'പെട്രോൾ പമ്പിൻ്റെ ആവശ്യത്തിന് നവീൻ 1 ലക്ഷം രൂപ എന്നോട് ആവശ്യപ്പെട്ടു' | Kannur ADM

  Рет қаралды 15,451

REPORTER LIVE

REPORTER LIVE

Күн бұрын

'പെട്രോൾ പമ്പിൻ്റെ ആവശ്യത്തിന് ആറ് മാസമായിട്ട് കളക്ടറുടെ ഓഫീസിൽ കയറി ഇറങ്ങി, ഇത് ശരിയാക്കാൻ നവീൻ 1 ലക്ഷം രൂപ എന്നോട് ആവശ്യപ്പെട്ടു'; പ്രശാന്ത്, സംരംഭകൻ | Kannur ADM Death
#kannur #kannurADM #naveenbabu #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 176
@nejeebhassan5222
@nejeebhassan5222 Сағат бұрын
പ്രശാന്ത് ബബ്ബാബ്ബ അടിക്കുന്നല്ലോ..... ദിവ്യ ചേച്ചി പറഞ്ഞു പഠിപ്പിച്ചത് ശരിയായിട്ടില്ല.... ല്ലേ....
@observer5154
@observer5154 50 минут бұрын
ശവം വെച്ച് മുസ്ലിം ലീഗിന് ഒരു കളി കളിക്കാം എന്ന് വിചാരിച്ചു അല്ലേ. സത്യം പുറത്തു വരുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് സങ്കടം കാണും. ഒരു സുവർണ്ണ അവസരം നഷ്ടപ്പെട്ടല്ലോ...😂
@fortonty142
@fortonty142 52 минут бұрын
ദിവ്യയുടെ ആരോപണത്തിൽ ' ചെയ്യാത്ത തെറ്റിൻ്റെ പേരിൽ മനംനൊന്ത് ആത്മഹത്യ അൻവറിന്റെ ആരോപണത്തിൽ ചെയ്തത് തെറ്റാണെന്ന് ബോധ്യമുള്ളത് കൊണ്ട് നെഞ്ചും വിരിച്ച് ആർമാതിക്കുന്ന CMഉം കുടുംബവും
@joseay7772
@joseay7772 Сағат бұрын
Dr അരുൺകുമാർ... താങ്കൾ ഇതിനെ വെള്ള പൂശി എടുക്കല്ലേ... ക്ഷണക്കപെടാതെ ച്ചെന്നു ഒരാളെ അപമാനിച്ചു മരണത്തിലേക്ക് തള്ളിവിട്ട കണ്ണില്ലാത്ത വർഗം. അഴിമതി കാരാണെങ്കിൽ നിയമപരമായി നടപടി എടുക്കാമല്ലോ
@ThinkGood169
@ThinkGood169 Сағат бұрын
ദിവ്യ ഈ അഴിമതി നടന്നത് അറിഞ്ഞിട്ടും ഇത്രയും കാലം എന്തിന് മറച്ചു വച്ചു. എന്ത് കൊണ്ട് പരാതി കൊടുത്തില്ല. അപ്പൊ ഇവർക്കും ഇതിൽ പങ്കുണ്ട്.
@democraticthinker-Erk
@democraticthinker-Erk Сағат бұрын
ആരെയും വിശ്വസിക്കാൻ പറ്റില്ല എത്രയും പെട്ടെന്ന് മജിസ്റ്റീരിയൽ എൻക്വയറി വേണം....ഇന്ന് അഡീഷണൽ മജിസ്ട്രേറ്റ് നാളെ ജില്ലാ കളക്ടർ ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഉദ്യോഗസ്ഥർക്ക് മാന്യമായും സത്യസന്ധമായും ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണം......തെറ്റ് ചെയ്തിട്ടുള്ളവരെ നിയമപരമായി നേരിടുക പരസ്യമായി അപമാനിക്കുന്നത് കുടുംബത്തെ ബാധിക്കുന്നു
@mychoice-vk7697
@mychoice-vk7697 Сағат бұрын
Podaaa politics vecch kallane nyayikarikkunno ??
