Follow us on Instagram / intelerkspodcast Follow hosts on instagram / shutup_vinu / sreekanthgopal93 / akhildas2000 / karthiksuryavlogs For business enquiries D2dpodcast2020@gmail.com
Пікірлер: 899
@aswinar51583 жыл бұрын
അരുൺ അളിയന്റെ വീട്ടിൽ ഉള്ള സീൻ എന്താണെന്ന് അറിയാൻ വന്നവർക്ക് നേരെ 33:25 ലേക്ക് പോകുക 😂 ഞങ്ങൾ audiance ന് വീണ്ടും നിരാശ 🤕
@aavani32943 жыл бұрын
എന്തോന്നെടെയ് ഇത് 😄
@sh1naf3 жыл бұрын
Enthaan parshnam
@RajuBhai-qq6wt3 жыл бұрын
13:34 അത് പിന്നാലെ ഇരിക്കുന്ന അരുൺ ചേട്ടൻ വരച്ച പടം ആണ്...🥰❤️
Passion ൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ് Arjyou നെ ഓർമ്മ വരുന്നത് ... One hit wonder എന്നൊക്കെ പറയാം എങ്കിലും പുള്ളിടെ skills നല്ലപോലെ use ചെയ്യുന്നപോലെ എഡിറ്റിംഗ് ഇഫക്ട്സ് എപ്പോഴും കൊണ്ട് വരുന്നത് കൊണ്ട് നന്നായി തോന്നാറുണ്ട്... പുള്ളിക്ക് അതിനോട് ഉള്ള താൽപര്യം കൊണ്ട് പുതിയ കാര്യങ്ങൽ effort എടുത്തു കൊണ്ട് വരുന്നത്.. അതുപോലെ real ആയിട്ട് passion ഉണ്ടെങ്കിൽ മാത്രേ ഒരു progress ഉണ്ടാവുകയുള്ളൂ..😊☺️☺️
@sreehariraman19533 жыл бұрын
The humble musician കാർത്തിക് ഏട്ടനെ podcast ൽ കൊണ്ട് വരണം 🤗🤩
@thefoodiejin3 жыл бұрын
21:06 😍😍😍 എന്റെ ചോദ്യത്തിനും ഉത്തരം നൽകിയതിന് ഒരുപാട് നന്ദി 😍😍😍
@GENUINELY_TALK3 жыл бұрын
ദാസന്റെ natural ആയി വരുന്ന ചമ്മലുകൾ ആണ് ഇന്നത്തെ ഹൈലൈറ്റ് ♥️
@allkeralavinufansassociati5503 жыл бұрын
Vinu pwolii
@Hari-sd7ls3 жыл бұрын
Interleks podcast is a class for how a podcast should be like 🔥
@praveen.0053 жыл бұрын
Intelerks
@thefoodiestummy25273 жыл бұрын
ലേ കഥാകാരൻ ദാസൻ...-" അമ്മ patti അച്ഛൻ patti കുട്ടി പട്ടി , പട്ടി കുട്ടി"🤩🤩
@swatiu34383 жыл бұрын
😂
@arjunpa86483 жыл бұрын
😂
@evaleveejets25273 жыл бұрын
Paddikudide 28 du keddu
@anooppallath26543 жыл бұрын
🤣🤣🤣
@karthikaasokanyoutube3 жыл бұрын
വിനു ചേട്ടൻ്റെ ഒരു വലിയ ഫാൻ ആണ് ❤️❤️❤️❤️
@shanilmuhammed24023 жыл бұрын
*സത്യം പറയാലോ കുറച്ച് മുമ്പ് വിചാരിച്ചതേ ഉള്ളൂ വീഡിയോ വന്നില്ലല്ലോ Notification കണ്ടപ്പോൾ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് വന്നു*
@akashsabu3053 жыл бұрын
@Sreelal N. V 🤣
@hitler32763 жыл бұрын
@Sreelal N. V f3
@wicky9083 жыл бұрын
