👍 Watch other 24 Augmented Reality videos - kzbin.info/aero/PL5tnPkPcn-G7sDNOfDjXungFotuPyRHiA
@jansonj23972 жыл бұрын
Ohh vendaa 😂
@korothismail55412 жыл бұрын
z,, z, you can come to me about your day been babe I'm not gonna go back in my head is pounding headache from the store for us all I have been there before me so happy that we can go back in my head is pounding headache from the store for us all I have been there before me so happy that we can go back in my head is pounding headache from the store for us all I have been there before me so happy that we can go back in my head is pounding headache from the store for us all z,, 😂🎐😂🐭
@korothismail55412 жыл бұрын
,Zuzana, , z,, a, z, q, quick and I was going through my 📱 and he is going well and have to do
@buzayan21942 жыл бұрын
😃😃😃😜😜
@rahul_hash102 жыл бұрын
🤣😂
@vigneswaratraders2212 жыл бұрын
താങ്കളുടെ ധൈര്യം സമ്മതിച്ചു... ചൈനീസ് ചാര കപ്പലിനെ ഇത്ര അടുത്ത് പോയി അവർ അറിയാതെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ സേഫ് ആയി തിരിച്ച് എത്തിയല്ലോ... താങ്കൾ ഒരു മഹാനാണ്. 🙏👍💪
@rajagopalmenon69062 жыл бұрын
ചെറിയ ബോട്ട് എ ഡിറ്റു ചെയ്തതാണ് വലിയ കപ്പലിൻ്റെ അടുത്തു പോയാൽ സ്വാഹ
@vigneswaratraders2212 жыл бұрын
@@rajagopalmenon6906 അല്ല.. ഒറിജിനൽ ആയി പുള്ളി പോയി സുഖവിവരങ്ങൾ അന്വേഷിച്ചു വന്നതാണ് 😁
@gopakumarmadhu97632 жыл бұрын
China വൃത്തികെട്ട ക്രൂരൻ രാജ്യം
@samuelvarghese39442 жыл бұрын
ആ കപ്പൽ ശ്രീലങ്കയിൽ എത്തുന്നതിനമുൻപ് അതനെതകർക്കണം
@gentlegnair88942 жыл бұрын
😀
@smdtrollen2 жыл бұрын
ചൈനീസ് കപ്പലിന്റെ അടുത്ത് പോയി അവർക്ക് മനസിലാകാത്ത രീതിയിൽ മലയാളത്തിൽ റിപ്പോർട്ട് ചെയ്ത ഹാഷ്മി ആണ് എന്റെ ഹീറോ💪💪🤗😍
@abdulazeez63482 жыл бұрын
graphik ആണ് സുഹൃത്തേ.
@smdtrollen2 жыл бұрын
@@abdulazeez6348 ath kandappol manasilaayi brooo. ..Just for a cmt🤗
@rajilrajil76352 жыл бұрын
😂😂😂😂
@josephchack51342 жыл бұрын
my hero also
@deldom5702 жыл бұрын
@@abdulazeez6348 ഞാൻ ഓർത്തു Augmented Reality ആണെന്ന്.
@julieanu62832 жыл бұрын
ചൈനയ്ക്ക് മറുപടി നൽകാൻ ഏറ്റവും നല്ല സംവിധാനം,നല്ല സൈന്യം,ഒപ്പം എന്റെ രാജ്യത്തിനു വേണ്ടി പ്രാർഥിക്കാൻ ലക്ഷക്കണക്കിന് പേരും ഞാനും" എനിക്ക് ശക്തനായ ഒരു ദൈവവും ഉണ്ടെന്നും മറക്കണ്ട".
@kismetmedia75462 жыл бұрын
നിങ്ങൾ ചാനലിലെ ജോലി രാജീവച്ചു ഇന്ത്യൻ രഹസ്യനോക്ഷണ വിഭാഗത്തിൽ ജോയിൻ ചെയ്യണം എന്നാണ് എന്റെ ഒരിത് 👍👍😃😃
@anwarsha47962 жыл бұрын
സൂപ്പർ... ഇത്....സൂപ്പർ.. ആശംസകൾ.. അഭിനന്ദനങ്ങൾ
@Destiny786M2 жыл бұрын
ഓഹ്...ഒരു കില്ലാടി തന്നെ, എത്ര മെയ് വഴക്കത്തോടെയാണ് കുതിക്കുന്ന ആ സ്പീഡ് ബോട്ടിൽ നിൽക്കുന്നത്.
@ShahulHameed-uz9vt2 жыл бұрын
ഗ്രാഫിക്സ് അടിപൊളി 24 - ന് അഭിനന്ദനങ്ങൾ
@G-X-72 жыл бұрын
Augmented reality (AR ) aanu bro
@ijjampulli2 жыл бұрын
ഇപ്പോൾ കിട്ടിയ വാർത്ത, 24 boat കണ്ട് ചൈന കാർ പേടിച് തിരിച്ചു പോയി എന്ന കേട്ട്
@pramodab95122 жыл бұрын
Vellathillude car pidichu poya🙄...
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@somasekharannairm21162 жыл бұрын
@@pramodab9512 ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@sureshkumarn87332 жыл бұрын
ഒരു ചൈനീസ് കപ്പലിനടുത്തേക്ക് ഹാഷ്മിയും ക്യാമറ മേനോനും ഒരു സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെ പോയത് ഞാൻ ശക്തിയായി എതിർക്കുന്നു.......
