ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു; കാനഡയ്ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ഇന്ത്യ| India- Canada

  Рет қаралды 9,173

REPORTER LIVE

REPORTER LIVE

Күн бұрын

ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു; കാനഡയ്ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ഇന്ത്യ, കൂടുതൽ നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കിയേക്കും, ആശങ്കയില്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍
#india #canada #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 70
@HM-jcjjfjf4567
@HM-jcjjfjf4567 Сағат бұрын
നയതന്ത്ര പരാജയം.
@saleemss8764
@saleemss8764 2 сағат бұрын
ഇവിടെ മദ്രസ പൂട്ടിക്കുന്ന തിരക്കിലാ ചിലർ........ അവര്ക് എന്ദ് ജോലി,, എന്ദ് ഇന്ത്യക്കാർ,,,,
@Whattahuman
@Whattahuman 2 сағат бұрын
പോഡ മദ്രസ്സ pottan 😂
@AnilKumar-xl9se
@AnilKumar-xl9se Сағат бұрын
​@@Whattahuman😂😂😂😂😂😂😂😂😂😂
@udayipmedia336
@udayipmedia336 22 минут бұрын
ചില ഇന്ത്യൻ വംശജർ അവിടെ പോയിട്ട് കാട്ടുന്ന പേക്കൂത്തുകൾ യൂട്യൂബിൽ ധാരാളം വീഡിയോ കിടപ്പുണ്ട് ഒരു രാജ്യത്ത് ചെല്ലുമ്പോൾ അവിടുത്തെ നിയമം പാലി കണ്ടേ നമ്മുടെ ഇന്ത്യയിൽ കാണിക്കുന്നതുപോലെ അവിടെ കാണിച്ചാൽ ഇതല്ല ഇതിനപ്പുറവും കിട്ടും
@Swaralayi3
@Swaralayi3 4 сағат бұрын
ഒരു രാജ്യം പുരോഗമിച്ചു എന്ന് മനസ്സിലാവുന്നത് ആ രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ചെയ്തു ജീവിക്കുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിലാണ് അല്ലാതെ വിദേശ രാജ്യങ്ങളിൽ അതിഥി തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ അല്ല. എന്തുമാത്രം resourceful ആയിട്ടുള്ള ഇന്ത്യയിൽ തന്നെ ജീവിക്കുവാനുള്ള സൗകര്യമൊരുക്കുകയല്ലെ രാജ്യപുരോഗതിയുടെ മാനദണ്ഡം. ഇന്ത്യയിൽ തന്നെ കൂടുതൽ അവസരങ്ങൾ ഒരുക്കുക. കഴിവുണ്ടെങ്കിൽ അത് ചെയ്യുകയത്രെ വേണ്ടത്.
@wonderworld3399
@wonderworld3399 4 сағат бұрын
ഒരു രാജ്യം പുരോഗമിക്കണമെങ്കിൽ പൗരൻമാരിൽ രാജ്യസ്നേഹം ഉണ്ടാവണം.മാറ്റങ്ങൾക്ക് വേണ്ടി പുതിയ നയങ്ങൾ കൊണ്ടുവരുമ്പോൾ അതിനെ അംഗീകരിച്ച് അവകാശങ്ങൾക്കുപരി കടമകളെക്കുറിച്ച് പൗരന്മാർക്ക് ബോധ്യ മുണ്ടാവണം. ഉദാഹരണത്തിന് ആർട്ടിക്കിൾ 370 റദ്ധാക്കിയ നടപടി കോൺഗ്രസ്സ് ഉൾപ്പെടെ ഉള്ള കീടങ്ങൾ ഇപ്പോഴും അത് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതേ പോലെ 77 വർഷം കഴിഞ്ഞിട്ടും ഒരു കൃത്യമായ പദ്ധതിയുമില്ലാതെ മുന്നോട്ട് പോകുന്ന സംവരണ നയം, മത്സരിച്ചു പ്രസവിച്ചു കൂട്ടിയുള്ള വംശ വർദ്ധനവ് ഇതിനൊക്കെ മാറ്റമുണ്ടാവണമെങ്കിൽ എകീകൃത സിവിൽ കോഡ് വരണം അവിടെയും ഇവന്റെയൊക്കെ എതിർപ്പ്.പത്തറുപത് വർഷം കുത്തഴിഞ്ഞ രീതിയിൽ ഭരിച്ചിട്ടു പോയതും പോരാഞ്ഞ് മുന്നോട്ട് ഒരു മാറ്റവും ഉണ്ടാകരുത് എന്നാണ് ഇവരുടെയൊക്കെ നയം. സ്ഫോടനാത്മകമായി ജനസംഖ്യ വർദ്ധിക്കുന്ന ഒരു രാജ്യത്ത് മാറ്റത്തിന് വേണ്ടിയുള്ള നിയമങ്ങൾ ജനങ്ങൾ അനുസരിക്കാത്തിടത്തോളം എന്ത് റിസോർഴ്സ് ഉണ്ടായിട്ടും ഒരു കാര്യവുമില്ല
@beenareju8429
@beenareju8429 4 сағат бұрын
