Ireland ഒരുപാട് benefits ഒക്കെ കൊടുക്കുന്ന രാജ്യമായത് കൊണ്ടായിരിക്കും അല്ലെ ഓരോ വർഷവും 28000 ത്തോളം irish youngsters ആ രാജ്യം വിട്ടു പോകുന്നത്. ഇവിടെ നിന്ന് പോകുന്നവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് ഇന്ത്യയെ ബാധിക്കുന്ന ഒരു കാര്യമേ അല്ല. ഈ രാജ്യത്തിന് sustain ചെയ്യാനുള്ള labour force ഉം economic strength ഉം യൂറോപ്പിനെക്കാൾ അധികമാണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതിന് ശേഷം കോവിഡ് പോലെ ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഇവിടെക്ക് വരാൻ എത്ര ശ്രമിച്ചാലും രണ്ടു കൈയും നീട്ടി സ്വീകരിക്കുകയില്ല. മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നവർ ഇവിടെയുള്ള അവരുടെ parents നെ കൂടെ കൊണ്ട് പോവുക, കാരണം അവരെ പരിപാലിക്കേണ്ട കാര്യമൊന്നും ഞങ്ങൾ ഇന്ത്യ ക്കാർക്ക് ഇല്ല.
@Nissanleaf-q6p Жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും മട ഹമുക്കേ
@JoshinJoseph-zo3uf Жыл бұрын
@@Nissanleaf-q6p അതിനേക്കാൾ നല്ല മുന്തിരിങ്ങ എനിക്ക് സാലറി ആയിട്ട് സർക്കാർ തരുന്നുണ്ട്. കേട്ടോടാ പന്നി
@7landgamer613 Жыл бұрын
India super power aakupoll ingottu vararuth.enik India mathinu paranju
@@vinuvinu5786 ഇന്ത്യൻ citizenship ഉപേക്ഷിക്കുന്നവരെ NRI എന്നു പറയുമോ സേട്ടാ😂
@theawkwardcurrypot95566 ай бұрын
ഇങ്ങനെയുള്ള അമ്മാവന്മാർ നാട് വിട്ട് പോകുമ്പോൾ നാട് സ്വർഗ്ഗമായി❤
@Kalesh_vlogs Жыл бұрын
നമ്മുടെ രാജ്യം നമുക്ക് തന്ന വിദ്യാഭ്യാസം കൊണ്ട് മാത്രം ആണ് ഐറിഷ് പൗരത്വം നമുക്ക് ലഭിച്ചത്.അവിടെ എന്ത് ജോലി ലഭിച്ചാലും അതിനുള്ള യോഗ്യത നേടിത്തന്നത് നമ്മുടെ രാജ്യം ആണ്.അവർ പറയുന്ന യോഗ്യത നിങ്ങള്ക്ക് ഇല്ലെങ്കിൽ അവർ നിങ്ങളെ ആ രാജ്യത്തു ഒരു ദിവസത്തെ ജോലിക്കു പോലും നിറുത്തില്ല. ഇല്ലായ്മയിൽ നിന്ന് പഠിപ്പിച്ചു വളർത്തി സ്വന്തമായി നില്ക്കാൻ പ്രാപ്തരാക്കിയ മാതാവിനും പിതാവിനും തുല്ല്യമാണ് നമ്മുടെ രാജ്യം . നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം 💯🙏
@merit423 Жыл бұрын
Chetta appanum ammayum cash mudakkiyathu kondum nammal nannayi patichathu kondum anu nammal ivideyokke ethiyathu. Feelings kondirinna veetil ari vekilla.
@@merit423njaum pani edukunnu gulfil Paisa natil ayakunnu But nationality indian Difference manasilayoo
@anuragkasaragod89967 ай бұрын
@@merit423 merit seat enn kettitundo
@renothomas85143 ай бұрын
Good Video..... Support 💯
@varshapaulson14674 ай бұрын
I live in Ireland because I got job here………but I want to go back to my Kerala in future ❤always Keralam is a nostalgic feeling for me……….
@Jayadersh9 Жыл бұрын
വല്ലവന്റേയു൦ നാട്ടിൽ ചെന്ന് സ്വന്ത൦ നാടിനെ തുപ്പുന്നവർ ,കൊറോണക്കാല൦ മറക്കരുത് ,ഇന്ത്യയെ നിന്ദിച്ചവർക്ക് ഒരിക്കലു൦ ഇനി ഈ രാജ്യത്ത് കാലുകുത്താൻ കഴിയാതിരിക്കട്ടെ,ഭഗവാനേ,മാതൃനിന്ദ ഏറ്റവു൦ വലിയ പാപ൦ ,ഭഗവാനേ,നിയമങ്ങൾ മാറട്ടെ , അശരണരാകുമ്പോൾ പഠിക്കട്ടെ🙏🙏🙏
@blueberryj43517 ай бұрын
Covishield Bond ji ki jai🙏
@noufalmuhammed8233Ай бұрын
പോകുന്നവര് പോകട്ടെ നിക്കുന്നവർ നിക്കട്ടെ... പക്ഷേ പോകുന്നവര് ഞങ്ങൾ ഇന്ത്യ ക്കരെ കുറ്റം പറയുന്നത് ശെരി അല്ല... ഞങ്ങളുടെ culture ഇതാണ്
7:14 kaaranm naan oru modijinfan anee... Passport index rank aayitt kaaryamilla... quality of life, health l, education okkee nokkanam... Also corruption etc
സ്വന്തം കാര്യം നോക്കി പോകുന്നവർ ഒക്കെ വേഗം ഒന്ന് UK യിലേക്കോ അയർലണ്ട്ലേക്കോ കാനഡയിലേക്കോ ആസ്‌ട്രേലിയയിലേക്കോ ഒക്കെ പൊക്കോളിന്... ഇവിടെ നാട്ടിൽ കഴിയുന്ന ഞങ്ങൾ കുറച്ചു പേർക്ക് ഇത്തിരി ആശ്വാസം കിട്ടും.. 😂
@mmthbabu67274 ай бұрын
Athe 145 Cr population und.. Athil kurachu per poyaal ivde onnum sambhavikkilla.. 😂😂
@kannurkerala5370 Жыл бұрын
വിദേശി ആയ ഇന്ത്യ കാരെ മക്കൾ എന്റെ തലമുറ indians ആണെന്ന് പറഞ്ഞു അഭിമാനിക്കുന്ന കാലം ഉണ്ടാകും...
@MalayaleeWorldByDanielPereira Жыл бұрын
Theerchayayum
@blueberryj43517 ай бұрын
"Vishwa kuru Bond ji" Bharath shine🙏
@manojacob Жыл бұрын
With Overseas Citizen of India card, you will have a permanent visa. You can keep your properties and have Indian bank accounts. You will not have voting privileges. OCI is a good program.
@ambikapn7487 Жыл бұрын
If you are deciding to stay at Ireland with its citizen ship, it will be better you spend your entire lifetime there. Its not fair to return to India in your old age. Why tax the people remaining in India with your oldage related problems and ailments? Settling your offsprings well and good in another country and bundling your oldself on others, its selfishness.
@MalayaleeWorldByDanielPereira Жыл бұрын
What you don’t understand is the people living in these countries sends lakhs of rupees to our country, which in turn boost countries growth. and not only that when they come back to India to retire they are not going to rely on govt to look after them, they will have enough money with them for retirement life. The money indian govt gives as pension is nothing compared to expenses we have in India. so Its really naive to say dont come back.
@JoshinJoseph-zo3uf Жыл бұрын
@@MalayaleeWorldByDanielPereira The Middle East contributes more to the Indian economy through remittances. Europe and rest of the world contributes through trade.
@manojacob Жыл бұрын
In India, one major illness will wipe out all your savings.
@Jayadersh9 Жыл бұрын
അഭയാര്ത്ഥി എന്നേയുള്ളൂ പേര്
@blackheaven476 Жыл бұрын
Bro school, university thamil entha difference avida
@santhoshantony8090 Жыл бұрын
Ireland ill enganeyaa varukaa
@vaishnavr6634 Жыл бұрын
Great content Bro 👍✌
@MalayaleeWorldByDanielPereira Жыл бұрын
Glad you liked it❤️❤️
@Zampa1233 Жыл бұрын
Cheata eee pr and citizenship 2um same ano?
@satisfyingly1 Жыл бұрын
No, But get PR get most of the benefits of Citizenship with no right to vote.
@sp71704 ай бұрын
India is an overpopulated country with ancient civilization, crushed by invaders for 2000 years. It has all problems. No comparison with rich Ireland. Whoever takes citizenship be a proud 100% Irish national.
@agneldomini4131 Жыл бұрын
For That camara man guy (nurse professional) how much u sending to India for stabilizing Indian economy... Indian economy it's near to 4 trillion USD...and Please compare your residence country economy 😅 your guys sending money 💰 stabilizing Indian economy? shame on u ... Reliance industries 2 times bigger than Qatar economy... Finally I am also resident and I earning good salary ok but I am not declare like u my salary or expatriate salary is holding Indian economy stabilized 😅 yeah may be a little bit like a mustard seed size...because your money can at least make your family fine 🙏🏻... And citizenship and other kind of stuff that up to u ... 😂😂😂Your salary 😂😂😂
@akhiljithk7173 Жыл бұрын
Thanks for your amazing video. I've some doubts. 1. Is it possible to send atleast 25K to home using partime job salary while studying? 2. Is academics too hard to study or easier than in India ? 3. Is it hard to get an IT job after studying their?
@forever470 Жыл бұрын
Citizenship എടുക്കുന്നതൊക്കെ ഓരോരുത്തരുടെ താല്പര്യം ആണ് പക്ഷെ അങ്ങനെ ചെയുമ്പോൾ മാതാപിതാക്കളെ നാട്ടിൽ ഉപേക്ഷിച്ചിട്ട് പോകല്ലേ അവരെ നോക്കാൻ വേറെ ആരും കാണില്ല.പ്രളയം വന്നപ്പോൾ കണ്ടതാണ് വിദേശത്ത് ഇരുന്നു എന്റെ പേരെന്റ്സ് നെ രക്ഷിക്കൂ എന്നൊക്കെ പറഞ്ഞുള്ള ഫോൺ calls
Edo 11.57 ഇയാള്‍ പറയുന്നത് പോലെ ഉള്ള പ്രവാസികള്‍ ഉള്ള കൊണ്ടാണോ Indian economy boom ayi നില്‍ക്കുന്നത്
@sreejitht4969 Жыл бұрын
❤❤
@MalayaleeWorldByDanielPereira Жыл бұрын
❤️❤️👍🏽
@Lechuzz_263 ай бұрын
ഒരൊറ്റ സംശയം ചോദിച്ചോട്ടെ.... ഒരു ബംഗാളിയെ നിങ്ങൾ കെട്ടിപിടിച്ചു നടക്കുമോ ...? അതിനേക്കാൾ തരംതാഴ്ന്ന അവസ്ഥ അല്ലേ നിങ്ങൾക്ക്... ഇതൊക്കെ ചുമ്മാ പേടിച്ച് ഓടൽ ആയിട്ടാണ് എനിക്ക് തോന്നിയത്
@athulyamarar28565 ай бұрын
Ellarum potte.. ivdethe population onn kurayatte..😌
@postman9905 Жыл бұрын
Kittilla vilichhit
@MalayaleeWorldByDanielPereira Жыл бұрын
Text me on insta @ pereiradanieljohn
@nobimathew9092 Жыл бұрын
India 🇮🇳 ഒരിക്കലും dual citizenship അനുവദിക്കില്ല....
@MalayaleeWorldByDanielPereira Жыл бұрын
If India allows its good for the country. Even America allows dual citizenship, then why our country alienates the Indian diaspora abroad who contributes a lot of remittance to our country
@nobimathew9092 Жыл бұрын
@@MalayaleeWorldByDanielPereira....America യിലെ നിയമം ഇന്ത്യയില്‍ ബാധകമല്ല....കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങള്‍ ഇവിടുത്തെ പോലെ ആളുകൾ കൂട്ടത്തോടെ വിദേശ പൗരത്വം എടുത്തു പോകുന്നില്ല .....അവർ നാട്ടില്‍ തന്നെ ജോലി ചെയതു ജീവിക്കുന്നു.....പിന്നെ ഗൾഫ് ഇല്‍ നിന്നും വരുന്ന പണം ആണ് ഏറ്റവും കൂടുതൽ....യൂറോപ്പ് ഇല്‍ നിന്നും മാതാപിതാക്കള്‍ക്ക് ചിലവിനു ചികിത്സ ക്കും ഉള്ള പണം കിട്ടുന്നുണ്ട് ....അത്രയെ ഉള്ളൂ.. ..കേന്ദ്ര സർക്കാരിന് കേരളം ഒരു വിഷയമല്ല.....കേരളം ഒഴിച്ചു മറ്റു സംസ്ഥാനങ്ങളില്‍ നല്ല രീതിയില്‍ വികസനം നടക്കുന്നു....യുവത്വം ഏറ്റവും കൂടുതൽ ഉള്ള രാജ്യം ആണ് india...കുറച്ചു പേര്‍ ഇവിടം വിട്ട്പോയാ യാലും കുഴപ്പം ഇല്ല എന്നാണ് അവരുടെ കാഴ്ചപാട്.. .പിന്നെ ഒരു 50 വയസ്സ് ഒക്കെ കഴിഞ്ഞ ആളുകളെ എന്തിനു ബാധ്യത യായി ഇങ്ങോട്ട് തിരിച്ചുകൊണ്ടുവരുന്നു? ...ഇവിടെ പ്രായമായവരെ നോക്കാൻ തന്നെ ആരുമില്ല...നിങ്ങള്‍ക്കു അവിടെ ജോലി ചെയതു സുഖമായി ജീവിക്കാം...പ്രായമാ യാല്‍ അവർ നോക്കും...മെഡിക്കല്‍ ചിലവ് ഒന്നും ആകില്ല...അവിടെ സന്തോഷം ആയി ജീവിക്കുക...👍
@manojacob Жыл бұрын
Overseas citizen of India is a permanent visa with many privileges. Almost as good as dual citizenship.
@anandnaa Жыл бұрын
OCI is like duel citizenship
@nobimathew9092 Жыл бұрын
@@anandnaa..വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാവില്ല...കുറ്റകൃത്യം ചെയ്താല്‍ നാട് കടത്തും,,,മറ്റ് കുഴപ്പ ങ്ങള് ഒന്നുമില്ല.....
@yhwhtv4777 Жыл бұрын
India is growing❤
@MalayaleeWorldByDanielPereira Жыл бұрын
ofcourse ❤️
@davidsling5923 Жыл бұрын
പക്ഷെ കേരളം പുറകോട്ട് ആണ് ബ്രോ.... ഇപ്പോൾ ഏകദേശം bankruptcy യുടെ അടുത്ത് എത്തി നിൽക്കുന്നു.... നമ്മുടെ നാട്ടിൽ മാറി... മാറി ഭരിക്കുന്ന കഴിവ് കെട്ട രാഷ്ട്രിയക്കരാണ് ഇതിനെല്ലാം കാരണം...