ഇന്ത്യൻ ദയക്കായി ബംഗ്ലാദേശ് കരയുന്നു! | ABC MALAYALAM NEWS | ABC TALKS | 16-08-2024

  Рет қаралды 86,627

ABC Malayalam News

ABC Malayalam News

Күн бұрын

ഹിന്ദുക്കളുടെ ശ്രമം ഇന്ത്യയിലേക്ക് വരാൻ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #nationalnews #narendramodi #modiji #modiji #malayalamnews #malayalamnewslive #malayalamlatestnews #malayalamlatest #newsupdate #newsupdates #newsanalysis #newsupdatetoday #worldnews #worldnewsmalayalam A#worldnewsarticle #bangladeshnewsupdate #bangladesh
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 263
@sivadas.ssukumaran3265
@sivadas.ssukumaran3265 26 күн бұрын
ഹിന്ദുക്കൾ വന്നാലും ഇല്ലെങ്കിലും ഈ അവസരം ഉപയോഗിച്ച് സിലിഗുരി ഇടനാഴി വലുതാക്കി എടുക്കണം. രാജ്യ രക്ഷക്ക് അത്യാവശ്യം. എപ്പോഴും അവസരം കിട്ടില്ല എന്ന് ഓർക്കുക. 1971 ൽ ഇന്ദിരാ ഗാന്ധി കാണിച്ച മണ്ടത്തരം മറക്കരുത്.
@aravindakshanpk2833
@aravindakshanpk2833 25 күн бұрын
കറക്റ്റ്
@satheesankrishnan4831
@satheesankrishnan4831 19 күн бұрын
Exactly
@user-dr3qx2cu4g
@user-dr3qx2cu4g 26 күн бұрын
India Hindu രാഷ്ട്രം ആക്കുക. യൂണിഫോം സിവിൽ കോഡ് എത്രയും വേഗം നടപ്പില്ലാക്കുക. അതാണ് ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനും നല്ലത് 🙏🏾🙏🏾🙏🏾🙏🏾
@BlueLilly-h3i
@BlueLilly-h3i 26 күн бұрын
😂😂
@Seamantraveller
@Seamantraveller 26 күн бұрын
👍👍👍👍👍
@muhammadhamsathamachu9774
@muhammadhamsathamachu9774 26 күн бұрын
എന്നിട്ട് എന്നിട്ട്😂😂
@whitenight2668
@whitenight2668 26 күн бұрын
@thilakalungal
@thilakalungal 25 күн бұрын
😂😂😂, എന്നിട്ട് നീ കാണാൻ കിടക്കുന്നേയുള്ളു 😂😂​@@muhammadhamsathamachu9774
@RajanRajanmadhavanpillai
@RajanRajanmadhavanpillai 26 күн бұрын
നമ്മുടെ സഹോദരങ്ങളെ ഉപദ്രവിച്ച നീചന്മാർ ഇവരെ വെറുതേ വിടരുത്❤❤❤
@swamybro
@swamybro 25 күн бұрын
മോഡി be like വെറുതെ വിടും.
@JS-Sharma
@JS-Sharma 26 күн бұрын
ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഇങ്ങോട്ട് എടുക്കുമ്പോൾ തീർച്ചയായും ഹിന്ദുക്കൾക്ക് താമസിക്കാനായി സ്ഥലവും ബംഗ്ലാദേശ് വിട്ടുകൊടുക്കണമെന്നത് സ്വാഗതാർഹമായ ഒരു നിർദ്ദേശമാണ്. 11:26
@salessales6287
@salessales6287 25 күн бұрын
ഇവിടുത്തെ കുറേ മതം തീനികളെ, പാക് - ബംഗ്ലാ അനുകൂലികളെ അങ്ങോട്ട് കയറ്റി അയച്ചാലും മതി.
@pradeepankk3736
@pradeepankk3736 26 күн бұрын
എത്രയും വേഗം ഇത് നടക്കട്ടെ .അമേരിക്ക നോട്ടമിട്ട ദീപും ഇപ്പൊൾ പിടിച്ചെടുക്കണം.
@satheesankrishnan4831
@satheesankrishnan4831 19 күн бұрын
Correct...... അമേരിക്ക ആ ഭാഗത്ത് ഉണ്ടാകുന്നത് ഇന്ത്യക്ക് തലവേദനയാണ്.... നമ്മൾ കയ്യടക്കം സെൻറ് മാർട്ടിൻ ഐലൻഡ്സ്
@mohanrailajapatharai2562
@mohanrailajapatharai2562 26 күн бұрын
ഏഷ്യാനെറ്റ്‌ പറഞ്ഞാൽ സത്യ മാണ്. കാരണം CAA സമരകാലത്തു ഡൽഹിയിൽ ഒരു പള്ളിപൊളിച്ചുയെന്നു പറഞ്ഞു വാർത്തകൊടുത്തവന്മാരാണ് ഈ ചാനൽ. അത് കൊണ്ടാണ് ഇപ്പോൾ മൂന്നാം സ്ഥാനത്തു പോയത്. ഇനിയും ഇവന്മാർ താഴോട്ട് പോകണമെന്നുള്ള അഗ്രഹമാണ് എനിക്കുള്ളത്. അതുകൊണ്ട് ഹിന്ദുക്കളായ നമ്മൾ ഈ ചാനൽ കാണാതിരുന്നാൽ അടച്ച് പൂട്ടിക്കൊള്ളും.
@JoseThomas-fz2nu
@JoseThomas-fz2nu 25 күн бұрын
സുഡാപ്പി ഫണ്ടിംഗ് കിട്ടുന്നതുകൊണ്ട് ചാനലുകൾ ഹിന്ദുവിരുദ്ധമായി പ്രവർത്തിക്കുന്നു..
@Unicon-jt8kk
@Unicon-jt8kk 25 күн бұрын
ആ രാജീവ് ചന്ദ്രശേഖർ തോറ്റത് നന്നായി ...
@georgeputhenkalayil9095
@georgeputhenkalayil9095 26 күн бұрын
സ്വന്തം മാതൃരാജ്യത്തിരുന്നു കൊണ്ട് മറ്റു ഭീകര രാജ്യങ്ങൾക്കു വേണ്ടി ജയ് വിളിക്കുന്നവരെ കർശ്ശനമായി നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്
@raadhamenont8760
@raadhamenont8760 26 күн бұрын
They should be sent to those terrorist countries for whom they are working now
@user-cj9md7oc6s
@user-cj9md7oc6s 26 күн бұрын
അയൽ രാജ്യങ്ങൾ കലാപങ്ങളുടെ പേരിൽ കുത്തുപാള എടുത്ത് നിൽകുമ്പോൾ, Hindu' majority ആയതിന്റെ മാത്രം ഗുണമാണ് ഭാരതം ഇപ്പഴും തല ഉയർത്തി നില്കുന്നത്...
@user-ib3hr9ro6k
@user-ib3hr9ro6k 25 күн бұрын
സത്യം
@prarthanageet121
@prarthanageet121 26 күн бұрын
അപാര മായ അറിവ് 🙏
@lakshmibhasakaran1463
@lakshmibhasakaran1463 26 күн бұрын
ഭാരതം വളരട്ടെ 👍
@virattv3947
@virattv3947 26 күн бұрын
ബംഗ്ലാ ഹിന്ദുക്കളെ സുരക്ഷിതസ്ഥാനങ്ങളിൽ മാറ്റിയിട്ട് ഷട്ടർ തുറന്നു വിടണ
@johnyd8347
@johnyd8347 24 күн бұрын
സുഹൃത്തേ നിങ്ങൾ കരുതുന്നതുപോലെ പഴേ മോദിയല്ല ഇപ്പോൾ 'മോദിയെയെത്രയപെട്ടന്നു താഴെയിറക്കിയില്ലെങ്കിൽ രാജ്യത്തിനാപത്താണ്.
@sree5342
@sree5342 23 күн бұрын
എന്നിട്ട് രാജ്യ ദ്രോഹി പപ്പുനെ ഇരുത്താം ​@@johnyd8347
@rekhavenu2159
@rekhavenu2159 26 күн бұрын
പറഞ്ഞതെല്ലാം വന്നുഭവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@prakasanvelukutty4774
@prakasanvelukutty4774 26 күн бұрын
ഏഷൃാനെറ്റ് ഉപേക്ഷിക്കാൻ കാരണം ബംഗ്ളാദേശ് പ്രശനം തന്നയാണ്
@user-tj4cu8od2s
@user-tj4cu8od2s 25 күн бұрын
വേശ്യാനെറ്റ്.
@padmakumarvm3670
@padmakumarvm3670 26 күн бұрын
വളരെ ലളിതമായ വിശകലനം. 😃🙏🏻
@prakashk.p9065
@prakashk.p9065 26 күн бұрын
"ഹിന്ദു ഇസ്റയേൽ"-സ്ഥാപിതമാകണം.എല്ലാ ഹിന്ദുക്കള്‍ക്കും സൈനിക പരീശീലനം വേണം.
@sankarayilam
@sankarayilam 26 күн бұрын
എങ്ങനെയാണെന്ന് വെച്ചാൽ തുലയട്ടെ😂 TG സൂപ്പർ
@ratheeshbabu78
@ratheeshbabu78 26 күн бұрын
ബംഗ്ലാദേശിലെ താൽക്കാലിക ഭരണകൂടം താമസിയാതെ താഴെ പോകും എന്നതിൽ സംശയമില്ല പിന്നെ ഭാരതത്തിന്റെ പണി ഉടനെ തുടങ്ങും പിന്നെ അവർക്ക് പിടിച്ചു നിൽക്കാനാവില്ല ഇപ്പോൾ തന്നെ ബംഗ്ലാദേശ് സാമ്പത്തീകമായി ആകെ തകർന്നിരിക്കുകയാണ് ഭാരതം ഇപ്പഴെ പതുക്കെ പതുക്കെ പണി തുടങ്ങി കഴിഞ്ഞു
@unnikrishnanmenon4178
@unnikrishnanmenon4178 25 күн бұрын
No tomato at B desh like no water at PAK....no mustered oil cake also now Beginning of start.!!!!
@premkumarb8421
@premkumarb8421 26 күн бұрын
ഭാരതം ഒരു സഹായം ബംഗ്ലദേശ് ന് ചെയ്യരുത്.
@sugunadas3803
@sugunadas3803 26 күн бұрын
അതേ, സ്ഥലവു൦ ഹിന്ദുവു൦ മാത്ര൦ വന്നാൽമതി
@rajanand5097
@rajanand5097 26 күн бұрын
Good dear T Gi and Sinuji
@phildoc27
@phildoc27 26 күн бұрын
Well said TG ❤❤❤
@radhakrishnant7626
@radhakrishnant7626 25 күн бұрын
Very happy to hear this information❤
@ramachandrennair7362
@ramachandrennair7362 25 күн бұрын
ടി ജി സർ പറഞ്ഞതുപോലെ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@user-dy1fc8iq8m
@user-dy1fc8iq8m 26 күн бұрын
💯 correct sir 🙏🙏
@A_A6969
@A_A6969 25 күн бұрын
Tg പറഞ്ഞത് പോലെ സംഭവിക്കട്ടെ ❤
@radhakrishnant7626
@radhakrishnant7626 25 күн бұрын
Very happy to hear this information. In 1971-il indira kootticherkkan vittupoyi, reason pseudo democracies and fear of America, etc.
@sunilvlogs1229
@sunilvlogs1229 26 күн бұрын
ഇന്ത്യ പെട്ടെന്ന് ഇടപെടണം why late ☺️
@sarathchandranthayyil6001
@sarathchandranthayyil6001 26 күн бұрын
Electricity is already cut off.... Their industries facing troubles.......
@saraswathigopakumar7231
@saraswathigopakumar7231 25 күн бұрын
TG എത്ര മനോഹരവും ലളിതവും ആയിട്ടാണ് വിശദീകരണം തരുന്നത്
@haridasana.m6707
@haridasana.m6707 25 күн бұрын
👌🏽TG സാർ 🙏🏽
@surendrank1735
@surendrank1735 25 күн бұрын
നല്ല ചർച്ച❤👌👌
@sivathanus274
@sivathanus274 26 күн бұрын
Good👍
@krdelepan3928
@krdelepan3928 26 күн бұрын
ഉണ്ട ചോറിന് നന്ദി ഇല്ലാത്ത ഇസ്ലാമിക സഹോദരര്‍ക്ക് ഭാരതീയ ഋഷിവര്യര്‍ വേണ്ടത് കൊടുക്കും..."മനുഷ്യഹത്യ" ആണോ സാഹോദര്യം പറയുന്ന മതം ചെയ്യേണ്ടത്??
@swamybro
@swamybro 26 күн бұрын
07:00 ബംഗ്ലാദേശിനെ നിയന്ത്രിക്കാൻ എളുപ്പമാണ്. പക്ഷെ ചെയ്യൂല.
@bijucmathew1769
@bijucmathew1769 25 күн бұрын
Valare sathyam
@sunilcheroor2208
@sunilcheroor2208 25 күн бұрын
ഇപ്പോൾ ചെയ്യുമെന്ന് തോന്നുന്നില്ല ചിലപ്പോൾ ഒരു ഏഴ് മാസം കഴിഞ്ഞ് ബംഗ്ലാദേശ് ഇന്ത്യയുടെ ഭാഗമാകും അല്ലെങ്കിൽ രണ്ടായി വിഭജിക്കും
@valsanc3698
@valsanc3698 26 күн бұрын
Dear TG Sir, Your answer's are so much Directed to the everlasting peaceful settlement of minority Bangladeshi Hindus with an eye on security requirements of North East[ Sillygudi Corridor] for a lasting Peace across the region and Bangladesh in total. JaiBharat
@UnniKrishnan-x8b
@UnniKrishnan-x8b 26 күн бұрын
Asianet നെ ഒഴിവാക്കുക
@ekmohanankalluvayal2474
@ekmohanankalluvayal2474 25 күн бұрын
കൃത്യമായ നിരീക്ഷണം
@nimal6388
@nimal6388 26 күн бұрын
3:15 ഈ പറഞ്ഞ കാര്യം നടക്കാൻ സദ്യത ഉണ്ട്
@manu7815
@manu7815 26 күн бұрын
JAI HIND🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@kasinathan9489
@kasinathan9489 25 күн бұрын
Best wishes for fight to help b hindus
@krishnankuttynair-pk7cv
@krishnankuttynair-pk7cv 25 күн бұрын
The last comment adipoli
@aviaki
@aviaki 25 күн бұрын
TG mohandasji if this, what you said becomes reality, it would be a great thing Hindustan ever did. Wow
@user-wr9nd9mh3g
@user-wr9nd9mh3g 26 күн бұрын
Yes
@ravichellamuthu8360
@ravichellamuthu8360 26 күн бұрын
Super
@srivilaskrishnan519
@srivilaskrishnan519 26 күн бұрын
Up To Date...
@Ravisidharthan
@Ravisidharthan 26 күн бұрын
J സായ് ദീപക്കിനെ കൊണ്ട് വാ...
@lakshmirema9418
@lakshmirema9418 26 күн бұрын
He is posting on X the requests from Bangladeshi Hindus. One such comment mentioned that they will not be a burden to India,if we open our doors.
@rajdea
@rajdea 25 күн бұрын
🙏🙏👏👏
@പൊതുജനം
@പൊതുജനം 26 күн бұрын
Hi ABC Malayalam, Make an interview with TG and Sandosh Pandit on the topic "Mullaperiyar Dam"
@krshibu7656
@krshibu7656 26 күн бұрын
Like Pak, Bangladesh too will be a headache for India.
@lakshmirema9418
@lakshmirema9418 26 күн бұрын
Pakistan army jailed ISIS chief on Aug 12th. They have their hands full as of now.
@Joe-d8g
@Joe-d8g 26 күн бұрын
One religion is the problem,
@vijaykalarickal8431
@vijaykalarickal8431 25 күн бұрын
👏👏👏👏👏
@kumar3798
@kumar3798 25 күн бұрын
TG, It is reported Bangladesh has acquired a small submarine from China sometime ago.
@jayaramdathan1930
@jayaramdathan1930 25 күн бұрын
Mr. TG info Mr Modi about his pront Mr Trump s election candidature!.
@minimohanan2991
@minimohanan2991 26 күн бұрын
❤❤❤❤❤❤❤❤❤
@IBNair9
@IBNair9 25 күн бұрын
Best idea will be a separate state for Hindus. That nation will always be indebted to India 🎉
@ebrahimca
@ebrahimca 26 күн бұрын
Dear Mr mohandas Pls see below link. For your kind information
@akshaypk7461
@akshaypk7461 26 күн бұрын
Asianet 🤮
@rangithamkp7793
@rangithamkp7793 25 күн бұрын
🙏🏾 THANK YOU ABC MALAYALAM ETHRAYUM PETTENNU BANGLADESIL ORU HINDU RASTRAM ROOPAM KOLLATTEY ! 🙏🏾😔 ESWARA ..,!
@thilakanim1902
@thilakanim1902 26 күн бұрын
India must warning to Bengladesh as soon as possible. മോഡി എലി ആയത് എന്തുകൊണ്ട്? യോഗി P.M ആകണം
@vijayambikakn2553
@vijayambikakn2553 26 күн бұрын
അതെന്താ
@samarth4054
@samarth4054 26 күн бұрын
മോഡിയെ പ്രതീക്ഷിക്കേണ്ട..എല്ലാ ഹിന്ദുക്കളും
@minimohanan2991
@minimohanan2991 26 күн бұрын
👏👏👏👏👏👏👏👏👏👏👏👏
@user-we2sh3ur1h
@user-we2sh3ur1h 20 күн бұрын
ഇന്ത്യയിൽനിന്നും.യാതൊരുസഹായവുംനൽകരുത്പട്ടിണികിടന്നുചാവട്ടെഅല്ലെങ്കിൽചൈനസഹായിക്കട്ടെഅവിടെയുള്ളമതഭ്രാന്തന്മാരുടെകൊലവെറിഅവസാനിക്കട്ടെഅതുകഴിഞ്ഞുമതിഅവരെസഹായിക്കുന്നകാര്യംആലോചിക്കുന്നത്
@kprajendran-oz9bc
@kprajendran-oz9bc 26 күн бұрын
Any type of assistance given by India should be withheld.let them stop percecuting Hindus first..
@mohankKumar-oc4tj
@mohankKumar-oc4tj 25 күн бұрын
👏👏🇮🇳🇮🇳🌹
@SachinDivakarPai
@SachinDivakarPai 25 күн бұрын
സര്ക്കാര് ഒന്നും ചെയ്യാൻ പോകുന്നില്ല...എന്നാണ് എൻ്റെ ഒരു ഇത്
@shinemohanan5721
@shinemohanan5721 25 күн бұрын
We can change the neighbours. Once done by indira. East Pakistan to Bangladesh.
@sahadevankadavathvalappil8692
@sahadevankadavathvalappil8692 25 күн бұрын
ഇവർക് സ്വം ന്തം നാട് ഉണ്ടാക്കി കൊടുത്തത് ഞാൻ അടക്കമുളള പട്ട) ളക്കാരാണ്1971 ൽ
@sunilthomas1908
@sunilthomas1908 26 күн бұрын
Sariannu t.g Chittagong um. Hindukalleym pinne st martin deepum koodi kootial ellam aai
@minimohanan2991
@minimohanan2991 26 күн бұрын
🎉🎉🎉🎉🎉🎉
@hareeshkumar3660
@hareeshkumar3660 25 күн бұрын
ഇന്ത്യ ഇനി ബംഗ്ലാദേശിന് ഒരു സഹായവും ചെയ്യരുത്..പകരം അവിടത്തെ ഹിന്ദുക്കൾക്ക് പുതിയൊരു രാജ്യം രൂപീകരിച്ചു കൊടുത്ത് എല്ലാ സഹായവും കൊടുക്കുക..🙏
@thilakalungal
@thilakalungal 25 күн бұрын
അതെ ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടുവരുവാൻ നിർബന്ധിതർ ആയെങ്കിൽ അവർക്കു താമസിക്കുവാനുള്ള സ്ഥലവും കൊണ്ട് പോരും 🙏🏼
@girishk.r.3461
@girishk.r.3461 25 күн бұрын
Sir, Farakka barrage is on Ganga river not on Gangaputra
@sudhipulikkal3474
@sudhipulikkal3474 25 күн бұрын
ഇന്ന് ബംഗ്ലാദേശ് സമ്പദ്ഘടന നിലനിൽക്കുന്നത് തന്നെ അവരുടെ ഗാർമെൻറ്സ് എക്സ്പോർട്ടിങ്ലൂടെയും, നിർമാണങ്ങളിലൂടെയും ആണ്. ലോകത്തിലെ എല്ലാ top ബ്രാന്റുകൾക്ക് വേണ്ടിയും അവിടെ ഉത്പാദനം നടക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളും...
@Kris13893
@Kris13893 26 күн бұрын
ഒന്നുമില്ലെങ്കിലും ഞമ്മന്റെ ഉമ്മത്ത് ഉണ്ടല്ലോ... മുടിയാൻ വേറെ എന്തേലും വേണോ???
@subhakeshir5512
@subhakeshir5512 25 күн бұрын
ഇൻഡ്യക്കെതിരായ സ്ഥിരമായ ഒരു സർക്കാറിനെ ബംഗ്ലാദേശിൽ നിലനിർത്തിയാൽ ഇൻഡ്യക്കു തലവേദനയാവും
@sudheesudhi
@sudheesudhi 21 күн бұрын
എന്നിട്ട് അവർ എന്ത് നേടും!!?
@remeshankv3397
@remeshankv3397 26 күн бұрын
Once someone warned that we (?) may have to go out with begging bowl if continue to be lethargic. B'deshees are thankless and frantic. India must not extend any more help. In order to liberate them from Pakistan's atrocities and massacre, India sacrificed lives of thousands of soldiers and forced own citizens to undergo severe austerity measures to feed refugees from Bangladesh.
@godblessyou8015
@godblessyou8015 25 күн бұрын
Tg Kerala mukhyamantri avanam❤
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 25 күн бұрын
ബംഗ്ളാദേശിൽ നിന്നും ഓടി ഇവിടെ വന്ന അമ്മൂമ്മ അധികാരത്തി ഇരുന്നപ്പോൾ . ഹിന്ദുക്കളുടെ സുരക്ഷക്കും സമാദാനത്തിനും എന്തു ചെയ്തു അവിടെ ..? ഒരു രണ്ടു കാര്യം പറയാമോ .????
@anjanasam6861
@anjanasam6861 12 күн бұрын
India should establish mandatory military service for Hindus and Christians. It should be made mandatory that highly educated citizens should contribute to our country, this can prevent mass migration. Bharat Mata ki jai🇮🇳💪💪
@vijayana43
@vijayana43 26 күн бұрын
😮😮😮😮😮
@chmkutty5171
@chmkutty5171 25 күн бұрын
Oh
@jibujohn786d
@jibujohn786d 26 күн бұрын
പക്ഷെ ബംഗ്ലാദേശിൻ്റെ കൈയിൽ കലിമ ഉണ്ട്
@vpbbwip
@vpbbwip 26 күн бұрын
ഫാരാഘാ യിലൂടെ ഒഴുകുന്നത് ഗംഗ നദി ആണ്.
@satheesankrishnan4831
@satheesankrishnan4831 19 күн бұрын
ഇതെങ്കിലും ഇന്ത്യ ഇപ്പോൾ ചെയ്യണം കാരണം നമ്മുടെ 71 ലെ യുദ്ധത്തിന് ഒരുപാട് ചെലവ് ഉണ്ടായിട്ടുണ്ട് നമ്മൾക്ക് അന്നുതന്നെ വേണമെങ്കിൽ അത് ഡിമാൻഡ് വെക്കാമായിരുന്നു എളുപ്പം കിട്ടുകയും ചെയ്യുമായിരുന്നു... ബംഗ്ലാദേശിലെ യുദ്ധത്തിലും പാകിസ്ഥാനിലെ തിയതിയുടെ കാര്യത്തിലും നമ്മൾ മൃദു സമീപനം സ്വീകരിച്ചു കാരണം കറാച്ചിയും ലാഹോർ നമ്മുടെ കയ്യിൽ ആയിരുന്നു
@musicbeatzz1856
@musicbeatzz1856 7 күн бұрын
Media one അല്ല പേര് മാറ്റേണ്ട സമയമായി 😂
@unnikrishnanmenon4178
@unnikrishnanmenon4178 25 күн бұрын
Make upper BD part of india attach to india. Put or Railway we dont have to go arouhd assam to reach down... But it will be a moderate 1947 india pakistan division...a all copy.
