ലളിതമായ ഭാഷയിൽ തനിമയോട് ശങ്കരൻകുട്ടി ആശാൻ സംസാരിക്കുന്നു അദ്ദേഹത്തിന്റെ ജീവിതം.. വളർന്നുവരുന്ന പുതിയ തലമുറ കണ്ടിരിക്കേണ്ട ഇന്റർവ്യൂ ഗംഭീരമായിരിക്കുന്നു.... എന്ത് ഭംഗിയായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത് ഒരു കഥ പറഞ്ഞു തരുന്നത് പോലെയുണ്ട്... 👏👏👏👏🙏🙏🙏🙏
@Sachu35622 жыл бұрын
ത്യാഗോജ്വലമായും സഹനത്തോടെയും അർപ്പണ മനസ്സോടെയും വാദ്യകലയെയും കൂടെ ജീവിതത്തെയും ആസ്വദിച്ച മട്ടന്നൂർ ആശാന്റെ അനുഭവം ഇന്നത്തെ തലമുറ തീർച്ചയായും ഒരു പാഠമക്കേണ്ടതാണ്. ആ അനുഭവത്തിന്റെ വെളിച്ചം ഏറ്റുവാങ്ങിയ ഈ കാലഘട്ടത്തിന്റെ പ്രതിനിധി എന്റെ പ്രിയപ്പെട്ട ആശാൻ ശ്രീ സന്തോഷേട്ടനും പ്രിയപ്പെട്ട ശ്രീ മട്ടന്നൂർ ആശാനും എന്റെ കൂപ്പു കൈ🙏 🌺🌺🌺❤️
@sopanamschoolofpanchavadya7252 жыл бұрын
🙏🙏🙏
@sopanamschoolofpanchavadya7252 жыл бұрын
🙏🙏🙏🙏
@lifeoftravell2 жыл бұрын
Manoharamaya interview
@Ckdhinu-_91922 жыл бұрын
ഒരുപാട് സന്തോഷം🙏മട്ടന്നൂർ ആശാനെ പറ്റി ഒരുപാട് അറിയാൻ സാധിച്ചു..
@ddeddkclt64662 жыл бұрын
Great personality
@AbclkjM2 ай бұрын
PadmassreeKerala.❤❤❤❤❤😊😊😊😊😊😊
@vigneswaratraders2212 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤ ആശാനും പ്രോഗ്രാം അവതരിപ്പിച്ച സന്തോഷേട്ടനും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
ഇദ്ദേഹത്തെ നേരിട്ടറിയുന്ന എനിക്ക് ഏറെ കൗതുകങ്ങളായ കാര്യങ്ങൾ കൂടി അറിയാൻ സാധിച്ചു.ഇതിനു പുറമെ സംസാരത്തിലും പെരുമാറ്റത്തിലുമുള്ള വിനയം പ്രശംസനാർ ഹമാണ് 'ഇനിയും ഉയരങ്ങളിലെത്തട്ടെ - ഈ അഭിമുഖത്തിന് താൽപര്യം തോന്നി വേണ്ടതു പോലെ ഭംഗിയായി അവതരിപ്പിച്ച ശ്രീ സന്തോഷ് പ്രത്യേക പ്രശംസ അർഹിക്കുന്നു: ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ🙏🙏🙏