പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/Bjrw2Hc35pb
@fasilop6337 Жыл бұрын
This is paid promotion
@stanley1704 жыл бұрын
കേരളത്തിലെ പിള്ളേർക്ക് പൈസ കൊടുത്ത് trading പഠിക്കേണ്ട ആവശ്യം ഇല്ല കാരണം ഞങ്ങളെ പഠിപ്പിക്കുന്നത് #Sharique samsudheen ആണ് Athishkatham🔥
@naheemmahe17584 жыл бұрын
Really 😍
@Anonymousmalayali4 жыл бұрын
Athannu 🥰🥰
@noushadnoush.69184 жыл бұрын
😍
@sivaprasadv30024 жыл бұрын
shariqum paid course thudangiyallo
@stanley1704 жыл бұрын
@@sivaprasadv3002 Stock Market ൻ്റെ Basics strategies എല്ലാം #Sharique ഒരു രൂപ പ്രതിഫലം വാങ്ങാതെ ആണ് പഠിപ്പിച്ചത് KZbin വഴി . ഇപ്പൊൾ option ne പറ്റി ഒരു paid course ചെയ്യുന്നുണ്ട് കാരണം individual ആയിട്ട് class എടുക്കുന്നത് കൊണ്ടാണ് sharique പഠിപ്പിച്ച basic course മാത്രം പഠിച്ച് back test paper trade okke ചെയ്ത് expirence ആയൽ മാത്രം മതി അല്ലോ നല്ല ഒരു trader ആവാൻ Stock market എന്താണെന്ന് പോലും അറിയാതിരുന്ന എന്നെ ഒക്കെ ഇത്രയും simple ആയി പഠിപ്പിച്ച എൻ്റെ ജീവിതത്തിൽ ഞാൻ മനസ്സ് അറിഞ്ഞ് ഒരു ഗുരു സ്ഥാനത്ത് കാണുന്ന ഒരു വ്യക്തി ആണ് #Sharique❤️
@amaljoy32864 жыл бұрын
Fund folio Fans Ivde Vella Mukk🔥🔥💖
@omarvlogz34044 жыл бұрын
Hey
@cubestory28424 жыл бұрын
Uyiranu ❤️
@theswingtrader40474 жыл бұрын
🥰
@amaljoy32864 жыл бұрын
Pinnalah
@jobinalex583 жыл бұрын
Hi
@OhariMaatram9 ай бұрын
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
@Murshi19993 ай бұрын
Enikkonn contract cheyyaan pattuvo
@OhariMaatram3 ай бұрын
എന്നെ contact ചെയ്തിട്ട് ഒരു കാര്യവും ഇല്ല ബ്രോ. നിങൾ candlestick pattern ഒക്കെ പഠിച്ച് ഒരു 10,000 Rs മാത്രം ഇട്ട് ഒരു 100 ട്രേഡ് ചെയ്യ് എന്നിട്ട് ട്രേഡിൻ്റെ റിസൾട്ട് എഴുതി വെച്ച് എന്ത് ചേഞ്ച് വരുത്തണം എന്ന് ആലോചിച്ച് വേണ്ട മാറ്റങ്ങൾ വരുത്ത്.Mark minervini യുടെ ബുക്സ് വായിക്കൂ.options തൊടണ്ട stocks മാത്രം ട്രേഡ് ചെയ്യു.❤❤
@hrtrono3 ай бұрын
1:3 is my 😌
@thealchemist9504Ай бұрын
ഈ ടെക്നിക് ഞാൻ ഒരു മാസം മുൻപ് സ്വയം തിരിച്ചറിഞ്ഞു പയറ്റി നോക്കുന്നുണ്ട്. വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട് 😂.
@prabeethАй бұрын
@@thealchemist9504 bro ഇത് മാത്രം ആണ് ടെക്നിക് . ഇത് മനസിലാക്കിയാൽ ട്രേഡിംഗിൽ വിജയിക്കും+ മാർക്കറ്റ് ട്രേഡിംഗിന് പറ്റിയതാണോ എന്ന് കൂടി മനസ്സിലാക്കണം അല്ലെങ്കിൽ മാറി നിൽകണം
@Althaf_pattambi4 жыл бұрын
അതിശക്തം ഫാൻസ് ഇത് കാണുന്നുണ്ടോ
@sabithtp33144 жыл бұрын
Ya
@akhil.pakhil.p37554 жыл бұрын
Of course
@arunb84584 жыл бұрын
🙋♂️
@jk229894 жыл бұрын
Yes
@akshayvarghese67204 жыл бұрын
💪
@rashidaniyaram32594 жыл бұрын
അതി ശക്തം ഫാൻസ് ഇത് കാണുമ്പോ കൂടുതൽ inspiration ആകും 💪
@shifas_rafeeq82123 жыл бұрын
Hy bro ... currently bro stock market chyunundo ? Etra profit or loss ,. Hows it
@newwayline3 жыл бұрын
Hi triders
@KRJ3694 жыл бұрын
നമ്മൾക്ക് എല്ലാവർക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടണം അതിനു വേണ്ടിയല്ലേ ഇവർ എല്ലാം ഇവരുടെ അനുഭവം share ചെയ്യുന്നത് എല്ലാ ഗുരുക്കന്മാർ ക്കും നന്ദി
@faisalazeez42333 жыл бұрын
ഞാൻ 5 ലക്ഷം രൂപ മുടക്കി മാസം ശരാശരി 60...65 പ്രോഫിറ്റ് ഉണ്ടാക്കുന്നുണ്ട് എങ്കിലും കൂടുതൽ അറിവ് കിട്ടാൻ ഇത് പോലുള്ള വീഡിയോസ് സ്ഥിരം കാണുന്നു ....!
@thrillermovies76453 жыл бұрын
@@faisalazeez4233 അതു എന്തു ബിസിനസ് ആണ്
@rajeenaraji14333 жыл бұрын
@@faisalazeez4233 ഇത് എന്ത് business ആണ്? share market ലാണോ??
ട്രെഡിങ് എന്താ എന്നറിയാത്ത പത്താം ക്ലാസ്സ് തോറ്റ ഞാൻ മുഴുവനും കണ്ടു ..... നിറ മനസ്സോടെ ഒന്നും മനസ്സിലാവാതെ...... പോകുന്നു ♥
@meee20234 жыл бұрын
അങ്ങനെ പോവല്ലേ.... ഒന്ന് മനസിലാക്കാൻ sramikku
@shanoop953904 жыл бұрын
@@meee2023 ♥👍
@lubabamedia48424 жыл бұрын
പത്താം ക്ലാസിൽ തോറ്റതാ ഞാനും... പക്ഷെ ഇന്ന് ചെറിയ ഒരു ട്രേഡറാണ്. Lokdown എന്നെ ട്രേഡിങ്ങ് പഠിപ്പിച്ചു. ഫ്രീ ആയിട്ട് shariq shamsudeen വഴി യൂട്യൂബിൽ നിന്ന് പഠിച്ചു. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ബ്രോ നീയും പഠിക്കൂ...
@shanoop953904 жыл бұрын
@@lubabamedia4842 ♥👍👍👍👍🥳
@nid2744 жыл бұрын
bro.. educational qualification oru business anu...nammude vivaram mattullavare kond angottu kasu koduth certify chyanda avasyam undo? bro patiyya oru field edukuka...hard work chyuka👍👍 ( patti pani edukathe vazhi onnum illa)
@chengannurvlog47852 жыл бұрын
Josh talk turns to be a bussiness promotional platform rather than typical motivational platform.
@ArjunRaj-ve2cd2 жыл бұрын
100% correct
@sathivenugopal15152 жыл бұрын
True..
@ixoraagger99022 ай бұрын
True
@gokulkrishna71524 жыл бұрын
sharique samsudheen broye onnu kond vannoode???
@akhilmanoj43004 жыл бұрын
Katta support 💪😍
@mdjishadk4 жыл бұрын
Vannu 😃
@Rajeesh0033 жыл бұрын
Vannu
@Bai6824 жыл бұрын
നല്ല മാർക്കറ്റ് related വീഡിയോസ് കാണുക, എനിക്ക് തുടകത്തിൽ 30 L portfolio നഷ്ടം ഉണ്ടായിരുന്നു.. 2 years back ആയിരുന്നു ഇത്... ഇപ്പോൾ 62000 profit എത്തി, ഇനി 1 വർഷത്തതിന് ശേഷം ദൈവം help ചെയ്താൽ ഒരു 20 L profit എത്തിക്കണം... എന്റെ അനുഭവം നല്ല ക്ഷമ, അച്ചടക്കം ഉണ്ടെങ്കിൽ ആര്ക്കും വിജയം ഉറപ്പ്
@majeedputhiyapurail22274 жыл бұрын
Bro ഏതു ബ്രോക്കർ ആപ്പാണ് യൂസ് ചെയ്യുന്നത്
@abrarahammed78702 жыл бұрын
Portfolio entha!njan beginneeanu
@Bai682 Жыл бұрын
@@majeedputhiyapurail2227 zeordha
@first_viral13 Жыл бұрын
Bro 20 L profit എന്ന് പറഞ്ഞാൽ എന്താണ്?
@19.81user7 ай бұрын
@@first_viral1320Lakhs
@ancymaria10442 жыл бұрын
There is a ups & downs in our life don't be afraid about it. Move on with mindfulness and willpower🙌 one day you will be hero of society. Hardwork is the best medicine of success. Chase the dreams and follow the path we wanted it....💯💯💯👍
എൻറെ പൊന്നു എല്ലാ നമ്മുടെ ആശാൻറെ ശിഷ്യന്മാർ ആണല്ലോ പൊളിച്ചു മുത്തേ പൊളിച്ചു അതിശക്തം
@SijuStephen3 жыл бұрын
For beginners in the cryptocurrency (Malayalam) kzbin.info/www/bejne/qYGYp5yapZqgf6s
@pmkdmkd69814 жыл бұрын
പൈസ കൊടുത്ത് ട്രേഡിങ് പഠിക്കാൻ നിൽക്കരുത് .വൻ നഷ്ടമാണ്...യൂട്യൂബിൽ തന്നെ ഫ്രീയായിട്ട് പഠിക്കാനുള്ള സൗകര്യം ഉണ്ട്...പ്രാക്ടിക്കൽ ചെയ്തു നോക്കിയിട്ടും നഷ്ടം വന്നാൽ അതൊരു വലിയ നഷ്ടമായി കാണരുത് കാരണം അനുഭവത്തിൽ നിന്നാണ് ട്രേഡിങ് പഠിക്കേണ്ടത്...
@guidesmejob48234 жыл бұрын
Ivre njn support cheyyunnilla. But pure price action base trade aarum padippikkunnila. Even milliondots polum. Ennaaal price action base nalla course offer cheyyunnavarum undu. Simply lokathh onnum aarum aarkkum nallath free aayittu kodukoooolla.
@guidesmejob48234 жыл бұрын
@@arjunm7162 RockzFX premium user Anu njn. Athil ulla pole onnum alla pulleede real course il. Orupaadu Differents undu. Rockz pulleede course nte basics masthrMe avide parayunnullaoo. Advance aayittulla onnum parayunnilla. Athinu course Join cheythe pattoo. Pinne Mentorship athum important aanu. Doubt clear cheyyanum oke aayi.
@ummermonu72784 жыл бұрын
@@guidesmejob4823 I have all the videos of rockfx and many other price action courses please contact me Instagram : ProFxBoy
@SeeDPforcontact4 жыл бұрын
@@ummermonu7278 enikku tharumo aa vedios plss
@SeeDPforcontact4 жыл бұрын
@@guidesmejob4823 videos tgarumo
@ranisreepillai15372 жыл бұрын
Very innocent guy, straight forward, hard working. Congrats!!!! 🙏🙏🙏
@fasilop63372 жыл бұрын
No bro..he is a cunning fraud
@gawrinandhan2 жыл бұрын
@@fasilop6337 exactly 💯, you are one of those guys which have brains
@malavikaajith70352 жыл бұрын
@@fasilop6337 why
@ajatajay48773 жыл бұрын
This guy: kerala's first trading institution Sharique : hold my athishaktham watchlist😅😂
@sAtechandentertainment3 жыл бұрын
😂😂
@abhijithpk9663 жыл бұрын
lol
@SijuStephen3 жыл бұрын
For beginners in the cryptocurrency (Malayalam) kzbin.info/www/bejne/qYGYp5yapZqgf6s
@sarathkumar-nb8xb3 жыл бұрын
😂😂😂
@Northinspection14032 жыл бұрын
Sharique nthelum parayunnath manaslaakunnundo??
@anchuzarshi91974 жыл бұрын
ഞമ്മുക്കു പറയാൻ ഇമോഷൻ മൊമെന്റോ ഹിസ്റ്റോറിക്കൽ സ്റ്റോറിയോ ഇല്ല, ഞാൻ സ്റ്റോക്ക് മാർക്കറ്റിന്റെ ആദ്യാക്ഷരം പഠിച്ചത് ശാരിക്കിന്റെ വാക്കുകളിൽ നിന്നാണ്. മറക്കാൻ പറ്റില്ല ആ മൊതലിനെ ❤️ ശാരിക്ക് ഞമ്മുടെ മുത്ത് 🥰🔥🔥
@lovefoodrecipes4 жыл бұрын
Ennit eppo trade cheyyunnundo
@anchuzarshi91974 жыл бұрын
@@lovefoodrecipes തീർച്ചയായും 👍🏻 3 മാസമായി ട്രേഡിങ് ചെയ്യാൻ ആരംഭിച്ചിട്ട്. ആദ്യം ഇൻട്രഡയിൽ കളിച്ചു ചെറുതായി കൈ പൊള്ളിയപ്പോൾ കളികൾ സ്വിങ്ങിലേക്ക് മാറ്റി. ഇപ്പോൾ short term സ്റ്റോക്ക് വാങ്ങി loss ഇല്ലാതെ പോകുന്നു. f&o ഇടയ്ക്കു കളിച്ചു പ്രോഫിറ് book ചെയ്യും.
@lovefoodrecipes4 жыл бұрын
Ethra amount il aanu start cheythath.. which app is using for tarading.. day trading cheyyunnundo
@bilalmon87744 жыл бұрын
Sharique ikka 🔥🔥🤙
@anchuzarshi91974 жыл бұрын
@@bilalmon8774 ആ മൊതല് വേറെ ലെവലാ 🥰 shariq ikka's Fans ✌🏻💪🏻💪🏻💪🏻
@sunilbabu64982 жыл бұрын
🥰🥰👍🏻👍🏻ശാന്ത സമുദ്രത്തിന് ഒരിക്കലും ഒരു നല്ല കപ്പിത്താനെ സൃഷ്ടിക്കാൻ സാധിക്കില്ല. Will meet soon. 🌹🌹
@adarshkv5112 жыл бұрын
Vrthe paisa kalayanda
@Shajahan_pk3 жыл бұрын
ഇവിടെ അതിശക്തം മാത്രേ ഉള്ളു? വേറെ ആരേം കാണാൻ ഇല്ല 😂
@nasifamoidu8184 жыл бұрын
Sharique shamsudheen sir ne kondu varu the trading guru😍
@germanydeutschland72663 жыл бұрын
Jindal saw share Current price-111 rs Intrinsic value at zero growth rate-228.07rs Growth for next 5 years-15% from yahoo finance analysis website Growth rate at current market price ( -18%) Upside potential -105% Discount rate-11.03
@aswinc34614 ай бұрын
Seeing this after 3 years. 500% growth.
@rinilmg52024 жыл бұрын
ഇത്രയും എക്സ്പർട്‌സ് ആണെങ്കിൽ സ്വന്തമായി ട്രേഡ് ചെയ്തു കോടികൾ ഉണ്ടാക്കി കൂടെ, നല്ല ലിവറേജ് തരുന്നുണ്ടല്ലോ ബ്രോക്കേഴ്‌സ്.. ഇനി ബാക്കി ഉള്ളവരെ കൂടി പഠിപ്പിച്ചു സേവനം ആണ് ലക്ഷ്യം എങ്കിൽ കഴുത്തറപ്പൻ ഫീ ഒഴിവാക്കു ഷാരിഖ് ഒക്കെ ചെയ്യുന്ന പോലെ സൗജന്യം ആയി ചെയ്യൂ.
@hijasmohammed79274 жыл бұрын
Leverage ini ethra naalu koodi kittum ennariyamo bro? Nirthan ponu ennu kettu?
@abinbiju37513 жыл бұрын
Sept vare ullunnaa kekkunne bro
@jassirhussain45193 жыл бұрын
Avr cheyyunnunnd ipooyum +extra avark adh oru business aayi kand veendum pysa undaakkikkude
@COMEQ2083 жыл бұрын
@@hijasmohammed7927 നിർത്തി
@cartex85373 жыл бұрын
Bro Shariquntai course 1 lkh above feee und
@futyroom3 жыл бұрын
Forex trading ചെയ്യുന്നവര് എത്ര പേര് ഉണ്ട് ഇവിടെ?
@DENCILMENDEZ3 жыл бұрын
പണ്ട് forex ചെയ്ത് കാശ് പോയ ഞാൻ ഉണ്ട്
@futyroom2 жыл бұрын
@@DENCILMENDEZ എൻ്റെയും ഒരു പാട് പോയി..ഇപ്പൊ funded trader ആണ്..
@shamejk99094 жыл бұрын
Lion Heart man. Iam proud of you. Iam also a small trader. Thanks for the strong decision mind. I will copy your life method.
@manafkochikkaran4 жыл бұрын
മോനു നീ അതിശക്തം അതിശക്തം ഫാമിലി എന്ന് കേട്ടീട്ടുണ്ടൊ. അങ്ങ് യൂ ടൂ പിൽ fundfolio എന്ന് ഒരു ചാനൽ ഉണ്ട് അവിടെ ഒരു ശാരക്ക് ഷംസുദ്ധീൻ എന്ന ഞങ്ങളുടെ ദൈവം ഉണ്ട്. എന്നെ പോലെ 10-ാം ക്ലാസിൽ 4 നാലു തവണ തോറ്റയാളെ ട്രൈഡിംഗ് പഠിപ്പിച്ച പുലിയുണ്ട്. അപ്പോഴാണ് നിൻ്റെ ഒരു പിണ്ണാക്ക്
@bilaal13703 жыл бұрын
He is not a god bro bt he is just a good human ❤
@vinilmv68610 ай бұрын
അയ്നു.?
@jow3458 ай бұрын
Athu ne adhehathe matram kanunnathu kondanu.. ayalk cheethaper undakko..neyokke karanam
@SK-qc7pn3 жыл бұрын
*Comment box sharique ikkayum pillerum thooki* 💥
@KK-kx8ir2 жыл бұрын
കഠിനാധ്വാനത്തിന്റെയും വിശപ്പിന്റെയും വിളി വിജയത്തിന്റെ വാതിൽ തുറക്കാൻ ആണെന്ന് അറിഞ്ഞിരുന്നോ👍👍👍
Pattilla bro evanmar Oru pravishyam kude janikanam
@കേരളബ്രോക്കോളി4 жыл бұрын
ചുള്ളൻ നീ ആദ്യം ആയി ഇവനെ അറിയുന്നത് അതോണ്ടാ
@കേരളബ്രോക്കോളി4 жыл бұрын
ഫണ്ട് ഫോളിയോ ഇവന്റെ 100 ഇൽ 10ആകു
@MTBenny3 жыл бұрын
2008 ൽ BSC ഇൻറ്റെക്സ് 8000 ആയപ്പോൾ Share വേണ്ടിക്കാൻ ബ്രോക്കറേ വിളിച്ച് കൊണ്ട് ഇരിന്ന് , അവർ Tip താരാതെ ഇരിനു... അതുകൊണ്ട് എനിക്ക് വന്ന Lose തിരിച്ച് പിടിക്കുവാൻ കഴിഞ്ഞില്ല ... Brokers ഒന്നിനും കൊള്ളാത്ത പന്നകളാണ്... Index താഴ്നിരിക്കുമ്പോൾ മാത്രം ഇൻവെസ്റ്റ് ചെയ്യുക... അല്ലാത്ത പക്ഷം 20 വർഷം കണക്കാക്കി ...
@salihedneer89752 жыл бұрын
Ippo angane allallo
@jeswin5012 жыл бұрын
Keralathil ee stock exchange, share buying, Option trading ne kurichonnum bhooribhaagam perkum innum, even students sariyaya arivilla.. So.. Ningal avide nalkunna training il 1 or 2 months oru mithamaya fees" il oru basic course koodi ulpeduthan sadhichaal .. athil ninnum ingineyum oru sthira varumanan undakkan kazhiyum ennu thirichariyunnavar ningalude full course il veendum chernu padikkan thayyarayi munnott varunnathaanu..
@achuthankuttymenon49963 жыл бұрын
Intra day trading beginners ചെയ്യമ്പോൾ ശ്രദ്ധിക്കുക. തുടക്കത്തിൽ കുറച്ച് പണം ഉപയോഗിച്ചു മാത്രം ട്രേഡ് ചെയ്യുക. റിസ്ക് എടുക്കാൻ പറ്റാത്തവർ market താഴെ വരുമ്പോൾ ബ്ലൂ ചിപ്പ് കമ്പനി shares longterm basis ൽ ഇൻവെസ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത്. Stock മാർകെറ്റിൽ ഒരാളുടെ നഷ്ടം മറ്റൊരാളുടെ ലാഭമായിരിക്കും. എല്ലാവർക്കും പണം ഉണ്ടാക്കാൻ പറ്റില്ല.
@ArunMPEdison4 жыл бұрын
Great story! Thanks for inspiring and hard to imagine those hard times you went through.
@TheVishag4 жыл бұрын
Comment section Sharique polichaduki, ore oru rajavu 😁
@gpgaming1764 жыл бұрын
yes
@dileesh10134 жыл бұрын
ഭക്ഷണം കഴിക്കുന്നതാണ് ultimate aim പക്ഷെ tradinge cheyyollu വേറൊരു പണിക്കും പോകില്ല. കഷ്ടപ്പാട് പറയുമ്പോൾ ഒരു ഗുമ്മില്ലലോ ചേട്ടാ.
@dabbystar10113 жыл бұрын
😂😂😂
@midhun_madhav3 жыл бұрын
@Faresh Haroon അതിൽ ഒരു ത്രിൽ ഇല്ല...
@unaiz89692 жыл бұрын
Ithaan guys tallal, hareesh kanaram okke verum shishu. Eeth institute l poyalum million dots l ninn padich koree Paisa poya aalkare ningalk kaanam. 10 days offline course charge cheytat 48000, ente lifel biggest mistake.
Thallunnathinu limit okkey undu. Njaaan ivide padichathaanu. Indicators only, Bollinger bnds, Super Trend, RSI okke aanu. Pinne price action ennu paranju breakouts. Avasthayaaanu. Vere valla institute nokku. Ithu pole aanu Venteskraft. P&L ittu aalukale veruthe show cheyyaanu.
@upschool-trending74184 жыл бұрын
Ur number pls
@ai.FIT699664 жыл бұрын
Right broh lost almost 25k with venteskraft.
@cubestory28424 жыл бұрын
Sheriyanu bro sharique ikka ithilum nannai padippikum
@sreerajvelloli56314 жыл бұрын
@@ai.FIT69966 bro venteskraft course eduthirunno?
@afzyaseez20914 жыл бұрын
njaan thappatha institutes illa onnilum 100% satisfaction aarkkum illa ..enikk manasilaayath enthennal eathokke institute ninn enthokke padichaalum sheri skill illel no use.... oru load onnum padipikkanum illa just sharique ikka contents athre okke ullu..but master cheyyan pattathavark institutes nalla option aan only for menternship.
New business now these days.... "If you can't make money from trading, make it from training". I suggest all beginners, don't go for paid courses to learn stock market basics. There are youtube channels which is giving basic understanding of stock market, or try Zerodha Varsity.
@fairyfemna98284 күн бұрын
❤
@jithinalex47223 жыл бұрын
I paid in their institute and I lost money. but FUND folio free classes helped me to trade better .
long term investment അല്ലാതെ ആരും ഇതിൽ നിന്ന് കാശ് ഉണ്ടാക്കിയിട്ടില്ല. ഒരു ദിവസം ഉണ്ടാക്കിയെങ്കിൽ മറ്റൊരു ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്.
@abyodackan71403 жыл бұрын
ആര് പറഞ്ഞു 🤣🤣🤣🤣🤣
@niyas_13 жыл бұрын
sharique samsudheen പുള്ളി ദിവസവും 10000 മുകളിൽ ഉണ്ടാക്കുന്നുണ്ട്
@vigneshmurugan70283 жыл бұрын
@@niyas_1 1000000 ithrayum ittale 10000 kitullu
@forextradingclasseskannur58044 жыл бұрын
The wolf of wall street movie has got nothing to do with trading. Its about stock broker whose primary job is to sell shares to clients. Its a sales job..
Athishakthamayi trading padikkan varuuuu fundfolioyil. Shareeq ikka the real teacher ashan
@naturalworlds36074 жыл бұрын
I think . this video paid promotions
@cubestory28424 жыл бұрын
Really bro
@bilalmon87744 жыл бұрын
Pinnallathe...😅
@എരിവുംപുളിയും-ല6ധ4 жыл бұрын
Yes : udayippu
@ശ്രീ-sree4 жыл бұрын
👍
@shehinfano4 жыл бұрын
Lavan parayunnath ketille Patini kidann trade cheythenn kurach over ann ... Sentiment vech investors inne pidikan ulla oro udayipp . Over ayit pattini stress cheyubozhe ariyam kallatharam anenn
@anees92063 жыл бұрын
Kenz boss padipikal bussiness aaki But Sharique bai free course on youtube Sharique enodopam ellarum valaranam #athishaktham ❤
@jemmathewcyriac53362 жыл бұрын
KZbin il pulik paisa kitunile Alathe oru returnum. Ilatha alalo padipikune??
@mehakmehrin8623 Жыл бұрын
Oru 10 days nee live ayitt trade cheythu kanikk enitt padipikk
@abdulvahid36502 жыл бұрын
ഇക്കാലകട്ടത്തിൽ സാമാന്യം middle ക്ലാസ് ഫാമിലിയിൽ നിന്ന് വരുന്ന പിള്ളേർക്ക്, അതും എഡ്യൂക്കേഷൻ ഉള്ള 4 പേർ ഉണ്ടായിട്ടും ഇത്രയും ഭക്ഷണിതിന് ബുദ്ധിമുട്ടി എന്ന് പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം. story buildup ചെയ്യാൻ തള്ളിയതാണോ ?
@adarshkv5112 жыл бұрын
Ee chengayi full thallanu
@mrmanotty49323 жыл бұрын
Inspiration കൂടിപ്പോയോ?🤔🤔
@ഒറ്റകാൻഇന്നും4 жыл бұрын
Oru സംശയം ഇവൻ trading cheythaano aano kodigaludey പണം ഉണ്ടാക്കിയത് അതോ trading padipichaano പണം ഉണ്ടാക്കിയത്
എന്റെ ഭർത്താവ് ട്രെയ്ഡ് ചെയ്ത് കടത്തിൽ മുങ്ങിയിരിക്കുകയാണ്. ഞങ്ങളും കോഴിക്കോടാണ്
@adhuljohnson2 жыл бұрын
Ippol karyagal eganee povunnu ok ayoo
@firoswdr6732 жыл бұрын
Congratulations 👍🏻👍🏻👍🏻👏🏻👏🏻👏🏻
@RIM-mx9vr3 жыл бұрын
Thalli thalli appurathe chumaru maringu veenu
@tonyxavier65093 жыл бұрын
പണി അറിയുന്നവൻ പണിയെടൂക്കുകയും അറീയാത്തവൻ പഠിപ്പിക്കുകയും ചെയ്യുന്ന പരിപാടിയാണ് trading.
@sandipramachandran5600 Жыл бұрын
അത് പോയിന്റ്
@AuthorTalks-ef5lo23 сағат бұрын
😊😊
@fariskpsalman0392 жыл бұрын
ഞാനും trader ആവും 🙂
@Northinspection14032 жыл бұрын
I know his institution well professional looking forward for his well future
@boombhuddha9654 жыл бұрын
ഇവരുടെ ക്ലാസുകൾ ശോകം ആണ്, എനിക്ക് ക്ലാസ്സ് എടുത്തത് muzammil ആയിരുന്നു. പിന്നീട് യൂട്യൂബിൽ അടക്കം വേറെ പല ചാനലുകളിലും കണ്ടപ്പഴാണ്, ഇവർ പഠിപ്പിച്ചത് വെറും പൊട്ടത്തരം ആണെന്ന് മനസ്സിലായത്. ഒരു 16000 പോയി കിട്ടി.
@fasilop63374 жыл бұрын
Sathyam
@zyfly3053 жыл бұрын
poyi...kittiyillee..... pinne entha?
@ajpunisher56603 жыл бұрын
Million dots ,ventescraft ivaroke van frauds aanu..ivaraarum qualifiedum alla! Better watch sharique samsudheen's videos
@tnl13242 жыл бұрын
Great. Trend is your friend. I , m possible Wishes from TNL Price action trading.
@ansonvlogs12834 жыл бұрын
Oru divasam nan e vediyill vannu samsarikkum
@BOSSBOSS-sg7xn4 жыл бұрын
ദൈവം സഹായിക്കട്ടേ...
@amaljithblk26064 жыл бұрын
All the best mate... ❣️
@ansonvlogs12834 жыл бұрын
@@BOSSBOSS-sg7xn 🙂
@ansonvlogs12834 жыл бұрын
@@amaljithblk2606 🙂
@vivas0074 жыл бұрын
You will 👍
@binsonmathew96013 жыл бұрын
Thozilulappu undayirunnu lo pinnne anthaa pattini kidannath
@salih_t_k_88114 жыл бұрын
Leverage ഒഴിവാക്കിയാല്‍ പിന്നെ ഇതെല്ലാം കാശ് ഉള്ളവന് മാത്രമാവും 😇
@ayoobhameed63764 жыл бұрын
😒😒😒😒
@allinone51184 жыл бұрын
ഒരിക്കലും oyivakoola
@salih_t_k_88114 жыл бұрын
@@allinone5118 why?
@anandrp84564 жыл бұрын
Leverage illankilum patum bro, swings ahnu more powerful.
@jawad98714 жыл бұрын
@@allinone5118 oyvakki eni muthal only 4x
@AL_Hindi_0144 жыл бұрын
Swing traders hit like.. ✌️I don't like intradays as it is always painful.
@anushaganesh_official4 жыл бұрын
Sharique Njangade Dhaivam..💥
@minymohan93582 жыл бұрын
Great job 👍
@englishcafe28024 жыл бұрын
Great inspiration sir. Proud being a student of Milliondots.
@itsmeajithvlogs48624 жыл бұрын
Me too 🔥
@ajsalazeez8983 жыл бұрын
Pakka paid. Promotions
@paulsonpaulosearackal94254 жыл бұрын
Thallalle thallalle
@seenasunil12364 жыл бұрын
😀😀
@sanumon57344 жыл бұрын
Ithokke Kettu pavamgal kure perude kasu pokum
@englishcafe28024 жыл бұрын
@@sanumon5734 adhe inde kore poi KZbin videos kandit👍
@noncopyrightsmusics36393 жыл бұрын
Oru chayappodi kond 4 vattam chaya undakkunnu Pachavellathil pappadam kachunnu.. Ithokke kurach over alle bhai...
@3mttech7422 жыл бұрын
Bro, yude same situation ullath.. Bro depression aaya athe time ente situation.crypto aayirunu. Kure fund poyi.. But trading padich fund illa... Adwanikkanam... Veendum irangum
@raeesudheenc78142 жыл бұрын
try to get a funded account bro
@Blacky004544 жыл бұрын
Wolf of the wall street💥
@bennyjoseph53532 жыл бұрын
53 lakh from 2 month my trading journey
@amjadanju47322 жыл бұрын
How
@shalumadhavan3 жыл бұрын
എറണാകുളം പോലെ സ്ഥലത്ത് ഒരു ജോലി കിട്ടാൻ എത്ര എളുപ്പം ആണ്.. കടകളിൽ പോലും ഒരു ജോലി കിട്ടാൻ ഒരു പാടുമില്ല..
@cryptovlogger91423 жыл бұрын
കുറച്ചു കഥന കഥ പറഞ്ഞാലല്ലേ ഒരു ഇത് ഒള്ളൂ 😂 trading oke padikkan ellam youtubil sharique machan um power of stocks okke video ittittundu.. Athu nokki padichu, with experience (may take years)anyone can become trader...
@gokulmk43422 жыл бұрын
@@cryptovlogger9142 aa playlist aykkuo nj nokkit kandilla
@viral_works_4 жыл бұрын
FOREX traders like adikuo
@nikhilsurendran42614 жыл бұрын
forex trader aano
@viral_works_4 жыл бұрын
@@nikhilsurendran4261 😉
@nikhilsurendran42614 жыл бұрын
@@viral_works_ contact number please
@akbaralikhanshots93154 жыл бұрын
Wolf of wall street എന്ന സിനിമ ഞാനും കണ്ട്, പക്ഷെ കൂടുതലും ആവശ്യം ഇല്ലാത്തതാണ് സിനിമ യിൽ ഉള്ളത്
@favashajrlandscape3 жыл бұрын
🤪
@midhun_madhav3 жыл бұрын
തള്ളുമ്പോ അതൊക്കെ നോക്കാൻ പറ്റുവോ?
@mohdsalman150003 жыл бұрын
Cinemayil ullath pole ivanmarem frauds aah 😂....oru valuem tharatte basics padich 48 k kondpoi nte
@shibilct49534 жыл бұрын
Really lost the trust of Josh talk
@rahuljoy104 жыл бұрын
Why?
@jawad98714 жыл бұрын
??
@azharzaeed50694 жыл бұрын
What is the reason.?
@girishm74774 жыл бұрын
When you bring fake Guru's real people will lose interest its pretty normal
@sanjaysuresh76884 жыл бұрын
ivanmar full udaipan
@alenvarghesejoseph1624 жыл бұрын
njan rs 5000 plus koduth class attend cheythitu enik milliondotsil ninnu padupichath aake indicators mathram.....ee varsham jan batch aarunnu njn...ini aareyum indicators mathram padupichu vidaruth plz...enteyo paisa poyi ...hard earned money aahn ee high income skill padupikkan njn thannath....atleast ini enkilum priceaction focus cheyanam emrald membershipil....
@97455828554 жыл бұрын
Just go through conceptual trading in Telegram
@afzyaseez20914 жыл бұрын
@@noufalkkb9577 miss it bro full single course aayathin sheshama njaan keriyath ippo price actione ullu.. indicators okke same.
@thomaspm50974 жыл бұрын
Search nifty_sniper in telegram
@Varthamanakeralam4 жыл бұрын
kzbin.info Ee channel കാണുക ആതിൽ stock market related എല്ലാം വളരെ easy ആയി മനസിലാക്കി തരുന്നുണ്ട് അതും തികച്ചും free ആയി കുറച്ച് അതികം videos ഉണ്ട് ക്ഷേമയോടെ മനസിലാക്കി കാണുകയാണേൽ നിങ്ങള്ക്ക് stock market ൽ വിജയിക്കാം അതും പൈസ ചിലവില്ലാതെ
@vasifvsf47064 жыл бұрын
Trading പഠിക്കുന്ന മിക്ക ആളുകളും ഇത് പഠിപ്പിക്കാൻ ഇറങ്ങുകയാണ് എന്ന് കേട്ടു അത് ശരി യാണോ???
@T4TRADNG3 жыл бұрын
Trade cheyyumpol Emotion controll cheyyan valiya budhimuttanu bro...padippikkal aakumpol thalliyaal maathram mathi... Just one strategy is enough to make money from market... but people continuously experiment new things and says share market is a fraud business.
@AuthorTalks-ef5lo23 сағат бұрын
Teaching is safe.
@sivasubramanyam89944 жыл бұрын
12 lakhs vach 1 masam knd 8 lakhs undakn warren buffetina kond polum patilla 😂, thallumbo oru mayathil thallade, dairyam undel aa trade inte profit and loss statement share chyu
@@allinone5118 indian marketil quite impossible anu bro, ini athava undakiyal ath gambling anu consistent ayi angane undakn patilla , ivar ingane undakiyengil avar atinta profit and loss statement kanikumarunnu,
@sivasubramanyam89944 жыл бұрын
@@sijuprintexindore2912 12 lakhs vach 1 year knd 12 lakhs undakm with proper risk reward ratio and risk management allate ivar parayunna pola 1 month knd investmentinta 80 percentage onum trade chytu undakn patilla
@Chandana15452 жыл бұрын
Super bro inspiring story 💪
@MankyTrader2 жыл бұрын
Athin adutha divasam veendum pattini... 🤣 Trading alle varum povum
@dipinb40792 жыл бұрын
അതെങ്ങനെയാ കേരളത്തിലെ ആദ്യത്തെ ഇൻസിട്യൂഷൻ ആയതു 😁😁😁
@MirrorFx97954 жыл бұрын
9 to 3 time trade cheyyaan pattaathavarkku Forex trade cheyyaaam I am forex trader
@ishaquekc93934 жыл бұрын
Brokerage enghane ... Ethaan broker
@murshiintracell95894 жыл бұрын
What is the method of doing forex trade? I am looking for that
@forextradingclasseskannur58044 жыл бұрын
@@ishaquekc9393 if you are talking about global forex markets, your cost of trading is based on the currency pair you are trading. Cheapest is eurusd which is normally 1 to 2 pips..
@forextradingclasseskannur58044 жыл бұрын
@@ishaquekc9393 there are plenty of well regulated broker. Sending money could be a problem and try to find brokers who accept PayPal or similar services. NRIs have no restrictions and you can ask your friends or family to open an account. Anyway demo trading is free and anyone can register in minutes. Download mt4 app from playstore. Always demo trade for atleast 3 months before putting in real money..
@terenmichael2 жыл бұрын
Two times mathram foodinu paisa undatitum food oralku njan vangikoduthitundu ennitu hotelil poyi paniyeduthu ipo zomato work cheyyunnu
@Benjamin-jp8xs2 жыл бұрын
6months of losing. Still trying to be a successful crypto trader!
@baluarimbra3182 жыл бұрын
Same here bro , nalloru mentor undenkil nadakkukayollu nu thonunnu
@MaxX-BroO-07772 жыл бұрын
Great words ❤️
@Bwd39973 жыл бұрын
It's I think fake...it's not practical to make this much profit percentage