2:47 അത് വിനുഅളിയന്റെ ഫേക്ക് ആയിരുന്നു 😂 4:40 എന്തിനാ nandu br എന്ന് എപ്പോഴും പറയുന്നേ 12:25 ഇമ്മാതിരി 😗 21:38 comment ഇടുന്നവർക് ഒരു ❤️ഒക്കെ കൊടുകാം കേട്ടോ 29:43 procrastination എന്തുവാ ഇത് 🤤 31:46 പെൺപിള്ളേരെ കമന്റ് മാത്രേ വായിക്കുന്നുള്ളു അല്ലെ 35:00 ebulljet കൊണ്ടുവരണം 43:45 അഖിലേഷ് ഇല്ലാലോ 47:46 പുറത്തുനിന്നു വേരാള് വന്നാൽ നമ്മുക് പറ്റില്ല 54:40 ഇന്ന് ആ വില ഇല്ലാത്തോണ്ടാണോ ലൈക് കൊടുക്കാതെ ? 01:05:26 അതാണ് കുറച്ചു മുന്നേ ആഴ്ചയിൽ 1ദിവസം ഗസ്റ്റ് മതി എന്നു പറയുന്നത് 😂 01:08:00 ഇവരൊക്കെ പെണ്ണാകുമ്പോ അപ്പോ കാർത്തിക്കും പെണ്ണായിരിക്കുമല്ലോ ഇപ്പോ ദീപ്തി പോഡ്കാസ്റ്റ് ആയിരിക്കും നമ്മൾ കാണുന്നെ 😂 01:12:00 ചേച്ചി കുട്ടികൾ ഈ വീഡിയോസ് ഓക്കേ കാണാതിരിക്കാൻ നിങ്ങൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത് കുട്ടികൾക്കു ഇന്റർനെറ്റ് അമിതമായി കൊടുക്കരുത് നമ്മുടെ കാലത്തൊന്നും ഇങ്ങനെ കിട്ടിയിട്ടുമില്ല പിള്ളേർക് യൂട്യൂബ് കിഡ്സ് മോഡ് ഇറ്റിറ്റു കൊടുകാം അല്ലാതെ creators അല്ല ഇതിൽ പ്രശ്നക്കാർ അങ്ങനാണേൽ ആദ്യം സീരിയൽസ് ആണ് നിർത്തേണ്ടത് നിങ്ങൾ ഇത് കാണുമ്പോൾ പിള്ളേരും കാണും മിക്ക സീരിയൽസും വിഷം ആണേ എന്നത് ഞാൻ പറയേണ്ടല്ലോ പിള്ളേർ അഡിക്ട ആണെങ്കിൽ അവരെ അതിൽ നിന്ന് വേർതിരിപ്പിക്കേണ്ടത് നിങ്ങൾ തന്നെയാണ് 16 വയസിൽ താഴെ ഉള്ളവർക്കു parents തന്നെ പറഞ്ഞു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം 01:24:10 അതാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ 3,പോഡ്കാസ്റ്റ് എന്ന ആശയം ആരാണ് introduce ചെയ്‌തത് ? 4, സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ നടത്തുന്നുണ്ടോ അതോ എല്ലാം ഒരു വീഡിയോയിൽ അവസാനിച്ചോ ? 5,പോഡ്കാസ്റ്റ് next ലെവെലിലേക് upgrade പ്രതീക്ഷിക്കാമോ ? 6, എന്തുകൊണ്ടാണ് കമന്റ് ചെയ്യുന്നവർക് പോഡ്കാസ്റ്റ് ചാനലിൽ ഒരു ❤️ കൊടുക്കാത്തത് അതൊക്കെ സഞ്ജു ടെക് യെ കണ്ടുപഠിക്കണം എന്നും ഓർമിപ്പിക്കുന്നു ചോദ്യം കാണുമെന്നും ഉത്തരം കിട്ടുമെന്നും യാതൊരു പ്രതീക്ഷയും ഇല്ല 🙏
@annsusanjoseph3 жыл бұрын
Amboo.. e ettan ellaam crct aayit mention cheythallo♥️shuper 😳
@navaneeth97953 жыл бұрын
👍
@rvp50633 жыл бұрын
എനിക്ക് ഇഷ്ടപേട്ട comment നിങ്ങൾ കൂട്ടത്തിലെ ആരെ കല്യാണം കഴിക്കും എന്നത് ആണ് 😆 CODE:ring tone
@Aadhuv69533 жыл бұрын
#ringtone Karthikettan last vayicha message . Ath enthae karythilum same ann 3 aankuttigal Ann nagal. Njn swathamayi vellam polum wdukarilaa ammayae butimudikarullu .but podcast il etharam good qualitys daily paraj entel mind il eppo mattralae depend cheyyunath varae shame olla karyam akki.athupolae oru nattinpurath janichatilaulm surrounding parajthum kett valarna enik gender equality il etra improvement konduvannathum interlerks team ann .ethu enthae karythilum mataramalla ennu njn vishaikunnu🥰 love you interlerks team
