RoKo, നിങൾ പടിയിറങ്ങുമ്പോൾ ഒരു മികച്ച യുഗത്തിൻ്റെ അന്ത്യം കുറിക്കുകയാണ്.... T20 ക്രിക്കറ്റിൽ നിന്ന് നിങൾ വിരമിച്ചേക്കാം,പക്ഷെ എന്നെന്നും ഞാൻ എന്ന cricket ആരാധികയുടെ മനസിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും ഇറങ്ങാൻ കഴിയില്ല...🥺💙 അത്രമേൽ സ്നേഹിച്ച് പോയി.... ഒത്തിരി വേദനയോടെ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു അവസ്ഥയാണ് .... ഒരിക്കലും ആർക്കും നികത്താനാവാത്ത വിടവാങ്ങൽ💙🥺 നന്ദി,എല്ലാത്തിനും🥺💙❤️ Rohirat 🔥
@YasarPallikkunn5 ай бұрын
എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma
@Akshaykaringanad5 ай бұрын
Same bro Miss u legend captain 💙😢
@arunkc56275 ай бұрын
❤🥹
@sandhyabala53445 ай бұрын
Same 😢🥹🥹 സഹിക്കാൻ പറ്റുന്നില്ല കലചക്രം തിരിയുമ്പോൾ അവർ മാറിയേ മതിയാകൂ but 😢😢😢😢😢 its very very pain ful 🥹🥹🥹🥹
@vishnukumarvs74965 ай бұрын
ഇപ്പോഴും പ്രതികാരം തീർന്നിട്ടില്ല, ഓസീസിനെതിരെ രണ്ട് ഫൈനലിലും ഒരു സെമിയിലും നമ്മൾ അവരുടമുൻപിൽ തോറ്റു., അത് എന്ന് വീട്ടും അതിനായി കാത്തിരിക്കുന്നു ഒരു പുതു തലമുറയെ. നന്ദി കോലി, രോഹിത്., നിങ്ങളുടെ തീരുമാനങ്ങൾക്ക്.
@Sharma_2645 ай бұрын
Rohit Sharma....💙 ഒരാളുടെ വിടവാങ്ങൽ എന്നെ ഇത്രയും വേദനീപിച്ചിട്ടുണ്ടെങ്കിൽ അത് നിൻ്റെ ആണ്....😭 2013 മുതൽ തുടങ്ങിയ ഇഷ്ടം,ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാൻ ഒരു പിടി നല്ല ഓർമകൾ സമ്മാനിച്ച് നീ ഇറങ്ങി.... T20യിൽ ഒരു ചാമ്പ്യൻ Player ആയിട്ടാണ് ആരംഭിച്ച് ഇപ്പൊൾ ഇതാ ഒരു ചാമ്പ്യൻ ക്യാപ്റ്റൻ ആയി പടിയിറങ്ങുന്നു... വിരോചിതം 💙😭 നിനക്കായി ഒത്തിരി കരഞ്ഞിട്ടുണ്ട്,പ്രാർഥിച്ചിട്ടുണ്ട്,എന്തിന് ഏറേ നേർച്ചകൾ വരെ നേർന്നിട്ടുണ്ട്😭 അത്രമാത്രം ഇഷ്ടപ്പെട്ട് പോയി💙💫 എന്നെന്നും സ്നേഹം നിന്നോട് മാത്രം Rohit Gurunath Sharma 💙💫
@Akshaykaringanad5 ай бұрын
Same bro Njanum Hitman te big fan aayirunnu. Hitman enna legend captain 🔥💙🔥💙🔥💙💙🔥🔥💙🔥💙💙🔥🔥💙🔥💙💙🔥🔥. Life il orikalum marakkilla Hitman enna legend ne
@vaisakhkalarikkal44875 ай бұрын
The king and the captain ❤ എനിക്കൊക്കെ വയസ്സായോ എന്ന് ഒരു ഡൌട്ട്
@rajeshraveendran16965 ай бұрын
ഞാൻ ക്രിക്കറ്റ് കാണാൻ കുറച്ചു നാളായി അന്നുമുതൽ കണ്ടുതുടങ്ങിയതാണ് വിരാടിനെ എന്തോ എന്നറിയില്ല അവൻ ബാറ്റെടുത്തപ്പോഴേ എന്റെ മനസ്സിൽ അവൻ എന്റെ മനസ്സിൽ കയറി 2011 വേൾഡ് കപ്പും 2013ചാമ്പ്യൻസ് ട്രോഫിയും ഇതാ 2024 t20 ലോക കപ്പും നേടി അയാൾ പൂർണനായി ഇതോടൊപ്പം തന്നെ കോഹ്ലി കളിച്ച ഓരോ t20 ഇന്നിങ്സുകളും 2022 ഇൽ പാകിസ്താനേതേരെ നേടിയ ആ 82* ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ കഴിയാത്ത ആ ഇന്നിങ്സ് വിരാട് പറയ്യാൻ വാക്കുകളില്ല പറഞ്ഞാൽ തീരുകയുമില്ല അത്രക്കും എന്റെ മനസ്സിൽ നിന്നോട് സ്നേഹം ഉണ്ട് ക്രിക്കറ്റിന്റെ 20-20 ഫോർമാറ്റിൽ നീ ഇല്ലെന്നു കേട്ടപ്പോൾ എന്റെ ചങ്കു ഇടിച്ചു പക്ഷെ ഇത്ര രാജാകീയമായി ഇനി വിരമിക്കാൻ കഴിയില്ല വിരാട് എന്റെ ജീവനുള്ള കാലം മുഴുവൻ നിന്നെ ഓർക്കും ഞാൻ എന്ന് ഉറങ്ങമ്പോൾ നിന്നെ ഓർക്കും എനിക്കും ഇന്ത്യക്ക് മുഴുവനും സന്തോഷിക്കാൻ ഓർമ്മകൾ തന്നു മടങ്ങുന്നു നീ ❤️❤️❤️❤️❤️ ലോവ യൂ virat Love you കോഹ്ലി ❤️❤️❤️❤️
@jmsworld69245 ай бұрын
King Kohli 🔥🔥🔥
@zanjuz5 ай бұрын
സച്ചിന് ശേഷം ക്രിക്കറ്റ് കളി കാണുന്നത് VK big match player 🥰
@LD725055 ай бұрын
കമൻ്റ് എങ്ങനെ എഴുതണം എന്ന് ഒരുപാട് ചിന്തിച്ചു. പക്ഷേ ഒരു വാക്കും കിട്ടുന്നില്ല. അത് കൊണ്ട് തന്നെ നിങ്ങൾ 2 പേരും ഞങ്ങൾക്ക് നൽകി സന്തോഷം, ആവേശം, ധൈര്യം എല്ലാം വാക്കുകൾക്ക് അധീതമാണ്. ഒന്നു മാത്രം: Thanks a lot 💔💔💔
@swaminathaniyer81775 ай бұрын
HITMAN & CHASING MASTER fans please.?
@abduksalamk7684 ай бұрын
The legend is king Indian 🇮🇳 captan 💥 Rohit Gurunath Sharma🔥
@raj____honest43235 ай бұрын
Virat Kohli 𓃵 👑 Rohit Sharma (Himan)🔥
@jeromjames27905 ай бұрын
Rohit💙💙
@LalaLala-mk4gh5 ай бұрын
Speak about sir.jadeja also.... He is a legendary allrounder...(only batters get appreciation)
@sethulakshmivijayan30955 ай бұрын
My Captain 🥹🔥♥️
@hrithik66425 ай бұрын
Hitman💙
@amaljith35375 ай бұрын
Cricket vedikkettt aakki maattiya Hitman ❤❤
@SujithSujithps-pp9wy5 ай бұрын
Nice sis❤❤🎉❤❤
@aravind.s.m10895 ай бұрын
ഒന്നും അവസാനിച്ചിട്ടില്ല
@gk_36065 ай бұрын
Virat Kohli and Rohit Sharma only Were is our jaddu ❤❤❤❤ Jaddu fans like here ❤
@gowri_entertains5 ай бұрын
😢😢
@vishnua95415 ай бұрын
74 alla 75 run
@DinsonSabu3 ай бұрын
ഇന്ത്യ cup adichapol ഹാപ്പി ayi തൊട്ട് പിന്നാലെ കോഹ്ലി പോയി 😒😒😒😒😒😒