@rajeevankp952
@rajeevankp952 25 күн бұрын
TG ji എത്ര സരസമായണ് യഥാർഥ്യങ്ങൾ വിളമ്പുന്നത് സാമ്പറിന്റെ റെസിപി പോലെ Great 👍 പക്ഷെ (പത്രിക) ഇതാണ് ഹിന്ദുക്കൾ ഒറ്റയ്ക്ക് നേടണം പെണ്ണുംപിള്ള സമ്മതിക്കില്ല അല്ലേ
@sunilcheroor2208
@sunilcheroor2208 25 күн бұрын
ISRO എന്തുകൊണ്ടാണ് ഇന്ത്യ ബംഗ്ലാദേശ് അതിർത്തി നിരീക്ഷിക്കാൻ സാറ്റലൈറ്റ് സംവിധാനം ഉണ്ടാക്കുന്നില്ല?
@harikumarpk
@harikumarpk 25 күн бұрын
Bro, isro sattelites are already 24x7x365 monitoring.
@sunilcheroor2208
@sunilcheroor2208 25 күн бұрын
@@harikumarpk പക്ഷേ അത് കരയിൽ കൂടെയുള്ള നുഴഞ്ഞുകയറ്റം അല്ലേ മോണിറ്റർ ചെയ്യുന്നത് വെള്ളത്തിനടിയിലൂടെ നദികളിൽ കൂടെയും കടലിൽ കൂടിയും ഉള്ള നുഴഞ്ഞുകയറ്റം ഐഎസ്ആർഒയ്ക്ക് കണ്ടുപിടിക്കാൻ പറ്റുമോ?
@jayachandrannair1347
@jayachandrannair1347 26 күн бұрын
Asianet alla sir sudappi net ane
@vijayalakshmit9306
@vijayalakshmit9306 16 күн бұрын
ചെയ്ത കര്‍മ്മ ഫലം അനുഭവിക്കുക.
@jafinalias
@jafinalias 25 күн бұрын
Chiken neck vangi hiinduvinu koduthu ozhivakkanam
@RafeeqThasni
@RafeeqThasni 21 күн бұрын
Ohoo😂
@vk9141
@vk9141 25 күн бұрын
കേരളത്തിൽ എല്ലാം ജീഹാ തി ചനൽ അല്ലാത്ത തു് എത്രയുണ്ട് :😮
@radhakrishnana.p4745
@radhakrishnana.p4745 26 күн бұрын
ഇറാക്കിൽ നിന്നുംഅമേരിക്കഇപ്പോഴുംഎണ്ണ ചുളുവിൽ അടിച്ചോണ്ട് പോകുന്നു
@user-ye4dn5tk3k
@user-ye4dn5tk3k 26 күн бұрын
അവിഭക്ത ഭാരതം എന്ന സങ്കൽപം യാഥാർത്ഥ്യമാവുകയാണോ?
@coderdon-dv4qh
@coderdon-dv4qh 26 күн бұрын
അത് മാത്രം വേണ്ട ബ്രോ. ഇപ്പോൾ തന്നെ മുറിയണ്ടികളെക്കൊണ്ട് ഭാരതത്തിലെ ജീവിതം ദുസ്സഹമാണ്. ഇനി അവിടെയുള്ള പിഴകൾ കൂടി വന്നാൽ ബാക്കി കൂടി പൂർത്തിയാവും.
@narayanannk8969
@narayanannk8969 26 күн бұрын
​@@coderdon-dv4qhസത്യം. 47 ലും 71 ലൂം വിഭജിച്ചത് നന്നായി.
@Sreejaas470
@Sreejaas470 26 күн бұрын
Atha vendathe
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 25 күн бұрын
KC kesavapilla Subhashita Rentakaram
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН