INTELSAT 17 ടignal വലിയ തോതിൽ മാറ്റം വ രു ന്നു blind scan ചെയ്യുമ്പോൾ TP tune ആവുന്നുണ്ട് Chanal ഒന്നും കിട്ടുന്നില്ല 6 അടി dish
@ccsabith6 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയൊ ഹ്രസ്വവും ലളിതവും.. ശെരിക്കും വിഡിയൊ ഇതുപോലെയാണ് വേണ്ടത്, പ്രാക്ടിക്കലിന് (installation ന്) മുൻതൂക്കമുള്ള വിഡിയൊ സൗണ്ട് കുറഞ്ഞുപോയോന്നൊരു സംശയം Intelsat 17 ഉം 20 ഉം സെറ്റ് ചെയ്യുമ്പോൾ lnb skew വിൽ ഒരു മാറ്റവും വേണ്ടെ? ഡിഷിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയാൽ മതിയൊ?
@Mohamed_sanoob5 жыл бұрын
Share it
@abhilashkr45956 жыл бұрын
Very Good
@topgamer-xr2bm6 жыл бұрын
ഉണ്ണിയേട്ടൻ.വീഡിയോ എന്നും സൂപ്പറായിരിക്കും
@shameerparambil64416 жыл бұрын
👍👌
@sudheerm.s67926 жыл бұрын
spind teere kurava
@ibrahimnkpazmalloribrahimn3526 жыл бұрын
Good vdo unni etta
@sihabsihab.karulai61086 жыл бұрын
Kittum
@Mohamed_sanoob5 жыл бұрын
🖒🖒
@hameedkannath32696 жыл бұрын
ഇതിൽ ഏതൊക്കെ മലയാളം ചാനലുകൾ കിട്ടും
@winusat4686 жыл бұрын
Hameed Kannath 20
@aslamka7306 жыл бұрын
Mazha peythaal vellam nikkoolae
@indian_nationalist6 жыл бұрын
*മംഗളം ചാനൽ* കിട്ടുന്നുണ്ടോ?
@firozkhalid61486 жыл бұрын
Valarie weak aanu
@hameedkannath32696 жыл бұрын
എനിക്ക് ഈ dish ഫിറ്റ് ചെയ്യാൻ താല്പര്യമുണ്ട്. ടിഷും റശിവറും കൂടി എത്ര രൂപയുടെ ചിലവ് വരും ?
@winusat4686 жыл бұрын
Hameed Kannath 7500
@hameedkannath32696 жыл бұрын
@@winusat468 ഇതിൽ ഏതൊക്കെ മലയാളം ചാനലുകൾ കിട്ടും..?