എല്ലാവർക്കും അവരുടെ പ്രായത്തിൽ അവർക്ക് ന്ത് പഠിക്കണം എന്താണ് അവരുടെ കഴിവ് ഇതൊന്നും കണ്ടെത്താൻ സാധിച്ചെന്ന് വരില്ല... അങ്ങനെ ഉള്ള കുട്ടികളെ (after +2... ഏത് സബ്ജെക്ട് എടുത്ത് പഠിക്കണം ) ഹെല്പ് ചെയ്യാൻ പറ്റിയ ഒരു വീഡിയോ ചെയ്യണം
@Arjunln58003 жыл бұрын
Vinu aliyan arkum oru prashname alla very kind and humble psychologist
@appzz90483 жыл бұрын
🥰❤
@mubarakvp45083 жыл бұрын
Angerude thinking veere level aan😍
@muhammedkp49223 жыл бұрын
കാർത്തികണ്ണാ ആ കണ്ണൂർ ഉള്ള കുട്ടിക് വേണ്ടി 18 കോടിയുടെ ഒരു വിഹിതം നൽകാമോ ♥️D2D♥️
@varunnestle3 жыл бұрын
Gokul Suresh ne guest aayit konduvaranam 😁😁
@aarathishylu92353 жыл бұрын
Vinu's message to kids on social media is the best answer in this Q n A.
@expstar74312 жыл бұрын
time para?
@aaronjoseph96533 жыл бұрын
Ashwin Bhaskar ഒന്നും ഇങ്ങളുടെ Intro song keekkathee ഇരിക്കട്ടെ . Pulli mess remix അടിച്ച് new viral സാനം ഇറക്കും 😂🌟
ആ ഫസ്റ്റ് ചോദ്യം ചോദിച്ചത് ഞാനാണ് ✋ A FAN FROM KOZHIKODE
@santhoshcp83073 жыл бұрын
😘😘
@amithlal99183 жыл бұрын
Clt🥰
@keerthanaraveendran73423 жыл бұрын
Sreekanthettan love ♥️
@mohammedziyad4673 жыл бұрын
Hi guys I usually watch your podcast in Spotify this podcast changed me a lot in my life I changed lot of mind set after hearing your podcast. All your contents I am not consume like that but I re think my thoughts and I change my thoughts. Any way thank you so much guys you helped me lot to change 😍
@createrwrold40513 жыл бұрын
സ്ഥിരം പ്രഷകർ ഉണ്ടോ 😘😘
@Itachi-p3j3 жыл бұрын
Ella
@rashidarasheed7923 жыл бұрын
Und
@gopu79863 жыл бұрын
Sthiram aanu pakshe muzhuvan Kannan pattarilla 😅
@premdev63 жыл бұрын
🖐️✋😁
@abrvlogzz2203 жыл бұрын
ഉണ്ടേ
@Nazneee3 жыл бұрын
ഒരു മണിക്കൂറുള്ള വീഡിയോ എങ്ങനെ കണ്ടുതീരാന്നാന്ന് കരുതും 🙄 പക്ഷേ, നിങ്ങളുടെ സംസാരം കേട്ട് ഇരുന്ന് പോവും..!😂😌🤩
@sana-ui2ie3 жыл бұрын
@Interlerks Thugs 💥💥💥💥💥😍
@karthiksuryafan23023 жыл бұрын
😌😍❤
@Lifeofunknwn3 жыл бұрын
Exactly💥😹
@sourav___raj3 жыл бұрын
Equal share....👏 Ath kalakki Karthik bro
@prithviraj56003 жыл бұрын
44:23 golden words from dasaliyan
@filmhub5823 жыл бұрын
*ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം vinu and dasan അളിയനെ കുറിച്ചായിരുന്നു* 🔥❤️😍😍😍 #ringtone 😍
@akhildas49153 жыл бұрын
athe nthanu❓
@filmhub5823 жыл бұрын
