ഡാനിയേൽ achane ഓർത്തു കർത്താവിനു നന്ദി പറയുന്നു. ബൈബിൾ മുഴുവൻ വായിച്ചു തീർക്കണമെന്ന് വലിയ ആഗ്രഹം ആയിരുന്നു. നടന്നില്ല. പക്ഷെ, ഇപ്പോൾ ഡാനിയേൽ അച്ഛന്റെ ഒപ്പം ഇതുവരെ മുന്നോട്ടു പോകാൻ ഭാഗ്യം ലഭിച്ചു. നന്ദിയുണ്ട്. Acha.
@ak.mp4.Күн бұрын
@@SheebaJoseph-e8c എന്റെയും അനുഭവം അതുതന്നെയായിരുന്നു... ഇപ്പൊ ഇങ്ങനെയൊരു അവസരം തന്നദൈവത്തിനു നന്ദി 🙏🙏🙏🙏
@dr.rosyabraham7066Күн бұрын
❤❤❤❤❤
@CelinTeranceКүн бұрын
ഡാനിയേൽ അച്ചനെ ഓർത്ത് പിതാവായ ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു 🙏🙏🙏🙏
@ephathajesus3087Күн бұрын
ഉത്തർപ്രദേശിലെ സുവിശേഷ വേലയിൽ എർപ്പെട്ടിരിക്കുന്ന എല്ലാ ക്രൈസ്തവ പോരാളികൾക്കും ജയിലുകളിൽ അടയ്ക്ക പെട്ട പ്രിയപ്പെട്ട സഹോദരങ്ങൾക്കും വേണ്ടി സഹനങ്ങൾ കാഴ്ച വച്ച് പ്രാർത്ഥിക്കാം ഹല്ലേലൂയ Jesus is the only God 🙏🏻🙏🏻🙏🏻
@bettyabraham6722Күн бұрын
🙏🙏🙏
@ljfun11038 сағат бұрын
May God bless you, Daniel Acha
@mariammageorge168612 сағат бұрын
ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം 🌹🙏🙏🙏🌹❤️🔥
@ancydavis86732 минут бұрын
ദൈവത്തിന് മഹത്വം... 🙏🏻🙏🏻🙏🏻എല്ലാവരെയും ദൈവ വചന വായനക്ക് ഒരുക്കുന്ന Dainiel അച്ഛനെയും ടീം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@mithunseethal46722 күн бұрын
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@amminipushparaj6995Күн бұрын
Amen🙏🙏🙏❤🌹
@Linsonmathews2 күн бұрын
ദൈവമേ... എന്നും ഞങ്ങളുടെ കൂടെയുണ്ടാവണമേ.. ആമേൻ ✝️
@ak.mp4.Күн бұрын
ഈ biy എന്ന സംരംഭത്തിലൂടെ ഒരു സ്നേഹദൈവത്തെ ഞങ്ങൾക്ക് തരുന്ന ഡാനിയേൽ അച്ഛനെയും entire ടീമിനെയും അതുപോലെ തന്നെ അനേക മക്കളെ വചന വായനയിലൂടെ നയിക്കാൻ വളരെ നല്ലൊരു effort എടുക്കുന്ന ഡാനിയേൽ അച്ചനെ ഞങ്ങൾക്ക് തന്ന ഞങ്ങടെ പൊന്നീശോയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏
@antonipeter7823Күн бұрын
ഡാനിയേലച്ചൻ്റെ ഈ സംരംഭത്തിലൂടെ ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് സഞ്ചരിച്ചാൽ ഒരു പ്രത്യേക ആത്മീയ ഉണർവും , ത്രിത്വത്തിൻ്റെ മഹത്വവും പ്രസക്തിയും പ്രാധാന്യവും അറിയാൻ സാധിക്കുമെന്നതിൽ സംശയമില്ല. അച്ചന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.
@wilfredjohn93822 күн бұрын
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...... എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ....