@satheesanvaliyaveettil4507
@satheesanvaliyaveettil4507 Сағат бұрын
@@mychoice-vk7697ഈ നായിന്റെ മോളെ ജയിലിൽ അടകും ഇതുപോലെ അല്ലെ ഗോവിന്ദന്റെ ഭാര്യ ശമള അന്തുരെ സാജനോട് കൈകുലി അവശ്യ പെട്ടത് ലാസ്റ്റ് സാജൻ അൽമാത്യ ചെയ്യിതു കുറച്ചു നായികൾ ജാതി സംഭരണവും കൊണ്ട് കളിക്കുന്നുണ്ട് അതൊന്നും മുന്നോട്ട് പോകില്ല വേഗം കുത്തുപാള ഏടുപ്പിക്കും
@NYK0Hindustani
@NYK0Hindustani Сағат бұрын
​@@mychoice-vk7697 ശവം തിന്ന് ന്യായീകരിക്കാൻ നാണമില്ലേ അടിമേ
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Сағат бұрын
കൈക്കൂലി കൊടുത്ത് പമ്പിന് അനുമതി വാങ്ങിയ ഈ പമ്പ് ഇനി ഒരിക്കലും തുറക്കരുത്
@alfredsunny800
@alfredsunny800 Сағат бұрын
Ayal complaint koduthille complaint kodukathiruna ayal cheyunathu punishable anu italku brain indu paisa koduthu approval koduthu bail kitti this complaintant is a brave man
@beinghumnme6589
@beinghumnme6589 Сағат бұрын
അയാള് പരാതി കൊടുത്ത് എന്ന് പറയുമ്പോൾ താൻ കേൾക്കില്ല
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Сағат бұрын
@@alfredsunny800 എന്തായാലും കംപ്ലൈന്റ്റ് ചെയുക ഒരു ലക്ഷം കൈക്കൂലി കൊടുത്തിട്ടാണ് അനുമതി വാങ്ങിയെന്നോ 🤣🤣 ഈ കമ്പ്ലൈന്റ് എന്നാ കൊടുത്തത് ആ ഡേറ്റ് പുറത്തുവന്നോ.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Сағат бұрын
@@beinghumnme6589 🤣🤣 കൈക്കൂലി കൊടുത്തിട്ടാണ് ഞാൻ പമ്പിന് അനുമതി വാങ്ങിയത് എന്നാണോ പരാതി🤣🤣🤣 വല്ലാത്തൊരു അന്തംകമ്മി അടിമകൾ തന്നെ
@mychoice-vk7697
@mychoice-vk7697 Сағат бұрын
​@@അഭിപ്രായം-ധ5ദonnu podaaa..kolibii..kallante kaikkooli niyum vaangi thonunnu .nallonm mezhukunnund😂
@shamsuomanshamsuoman9341
@shamsuomanshamsuoman9341 2 сағат бұрын
റിപ്പോർട്ടർ ചാനൽ മരിച്ച ചങ്ങായി ഒരു ലക്ഷത്തി ചോദിച്ചിട്ടില്ലു കോടിക്കണക്കിന് പ്രളയ ഫണ്ട് ഇപ്പോൾ വയനാട് ഉള്ളതും എല്ലാം മുക്കിയത് ആരും മറന്നിടില്ല
@musicloverschannelandnews
@musicloverschannelandnews 2 сағат бұрын
നിരന്തരമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെടുന്ന ഇയാൾ ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് അന്ന് ഉറങ്ങുകയായിരുന്നു എന്ന് തോന്നുന്നു .അധികാരം ഉണ്ടായിട്ടുപോലും അന്ന് മിണ്ടാതിരുന്ന ഇവർ ഇപ്പോൾ കൈക്കൂലി ചോദിച്ചു എന്നൊക്കെ പറയുന്നത് ആരെ രക്ഷിക്കാനാണ്.ചോദിച്ചതിന്റെ തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് ഇല്ല ...കൊള്ളാമല്ലോ വെളിപ്പെടുത്തൽ
@alfredsunny800
@alfredsunny800 Сағат бұрын
October 10 complaint koduthitindu
@SahirPps
@SahirPps Сағат бұрын
കൈകൂലി ക്കാരനെ താങ്ങി നടന്നോ നീയൊക്കെ..
@musicloverschannelandnews
@musicloverschannelandnews Сағат бұрын
@@alfredsunny800 അത് പമ്പ് അനുവദിക്കാൻ ഭീഷണിപ്പെടുത്തൽ കുറുക്കുവഴി ആകാനാണ് സാധ്യത .കൈക്കൂലി ആരോമണത്തിന്റെ പുകമറയിൽ പെൻഷൻ പറ്റാൻ ഏഴുമാസം പ്രായമുള്ള ഒരാളെ ഉപദ്രവിക്കാൻ മുതിരുമ്പോൾ അയാൾ ഗത്യന്തരമില്ലാതെ പമ്പിന് അനുമതി കൊടുത്തു എന്നുവേണം കരുതാൻ .അതിന് കുറുക്കുവഴി ആരോ പറഞ്ഞു കൊടുത്തത് ഇതിൻറെ പിന്നിൽ ഉണ്ടാകാം
@Saaarish
@Saaarish Сағат бұрын
ഇനി വെളുപ്പിക്കൽ കാപ്സ്യൂളുകൾ ഇറങ്ങിക്കൊണ്ടിരിക്കും
@alfredsunny800
@alfredsunny800 Сағат бұрын
October 10 iyal complaint koduthitindu manda😂😂😂
@samittvm
@samittvm Сағат бұрын
ആരായടോ വെളുപ്പിക്കാൻ നോക്കുന്നത്
@chateaufabrications5772
@chateaufabrications5772 Сағат бұрын
ഇനിയും ADM ന്റെ ഭാര്യക്ക് ആവിഹിത ബന്ധം എന്ന ക്യാപ്‌സ്യൂൾ കൂടി ഇറക്കണം … വൃത്തികെട്ട …😡
@user-abbaschalingad.
