Рет қаралды 131,523
യാക്കോബും മക്കളും ഈജിപ്തിൽ എത്തിയശേഷമുള്ള ഇസ്രായേൽ ജനതയുടെ നാല് നൂറ്റാണ്ടുകളിലുണ്ടായ വർധനയും അവർ അനുഭവിച്ച അടിമത്തത്തിൻ്റെ കഷ്ടതകളും മോശയുടെ ജനനവും ജീവിതാരംഭവും പുറപ്പാട് പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. അടിമത്തം മൂലമുള്ള ഇസ്രായേല്യരുടെ മുറവിളി ദൈവം ശ്രവിക്കുന്നു. പീഢനങ്ങൾക്കിടയിലും കൂടുതൽ മക്കളെകൊടുത്തു ദൈവം ഇസ്രായേല്യരെ അനുഗ്രഹിക്കുന്നു.
[പുറപ്പാട് 1-2 ലേവ്യർ 1 സങ്കീർത്തനങ്ങൾ 44]
- BIY INDIA LINKS-
🔸BIY Malyalam main website: www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.c...
🔸Facebook: www.facebook.c...
🔸Twitter: x.com/BiyIndia
🔸Instagram: / biy.india
🔸Subscribe: / @biy-malayalam
#FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ #അടിമത്തം #മോശയുടെ #ജനനം #മോശയുടെ #പലായനം #മോശ #ഈജിപ്ത് #ഇസ്രായേൽ #Israelites #Egypt #slavery #Moses #Israel