അടിയന്തരാവസ്ഥക്ക് പിന്നിൽ ഇത്രയും ക്രൂരമായ കഥകൾ ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നേ ,,വല്ലാത്തൊരു കഥയിലൂടെ വല്ലാത്ത അവതരണം നടത്തി വല്ലാതെ ഞെട്ടിക്കുന്ന വല്ലാത്തൊരു ബാബു രാമചന്ദ്രൻ സർ നു ഒരു വല്ലാത്ത സല്യൂട്ട് ..
@Stallion_10443 жыл бұрын
51 വെട്ടുന്ന കേരളത്തിൽ ഇരുന്ന നിങ്ങള് ഞെട്ടിയോ??
@NoName-ql2lf3 жыл бұрын
@@Stallion_1044???
@shinybinu61543 жыл бұрын
M mukundan ezhuthiya delhi gadha vayikoo ithu matramall indirayude death nu shesham delhi, up yil sikhkar anubhavichathu..kanam
@shinybinu61543 жыл бұрын
@@Stallion_1044 ningalem vettiyo...
@PrakashanMars9 ай бұрын
കോൺഗ്രസ്സ് കാർക്കു 51വെട്ടൊന്നും വേണ്ട ഒറ്റ കുത്തിനു പണി കഴിക്കും. എന്നിട്ട് എന്റെ കുട്ടികൾ കൃത്യം നിർവഹിച്ചു എന്നു പറയും. എന്നിട്ട് കൊലയാളിയെ പൂ മാലയിട്ട് സ്വീകരിക്കും. @@Stallion_1044
@varghesevarghese76253 жыл бұрын
എനിയ്ക്ക് ഏറ്റവും ഇഷ്ടം ...... അതൊരു വല്ലാത്തൊരു കഥയാണ് '....... എന്ന് പറയുന്നത് കേൾക്കുവാനാണ് .. ....Super
@anandkmr16573 жыл бұрын
അത് കേൾക്കാൻ വരുന്ന നാൾ
@renukakammadath3 жыл бұрын
True
@ankithrajeesh14313 жыл бұрын
Athu kelkan vere sugam thaneya
@abuthahirps99613 жыл бұрын
നമ്മളെ പിടിച്ചിരുതുന്നത് ആ വാക്കുകൾ കൊണ്ടാണ് ❤
@ArifAli-fy3pw3 жыл бұрын
Athinte tone nalla rasamanu
@sreekumarpp65263 жыл бұрын
വെറും അര മണിക്കൂറിൽ ചരിത്രത്തിന്റെ സുപ്രധാന എടുകളിലേക്ക് വിജ്ഞാന പ്രധാനമായ ഒരു യാത്ര. ഇട മുറിയാത്ത അവതരണം, അനുയോജ്യമായ ശബ്ദ വിന്യാസത്തിൽ. ...
@Linsonmathews3 жыл бұрын
ഇന്ത്യയിൽ അടിയന്തരാവസ്ഥ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, അതിന്റെ പൂർണമായ വിവരണം ഇവിടെ കേൾക്കുമ്പോൾ ആണ് മനസ്സിലാവുക 👍❣️
@moulizak32523 жыл бұрын
ചതിത്ര ബോധം ഇല്ലാത്തത് കൊണ്ടാണ് അറിവില്ലാത്തത്
@Linsonmathews3 жыл бұрын
@@moulizak3252 നിങ്ങൾ മറ്റൊരാളുടെ അറിവിനെ അളക്കാൻ ശ്രമിക്കരുത്, അത് വിഡ്ഢിത്തം ആണെന്ന് മറ്റുള്ളവർ കരുതും... സ്വയം വിഡ്ഢി ആകാതെ.
*സന്തോഷ് ജോർജ് കുളങ്ങര, ബാബു രാമചന്ദ്രൻ.. ഒരേ നാണയത്തിന്റെ 2 വശങ്ങൾ.. ആരെയും പിടിച്ചിരുത്താൻ കഴിയുന്ന അവതരണം* 🔥🔥
@robinsmj62613 жыл бұрын
അതാണ്...🔥🔥
@niyas8883 жыл бұрын
👍👍
@Akshay-hb3pi3 жыл бұрын
Santhosh George is a legend.
@abhis95793 жыл бұрын
athee
@theawkwardcurrypot95563 жыл бұрын
സജി മർക്കോസ്,മനു എസ് പിള്ളൈ
@thadiyoor13 жыл бұрын
*ഈ അവസരത്തിൽ രാജനെയും ഈച്ചരവര്യറെയും കണ്ണീരോടെ ഓർത്തുപോകുന്നു.*
@thansanthomas3 жыл бұрын
അടിയന്തിരാവസ്ഥയുടെ ഭീകരത മുഴുവനായും ഇപ്പോഴാണ് മനസ്സിലാകുന്നത്. ഓരോ സംഭവങ്ങളും കണ്മുന്നിൽ കാണുന്നത് പോലെയുള്ള അസാധ്യ അവതരണം.. 👏👏👌
@abeninan40173 жыл бұрын
This is 100% lie.
@tharisali87273 жыл бұрын
മനസ്സ് മടുത്തിരിക്കുമ്പോൾ മനസ്സിന് ഉന്മേഷം നൽകുന്ന ആ മുപ്പത് മിനിറ്റിന്റെ ഫീലിംഗ്, ചരിത്രബോധം നമ്മിലേക്ക് ലഹരിപോലെ കുത്തിവെക്കുന്ന ആ മുപ്പത് മിനിറ്റിന്റെ ഫീലിംഗ്, ഓരോ എപ്പിസോടിനും വേണ്ടിയുള്ള ആ മുപ്പത് മിനിറ്റിനുള്ള കാത്തിരിപ്പിന്റെ ഫീലിംഗ്, അത്,, "വല്ലാത്തൊരു ഫീലിങ്ങാണ്".....,, ഓൾ ദി ബെസ്റ്റ് ബാബുവേട്ടാ... 🌹
@jabirjabi32623 жыл бұрын
വല്ലാത്ത അവതരണം 🔥 പാഠപുസ്തകങ്ങളിൽ ലഭിക്കില്ല ഇത്രയും അറിവ് ഇനി ഒന്നാം ലോക മഹാ യുദ്ധത്തെ കുറിച്ചും രണ്ടാം ലോക മഹാ യുദ്ധത്തെ കുറിച്ചും ഉളള
@reesonwilson61433 жыл бұрын
Read history of contemporary india
@HS-bj7cs3 жыл бұрын
*ഇനി മുംബൈ അധോലോകത്തെ കുറിച്ച് ഒരു episode ചെയ്യോ.. ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ, bollywood - അധോലോകവും തമ്മിൽ ഉണ്ടായിരുന്ന ബന്ധം, അവർ കൊന്ന വ്യവസായികൾ, അവരുടെ വളർച്ച തളർച്ച, അവരുടെ ഇപ്പോഴത്തെ സ്ഥിതി.. എല്ലാം അടങ്ങിയ ഒരു എപ്പിസോഡ്* ...
@sreyaskrishna11043 жыл бұрын
❤️
@arunsunni4953 жыл бұрын
Yes..
@sagaramskp3 жыл бұрын
Kazhinja Tulsa episode IL chodichatha Alle😀👍. Emergency ye kurich
@Jsjjsnsjsjjsj3 жыл бұрын
Yesss
@masthanjinostra29813 жыл бұрын
Ee terrorized peoplesnekalum better modi ji ye polulla influenced politicianche valarcha .. angane ulla politiciansche valarcha adhavumbol it’s 🔥
@girishtg55863 жыл бұрын
സഞ്ജയ് ഗാന്ധി ഡൽഹിയുടെ മുകളിൽ വിമാനം പറത്തൽ.. ആയിരുന്നു ഹോബി... താഴോട്ടു നോക്കിയപ്പോൾ നിറയെ ചേരി പ്രദേശം... എല്ലാം ഒറ്റയടിക്ക് പാവങ്ങളുടെ ആ കുടിൽ അടിച്ചു തകർത്തു.... പിന്നീടുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോൽക്കാൻ കാരണം ഈ കാടത്തമായിരുന്നു... 🌾💞
@shinybinu61543 жыл бұрын
Old delhiyil buldosar Keri marichavarude ennam innum arkum ariyilla..
@abhijithasokan10562 жыл бұрын
എ൦ മുകുന്ദന്റെ ദൽഹി ഗാഥകൾ എന്ന നോവലിൽ അടിയന്തിരാവസ്ഥ കാലത്തെ വന്ധ്യംകരണത്തെകുറിച്ച് വളരെയധികം വിവരിച്ചിട്ടുണ്ട്. ഞാൻ വായ്ചതിൽ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകം 🥺
@MalluMougly Жыл бұрын
My fav text❤️
@arjunnarayanan70633 жыл бұрын
ഇത്രയും അഴിമതിയും ക്രൂരതയും കോർപ്പറേറ്റ് സ്നേഹവും കാണിച്ചിരുന്ന കോൺഗ്രസ് ആണ് ഇപ്പം ബിജെപിയെ കുറ്റം പറയുന്നത് എന്നതാണ് വിരോധാഭാസം. പണ്ട് ഈ കാണിച്ചു കൂട്ടിയതിന്റെ ഫലമായിട്ടാണ് ഇപ്പം ഇവർക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
@leom10332 жыл бұрын
Earekkkure 👍
@muhammedriyas59922 жыл бұрын
പക്ഷെ അന്ന് ഉണ്ടാക്കിയത് ഒക്കെ ബിജെപി കോർപറേറ്റുകൾക് വിറ്റ് ജീവിക്കുന്നു
@surumi86542 жыл бұрын
Correct i also think same..
@Empire-tu8dj2 жыл бұрын
Correct ആണ്
@raghuthamanp86002 жыл бұрын
അന്ന് അല്ഹബാദ് ഹൈകോടതിക് ഇന്ദിരക് എതിരെ ഒരു വിധി പ്രസ്താവിക്കാൻ ധൈര്യം ഉണ്ടായിരുന്നു ഇന്ന് ആലോചിക്കാൻ കഴിയുമോ ഇന്ന് പൊതിഞ്ഞു വെച്ച അടിയന്തവസ്ഥ ആണെന്ന് മാത്രം
@rajikk17509 ай бұрын
സാർ അങ്ങയുടെ മാസ്മരിക ശബ്ദത്തിൽ ഗംഭീരമായ അവതരണത്തിൽ വല്ലാതെ അടിപ്പെട്ടിരിക്കുന്നു ഞാൻ.താങ്കൾ വല്ലാത്തൊരു മനുഷ്യൻ തന്നെ❤.ഈ നെറികെട്ട കാലത്ത് ഇനിയും അടിയന്തരാവസ്ഥകൾ വന്നുകൂടാ യ്കയില്ല എന്ന ഓർമ്മപ്പെടുത്തൽ...ഉചിതം.നമ്മൾ ഇതുവരെയും ചിന്തിക്കാത്തത്....ബിഗ് സല്യൂട്ട് താങ്കൾക്ക്❤❤❤❤
@amalraj23133 жыл бұрын
M മുകുന്ദന്റെ ഡൽഹി ഗാഥകൾ എന്നൊരു പുസ്തകം ഉണ്ട്. അതിൽ അടിയന്തിരാവസ്ഥയുടെ ഭീകരത കൃത്യമായി മുകുന്ദൻ വിവരിക്കുന്നുണ്ട്. കുറെ അധികം പേജുകൾ ഞാൻ വായിക്കാതെ വിട്ടു. ഹോ വല്ലാത്തൊരു എഴുത്താണ് അത്
@jabirsha17133 жыл бұрын
Bro Ath evide kittum
@moulizak32523 жыл бұрын
@@jabirsha1713 DC Books / Public Library
@amalraj23133 жыл бұрын
@@jabirsha1713 ഞാൻ ലൈബ്രറിയിൽ ആണ് വായിച്ചത്. ഏറെക്കുറെ എല്ലാ ബുക്ക് സ്റ്റാലിലും കിട്ടുമെന്നാണ് തോന്നുന്നത്. ഡിസി ബുക്സ് ആണ് പബ്ലിഷ് ചെയ്തത്
വ്യക്തകരമാം വിധം ആധുനിക ലോകത്തെ ചരിത്ര നിരീക്ഷകരോട് വല്ലാത്തൊരു രീതിയിൽ സംസാരിക്കുന്ന എൻസൈക്ലോപീഡിയ - ഏഷ്യാനെറ്റിലെ Mr. Babu Ramachandran Sir 💯🙏
@abuthahirps99613 жыл бұрын
അവസാനത്തെ വാക്കുകൾ. മുൻകൂട്ടി ചിന്തിച്ചിരിക്കുന്നു രാജ്യത്ത് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നതിന്റെ വല്ലാത്ത ഓർമ്മപ്പെടുത്തൽ.
@abduladil2153 жыл бұрын
I have the same feeling when I heard this
@afsalibrahim70043 жыл бұрын
@@abduladil215 Me also
@Azeezcspallam3 жыл бұрын
അതെ ആരും അത് ശ്രദ്ദിച്ചിട്ടില്ല എന്തൊക്കെയോ മുൻകൂടിയുള്ള അവസാനം
@sarathmohan10943 жыл бұрын
🤣🤣
@deepakm.p13623 жыл бұрын
Sathyam...😐😐😐
@arunjithnp713 жыл бұрын
ചരിത്രം കണ്മുന്നിൽ കാണും പോലെ.. അവർണനീയം അതി മനോഹരം 💪🔥
@abeninan40173 жыл бұрын
90% Lie and only 10%.
@thulaseedharanthulasi94237 ай бұрын
അടിയന്തിരാവസ്‌ഥയെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി അഴിയാൻ കഴിഞ്ഞത് ഇപ്പോഴാണ്, സാംബശിവൻsir പറഞ്ഞ് കുറെയൊക്കെ അറിവുകൾ ഉണ്ടെങ്കിലും ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. വളരെ മനോഹരമായ അവതരണം.. അഭിനന്ദനങ്ങൾ 🥰🥰🙏🙏
@babupk49713 жыл бұрын
വല്ലാത്തൊരു അവതരണം. ശരിക്കും ഗൃഹപാഠം നടത്തിയ അറിവ്. ചെവി കൂർപ്പിച്ച് കേട്ടിരിക്കാൻ തോന്നിപ്പിക്കുന്നത് മഹത്തായ ആ അറിവും അവതരണത്തിലെ മികവും തന്നെ.
@anandhukannai5443 жыл бұрын
വളരെ നന്ദി ഇനി ഗുജറാത്ത് കലാപത്തെ പറ്റി വല്ലാത്തൊരു കഥ ചെയ്യണം 🙏
@navami81413 жыл бұрын
Yessssssss🙂
@vishnudevs96943 жыл бұрын
Yess
@openganganmstar5003 жыл бұрын
Khuthab deen matu mathakare konnodukiyath kelkande😀😁😂 pakistanila bhuripaksham aya islamikal..matu mathakare nasipikuna vartha kelkande..lakshadepil 99% engane petu koodi..ennu ariyande😁😂😃
@me__a.c.o3 жыл бұрын
👍
@Abhijith_ks3 жыл бұрын
അതെ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര തീ വെപ്പ് മുതൽ തുടങ്ങണം
@kavithakrishnan78523 жыл бұрын
ഈ വോയ്സിൽ ലോകത്തിലെ ഹിസ്റ്ററി കേൾക്കാൻ പുതിയ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്ന കാത്തിരിപ്പു അതു വല്ലാത്തൊരു കാത്തിരിപ്പു ആണ് 🥰🥰
@prspillai77373 жыл бұрын
അടിയന്തിരാവസ്ഥ എന്ന വല്ലാത്ത കഥ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. കാലപ്പഴക്കംകൊണ്ട് മറന്നുപോയ പല സംഭവങ്ങളെയും പുറത്തെടുത്തു തുരുമ്പ് തട്ടിക്കളഞ്ഞു വെളിച്ചത്തിലേക്ക് എടുത്തുകാട്ടാൻ കാണിച്ച ഊർജ്ജസ്വലതക്ക് അനേകം അനേകം അഭിനന്ദനങ്ങൾ.
@arunvpillai19823 жыл бұрын
ലോങ്ങ് ഡ്രൈവ് പോകുമ്പോൾ ഇദ്ദേഹം അടുത്തിരുന്നു കഥ പറയുന്നത് എന്ത് രസമാണ് 😍😍😍😍😍😍
@sujithsubramanian46593 жыл бұрын
ചരിത്ര സിനിമ കാണുന്ന ഒരു ഫീലിംഗ്. താങ്കൾ നല്ലൊരു അധ്യാപകൻ കൂടിയാണ് സഹോദരാ.... 🙏🙏🙏
@shanavascvchenathhouse52062 жыл бұрын
അറിയാത്ത കുറെ സത്യങ്ങൾ അറിയിച്ചു തന്ന അതിഗംഭീരമായ അവതരണം വളരെ പ്രശംസനീയം അങ്ങയുടെ അന്വേഷണ റിപ്പോർട്ട് വാനോളം പുകഴ്ത്തുന്നു സാർ🙏🙏🙏
@asweshpallikkadavath96733 жыл бұрын
ഇന്ത്യ എന്ന ജനാധിപത്യ രാജ്യ ചരിത്രത്തിലെ കറുത്ത ഒരു ഏഡ് ആയി കണക്കാക്കപ്പെടുന്ന അടിയന്തരാവസ്ഥയേക്കാൾ വല്ലാത്തൊരു കഥ വേറെ ഇല്ല എന്നത് തന്നെയാണ് യാഥാർഥ്യം😞
@shajiharidas16193 жыл бұрын
ചരിത്രം നിങ്ങളെ പോലെ ഒരാളിൽ നിന്ന് കേൾക്കുക ആണെന്ഗിൽ അത് എന്നും മനസ്സിൽ ഉണ്ടാവും അത്രെയും കേമമാണ് അവതരണരീതി ❤❤❤
@MONSTER-ze9zh3 жыл бұрын
ഞാൻ ഇത് ഗൂഗിളിൽ പലതവണ സെർച്ച് ചെയ്തു വായിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യം കൃത്യമായി തന്നെ അടയാളപ്പെടുത്തുന്നു....
@pr8593 жыл бұрын
അന്ന് കേരളത്തിൽ കോൺഗ്രസ് ജയിച്ചു ബാക്കി ഉള്ളവിടെ തോറ്റപ്പോൾ, കാരണം എല്ലാം കൃത്യമായി നടന്നു, അന്നും ഇന്നും മലയാളി സൈക്കോ ആണ് 😇🤣
@rjmmedia44253 жыл бұрын
annu bharichath c.achuthamenon manthrisabhayanu... police karyamayi janangale budhimuttichilla.
@ansals13 жыл бұрын
@@rjmmedia4425 അന്ന് കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി.. കൊല്ലാകൊല ചെയ്യ്തതേയുള്ളൂ.രാജൻ്റെ ഉരുട്ടി കൊന്ന് കത്തിച്ച് കക്കയം ഡാമിൽ ഒഴുക്കി.. മരിക്കുവോളം ഈച്ഛര വാര്യർ രാജൻ്റെ അച്ചൻ നിയമ പോരാട്ടം നടത്തി. കോളേജിൽ പോയ മകൻ്റെ ഒരു പിടി ചാരം പോലും അവശേഷിക്കാതെ ഇല്ലാതാക്കി.
@sreejithshankark20123 жыл бұрын
അല്ലെങ്കിലേ ദേശീയ അന്തർ ദേശീയ ബോധം ഇല്ലാത്ത ജനത ആണ് കേരളത്തിൽ
പിഎസ്‌സി പഠിക്കുന്നവർക്ക് ഏറ്റവും ഉപയോഗമുള്ള എപ്പിസോഡ് 😎🙏
@ansals13 жыл бұрын
PSC പഠിക്കുന്നവർക്കന്നല്ലാ ഓരോ ഇന്ത്യാക്കാരനും അറിഞ്ഞിരിക്കണം.ഇന്ത്യയുടെ രാഷ്ട്രിയം അടിയന്തരാവസ്ഥ. ഇന്ദിരക്ക് പഠിക്കുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവും.
@parvathy30343 жыл бұрын
Question number 1. Googi Gudiya എന്നറിയപ്പെട്ടിരുന്ന prime minister?
@sanuvarghese7213 жыл бұрын
@@ansals1 Indirakku inn pakaram vekkan aarum illathath konda ne okke Modiyude adi vaangeni varunnath
@ansals13 жыл бұрын
@@sanuvarghese721 ഫാസിസത്തിന് മതവും, ജാതിയൊന്നുമില്ല ഇന്ദിര ചെയ്യ്താലും, ഈ ദി അമീൻ ചെയ്താലും, മോധി ചെയ്താലും ആരും വിശുദ്ധരാകില്ല. ഹിറ്റ്ലർ നെ ഇല്ലാതാക്കാൻ മറ്റൊരു ഹിറ്റ്ലർ എന്ന പോലെയാണല്ലൊ താങ്കൾ പറയുന്നത്.. :
@arunsureshrkm16513 жыл бұрын
ഞങ്ങളുടെ ടാക്സ് ഊഫാൻ ഒള്ള ജോലി ഗവണ്മെന്റ് ജോബ് 🖕
@divyababu8692 Жыл бұрын
ഇപ്പോഴാണ് ശെരിക്കും എന്തായിരുന്നു അടിയന്തരാവസ്ഥ അതിന്റ പൂർണരൂപം മനസിലാക്കാൻ കഴിഞ്ഞത്.... Also great conclusion 🙌🙌
@lekshmis10263 жыл бұрын
ഈ പരിപാടി ഇപ്പൊ ഞങ്ങൾ മലയാളികൾ ആസ്വദിക്കുന്നത് പോലെ എല്ലാവർക്കും മനസിലാക്കാൻ English Subtitles കൂടി ചേർത്താൽ... super aayirikum ❤️ എന്തായാലും Sir your presentation is "vere level" 🤗
@drsreepriya57773 жыл бұрын
അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുന്നത് കേൾക്കാൻ , repeat ചെയ്തു കാണുന്നു ❤ 🔥
@sufinashams64203 жыл бұрын
Dr ORU PESHIYATTUM MILLEEE
@drsreepriya57773 жыл бұрын
@@sufinashams6420 😂😂😂
@siyadsiyu3 жыл бұрын
അളവിൽ കൂടുതൽ തുടർഭരണം കിട്ടിയാൽ ഭരണം നടത്തുന്നവർക്ക് ഒരു ഏഗാതിപത്യ സ്വഭാവം ഉണ്ടാവാറുണ്ട്.😔😔😔 . അവരെ തടയാൻ ആരുമില്ല എന്ന തോന്നൽ അവർക്ക് ഉണ്ടാവാറുണ്ട്.
@vidhyat38293 жыл бұрын
Sathyam 🤕
@rainbowhuman7103 жыл бұрын
Like pinarayi vijayan
@ansarkambar33043 жыл бұрын
Sheriyan
@ihsanahammed70223 жыл бұрын
@@ansarkambar3304 A
@ebyaugustine2413 жыл бұрын
Agree
@KrishnaDas-ev8fd3 жыл бұрын
ബാബു രാമചന്ദ്രൻ sir ♥️👍👍♥️അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു ♥️♥️♥️lots of love
@akhilsidharth71193 жыл бұрын
വളരെ മികച്ച ഒരു എപ്പിസോഡ് ..അവസാന വരികൾ ഒരുപാട് ഭീതി ഉളവാക്കുന്നു എന്ന് പറയാതെ വയ്യ
@vivasmgb3 жыл бұрын
Sir ചെറിയ വിഷയമാണ്.. പക്ഷെ അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ടു്... മകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവച്ചു കൊന്ന മഞ്ചേരിയിലെ ശങ്കരനാരായണൻ എന്ന അച്ഛൻ്റെ കഥ..
@nextworld1383 жыл бұрын
എനിക്ക് അറിയാം, അത് എന്താണ് അറിയേണ്ടെത്
@musfiram26333 жыл бұрын
നമ്മുടെ നാട്ടിൽ ആണ്
@antonyvt98252 ай бұрын
I'm ini@@musfiram2633
@sarathvattundil40213 жыл бұрын
19:55 "ഉള്ളിക്കറി" "കുഴലപ്പം" 😂😂😂 Babu sir 😎🔥
@jithiljayakumar54103 жыл бұрын
എടാ മിടുക്ക നിങ്ങ അതും ശ്രദ്ധിച്ചാ
@renovate16163 жыл бұрын
😄
@muhammedshibas49973 жыл бұрын
Brilliance 😂
@hidden97103 жыл бұрын
😂😂
@clearedgeinteriorsbranding24893 жыл бұрын
VALLATHORU DIALOGUE AYIPOI...
@Sujithpandath3 жыл бұрын
ഉള്ളിക്കറിയും കുഴലപ്പവും.... ബാബുവേട്ടൻ ഒരേ പൊളി ♥️
@ezranoble37893 жыл бұрын
19:56
@marwinapparels4843 жыл бұрын
@@ezranoble3789 PC
@ardrasj7313 Жыл бұрын
Watching Babu Ramachandran's Vallathoru Kadha is like reading a well written research paper in about half an hour, that would have originally taken me about a day. Goosebumps after every episodes and pure intellectual satisfaction.
@NoName-ql2lf3 жыл бұрын
19:55 ഉള്ളിക്കറിയും കുഴലപ്പവും ..അത് ആർക്കോ ഇട്ട് വെച്ച പോലെ ...😂😂😂
@TheUttopian3 жыл бұрын
sathyam..it was totally unexpected !
@Jsjjsnsjsjjsj3 жыл бұрын
Aark🤔
@IbrahimIbrahim-mr4wp3 жыл бұрын
😂😂
@nasimtu28263 жыл бұрын
@@Jsjjsnsjsjjsj suuu
@sportsetmalayalam3 жыл бұрын
😂😂😂
@onlineworld88813 жыл бұрын
സാറിന്റെ കഥ പറച്ചിൽ കേട്ടാൽ അതിൽ മുഴുകി ഇരുന്ന് പോവും അത്രയും മനോഹരമായ അവതരണമാണ്👍❤️❤️❤️
@remeshnarayan27323 жыл бұрын
Why mention bore santhosh in this programme ?
@safeerkadungalloor2 жыл бұрын
ഇന്ന് കോണ്ഗ്രെസ്സ്‌കാർ വാഴ്തുന്ന ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ഈ രാജ്യത്തെ ജനങ്ങളോട് എന്തു മാത്രം ക്രൂരതയാണ് കാണിച്ചെതെന്ന് അടിയന്തരവസ്ത്തക്കാലത്തിന്റെ ഏടുകൾ പരിശോധിച്ചാൽ മതി എം മുകുന്ദന്റെ ഡൽഹി ഗാഥകൾ എന്ന പുസ്തകം വായിച്ചാൽ മതി
@JIMCYRIAC3 жыл бұрын
The way he ended the documentary is commendable..
@sharawther67533 жыл бұрын
Yes he ends it with just put a spark 🎇......
@babumon53513 жыл бұрын
കറക്റ്റ്. പിണറായി വിജയനെ ഇദ്ദേഹത്തിന് ഒട്ടും വിശ്വസം ഇല്ല എന്ന് തോന്നുന്നു.
@nikhil89133 жыл бұрын
@@babumon5351 He is pointing on the bjp Government, not state govt...
@nikhil89133 жыл бұрын
@@babumon5351 He is pointing on the bjp Government, not state govt...
@ayapparajchinnasamy43243 жыл бұрын
Yes he ends it with just put a spark and marked left thoughts
@akhiljithanil3 жыл бұрын
18:51 രാജ്യത്ത് വെട്ടുകിളി ശല്യം അടിയന്തരാവസ്ഥയോ അത് എന്ന ചാദനം എന്ന് മഞ്ഞരമ
@pt___58323 жыл бұрын
Annum innum manja thanne 😂
@mathewboby95583 жыл бұрын
ദേശഅപമാനി സത്യം മാത്രം
@realmanwiz67603 жыл бұрын
@Narendra Damodaradas Modi കൊതം tv
@ശംഖുപുഷ്പമണക്കൻ2 жыл бұрын
നിങ്ങള്ക്ക് എന്ത് അവാർഡ് തന്നാണ് ഈ രാജ്യം ആദരിക്കേണ്ടത്? എന്തൊരു എപ്പിസോഡ് ആണിത്? ❤️❤️❤️❤️❤️❤️❤️❤️
@robinsmj62613 жыл бұрын
അടിയന്തരാവസ്ഥ എന്ന് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ചരിത്രം മനസ്സിലാക്കുന്നത് വല്ലാത്തൊരു കഥയിലൂടെയാണ്.
@abeninan40173 жыл бұрын
You can ask your parents because this is 100% lie.
@ajeshcheladu12 жыл бұрын
അവസാനം താങ്കൾ പറഞ്ഞു വച്ച ആ ശുഭപ്രതീക്ഷ എന്നെ വല്ലാതെ സ്പർശിച്ചു ❤
@83shravanssam773 жыл бұрын
18:50 മഞ്ഞരമ ഈ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ലേ അല്ലെ😂
@angrymanwithsillymoustasche3 жыл бұрын
😆😆😆
@praveenp51053 жыл бұрын
😂😂😂
@DrKavya-yr7lr3 жыл бұрын
😂😂😂
@comradeshafi24173 жыл бұрын
😁😁😁
@kiransr963 жыл бұрын
മാമൻ മാപ്പിള അന്നേ വെട്ടുകിളിയെ പറത്തി🔥🔥🔥
@ranjithrkrishnan3 жыл бұрын
Fascism ത്തെ കുറിച്ച് ഇന്ന് പ്രസംഗിക്കുന്ന പല കോൺഗ്രസ്സ് നേതാക്കളും അറിയുന്നില്ലല്ലോ അവർ തെളിച്ച വഴിയേ ആണ് ഇന്ന് ബിജെപി യുടെ പോക്കെന്ന് ☹️☹️☹️
@ansals13 жыл бұрын
BJP ഇന്ദിരക്ക് പഠിക്കുന്നതേയുള്ളൂ
@rahulj80123 жыл бұрын
@@ansals1 but avarkk pattiya ake oru thettanu athu annu atginethikre congree vare parachittund ennal bjp karude reethi angane alla but arivu vach indira gandhi aduth polum etgilla
@ranjithrkrishnan3 жыл бұрын
@@rahulj8012 കുറേ കാലം കഴിയുമ്പോ ബിജെപി ക്കാരും സമ്മതിച്ചു തന്നാൽ പ്രശ്നം തീരുമോ?? സമ്മതിച്ച് എന്ന് വെച്ച് തെറ്റ് തെറ്റലാത്തെ ആകുന്നില്ലല്ലോ? പിന്നെ ഇതല്ലാതെ വേറേ ഒരു തെറ്റും ചെയ്യാത്ത പാർട്ടി ആണ് കോൺഗ്രസ്സ് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയില്ല!!!
@@ranjithrkrishnan aaranenkilum iniyum oru party k nammal anuvadich kodukano
@abhisrt184263 жыл бұрын
"ഇവനെയൊന്നും വിശ്വസിച്ച് ഒന്നു കുനിഞ്ഞ് നിൽക്കാൻ പറ്റില്ല" എന്ന പ്രയോഗം നിലവിൽ വന്നത് സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾക്ക് ശേഷമാണെന്നാ തോന്നുന്നത്...
@stephinraphel44043 жыл бұрын
36മിനിറ്റ്, ഒരിടത്തും വിരസത അനുഭവപ്പെട്ടില്ല. ആദ്യത്തെ അനുഭവം അല്ല എന്ന് കൂടി പറഞ്ഞ് കൊള്ളട്ടെ. ബാബു രാമചന്ദ്രൻ "താങ്കൾ വല്ലാത്തൊരു മനുഷ്യനാണ് "😄❤
@sarathkptkr56943 жыл бұрын
19:55 ഉള്ളിക്കറിയും കുഴലപ്പവും 😂😂. ലെ സുരു : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.
@issacachen3 жыл бұрын
വളരെ ആധികാരിക അവതരണം. അഭിനന്ദനങ്ങൾ. ആ കാലഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു സഭാ മേലധ്യക്ഷൻ അടിയന്തരാവസ്‌ഥ യുടെ തിക്തവും ദൂഷ്യവുമായ ഫലങ്ങൾ അക്കമിട്ടു നിരത്തി ശ്രീമതി ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
@akhilchandran.j.k8313 жыл бұрын
ഓരോ പുതിയ episode ഉം വരാൻ കാത്തിരിക്കുന്ന അവസ്ഥ അതു വല്ലാത്തൊരു കാത്തിരിപ്പാണ്💓💓
@swathantrachinthakan3 жыл бұрын
Shariya
@ananthusatheesan88243 жыл бұрын
സത്യം
@mynameisnazeeb64193 жыл бұрын
Vallathoru kaathiripp.. Ath പോലെ അരസിയൽ ഗലാട്ടാ കാണാനും
@kaleshksekhar23043 жыл бұрын
Yes
@___sid___x3 жыл бұрын
വെറും സത്യം!
@abhijitho83243 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. അടുത്ത കഥയിൽ ഇന്ദിരാഗാന്ധി വധവും തുടർന്ന് ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ പറ്റിയും പറയാമോ. ആർക്കൊക്കെ അതിൽ താല്പര്യം ഇണ്ട് 🙋♂️
@prajishputhans85923 жыл бұрын
ഈ കഥ നിങ്ങൾക്കല്ലാതെ ഒരാൾക്കും ഇത്രനന്നായി പറയാൻ കഴിയില്ല......
@ALFcuts2 жыл бұрын
Ithu katha alla mister 🙄
@prajishputhans85922 жыл бұрын
@@ALFcuts apo kavitha aayirunno 🙄
@positivemedia58093 жыл бұрын
ലെബാനോൻ മത രാജ്യം ആയ വല്ലാത്തൊരു കഥ വേണം ❤❤
@realtruthma33073 жыл бұрын
Lebanon Christian matharajmayi mariyathalle,avidathe president ennu christian
@srkedk00953 жыл бұрын
കോൺഗ്രസുകാരൊക്കെ തലങ്ങും വിലങ്ങും തള്ളിമറിക്കുമ്പോഴും ഇന്ദിരാ ഗാന്ധിയോട് യാതൊരു താല്പര്യവും തോന്നിയിട്ടില്ല.. കാരണം ഇതുതന്നെ അവതരണം ഗംഭീരം ❤👌
@rahulj80123 жыл бұрын
What about rajiv and nehru
@srkedk00953 жыл бұрын
@@rahulj8012,Nehru was a legend
@thealchemist95043 жыл бұрын
ഇതിൽ നിന്ന് എനിക്ക് ഒരു കാര്യമാണ് മനസിലായത്. കൊടി കെട്ടിയ രാഷ്ട്രീയ പ്രബുദ്ധത പറയുന്ന കേരളത്തിനേക്കാളും വിവരം നിരക്ഷരെന്ന് വിളിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കുണ്ട് 😏
@abeninan40173 жыл бұрын
This guy is telling lies.
@johnmathewkattukallil5223 жыл бұрын
എന്നാൽ 1980 ലെ ലോക്സഭ എലെക്ഷനിൽ അതെ വടക്കേ ഇന്ത്യൻ ജനങ്ങൾ ഇന്ദിരയെ അധികാരത്തിൽ കൊണ്ടുവന്നു... കേരളത്തിൽ കോൺഗ്രസ് മുന്നണി തോൽക്കുകയും ചെയ്തു...
@anil08123 жыл бұрын
@@abeninan4017 l
@sreenivasansreeni4943 жыл бұрын
നന്നായിട്ടുണ്ട്, ജഗജീവൻ രാം, നന്ദിനി സത്പതി, H N ബഹുഗുണ എന്നിവർ പാർട്ടി വിടാനുള്ള കാരണം കുറച്ചുകൂടി descriptive ആകാനുണ്ട്.
@johnmathewkattukallil5223 жыл бұрын
@@sreenivasansreeni494 : സഞ്ജയ് ഗാന്ധിയുടെ അതിരു കടന്ന ഇടപെടൽ തന്നെ... അയാൾ ഒരു high profile പ്രധാനമന്ത്രിയുടെ മകൻ.. അയാളുടെ അമ്മ വിശ്വപൗരനായ ഒരു സ്വാതന്ത്ര്യ സമര നേതാവിന്റെ മകൾ. മുത്തച്ഛൻ ഒരു എ ക്ലാസ്സ് വകീൽ... എന്നാൽ ചേട്ടൻ രാജീവ് ഒരു സാദാ പൈലറ്റ്. വായുവിലെ ഡ്രൈവർ.. ആ പൈലറ്റ് ആണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യയുടെ ശില്പി...
@gowthamsoman93952 жыл бұрын
അധികാരം കയ്യിൽ 17 വർഷത്തോളം ഉണ്ടായിട്ടും പോലും ഇന്ത്യയിൽ ഒരിക്കൽപോലും ഫാസിസ്റ് ഭരണം നടത്താതിരുന്ന ജെവഹാർലാൽ നെഹ്‌റുവിനോട് ബഹുമാനം തോന്നുന്നു 😘.
@ALFcuts2 жыл бұрын
Onnu podey ithu India aanu angne kaanichirunel valichu thaazheyittene 400 varsham British kaar nashipicha India ye alle athikaram kitit fasist bharanam kaazcha vekka Than ethaado
@Mermaid_show Жыл бұрын
മകളേക്കാൾ മാന്യനാണ് അച്ഛൻ എന്നാണോ
@gsmohanmohan7391 Жыл бұрын
🌹🌹
@binukj7970 Жыл бұрын
അതിന്റെ കുറവു പരിഹരിക്കാനാണ് , മകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
@ahambhramasmii Жыл бұрын
He was busy with ladies 😂
@clintashafrancis3 жыл бұрын
ഇന്ദിരാഗാന്ധിയോട് ആളുകള്‍ക്ക് ഉണ്ടായിരുന്ന ആ respect അങ്ങ് പോയി കിട്ടി
@dileeps49332 жыл бұрын
സത്യം
@malavikamenon4465 Жыл бұрын
രാജ്യത്തിന്റെ പലസ്ഥലങ്ങളിലും സമരങ്ങൾ എന്ന പേരിൽ കലാപങ്ങൾ ഉണ്ടാവുകയും...... ഗവൺമെന്റിന് അട്ടിമറിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടും.... നിസ്സാരം കാര്യങ്ങളുടെ പേരിൽ ഇന്ദിരാഗാന്ധിക്ക് എതിരെയുള്ള ഹൈക്കോടതി വിധികളും.... എല്ലാം തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണമായി...... പക്ഷേ സഞ്ജയ് ഗാന്ധിയെ നിയന്ത്രിക്കാൻ കഴിയാതിരുന്നത് തീർച്ചയായും ഒരു പോരായ്മയായി കാണുന്നു..... അതുപോലെ അടിയന്തരാവസ്ഥ രണ്ട് വർഷക്കാലം നീട്ടിക്കൊണ്ടു പോകേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു...... യാതൊരുവിധത്തിലും നിയന്ത്രിക്കാൻ കഴിയാതിരുന്ന തന്റെ മകനെ കൊന്നുകളയാൻ ഇന്ദിര തീരുമാനിച്ചു എന്നും.... അതിന്റെ ഫലമായിട്ടാണ് സഞ്ജയ് ഗാന്ധിക്ക് എതിരെ ധാരാളം വധശ്രമം ഉണ്ടാവുകയും..... സഞ്ജയ് ഗാന്ധി കൊല്ലപ്പെടുകയും ചെയ്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...... ശരിയാണോ എന്ന് അറിയില്ല... അങ്ങനെയാണെങ്കിൽ ഇന്ദിരാഗാന്ധി ശരിക്കും ഒരു iron lady തന്നെ എന്ന് ഞാൻ പറയും.... 🔷 സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്നു കൊണ്ട് രാജ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്ന സിക്ക് തീവ്രവാദികളെ കൊന്നുകളഞ്ഞതും നല്ല കാര്യമായിട്ട് തന്നെയാണ് ഞാൻ കരുതുന്നത്..... 🔷 സിക്കുകാർ ഇന്ദിരാഗാന്ധിയെ കൊല്ലാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് അംഗരക്ഷകരിൽ നിന്ന് സിക്കുകാരെ ഒഴിവാക്കണമെന്നും ഇന്റലിജൻസ് റിപ്പോർട്ട് കൊടുത്തിട്ടും സ്വന്തം ജീവന് ഒരു വിലയും കൊടുക്കാതെ ഇരുന്ന ഒരു ധീര വനിത ആണ് ഇന്ദിരാ ഗാന്ധി.... മരിക്കുന്നതിന് തൊട്ട് മുന്നേയുള്ള ദിവസങ്ങളിൽ അവർ നടത്തിയ പ്രസംഗത്തിൽ എന്റെ ഓരോ തുള്ളി ചോരയും ഈ രാജ്യത്തിനു വേണ്ടി ഞാൻ കൊടുക്കാൻ എനിക്ക് ഒരു മടിയും ഇല്ല എന്നു പറഞ്ഞ ആ ധീരവനിതയെ എങ്ങനെ ബഹുമാനിക്കാതിരിക്കാൻ കഴിയും?..... 🟩 ഇന്ദിരാഗാന്ധി കലാപങ്ങൾക്ക് എതിരെ ഇന്ത്യയെ സംരക്ഷിക്കാൻ ശ്രമിച്ചു... 🟩 മോദി കലാപങ്ങൾ ഉണ്ടാക്കിക്കൊണ്ട്, ഇന്ത്യയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു🤭 🟩 ഈ ലോകത്തിൽ എന്തിനെക്കാളും വലുത് സ്വന്തം ജീവൻ മാത്രമാണ്.... ഞാനും എന്റെ കുടുംബവും മാത്രം സുഖമായിരിക്കണം എന്ന് ചിന്തിക്കുന്ന പിണറായി എന്ന നട്ടെല്ലില്ലാത്ത പേടിത്തൊണ്ടനായ മുഖ്യമന്ത്രിയും......
@MinnalMurali-cb7tx10 ай бұрын
ഇത്രയും കാണിച്ചു കൂട്ടിയ കോൺഗ്രസിന് മോഡി ഏകാധിപതി ആണ് എന്ന് പറയാൻ എന്താണ് അധികാരം 👊
@user231975 ай бұрын
രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ..
@abiramb17183 жыл бұрын
"രാജ്യത്തു വെട്ടുക്കിളി ശല്യം വർധിച്ചു"..! ഇജ്ജാതി...😂 മഞ്ഞരമ ഇഷ്ടം 🤣
@Roshanithika3 жыл бұрын
ഇതില് മോദി പറഞ്ഞ അവകാശ വാദങ്ങൾ ഒഴികെ ബാക്കിയെല്ലാം വിശ്വാസയോഗ്യമായി തോന്നുന്നു. ഇനി എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല..
@sreejithag69143 жыл бұрын
വളരെ ശരിയാണ്.
@dreems7323 жыл бұрын
എനിക്കും തോന്നി
@yasiyasi78483 жыл бұрын
മാത്രമല്ല അങ്ങേര് ബംഗ്ലാദേശ് ന്റെ സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് പോലും 🤭🤣
@agavlogz36593 жыл бұрын
Vivaram illayima
@simisina28113 жыл бұрын
Correct. 😃😃
@zentravelerbyanzar3 жыл бұрын
മൊത്തവും കേട്ടു വളരെ നന്നായി കേൾക്കാൻ കഴിഞ്ഞ ചരിത്ര കഥ അവതരണം വളരെ നന്നായി ഇതാദ്യം ഇത്രയും കേൾക്കുന്നത്
@bhagyalakshmiunnikrishnan43323 жыл бұрын
Babu ramachandran, Santhosh George kulangara, Beypore sultan.. കഥ പറഞ്ഞു നമ്മളെ പിടിച്ചിരുത്താൻ ഇവർ കഴിഞ്ഞേ ഉള്ളു വേറെ ആരും 🥰🔥
@amruthascookbook6 ай бұрын
1975 June 25 ⬛ ഇവരുടെ തലമുറക്കാർ ആണ് ഇപ്പോ ഭരണഘടനയെയും മനുഷ്യാവകാശ ത്തെയും കുറിച്ച് സംസാരിക്കുന്നത് 😐
@sajusajuu62783 жыл бұрын
ഞാൻ എതിരാളിയുടെ ശരീരത്തിൽ സ്പർശിക്കാതെ ഒരു ഏക്ഷൻ കാണിച്ച് ബ്രണ്ണൻ കോളേജിൽ നിന്നും ഓടി രക്ഷപെട്ട വല്ലാത്തൊരു കഥയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@ashikashi39813 жыл бұрын
Udu thuni illand oodiya oru neathavinte vallathoru kadaye kurichu video cheyyu 😜
അവസാനത്തെ ആ പഞ്ച് ഡയലോഗ് ഉണ്ടല്ലോ...കുറിക്കുകൊള്ളുന്ന ഡയലോഗ്.... 👏👏👏👏👏
@kingkong-xk2jt3 жыл бұрын
Gujarat കലാപം ഒന്ന് ചെയ്യണം എന്നുള്ളവര like അടിക്കു 👍
@lp64aho383 жыл бұрын
Yes
@lp64aho383 жыл бұрын
Please
@lp64aho383 жыл бұрын
This channel owned by a BJP LEADER and MP
@kingkong-xk2jt3 жыл бұрын
@@lp64aho38 mm അത് ഷേരിയ ഞാൻ കേട്ടിട്ടുണ്ട് ഞാൻ അത് ഓർത്തില്ല 👍
@jobishjose94073 жыл бұрын
@@lp64aho38 ഓ
@abhinanthpg40093 жыл бұрын
ഫാസിസത്തിനെതിരെ സംസാരിക്കുന്ന കോൺഗ്രസുകാരുടെ പ്രിയപ്പെട്ട നേതാവാണ് ഇന്ദിര എന്നതാണ് വിരോധാഭാസം...
@abeninan40173 жыл бұрын
My friend, the 22 months of emergency rule were the golden days for India's ordinary people. The price of daily goods dropped by 75%. No black market, no strikes, no corruption, all government offices open on time with full attendance, all buses and trains run on time. All merchants must display price lists at the front of the store. All the politicians are in jail or in hiding. What more can you ask for. When the emergency was lifted prices skyrocketed.
@sss68793 жыл бұрын
@@abeninan4017 എങ്കിൽ മോഡിയും അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കട്ടെ
@athulyams79642 жыл бұрын
Yes that's so sad
@vj30992 жыл бұрын
@@abeninan4017 how can you justify Sanjay Gandhi's acts
ഞാൻ നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട്..ഒരുപാട് ഇഷ്ടം ഉണ്ട്..♥️ഒരു വിയോജിപ്പ് ഉണ്ട്....കൊണ്ഗ്രെസ്സന്റെ വീരഗാഥ മാത്രം ഉൾപ്പെടുത്തുന്നു...വേർതിരിവ് വരുന്നു...
@sajusajith64473 жыл бұрын
ആ അവസാന ഡയലോഗ് അത് കലക്കി, കൊള്ളേണ്ടവർക്കു കൊള്ളും.......
@theminimalistshow1183 жыл бұрын
അത് വല്ലാത്തൊരു കഥയാണ്....ആ സൗണ്ട് മോഡുലേഷനു മാത്രം കാണും ഫാൻസ്💥🔥❤️
@muttathara13 жыл бұрын
അടിയന്തരാവസ്ഥയെ കുറിച്ച് വളരെ വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ് വല്ലാത്തൊരു കഥ തന്നെയാണ്
@faisalvaloor59632 жыл бұрын
കോൺഗ്രസ് മുക്ത ഭാരതം അന്ന് തന്നെ ഇല്ലാണ്ട് ആവണമായിരുന്നു.ഇത്രയും ക്രൂരത നിറഞ്ഞ അടിയന്തരവസ്ഥ രാജ്യം ഒരുകാലത്തും മറക്കില്ല പൊറുക്കില്ല 👍👍
@sreekuttanvpillai88343 жыл бұрын
നിങ്ങളുടെ വായിൽനിന്നും ആ കഥകൾ കേൾക്കാൻ അതൊരു വല്ലാത്ത അനുഭവമാ
@prashobbalan4003 Жыл бұрын
അവസാനത്തെ ആ വരി...അതാണ് പൊളിറ്റിക്സ്...അതിലാണ് പൊളിറ്റിക്സ്...സല്യൂട്ട്...♥️♥️♥️
@TravelWithAnilEdachery3 жыл бұрын
ഏഷ്യാനെറ്റ്ലെ മികച്ച ഒരു പോഗ്രം ആണ് ഇത് മുടങ്ങാതെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്
@deetalks25603 жыл бұрын
21:56 ഉള്ളിക്കറിയും കുഴൽ അപ്പവും... ആരെയോ കുത്തി പറയുന്നത് പോലെ 😂😂😂😂😂
@mohammedshamil443 жыл бұрын
😂
@shoukathshou99443 жыл бұрын
ഹിന്ദു മേരിച്ചു
@AB-pr8ti3 жыл бұрын
😄😄😄
@expmimrankhan38813 жыл бұрын
@@shoukathshou9944 Islam theetagale konnthitte mariku 😌🔥
@theawkwardcurrypot95563 жыл бұрын
@@shoukathshou9944 മേരി ചേച്ചിയോ..
@anoopnaira3 жыл бұрын
ഇത് വല്ലാത്തൊരു കഥ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാണ്. നിങ്ങളുടെ അവതരണം അങ്ങേയറ്റോം പ്രശസനീയമാണ്. തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു..
@riyazcm62073 жыл бұрын
അടിയന്തിരാവസ്ഥയെ കുറിച് ഇപ്പോഴാണ് മനസിലായത് 👍🏻
@sheikhabdulraafey81883 жыл бұрын
The story gives you a conclusion everything in the world has a beginning and a end . Didnot survived more than twice. .
@jnffblog33962 жыл бұрын
താങ്കളുടെ അവതരണം എന്നെ വല്ലാതെ സ്വാധീനിച്ചു good bless you
@MrAswinms3 жыл бұрын
അവസാനത്തെ ആ ഡയലോഗ് കുറിക്ക് കൊള്ളുന്നത് തന്നെ...🔥🔥 ഒന്നാമത്തേതോ രണ്ടാമത്തേതോ
@vasmiye3 жыл бұрын
ഉമ്മ ഇങ്ങനെ പറയുന്നത് കേൾക്കാം ഉമ്മയുടെ കുട്ടിക്കാലം അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആയിരുന്നു എന്ന് അന്നത്തെ പട്ടിണിയെ കുറിച്ച് പറയുന്നത്
@afraparveenworld26413 жыл бұрын
അന്നാണ് ചാക്കിരി അഹമ്മടുക്കുട്ടിയുടെ പേരിൽ കേരളത്തിൽ അരി കൊടുത്തിരുന്നത് റേഷനരിക്ക് ക്ഷാമം 60വയസിനു.മുകളിൽ ഉള്ളവർക്കേ മനസ്സിലാവൂ അതിനെ ഉമ്മയോട് ചോദിച്ചാൽ ശെരിക്കും പറഞ്ഞുതരും
@niyazmon54713 жыл бұрын
ഇന്ത്യക്കാരുടെ കൂടെ പിറപ്പാണ് പട്ടിണി
@rathucapricon2 жыл бұрын
"ഒന്നാമത്തെയോ, രണ്ടാമത്തെയോ....??" എന്ന ക്ലോസിങ് സ്റ്റേറ്റ്മെന്റ്...... Epic
@70.chviveknamboothiri303 жыл бұрын
അടിയന്തരാവസ്ഥയുടെ ഓർമ്മക്കാണോ എന്നറിയില്ല പക്ഷെ അദ്ദേഹമിന്നും ഓരോരോ വേഷം കെട്ടലുമായി നടക്കുന്നു, നിലവിൽ താടി വേഷം ചെയ്യുന്നു 🤣
@thomast53593 жыл бұрын
ഇജ്ജ് പൊളിയാണ്.
@kishorekrishna553 жыл бұрын
😂😂😂😂
@abhijithak22913 жыл бұрын
🤣🤣🤣
@minhasherinc24903 жыл бұрын
Aar
@pokesp55203 жыл бұрын
😀😀😂
@shijith10003 жыл бұрын
എത്ര നല്ല അവതരണം. പറയാൻ വാക്കുകളില്ല.
@rosygeorge90578 ай бұрын
Emergency during Indira regime I was a student , laid my hands on Das Capital, socialism, students were active and not afraid of emergency. But now we are sailing in an undeclared emergency. Indira realised and changed her approach by "garbhi hatao, " Roti, kapada and makkan, but now bulldozar regime breaks the home is unimaginable.
@anvarsadiquep16003 жыл бұрын
എം എൽ എ യെ പോലും പോലിസ് മർദിക്കുന്നു .വല്ലാത്തൊരു ഭയപെടുത്തുന്ന കാലം 'നിർബന്ധിത വന്ധീകര'ണം നടപ്പാക്കുന്നു .അതെ അടിയന്തരാവസ്ഥ വല്ലാത്തൊരു കഥ യാ ണ്.
@Stallion_10443 жыл бұрын
ഇന്ന് എം.എൽ എ പോലീസുകാരെയും
@ads23671173 жыл бұрын
Really loved your last statement comparing Emergency with the two World Wars. 👏
@ganeshh31213 жыл бұрын
അതിഭീകരം തന്നെ..ഇത് കേട്ടപ്പോൾ ആണ് മനസ്സിലായത് അക്ഷരാർത്ഥത്തിൽ, അന്ന് നില നിന്നിരുന്നത് autocracy ആയിരുന്നു എന്നത്
@arunkrishna24403 жыл бұрын
Plus two politics ഇപ്രാവശ്യം esay 8 മാർക്കിന്നുവന്ന ചോദ്യമാണ് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ടോപ്പിക്ക്ആണ്
@Mejo7913 жыл бұрын
എന്തൊരു സത്യസന്ധമായ അവതരണം ... Respect you sir...♥🙏✌