നല്ല വ്യക്തി കളായി മക്കളെ വളർത്തിയ അമ്മയ്ക്ക് ഒരു big salute 🙏🙏🙏👍🏻👌
@vijayambikal1137 Жыл бұрын
Interesting😂😂😂😂😂
@mhdnihal1711 Жыл бұрын
8:45 ഒരു ഏട്ടനും സ്വന്തം ചോരയെ താഴ്ത്തി പറയൂല ❤️❤️❤️❤️🥰
@nisudana Жыл бұрын
രമ്യ ithu വിനീതിനെ മാത്രം ഇരുത്തി ചെയ്യേണ്ട ഇന്റർവ്യൂ ആണ്... ചുമ്മാ ഒരാളെ ഇരുത്തി അപമാനിക്കരുത്.... സിനിമേടെ പ്രൊമോഷന് വന്നാൽ അത് ചെയ്യണം... Ithu ചുമ്മാ ധ്യാനിനെ പറ്റി ഇവരോട് ചോദിക്കാനാണോ ഇവരെ ഇന്റർവ്യൂ ചെയ്യുന്നേ.... ഫുൾ സംസാരവിഷയം ധ്യാൻ ആണല്ലോ... അടിപൊളി ഇന്റർവ്യൂ milestone മേക്കർസ് ൽ പാർവതി ചെയ്തു... ചുമ്മാ ചിരിച്ചു കണ്ണ് തിരുമ്മിക്കൊണ്ടിരിക്കാതെ 😂😂😂remyede കലപില കൊണ്ട് ചെവി പോയി....
@Eldho91 Жыл бұрын
ഇവർ 3 പേരും കൂടി വരുന്ന ഒരു സിനിമ ബേസിൽ സംവിധാനം ചെയ്യണം... ഒരു ചിരി ചിത്രം.. 😍
@Tweetsoftheweek Жыл бұрын
athalle malare kunjiramayanam
@Eldho91 Жыл бұрын
@@Tweetsoftheweek eni orennam koodi irangiyal enthanu kuzhammam myre..?
@a2media133 Жыл бұрын
@@Tweetsoftheweek kunjiramayanathil sreenivasan sir illalk
ശെരിക്കും ആ രണ്ടാമത്തെ ആളിനെ ഈ ഇന്റർവ്യൂവിൽ ഇരുത്തിയത് ന്തിനാണാവോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🙄🫣
@silverarow1892 Жыл бұрын
അല്ല എനിക്കും തോന്നി
@beinghumnme6589 Жыл бұрын
Watch 1St part
@FilmoLand.. Жыл бұрын
Director aan..
@harikrishnans5660 Жыл бұрын
To be continued
@amalnathka1306 Жыл бұрын
First part kanu..
@subashremya9318 Жыл бұрын
കൂടെ ഇരിക്കുന്ന ആളെ കൂടി ഉൾപെടുത്താൻ രമ്യ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....അവതാരകയായി
@krishna202199 ай бұрын
Vineeth dyan aju basil vishakh ivarellam vach oru 2 manikooor interview vachal filminekkalum super duper hitakum❤❤❤
@smithathoppil9378 Жыл бұрын
Dhyan ❤❤❤❤❤❤
@jessyzaidh1345 Жыл бұрын
Vineeth ettan❤️❤️🥰
@nijithanijithaks7356 Жыл бұрын
ഒരു കാര്യം വിലയിരുത്തുമ്പോ നമ്മൾ മനസ്സിലാക്കിയത് ആണ് ശരി എന്ന് വാശി പിടിക്കല്ലേ 😔 ഫസ്റ്റ് part കാണാതെ യാണ് പലരും കമന്റ് ഇടുന്നത്.... negatives നല്ല market ആണ് ലെ 🤭
@anjuct3338 Жыл бұрын
ഇവര് ഏതു ഫിലിംന്റെ പ്രൊമോഷൻ ആണ്... ഇന്റർവ്യു കൊടുക്കുന്നത്... Full ഫാമിലി കാര്യം aanallo🙄
@TALKSHOW-qq7ts Жыл бұрын
Dyante പടത്തിനെ കുറിച്ച് ചോദിച്ചപ്പോൾ.. അവൻ കള്ളം പറഞ്ഞതാ.. അല്ലങ്കിൽ സത്യമാ.. അങ്ങനെ പറയാതെ നൈസ് ആയി മാറി 👍👍👍👍
@retsoreddevil Жыл бұрын
A couple of humble human beings….the two brothers….
@Swiper_thug Жыл бұрын
interviewer സെച്ചി ഒരു പൊടിക്ക് pls ഒന്ന് അടങ്ങ്.നല്ല എത്രയോ interviewes ഉണ്ട് ഇന്റർനെറ്റിൽ ബഹളങ്ങൾ ഒക്കെ കഴിഞ്ഞു വല്ലപ്പോഴും ഒന്ന് കാണു pls
@ak47treat63 Жыл бұрын
👍🏻
@sibithram1983 Жыл бұрын
👍👍👍
@nidanourin8613 Жыл бұрын
Exactly 💯
@vishnuprabath1114 Жыл бұрын
ലെ ഗണേഷേട്ടൻ : അതെ പൂക്കാലം.... ഇത്തിരിയൊക്കെ...
@Gayathri-- Жыл бұрын
Remya control your excitement. You are suffocating actually! ഒച്ചയും ബഹളവും ഓക്കെ നല്ലതാ but here it's like irritating not at all entertaining.
@ananthuravi9718 Жыл бұрын
Otta peru Dhyan sreenivasan😂😂
@lalygeorge4724 Жыл бұрын
ഞാനും പവിഴമല്ലി ആണ് ഓർമ്മിക്കാറ് 👍
@tipstrickswithmythoughts7392 Жыл бұрын
Music moments ഓർമ്മവരുന്നു രമ്യ ചേച്ചിയെ കണ്ടപ്പോൾ....
@vibinawilsonmakeover Жыл бұрын
Dhyan ❤ vineeth ❤
@ismailusmanvloges8816 Жыл бұрын
Complete Dhyan 😁😁😁
@aapuaapu170 Жыл бұрын
Vineethettan about shaan rahman ❤🎉
@prekgteaching7998 Жыл бұрын
Vineeth kottarakkarayil vannittu Avane viswasikkalle ennu paranjappol Chirichu poyi.... Ningal ellavarum( family ) Super... Ningale kooduthal ezhtamayathu Achane nokkiya reethi.... Ningal sharikkum role models anu.... Achanum Makkalum ore pole Amma Vere character.... Love you dear's
@omanaa145 Жыл бұрын
പൂക്കാലം വെയ്റ്റിങ് ❤️
@deepplusyou3318 Жыл бұрын
രെമ്യ കണ്ണിന്റെ മേക്കപ്പ് കുറച്ചു കൂടി ശ്രദ്ധിക്കു.
@subashremya9318 Жыл бұрын
Remya Bhahalam vaykkunna pole.....kurachu control cheythal nannayirunnu.......
@deepthijoe7460 Жыл бұрын
We need to watch brothers interview means Vineeth sreenivasan and dhyan sreenivasan 🥰🥰🥰🥰🥰
@anasahammeddravid2588 Жыл бұрын
Cinemayil mathram alla interviewyilum chennai patti parayunna vineeth ettan❤
@aparnak2287 Жыл бұрын
രമ്യയെ കാണാൻ ലെന യെ പോലെ തോന്നുണ്ടോ?
@mysterious1763 Жыл бұрын
Remus chechy ishtam ❤
@rg5043 Жыл бұрын
ധ്യാനിന്റെ കാര്യങ്ങൾ പറയാനാണോ ഈ ഇന്റർവ്യൂ
@harisanthsree Жыл бұрын
രമ്യ എപ്പോഴും കണ്ണു തുടക്കുന്നത് ചിരിച്ച് കണ്ണ് നിറഞ്ഞിട്ട് ആണോ 😊
Ivalu മര്യാദയ്ക്കു ഇന്റർവ്യൂ ചെയ്യുന്ന ആളായിരുന്നല്ലോ. ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയാൻ ഒരു ഗ്യാപ് കൊടുക്കുക. പറയുന്ന ആളെ respect കൊടുക്കുക.. ഇതു എനിക്ക് എല്ലാം അറിയാം, ബാക്കി ഞാൻ പറയാം എന്നാ ഭാവവും അനാവശ്യ ഒച്ചയുണ്ടാക്കലും.. ബോർ aayipoyi
ഇതെന്തോ ഇൻറർവ്യൂ ആണ് പൂക്കാലം സിനിമയിലെ ഇൻറർവ്യൂ അല്ലേ ആ ഡയറക്ടർ ഗണേഷിനോട് ഒന്നും ചോദിച്ചു പോലും ഇല്ല ചേച്ചി അവതാരിക ചേച്ചി.... വിനീത് കുടുംബ കാര്യം പറയാൻ വേറെ ഒരു ദിവസം വിളിച്ചുവരുത്തിയ പോരെ ഗണേഷിനെ കൂടെ പോസ്റ്റാക്കി പൂക്കാലം നല്ല പടം ആണെന്ന് തോന്നുന്നു അതിൻറെ കാര്യം കൂടി സംസാരിക്കുക അടുത്ത എപ്പിസോഡ്സംസാരിക്കുക ആയിരിക്കും രണ്ട് എപ്പിസോഡിലും കൂടി സിനിമയെപ്പറ്റി സംസാരിക്കും ആയിരുന്നെങ്കിൽ നല്ല അവതാരിക ആയേനെ ഇത് ചുമ്മാതെ ചേച്ചി 😈 കൂടുതലൊന്നും പറയാനില്ല വിനീതിനെ പറഞ്ഞാൽ മതിയല്ലോ ഇവരെയൊക്കെ മുന്നിൽ ഇരുന്നു കൊടുക്കുന്നതിന്
@shezzz57 Жыл бұрын
First ep kaanu
@outspoken1614 Жыл бұрын
അത് ആ interview എടുക്കുന്ന ആളെ അല്ലെ പറയേണ്ടത് film promtion വന്നാൽ അതിനെ കുറിച് ചോദിക്കാതെ interview reach ആകാൻ dhyan നെ കുറിച് ചോദിക്കുന്നത്
Anchorine kaanaan bollywood actress Preeti sintaye pole und
@saisugunar Жыл бұрын
Sathyamaa Dhyaninte interview anu adhyam kanuka.
@ajeshtm2733 Жыл бұрын
Anchor ramya super veruppikkal… idayk nallathu orennam kitti😂😂
@serah12121 Жыл бұрын
Ithoru movie promotionnde interview alle.atleast movie related questions chodhichude?? Ganesh a filmindw director ahnnn .adhehathod edhekilum movie related chodikamayirunni. Totally disgusting questions