@usha676921 сағат бұрын
എല്ലാ മഹത്വവും ആരാധനയും സ്തുതിയും ഈശോയ്ക്ക് മാത്രം. 🙏🙏🙏
@Mahimajibi12 сағат бұрын
Praise the lord❤️🙏Appa please increase our faith🙏Jesus please bless and protect Daniel Achen❤️🙏
@celinenigo1225Күн бұрын
Thank you somuch Father🙏 God bless you....❤️🙏
@ShibuThomas-xt4nmКүн бұрын
ഈ ഒരു സെഷൻ വളരെ അനുഗ്രഹ പ്രദമാണ്. ഇതുവരെ വായിച്ചതും ധ്യാനിച്ചതും ആഴത്തിൽ അയവിറക്കാനും തുടർന്നുള്ള ധ്യാന വായനയുടെ ആഴപ്പെട്ട ഉൾക്കാഴ്ചയിലേക്ക് പ്രവേശിക്കാനും ഇതുവഴി സാധിക്കുന്നു. അച്ചനും ടീം അംഗങ്ങൾക്കും പ്രത്യേകം നന്ദി 🙏❤️🙏❤️🙏❤️🙏
@moncys_kitchentipsКүн бұрын
Tttt5😂5😊
@valsammavarghese5412 күн бұрын
യേശുവേ ഒരുദിവസവും മുടങ്ങാതെ ഇന്നയോളം സഹായിച്ച കൃപക്കായി നന്ദി സ്തുതി. അവസാനം വരെ വചന സമുദ്രത്തിലെ മുത്തുകളും പവിഴങ്ങളും ആകുന്ന അക്ഷയ നിധി അവകാശമാക്കുവാൻ അനുഗ്ഗ്രഹിക്കണേ, ആമേൻ 🙏🙏🙏🔥♥️
@maryantony9612Күн бұрын
Amen Amen❤
@shantyjohny1224Күн бұрын
ഞങ്ങളിലേക്ക് വചനത്തിന്റെ ആന്തരീകാർത്ഥം എത്തിക്കാൻ ദൈവം നിയോഗിച്ച വന്ദ്യ വൈദീകൻ എല്ലാവരിലേക്കും വചനം എത്തിച്ചേരട്ടെ
ഈശോയെ ഒരു തടസം കൂടാതെ 26 ദിവസം കടന്നു PATRIARCH PERIOD പൂർവപിതാക്കന്മാർ തീരാൻ സാധിച്ചതിൽ ആങ്ങേക് ഞാൻ നന്ദി പറയുന്നു. ഇത് പോലെ ഈ വർഷം മുഴുവൻ ബൈബിൾ വായിച്ചു ആങ്ങയുടെ കൂടെ ആയിരിക്കുവാൻ അനുഗ്രഹം തരേണമേ
@ronykulathinal584111 сағат бұрын
Amen, Lord have mercy on us 🙏🙏🙌
@celinenigo1225Күн бұрын
Yeshuve nanniappa🙏🙏🙏
@mariammageorge168612 сағат бұрын
ഇന്നും ഈ വചന വായനയിൽ പങ്കെടുക്കുവാൻ കാരുണ്യവാനായ ദൈവം അവസരം നൽകിയതിന് ഓർത്ത് ദൈവമേ അങ്ങേക്ക് നന്ദി പറയുന്നു. 🌹🙏🙏🙏🌹❤️🔥
@LaisammaShalomКүн бұрын
യേശുവേ സ്തുതി 🙏
@anniesebastian4612Күн бұрын
ഈശോയെ എന്നെ സഹായികേണമേ ആമേൻ
@delnagomez221811 сағат бұрын
Praise God and thank you Lord for thus amazing priest Fr.Daniel...Bless him and fill him and us with your Holy Spirit 🙏 Amen
@sobhanakunju74992 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവെ ആരാധനാ മഹത്വം🙏🙏 യേശുവേ ബൈബിൾ വായനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളിലും വിശ്വാസം വർധിപ്പിക്കേണമേ ആമേൻ 🙏🙏
@AnithasVlogsСағат бұрын
ദൈവമേ നന്ദി 🙏
@Jespaul19892 сағат бұрын
GLORY TO LORD JESUS CHRIST ❤❤❤
@joycekanjickal12 сағат бұрын
Blessed questions and Divine answers. We adore our Holy God for his kindness through dear Daniel Achan 💐💐💐
@dr.rosyabraham7066Күн бұрын
ഈശോയെ , Daniel achan നെയും അച്ചൻ്റെ എല്ലാ.. ശുശ്രൂഷകളെയും അനുഗ്രഹിക്കണെ❤👏👏👏👏👏
@princy85682 күн бұрын
Very wonderful explanation. Thank you very much for the good questions and clear answers. Lord Jesus bless you Acha and your team🎉
@drjosephthomas52218 сағат бұрын
Daniel achan cheyunath oru valya karyaman.. orupad Peru bible muzhuvan vayikan ee oru bible program join cheyunund.. ennum prarathanayil achana orkunu.. ithil pankedukuna ellavarayum karthavaya yeshu christhu aniugrahikate.. bible muzhuvan vayichu theerkan ellavarkum patate .❤🙏
@dr.rosyabraham7066Күн бұрын
അച്ചാ....ഒത്തിരി നന്ദി..... ഈ മകളെയും ഓർക്കണെ👏👏👏
@reenaparemalil992712 сағат бұрын
May God bless Daniel achan
@sebastiansab51682 күн бұрын
ഇന്നത്തെ ദിവസം വചനം കൊടുത്തു നിറക്കണമേ
@sr.teresafma1228Күн бұрын
Mother of the Word bless father Daniel
@prabhasr559323 сағат бұрын
Father really God is revealing many of the truths like getting Egypt out of them. May God bless u more and more.
@FancyKonathКүн бұрын
ഡാനിയേൽ അച്ചനെ വേണ്ടി പ്രാർത്ഥിക്കുന്നു. ഈ വായനയിൽ പങ്കെടുത്തവർക്ക് മുടങ്ങാതെ മുന്നോട്ടു പോകുവാൻ പരിശൂദ്ധാൻമാവ് സഹയാക്കട്ടെ
@cicilykurian96932 күн бұрын
This kind of explanation is extremely helpful before we read another section. Thank you much acha and Biy staff🙏🙏
@vimalajohny8606Күн бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@anbazhagan85212 күн бұрын
Thank you jesus 🙏 amen 🙏 thank you father 🙏🙏
@anniejose3704Күн бұрын
Acha we are so thankful to you... Praying for you🙏🙏🙏
@marysuseela3956Күн бұрын
അച്ചനേയും അച്ചനെ ഈ പരിപാടിയിൽ സഹായിക്കുന്ന ടീം അംഗങ്ങളേയും ദൈവം കൃപാവരങ്ങൾ കൊണ്ട് നിറക്കട്ടെ!
@sonivarghese140Күн бұрын
Praise the lord fr🙏🏻
@baijusolaman6918Күн бұрын
യേശുവേ നന്ദി മാത്രം ❤✝️🙏
@scariavj2018Күн бұрын
ദീവ്യകാരുണ്യ നാഥാ ദിവ്യകാരുണ്യം ഞങ്ങളുടെ മേൽ വർഷിക്കണമേ.
Thank you so much Daniel Acha for this clear explanation.It is a big help us all to understand good those who all are reading Vachanam.God bless You and your team.
@annamoritz2150Күн бұрын
🙏🙏
@valsathomas341Күн бұрын
Thank you so much Father.
@sunithaajit5060Күн бұрын
Thank you dear Fr for taking us this amazing journey through the Holy Scripture. All glory to God.
@mariammajacob49032 күн бұрын
Lord I trust in you❤
@AtHuLAjItH7Күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി
@susanjacob52452 күн бұрын
Thankyou acha
@shelmivarghese42522 күн бұрын
Holy Spirit, enlighten us, guide us, grant us, wisdom, discernment, holiness and purity of heart
@bettyabraham6722Күн бұрын
Thank you Jesus Christ 🙏.... Thank you Achen and Team 🙏
@annammathomas8124Күн бұрын
Thank you Acha. May God bless you 🙏🏽🙏🏽🙏🏽
@sujababu7473Күн бұрын
God bless you acha& team . We are so blessed with your explanation to make us understand the Holy bible.
@grasammaabraham94Күн бұрын
Thank you Lord. Thank you Acha. God bless you Father.
@reenafernandez2186Күн бұрын
Thankyou somuch acha for the explanation. As we go further ,getting excited about the new generation. God bless you and take care of you.God bless the team.