Very matured comment. That’s the reality -the govt not taking steps for that. Just fighting by throwing bombarding and explosive words each others won’t solve our employment problems. Lots of our bright brains ( trained here) are going out of the country, it means our country is not benefiting from them, we train bright brains to serve other countries. We can’t blame people cos they need a job, if they won’t get it here they will go for opportunities!!!!
@isacmathew9244
@isacmathew9244 3 сағат бұрын
Maybe all indian will be out of Canada
@yethuremesh3678
@yethuremesh3678 3 сағат бұрын
Evduthe population vech nokumpo high aanu..alam nokanamalo
@maxverstapanfromkerala
@maxverstapanfromkerala 3 сағат бұрын
മാത്രമല്ല tax 40 ശതമാനം ആക്കേണ്ടതുണ്ട്. എല്ലാ ഉയർന്ന ക്ലാസിനും പ്രത്യേകം നിയമ പരിരക്ഷ ഏർപ്പെടുത്തണം. ഗുർമീത് സിംഗ് jiയേ പോലുള്ള ആയിരക്കണക്കിന് ആത്മീയ നേതാക്കളെ ജനങ്ങളിലേക്ക് ഇറക്കിവിടണം. ഭാരതത്തിലെ എല്ലാ പദവികളും ഉന്നതകുല ജാതർക്ക് മാത്രമായി മാറ്റിവെക്കണം.
@usmank9032
@usmank9032 3 сағат бұрын
ഒരുപാട് മലയാളികളുടെ അന്ന് മുട്ടും😂
@prasadkgnair5552
@prasadkgnair5552 3 сағат бұрын
ഇന്ത്യക്ക് എതിരെ പാര പണിയാൻ കാനഡ ഇറങ്ങിയാൽ ഒരാളും കാനഡ കാണില്ല. എല്ലാവരെയും തിരിച്ചു വിളിക്കും. 140 കോടിയേക്കാൾ വലുതല്ല ഏതാനും ലക്ഷങ്ങൾ.
@usmank9032
@usmank9032 2 сағат бұрын
@@prasadkgnair5552 തിരിച്ചുവിളിക്കാൻ കേമന്മാരാണ് ഒരു ജോലി കൊടുക്കാനോ അന്നം കൊടുക്കാനോ സാധിക്കൂല 😂😂
@sreedathnair7066
@sreedathnair7066 2 сағат бұрын
​@@usmank9032കാനഡയിൽ പോകാത്തവർ ഒക്കെ പിന്നെ ഫ്രീ ആയിട്ടാണോ ജീവിക്കുന്നത്😂
@hkr3636
@hkr3636 Сағат бұрын
​@@prasadkgnair5552Avide Indiakkar thirichu paranju vidaruthe ennu paranju samarathila. Pinne illegal immigrationum, athu ettavum kooduthal number 1 Gujarathil ninnanu ketto . Chettanu ithonnum ariyille?
@maheshchemmery1116
@maheshchemmery1116 Сағат бұрын
​@@usmank9032അയൽക്കാർ തെറി വിളിച്ചാലും തല്ലിയാലും അന്നത്തിനു വേണ്ടി സഹിച്ചു ജീവിക്കുന്ന മനോഭാവം ഉള്ള നിങ്ങൾക് പ്രശ്നം കാണില്ല പക്ഷെ എല്ലാവർക്കും എന്തിലും വലുത് ആത്മാഭിമാനം ആണ്
@anildajohnson7580
@anildajohnson7580 26 минут бұрын
വിദ്യാഭ്യാസലോൺ കേന്ദ്രം എഴുതി തള്ളിയാൽ കുഴപ്പമില്ല..
@coconutpunch123
@coconutpunch123 17 минут бұрын
വിദേശ നയതന്ത്രം ആഭ്യന്തര രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കരുത്.
@coconutpunch123
@coconutpunch123 12 минут бұрын
പണിയായല്ലോ മോങ്ങിജി. ഇനി എങ്ങനെ കാനഡ യിലേക്ക് ടൂർ പോകും? 😂
@abdul.basheer
@abdul.basheer 36 минут бұрын
ഇന്ത്യക്കാർ മടങ്ങേണ്ട തായി വരുമോ
@pkrqatar757
@pkrqatar757 12 минут бұрын
Indaia ❤
@homosapien400
@homosapien400 2 сағат бұрын
യുദ്ധം ഉണ്ടാവുമോ 😮
@gpsurendranathan2360
@gpsurendranathan2360 3 сағат бұрын
Trudo is big failure .he is surviving woth kalistanies