@@akhildas4915 *fans pewer* 🤪
@akhildas49153 жыл бұрын
@@lalualexactor ntay name akhildas aanu
@onnummarakkillarama50723 жыл бұрын
ഓരോ ദിവസം കഴിയുംതോറും കാർത്തിക്ക് ബ്രോയുടെ പാട്ടുകൾ സൂപ്പർ ആയിവരുന്നു..✅✅💕
@sukanyaashokan76903 жыл бұрын
വിനുവേട്ടൻ ഒത്തിരി ഇഷ്ടം കാർത്തികേട്ടൻ ഉയിർ ശ്രീകാന്തേട്ടൻ ദാസേട്ടൻ ഒത്തിരി സ്നേഹം
@Archana-gi4nb3 жыл бұрын
Vinu chettan committed ano oh my god 😱
@shamithshami29883 жыл бұрын
Last comment കേട്ടപ്പോൾ ഒരുപാട് ഇഷ്ടവും സന്തോഷവും തോന്നി... #Ringtone
Starting comments ellam entertainment anu but last comment was emotional and awesome.....u guys help every viewers to think in a different perspective....love u cheetaies.....❤❤❤❤
@princypeter12693 жыл бұрын
15:12അപ്പോൾ ഞാനും ചിലപ്പോൾ 😂പാവം ദാസൻ ചേട്ടൻ 😊😊😇
@penguin47793 жыл бұрын
21:51 Sthiram Audience. 🙌
@nasim13043 жыл бұрын
11:15 vinu and srikant having eye conversation 😂
@annmariyajeo55773 жыл бұрын
Sreekanth💥💥
@gokul.5913 жыл бұрын
40:35 ഞാൻ ഇത്രേം ചിരിച്ച വേറെ scene illa 🤣🤣🤣🤣🤣
@vismaya35883 жыл бұрын
Karthikkkkk etttaaaaa Love Youuuuuuuuu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘BIG FAN OF YOUUUUUUUUUUUU😘😘😘😘
@the.valmont3 жыл бұрын
32:40 അവസാനം ഇടാം എന്നൊക്കെ പറഞ്ഞപ്പോൾ ഇന്നെന്തെങ്കിലും നടക്കും എന്ന് വിചാരിച്ച ഞാൻ 😂🥲
@comradeaish66493 жыл бұрын
Vinu aliyan committed ann paranjapo thakarnnu poy njan🥺🥺🥺
@AnilkumarAnilkumar-es1je3 жыл бұрын
Sathyam vinuchettan paranjathupole chettanum friends ullathukondanu ningalu comedy and full entertainment 😍😍
@jishnap163 жыл бұрын
#ringtone എന്റെ question ചോദിച്ചു🔥🔥😁 Vinu aliyan ❤️❤️😍🤗🤗🤗❤️❤️❤️❤️
മാഹീൻ മച്ചാനെ ഒന്നൂടെ കൊണ്ടു വരണം എന്ന് ഉള്ളവർ please comment ittu powlikkk...... കാർത്തിക് ചെട്ടനും അളിയൻ മാരുo എന്തായാലും പരിഗണിക്കും 😍🔥❤️ പെവർ വരട്ടെ ഗൂയസ്🔥
@midhunv69613 жыл бұрын
വിനു bro sreeya iyer guest അയ്യാ podcast il single ennu parajuu eppo committed ennum പറയുന്നു. #factcheck
@mithulak9233 жыл бұрын
41:17... I m a ktu civil graduate....big fan of dasettan..😍😍
@suiii796833 жыл бұрын
Vinu aliyaa😘
@itsmemuhsin58323 жыл бұрын
എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്.... എല്ലാ വീഡിയോ യും കാണുന്ന ഞാൻ... ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണുന്നുണ്ട്.... അപ്പോ കാണുന്ന മ്മക്കും ഒരു ഇൻകം യൂട്യൂബ് തരണം 🤭.....