@statusworld22252 жыл бұрын
🤣🤣👍
@amalkc56632 жыл бұрын
😂😂😂pinnalla. ഇത് പ്രകോപനം അല്ലാതെ മറ്റെന്താണ്🤣🤣🤣
@MyChannel-cd1gt2 жыл бұрын
2 കുടുംബം അവരെ കാത്ത് വീട്ടിലിരിപ്പുണ്ടെന്നത് അവർ മറന്നു...😱😱😥😥
@Mail4myloose2 жыл бұрын
@@amalkc5663 .,.
@amalkc56632 жыл бұрын
@@Mail4myloose 🙄🤔
@henoregg25602 жыл бұрын
Make-up ഇട്ടു പോയി നടുക്കടലിൽ ഇത്രയും welldress ഇല് നിന്നതിനു ഇരിക്കട്ടെ.... എൻ്റെ salute ❤️❤️
@faarupvk68322 жыл бұрын
വാർത്ത കേൾക്കുന്നില്ലെങ്കിലും ആനിമേഷൻ നന്നായിട്ട് ആസ്വദിക്കുന്നു🥰
@shajisjshajisj87732 жыл бұрын
വാർത്ത കേൾക്കരുത് ...മിസൈൽ തലയ്ക്ക് മേലേ വീഴുമ്പോൾ എന്തിന് ചത്തു എന്ന് മനസിലായിപ്പോകും
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@somasekharannairm21162 жыл бұрын
@@shajisjshajisj8773 ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@somasekharannairm21162 жыл бұрын
യഥാർത്ഥത്തിൽ ഇത് അനിമേഷൻ ആണെന്നുള്ള വസ്തുതാ കുറേ പൊട്ടൻ മാർക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇവന്മാർ ജുറാസിക് പാർക്ക് എന്ന സിനിമ കാണുമ്പോൾ ദിനോസാരുകളെ കണ്ട് തീയേറ്ററിൽ തന്നെ ബോധം കെട്ട് വീഴും😄😄😄😄
@shajisjshajisj87732 жыл бұрын
@@somasekharannairm2116 🤣🤣🤣...
@SaifulHafiz0072 жыл бұрын
ചൈനീസ് ചാരകപ്പൽ പോലും കാണാതെ അതിന്റെ അടുത്ത് പാട്ടപ്പകൽ സ്പീഡ് ബോട്ടിൽ പോയ ഹാശ്മി ആണ് എന്റെ ഹീറോ 😜
@harishari93732 жыл бұрын
😂😂😂
@akinmuhammed60262 жыл бұрын
😂
@subincr53532 жыл бұрын
😂
@SaifulHafiz0072 жыл бұрын
@@subincr5353 😜
@muhammedrafi44272 жыл бұрын
😂😂😂
@rajna68192 жыл бұрын
മറ്റ് ചാനലിന്ക്കാൾ ഒരുപാട് മുൻപിലാണ് 24 ചാനല് ടെക്നോള ജി 👍
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@midhunthankappan71962 жыл бұрын
കൊള്ളാം... ഫയങ്കരം തന്നെ.... എന്നാല് ഈ ബോട്ട് ഓടിച്ച്പോയി ആ മുല്ലപ്പെരിയാർ അണക്കെട്ട് ഒന്ന് ഇതുപോലെ പരിശോധിക്കാമോ... പറ്റില്ല ല്ലേ....
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@car08052 жыл бұрын
ഇന്ന് അമേരിക്കക്കു പോലും ചൈനയെ വെല്ലുവിളിക്കാൻ പേടിയാണ്.. പക്ഷെ ഇന്ത്യക്ക് അതിനുള്ള ചങ്കുറപ്പുണ്ട്. സൈനിക ശേഷിയുമുണ്ട്.
@dicaprio129682 жыл бұрын
അമേരിക്കക് ഭയങ്കര പേടിയാ 😄😄😄😄🤭🤭🤭
@musthafamusthafa92732 жыл бұрын
മോൻ നമ്മുടെ മാപ്പ് ഒന്നൂടെ എടുത്ത് നോക്കുന്നത് നല്ലതാ 😌
@Kalpakasuresh2 жыл бұрын
@@musthafamusthafa9273 🤔
@കളത്തുംമൂലയിൽ2 жыл бұрын
അങ്ങോട്ട് ചെല്ല് അവര് മുക്കികൊല്ലും
@njr90082 жыл бұрын
AmerucKakye pediyo🤣🤣🤣 dei appol avarde nancny pellosi enn parayunna aal Thaiwanil poyi thirichu vannu🤣🤣 china enth cheythu. China indiade sthalangal pidich edithittum india nokki nilkunne ullo avarde aircraft border kadann vannitum nokki nilkunnu inidian army mosham aayath kond alla namaude baranadhikarikal verum vanagal aayond aan
@kakkatrolls85482 жыл бұрын
രെജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത സ്പീഡ് ബോട്ട് ഓടിക്കാനുള്ള ലൈസൻസ്മില്ല 24 നും ഹാഷമിക്കുമെതിരെ കേസ് എടുക്കണം 😂😂😂😂😂
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@MohammadshafeeqNP-uf5vb2 жыл бұрын
ഹാഷിമി യുടെ ധീരത ആരും കാണാതെ പോകരുത്.. The real hero.. 😄😄😄😄
@mrcav16402 жыл бұрын
ഒറ്റകക്കൊക്കെ ഇങ്ങനെ പോകാൻ കാണിച്ച ധൈര്യം അത് കാണാതെ പോകരുത് 😂😂🙏🙏
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@lathikavivekananthan7882 жыл бұрын
ഗ്രാഫിക്സ് ഇഷ്ടായി. Super explanation
@29entertainment342 жыл бұрын
മഹാസമുദ്രത്തിൽ മത്തി കിട്ടിയാ പോക്കിയേരു ഒന്നു നോക്കണ്ട💓❣️💓
@amalkc56632 жыл бұрын
😂😂😂
@geethu..80182 жыл бұрын
Kaliyakkal comment post cheyathe avarude graphics athu present cheyanedutha efforts okke onnu pariganiku suhruthukkale.. chumma oru verbal description mathram kodukkathe visual effects koode kanumpol it's more interesting... Hattsoff to the entire team 👏👏
@midhunbaiju79122 жыл бұрын
We can proud as a malayali... to have a such a pro level world class newschannel...on our language...there is no one see news like this in this world as we do on 24 news
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@Sameer-t6s4y2 жыл бұрын
നിങ്ങൾ ഇ ബോട്ട് എടുത്തു ചാര കപ്പലിന്റ അടുത്ത് പോയത് വളരെ അധികം അപകടം പിടിച്ചത് ആണ്...എന്തായാലും മലയാളികൾ ക്ക് വാർത്തകൾ ഇത്രയും risk എടുത്തു എത്തിക്കുന്നതതിൽ 24 big സല്യൂട്...എന്തായാലും സേഫ് ആയിട്ട് തിരിച്ചു എത്തിയല്ലോ 😍😍😍😍😍😍😍
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@Sameer-t6s4y2 жыл бұрын
@@somasekharannairm2116 ട്രോളിയത് ആണെന്ന് മനസ്സിൽ ആയില്ല ല്ലേ 🤣🤣🤣
@somasekharannairm21162 жыл бұрын
@@Sameer-t6s4y 👍👍👍👍
@greenlover76592 жыл бұрын
ഈ ബോട്ട് കണ്ടപ്പോൾ ചെറുപ്പത്തിൽ എന്റെ മുങ്ങിപ്പോയ ബോട്ട് ഓർമ വന്ന് 😒
@CyberZhaan2 жыл бұрын
അത്യന്ധം സാഹസികമായി 24ന് റിപ്പോർട്ട് നൽകിയ റിപ്പോർട്ടർക്ക് ഇരിക്കട്ടെ എന്റെ വക കുതിരപ്പവൻ
@ponnuponnu56492 жыл бұрын
ഇപ്പോൾ ഇന്ദിരാഗാന്ധി ഗാന്ധി ജീവിച്ചിരുന്നു എൻകിൽ എന്നാശിച്ചു പോകുന്നു
@ahmmdasf8542 жыл бұрын
എന്തിന്
@harishkumargopalakrishnapi70512 жыл бұрын
എന്തിനാണാവോ
@MANOJMANU-fn3lt2 жыл бұрын
Indhirayude paarttiyude enathe avasthayendhu indiaye kattumudichu rather. G. D. P. Nokku
@great....2 жыл бұрын
ഈ കപ്പൽ വരുമ്പോൾ അടിയന്തരവസ്ത പ്രക്യാപിച്ച് അതിനെ ഓടിക്കാൻ ആണോ.
@vinodkumarv77472 жыл бұрын
എങ്കിൽ ചൈന നേരത്തെ വിഴുങ്ങിയേനെ
@miniabishek952 жыл бұрын
നമ്മുടെ ഭരണാധികാരികൾക്ക് തിരഞ്ഞടുപ്പ് അടുക്കുമ്പോൾ മാത്രമേ രാജ്യസ്നേഹവും പട്ടാള സ്നേഹവുമുളളു ഭാക്കിയുളളപ്പോഴൊക്കെ അംബാനിയേയും അധാനിയേയും പോലുളളവർക്ക് വേണ്ടിയാണ് ഔരോ സംസ്ഥാനത്തും എം എല്ലേമാരെ വിലക്കെടുഖ്കാൻ കോടികൾവേണം ഇവിടെ ആരൊക്കെ ഗുണ്ടായിസംകാണിച്ചാലും ഒരു പ്രസ്ഥാവന പോലും പ്രകടിപ്പിക്കാത്ത ഭരണകൂടം ആകെ അറിയാവുന്നത് കോടതിയേയും നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തി രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുകയാണ് പരിപാടി രാജ്യസ്നേഹം ദേശീയപതാകവാങ്ങിയില്ലെങ്കിൽ റേഷൻ തരില്ലെന്നുപറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു..
