തേർഡ് ഐ ഉണർത്തുന്നത് അപകടം ആണ്. അതിനു മുൻപ് മനസ്സിനെ പാകപ്പെടുത്തി എടുക്കണം. മൂലധാരം മുതൽ വിശുദ്ധി വരെ ക്രമത്തിൽ ഓപ്പൺ ആയതിനു ശേഷം മാത്രം തേർഡ് ഐ ഓപ്പൺ ചെയ്യാൻ ശ്രമിക്കുക
Yes എനിക്ക് പൊട്ട് (ottikkunna)vecha തലവേദന വരും bt ചന്ദനം ഭസ്‌മം vechaal problm illa
@HarikuttanAmritha-fp5hh17 күн бұрын
❤❤❤❤❤
@star-ms2oq17 күн бұрын
4:12 ഇൻട്യൂഷൻ, ശരിയാകാറുണ്ട്. ഒന്നല്ല രണ്ടല്ല പലവട്ടം...ബട്ട് നമ്മൾ calm ആയി ഇരിക്കുമ്പോൾ ആണ് ഇതു കൃത്യമായി ഫീൽ ആവുക. സ്വപ്‍നം സത്യം ആവാറുണ്ട്... ഞാൻ നാമം ജപിക്കാറുണ്ട്, അല്ലാതെ വേറെ ഒന്നും ചെയ്യാറില്ല. ഒരിക്കൽ കുറച്ചു ദിവസം കണ്ണടച്ച് ധ്യനം പോലെ ഇരുന്നിരുന്നു. ബികോസ് മെന്റലി ഡിസ്റ്റർബ്ഡ് ആയിരുന്നു. ഈ പറഞ്ഞ പോലെ നീല കലർന്ന വയലറ്റ് ഒരറ്റത്തു പച്ച ഇങ്ങനെ ഒക്കെ കണ്ടു. എനിക്ക് ഇതിനെ കുറിച്ച് അറിയില്ല... അത് കൊണ്ട് ഇതു വരെ ശ്രദിച്ചിട്ടില്ല
@sreekumarannair682417 күн бұрын
🤝🕉️✌️🌹🧡🙏
@ramakrishnankv17 күн бұрын
മൂന്നാം കണ്ണിന്റെ പ്രധാന ഭക്ഷണം ശ്രദ്ധയാണ്. ആ പ്രത്യേക സ്ഥാനത്ത് ശ്രദ്ധയെ കൊണ്ടുവരലാണ് . എത്രകണ്ട് നിങ്ങളുടെ ശ്രദ്ധയെ നിമിഷംതോറും അങ്ങോട്ട് എത്തിക്കാൻ പറ്റുമോ അത്രകണ്ട് ഇതിന് ആക്ടിവേഷനുള്ള സാധ്യത കൂടി കൂടി വരും തേർഡ് ഐ പിന്നെയേൽ ഗ്ലാൻഡ് ആയിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് അല്ലാതെ സുഷിംനയുമായിട്ടല്ല.