Interview with Vellathooval Steephan

  Рет қаралды 13,387

Samskarikam

Samskarikam

Күн бұрын

ഇടതുപക്ഷപ്രത്യയശാസ്ത്രത്തിൽ നിന്നും
നക്സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കു നീങ്ങുകയും ചെയ്ത വെള്ളത്തൂവൽ സ്റ്റീഫൻ മനസ്സുതുറക്കുന്നു.

Пікірлер: 66
@Ajcvd
@Ajcvd 11 ай бұрын
എന്തൊരു ക്ലീൻ thoughts ഉള്ള ഒരു മനുഷ്യൻ ആണ് ഇദ്ദേഹം, ഈ പ്രായത്തിലും, അദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും ക്ലിയർ ആണ് 😮😮, മാനസിക മായി വളരെ ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു മനുഷ്യൻ 👏👏
@samskarikam4816
@samskarikam4816 11 ай бұрын
🥰
@HariHaran-zc2wf
@HariHaran-zc2wf 6 ай бұрын
Llll
@vvkumar4095
@vvkumar4095 11 ай бұрын
വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മഗത ആത്മകഥ എന്റെ കൈയിലുണ്ട്. അടുത്ത ഇടുക്കിയത്രയിൽ അദ്ദേഹത്തെ കാണും.
@samskarikam4816
@samskarikam4816 11 ай бұрын
🥰
@raseebkh
@raseebkh 3 ай бұрын
​@@samskarikam4816നമുക്ക് നേരിട്ട് കണ്ട് സംസാരിക്കാൻ സാധിക്കുമോ? അദ്ദേഹം എന്തെങ്കിലും വിമുഖത കാണിക്കുമോ?
@georgekutty7621
@georgekutty7621 3 ай бұрын
യഥാർത്ഥ കമ്യൂണിസ്റ്റ്❤❤❤❤
@yesudastp1197
@yesudastp1197 3 ай бұрын
09 adomain mangam mana Br20103201 noBirmiami.mBM21101000ma 30mm ammovao crosse28mm as mmm a dem Gumm. misse20am mal mom 3000
@jyothishkumark952
@jyothishkumark952 2 жыл бұрын
പേരുമാത്രം കേട്ടിട്ടുള്ള വെള്ളത്തൂവൽ സ്റ്റീഫനെ നേരിട്ടു കാണാനായതിൽ ഏറെ സന്തോഷം... ഇപ്പോഴും വാക്കുകളിൽ അഗ്നിയാളുന്നു.... അനുഭവങ്ങളിൽ കാച്ചിക്കുറുക്കിയെടുത്ത രാഷ്ട്രീയബോധം. സ്വതന്ത്രവും ശക്തവും സത്യസന്ധവുമായ നിരീക്ഷണങ്ങൾ... സമകാലികരാഷ്ട്രീയത്തിന്റെ കപടമുഖത്തെ ആർജവത്തോടെ തുറന്നുകാണിക്കുന്നു....
@samskarikam4816
@samskarikam4816 2 жыл бұрын
നന്ദി സാർ🤝🙏🙏🙏
@hamzabpa0764
@hamzabpa0764 Жыл бұрын
Realistic
@josephnsebastian5468
@josephnsebastian5468 2 жыл бұрын
വെള്ളത്തൂവൽ സ്‌റ്റീഫൻ ചേട്ടൻ ഒരു സംഭവം തന്നെ. എന്നാൽ , ചേലച്ചുവട്ടിൽ ദിവസേത കണ്ടുമുട്ടുന്ന സാധാരണക്കാരിൽ ഒരാൾ 🙏 നന്ദി ആന്റണി സാർ 🙏
@samskarikam4816
@samskarikam4816 2 жыл бұрын
നന്ദി സാർ
@raseebkh
@raseebkh 3 ай бұрын
നമുക്ക് നേരിട്ട് ചെന്ന് കണ്ട് സംസാരിക്കാൻ പറ്റുമോ?
@josephnsebastian5468
@josephnsebastian5468 3 ай бұрын
@@raseebkh തീർച്ചയായും 🥰
@CDvlog
@CDvlog 2 жыл бұрын
ഒരു കാലഘട്ടത്തിൻ്റെ ചിത്രത്തിൻ്റെ അടയാളപ്പെടുത്തൽ കേരളം ഞെട്ടിയ ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിൻ്റെ ആൾരൂപമായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ്റ ഇന്നത്തെ ചിന്തകൾ ജനങ്ങളിൽ എത്തട്ടെ
@samskarikam4816
@samskarikam4816 2 жыл бұрын
നന്ദി ഹൃദയപൂർവ്വം
@1987shameem
@1987shameem Жыл бұрын
അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഈ മനുഷ്യനെ പോയി കണ്ടിരിക്കും. കുറേ കാലം ആയി ആഗ്രഹിക്കുന്നു. ❤️❤️❤️
@samskarikam4816
@samskarikam4816 Жыл бұрын
🤝🥰🙏
@prajeeshmc8122
@prajeeshmc8122 3 ай бұрын
വെള്ളതൂവൽ എന്ന് സ്ഥലത്തിന് പേര് വന്നതിനെ പറ്റി സഫാരി ചാനൽ ലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ അദ്ദേഹം പറയുന്നുണ്ട്
@raseebkh
@raseebkh 3 ай бұрын
അദ്ദേഹം കോട്ടയം ജില്ലയിലെ കങ്ങഴയിലാണ്.
@rajeevramanan702
@rajeevramanan702 Жыл бұрын
ബിഗ് സല്യൂട്ട്
@samskarikam4816
@samskarikam4816 Жыл бұрын
🥰
@rajrajalex
@rajrajalex Жыл бұрын
Praise the Lord
@sreenivasankv2669
@sreenivasankv2669 Жыл бұрын
കാലത്തെ അതിജീവിച്ച ജീവിതം
@samskarikam4816
@samskarikam4816 Жыл бұрын
🥰
@rajrajalex
@rajrajalex Жыл бұрын
ഇതിന്റെ തുടർ ഭാഗം കാണാൻ ആഗ്രഹിക്കുന്നു
@samskarikam4816
@samskarikam4816 Жыл бұрын
Pls Search
@JabirJabir-kk1hr
@JabirJabir-kk1hr 2 ай бұрын
​@@samskarikam481623:51 ഫുൾ വീഡിയോ
@vijigopi7929
@vijigopi7929 2 жыл бұрын
ഇനിയും പറയാൻ ഒരുപാട്, കേൾക്കാൻ ഒരുപാട്
@samskarikam4816
@samskarikam4816 2 жыл бұрын
🥰🤝🙏
@saamikp9759
@saamikp9759 Жыл бұрын
Safari chanelil und..rand moon pravashyam njn ketu...mathiyavunillla...real dairashali...
@mathewjoseph864
@mathewjoseph864 Жыл бұрын
രാഷ്ട്രീയ ആദർശങ്ങൾ പ്രാവർത്തികമാക്കിയ രീതി തെറ്റായിരുന്നെങ്കിലും അത്തരം ആദർശങ്ങൾ വച്ചു പുലർത്തിയ ആ തലമുറ വിഹരിച്ചിരുന്ന ധൈഷണികതലം എത്ര ഉന്നതമായിരുന്നെന്ന് ശ്രീ സ്റ്റീഫന്റെ വാക്കുകൾ തെളിയിക്കുന്നു. എന്നാൽ നെഹൃവും എകെജിയും ഒക്കെ ജീവിച്ചിരുന്ന ആ കാലഘട്ടത്തിൽ നിന്ന് അദ്ദേഹത്തിന്റെ ചിന്താമണ്ഡലം തെല്ലും മുന്നോട്ട് വന്നിട്ടില്ലെന്നും തോന്നി.
@samskarikam4816
@samskarikam4816 Жыл бұрын
🥰
@sujathathankachan4755
@sujathathankachan4755 2 жыл бұрын
🙏👌👌
@samskarikam4816
@samskarikam4816 2 жыл бұрын
🥰🤝
@chackopaul9210
@chackopaul9210 Жыл бұрын
ഞാനും സ്റ്റീഫന്‍ ചേട്ടനും keerithottil അടുത്ത room കളില്‍ താമസിച്ച ട്ടുണ്ട്
@samskarikam4816
@samskarikam4816 Жыл бұрын
🥰
@chackopaul9210
@chackopaul9210 Жыл бұрын
@@samskarikam4816 അന്ന് keerithottil ആയിരുന്നു tailoring shop
@CijoyYojic
@CijoyYojic 3 ай бұрын
Did he go and tell relatives of his victims that he was sorry
@jaimonputhur2757
@jaimonputhur2757 Жыл бұрын
🙏
@samskarikam4816
@samskarikam4816 Жыл бұрын
🥰
@user-cz8yt7fi8b
@user-cz8yt7fi8b 11 ай бұрын
😮
@samskarikam4816
@samskarikam4816 11 ай бұрын
🥰
@tintusubashsubhash9603
@tintusubashsubhash9603 2 жыл бұрын
നമിച്ചു സാർ ഈ വലിയ മനുഷ്യനെ നേരിൽ കാണണമെന്ന് ഒരു മോഹം തോന്നുന്നു