Ringtone.. dey that shy expression that srikant showed when Karthi said dey let me look at you as a girl.. i saw him really as a girl seeing his expresions...
@shanishan10233 жыл бұрын
Sreekanth fans like here
@afijiths.a3 жыл бұрын
Code : Ringtone. ഇന്നത്തെ podcast എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു....
@jaggu2653 жыл бұрын
Ningalde last ulla ending song adipoli aanu👌🏻👌🏻👌🏻 athe evdeninna kittiye..
@outstandard77873 жыл бұрын
Pooram rhythom
@sksr20373 жыл бұрын
ഇൻട്രോ സോങ് കേട്ടപ്പോ പണ്ടത്തെ ടോയ് ഫോണിന്റെ കാര്യം ഓർത്തു😁. പറ്റുമെങ്കിൽ സമയം പോലെ വാവ സുരേഷ് ചേട്ടനെയും food N travel Ebbin ചേട്ടനെയും കൊണ്ട് വരാമോ? Ringtone✌️
@aswinar51583 жыл бұрын
നിങ്ങൾ ഇട്ട കമന്റ് Q N A ൽ ഉണ്ടോ എന്ന് നോക്കാൻ വന്നവർ ആരൊക്കെ 🤩
@bhsafwan65863 жыл бұрын
Bro നിങ്ങളുടെ comment QnA il ഉണ്ടായിരുന്നോ...
@aswinar51583 жыл бұрын
@@bhsafwan6586 haa🤩 undayirunnu... But name onnum vayichilla
Last msg was highlight of the pod cast😍✌️... #Ringtone
@mebin54213 жыл бұрын
49:31 ende question include cheythathinu thanks
@muhammedfaiz35933 жыл бұрын
Akileshinte തുറന്ന പുസ്‌തകം ഞങ്ങൾ എല്ലാ ഓണത്തിനും കാണുന്നുണ്ട് #സ്വാതന്ത്രത്തെ പ്രണയിച്ചവൻ അഖിലേഷ് 🥲💥
@A2ACREATIONS3 жыл бұрын
#Ringtone I Really Proud 👏👏❤️❤️ മാറ്റങ്ങൾ വരട്ടെ കാലം മാറി കോലം മാറി നമ്മളും മാറണം ✌️✌️
@dennisnjvallil93813 жыл бұрын
Song poli 🤣ചേട്ടനും poli ആണ് 🤩ചേട്ടൻ അറിയാതെ ചേട്ടൻ തന്നെ ചിരിച്ചുപോകുല്ലേ 😃
@Me-ds5ov3 жыл бұрын
11:00 അപ്പുകുട്ടൻ ഹരിഹർനഗർ 2
@nidhinthampi40273 жыл бұрын
01:24:15 ❤❤❤❤❤❤❤❤❤❤
@Arjunln58003 жыл бұрын
Dasan aliyan fans dont cry innu dominator vinu aliyan anu vinu aliyan uyir 😘😘
@saan94233 жыл бұрын
❤ Ottumikka Ella viewersum choyicha questions nu ans. nalkiyathil tnx, 26:22 Njan thanneyaanu aa que choyichirunnathu, Veruthe Sreekanth chettane kaliyaakkanda. Ethenkilum Oru podcastil sreejith chettane konduvaranam .🙏(#sreejithsecretariat) #Ringtone.
@ssreeram33573 жыл бұрын
Inathe podcastil , നമ്മടെ ___________ അളിയൻ UYIR.✊✊✊✊ a) akhil das b) karthik c) sreeganth (Mr. ചളി) d) vinu shoban e) all of these f) ullas (പാവം editor)
@aluseven86893 жыл бұрын
(f)Ullas bro, bakkiyum uyir thanne
@anooppallath26543 жыл бұрын
C, Sreekanth bro
@mubarakvp45083 жыл бұрын
Vinu 😍
@anirudhlal47503 жыл бұрын
Ullas 🥰 and all
@akhilaammu27753 жыл бұрын
Ellarum poli alle😍🔥
@ananthu30123 жыл бұрын
നിങ്ങളുടെ ചളി കേട്ട് ക്യാമറക്ക് പുറകിൽ ഇരുന്ന് ഉല്ലാസ് bro ചിരിക്കാറുണ്ടോ? ഉണ്ടേൽ അടുത്ത വിഡിയോയിൽ അത് ഉൾപെടുത്താവോ 😁
@nikhilpramod25903 жыл бұрын
ആദ്യത്തെ സോങ് ഇനി മുതൽ ringtone 😂😂😂❤️❤️❤️
@nanduraj25433 жыл бұрын
41.25 ente avastha struggling situation pakshe njan overcome cheyyum, kudos to dasan
@abinand65313 жыл бұрын
1:07:02 sathyamm ennumm ente mindil illya doubt ernn ithenth saanamaan parayunnathenn 😁😁 At last clear aayyyiiiiiiii🔥🔥
Spotifyil kettondirunna last podcast kanunilla... Pakuthi mukkal aayatha... Adipoli guest aarn... Belated Hpy Pride Month 🌈
@archanaar19973 жыл бұрын
Anikum Kurachu kettu pinne kittunilla
@sonusenora3 жыл бұрын
Karthik chettantea podcastil വരാൻ ആഗ്രഹിക്കുന്നു. Really big fan of all
@sajin51033 жыл бұрын
ശ്രികാന്ത് പറഞ്ഞത് ശരിആയിരുന്നു എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് പല യൂടുബേർസും പറയുന്നത് ഇതാണ് എന്റെ പാഷൻ ഞാൻ ഇത് പാഷന് വേണ്ടി ആണ് ചെയ്യുന്നത് എന്നൊക്കെ But ഉദാഹരണത്തിന് ഒരു cooking yotuber അത്രയ്ക്ക് പാഷൻ ഉണ്ടെങ്കിൽ എന്താണ് അവർ ഒരു റസ്സ്റ്റോറന്റ് ഓപ്പൺ ചെയ്യാത്തത് cooking മാത്രമല്ല പലരെയും തോന്നിയിട്ടുണ്ട്.
@kevindaniel29563 жыл бұрын
Sanju techy Karthik surya combo 🤩
@mayacnair76723 жыл бұрын
ചിലത് ഒന്നും മനസിലായില്ല എങ്കിലും ...നിങ്ങള് ചിരിക്കുന്നത് കണ്ടിട്ട് ചിരിക്കുന്ന.. ലെ ഞാൻ😂
@kunjiman55883 жыл бұрын
1:19:00 truly a valuable point! Kudos.🙏
@saurabhkm60413 жыл бұрын
1:07:51 😜😜 1:08:21 vinu aliyante aa patty vili 🤣🤣🤣
@Murshy103 жыл бұрын
Ringtone 🙌 Inn korch koodthl informative aayrnnu, keep going ❤️