@user-abbaschalingad. 55 минут бұрын
@@chateaufabrications5772 നാളത്തെ വേശ്യഅഭിമാനിയുടെ തലക്കെട്ട് ഇതായിരിക്കും .... ആൻതോളിലെ സാജന്റെ കേസ്സ് പോലെ.....
@observer5154
@observer5154 47 минут бұрын
ശവം വെച്ചിട്ടുള്ള സുവർണ്ണ അവസരം നഷ്ടപ്പെട്ടതിന്റെ സങ്കടം കാണും.😂
@savariya833
@savariya833 2 сағат бұрын
ഈ വാർത്ത ആരും വിശ്വസിക്കരുത് 😡😡😡❌❌❌❌❌❌❌❌❌ഒരാളെ കൊന്നിട്ട് ഇനി വെളുപ്പിക്ക് 😡😡😡 അയാൾ നല്ല ഉദ്യോഗസ്ഥൻ എന്നാണ് ആ ഓഫീസ് ഇൽ ഉള്ള എല്ലാവരും പറയുന്നത്.. ഈ പറയുന്ന പെട്രോൾ പമ്പ് ഉടമ സിപിഎം പാർട്ടി ബലത്തിൽ പേപ്പർ ക്ലീറൻസ് ഇല്ലാതെ തുടങ്ങാൻ നോക്കിയതാ എന്നാണ് അറിയാൻ കഴിഞ്ഞത് 😡😡😡
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir 2 сағат бұрын
കൈകൂലി ഇല്ലാതെ ഒന്നും നടക്കില്ലെടോ
@PkBabu-lx8qg
@PkBabu-lx8qg 2 сағат бұрын
Joke paraydhay brother
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir 2 сағат бұрын
@@PkBabu-lx8qg അനുഭവം ആണ് ബ്രോ
@muhammedabdulganiali6331
@muhammedabdulganiali6331 2 сағат бұрын
ഒന്ന് പോടാ കേരളം പിണറായി വെള്ളരിക്കാ പട്ടണമാക്കി
@Kks15888
@Kks15888 Сағат бұрын
Appo president is correct
@nandakumarv9869
@nandakumarv9869 Сағат бұрын
ഇത് ക്യാപ്സൂൾ ആണ് ന്ന് കേൾക്കുമ്പോൾ തന്നെ അറിയാം. ഒരു ജീവൻ പോയിട്ട് ഇനി എന്താക്കാനാണ്.
@justinecharalil3106
@justinecharalil3106 Сағат бұрын
Party capsule ready .... Reporter and Arun Kumar ready with White wash and paint.....
@alfredsunny800
@alfredsunny800 Сағат бұрын
October 10 complaint koduthu so your point is not valid
@beinghumnme6589
@beinghumnme6589 Сағат бұрын
വെറുതെ ചെലാക്കാതെ poda..
@veenasarath5390
@veenasarath5390 Сағат бұрын
എല്ലാവരും എതിരാണെൽ ഞനും എതിരാണ്.. ഇതാണ് കമന്റ്‌ ബോക്സിന്റെ avasata...😂😂😂
@felixmoraes8289
@felixmoraes8289 54 минут бұрын
ഇനിയും ഇത്തരം ആരോപണങ്ങൾ പ്രതീക്ഷിക്കാം. ഇത് പാർട്ടി വേറെയാണ്
@KL__-uf5vo
@KL__-uf5vo 45 минут бұрын
അദ്ദേഹം ഇല്ല ഇനി മറുപടി കൊടുക്കാൻ പാർട്ടി പറഞ്ഞിട്ടും അദ്ദേഹം ഉടായിപ്പ് പരിപാടിക് കൂട്ട് നിന്നില്ല അത്രന്നെ 6 മാസം ആയിട്ടും എന്തെ ഇദ്ദേഹം കേസ് ആയി മുന്നോട്ട് വന്നില്ല
@goosvibes1983
@goosvibes1983 38 минут бұрын
ബ ബ ബ അടിക്കുന്ന ആൾ ആ ചേച്ചിക്ക് വേണ്ടി വന്നതല്ലേ? എന്ന തോന്നൽ എനിക് മാത്രം മാണോ?
@C.MJACOB
@C.MJACOB Сағат бұрын
ഇവന്റെ സംസാരത്തിൽ എന്തോ അവൻ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് 😭😭 എത്ര രൂപ കൊടുത്തു എന്നത് ഇവൻ പറയുന്നില്ല 😭😭
@user-abbaschalingad.
@user-abbaschalingad. 58 минут бұрын
@@C.MJACOB ഇതെല്ലാം കമ്മികളുടെ അടവുകളാണ്....
@jabiralakod7084
@jabiralakod7084 34 минут бұрын
ഫുൾ കേൾക്കൂ സുഹൃത്തേ
@peringeth3549
@peringeth3549 Сағат бұрын
എത്ര കൊടുത്തു എന്ന് ചോദിച്ചപ്പോൾ ബബ്ബബ...... ഒന്നുകൂടി പോയി പഠിച്ച് വാ ..