@MM-qd8xt
@MM-qd8xt 3 сағат бұрын
ടിക് ടോക് നെ പോലെയുള്ള വല്ല ആപ്പും നിരോധിച്ചു ശക്തമായി തിരിച്ചടിക്കും മോദിജി അമിട്ട് ഷാജി 🤣
@yethuremesh3678
@yethuremesh3678 3 сағат бұрын
Rajyasneham elatha kazhuveri
@TheSrifa
@TheSrifa 2 сағат бұрын
@@yethuremesh3678atheda shoe nakkiya vargam alle nee valkatye rajyasneham vilambanda theetta sanki
@SreejithDp
@SreejithDp 42 минут бұрын
മദ്രസ നിരോധിക്കണം എന്ന് പറയുന്നത് വെറുതെ അല്ല
@SreejithDp
@SreejithDp 42 минут бұрын
മദ്രസ വിദ്യാഭ്യാസം നിരോധിക്കണം എന്നു പറയുന്നത് വെറുതെയല്ല
@coconutpunch123
@coconutpunch123 13 минут бұрын
ഇനി എങ്ങനെ കാനഡ യിലേക്ക് ടൂർ പോകും മോങ്ങിജി 😂
@Ss95d
@Ss95d 4 сағат бұрын
Canada ulla nammude malayalikal problem akumo
@rahulmohan5379
@rahulmohan5379 3 сағат бұрын
നേരത്തെ PR കിട്ടിയവർക് കുഴപ്പം ഉണ്ടാവില്ല
@jessymthomas8669
@jessymthomas8669 3 сағат бұрын
Indiayude Judicial system alla Western countries nte.
@dumak4055
@dumak4055 Сағат бұрын
Ban Canada.. Ella malayaleesum tirichu varika
@jaikrishnan173
@jaikrishnan173 Сағат бұрын
Ethu naatil truck karde samaram vannappo bunkeril poi olicha junior fidel castro Justin Trudeau nte canadayo? 😂😂
@sajinsaleem7170
@sajinsaleem7170 3 сағат бұрын
Indiakarakanu nashtam.avide joli cheyunqvark.
@dumak4055
@dumak4055 Сағат бұрын
All madrasa pootanam.. pillerku school IL padikanullathu padikkan patunnunila
@jdmautomotive
@jdmautomotive Сағат бұрын
@@dumak4055 ഷാകയും
@MrBhroad
@MrBhroad 3 сағат бұрын
Olakka😂😂😂😂
@SuryaKiran-e2g
@SuryaKiran-e2g 2 сағат бұрын
Maprakale vishamikenda rajyathalparyam adyam.pinne bakki.mitta theetam thinnu ivide irunnu thallenda.
@abrahammathew3404
@abrahammathew3404 3 сағат бұрын
സാക്ഷാൽ വിഷം അമൈരൻ
@Kannur392
@Kannur392 22 минут бұрын
അല്ലാതെ ജി അല്ല
@MusicStoreLiya
@MusicStoreLiya 3 сағат бұрын
Ban canada
@Melcow.
@Melcow. 52 минут бұрын
Mandan monghijiyude parajayam..
@nurhudamadeena3234
@nurhudamadeena3234 3 сағат бұрын
കാനഡയിൽ ഉള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചു വിളിക്കണം
@shukkooralavi6448
@shukkooralavi6448 3 сағат бұрын
Naatil vannittt eanthinaaa Bro ????
@isacmathew9244
@isacmathew9244 3 сағат бұрын
Pattini kidakkam
@nurhudamadeena3234
@nurhudamadeena3234 3 сағат бұрын
@@shukkooralavi6448 അങ്ങനെ അവന്മാർ മാത്രം സുഖിക്കേണ്ട ഇന്ത്യയിൽ കിടന്ന് നമ്മളൊക്കെ വിരകുന്നില്ലെ അതേപോലെ അവന്മരും ഇവിടെ കിടന്നു വിരകട്ടെ 😂😂😂
@tottygar375
@tottygar375 3 сағат бұрын
Avanmaar vannal vargiyada valarum...
@arunkr2448
@arunkr2448 3 сағат бұрын
​@@isacmathew9244mostly people from Kerala ..it's problem for Kerala government
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН