ഏഴര ശനി ബാധിച്ചു.... 7 വർഷ വും ഏകദേശം 3 മാസവും കൊണ്ട് ക്ഷ, ത്ര, ഞ എടുത്തിരിക്കുകയാ... ഞാൻ..... ഇനി അനുഭവിക്കാൻ ഒന്നും ഇല്ല..... എങ്കിലും എനിക്ക് ശനി ഭഗവാൻ നേട്ടങ്ങളും തന്നു.... ഒരു പാട് കാര്യങ്ങൾ ജീവിതത്തിൽ പഠിപ്പിച്ചു.... ഇപ്പോഴും നല്ല ഒരാൾ ആകാനുള്ള തയ്യാർ എടുപ്പാണ്..... കർമ്മ -ഹാർഡ് വർക്ക് ചെയ്യുക..... പാവപെട്ടവർക്ക് ആഹാരം, വസ്ത്രം... ദാനം ചെയ്യുക.... ആരെയും ഉപദ്രവിക്കാതെ ഇരിക്കുക... 🙏🙏🙏
@a.m.a8857 күн бұрын
ഞാനും..ഹോ.അമ്മയെയും നഷ്ടപ്പെട്ടു... ഇനി ഒന്നും ഇല്ല
@naturefoodtravelbybsk21875 күн бұрын
ശനി പഠിപ്പിച്ചു ഏഴര വർഷം... എന്നിട്ടു പോവാൻ നേരം അപ്രതീക്ഷത നേട്ടങ്ങളും തന്നു.. 🙏🏻 ശനി ഒരു സത്യമാണ്..
@sudhikb9372 күн бұрын
എടുത്തതും ശനി കൊടുപ്പതും ശനി.. 🙏🙏🙏🙏
@kannanravi6814 сағат бұрын
👍👍👍🙏
@ShyminSanthosh-rq2oe4 күн бұрын
🙏🙏🙏ഭഗവാനെ കാത്തു സംരക്ഷിക്കേണമേ 🙏🙏🙏
@rera806012 күн бұрын
മാതാ അമൃതാനന്ദമയി അമ്മയുടെ ആശ്രമത്തിൽ വളരെ ധനികരും ഉന്നതസ്ഥാനീയരും ആയ ശിഷ്യരോട് അവരുടെ ദുരിതങ്ങൾ ഒഴിവാക്കാൻ എച്ചിൽപാത്രങ്ങൾ കഴുകാൻ അമ്മ നിർദേശിക്കാറുണ്ട്
@Kunjata.2212 күн бұрын
Amma ശരിക്കും നമ്മുടെ സുഖത്തിന് വേണ്ടിയിട്ടാണ് മറ്റുള്ളവരെ സഹായിക്കാൻ പറയുന്നത് കുറച്ച് ആലോചിച്ചാൽ മനസ്സിലാവും🙏
@simpletricks12569 күн бұрын
സിഖ് വംശജരുടെ പ്രധാന ശിക്ഷ ആണ്. മതാചാരം ലംഖിച്ചാൽ എച്ചിൽ പാത്രം കഴുകുക. സന്ദർശകരുടെ ചെരുപ്പുകൾ തുടച്ചു വെക്കുക ഇതൊക്കെ.
@sindhusaran21435 күн бұрын
തൊട്ടതെല്ലാം നാശം സാമ്പത്തികനാശം, ആർക്കുകൊടുത്താലും തിരിച്ചു കിട്ടീല്ല വീട് വിറ്റ് ദുരിതം ഇനി എന്ന് തീരും അനുഭവിച്ചു മടുത്തു വീട്ടിൽ 4പേരുണ്ട് 4പേർക്കും ശനി
@Rahulkrishnan-d3y12 күн бұрын
വിഷ്ണുമായ സ്വാമി ശനി ദേവപ്രിയൻ ആണ് 🙏🏻
@AnilKumar-sj1pi12 күн бұрын
👍🙏
@krishnarajts43467 күн бұрын
ചെറിയ രീതിയിലൊക്കെ ബാധിക്കും😂
@karthivichu40146 күн бұрын
ജോലിക് വിദേശത്ത് എത്തി ജോലി പോയി.. എക്സാം തോറ്റു അങ്ങനെ എല്ലാം നഷ്ടo മാത്രം. സാമ്പത്തികനഷ്ടം വേറെ. ശനി ദശ ആയിരുന്നു... എന്നാൽ മനസു കൊണ്ട് ഒരുപാട് മാറ്റം വന്നു. എന്തൊക്കെ സംഭവിച്ചാലും വിട്ടു കൊടുക്കരുത് എന്നൊരു മനസു തന്നു. വിട്ടു കൊടുത്തില്ല ഇന്ന് വേറെ ജോലി കിട്ടി എല്ലാo സെറ്റ് ആയി വരുന്നു.
@midhunamidhu54469 күн бұрын
Shaniswaran serial kand shani fan aya njan😂❤ente fav ayirunu ...vere oru otta serialum njan ingane kandattila ...pattiyal ellavarum kandu nokk....song thanne super ahn❤
@maneeshkumar54617 күн бұрын
ശനൈ..ശനൈ.. ശനൈശ്വരാ...
@SREEDEVIP-k6l7 күн бұрын
അങ്ങ് പറഞ്ഞത് ശരിയാണ് ശനി പിടിച്ചു എല്ലാം നഷ്ടമായി
മഹാദേവൻ എന്ന് പറയാൻ കാരണം ദേവന്മാർക്കും അതീതനാണ്. കാലത്തിനു അതീതനാണ്. മഹാപ്രളയത്തിനുശേഷം അവശേഷിക്കുന്നതും ശിവൻ മാത്രമാണ്. ശനി ഒരു ദേവനാണ്. ഈ പറയുന്ന ക്ഷേത്രത്തിന്റെ ഓവിൽ ഒളിച്ചിരുന്ന കള്ളക്കഥ ഇങ് കേരളത്തിൽ മാത്രമാണ് കേൾക്കാറ്. അല്ലാത്തപക്ഷം അതിന് ഒരു ഐതിഹ്യവും തെളിവും കാണിക്കണം.
@JISHNUPRAKASH12 күн бұрын
100% agreed Mahadevan will cure everything Rahu ketu shani guru Sarva graha shanti can be attained through chanting Namah shivaya Chant 5000 times daily
@anish.ur9hk12 күн бұрын
ശിവന്റെ കാലിലെ ചെറുവിരലൊണ്ട് തൊണ്ടി എറിയാൻ ശനിയുളൂ
@ss-xz6cl12 күн бұрын
Yes you are right
@nofox1234512 күн бұрын
അത്രക്കും ഇല്ല ബ്രോ ഒരു സ്വാസമോ നിശ്വാസമോ മതിയാകും ശനി മരണപെടാൻ@@anish.ur9hk
@umesh39689 күн бұрын
Orupadu mandan kathakal thalli vidunnu
@sureshkalyany4 күн бұрын
ഹോട്ടലിൽ എച്ചിൽ എടുക്കുന്നവർ എല്ലാം രക്ഷപെട്ടു
@jaikrishjayalal2475Күн бұрын
Shiva is undefeatabale❤
@santhoshp559412 күн бұрын
Thank you for this video.
@swarooplal28423 күн бұрын
കർമഫലം ആണ് എല്ലാം
@drsreelakshmikaamaakhya7553Сағат бұрын
My great Bajrangiiii
@gopalabykrishnan7449 күн бұрын
എന്റെ ഗുരു ഗുരുബാബ ഉപ്പ് ഒഴിച്ച് ഉള്ള ഭക്ഷണം ആണ് അനുവദിച്ചിട്ടുള്ളത്
@ShajinReghu-r5x11 күн бұрын
ഞാൻ 2 വര്ഷം കൊണ്ട് അലയുന്നു, കണ്ണിന്റെ അടിയിൽ പാടുണ്ട്
@sunisunil958010 күн бұрын
ശിവന് പോലും ശനിയേ തടയാൻ പറ്റില്ല അനുഭവം ഗുരു
@bindurnair438212 күн бұрын
ശനി ഭഗവാൻ കാര്യം സത്യം ആണ് ശനി പരീക്ഷണം നടത്തും സത്യം എന്റെ ഭർത്താവിനെ ശനി ഏകദേശിക്ക് ആണ് ആക്‌സിഡന്റിൽ മരിച്ചച്ചത് ശനി ഞങ്ങൾ ഫാമിലി ആയിരുന്നു ശനി ഭഗവാൻ പറഞ്ഞു ഈ വിട്ടിൽ ഒരു മരണം ഉണ്ട് എന്ന് അതിനു ഒരു കാര്യം ഉണ്ട് ഞാൻ കൂടുതൽ പറയുന്നില്ല പറഞ്ഞു സമയം എന്റെ ഭർത്താവ് മരിച്ചു വണ്ടി കൊക്കയിൽ മറിഞ്ഞു ഇന്ന് ഭഗവാന്റെ അങ്ങേ അറ്റും വിശ്വസിക്കുന്നു ഞാൻ
@ajisivaprasad726010 күн бұрын
Hello
@aneeshani63948 күн бұрын
സൈൻ്റിഫിക് :- സ്വയം ഭ്രമത്തിൽ മുഴുകാതെ എന്താണെങ്കിലും തൻ്റെ കർമ്മത്തിൽ മുഴുകുന്നവനെ, ശനിദേവൻ തൊട്ടുതീണ്ടില്ല ശനി ദശ എന്തുകൊണ്ടും നലതാണ് ഉള്ളതിനെ ഇരട്ടിയാക്കും തമിഴ്നാട്ടിൽ പോയി ഒന്ന് അന്വേക്ഷിണം അവർക്ക് ശനി ദശ ആഘോഷമാണ് നമ്മൾ മലയാളികൾ ഭക്തിയാകെങ്കിലും നിഴല് കണ്ട് വെടി വെക്കുന്ന പമ്പരമൂഢരാണ് സംശയമുള്ളവർക്ക് പ്രതിവാധിക്കാം😊❤❤🙏🙏
എനിക്ക് ഇപ്പോൾ കണ്ടകശനിയാണ്. എനിക്ക് പൊതുവേ ജ്യോതിഷത്തിൽ വിശ്വാസം ഇല്ലായിരുന്നു. പക്ഷേ അച്ഛൻ്റെയും അമ്മയുടേയും നിർബന്ധത്തിന് വഴങ്ങി ഒരു ജ്യോതിഷിയെ കണ്ടു. അയാൾ പറഞ്ഞു നിങ്ങൾക്ക് കണ്ടകശനിയാണ് നാട്ടിൽ നിൽക്കാൻ പറ്റില്ല വിദേശത്തേക്ക് പോകേണ്ടി വരുമെന്ന്. ശനി തുടങ്ങി രണ്ടാമത്തെ ആഴ്ച മൂന്ന് മാസത്തെ വിസിറ്റിങ്ങിന് ബഹറിനിൽ പോന്നു സഹോദരിയുടെ കൂടെ. ജോലി ശരിയാകാതെ തിരെകെ നാട്ടിൽ എത്തി. എറണാകുളത്ത് ജോലി ശരിയായി മൂന്നാഴ്ചക്ക് ശേഷം ഷാർജയിൽ ജോലി കിട്ടി പോന്നു. ഇന്ന് ഒന്നര വർഷം കഴിഞ്ഞു
Only hanuman is unaffected by shani. Hanuman is no one else but amsa avatar of lord Shiva. He is shivamsa so unaffected by fire. In nadi astrology. Planet Shani the karma karaka is connected with iswaramsa. And he is also sivamsa who can lift u from ur bad karmas. If ur saturn is very badly posited in horoscope then man becomes useless. Saturn is simply delivery of ur past life karma. Ig good u will have more good time in life even after struggle. Pray to lord hanuman is very imp to reduce bad effect of our past mistakes.
@arjuntm27329 күн бұрын
bhirava said hi
@AnuAnoop-n8j12 күн бұрын
Om shaneeshvaraya namaha
@ShajinReghu-r5x11 күн бұрын
ശനി ദോഷ സമയം മൂക്കിന്റെ പുറത്തു കറത്തു നിറം വരുമോ
@ags89658 күн бұрын
Angane onum alla People are getting serious May b lord mahadev himself is timepassing
@geethuscorpion335012 күн бұрын
Shani phase il etavum kudutal shobichitullathu Sree krishnan matram anu…shani timil Thejasuu kudi ennanu parayunathu Mahadevan Etrayo varsham jalathil adiyil poirunu enu story und….pine Ganesh karyam ariyaloo ntha sambaviche enuu…. Hanuman swamy Shani devane Ravanante langayil ninum rakshichitund atonda Hanumane pidikudathey and his devotesine onu consider chyum
@mollyanil12138 күн бұрын
Athane mahadevanum shani badichenne parayunnath
@jayak.k54506 күн бұрын
കണ്ഠ ക ശനിയാണ് മാർച്ചിൽ 28 - കഴിഞ്ഞാൽ ഉണ്ടാകുവ അതുകൊണ്ട് എന്തെങ്കിലും കുഷ്ടം വരുമോ
@jayak.k54506 күн бұрын
കഷ്ട്ടം വരുമോ
@bindur68609 күн бұрын
തിരുമേനി, 1969 തുലാം 4ന് ജനിച്ചു. ഇപ്പൊ ശനിയാണോ. ഏത് ശരിയാണെന്നു പറയുമോ. എത്ര വർഷം ശനി യുണ്ടായിജ്‌രിക്കും
ശനി നമ്മുടെ തെറ്റിന് മാത്രം ആ ശിക്ഷ വിധിക്കുന്നത്. ധർമ്മം സ്ഥാപിക്കുന്നത് മാത്രം.
@pradeepnl732412 күн бұрын
🙏🙏🙏
@RinsyRinsy-v8m4 күн бұрын
Allhaaa...😢
@ambikadevi13304 күн бұрын
കാശ് നമ്മൾ അച്ചടിയ്ക്കുന്നത് അല്ലല്ലൊ
@abhilashc883112 күн бұрын
ശനിക്ക് ഈ വരം കൊടുത്തത് മഹാദേവൻ തന്നെയാണ്. മനുഷ്യനെ ബാധിക്കുന്നതെന്തും ശിവനെയും ബാധിക്കും. കാരണം ശിവൻ ആകാശത്തിനു മുകളിൽ പീഠം ഒരുക്കി ഇരിക്കുന്നവനല്ല. ശിവനും നമ്മളും ഒന്നു തന്നെയാണ്. മനസിലാക്കുക പൊട്ടത്തരങ്ങളിൽ അഭിരമിക്കാതെ
@thomassleamon335612 күн бұрын
കാലനും കഷ്ടകാലം ഉണ്ട്.
@rejithr72912 күн бұрын
കാമനും കാലനും ദേഹം ഇല്ല അവരുടെ ശരീരത്തെ മഹാകാലൻ ലാലാടാഗ്നിയാൽ ചാമ്പലാക്കിയിരുന്നു
ശനി ഒരു മഗ്‌നറ്റിക് പവർ ആണ്.... അതിനു കൈയും കാലും ഒന്നും ഇല്ലാ..... ശനി യും ശിവനും തമ്മിൽ ഒരു ബന്ധം ഇല്ലാ....... ശാനി യെ ശാസ്താവ് എങനെ ഒതുക്കും 🤔🤔🤔 ഒന്നും മനസിലാകുന്നില്ല 😆😆
@sreemohankumar47189 күн бұрын
Mohan kumar pooyam
@RinsyRinsy-v8m5 күн бұрын
Shariyaaaa..... Shariyaaa.....🤣
@sreemohankumar47189 күн бұрын
എന്താ നക്ഷത്രം?
@RinsyRinsy-v8m5 күн бұрын
Hooooo.., janmashani olla njaaan🤣🤣🤣🤣🤣 Yenthu ...... Ezhara...😭😭😭
@sureshkalyany4 күн бұрын
ഹിന്ദുക്കളിൽ ആത്മ വിശ്വാസം ഇല്ലാതെ ആവാൻ ജ്യോതിഷം പ്രധാന കാരണം ആണ്. എല്ലാ സമയവും നല്ല സമയം ആണ്. മനസ്സുണ്ടായാൽ മാത്രം മതി. വെറുതെ ആളെ പറ്റിക്കരുത്. പ്ലീസ് 🙏🙏🙏
ബ്രഹ്മനാ ജാതി ഉണ്ടായിട്ടു 1000 വർഷേമേ ആയിട്ടുള്ളു..... പിന്നെ എങ്ങനെയാ ആണ് ഒന്നും മനസിലാകുന്നില്ല..... ജ്യോതിഷ്ത്തിൽ ഞാൻ വിശ്വസിക്കുന്നു.... പക്ഷെ അതിൽ പ്രതി വിധി ഇല്ലാ അതെക്കെ മത ത്തിന്റെ കെട്ടുകഥകൾ മാത്രം..... ജോതിഷം ഇന്ത്യക്ക് പുറത്തു നിന്നും വന്നതാണ്
@@rakeshkolothuparambil2198 ബ്രഹ്മനാണൻ പഠിപ്പിച്ചു വെച്ചാ കാര്യം വിളമ്പാതെ 😆😆😆😆😆
@ss-xz6cl12 күн бұрын
Please stop market and business. Mahadevan can remove Shani with in one minute.
@anilkesavan45612 күн бұрын
എന്നിട്ട് ബ്രാഹ്മണൻ എച്ചിൽ വാരുന്നില്ലല്ലോ.
@rejithr72912 күн бұрын
വേണമെങ്കിൽ ഇപ്പോൾ ബ്രാഹ്മണൻ എച്ചിൽ വാരുന്നത് നിങ്ങൾക്ക് കാണാം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച എത്ര ബ്രാഹ്മണ പയ്യന്മാരെ തനിക്ക് കാണണം പക്ഷേ അതുകണ്ട് സന്തോഷിക്കാൻ ആണ് താങ്കൾ ആഗ്രഹിക്കുന്നത് എങ്കിൽ താങ്കളുടെ ആ സന്തോഷം അസ്ഥാനത്താണ് തീർച്ചയായും അതിനുള്ള പരിണിതഫലം താങ്കൾ അനുഭവിക്കേണ്ടി വരുന്നതാണ് ഒരാളുടെയും കഷ്ടകാലത്ത് അയാളുടെ കഷ്ടപ്പാടിൽ നമ്മൾ സന്തോഷിക്കാൻ പാടില്ല ഒരുവനും സന്തോഷിക്കാൻ പാടില്ല അങ്ങനെ സന്തോഷിച്ചാൽ അതിനുള്ള കൂലിയും അവൻ മേടിക്കേണ്ടതാകുന്നു ഒരാളുടെ നല്ല കാലത്ത് നമ്മൾ അയാളിൽ അസൂയപ്പെട്ട ദുഃഖിക്കരുത് എന്നു പറയുന്നതു പോലെ തന്നെയാണ് ഇതും അത് ബ്രാഹ്മണൻ ആയാലും ശൂദ്രൻ ആയാലും
@krsreenivasapai469812 күн бұрын
ബ്രാഹ്മണർ എച്ചിൽ വാരുന്നത് കൂടാതെ എച്ചിലിലയിൽ ഉരുളുന്ന ചടങ്ങ് നടക്കുന്ന ക്ഷേത്രങ്ങളുൺട്.
@ClearExplain12 күн бұрын
@@rejithr729 💯💯💯💯💯💯💯💯
@hellssangels677112 күн бұрын
Sagappi ….
@anilkesavan45612 күн бұрын
@@rejithr729 അങ്ങനെ കണക്കിട്ടാൽ അറിവില്ലാത്തവനെ ഊബ്ബിച്ചതിൻ്ററെ ഭലം ആണോ അവർ അനുഭവിക്കുന്ന ത്.. താൻ എന്നാ തിയറി ആണ് പറയുന്നത്?
@fake1234-r7w4 күн бұрын
ഇതിൻ്റെയൊക്കെ പിന്നിൽ പിണറായി ആണ്
@Sajeev.B.C12 күн бұрын
ഭസ്മാസുരനും വരംകൊടുത്ത് പണിവാങ്ങി ഓടിനടക്കേണ്ടിവന്ന ഗതികേട് കാലത്തെ ശനികാലം എന്ന് പറയാം😂 ആഞ്ജാനികളായവരെ അഴുക്കിനോട് ഉപമിക്കുന്നു അങ്ങനയുള്ളവരുടെ ഇടയിൽതന്നയാണ് ശിവൻ വസിക്കുന്നത് ഇതിനെ ശ്മശാനവാസിയായും വിശേഷിപ്പിക്കുന്നു .
@sonysir112 күн бұрын
Vaishnavan analle😂
@Sajeev.B.C12 күн бұрын
@sonysir1 അങ്ങിനയാണ് തോന്നുന്നതെങ്കിൽ അത് തോന്നുന്നാൾക്ക് അങ്ങിനെ എത്ര തിരുത്താൻ ശ്രമിച്ചാലും അത് നടക്കില്ലല്ലൊ.
@ശിവശങ്കർ12 күн бұрын
ജ്ഞാനം ഈ തലച്ചോറിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്നാൽ അജ്ഞാനം universal cosmic dark energy പ്രപഞ്ചം മുഴുവൻ വ്യാപിച്ച് കിടക്കുന്നു (അഴുക്കിലും ) അത് കൊണ്ടാണ് ശിവൻ അജ്ഞാനത്തിന്റെ കൂടെ ദേവൻ (മഹാ ശൂന്യത) എന്ന് പറയുന്നത് 👈🔱🔱
@Sajeev.B.C12 күн бұрын
@ശിവശങ്കർ ഇരുട്ടിനെ ലക്ഷ്യം വയ്ക്കുന്നത് ശൂദ്രജീവികളാണ് അവ രാത്രിയിലാണ് പുറത്തിറങ്ങുക പക്ഷെ പ്രകാശത്തെ ലക്ഷ്യം വയ്ക്കുന്നതും അതിനെ വലയം ചയ്യുന്നതും എന്തൊക്കയാണ് നവഗ്രഹങ്ങൾപോലും അ സൂര്യനെ വലയം ചയ്യുന്നു പിന്നയാണൊ ഈ അല്പപ്രാണിയായ മനുഷ്യരുടെ കാര്യം അവരും ഏതോ സൂര്യനെ ലക്ഷ്യം വച്ച് അലയുന്നു (വലയുന്നു)
@ശിവശങ്കർ12 күн бұрын
@@Sajeev.B.C ശിവൻ താമോഗുണം (darkness) ഉള്ള ദേവൻ ആണെന്ന് അറിയില്ലേ 👈 ആകാശ ഗംഗയുടെ (milky way galaxy) നടുവിൽ ഉള്ള ബ്ലാക്ക് ഹോൾ എന്ന തമോ ഗർത്തത്തെയാണ് കോടാനുകോടി വരുന്ന നക്ഷത്രങ്ങൾ ചുറ്റുന്നത് എന്ന് അറിയാമോ അറിവില്ലാ പൈതലേ 😁😄