സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@RAMESHramesh-rh8hx3 жыл бұрын
🙏
@Avani20129 ай бұрын
സൂപ്പർ
@aarati223 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ ..... ഇതുപോലെ ഉള്ള ആളുകളെ കൊണ്ട് വന്നതിൽ 👍🌹
@ajifasal3 жыл бұрын
ഈ 10 എപ്പിസോഡുകൾ 50 കൊല്ലത്തെ കേരളചരിത്രം കൂടി ആണ്.. സഫാരി ടീമിന് അഭിനന്ദനങ്ങൾ.. ഇനിയും വെള്ളത്തൂവൽ സ്റ്റീഫനെ പോലെയുള്ളവരെ പ്രതീക്ഷിക്കുന്നു.. 💕
@abhilashbhaskar97622 жыл бұрын
സന്തോഷ് സാറിന് ഒരു ഗംഭീര സല്യൂട്ട്..... തീ ചൂളയിൽ വെന്തുരുകിയ ഒരു ജീവിതത്തെ, ഒരു കാലഘട്ടത്തിലെ ദുരിതപൂർണ്ണമായ അനുഭവത്തെ പുതിയ തലമുറയ്ക്ക് അടുത്തറിയാൻ, പഠിക്കാൻ ഒരു അവസരം നൽകിയതിന്.... 👏👏👏👍👍👍💪💪💪🙏🙏🙏
@salusunny6043 жыл бұрын
ഒറ്റ ഇരുപ്പിൽ 10 എപ്പിസോഡ് കണ്ടവർ ഉണ്ടോ നല്ല അവതരണം ❤️
@ajayakumarthanduvallil Жыл бұрын
Yes..
@kiranmk1280 Жыл бұрын
❤️
@airkontechnologies Жыл бұрын
Yes
@mummyme4743 Жыл бұрын
Yes, me🎉🎉🎉
@Lithinv11 ай бұрын
Njaan naxalite aayalonn vare orth😂
@murlimenon22913 жыл бұрын
He narrated it so well. No heorism.. no self pity... no blaming anyone.. Thank you Safari Channel. Wish Vellathooval Stephen finds peace and happiness and lives a healthy life.
@mathewj7633 жыл бұрын
ഇതു പോലെ ഉള്ള ഒരു മനുഷ്യനെ പറ്റി ആദ്യമായി ആണ് കാണുന്നതും കേൾക്കുന്നതും, സന്തോഷ് സാറിന് അഭിനന്ദനങ്ങൾ 🙏🙏
@mangalashree.neelakandan3 жыл бұрын
ഒരുകാലത്തെ കേരള സമൂഹം എന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിവരണത്തിലൂടെ നല്ല രീതിയിൽ മനസ്സിലായി. അന്നും ഇന്നും പത്രമാധ്യമങ്ങൾ ആണ് നമ്മുടെ സാമൂഹിക ചിന്തയുടെ ഒരു ഭാഗം നയിക്കുന്നത്
@@mangalashree.neelakandan Bharathathe science nd technology rangath 50 years pinnilekk nadathiyavar aarokke aanenn manassilaakum...njn madhyamathe adyamai veruthath aa book vaayichappozhanu....oro Indian um responsible for the situation he nd his family faced...so sad nd shameful 😢😢😢😢
@jeenas81153 жыл бұрын
അദ്ദേഹത്തേ കുറിച്ച് ഉള്ള എല്ലാ എപ്പിസോഡ് ഉം കണ്ടു. തീവ്രമായ ജീവിതാനവുഭവങ്ങൾ ആ കാലഘട്ടം ഒക്കെ മനസ്സിൽ ആക്കാൻ അവസരം ഉണ്ടാക്കി തന്ന സഫാരി ചാനൽ. സന്തോഷ് സർന് അഭിനന്ദനങ്ങൾ.
@mohananalora89993 жыл бұрын
പത്ത് ദിനങ്ങളിലായി യഥാർത്ഥ മനുഷ്യനായ ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ആർത്ഥി യോടെ കണ്ടു. ഒരു പാട് പഠിച്ചു. ഇന്നത്തെ രാഷ്ടീയ പ്രവർത്തകർക്ക് വെള്ളത്തൂവൽ സ്റ്റീഫൻ എന്ന ആ പഴയ നക്സൽ നേതാവിന്റെ ചെറിയ ഒരു അംശം ഉണ്ടായിരുന്നെങ്കിൽ എന്നേ നമ്മുടെ നാട് നന്നാകുമായിരുന്നു.
@sivaprasad-gj5sc3 жыл бұрын
ഇന്ത്യ ഇപ്പോളും ജാതി അനിഷ്ഠിത സ്വാതന്ത്ര്യം ആണ്...😍 പരമമായ സത്യം
@tux0083 жыл бұрын
മതാധിഷ്ഠിത സമൂഹവും കൂടി ആണ്
@sivaprasad-gj5sc3 жыл бұрын
@@tux008 മതനുഷ്ഠിത സമൂഹം ലോകം മുഴുവൻ ഉള്ളതല്ലേ. നമുക്ക് മാറ്റം വേണ്ടത് ജാതി വ്യവസ്ഥ ആണ്.... It's my opinion 🌞
@anu60722 жыл бұрын
Jathiya Maya adichamarthal undavaruth
@anurajk88923 жыл бұрын
നല്ല ഒരു അച്ഛൻ ആണ്...താങ്കൾ, കൂടാതെ നല്ല ഒരു മനുഷ്യ സ്നെഹിയും.... അങെയ്ക്ക് നന്മകൾ വരട്ടെ
@666VK3 жыл бұрын
Yes നല്ല സ്നേഹം ആണു. അഞ്ചാറു പേരെ തട്ടിയാണ് സ്നേഹിച്ചത്
@anurajk88923 жыл бұрын
@@666VK ആ..ഒരു കാലഗട്ടം അന്നേരം ഉള്ള രാഷ്ട്രീയ സാഹചര്യം അതെല്ലാം കൂടി നോക്കിയാൽ...സ്വന്തം കാര്യത്തിനു വേണ്ടി അല്ലല്ലോ....ഇവരാരും ജീവിതം ഇങ്ങനെ ആയത്...സഹ ജീവി സ്നേഹം കൊണ്ടല്ലേ....പിന്നെ ആൽക്കാരെ കൊന്ന് തള്ളിയ കണക്കെടുത്താൽ ഇതിലും വലിയ സംഖ്യ കൊന്നു തള്ളിയ പലരും പല രാജ്യങ്ങളും ഭരിചിട്ടുന്ദ് ഇന്നും അവരെല്ലാം വലിയ ആരധനയൊദെ (അർഹിക്കാതത) സ്മരിക്കപ്പെദുന്നും ഉണ്ട്...അതാണ്
@sheelageorge48083 жыл бұрын
@@anurajk8892 കുലപാതകികൾ ആയ എത്ര രാഷ്ട്രീയക്കാർ മന്ത്രിമാരും mla marum ആയിട്ടുണ്
@shijuhii21403 жыл бұрын
nalloru manushya snehi anu pakshe iyalude nethruthwathil ulavar anu niraparadhikale kazhuthathu konnittu aa thal eduthu roadil kond vachath
@whitewolf126322 жыл бұрын
@@666VK അന്നിന്റെ സാഹചര്യത്തിൽ ചിന്ദിക്കണം
@fazilrahman95283 жыл бұрын
സ്റ്റീഫൺ സാറിൻ്റെ തുറന്ന് പറച്ചിലുകൾ അഭിനവ മാർകിസ്റ്റുകൾക്ക് അലോസരമായിട്ടുണ്ടെന്ന് വ്യക്തം. അത് കൊണ്ട് ധൃതി പിടിച്ച് എപ്പിസോഡ് നിർത്തിച്ചത് പോലെ. അവസാന എപ്പിസോഡുകളിൽ എവിടെയൊക്കെയോ ഏച്ചുകെട്ടലുകൾ പോലെ. എങ്കിലും കുറഞ്ഞ എപ്പിസോഡിൽ ഒരുപാട് അറിവുകൾ. താങ്ക്സ് SGK
@deadmanwalking91573 жыл бұрын
വളരെ പ്രാധാന്യമുള്ള ചിന്തിപ്പിക്കുന്ന ഒരു എപിസോഡ്
@sajithsp71613 жыл бұрын
ശുദ്ധമായ മലയാളം വെള്ളത്തൂവൽ സ്റ്റീഫൻ ❤️💪
@rafirafi-lw8iu3 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ നമുക്ക് വേണ്ടി പൊരുതിയ നേതാവ് സ്വാന്തം ജീവിതം ഒഴിഞ്ഞ് വെച്ച് എല്ലാ വീഡിയോയും കണ്ടു വളരെ നന്നായിട്ടുണ്ട്.
@paddylandtours3 жыл бұрын
ഇത്രയും ചുരുക്കി പറഞ്ഞത് വലിയൊരു ക്രൂരതയായി പോയി ☹️☹️🤥
@rb-yx1hz3 жыл бұрын
What a communication skills, I never see in my life the communication skill you have, your brain is atleast 1000 times faster than an average person, love you
@sandeepsudhakar55843 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ ഒരു മാതൃകയാണ്. എല്ലാവർക്കും.. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഒരു വ്യക്തി വായനയിലൂടെ നേടിയ അറിവ് വളരെ വലുതാണ്. വായനക്ക് ഒരു വ്യക്തിയിൽ എത്ര മാത്രം മാറ്റം വരുത്താൻ കഴിയും എന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്‌തമാണ്. കറ കളഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടെയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരുപാട് പേർക്ക് പ്രചോദനം ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെങ്കിലും ഇദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ എനിക്ക് കഴിയട്ടെ!!
@Harikrishnan-Vellarikundu3 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ സഖാവ് ഫാൻസ് കാസർഗോഡ് ജില്ല വെള്ളരിക്കുണ്ട് താലൂക്ക് 🥰❤️💪
@sunilap61922 жыл бұрын
ഈ സംഭവങ്ങളും കഥകളും ഓർത്തു വയനാട്ടിലെ റിസോർട്ടുകളിൽ രാത്രികൾ ചിലവിടുന്ന ഞാൻ
@shinevk59613 жыл бұрын
സന്തോഷ് sir... ഒരുപാട് നന്ദി!!..ചെറുപ്പത്തിന്റെ ചേര തിളപ്പും, പക്യതയുടെ മധ്യ വയസ്സും, എല്ലാം ആലോചിച്ചു ശരികൾ കണ്ടെത്തുന്ന എഴുപതുകളും സ്റ്റീഫൻ എന്ന മനുഷ്യനിലൂടെ സന്തോഷ് sir നിങ്ങള് ഞങളുടെ മുൻപിൽ അവതരിപ്പിച്ചു.. 25 വയസ്സ് വരെ വിപ്ലവകാരി ആകത്തവരും,25 ന് ശേഷവും വിപ്ലവകാരി ആയി തുടരുന്നതും മണ്ടത്തരം ആണെന്ന് ബർണാഡ് ഷാ പറഞ്ഞത് സ്റ്റീഫൻ സഖാവിനെ കേട്ടപ്പോൾ കുറച്ചു ശരി എന്ന് തോനുന്നു...
@sheelageorge48083 жыл бұрын
കണ്ണ് നിറഞ്ഞുപോയി സർ, you got the punishment for what you did. I appreciate you. You never had a desire for a luxurious life.God bless you sir
@niyaskingkerala24443 жыл бұрын
ഒരിക്കലും മാറ്റാൻ പറ്റാത്ത അത്രയും ആഴത്തിൽ വേരുറച്ചു കിടക്കുന്നു അന്ധ വിശ്വാസങ്ങളും.. മതവിശ്വാസങ്ങളും ഉള്ള മതാഠിഷ്ഠിത ജനാധിപത്യ രാജ്യം ആണ് നമ്മുടെ രാഷ്ട്രം.. വർഗീയത നാൾക്കുനാൾ വർധിക്കുകയാണ്.. വർഗീയ വാദികൾ ആരാധ്യ കഥാപാത്രങ്ങൾ ആകുന്നു..
@cksartsandcrafts38933 жыл бұрын
ജനാധിപത്യ രാജ്യം ?
@visakhvijayan59953 жыл бұрын
സഫാരിക് നൂറു നന്ദി ഇങ്ങനെ ഒരാളുടെ ഒരു എപ്പിസോഡ് തന്നതിന് എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ 10എപ്പിസോഡ്കൾ
@hitheshyogi36303 жыл бұрын
പാവപ്പെട്ട, പറശ്വവൽക്കരിക്കപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞു വച്ച, ജയിലിൽ കിടന്ന അങ്ങയെപ്പോലുള്ളവരുടെ ജീവിതമാണ് ഈ ലോകത്തിൽ മഹത്തരമായിട്ടുള്ളത്.
@jobyjoseph64192 жыл бұрын
All Correct ❤❤
@TheIvnil3 жыл бұрын
ഒരിക്കൽ ഭരണഘടന ക്കെതിരെ തോക്കെടുത്ത് പോരാടി ഇപ്പോൾ അതിനെ സംരക്ഷിക്കേണ്ട അതിനെപ്പറ്റി ആകുലത പ്പെടുന്നു ഇതാണ് യഥാർത്ഥ വളർച്ച
@joyalyazi18633 жыл бұрын
അത് ഒരു കാലഘട്ടത്തിന്റെ ആവശ്യം വിപ്ലവം കുറെയൊക്കെ ആപേക്ഷികമാണല്ലോ.. പ്രദേശം ,കാലം , സാമൂഹ്യ പശ്ചാത്തലം എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുമല്ലോ ഒപ്പം മനുഷ്യനും ഏതായാലും ഒരു real man..
@mangalashree.neelakandan3 жыл бұрын
@@joyalyazi1863 ❤❤❤ഒരുകാലത്ത് അത് വേണമായിരുന്നു "അക്രമമാണ് ഏറ്റവും വലിയ പ്രതിരോധം" ഒരു സിനിമ ഡയലോഗ് പക്ഷേ ഇതിന് ഒരുപാട് പ്രസക്തിയുണ്ട്.
@ymr_463 жыл бұрын
@@mangalashree.neelakandanഎല്ലാവരും ഇങ്ങനെ ചിന്തിക്കാഞ്ഞത് മഹാഭാഗ്യം...
@mangalashree.neelakandan3 жыл бұрын
@@ymr_46 എല്ലാരും ഒരേ പോലെ അല്ല അതുകൊണ്ടാണ് എല്ലാവരും ഒരേ പോലെ ചിന്തിക്കാത്തത്.
@rejivellathooval3 жыл бұрын
എപ്പിസോഡ് മുഴുവനും കണ്ടു. സ്വന്തം നാടിനെ കുറിച്ച് കൂടുതൽ അറിയാനും ഒരു കാലഘട്ടത്തിൽ ജനങ്ങൾ അനുഭവിച്ച യാതനകളുടെ നേർചിത്രം അനുഭവിക്കാനും സാധിച്ചു. താങ്ക്സ് സ്റ്റീഫൻ ചേട്ടാ.
@ullasjose40113 жыл бұрын
സത്യസന്തമായ കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ . പെട്ടന്ന് ടോപ്പിക്ക് മാറ്റി...അതും മറ്റൊരു നൻമ്മ.. വേറെ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏
@keralamful3 жыл бұрын
Nice episode, കേട്ടിരുന്നു പോയി, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആക്കാലത്തെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി സ്റ്റീഫൻ സാർ, ഈ നാടിനു വേണ്ടി അങ്ങയുടെ ചെറുപ്പം മാറ്റി വെച്ചതിനു. ഒരു നല്ല നാളെ പ്രതീക്ഷിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏
@cksartsandcrafts38933 жыл бұрын
വർഗ്ഗീസ് ഉണ്ടായിരുന്നു എങ്കിൽ, ഇതു പോലെ സത്യസന്ധമായ കുറെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കിടുമായിരുന്നു!
@mujjiksd48183 жыл бұрын
സിപിഎമ്മിനോട് പൊരുത്തപ്പെടാൻ കഴിയില്ല. അതൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമേയല്ല 🤣🤣 പൊളി സഖാവേ ♥♥
@rajeshkr63653 жыл бұрын
ഉള്ളതിൽ നല്ല രാഷ്ട്രീയ പ്രസ്ഥാനം ആണ് CPIM.... അത്രേ ഉളളൂ... !
@cksartsandcrafts38933 жыл бұрын
@@rajeshkr6365 ഞാൻ യോജിക്കുന്നു.
@dennisjohn79173 жыл бұрын
Nothing left left in left
@cksartsandcrafts38933 жыл бұрын
@@dennisjohn7917 As a responsible citizen it's your duty too to rectify the left left to the left, if you are left and any left left in your left right now, am I right? Now you know I am right, but I am not right I am left.
@ymr_463 жыл бұрын
@@rajeshkr6365 നമ്മുടെ ഇന്നത്തെ രാഷ്ട്രീയം വർഗ്ഗീയത, മുതലാളിത്തം , ദേശീയത ഇതിലൂന്നിയുള്ളതാണ്. ചിലർ പരസ്യമായി ഇതു പറഞ്ഞു വോട്ടു പിടിക്കുമ്പോൾ , അവരുടെ ഈ ചായ്‌വ്വ് തങ്ങളുടെ കാലാവസ്ഥയിൽ എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാം എന്നു ചിന്തിക്കുന്ന മറ്റൊരു കൂട്ടരെയാണ് കാണാൻ കഴിയുന്നത്. മനുഷ്യന്റെ പ്രശ്നങ്ങളോ മുന്നിലേക്കുള്ള പദ്ധതി ആവിഷ്കരണങ്ങളോ ഒരിടത്തും ചർച്ചയാകുന്നില്ല. ഇതിന്റെ ഫലം വികസന മുരടിപ്പും ദാരിദ്രവും തൊഴിലില്ലായ്മയും മാത്രമായി മാറുന്ന കാലം അധികം അകലെ അല്ല.
@geo96643 жыл бұрын
നിസ്വാർത്ഥനായ അങ്ങയോട് ഒരുപാട് സ്നേഹം,നാട്ടിൽ എത്തിയാൽ കാണാൻ എത്തും
@ashrafsiddike9853 жыл бұрын
സ്റ്റീഫൻ സാറിൻ്റെ എപ്പിസോഡ് കഴിഞ്ഞപ്പോൾ ഫീലിംഗ് തൊന്നിയവർ ഉണ്ടാവും എന്ന് തോന്നുന്നു
@DMJr8823 жыл бұрын
13:08 CPMനോട് പൊരുത്തപ്പെടാൻ കഴിയില്ല അത് ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമേയല്ല.. ❤️
@bhagathindianflower1167 Жыл бұрын
ഇദ്ദേഹത്തില്‍ നിന്നും ഇനിയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. നല്ല അവതരണം. ഒരു കേരള ചരിത്രം തന്നെ കേട്ടതുപോലെ. പത്തു എപിസോടും ഒറ്റ ഇരിപ്പില്‍ കണ്ടു. ഇതില്‍ പഠിക്കാനും ധാരാളമുണ്ടായിരുന്നു. സതോഷ് സാറിനു അഭിനന്തനങ്ങള്‍
@azeemabdulrazak84955 ай бұрын
സംരക്ഷണം ചെയ്തു മൂന്നു കൊല്ലങ്ങൾക്ക് ശേഷമാണ് (19/06/24) ഈ വീഡിയോ കാണുന്നത്, വൈകിയാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് അറിയാനും മനസ്സിലാക്കുവാനും കഴിഞ്ഞതിൽ സന്തോഷം..... സഫാരി ചാനലിന് ഒരായിരം നന്ദി
@anvert49433 жыл бұрын
ഓരൊ എപ്പിസോഡിനും വേണ്ടി കാതിരുന്ന പരിപാടി .. ആ കാലഘട്ടത്തിലും ഇങ്ങനെയുള്ളവർ ഉണ്ടായിരുന്നു എന്നുള്ളത് അത്ഭുതം ഉളവാക്കുന്നു 🙏 സല്യൂട്ട് സാർ
@cksartsandcrafts38933 жыл бұрын
വർഗ്ഗീസ് ഉണ്ടായിരുന്നു എങ്കിൽ, ഇതു പോലെ സത്യസന്ധമായ കുറെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കിടുമായിരുന്നു!
@umeshpadanekad42723 жыл бұрын
"ആർഭാട ജീവിതം ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല.... " സ്റ്റീഫൻ ചേട്ടൻ ഇഷ്ട്ടം
@deepuviswanathan2907 Жыл бұрын
ഇടുക്കി ചേലച്ചുവട്ടിലെ,എൻ്റെ Old famous അയൽക്കാരനെ, മറന്ന തലമുറയ്ക്ക് ഓർമ്മ പുതുക്കുകയും, വരും തലമുറയുടെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്ത സഫാരിക്ക് നന്ദി....!! സ്റ്റീഫൻ ചേട്ടനെ ഇന്നലെ വഴിയിൽ കണ്ടപ്പോ ചോദിക്കാൻ മറന്നു - ഇതിൽ ഓരോ സംഭവങ്ങളും നടന്ന വർഷങ്ങളുടെ പരാമർശം ഉണ്ടായിരുന്നെങ്കിൽ കുറേ കൂടി നന്നായേനെ എന്നു തോന്നി...!! ഒരു കാലഗണന തിരിച്ചറിയാൻ....!! അവതരണം ,സംഭവങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല..... അല്ലെങ്കിലും ഇടുക്കിക്കാർ ചില്ലറക്കാരല്ല....eg: ബാറ്റൻ ബോസ്, ജോയ് സി, TJ ജോസഫ് സാർ....etc etc...!!
@alexanderjacob52063 жыл бұрын
കാലം കാത്തിരിക്കുന്നു നിങ്ങളെ പോലെയുള്ള നല്ല സഖാക്കളേ.....
@abelisac49713 жыл бұрын
നല്ല എഡിറ്റിങ്.....ഒരുപാട് കാര്യങ്ങൾ ഇന്നു പറയാൻ പറ്റില്ല... സഫാരിയ്ക്കും പേടി 😂😂😂.
@jalajabhaskar64903 жыл бұрын
Endina veruthe edakoodathil poyi chadunne😀
@sidhiquhaji91543 жыл бұрын
😭😭താങ്കൾ അനുഭവിച്ച യാതനകൾ കേട്ടപ്പോൾ കരഞ്ഞുപോയി.. ഇത് ജനങ്ങളിൽ എത്തിച്ച സഫാരി യെ ഒരിക്കലും മറക്കില്ല.. അന്നത്തെ പോലീസ് കാർ മനുഷ്യ മൃഗങ്ങൾ ആയിരുന്നു.. മാപ്പ്.🙏
@mrsethulekshmy90282 жыл бұрын
Innum kaaryamaaya difference illa☺
@pranav16383 жыл бұрын
വെള്ളത്തൂവൽ സ്റ്റീഫൻ ❣️❣️
@ajayjoy43453 жыл бұрын
ചെഗുവേരയെ പൊക്കി പിടിച്ചു നടക്കുന്ന എന്നെ പോലുള്ള ഇന്നത്തെ യുവ ജനത അറിയാതെ പോയ.. കേരളത്തിന്റെ che ❤😍😘
@nasarkm73403 жыл бұрын
സർ താങ്കളുടെ ജീവിത അനുഭവങ്ങൾ കേട്ട് ഒന്നും എഴുതാൻ എനിക്ക് കഴിയുന്നില്ല❤️
@smijithv2 жыл бұрын
Thank you SGK …. It was worthy watching all his episodes.. what a amazing man he is
@bijuvnair69833 жыл бұрын
ഞാൻ ഒരു നക്സൽ അനുഭാവിയോ, കമ്മ്യൂണിസ്റ്റോ അല്ല. പക്ഷെ ഈ മനുഷ്യൻ തന്റെ ജീവിതാനുഭവങ്ങൾ യാതൊരു മറയുമില്ലാതെ പറയുന്നത് കേട്ടപ്പോൾ ബഹുമാനവും, ആരാധനയും തോന്നി എന്നുള്ളത് സത്യം. ഒരു കാലത്ത് മറ്റുള്ളവരുടെ ഇല്ലായ്മയും, കഷ്ടപ്പാടും അകറ്റാൻ തങ്ങൾക്ക് സാധിക്കും എന്ന ചിന്തയിൽ സ്വയം എരിഞ്ഞടങ്ങിയ നിരവധി ജന്മങ്ങളിൽ ഒന്ന് ! ഹൈസ്‌കൂൾ വിദ്യാഭാസം പോലും പൂർത്തിയാക്കാത്ത ഈ മനുഷ്യന് ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവും തന്റേതായ ധാരണയും ഉണ്ട്. നിരന്തരമായ വായനയിലൂടെ അദ്ദേഹം സ്വയം ആർജ്ജിച്ചതാണ് അതെല്ലാമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിൻ്റെ സംസാരശൈലിയും, പദപ്രയോഗങ്ങളും. ഇങ്ങനെയൊരു മനുഷ്യൻ നമുക്കിടയിൽ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തിയ സഫാരി ചാനലിനും, സന്തോഷ് ജോർജ് കുളങ്ങരയ്ക്കും നന്ദി. അടിക്കുറിപ്പ് : ഇദ്ദേഹത്തെ കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്നൊരിക്കൽ ഇദ്ദേഹത്തിന്റെ അനിയന്റെ ജീപ്പിൽ വെള്ളത്തൂവലിൽ നിന്നും ഏറ്റുമാനൂരിന് അടുത്തുള്ള നീണ്ടൂർവരെ അനിയനോടും, അനിയത്തിയോടുമൊപ്പം യാത്ര ചെയ്തിട്ടുണ്ട് ഞാൻ. ഒരു രാത്രിയാത്ര ! ഒരു പ്രത്യേക സാഹചര്യത്തിലുണ്ടായ ആ യാത്രയിൽ ഞങ്ങളോട് അതീവ വാത്സല്യത്തോടെ പെരുമാറിയ ആ ചേട്ടനെ ഇന്നും ഓർക്കുന്നു. മടങ്ങിയെത്തി ഏറെ ദിവസങ്ങൾക്ക് ശേഷം ഒരു സുഹൃത്തിൽ നിന്നാണ് ആ സാരഥി വെള്ളത്തൂവൽ സ്റ്റീഫന്റെ സഹോദരനായിരുന്നു എന്ന് അറിഞ്ഞത്.
@niyaskingkerala24443 жыл бұрын
സ്റ്റീഫൻ ഫാൻസ് ഉണ്ടോ മക്കളേ ❤✋
@nishadnaseer84793 жыл бұрын
ഉണ്ടെ
@samvargees91513 жыл бұрын
Yes😍😍😍😍🤞🤞🤞
@jiyonad38693 жыл бұрын
Really hearttouching life story. He spoiled his entire life for the poor, he was misguided in his young age, But still a self less poor man
@revikudamaloor37153 жыл бұрын
wait ചെയ്തു. കിട്ടി. സന്തോഷം . ഇനിയും കാത്തിരിക്കുന്നു
@Kdrkkdkdjdjdidumdjs3 жыл бұрын
ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് ഫുൾ കണ്ടു തീർക്കുന്നത്...കരിക്ക് പോലും ഇത്ര രസം തോന്നിയിട്ടില്ല.... വെള്ളത്തൂവൽ സ്റ്റിഫൻ ഫാൻസ് മലപ്പുറം ജില്ലാ
സത്യത്തിൽ ഒരു സിനിമാകഥ പോലെ..... മനസ്സിൽ വലിയ സ്ഥാനം പിടിച്ചു. ജീവിതത്തിന്റെ സുവർണ്ണകാലം നിരാലമ്പരായ പാവങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടു കഷ്ടതകൾ ....ദുരിതങ്ങൾ .... ഒടുക്കം ദൈവം ദൂരെ .... കാത്തു നിന്നത് ഈ കണ്ണീർ തുടച്ചു കൊണ്ട് മാറോടു ചേർത്തു.
@udaykumar3307 Жыл бұрын
പ്രത്യേക നന്ദി,, ശ്രീ.സന്തോഷ് കുളങ്ങരക്ക്. അദ്ദേഹം ഒരു ചരിത്ര ,ത്തെയാണ് ഞങ്ങൾക്ക് മുന്നിൽ പകർന്നു തന്നത്. ജിവിതത്തിന്റെ വലിയ പാഠമായിരുന്നു ശ്രി വെള്ളതൂവൽ.
@mackut18253 жыл бұрын
അക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിന് അനുഭാവികളായി ദരിദ്രരായ എല്ലാ ജാതിയിലും മതത്തിലും പെട്ടവരും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു... നക്സൽ നേതാക്കളെ കുത്തകമുതലാളിമാരായ ജന്മിമാർ ഒഴികെയുള്ള കഷ്ടതകൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ രഹസ്യമായി ഹീറോസ് ആയി ആരാധിച്ചിരുന്നു.. മാത്രമല്ല അക്കാലത്തെ ഭരണാധികാരികളും അവരെ സഹായിച്ചിരുന്ന പൊലീസും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ നക്സലൈറ്റ് പ്രവർത്തകരെ വളരെയധികം ഭയപ്പെട്ടിരുന്നു എന്നതായിരുന്നു സത്യം.... പക്ഷേ നക്സലുകളും പ്രവർത്തിച്ചത് സമാനതകൾ ഇല്ലാത്ത യാതനകൾ അനുഭവിച്ചിരുന്ന സാധാരണക്കാർക്ക് വേണ്ടി ആയിരുന്നു എന്നത് ആർക്കും മറക്കാൻ കഴിയില്ല... പക്ഷേ അക്കാലത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും ഇപ്പോഴത്തെ യുവതലമുറക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല....
@gagagsbshss52682 жыл бұрын
ശരിയാണ്. കഷ്ടപ്പാടുകൾ അനുഭവിച്ചവർ ക്കേ അതിന്റെ തീഷ്ണത ശരിക്കും അറിയുകയുള്ളു. എങ്ങും ഇല്ല ഭക്ഷണം പട്ടിണി മാത്രം. പട്ടിണി ........
@ErshadNizar3 жыл бұрын
പച്ച യായ മനുഷ്യൻ താങ്കളിൽ ഒരു പാട് പഠിക്കാൻ ഉണ്ട്
@farimownoos65443 жыл бұрын
Thank you so much safari♥️♥️
@sajithsadasivan41293 жыл бұрын
ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡുകൾ ..👏👏
@sajithjames52543 жыл бұрын
Thank you Safari for this wonderful experience to know about this personality from his own words.
@jungj9873 жыл бұрын
ഒരു കാലത്ത് കേരളത്തിലെ ജന്മിത്വ ഭൂപ്രഭുത്വത്തെ വിറപ്പിച്ച മനുഷ്യനാണ്, എത്ര നിസ്സംഗവും നിസ്സാരവുമായാണ് അദ്ദേഹം തന്റെ ജീവിതം വിവരിച്ചത്; ഒരു പക്ഷേ, പൊലിപ്പിച്ച് അൻപത് എപ്പിസോഡിനപ്പുറം എത്തിക്കുവാൻ ഒരു വിഷമവുമില്ലാത്തയത്ര സംഭവ ബഹുലമായിരുന്നു ആ ജീവിതം . പക്ഷേ, അധികമാക്കാതെ ബാക്കിയുള്ളത് നമ്മുടെ ചിന്തയ്ക്ക് വിട്ട് അദ്ദേഹം നിർത്തി. കപട മാർക്സിസ്റ്റുകൾ എന്തൊക്കെ ഈ മനുഷ്യനെ പരിഹസിച്ചിട്ടുണ്ട്. നക്സലിസം ഒരു കാലഘട്ടം ആവശ്യപ്പെട്ട രാഷ്ട്രീയ മുന്നേറ്റമായിരുന്നു , കടമ നിർവ്വഹിച്ച് അത് കടന്നുപോയി - അമരക്കാരൻ ജീവിതത്തിന്റെ ആത്യന്തികമായ നിസ്സഹായതയും വ്യഥയും തിരിച്ചറിഞ്ഞ് തന്റെ പ്രാരബ്‌ധ കർമ്മത്തിൽ മുഴുകുന്നു , അത്രതന്നെ. അഭിവാദനങ്ങൾ സഖാവേ, ജീവിതം മുന്നോട്ടു പോകട്ടെ🙏
@cksartsandcrafts38933 жыл бұрын
വളരെ നല്ല വിലയിരുത്തൽ. നന്ദി.
@Professor_7O2 жыл бұрын
Nice comment❤️
@raheespkr36203 жыл бұрын
വയലാർ രവി 😍😍😍
@akhills56113 жыл бұрын
Thank you safari for such a wonderfull series..
@sajanbhadran56733 жыл бұрын
ഇദ്ദേഹം ഒരു മഹത് വ്യക്തിത്വമാണ്
@lenysony3 жыл бұрын
നക്സൽ കാലത്തേ കഥകൾ കേൾക്കാൻ ആണ് കൂടുതൽ താൽപ്പര്യം
@mangalashree.neelakandan3 жыл бұрын
എനിക്കും അതുതന്നെയാണ് ഇഷ്ടം❤❤❤
@akshayvv99343 жыл бұрын
ഒരു നക്സൽ സീരിസ് തന്നെ ആയിക്കോട്ടെ ഗ്രോ വാസു ഫിലിപ് എം പ്രസാദ് കെ വേണു അജിത അങ്ങനെ എല്ലാരും വരട്ടെ കേരളക്കരയുടെ വിപ്ലവ സിംഹങ്ങളെ എല്ലാവരും അറിയട്ടെ
@vvgeorge99473 жыл бұрын
പഴയകാലത്ത് സൈക്കിൾ യജ്ഞം കാണുന്നതുപോലെ ഒരു സുഖം കിട്ടാൻ കൊതി.
Eee vidhathilulla abimugangal thayyaraakiya Santhosh sir inod orupaad ishtam
@BalaKrishnan-my8ez8 ай бұрын
ഇന്നും നുണകളാണ് രാഷ്ട്രീയത്തിന്റെ മൂലധനം ഇന്ന് അതിനു പറ്റിയ മാധ്യമങ്ങളും ഇഷ്ടം പോലെയുണ്ട് എല്ലാ കലാപത്തിനും പുറകിൽ യഥാർത്ഥത്തിൽ മാധ്യമങ്ങളുടെ ഒരു താല്പര്യമുണ്ട്
@sanalom717 Жыл бұрын
ചരിത്രo എന്നിലൂടെ എന്ന പരിപാടിയിലെ ഏറ്റവും മികച്ച എപ്പിസോഡുകളായിരുന്നു സ്റ്റീഫൻ വെളളത്തൂവലിന്റേത് . സംഭവങ്ങളെ സത്യസന്ധമായി സമീപിച്ച് വിലയിരുത്തിയുള്ള ഇദ്ദേഹത്തിന്റെ അവതരണം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഒരു റഫറൻസായിരിക്കും.
@bijuA.l-vj3ww Жыл бұрын
മഹാനായ ഈ വിപ്ലവകാരിക്ക് ദീർഘായുസ് ഉണ്ടാകട്ടെ.
@sudhakarantg96723 жыл бұрын
വളരെ ലളിതമായ ഭാഷ ഒത്തിരി കാര്യങ്ങൾ പറഞ്ഞു
@nidhinkv65343 жыл бұрын
Naxals were more than a family. No religion or political party could create such a bond between people. Love and brotherhood was the base of naxalism.hats off dear comrade.
@satheeshkmr522 жыл бұрын
എന്തൊരു അനുഭവമാണ്!!!!..... ശരിക്കും പിടിച്ചിരുത്തിക്കളഞ്ഞു. ഇദ്ദേഹത്തെ പറ്റി കേട്ടിട്ടുള്ളതല്ലാതെ മറ്റൊരു അറിവും കിട്ടിയിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രമാണ് ഇദ്ദേഹം പകർന്നു നൽകിയത്. തീഷ്ണമായ അനുഭവങ്ങളില്ലാത്ത തലമുറയ്ക്ക് അവരവരുടെ രാഷ്ട്രീയ ബോധത്തെ പരിഷ്ക്കരിക്കാൻ ഇദ്ദേഹത്തെ പോലുള്ളവർ വേണം.
@fone2fones3 жыл бұрын
അത്യന്തം അത്ഭുതത്തോടെ,ആകാംഷയോടെ ഭീതിയോടെ കണ്ട 10 എപ്പിസോഡുകൾ. ചുരുക്കത്തിൽ ഇത്രയൊക്കെ ആണ് നമ്മുടെ ജീവിതം എന്നു പറഞ്ഞു നിർത്തുമ്പോൾ ഹൃദയം ഒന്ന് പിടഞ്ഞു കണ്ണുകൾ നിറഞ്ഞു 😭 താങ്കൾ സന്തുഷ്ടനാണെന്നു കരുതുന്നു
@babuak27673 жыл бұрын
വയലാർ രവിക്ക് ഒരു ബിഗ് ഹായ്..
@mirshadpt3 жыл бұрын
തീയിൽ കുരുത്ത ജീവിതം..
@rinumedia69103 жыл бұрын
കട്ട വൈറ്റിംഗിൽ ആയിരുന്നു.... thanks 😍
@bijuA.l-vj3ww Жыл бұрын
മഹാനായ വിപ്ലവകാരിക്ക് ദീർഘായുസ് കിട്ടട്ടെ.
@saneshsebastian75183 жыл бұрын
What a personal you are sakhavee! Also much appreciated Mr Santhosh George for your emotional intelligence
@anurajk88923 жыл бұрын
Mass Kaa Baap🔥
@070103 жыл бұрын
ചാനൽ റേറ്റിംഗിന് വേണ്ടി, ഒരു തരത്തിലും ഒരു വിവാദത്തിനും അവസരം കൊടുക്കാതെ പ്രേക്ഷകന് ആവശ്യമുള്ളത് മാത്രം തന്ന സഫാരി ക്കു നന്ദി
@nujoomsali51875 ай бұрын
യഥാർത്ഥ വിപ്ലവകാരി❤❤❤
@josephkottukappally3 жыл бұрын
Charithram enniloote series le top ten il varum. Comrade Stephan Vellathooval
@thomasdevassy75143 жыл бұрын
യഥാർത്ഥ മനുഷ്യസ്നേഹി ഒരിക്കലും മതം നോക്കില്ല അതാണ് സ്റ്റീഫൻ സർ നിങ്ങൾ
@nidheeshj24763 жыл бұрын
സഫാരി ചാനൽ പോളി ആണ്.... അന്യായം ആണ്
@rajagirijg3 жыл бұрын
ചില മാറ്റങ്ങൾക് ചിലരുടെ ത്യഗങ്ങൾ ഓക്കേ അനിവാര്യമാണ് നിങ്ങൾ ഒരു വലിയ മനുഷ്യൻ അന്ന് സ്റ്റീഫൻ ഭായി
@aldrichsunny7179 Жыл бұрын
സന്തോഷ് sir THANK YOU
@monsoon-explorer10 ай бұрын
Thanks sgk
@arshadkolloli77293 жыл бұрын
Reveals the picture of struggle to live in the past. Amazing history.
@johnsonc82253 жыл бұрын
Wait ചെയ്യുക ആയിരുന്നു
@ranjith39253 жыл бұрын
Fan ayi poyallo😍😍
@vineeshviswanathan9483 жыл бұрын
ചുരുക്കത്തിൽ ഇത്രയൊക്കെ ആണ് നമ്മുടെ ജീവിതം 🙂 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@maiyamvarghese6837 Жыл бұрын
A great man !!
@myvoice5412 Жыл бұрын
Thank u safari
@stalinkollam41263 жыл бұрын
ജോർജ് ജോസഫ് തള്ളി മറിക്കുന്നു... 😅😅 കേട്ടത് വച്ചിട്ട് ആണെങ്കിൽ ഇങ്ങേരുടെ ആയ കാലത്തു അവനൊന്നും മുന്നിൽ പോയി നിക്കില്ല ❤🔥
@n.padmanabhanpappan5103 жыл бұрын
ജോർജ് ജോസഫിന്റേത് ബഡായി ബംഗ്ളാവ് മാത്രമാണ്. തളള് രാജ
വലിയ ഒരു ലക്ഷ്യത്തിന് വേണ്ടി, മറ്റുള്ളവർക്കായി ജീവിതം മാറ്റിവച്ചു സ്വന്തം ജീവിതം മറന്നുപോയ ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട്.. ആശയമല്ല അവരുടെ മനുഷ്യ സ്നേഹം ആണ് നമ്മൾ പരിഗണിക്കേണ്ടത്. അവരിൽ ഒരാൾ ആണ് ഇദ്ദേഹവും, സ്വാതന്ത്ര്യം നേടിത്തരാൻ ശ്രമിച്ചു ജീവിതം ബലികഴിച്ച ചിലരിൽ ഒരാളെ പോലെ എങ്കിലും താങ്കൾ എന്റെ ഓർമകളിൽ ഉണ്ടാകും...താങ്കളുടെ ബുക്കുകൾ കിട്ടാൻ എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടോ, എവിടെ ആണ് ലഭിക്കുക.. ആർകെങ്കിലും അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ. Tku