@l_Jayk_l
@l_Jayk_l Сағат бұрын
കൈക്കൂലി കൊടുത്ത് ഇവനെതിരെ ആരേലും പ്രതിപക്ഷ പാർട്ടി കേസ് കൊടുക്കണം. മീഡിയയിൽ സമ്മതിച്ചതാണ്.
@sm2571
@sm2571 Сағат бұрын
ADM മരിച്ചു ഇനി എന്തു വേണമെങ്കിലു പറയാം ഇനി പാർട്ടിക്ക് എന്ത് കേപ്സൂളും ഇറക്കാം. '' ഒരു ലക്ഷം കൈക്കൂലി കൊടുത്തെങ്കിൽ അത് തെളിയിക്കണം. ' ഇവനും കുറ്റക്കാരനാണ്. '
@user-abbaschalingad.
@user-abbaschalingad. Сағат бұрын
Mr:അരുൺ നിങ്ങൾ ഇങ്ങനെ വെളുപ്പിക്കല്ലേ .. അദ്ദേഹം മരിച്ചു പോയി.. പ്രാശാന്തിന്റെ ആരോപണം വിശ്വസിക്കാൻ പ്രയാസമാണ് ഇവനും പാർട്ടി കാരണാണ്... ദിവ്യ യെ രക്ഷികാനുള്ള അടവാണ്......അരുൺ നിങ്ങൾ ഇതിന് കൂട്ട് നിൽക്കരുത്.... ഇവർ എല്ലാവരും നിയമത്തിനു മുന്നിൽ വരണം..😢😢😢😢
@l_Jayk_l
@l_Jayk_l Сағат бұрын
കൂട്ടു നിക്കാനോ? ഇതൊക്കെ ഉണ്ടാക്കി കൊണ്ട് വരുന്ന പാട് അരുണിന് അറിയാം
@baburajpandalam2748
@baburajpandalam2748 51 минут бұрын
ചിത എരിയുന്നതിന് മുൻപ് നിന്റെ വൃത്തികെട്ട മാധ്യമ പ്രവർത്തനം..ഇനി ആ മനുഷ്യൻ ന്റെ കുടുംബത്തിനനെ കൂടി ഇല്ലാതാകും
@Kkkkrra
@Kkkkrra Сағат бұрын
ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ മോശക്കാരി ആക്കിയ ആളുകൾ അല്ലേ, ഇദ്ദേഹം ഭീകരവാദി ആക്കും
@savinak2565
@savinak2565 Сағат бұрын
Phone വിളിച്ചത് തെളിവ് ഉണ്ടാകും അല്ലോ.... ഓർമ്മ ഇല്ല ക്യാഷ് കൊടുത്തത്.... എത്ര aanu എന്ന്....
@muneermc8955
@muneermc8955 Сағат бұрын
മരണം ആരെയും വിശുദ്ധരാക്കുന്നില്ല 🙏🏻🙏🏻
@jyothinbivisJujus
@jyothinbivisJujus Сағат бұрын
Mediaone spotted
@satheeshkk9569
@satheeshkk9569 57 минут бұрын
ഉമ്മൻ ചാണ്ടി !!!
@bhas44
@bhas44 45 минут бұрын
മഹോന്നതനെ നീയൊക്കെ വിശുദ്ധനാക്കിയില്ലേ അതിനപ്പുറം എന്ത്?
@jaleeljale5138
@jaleeljale5138 2 сағат бұрын
ഹ ഹ കൊച്ചു കള്ളൻ അപ്പോൾ എല്ലാവരും ഇതു തന്നെ പരുപാടി അയാൾ പോയത് നന്നായി
@Saaarish
@Saaarish Сағат бұрын
ബാപ്പ പോയോ
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka Сағат бұрын
ഞമ്മന്റെ ആള് ആയിരുന്നു എങ്കിൽ ജലീൽ ഹിക്കാ മാറ്റി പറഞ്ഞേനെ
@dcm903
@dcm903 Сағат бұрын
ADM കൈക്കൂലി ചോദിച്ചിട്ട് കളക്ടറെ കണ്ടില്ലേ... നേരെ കൈക്കൂലി അങ്ങ് കൊടുത്തതാണോ? പി പി ദിവ്യ, പി പി ദിവ്യ എന്ന് പറയുന്നത് കേട്ടാൽ തന്നെ അറിയാം സംരക്ഷിക്കണ്ട ആളാന്ന്
@alfredsunny800
@alfredsunny800 Сағат бұрын
Do iyalanu approval kodukande allandu collector alla
@beinghumnme6589
@beinghumnme6589 Сағат бұрын
പ്രധാനമന്ത്രി അല്ല പൊട്ടാ approval കൊടുക്കേണ്ടത്
@dcm903
@dcm903 Сағат бұрын
@@alfredsunny800 ഞാൻ കൈക്കൂലി ചോദിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്, ADM ൻ്റെ മേലുദ്യോഗസ്ഥനെ കണ്ടോ, വിജിലൻസിൽ നേരിട്ടോ പരാതി കൊടുക്കാമല്ലോ... അഴിമതിയെക്കുറിച്ച് അറിവു കിട്ടിയ ജനപ്രതിനിധിക്കും നിയമപരമായ വഴിതേടാവുന്നതാണ്
@adhii5403
@adhii5403 Сағат бұрын
വെളുപ്പിക്കാൻ അടിമയെ ഇറക്കിയല്ലോ. ക്യാപ്സുൾ റെഡി. മരിച്ച ആൾ ഇനി വന്നു സത്യം. പറയില്ലല്ലോ
@anishpushkaran
@anishpushkaran Сағат бұрын
വെള്ള paint മൊത്തം മേടിച്ച് വെച്ചോളൂ... നന്നായി വെളുക്കണം... പരാതി ഉണ്ടെങ്കിൽ നിയമപരമായ വഴി നോക്കണം... Capsule തയ്യാറായ ശേഷം എല്ലായിടത്തും ഒരേപോലെ അച്ചടി ഭാഷയിൽ മറുപടി പറയുന്നതായിരിക്കും... അതുവരെ അടിമകളെ ബുദ്ധിമുട്ടിരുത്...
@samittvm
@samittvm Сағат бұрын
ഒരു ഉദോഗസ്റ്റൻ കൈകൂലി വാങ്ങി എന്ന് പുറത്ത് കൊണ്ട് വന്നതിനു ,അത് പുറത്ത് പറഞ്ഞ അൽക്കേതിരെ സൈബർ ആക്രമണം ,എല്ലാത്തിനും എന്തു മിരിന് രാഷ്ട്രീയം കളർത്തുന്ന നാറികൾ കൈകൂലി വാങ്ങി മരിച്ചാൽ കൈകൂലി മഹൈവരിക്കാപെടുമോ
@BABUVILLA
@BABUVILLA 43 минут бұрын
ഈ പറയുന്ന വ്യക്തിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ഇതിൻറെ ഫോൺ റെക്കോർഡുകൾ ഉണ്ടെങ്കിൽ എന്തിനാണ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിലേക്ക് വരാൻ പറഞ്ഞത്? മാത്രവുമല്ല ഈ ഉദ്യോഗസ്ഥൻ മരിക്കുന്നതിനുമുമ്പ് തന്നെ ഇദ്ദേഹം മുഖ്യമന്ത്രി പരാതിയും കൊടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. അത് രേഖയാണ് ല്ലോ. കാരണമില്ലാതെ ദിവ്യ ഒരു പൊതുവേദിയിൽ വന്ന് അദ്ദേഹത്തെ അപമാനിക്കുമോ?. അന്വേഷണം എല്ലാം വെറുതെയാണ് ഒരു ഉത്തരവും കിട്ടാൻ പോകുന്നില്ല. ഇവിടെ ആരോ കമൻറ് ഇട്ടത് കണ്ടു.കൈക്കൂലി കൊടുത്ത് പെട്രോൾ പമ്പിന് ഉടമയ്ക്കെതിരെ കേസെടുക്കണമെന്ന്. എല്ലാം പറയുവാൻ എളുപ്പമാണ് കാര്യം നടക്കണമെങ്കിൽ കൈക്കൂലി കൊടുത്തേ മതിയാകൂ. എന്തൊരു ഗതികേട്. നമുക്ക് ഇഷ്ടപ്പെട്ടവർ ചെയ്താൽ നന്മ നമുക്ക് ഇഷ്ടപ്പെടാത്തവർ ചെയ്താൽ തിന്മ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Сағат бұрын
അരുണേ. പ്രസാ ന്തിനാണ്. ഈ ദുരവസ്ഥയുണ്ടായതെങ്കിൽ എന്തായിരിക്കും. നിങ്ങൾ കേരളത്തിൽ ഉണ്ടാക്കുന്ന പുകില്. ഇന്ന് ഹി നിങ്ങ നിങ്ങൾക്ക് ഇര.ആ ഉദ്ധ്യാഗസ്ഥനാണ്.ആരോഗ്യ മന്ത്രി ക്കെതിരെ റിപ്പോർട്ടർ ചാനൽ പൊക്കികൊണ്ട് വന്ന ഹരിദാസൻ വട്ടോളിയുടെ . കഥ മറക്കരുത്.. ഒരു പൊതുപ്രവർത്തകക്ക് തന്നിക്കുബോധ്യപ്പെട്ട ഒരു കാര്യം വിമർശനമായി ഇന്നയിക്കാൻ പാടില്ല എന്നാണോ.
@justinecharalil3106
@justinecharalil3106 Сағат бұрын
Judicial enquiry required regarding petrol pump approval....
@savinak2565
@savinak2565 Сағат бұрын
തെളിവ് ഹാജരാക്ക്.. വായിൽ തോന്നുന്നത് എന്തും പറയാൻ എന്നാണോ.....
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Сағат бұрын
കമ്മ്യൂണിസം എന്ന ആശയം ലോകത്തിന് തന്നെ നാശമാണ്
@aarocks328
@aarocks328 Сағат бұрын
നിന്റെ അമ്മയുടെ കൂതി ഓട് മൈരേ
@dingandheeran6289
@dingandheeran6289 16 минут бұрын
1 ലച്ചം രൂപയ്ക്ക് നിന്റെ പമ്പ് ഒലത്തി തരേണ്ട ഗതികേട് അങ്ങേർക്ക് ഇല്ലടാ... പ്രശാന്ത് ബ ബ ബ...
@imanrafi6174
@imanrafi6174 10 минут бұрын
എന്തായാലും പുള്ളിക്കാരൻ എളുപ്പത്തിൽ ദൈവസന്നിധിയിൽ പോയി പട്ടിണി പാവങ്ങളായ സാധാരണ പൗരന്മാർക്ക് എല്ലാവർക്കും സന്തോഷിക്കാം പാവപ്പെട്ടവൻറെ മുതൽ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരും ഇതുപോലെ ദൈവസന്നിധിയിൽ എളുപ്പം പോയാൽ എല്ലാ പൗരന്മാരും സന്തോഷവാനായിരിക്കും
@JohnThomas-lx8cl
@JohnThomas-lx8cl 19 минут бұрын
ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിയ ചാവേർ
@kannannair2618
@kannannair2618 33 минут бұрын
ഈ സ്ഥലത്തെ ഇയാൾ പറയുന്ന സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കണം.
@midsummernightsdream4273
@midsummernightsdream4273 16 минут бұрын
ഈ വിഷയത്തിൽ രാഷ്ട്രീയം മാത്രം കാണുന്നത് ശരിയല്ല.... അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഈ നാടിന്റെ സ്ഥിരം വിപത്താണ്. എത്രയോ സാദാരണക്കാരുടെ നൂറു കണക്കിന് കാര്യങ്ങൾ ആണ് സർക്കാർ ഉദ്യോഗസ്ഥരുടെ ദുർവാശി കാരണം മുടങ്ങി കിടക്കുന്നത്.
@Skktm83
@Skktm83 35 минут бұрын
കൈക്കൂലി വാങ്ങുന്നോർ ഇത് കണ്ട് മനസ്സു മാറട്ടെ 🎉
@midsummernightsdream4273
@midsummernightsdream4273 19 минут бұрын
യഥാർത്ഥത്തിൽ ADM കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ ആത്മഹത്യ ചെയ്തു എന്നത് കൊണ്ട് മാത്രം അയാൾ വിശുദ്ധനാകില്ല. ഈ നാട്ടിൽ ഓരോ ചെറുതും വലുതും ആയ കാര്യങ്ങൾക്ക് സർക്കാർ ഓഫീസിൽ കയറി ഇറങ്ങുന്നവക്ക് അറിയാം, കൈക്കൂലി കൊടുക്കാതെ ഒന്നും വേഗത്തിൽ നടക്കില്ല. ഒരാഴ്ച കൊണ്ട് ശരി ആകേണ്ട കാര്യങ്ങൾക്ക് മാസങ്ങളും വര്ഷങ്ങളും വരെ നമ്മളെ നടത്തും.
@observer5154
@observer5154 49 минут бұрын
കോൺഗ്രസുകാരുടെ സുവർണ്ണ അവസരം നഷ്ടപ്പെട്ടു. 😂. സത്യം പുറത്തു വന്നല്ലോ.... കൈക്കൂലി വാങ്ങിച്ചു എല്ലാ കലവും ജീവിക്കാൻ കഴിയില്ല സഹോദരാ.. അത് ദഹിക്കില്ല....
@dilmolfrancies2310
@dilmolfrancies2310 12 минут бұрын
ദിവ്യ ഇതിൽ കള്ളം ഉണ്ടകിൽ ദൈവം ശിക്ഷ ഉടൻ കിട്ടും, വെയിറ്റ് n c
@shajimathew5446
@shajimathew5446 Сағат бұрын
ദിവ്യ LDF അല്ലായിരുന്നേൽ പുണ്യവതി, LDF ആയത് കുഴപ്പം... എന്തോന്നാടെ ഇത്...
@Royalzzz
@Royalzzz Сағат бұрын
ഉപ്പ് തിന്നുട്ടുണ്ടെങ്കിൽ വെള്ളം കുടിക്കേണ്ടി വരും...
@rajkumarg9336
@rajkumarg9336 Сағат бұрын
ആന്തൂരിൽ ഒരു സംരഭത്തിന് ഒരു രക്തസാക്ഷി' ചെങ്ങളായിയിൽ ഒരു സംരഭത്തിന് ഒരു രക്തസാക്ഷി. കണ്ണൂരിലെ ഓരോ ബസ് ഷെൽട്ടറിനു പോലും ഓരോ രക്തസാക്ഷി' അങ്ങനെ അങ്ങനെ ജീവിക്കുന്നു ഞങ്ങളിലൂടെ '
@mychoice-vk7697
@mychoice-vk7697 Сағат бұрын
Ith samrambakan alla malare..oru kaikkooli kallanaaa..avanem nii okke veluppikkk
@vijilraj7238
@vijilraj7238 26 минут бұрын
അരുൺ ജി ഇവൻ parayunnath പച്ചക്കള്ളം പ്ലാന്റ് ആയി ഒഴിവാക്കാൻ നോക്കി പക്ഷേ അയാൾ ആന്മഹത്യ ചെയ്തു
@chateaufabrications5772
@chateaufabrications5772 Сағат бұрын
ഇനിയും ADM ന്റെ ഭാര്യക്ക് ആവിഹിത ബന്ധം എന്ന ക്യാപ്‌സ്യൂൾ കൂടി ഇറക്കണം … വൃത്തികെട്ട …😡
@josephlancelotdias434
@josephlancelotdias434 Сағат бұрын
ദുരഭിമാന കൊലയാണ് ഇത് എന്നു തോന്നുന്നു, പി പി ദിവ്യ ഇടപെട്ടാൽ കാര്യം നടക്കണം അല്ലെങ്കിൽ അപമാനിക്കും 😂😂😂 കൈകൂലി കൊടുത്തു എങ്കിൽ അവനും കുറ്റക്കാരനാണ്.
@riyamol5077
@riyamol5077 Сағат бұрын
ഫോൺ പരിശോധന നടത്തണം....
@MANOJ9424
@MANOJ9424 2 сағат бұрын
ഏതായാലും ഇനി ആ പെട്രോൾ പമ്പുകൊണ്ടു താങ്കൾക്കും കുടുംബത്തിനും അതിനു അമിതാവേശം കാണിച്ച ദിവ്യക്കും ഗതിയുണ്ടാകുമെന്നു കരുതേണ്ട ..
@Saaarish
@Saaarish Сағат бұрын
തീ പിടിച്ചില്ലെങ്കിൽ ഭാഗ്യം
@beinghumnme6589
@beinghumnme6589 Сағат бұрын
Angane പോകുന്നു എങ്കിൽ പോട്ടെ mr. വായനാട് പ്രളയത്തിൽ പോയവർ ഒക്കെ തെറ്റ് cheyrhavar ആണോ
@hamsa0123
@hamsa0123 Сағат бұрын
അഴിമതി ഉദ്യോഗസ്ഥർക്ക് നല്ല മുന്നറിയിപ്പാണിത്
@rajeevanm4033
@rajeevanm4033 Сағат бұрын
ദിവ്യ നടത്തിയത് അധികാര ദുർവിനിയോഗം
@pscupdates2174
@pscupdates2174 Сағат бұрын
Oralle konnit eni velupik Eth parayan orupad platform vere und avide parayam Parathi kodukam eyal thettukaran ahnel Sikhikam nalle ethelem Sathaym alla ennanel jeevan thirich kodukan evark akumoo
@sreekumarkalarickal3856
@sreekumarkalarickal3856 Сағат бұрын
സത്യാവസ്ഥ അറിയില്ല, വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. മറുപടിയിൽ ഒരു..,..
@kannannair2618
@kannannair2618 37 минут бұрын
മൊട്ട വൈറ്റ് വാഷിനായി ഇറങ്ങി😂
@SudhirBalakrishnan-o8w
@SudhirBalakrishnan-o8w Сағат бұрын
ദിവ്യ യുടെ പണി കൊള്ളാം. ഒരു മനുഷ്യനെ കൊണ്ട് പറയിപ്പിക്കുന്നത് ഒരു പരിധി ഇല്ലേ??? പിന്നെ ഒരു തെളിവും ഇല്ല. എന്നിട്ട് അവർക്കു രക്ഷപെടാൻ വേണ്ടി ഒരു നാടകം. അവസാനം ഫയൽ ഒപ്പിട്ട് കിട്ടുകയും ചെയ്തു. 1)പൈസ ചോദിക്കുന്നതിനു തെളിവ് ഇല്ല 2)പൈസ കൊടുത്തതിനു തെളിവ് ഇല്ല. പിന്നെ ബഹു. സി. എം നു പരാതി കൊടുത്തു... ആർക്കു കൊടുത്തു ദിവ്വ്യക്കോ, അതോ സി എം നു നേരിട്ടോ.??? ഇത് ഇന്ന് രാവിലെ അന്നത്തെ ഡേറ്റ് വെച്ച് എഴുതി കൊടുത്തു. അതാണ് ശരി. കൊള്ളാം. ഇതൊന്നും നിയമത്തിൽ നില നിക്കില്ല സർ...!!!!ഇയാളും... പി പി ദിവ്വിയയും അറിഞ്ഞോണ്ട് ഉള്ള കളികൾ ആണ് ഇത്. 3)
@MohananKK-e1g
@MohananKK-e1g Сағат бұрын
Six months not a delay ,for Petrol pump
@prakashancp3642
@prakashancp3642 13 минут бұрын
പ്രശാന്ത് പി പി വിദ്യയുടെ ഏജന്റ് ആണ്
@renycherian3357
@renycherian3357 7 минут бұрын
A lesson for everyone
@avinashramesan3999
@avinashramesan3999 Сағат бұрын
E chief minister nu letter complaint ezhuthiyitt undengil Pinney enthinaan Divya avidey Vann show irakkiyath
@sureshek3765
@sureshek3765 Сағат бұрын
കേൾക്കുന്ന എല്ലാവരും വിശ്വസിച്ചു...
@jyothinbivisJujus
@jyothinbivisJujus Сағат бұрын
Krithyam Paisa koduthath areela😂😂😂
@venugopalgnanthancode41
@venugopalgnanthancode41 Сағат бұрын
Hard to believe
@mallulovechat
@mallulovechat 15 минут бұрын
ദിവ്യ പഠിപ്പിച്ചു വിട്ടു
@arjunpc6370
@arjunpc6370 Сағат бұрын
ദിവ്യക്ക് ഒപ്പം ❤️
@sankarsreekumar4996
@sankarsreekumar4996 Сағат бұрын
Kedannu uruluvanallo
@justinecharalil3106
@justinecharalil3106 Сағат бұрын
Anthoor sajan story please.....Avihitham...reporter please......avihitha katha idoo please
@shajinaaranhi476
@shajinaaranhi476 Сағат бұрын
പ്രശാന്ത് amt പറഞ്ഞില്ല
@ibrahimdelampady-fr4vg
@ibrahimdelampady-fr4vg 30 минут бұрын
Onnum thettipoilla Yellarkum ore tunes 😂
@midhunCheleri
@midhunCheleri 34 минут бұрын
Transfer akunund ennu arinjirunnel..pinne puthiya al vannit apply cheythal porairunnu
@faissalkunnath5883
@faissalkunnath5883 Сағат бұрын
Azhimathi mathramulla keralam
@house5951
@house5951 2 сағат бұрын
Idukki ,,,adm ??????
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu 57 минут бұрын
Dr അരുൺ താങ്കളി ൽ ഒരു വിശ്വാസം ഉണ്ട് അത് നശിപ്പിക്കരുത്
@athulvtk5517
@athulvtk5517 Сағат бұрын
Ithoke Motta mathram vizhingiyal mathi
@akhilthulasidharan6637
@akhilthulasidharan6637 Сағат бұрын
P.P support
@stuvartstuart2900
@stuvartstuart2900 8 минут бұрын
വെളുപ്പിക്കൽ
@unniunni8283
@unniunni8283 Сағат бұрын
ഇടെല്ലാം സത്യമാണോ ?
@NationFirst-u3l
@NationFirst-u3l Сағат бұрын
Paisa koduthathinu proof edukku
@SreejithaSreekumaran
@SreejithaSreekumaran Сағат бұрын
Oru lacham
@saraabdulla8986
@saraabdulla8986 Сағат бұрын
Pacha nuna parunnu
@thomasp.v3792
@thomasp.v3792 Сағат бұрын
Kodutha Paisa ormayilla
@vishnuabhilechu
@vishnuabhilechu Сағат бұрын
Ivane nuna parisodhana nadathanam
@harishamza-gf5pn
@harishamza-gf5pn Сағат бұрын
😂😂😂😂😂 Drama
@RejiSon-l7h
@RejiSon-l7h Сағат бұрын
Ethum drama. Cash koduthavanariyille. Janangal. Viddikalano
@dilmolfrancies2310
@dilmolfrancies2310 12 минут бұрын
Motta ഉടായിപ്പ് ആണ്
@satheesanvaliyaveettil4507
@satheesanvaliyaveettil4507 Сағат бұрын
ജാതി സംഭരണത്തിന്റെ അഹഭാവം ഇവനെയൊക്കെ കോടതി കയറ്റണം കോടതി പരിശോധിക്കട്ടെ
@oldishart1859
@oldishart1859 Сағат бұрын
വിജിലൻസ് എന്തുകൊണ്ട് കൈക്കൂലി ചോദിച്ചപ്പോൾ കേസ് കൊടുത്തില്ല അല്ലെങ്കിൽ നിങ്ങൾ പരാതി കൊടുത്തില്ല അതുതന്നെ തട്ടിപ്പ് അല്ലേ ക്യാപ്സ്യൂൾ ഇറങ്ങി
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 41 минут бұрын
ദിവ്യ പറഞ്ഞു കൊടുത്തു... അവൻ പറയുന്നു 💊💊💊💊💊
@musthafanp6138
@musthafanp6138 6 минут бұрын
ഇവളെ ഈ ദിവ്യയെ വെറുതെ വിടരുത്. അരുൺ താങ്കൾ എന്തിനാണ് ഇതൊക്ക ചോദിക്കുന്നു. അപ്പോൾ ദിവ്യക്ക് കൈക്കൂലി കൊടുത്തത് എന്താണ് പറയാത്തത്. ഇവൻ പ്രശാന്ത് ശരിയായ ഫ്രോഡാണ്. ഇവനെ ഉടനെ അറസ്റ്റ് ചെയ്യണം. അപ്പോൾ ദിവ്യക്ക് ഫസ്റ്റ് കൈക്കൂലി കൊടുത്തു. അത് പറയുന്നില്ലല്ലോ. കഷ്ടം
@rejipala2572
@rejipala2572 Сағат бұрын
Prashant kalla kammee
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН