Intraday Trading പഠിച്ചു തുടങ്ങാം 📈 Intraday Trading Strategy

  Рет қаралды 284,614

FinTalks by Silby

FinTalks by Silby

Күн бұрын

What is Intraday ?
To join my Online & Offline Share Trading Course in Malayalam
Please fill out the admissions form: forms.gle/eifE...
📈 Unlock the secrets to profitable Intraday Trading with our comprehensive guide! Whether you're a seasoned trader or just starting out, this video is packed with valuable insights and strategies to help you navigate the fast-paced world of day trading.
Open Free Demat ACCOUNT:
FIRSTOCK :
signup.thefirs...
Zerodha:
signup.zerodha...
Upstocks:
upstox.com/ope...
📌 Connect with us:
Telegram channel link : t.me/fintalkby...
*Telegram Group link: t.me/+Z-2sOjLn...
WhatsApp +91 9072722294
🔍 In this video, we break down key components of a successful Intraday Trading Strategy, covering everything from market analysis and risk management to effective execution. Discover how to make informed decisions in real-time, capitalize on market volatility, and maximize your profits.
📌 Disclaimer: Trading involves risk, and past performance is not indicative of future results. Always conduct thorough research and consider consulting with a financial advisor before making any investment decisions. Trade responsibly.

Пікірлер: 654
@Fintalksbysilby
@Fintalksbysilby Ай бұрын
For More Details contact +919072722294
@dr.pradeepkumar1730
@dr.pradeepkumar1730 3 ай бұрын
ഒരു ആരംഭകാരൻ ആണ് ഞാൻ വളരെ നല്ലപോലെ മനസ്സിൽ ആകുന്നുണ്ട്
@vphameed77
@vphameed77 6 ай бұрын
ലളിതമായ രീതിയിൽ വലിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു. നന്ദി - നമസ്കാരം
@JackSparrow-mf4cq
@JackSparrow-mf4cq 4 ай бұрын
500 രൂപയോ 5 കോടിയോ ആയിക്കോട്ടെ..ക്യാപിറ്റൽ ഫണ്ട് എത്ര എന്ന്നതിൽ കാര്യമില്ല..നിങ്ങൽ പഠിക്കുന്ന ടെക്നിക്കൽ അനാലിസിസ് ഒരു പരിധി വരെ വർക് ആകും,ശെരിയാണ്...പക്ഷേ നിങ്ങളുടെ ട്രേഡിംഗ് ഇമോഷൻസ് ആണ് നിങ്ങൾക്ക് പ്രോഫിറ്റ് തരണമോ എന്ന് തീരുമാനിക്കുന്നത്..ആയതിനാൽ മാർക്കറ്റ് ഓപ്പൺ ആകുന്നത് മുതൽ ക്ലോസിങ് വരെ മാർക്കറ്റ് വാച്ച് ചെയ്യുക..ദിവസങ്ങളോ മാസങ്ങളോ ആകട്ടെ..ഇത് തുടരുക..നിങ്ങൽ ഒരു പ്രോ ആയി മാറും..തീർച്ച
@shabinshabin183
@shabinshabin183 7 ай бұрын
അടുത്ത വീഡിയോ waiting. സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യണേ. നന്നായി മനസിലാകുന്ന തരത്തിൽ ആണ് ഓരോ വിഡിയോസും. 🙏🙏🙏
@Fintalksbysilby
@Fintalksbysilby 7 ай бұрын
🙌
@danieljames2010
@danieljames2010 7 ай бұрын
intraday ട്രേഡിങിനെ കുറിച്ചുള്ള ഇന്നത്തെ വിവരണം നന്നായിരിക്കുന്നു, എന്തായാലും ഇന്നത്തെ വീഡിയോ രണ്ടുമൂന്ന് ആവർത്തി കണ്ട് വിശദമായി മനസ്സിലാക്കിയതിനു ശേഷം, ഒന്ന് ശ്രമിച്ചു നോക്കാം 😊
@Fintalksbysilby
@Fintalksbysilby 7 ай бұрын
Good all the best
@danieljames2010
@danieljames2010 7 ай бұрын
@@Fintalksbysilby Thanks
@sreenivasanvv8514
@sreenivasanvv8514 7 ай бұрын
വളരെ ലളിതമായ രീതിയിൽ വലിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു. നന്ദി - നമസ്കാരം💐💐💐
@jenkinsrejie
@jenkinsrejie 7 ай бұрын
Intraday ഈ വീഡിയോ കണ്ട് ആണ് മനസ്സിലായത് എങ്കിൽ ദയവു ചെയ്തു intraday ചെയ്യരുത്. പണി കിട്ടും. ചെയ്തോളൂ. ഒരു വർഷം എങ്കിലും cash market il trade ചെയ്തു പഠിച്ചിട്ട് intraday യെ പറ്റി ചിന്തിക്കൂ..
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
​@@jenkinsrejieok....😢
@NH-de3jp
@NH-de3jp 7 ай бұрын
നല്ല ക്ലാസ് 👍🏻, ചെറിയ tips പോലും നന്നായി വിശദീകരിച്ചു തന്നു .. നന്ദി
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thanks
@Fintalksbysilby
@Fintalksbysilby 7 ай бұрын
thanks
@nimarijo1
@nimarijo1 6 ай бұрын
Nice
@xavihernandes8262
@xavihernandes8262 3 ай бұрын
Bro endhenkilum undakiyo?
@LUCIFER-dr7zc
@LUCIFER-dr7zc 20 күн бұрын
95% ആളുകളും ഷെയർ മാർക്കറ്റ് ൽ ലോസ്സ് ആ ഡെലിവറി എടുത്തു ഇട്ടാൽ കൊള്ളാം intraday ൽ പോയി തല ഇടല്ലേ
@realtron8866
@realtron8866 7 ай бұрын
Maybe it would be better if you create a playlist only for intraday videos. btw thanks for the video
@lotta571
@lotta571 3 ай бұрын
Around 1% - 20% of traders earn a profitable margin at the end of the day. The low success rate often discourages the newbies who learn new ways from an online course or television. Studies have shown that around 97% of day traders have lost their money in two years.
@gmithun57
@gmithun57 Ай бұрын
Genuine 👍,normally others traders big amountill trade cheyan parayaru.
@Honeyisms
@Honeyisms 6 ай бұрын
ഇവരുടെ കസ്റ്റമർ കെയർ വളരെ വളരെ വളരെ ശോകമാണ് കാരണം വിളിക്കുമ്പോൾ വളരെ വളരെ മൊട പിടിച്ചു രീതിയിലാണ് സംസാരം..., Madam നല്ല രീതിയിൽ അവതരിപ്പിക്കുന്നു.... അതുകൂടെ ഇല്ലാതാക്കാനാണ് customer Care executive ശ്രമിക്കുന്നത്...., ആയാളെ മാറ്റുക
@Gamer60014
@Gamer60014 3 күн бұрын
Venamenkil coursel keriya mathi ennulla reethiyil ulla samsaram aano ..?
@pbt1728
@pbt1728 7 ай бұрын
ഇത് break out സ്ട്രാറ്റജി ആദ്യ കാലങ്ങളിൽ ഇത് വർക്ക് ചെയ്തു. ഇപ്പോൾ ഇത് വർക്ക് ചെയുന്നില്ല , ധാരാളം false break out തരുന്നുണ്ട്. പിന്നെ intraday ൽ 1000 profit കാണിക്കുമ്പോൾ ചാർജസ് കഴിഞ്ഞ് 500 ഓ 600 കിട്ടിയാൽ ആയി . പക്ഷെ 1000 ലോസ് ആണെങ്കിൽ ചാർജസ് കൂട്ടി 1700 ന് മുകളിൽ പോവും. ഒരു മാസം കൊണ്ട് cpital ൻ്റെ നല്ലൊരു ഭാഗം പോയിരിക്കും.
@Fintalksbysilby
@Fintalksbysilby 7 ай бұрын
Reduce no of trades
@NeenaKurian-bb8oz
@NeenaKurian-bb8oz 7 ай бұрын
4 varsham munne eth pole oro videos kand market il erangi Kai poliya aalanu njn. Last eth moolam indaya financial crises il ninn survive cheyan kurach eduthu. Annu aa Paisa equity il long term il iduvayirunnel double aayane. Better invest in mutual funds, do sip stay away from derivatives. Be wise don't lose ur money.
@mohananaa
@mohananaa 6 ай бұрын
😅😅😅😅😅😅
@josbinjosephjosbinjoseph732
@josbinjosephjosbinjoseph732 3 ай бұрын
Can you explain to me pls?
@haripurushothaman1310
@haripurushothaman1310 7 ай бұрын
ചേച്ചി... വളരെ നന്നായിട്ടുണ്ട്... thank you for the video....
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thanks
@anusunilkumar2389
@anusunilkumar2389 7 ай бұрын
ഞാൻ account eduthu. Monday start cheyyanam എന്ന് വിചാരിക്കുന്നു. നല്ല ടെൻഷൻ ഉണ്ട്. ഈ video കണ്ടപ്പോൾ കുറച്ചു കോൺഫിഡൻസ് തോന്നുന്നുണ്ട്. Thanks
@Fintalksbysilby
@Fintalksbysilby 7 ай бұрын
u can do it 👍
@anusunilkumar2389
@anusunilkumar2389 7 ай бұрын
@@Fintalksbysilby thank u
@Ithihasree
@Ithihasree 4 ай бұрын
എക്സ്പീരിയൻസ് ഇല്ലെങ്കിൽ intraday ചെയ്യരുത് please.