@samskarikam4816
@samskarikam4816 2 жыл бұрын
ചേലച്ചുവട്ടിലാണ് തയ്യൽകട
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mmmmmmmmmmmmmmmm
@varghesep.xavier3695
@varghesep.xavier3695 3 ай бұрын
സ്റ്റീഫൻ ചേട്ടാ, അഡ്രസ്സും ഫോൺ നമ്പരും പരസ്യം ചെയ്യാമോ?
@rajeevpillai8711
@rajeevpillai8711 Жыл бұрын
The real communist
@samskarikam4816
@samskarikam4816 Жыл бұрын
🤝🥰🙏
@hrsh3329
@hrsh3329 7 ай бұрын
🪵
@craftgurustore4962
@craftgurustore4962 Жыл бұрын
Adheahathe enganeyanu kanan sadhikuka evideyanu idukkiyil
@samskarikam4816
@samskarikam4816 Жыл бұрын
🥰
@priyakumarok6190
@priyakumarok6190 2 жыл бұрын
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകൾ. രണ്ടാ മൂന്നോ ഭാഗങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയി.
@samskarikam4816
@samskarikam4816 2 жыл бұрын
🤝🙏
@antonykm8860
@antonykm8860 Жыл бұрын
പ്രിയ സഹോദരാ ഈ ഗോത്ര കഥകളൊക്കെ ശരിയാണന്നാണോ നിങ്ങൾ ധരിച്ച് വച്ചിരിക്കുന്നത് ക്രിസ്തു ജീവിച്ചിരുന്നാൽ ഒരു മനുഷ്യൻ' ബൈബിളിൽ പറയുന്ന ഒരു യേശു ഒരിക്കലും ജീവിച്ചിരുന്നി ല്ല കാരണം എന്നാൽ നമ്മൾ ജനിതക ശാസ്ത്ര പഠനം നിർത്തേണ്ടി വരുo
@sajeersv3554
@sajeersv3554 10 ай бұрын
മാനവികതയാണ് പുള്ളിയുടെ മതം സഹോ. അത്‌ സമൂഹത്തിനു ഭീഷണി ആണെന്ന് തോന്നുന്നില്ല.
@tomphilip3693
@tomphilip3693 10 ай бұрын
idhehathine correct place evide aanu.Vellathooval thanne aano ??
@samskarikam4816
@samskarikam4816 10 ай бұрын
Chelachuvadu idukki
@tomphilip3693
@tomphilip3693 9 ай бұрын
@@samskarikam4816 Pinne engane anu Vellathooval enna name vannath
@manojgeorge7851
@manojgeorge7851 3 ай бұрын
Jesus is not a tale . There’s is strong evidence for that
@arshadp8890
@arshadp8890 Жыл бұрын
Ivarude contcat number undo
@samskarikam4816
@samskarikam4816 Жыл бұрын
97441 69679
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mmmmmm......mmmmmmmmmmmmmmmmmmmmm
@samskarikam4816
@samskarikam4816 Жыл бұрын
🥰
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@samskarikam4816 💜
View Point | KR Gopi Krishnan in talks with Grow Vasu (Episode 203)
24:51
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 203 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Kalaravam Interview with  Melakalaratnam Kizhakkoot Aniyan Marar
27:47
Sasikala Shashikumar
Рет қаралды 806
Annorikkal | Memories of Ajitha | Manorama News
28:19
Manorama News
Рет қаралды 149 М.
K Ajitha in Nere Chowe | Old episode | Manorama News
25:21
Manorama News
Рет қаралды 97 М.
George Joseph 37 | Charithram Enniloode 1642 | SafariTV
21:22