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@saratithankan40302 жыл бұрын
ജാതിയും മതവും പറഞ്ഞു വർഗീയത ഉണ്ടാക്കാതെ ജനങ്ങളെ ഐക്യത്തോടെ നിർത്തിയാൽ ഇത് പോലുള്ള വെല്ലുവിളികളെയൊക്കെ നമുക്ക് നേരിടാൻ സാധിക്കും. 👍
@amal94752 жыл бұрын
ശരിയാണ്
@alluduke50852 жыл бұрын
എങ്ങനെ സാധിക്കും നമുക്ക് നേരം വെളുത്താൽ വർഗീയതയും മതവും തിന്നാതെ നമുക്ക് ഉറക്കം വരുന്നില്ലല്ലോ
@abhayambu4262 жыл бұрын
Athe janangale erakki oru mathil kadaline kurake paniyanam
@vijilkumar19612 жыл бұрын
ഞമ്മന്റെ മതം ചൈനയിൽ വന്തി കാരണം ആണ് അത് കൊണ്ട് അവിടെ തീവ്രവാതം ഇല്ലാ
@amal94752 жыл бұрын
@@vijilkumar1961 കുഞ്ഞിക്ക കേരളത്തിൽ ഉള്ളപ്പോൾ. കോയ എന്തിനു ചൈനീസിൽ പോകണം 🤣🤣🤣
@itubesmedia31632 жыл бұрын
ചൈനയുടെ നെഞ്ചത്ത് കേറി റിപ്പോർട്ട് ചെയ്ത ഹാഷ്മി യാണ് ഹീറോ
@balakrishnanpv86182 жыл бұрын
ഇത്രയും വികാരഭരിതമായി ഇതുവരെ കണ്ടില്ല. ശ്വാസം വിടണംകേട്ടോ
@salihhussainsalihhussain8192 жыл бұрын
നമ്മുക്ക് എന്ത് ചൈന ഇതിലും വലുത് എന്തൊകെ നമ്മൾ സഹിക്കുന്നു
@christysamthomas82012 жыл бұрын
Graphics നോക്കിയിരുന്ന് വാർത്ത ശ്രദ്ധിക്കാൻ മറന്നു പോയി 🤣🤣
@mrdaydreamer36772 жыл бұрын
🤣
@kannannair68412 жыл бұрын
ഇന്നലെ ISRO അയച്ച ഉപഗ്രഹത്തിൻ്റെ സിഗ്നൽ നഷ്ട്ടപ്പെട്ടതിൻ്റെ പിന്നിൽ ഇതാണോ എന്ന് ഒരു സംശയം?
ഇവിടെ ചൈനീസ് വാഹനങ്ങളും പാർട്ടിസുകളും രാജ്യം ഭരിക്കട്ടെ ടിക്കറ്റോക് നിരോധിക്കാൻ 😄
@den124662 жыл бұрын
ആക്കിയതാണോ 🙄
@mrtiny1882 жыл бұрын
@@jomonvarghese4692 ,😛
@sriraj20982 жыл бұрын
Kidu avatharanam 🔥
@Yathrastatusworld2 жыл бұрын
കടലിൽ പോയിട്ട് വരുമ്പോ ഒരു കിലോ മത്തി എങ്കിലും കൊണ്ടുവരുന്നു പ്രതീക്ഷിച്ചത് വെറുതെ ആയി 😂😂
@ashasajan17592 жыл бұрын
😂
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@zaheerkm17702 жыл бұрын
ഇത്രയും പേടിയാവരുത് അവർ വന്നോട്ടെ ഇന്ത്യയുടെ രഹസ്യങ്ങൾ ചോർന്നു പോവും എന്ന പേടികൊണ്ടല്ലേ വരുന്നത് തടയുന്നത് അപ്പൊ നമ്മുടെ സിസ്റ്റങ്ങൾക്ക് അത്രയും സുരക്ഷയിലല്ലാ എന്നല്ലേ നമുക്ക് സുരക്ഷ വർധിപ്പിചാൽ പോരെ
@appusappus2292 жыл бұрын
4:50 അവനെ 24 ന് അകത്തു കിട്ടിയതല്ലായിരുന്നോ അങ്ങ് തകർത്തൂടെയോ 🤣🤣🤣
@Subeesh33392 жыл бұрын
ഈ കാലാവസ്ഥയിൽ ഇതിന് കാണിച്ച ധൈര്യം അപാരം തന്നെ.... കണ്ടിട്ട് പേടിയാകുന്നു
@santinlazar53312 жыл бұрын
കപ്പലിനടുത്തു പോവണ്ട വലിയ ഓളം വന്നാൽ നിൽക്കാൻ കഴിയില്ല. ഓഗ്മെന്റ് റിയാലിറ്റിയാണേൽ കുഴപ്പമില്ല
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@santinlazar53312 жыл бұрын
@@somasekharannairm2116 dnt wory കുറേക്കഴിയുമ്പോ ഒറ്റ മനുഷ്യൻ ഇവന്മാരുടെ കോപ്രായം കാണാൻ സമയം കളയില്ല.
@somasekharannairm21162 жыл бұрын
@@santinlazar5331 😄😄😄😄
@lvmmep47142 жыл бұрын
വലിയ ഗീർവാണം അടിക്കാതെ ഇതിനെയൊന്നും protect ചെയ്യാൻ പറ്റില്ലെങ്കിൽ ആചാരവെടി മുഴക്കി തല കുമ്പിട്ടിരിക്കാനല്ലേ പറ്റു. തലേ വിധി എന്നല്ലതെന്താ പറയുക.
@rsam56182 жыл бұрын
അണ്ണാ അണ്ണന് പേടി ഇല്ലേ... അവരുടെ കപ്പലിന്റെ അടുത്ത് പോയി നിക്കാൻ 😭ദൈവം കാക്കട്ടെ 😭🙏
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@bmsspecialist80512 жыл бұрын
@@somasekharannairm2116 കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന ഒരാൾ താങ്കൾ ആണെന്ന് തോനുന്നു.. ശോകം ...
@somasekharannairm21162 жыл бұрын
@@bmsspecialist8051 അതെന്താ അങ്ങനെയൊരു വിലയിരുത്തൽ?ഇങ്ങനെയൊരു വിലയിരുത്തൽ ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 😄😄😄😄
@MyChannel-cd1gt2 жыл бұрын
ഹാഷ്മി ഉള്ളപ്പോ നാം എന്തിന് പേടിക്കണം....😀💪💪
@ROCK-........2 жыл бұрын
Life jacket ഉപയോഗിക്കുക...... ബോട്ടിന്റെ speed കുറച്ച് കുറക്കുക.....
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@shadowgoogly56402 жыл бұрын
Best travel content creator കൂടുതൽ അർഹിക്കുന്നത് ഇവർ തന്നെ 24
@mukeshanandan54402 жыл бұрын
ശ്രീലങ്ക സഹായിച്ചില്ലെങ്കിലും കേരളത്തിൽനിന്ന് എന്ത് സഹായവും ചെയ്യാൻ ഇവിടെ കുറെ പേര് റെഡിയായി ഇരിപ്പുണ്ട്.
@shebymn7862 жыл бұрын
Super graphics..... Keep up
@shajahan99512 жыл бұрын
ചൈനയുടെ SSF ക്കാളും അപകടകരം കേരളത്തിന്റെ സ്വന്തം SFI😆😆😆
@amalkc56632 жыл бұрын
ആണോ 😂😂ആന കാര്യം പറയുമ്പോൾ ആണ് ചേനകാര്യം😂😂😂
@rahulrajan91452 жыл бұрын
Pavam oru congi yuda rothanam😂
@amalkc56632 жыл бұрын
@@rahulrajan9145 😂😂🤣🤣 angane കുറെ എണ്ണം ഉണ്ടല്ലോ 😂😂
@sanalkumar32792 жыл бұрын
🤣🤣🤣
@tecdevelopers2 жыл бұрын
Tablet kazhinjenkil puthiyathu vangi kazhiku.
@yesiiqbal24452 жыл бұрын
Very nice and beautiful Presentation 🌹👍🌹
@roshan61112 жыл бұрын
എന്റെ ഒരു സംശയം ആണ് ഇന്നലെ ഇസ്രോ വിക്ഷേപിച്ച ഉപഗ്രഹം പരാജയപ്പെടാൻ ഉള്ള കാരണം ഇത് ആയിരിക്കുവോ? റോക്കറ്റ് വരെ നിയന്ത്രിക്കാൻ പറ്റും എന്ന് റിപ്പോർട്ട് ഉണ്ട്
@ds67012 жыл бұрын
ആയിരിക്കാം 🤔
@georgek.varghese80262 жыл бұрын
Good Explanation....
@Eastwest.2 жыл бұрын
പെട്രോൾ 105 ഗ്യാസ് 1080 ഇത്രേം ദ്രോഹം മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാർ അനുഭവിക്കുന്നില്ല...
@abhayambu4262 жыл бұрын
Nth paranjalum athinde thazhe vann comment ettolum petrolinde case. 🚶♂️
@ashwinmattol602 жыл бұрын
Wow
@abinkvm2 жыл бұрын
Athum ithum thamil ulla bandham
@sdeepak27532 жыл бұрын
അണ്ണാക്കിൽ ബോംബ് വീഴുമ്പ പഠിക്കും... 😂
@raindrops10382 жыл бұрын
52 inchulla thaadibaan mongi enthokkeyo mala marikkum ennoke veemb paranjirunna pashu makkal ipol China karyathil oru veembum parayunnilla China enna vaak polum thaadibaan mongi parayaan pyaadikkunnu🤡🤡
@shasshas1438 Жыл бұрын
Good information👍👍✨️✨️
@Dr.ThanosNair2 жыл бұрын
കമ്മികൾ :'" ഹും... ശ്രീലങ്കക്കാർ സമ്മതിച്ചില്ലെങ്കിൽ ഇവിടെ LKG സെന്ററിൽ കപ്പൽ അടുപ്പിച്ചോ.. ചൈനീസ് സഖാവെ.... എല്ലാവിധ സഹകരണവും തന്നേക്കാം.... ഹുഹുഹു.. ലാൽസലാം '"
പേടിക്കാനില്ല... പ്രകോപനവും കയ്യേറ്റവും ഉണ്ടായാൽ tiktok നിരോധിക്കുന്ന ശക്തനായ ഒരു ഭാരത പുത്രനാണ് നമ്മുടെ പ്രധാന മന്ത്രി.... ജയ് മോദിജി 💪💪💪
@shakkirt57642 жыл бұрын
@@INDIAN-lh7cp Eni oru 100 app kudea nirodikanm,
@ckr4242 жыл бұрын
പറയുന്നത് കേട്ടാൽ തോന്നും അണ്ടിമുക്ക് ശാഖയിൽ നിന്ന് സഖി കൾ പോയി പേടിപ്പിച്ചിട്ട് പോയപോലുണ്ടല്ലോ 🤣😂😂😂
@jessydaniel64882 жыл бұрын
@@ckr424 ? L
@NavaskPeravoor2 жыл бұрын
ഇത് കാണുന്ന ചൈനീസ് നാവിക തലവൻ, ഒരു സ്പീഡ് ബോട്ട് വന്ന് നമ്മളെ വലയം വെച്ചിട്ടും നമ്മൾ അറിഞ്ഞില്ലല്ലോ 🙆♂️. 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
@shanavasshan50952 жыл бұрын
Adipoli vfx🔥🔥
@G-X-72 жыл бұрын
Augmented reality (AR ) aanu bro
@ashrafprdi88732 жыл бұрын
നല്ല അവതരണം ഹാശ്മി സൂപ്പർ
@SMOKZz1232 жыл бұрын
THE ONLY REASON IS THEIR FEAR ON OUR "INS VIKRANT"🇮🇳🇮🇳🇮🇳 അല്ലെങ്കിൽ അവർ എന്തിനു correct ഈ time ഇൽ വരുന്നു 💯🇮🇳🇮🇳ഭാരത് മാതാ കീ ജയ് 🇮🇳🇮🇳
@SMOKZz1232 жыл бұрын
ഇന്ത്യ ഇപ്പോൾ ചെയ്യേണ്ടത് എത്രയും പെട്ടെന്ന് INS VIKRANT നെ cochin shipyard ഇൽ നിന്ന് safe ആയുള്ളിടത്തേക്ക് മാറ്റുക എന്നതാണ് 💯🇮🇳
@nightowl14352 жыл бұрын
@@SMOKZz123 no its time depoly navy and warn them go back to South China sea
@amalabdul872 жыл бұрын
ഭാരത് മാതാ അല്ല ഇന്ത്യ കി ജയ് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം അല്ല
@amos-bd1zh2 жыл бұрын
@@amalabdul87 bharath matha il nthaan prob?
@SMOKZz1232 жыл бұрын
@@amos-bd1zh exactly 💯
@ashidthekkekara59722 жыл бұрын
ഹാശ്മി സൂക്ഷിക്കണേ ചൈനടെ കപ്പലാണ് അടുത്ത് 👍🙏
@mathsipe2 жыл бұрын
News come Visual treat ..nice🔥
@mohammedsaleemsha98472 жыл бұрын
ഇത്രേം വല്യ ചാര കപ്പലിനെ ബോട്ടെടുത്തു പോയി കവര്‍ ചെയ്ത ഹീറോ....ധെെര്യം അപാരം... ബോട്ടില്‍ നിന്ന് സ്റ്റുഡിയോവിലേക്കുള്ള ആ ചാട്ടം എന്‍റമ്മോ...പൊളിച്ചു....
@jinto8902 жыл бұрын
ആപ്പുകൾ ഇനിയും നിരോധിച്ച് തിരിച്ചടിക്കും മോങ്ങിയണ്ണൻ
@thesecret62492 жыл бұрын
ഇതൊക്കെ ആണ് മോനെ new gen news.. 😍
@jimmyjoy17662 жыл бұрын
ചൈനയെ നേരിടാൻ ശാഖയിൽ കുറുവടി പരിശീലനം ശക്തമാക്കാൻ മോഹൻഭാഗവധർ അജിതഡോവൽ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്, ചൈന ഇനി വടി പിടിക്കും.
@josephkt99742 жыл бұрын
അടിച്ചു തകർത്തു കൂടെ . തിരിച്ച് വിടാൻ ബാക്കി ഉണ്ടാകരുതു്.
@silvestermask57602 жыл бұрын
ചൈനക്ക് എതിരെ ഒരു ഹർത്താൽ വെച്ചാലോ....?
@salihjackie42052 жыл бұрын
Nannayi
@rathee3shacl2 жыл бұрын
The ship coming to the Srilankan port for capturing data from INS vikrat...which will be commissioned on this Aug 15 ...
@SMOKZz1232 жыл бұрын
💯 ചൈന പേടിച് പോയി 🇮🇳🇮🇳 INS VIKRANT🇮🇳🇮🇳
@nightowl14352 жыл бұрын
I don't think so
@RAJUSDREAMS2 жыл бұрын
VFX team kidu. ... Super
@akhilash41342 жыл бұрын
ഹഷ്‌മി പറയേണ്ട കാര്യങ്ങൾ പറയാതെ എന്തൊക്കെ പറഞ്ഞു പോകുന്നു, ചൈന - ശ്രീലങ്ക ബന്ധം ഇപ്പോൾ തുടങ്ങിയത് അല്ല, ലങ്കയിൽ തുറമുഖങ്ങൾ ചൈന പണിതത് വെറുതെ അല്ല. അവർ തുറമുഖങ്ങൾ മാത്രം അല്ല, എയർപോർട്ടും പണിഞ്ഞിട്ട് ഉണ്ട്. ഇപ്പോ വാർത്തയാക്കിയിട്ട് കാര്യം ഇല്ല
@tecdevelopers2 жыл бұрын
That's good for Lanka only. Srilanka has atleast that development in their country. We Asians have to stand together instead of hating each other.
@shamsudeenillathuparambil33912 жыл бұрын
നരസിംഹന്റെ കാലത്ത് നമ്മളോട് ലങ്ക അഭ്യർത്ഥിക്കുന്നു, നമ്മൾ പുല്ലുവില കല്പ്പിക്കുന്നു. ചൈന കയറി മേയുന്നു പോരെ.
@deepak_satheesh2 жыл бұрын
Very good presentation 😇👍
@shafeequemalikkar28152 жыл бұрын
സൂക്ഷിക്കണം ബ്രോ നാളെയും ന്യൂസ് കേൾക്കേണ്ടതാണ്
@ckmuhammedckmuhammed94802 жыл бұрын
ഈച്ചരൻ നമ്മുക്ക് ഭിഷണി യാണെങ്കിൽ അതിനെ മുക്കണം നമ്മുടെ രാജ്യസുരേക്ഷയാണ് നമ്മുക്ക് വലുത്
@ckr4242 жыл бұрын
കപ്പലിന്റെ അടുത്തുകൂടി ബോട്ടിൽ പോകാതെ കപ്പലിന്റെ ഉള്ളിൽ നിന്നുള്ള വീഡിയോസ് എടുക്കാമായിരുന്നു എന്തായാലും തള്ളൽ ആണല്ലോ അപ്പൊ കുറച്ചു കൂടി മാരകമായിക്കോട്ടെ
@aabiaabida90342 жыл бұрын
😂😂😂
@amalkc56632 жыл бұрын
Le Hashmi: excuse me may i🤣🤣🤣
@AlsoNandhuTechy72 жыл бұрын
Yaa mownnn 💥😂
@aswinnb9322 жыл бұрын
ഹാഷ്മി ഒരിക്കൽ റോഡിലെ ഗട്ടറിലൂടെ ഇറങ്ങിച്ചെന്ന് മഹാബലിക്ക് റിയാസിന്റെ പടം കാണിച്ചു തിരിച്ചുവന്നിട്ടുണ്ട്
@madhusudhananmadhu94932 жыл бұрын
മാമ നിന്റെ വിഷമം സഹിക്കാൻ പറ്റുന്നില്ല.
@_mr_mech_942 жыл бұрын
ട്രോളാനും കളിയാക്കാനും ഒക്കെ ഉണ്ട് എങ്കിലും സംഭവം കൊള്ളാം 👍🏻
@somasekharannairm21162 жыл бұрын
ഇതോരു കമ്പ്യൂട്ടർ സിമിലേഷൻലൂടെ ഉണ്ടാക്കിയ അനിമേറ്റട് വീഡിയോ ആണ്. ഇങ്ങനെയൊക്കെ തന്നെയാണ് ടിവി ചാനൽ വിദഗ്ധൻമാർ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്നത്. കുറേ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടെങ്കിൽ എന്തു കൊപ്പും ഉണ്ടാക്കി ചാനലിലൂടെ കാണിച്ച് ഇത് പോലെ പ്രേക്ഷകരെ കബളിപ്പിക്കാൻ സാധിക്കും. ഇതിനൊക്കെ പ്രേക്ഷകരുടെ ഒരുപാട് കയ്യടി കിട്ടും. ചാനൽ റേട്ടിങ്ങും കൂട്ടാം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ചാനലുകാരുടെ പുതിയ വിദ്യ നമ്മുടെ ഇൻ്റലിജൻസ് സംവിധാനത്തേ എങ്ങനെ ബാധിക്കുമെന്ന് കണ്ടിരിക്കണം😄😄😄😄
@Suji-pb4mn2 жыл бұрын
കിടു....
@sibib70432 жыл бұрын
ഇവന്മാരുടെ മുങ്ങിക്കപ്പൽ നേരത്തെ തന്നെ ലങ്കയിൽ എത്തിയിട്ടില്ല എന്ന് ആര് കണ്ടു 😳
@arunrs76472 жыл бұрын
Good presentation 👍👍👍
@abdulmajeedkizhakkumpatt1352 жыл бұрын
ഇന്ത്യക്ക് മുമ്പൊരു പുലിക്കുട്ടി ഉണ്ടായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നാടിനെയും നാട്ടുകാരെയും സ്നേഹിച്ച മന്ത്രി എന്റെ ഓർമ്മ ശരിയാണെങ്കിൽ പാകിസ്ഥാനുമായി യുദ്ധം നടക്കുമ്പോൾ അമേരിക്കയെ വിറപ്പിച്ച് പുലിക്കുട്ടി എന്ന് വേണം പറയാൻ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല ❤️❤❤🌹👍
@jamesbond-wh4dl2 жыл бұрын
പേടിക്കണ്ട കൊച്ചുമകൻ പപ്പുമോൻ അടുത്ത പ്രധാനമന്ത്രി ആവുമ്പോൾ എല്ലാം ശരിയാവും,
@somasekharannairm21162 жыл бұрын
അന്ന് ഇന്ത്യക്കൊപ്പം സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നു. അതാണ് അമേരിക്കക്ക് ഒരു ചുക്കും ചെയ്യാൻ കഴിയാതിരുന്നത്. എന്ന് നമ്മൾ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ചൊല്പഠിയിലാണ്. അതിൻ്റേതായ ന്യൂനതകൾ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നു
@saranzaan26132 жыл бұрын
Avatharanam🤙🤩
@akku.gaming66142 жыл бұрын
Soopper edit 🥰🥰🥰🥰
@aleyamma78542 жыл бұрын
Is it?
@shaheem26922 жыл бұрын
@@aleyamma7854 😂😂ss
@G-X-72 жыл бұрын
Augmented reality (AR ) aanu bro
@jus69452 жыл бұрын
എന്റമ്മോ എജാതി എഡിറ്റിംഗ്
@couzinsworld10802 жыл бұрын
Wow... Nice editing 😂😂😂😂😂 polichu machane... 😁😁🤣
@G-X-72 жыл бұрын
Augmented reality (AR ) aanu bro
@Aysha2742 жыл бұрын
Nice presentation ✨✨
@instrider2 жыл бұрын
മഴ കാരണം കടലിൽ പോവരുതെന്ന് പറഞ്ഞതല്ലേ... നിങ്ങൾ 24 കാർക്ക് ഇതൊന്നും ബാധകം അല്ലെ... ഇങ്ങനെ രണ്ട് നിയമം പാടില്ല...
@jallushid83122 жыл бұрын
ബോട്ട് കുലുങ്ങുമ്പോഴും ഒരു കുലൂക്കവും ഇല്ലാത്ത അവതാരകൻ😁🤙
@ജയ്ഭാരത്2 жыл бұрын
ഹാഷ്മി❤️🇮🇳🇮🇳🇮🇳✌️✌️✌️✌️
@roykurikese782 жыл бұрын
Super 👍👍👍🙏🙏🙏
@Akash-el7qn2 жыл бұрын
എജാതി എഡിറ്റിംഗ് 🤣എന്തായാലും കാര്യങ്ങൾ മനസിലായി 👍
@abiviog72052 жыл бұрын
എഡിറ്റിംഗ് ഉഷാറാണ് പണം കിട്ടിയാൽ എന്തു ചെയ്യും എന്നതിന് ഒരു ഉദാഹരണം ഈ ന്യൂസ് വായിക്കൽ
@niya51682 жыл бұрын
അപ്പൊ ഇനി എത്ര application നിരോധിക്കുമോ ആവോ, ഏതെല്ലാം ആണ് നിരോധിക്കുക ?
@perveeskabeer2 жыл бұрын
വാർത്തകളിൽ ഒന്നാമൻ 24 😍😘
@Mr-Nobody-K92 жыл бұрын
ഹാഷിമിന്റെ കയ്യിൽ ഒരു ഏറു പടക്കം കൊടുത്തു വിട്ടാൽ മതിയായിരുന്നു. സ്പീഡ് ബോട്ടിൽ പോകുന്ന വഴിക്കു ഒരു ഏറു. എകെജി സെന്ററിൽ നടന്ന പോലൊരു ആക്രമണം. സ്ത്രീമതി ഞെട്ടി വിറയ്ക്കുന്ന പോകെ ഷി-ജിൻ-പിങ് ഞെട്ടുന്നു, അകെ മൊത്തം ഒരു ഭീകരാന്തരീക്ഷം.
@princeedezhath42662 жыл бұрын
ശ്രീലങ്കയെ ദൈവം രക്ഷിക്കട്ടെ🙏
@ruler79522 жыл бұрын
ഒന്നും നോക്കണ്ട ചൈനേടെ രണ്ട് മൂന്ന് ആപ്ലിക്കേഷൻ അങ്ങ് നിരോധിച്ചേരെ....
@muhammedhafiz57682 жыл бұрын
Itreyum serious aaya oru karyam parayumbolum comment boxil charcha VFX & graphics... Plz grow up guys 😴
@manump55402 жыл бұрын
ഒന്നും നോക്കാനില്ല ...അവർ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചു ഇന്ത്യയും സൃഷ്ടിക്കണം ....കപ്പൽ തകർത്തു കളയണം ....പറയാൻ വ്യക്തമായ കാരണം ഇന്ത്യക്ക് ഉണ്ട് ....ഇന്ത്യ പറഞ്ഞും കഴിഞ്ഞു ...ഇനി പ്രവർത്തിയാണ് വേണ്ടത് ....ഇന്ത്യ പഴയ ഇന്ത്യയല്ല ....
@arox99192 жыл бұрын
ചങ്കിൽ ചൈന യെ ചുമക്കുന്നവർ ഇവിടെ ഉണ്ട്. ഷീ ജിൻ സഖാവെ അങ്ങനെ ഉള്ള യഥാർത്ഥ ചൈന അനുയായികളുടെ സിഗ്നൽ ഇതിൽ കിട്ടുന്ന തരത്തിൽ കൂടി ഇതിൽ സെറ്റിംഗ്സ് ഒരുക്കണം, കുറെ കുലം കുത്തികളെ തിരിച്ചറിയാൻ വേണ്ടിയാണ്. ലാൽസലാം....😆
@shakkirt57642 жыл бұрын
Jai chanakam ji
@killadi8102 жыл бұрын
എന്തിനാണ് വെറുതെ ഇത്ര സംസാരം ഒരു മിസൈൽ വിട്ട് പൊട്ടിച്ചു കളയുക അത്രതന്നെ 🔥🔥
@abufathima49762 жыл бұрын
Nammude oru Agni missilinu theeravunna presname ullu