@althafff1926
@althafff1926 3 ай бұрын
​@@IthihasreeAth enthaan bro..?
@mufii2544
@mufii2544 7 ай бұрын
ഇത് കണ്ടിട്ട് INTRADAY എടുക്കാൻ പോകണ്ട.. ഈ STRATEGY ഒക്കെ പണ്ട് മുതലേ USE ചെയ്ത് 3G ആയവരാണ് കൂടുതലും.. INTRADAY AND FNO ചെയ്യാതെ EQUITY ൽ TRADE ചെയ്യൂ. അല്ലെങ്കിൽ നിങ്ങൾ STOCK മാർക്കറ്റിനെ നാളെ കുറ്റം പറയും.. SURE
@user-rx8ri7np6n
@user-rx8ri7np6n 7 ай бұрын
താങ്കൾ ഉദ്ദേശിക്കുന്നത് "Delivery" യാണോ...? Delivery യിലും നഷ്ട്ടം സംഭവിക്കാം. നാം എടുത്ത സ്റ്റോക്ക് ലാഭത്തിൽ മുന്നോട്ട് പോകുന്നതിനിടക്ക് നിഫ്റ്റി ഇടഞ്ഞ് നഷ്ടത്തിലേക്ക് കൂപ്പ് കുത്താറുണ്ട്. GTT സംവിധാനം വന്നതോടുകൂടി ഇതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാം.
@Fintalksbysilby
@Fintalksbysilby 7 ай бұрын
Start with 500rs Ee strategy valiya sabavam ayittu anu it’s just beginning strategy. 500 re upayogichu oru strategy stick on chayithal nammaku discipline Varun enit nammaku improve chayam
@abhizexperiment533
@abhizexperiment533 7 ай бұрын
@@user-rx8ri7np6n nammal yadutha stock labathil pokumbo nifty nashtathil ayal yatha prshnam ...seatta
@abhizexperiment533
@abhizexperiment533 7 ай бұрын
@@user-rx8ri7np6n gtt delivery yil work akilla seatto...
@ebinkuriakose12
@ebinkuriakose12 7 ай бұрын
​@@user-rx8ri7np6n സ്റ്റോക്ക് ഇടിയുമ്പോൾ ബൈ ചെയ്ത് സ്റ്റോക്കിനെ ആവേറേജിങ് പ്രൈസിങ്ങിലേക്ക് എത്തിക്കണം എന്ന കോമൺസെൻസില്ലാതെ സ്റ്റോക്ക് മാർക്കറ്റിനെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ല.
@nishqln
@nishqln 2 ай бұрын
1:2 risk reward il swing trade cheytholu.. 50:50 winnning anenkilum nammal net profitil ayirikkum. Njan nalla labham undakkan thudangiyth Sidharth bhanushali yude 44 moving average strategy video kanditt ath cheyth thudangiya shesham anu. Pakshe pulli stock screen cheyyan oru software parayunnu. Nammal aa fiter chatink il create cheyth edukkendi varum software illathe cheyyan.
@therapyphobia
@therapyphobia Ай бұрын
bro aa software engeneya edka payment illathe. Njn ippo 12 Days trial edthu. pls reply and share the information
@JahPhy001
@JahPhy001 7 ай бұрын
daily video agrahikunnu. nalla avatharanam.. tradingine pattionnum ariyillaarunnu.. ningalude video kandappol trading nammalekondum pattum ennoru thonnal 💪.. good video
@Fintalksbysilby
@Fintalksbysilby 7 ай бұрын
👏👏🤗👍
@sttreetboy
@sttreetboy 7 ай бұрын
Never take margin. Buy intraday stocks using your own money so that you can carry over the stocks to next day on delivery basis. That way you don't have to sell at loss the same day
@Fintalksbysilby
@Fintalksbysilby 7 ай бұрын
👍
@priyap3732
@priyap3732 2 ай бұрын
Egane ennu parayamo? Intraday eganeya delivery option switch cheyunathennu parayamo?
@fifimusic1601
@fifimusic1601 19 күн бұрын
മനസ്സിലായോ ഇനി പറയണോ
@bijuraveendran1350
@bijuraveendran1350 7 ай бұрын
Paper trading is simulated trading that allows investors to practice buying and selling securities.
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thanks for support
@rami3535
@rami3535 7 ай бұрын
அருமையான பதிவு மேடம் 👍 SUPPOSE SIDEWAYS இருந்தால் இந்த INTRADAY சாத்தியமா?
@vishnulopez5034
@vishnulopez5034 2 ай бұрын
Nice class i really understand.thanks for your great contriubtion
@Fintalksbysilby
@Fintalksbysilby 2 ай бұрын
You are welcome
@Appooppanthadi2023
@Appooppanthadi2023 4 ай бұрын
Good class.... As a beginner its very easy to understand..expecting more videos.. 👍🏻👍🏻
@Fintalksbysilby
@Fintalksbysilby 4 ай бұрын
Sure 👍
@IRFAN-zd7ju
@IRFAN-zd7ju 7 ай бұрын
As a intraday trader: makkale its so heavy task you taking without a proper knowledge about it . Better ithine kurich nelle knowledge untakeet veru enit 500 oo 1000 o namak idam risk koooduthal an athan ithrem paranajth. One more thing ; intradays vantath not a fundamental knowledge its pekka stock proper ayit analysing cheyan pattanam
@shareefkgr
@shareefkgr 4 ай бұрын
വീഡിയോ കണ്ടു ഒരാഴ്ച ഈ മെത്തേഡ് നോക്കി മനസ്സിലാക്കി ഇനി തിങ്കൾ അങ്കത്തിന് ഇറങ്ങാൻ പോകുവാ 😁നോക്കട്ടെ ഒരാഴ്ച കയിഞ്ഞു വരാം 🥰🥰
@Fintalksbysilby
@Fintalksbysilby 4 ай бұрын
virtual cheyyanam
@mashoodch313
@mashoodch313 3 ай бұрын
Enthayi
@remyajohn5531
@remyajohn5531 2 ай бұрын
​@@mashoodch313 തല പോയെന്ന് thonnunnu😜
@adwaith8638
@adwaith8638 2 ай бұрын
Enthayi
@shareefkgr
@shareefkgr 2 ай бұрын
@@adwaith8638 തരക്കേടില്ല ഞാൻ 1000 stop los 1500 target അങ്ങനെ ആണ് വെക്കാർ. 10 ട്രെഡിൽ ഒന്നോ രണ്ടോ trad മാത്രം stop los അടിച്ചിട്ടൊള്ളു ബാക്കി ഒക്കെ targett ആണ്. ഞാൻ വേറെ ഒരു ഇൻഡിക്കേറ്റർ കൂടെ ഉയോഗിക്കിന്നുണ്ട് രണ്ടും അനുകൂലമാകണം അപ്പൊ ആണ് trad എടുക്കുന്നത്
@walkwithlenin3798
@walkwithlenin3798 7 ай бұрын
ഞാൻ തൃശ്ശൂർ നിന്നും ആണ്. ഞാൻ beginner ആണ്. Trading ചെയ്യുന്ന സോഫ്റ്റ്‌വെയർ nte page ഇട്ടത് നന്നായി. ഞാൻ അത് നോക്കി irikkayirunnu. ചാനൽ subscribe ചെയ്തിട്ടുണ്ട് ❤
@binuvarughese5696
@binuvarughese5696 6 ай бұрын
നോക്കി യിരുന്നോ ഇപ്പോൾ കിട്ടും
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
​@@binuvarughese5696😂
@sundarraju910
@sundarraju910 Ай бұрын
I TESTED AND IT WORKS.
@6splanet637
@6splanet637 7 ай бұрын
Ithonnu cheythukanichuthannal korekoodi വ്യക്തമായേനെ ✅
@Fintalksbysilby
@Fintalksbysilby 7 ай бұрын
next video nokamo
@sageerkk5917
@sageerkk5917 7 ай бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. പിന്നെ NSE India Page ൽ Nifty 50 ൽ പോയി Stock Select ചെയ്തു എന്നാൽ Trade View select ചെയ്യുക എങ്ങിനെ യാന്ന് എന്നൊന്ന് പറഞ്ഞാൽ ഉപകാരമായി .
@Fintalksbysilby
@Fintalksbysilby 7 ай бұрын
Trading view video already undu old video just watch chayu
@LUCIFER-dr7zc
@LUCIFER-dr7zc 20 күн бұрын
500 കുണുവാ കൊണ്ട് അങ്ങോട്ട് ചെന്ന മതി 1 ലാക്‌സ് കൊണ്ട് കേറുന്നോൻ 1 ദിവസം 1000 രൂപ ഉണ്ടാക്കിയാൽ വലിയ കാര്യം 500 രൂപക്ക് ബ്രോക്കറേജ് കൊടുക്കാനെ കാണു
@chandranpp1663
@chandranpp1663 7 ай бұрын
Good Teacher. Well presented
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thank you
@rohithrajeev23
@rohithrajeev23 7 ай бұрын
chechi spr adipoli explaination
@jeevanviswam7813
@jeevanviswam7813 5 ай бұрын
നല്ല ഭംഗിയായി പഠിപ്പിക്കുന്നതിൽ 🙏🏻
@Fintalksbysilby
@Fintalksbysilby 5 ай бұрын
thanks
@newidea8267
@newidea8267 7 ай бұрын
Mam, mutual fund ne patti pariyo.., egane oru mutual fund select akka... Penny stocks engane nokka..
@antonyvarghese7842
@antonyvarghese7842 14 күн бұрын
Ethelum oru trading platform download chaiyuka... Grow or zerodha etc.. athil mutual fund aayalum stocks aayalum nammukk watchlist il idan pattum... 1 month or 3 months ithine monitor chaiyuka.. eth fund aanu better return tharunnath nokki athil invest chaiyuka.. Trading padippikkunnathinu korach limitations ond.. Chaith thanne padikkanam... 100 rupees itt thodangiyal mathi... Ningalkk chaiyan confidence indel chaiyuka... Trade chaiyunna ellavarkkum lose indavum... But aarum athine patty parayilla... Nammukk cycle balance kittunna poleyanu trading skill... Orupaad thavana cycle il ninn veen alle cycle balance kittunne... Athe pole trade chaiyumbol orupaad lose adikkanum chance ind... So decision edukkendathum ningal aanu... Allathe oralkkum ningale trading padippikkan pattilla...
@jtips
@jtips 6 ай бұрын
perfect and crystal clear ..thanks dear
@Fintalksbysilby
@Fintalksbysilby 6 ай бұрын
🥰👍
@idasocialmediapramoters8529
@idasocialmediapramoters8529 2 ай бұрын
ഇത്ര നല്ല ക്ലാസ്സ് ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതിലും സിംപിളായി ഇനി പഠിപ്പിക്കാനാവില്ല.
@Fintalksbysilby
@Fintalksbysilby 2 ай бұрын
☺️
@jabirmullungal1254
@jabirmullungal1254 2 ай бұрын
ചേച്ചിയുടെ അവതാരം കിടിലം 🔥🔥
@Fintalksbysilby
@Fintalksbysilby 2 ай бұрын
Thanks da
@alcreations5932
@alcreations5932 2 ай бұрын
Avatharam alla avatharanam 🤦🏻‍♂️
@Soulmate-u4k
@Soulmate-u4k 6 ай бұрын
Please cross check , in this video at first, you explained .... If its a gap up then we should sell ( short ), but in video 8:35 mins you explained with an example of buying ICICI with a gap opening.... Please clarify.
@Fintalksbysilby
@Fintalksbysilby 6 ай бұрын
Gapup only short sell Gap down only buying
@fathimashuhaib6698
@fathimashuhaib6698 7 ай бұрын
Nalla class ayirunnu maam..❤️
@Fintalksbysilby
@Fintalksbysilby 7 ай бұрын
ok da 👀
@sijomd5618
@sijomd5618 7 ай бұрын
എന്തുകൊണ്ടാണ് INTRADAY TRADING ലേക്ക് എല്ലാവരും ആകർഷിക്കപ്പെടുന്നത്........ അതിന് കാരണം എത്രയും പെട്ടന്ന് ലക്ഷപ്രഭു ആകാം എന്നുള്ളത് തന്നെ ആണ്...... പക്ഷെ ആൾ കോടീശ്വരൻ ആയിരിക്കണം എന്ന് മാത്രം....... ദാരിദ്രൻ ആകാൻ പറ്റിയ അവസരം ആണ്.... മിസ്സ്‌ ചെയ്യരുത്....
@georgejoseph2918
@georgejoseph2918 7 ай бұрын
ആർത്തി
@rishadsaleem139
@rishadsaleem139 7 ай бұрын
Ithu kettu paiza varan itradayil poy paiza kalayalle take care
@nishan.133
@nishan.133 7 ай бұрын
Wonderful class and iam waiting for upcoming videos😂
@Fintalksbysilby
@Fintalksbysilby 7 ай бұрын
Very soon
@sinu1070
@sinu1070 5 ай бұрын
Nannayi mansillakki thannadhin very very thank you ❤ god bless you 🤲❤️‍🔥
@Fintalksbysilby
@Fintalksbysilby 5 ай бұрын
thank u
@shihabshihab5682
@shihabshihab5682 4 ай бұрын
Trading cheyyarundo
@mohananv5988
@mohananv5988 6 ай бұрын
Very good class 👍👍
@Fintalksbysilby
@Fintalksbysilby 6 ай бұрын
Thanks
@sudeeshsasidharan2803
@sudeeshsasidharan2803 7 ай бұрын
Gap up opening ആണ്ണെങ്ങിൽ Top 5 stocks sell ചെയാൻ മാത്രേ പാടുള്ളു ? അന്നത്തെ ദിവസം Bottom stocks ഇൽ ഒരു trade ഉം എടുക്കാൻ പാടില്ലേ ?
@Fintalksbysilby
@Fintalksbysilby 7 ай бұрын
system follow cheyyu enit padikku then confirmations undenkil u can
@user-cv1nj2we9s
@user-cv1nj2we9s 4 ай бұрын
തിരഞ്ഞ് നടന്ന ഒരു വീഡിയോ 🎉🎉🎉🎉❤❤❤❤❤❤❤ വളരെ വ്യക്തമായി...മനസ്സിലായി
@Fintalksbysilby
@Fintalksbysilby 4 ай бұрын
thanks
@sunilmathews1074
@sunilmathews1074 7 ай бұрын
Hi Silby, First of all good initiative with the video and the other one too... however my query is on the following part in your video @ 12:20 where you say to put Rs 500 and start off ; good advise but how many stock on the Nifty 50 can you purchase for Rs 500 (assuming leverage available also during Intraday trades). Rarely the top 4 / bottom 4 will give you the chance to even purchase 1qty.. what do you do in that case? Just a thought as your strategy is based on Nifty 50 and on the top/bottom stocks...
@Fintalksbysilby
@Fintalksbysilby 7 ай бұрын
yes 500 rs 1 qty vach chyth padikan anu.. confidence ayit qty and capital kotiyal mathi
@tahan2385
@tahan2385 7 ай бұрын
Ask her to show P&L, don't ever trade in Indian market bcz it's been operated by telegram group, wtsp group and institutional big players, I have been 5 yrs in the market had done couple of course and find my own strategy but couldn't make even 1% profit, now started trading in forex and it's good
@balu6416
@balu6416 7 ай бұрын
നന്നായി പറഞ്ഞു തന്നു tks
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thanks for support
@jeejubalakrishnan901
@jeejubalakrishnan901 2 ай бұрын
Super class.njan oru thudakkakaran avan pokunneyulloo.
@ashwinjoseph
@ashwinjoseph 4 ай бұрын
Target aka TAKE PROFIT
@AbaanMusthafa
@AbaanMusthafa 7 ай бұрын
Very very nice teaching.... Thanks alot. ഒരു സംശയം .. ടോപ് സ്റ്റോക്‌സ് എന്നു പറഞ്ഞാൽ ഇന്ന് മുകളിലോട്ടു പോവാൻ സാധ്യത ഉള്ള സ്റ്റോക്‌സ് അല്ലെ .. അപ്പൊ അതിൽ ബയ്‌ ഓർഡർ അല്ലെ ചെയ്യേണ്ടത് ?? അതെ പോലെ ബോട്ടം സ്റ്റോക്‌സിൽ സെൽ ഓർഡറും ???
@Fintalksbysilby
@Fintalksbysilby 7 ай бұрын
top stock already topil alle ollath so halo filling chance is high
@AbaanMusthafa
@AbaanMusthafa 7 ай бұрын
Mmm.... Okk, Will try and update feedbac
@sonysamuel1340
@sonysamuel1340 6 ай бұрын
Very well understanding video thank you 🥰🙏
@Fintalksbysilby
@Fintalksbysilby 6 ай бұрын
You’re welcome 😊
@sultan444bgmi
@sultan444bgmi 3 ай бұрын
Ok Nifty opening Gap up opening So selling option Top 4 Shriram finance Hindalco HDFC These three companies are still on positive side
@Fintalksbysilby
@Fintalksbysilby 3 ай бұрын
See u r right but ella dayum Ith work avanamen illa bro … today nifty sideways anu and overall market is bullish today.. so athoke analysis cheyyanam ith oru method mathranu
@RappisMagic
@RappisMagic 19 күн бұрын
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ഇല്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ട് create ചെയ്യാൻ പറ്റില്ലേ
@josephjohny9067
@josephjohny9067 3 ай бұрын
Chechyee...polichu....kurch kazhinjj njn....eth cheyum...enitt rply paryatooo...❤️❤️nice clss..❤❤
@lijibrijesh1766
@lijibrijesh1766 Күн бұрын
Sbi securities il NSE SITE KANUNNILALO
@deepu9412
@deepu9412 7 ай бұрын
Ennum videos iduu btw idunnundo enn ariyilla ippzhan kand thudangeeth but do daily its very helpful ❤
@Fintalksbysilby
@Fintalksbysilby 7 ай бұрын
Trade chayande so eganna enum video edukka
@deepu9412
@deepu9412 7 ай бұрын
@@Fintalksbysilby yaa pattunna pole playlists aakyal mathii weekends aayalum mathii pne tele group ippzhan kandath athum nalla oru community aakam ♥️
@alimanikfan
@alimanikfan Ай бұрын
very informatitive video well explained
@Fintalksbysilby
@Fintalksbysilby Ай бұрын
Glad you liked it
@anosvoldigoad6090
@anosvoldigoad6090 Ай бұрын
Intraday ചെയ്യാൻ പറ്റിയ best platform ഏതാ Upstox and zerodha enn മാത്രം പറയരുത് എഗത്തേശം forex okke pole വരുന്ന platform പറഞ്ഞാൽ മതി
@mpbabu1000
@mpbabu1000 Ай бұрын
Dear silby Could you please show me one successful equity intraday trader In kerala
@user-ij9jy4lo9v
@user-ij9jy4lo9v Ай бұрын
from next video പ്ലീസ് ടാർജറ്റ് എല്ലാ ടാർഗെറ്റ് ആണ് ഒന്നു പരിശോധിക്കുക
@jayprakash-rz5ub
@jayprakash-rz5ub 4 ай бұрын
thank you madam... it was very informative!!
@Fintalksbysilby
@Fintalksbysilby 4 ай бұрын
You're welcome 😊
@abdulrasheed-ou2mx
@abdulrasheed-ou2mx Ай бұрын
9.10 അല്ല 9.07 ആണ് market update ആവുന്ന സമയം
@vinodkbal7442
@vinodkbal7442 7 ай бұрын
you supposed to show practically what is gap up and gap down
@Fintalksbysilby
@Fintalksbysilby 7 ай бұрын
will do in next
@user-sj6ei4ou9r
@user-sj6ei4ou9r 24 күн бұрын
Good ,nallaclass
@Arjunasho007Arjun
@Arjunasho007Arjun 3 ай бұрын
Thakalude tradeing lll kittuna oru varshthe lappam onne kannikkamo 😊
@supremeleader2296
@supremeleader2296 4 ай бұрын
ഇത് കണ്ടു ഇറങ്ങേണ്ട... Always take delivery trades
@arjunrnair2570
@arjunrnair2570 2 ай бұрын
നല്ല അവതരണം ...
@Fintalksbysilby
@Fintalksbysilby 2 ай бұрын
Thanks
@rajeshrajan3727
@rajeshrajan3727 2 ай бұрын
കിസാൻ വികാസ് പത്രം & സുകന്യ സമൃദ്ധി യോജന ലാഭം ഏതാണ്
@santhoshpadmanabhan8941
@santhoshpadmanabhan8941 2 ай бұрын
Simply explained
@ShibuGeorgeMac
@ShibuGeorgeMac 7 ай бұрын
Thanks for sharing this useful video.
@Fintalksbysilby
@Fintalksbysilby 7 ай бұрын
My pleasure
@SafiyaKunnummal
@SafiyaKunnummal Ай бұрын
Intraday options risk aan. 3 varshathe experience enkilum venam . Psychology aan main . Ivale kond onnum athinu patunnilla enna thonunne. . athukondaayirikkum course eduth income undakunne😂
@renocarsons9449
@renocarsons9449 7 ай бұрын
I am impressed , one more subscriber for you.
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thanks and welcome
@nishadpp2054
@nishadpp2054 7 ай бұрын
Please Make video gold trading in forex
@shajivs1214
@shajivs1214 7 ай бұрын
Excellent class 🎉
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thank you! 😃
@SUNILKUMAR-ye5ww
@SUNILKUMAR-ye5ww 7 ай бұрын
Thank you madam
@Fintalksbysilby
@Fintalksbysilby 7 ай бұрын
Welcome
@BhavyaJasmineMG
@BhavyaJasmineMG 6 ай бұрын
This video is really useful. Thank you so much 🙏😊
@Fintalksbysilby
@Fintalksbysilby 6 ай бұрын
You're welcome 😊
@RahulRaj-ck1yk
@RahulRaj-ck1yk 2 ай бұрын
i find better channel for me❤
@atravelersdairy42
@atravelersdairy42 7 ай бұрын
Kstappedan vayya Ellarkkum pettennu panakkaran akanam
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
😇😇😇😇
@delvinvarghese1159
@delvinvarghese1159 7 ай бұрын
I have seen your video today and tried too, seen BPCL is performing opposite to this strategy, is it correct or any mistakes happened from my analysis? Could you please advise?
@Fintalksbysilby
@Fintalksbysilby 7 ай бұрын
today we didn’t got sell trade in bpcl… it doesn’t break low
@VijayanNair-cb1vi
@VijayanNair-cb1vi 3 ай бұрын
Valare vyaktha mayi paranjadinu nanni mole
@Fintalksbysilby
@Fintalksbysilby 3 ай бұрын
Thanks
@saheernk1517
@saheernk1517 2 ай бұрын
@@Fintalksbysilby Thank you sister Very understandable information 🤝
@vipinkrishnan6398
@vipinkrishnan6398 Ай бұрын
Thanks
@dinilkumarkarthikeyan3075
@dinilkumarkarthikeyan3075 4 ай бұрын
Sis..എൻ്റെ 3 കമ്പനികളുടെ ഷെയർ IEPF ലേക്ക് പോയി. എങ്ങനെ തിരിച്ചെടുക്കാൻ പറ്റും..
@Reena-bg3qd
@Reena-bg3qd 3 ай бұрын
Eth app ahn best for intraday trading ?
@Fintalksbysilby
@Fintalksbysilby 3 ай бұрын
Firstock
@jamsheerkunnumpurath4757
@jamsheerkunnumpurath4757 7 ай бұрын
ടാർഗറ്റും സ്റ്റോപ്പ്‌ ലോസ്സും വെക്കേണ്ടത് ക്യാപിറ്റലിന്റെ 1%ആണോ അതോ സ്റ്റോക്കിന്റെ 1%ആണോ.?(അതായത് 400രൂപ വില ഉള്ള ഒരു സ്റ്റോക്ക് 400രൂപയിൽ നമ്മൾ എൻട്രി എടുത്താൽ 400ന്റെ 1% 4പോയിന്റ് ആണോ നമ്മൾ ടാർഗറ്റ് സെറ്റ് ചെയ്യേണ്ടത്.?)pls answer 🙏
@Fintalksbysilby
@Fintalksbysilby 7 ай бұрын
yes
@mininr639
@mininr639 2 ай бұрын
ഇത് ആദ്യമായി ചെയ്യാൻ എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല
@Fintalksbysilby
@Fintalksbysilby 2 ай бұрын
Ella video um kanu
@AkbarShamna-yg2sb
@AkbarShamna-yg2sb 2 ай бұрын
Xauusd onnu paranjutharo
@vishnuv.r2987
@vishnuv.r2987 7 ай бұрын
Bro super very usefull message waiting for your new update 🎉
@Fintalksbysilby
@Fintalksbysilby 7 ай бұрын
Coming soon
@arunayyappan1900
@arunayyappan1900 5 ай бұрын
Good information thank u😊
@Fintalksbysilby
@Fintalksbysilby 5 ай бұрын
So nice of you
@mallubinarytrader
@mallubinarytrader 7 ай бұрын
500 nu ചെയ്യാം but nalloru capital ഇല്ലാതെ ഇറങ്ങിയാൽ washout ആയിട്ട് വരാനും patum
@vijayanp5342
@vijayanp5342 7 ай бұрын
No intraday, buy and sell when stock up
@Fintalksbysilby
@Fintalksbysilby 7 ай бұрын
👍
@Ganpath_K
@Ganpath_K 6 ай бұрын
Excellent presentation 👍👍
@Fintalksbysilby
@Fintalksbysilby 6 ай бұрын
Thanks a lot
@josephjohny9067
@josephjohny9067 3 ай бұрын
Chechyee..oru doubt ....assume that enn Nifty oru 30 rs down ayitt ann start cheythath....apo gap.down alllee ??
@Fintalksbysilby
@Fintalksbysilby 3 ай бұрын
Yes
@sundarraju910
@sundarraju910 Ай бұрын
Thank you
@Fintalksbysilby
@Fintalksbysilby Ай бұрын
You're welcome
@aRjun-uv4ln
@aRjun-uv4ln 5 ай бұрын
ithil parayunna second strategy etha onnu parayamo ?
@shahashams7525
@shahashams7525 7 ай бұрын
Thank you well explained... Will you please do video based on stock options trading for beginners.. Thank you🥰🥰
@Fintalksbysilby
@Fintalksbysilby 7 ай бұрын
Sure 👍
@satheeshvijayansatheesh476
@satheeshvijayansatheesh476 7 ай бұрын
I'm looking forward on watching your videos again. You are a good teacher super 👌 👍 😍 ❤
@Fintalksbysilby
@Fintalksbysilby 7 ай бұрын
Glad to hear that
@Fintalksbysilby
@Fintalksbysilby 7 ай бұрын
Thank you!
@khbre5643
@khbre5643 3 ай бұрын
Outdated concepts. Please pronounce 'target' as ടാർഗറ്റ്
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН