its not funny and intresting..respect others privicy bro
@sreeragpnair0073 жыл бұрын
Njan വിജാരിച്ചുള്ളൂ അപ്പോഴക്കും വന്നു 🥰🥰
@Digitalsoulmates3 жыл бұрын
Dance video kandat nere evede vann wait cheytha le Njan 💕💕💕
@prajithashajeev20393 жыл бұрын
ആന പാപ്പാനെ കൊണ്ടുവരാമെന്ന് പറഞ്ഞിറ്റ് എന്തായി 😁😁# rapidfire ഇനി podcast full kananam😁😁
@praveenpm41093 жыл бұрын
പാട്ട് എന്നും വേണം.. Skip ചെയ്യാതെ ഒരു സമാദാനം ഇല്ല 😀
@rajinae3 жыл бұрын
Dasanod ആരേലും ഷർട്ട് ഇട്ടിട് ഭംഗി ഉണ്ടെന്ന് പറഞ്ഞോ...🤭😁
@aswinp84603 жыл бұрын
Undavum enn urappalle athondavum dasettan shirt marathath 😁
*ഇന്നലെ ഇട്ടില്ലെങ്കിലും ഇന്ന് നമുക്ക് രണ്ട് വീഡിയോ തന്നു* 🔥🥳♥️😘
@farsanafarsu19533 жыл бұрын
ദാസേട്ടൻ പൂവുള്ള മഞ്ഞ കുപ്പായം വിട്ട് ഒരു കളിയുമില്ലേ🌻🌻🌻🌻🌻🌻🌻
@anovatimes15573 жыл бұрын
ഞാൻ മുൻപ് പറഞ്ഞു. കൂട്ടുകാരുടെ രഹസ്യം നാട്ടുകാരെ അറിയിക്കണ്ട കാര്യം ഇല്ല. ഇതിൽ അമ്മുന്റെ അവസ്ഥ കണക്കാക്കാം. പിന്നെ നിങ്ങള് തന്നെ പറയുന്നു കളിയാക്കുന്ന ശീലം നല്ലതല്ലെന്ന്. പിന്നെ itgent😘എന്റെ അഭിപ്രായം മാത്രം. തെറ്റ് തെറ്റാ
@_Sai_Krishnan3 жыл бұрын
💯
@devoosvlog30063 жыл бұрын
Chetta dance adipoli aayirunnu tto👍
@sreejithmenon78223 жыл бұрын
no matter how much thick friendship is there is a line u should not cross , it was so embarrassing when u put that question in rapid fire .She is such a sweet heart .u can see she was so embarrassed. I used to see all your vlogs and podcast it was all positive till now and will continue , hope u could have avoided that stupid question in public .Why u did not edit it is a question.......
@Love-bg7hf3 жыл бұрын
💯
@kva99723 жыл бұрын
Her hickey was publicly shown in other video🤦♀️ its okay to not a have a line between these guys. But when a new person comes in between atleast tey should have followed that in her presence
@Thedude889053 жыл бұрын
Hope you avoided your caste name. It's so shitty in these times to include caste in your name. I hate ppl from the menon, nair and pillai community who think they're above others and feel they can make a progressive statement with a regressive lifestyle.
@Thedude889053 жыл бұрын
Stfu Sreejith. Your probably those menons who would stress if someone doesn't include your caste in your name.
@kva99723 жыл бұрын
@@Thedude88905 there is no issue in asserting one's community's identity thru caste as surnames. Lol. Everybody has been given that right under constitution
@ashifshahabin97723 жыл бұрын
Ippo final wedding video ippolanu kandu theernnathu 🥰
@officeabhijith753 жыл бұрын
nyc episode
@nissypradeep89673 жыл бұрын
# Rapid fire Volg kazhinj nere vann podcast kandu..... 🤗 ennathey podcast um alpowli arunne😍😍 ammu chechi bayagara cute anee☺️🤗 Randuperkum happy married lyf 😇🤗 agane oru adipoliiii podcast um kazhinjuu🤗 🥰😚 cherich chirich oru rakshem elley 😅
@krishnaappu33233 жыл бұрын
Arun aliyanem wifum vilkanam podcastil... Ennullavar adi like..
@alphonsamathew65753 жыл бұрын
Could have avoided that hickey and farting talks considering her presence and the platform. Awkward moments.
46:50...ന്തോന്നെടേയ് ദാമ്പത്യ ജീവിതത്തിൽ ഏറ്റവും ഡൌട്ട് വരുന്ന ചോദ്യം... 😆😆😆😆😆ചിരിപ്പിച്ചു കൊല്ലല്ലേ.... 🤭🤭🔥🙏🏻🙏🏻 വിനു ചിരിക്കുന്ന കണ്ടിട്ട്.... Ufff😆🔥
@adwaith28373 жыл бұрын
*RECEPTION കഴിഞ്ഞ് വരുന്നവരുണ്ടോ😹🥳*
@sinan_muloor07_3 жыл бұрын
Njaan niggalude swandam commenter 🥰 Love from karnataka ❤️😍 Podcast adicted 😘🥰 final episode poli ❤️🔥 Liked soo much 😍 akhilesh nd Ammu happy married life ❤️.. akhilesh etta oru killadi thanne 🤭😅😅😉 #rapidfire 😉😂🔥
@Sanchari_983 жыл бұрын
വ്ലോഗും പോഡ്‌കാസ്റ്റും ഒരുമിച്ച്..🔥
@sarangivlogs54213 жыл бұрын
Hoo full poliiii podcast um reception part 3 um orumich🥳🥳🥳🥳 kathiripin viramam poliii🥰