സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@muhammedsharifkunnath63786 жыл бұрын
30 minutes പോയതറിഞ്ഞില്ല.. ചൈന ഒരു സംഭവം തന്നെയല്ലേ
@vijayant27356 жыл бұрын
Safari
@vishnur1436 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഡിവിഡി ലഭ്യമാണോ..??
@hsiyertvm6 жыл бұрын
Good
@nandhunarayanan10266 жыл бұрын
Ente katt pokunnathin mumb India ingane okke aayi marumo entho
@durgaviswanath95006 жыл бұрын
ഇദ്ദേഹത്തെപോലെ യാത്ര ചെയ്യാൻ നമ്മളിൽ എല്ലാവർക്കും സാധിക്കണമെന്നില്ല, ഇദ്ദേഹത്തെ പോലെ വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാനും നമുക്കൊരിക്കലും സാധിക്കില്ല, പക്ഷേഒന്നുണ്ട് വർഗീയത ഇല്ലാതെ രാഷ്ട്രിയം ഇല്ലാതെ ഏതൊരു വർഗക്കാരനും ഇദ്ദേഹത്തെ ശ്രവിക്കാൻ സാധിക്കും അത് ഉൾകൊള്ളാൻ സാധിക്കും..... അഭിനയിച്ചു കാണിച്ചതുകൊണ്ടല്ല, പാട്ടുകാരൻ ആയത്കൊണ്ടല്ല, പ്രാസംഗികൻ ആയതുകൊണ്ടല്ല, ലോകം കാട്ടി തന്നതിന്റെ പേരിൽ തോന്നിയ ആരാധനയാണ് ലോകം നിലനിൽക്കുവോളം ആ നന്ദി മലയാളികൾക്ക് ഉണ്ടാവും... Anyway as always very Good episode 👏👏👏
@jamsheerhamza16 жыл бұрын
👍
@sreebhash0006 жыл бұрын
Very true👍👍...kettirunnupokum aarum...lokam nammude kanmunniloode ingane ozhukukayanu Oru cinema pole....we r so grateful to santhosh sir
@azarazhar4376 жыл бұрын
Really
@siyadshamsudhensiyad42006 жыл бұрын
👍👍
@thusharaunnikrishnan60196 жыл бұрын
Well said👍👍👍👍👍
@chinalife30306 жыл бұрын
ഞാനും ചൈനയിൽ ആണ് താമസിക്കുന്നത്, നമ്മളെ ദിവസം തോറും അതിശയിപ്പിക്കുന്ന ഒരു നഗരമാണ് Guanzhou. ,നമ്മുടെ നാട്ടിൽ കിട്ടുന്ന വില കുറഞ്ഞ സാധനം ഒന്നും ഇവിടെ കിട്ടില്ല എല്ലാം ഹൈ ക്ലാസ്.
@KAATUsNetwork0074 жыл бұрын
Facebook WhatsApp okke avede thudangio
@MrTheAneshazad4 жыл бұрын
Bro what you doing there? I have one enquiry
@vsrealestate66974 жыл бұрын
Yr lucky sir
@hazey14403 жыл бұрын
@@KAATUsNetwork007 vpn use cheytal kitum
@sumithssuseelan96543 жыл бұрын
അവിടെ എങ്ങനു ജോലി കിട്ടി
@ramsheedmc31106 жыл бұрын
ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ ഞങ്ങൾ മലയാളിയുടെ സ്വകാര്യ അഹങ്കാരം സന്തോഷ് ചേട്ടൻ ഇസ്‌തം 😍😍
ഞാനും എന്റെ 7 വയസുള്ള മോളും ഒരുമിച്ചിരുന്നാണ് ഈ പ്രോഗ്രാം കാണുന്നത് ...when she hear his speach ...china is doing so and so ..and they are attracting the world .she said mammy we should make our country ...india also like that so next time let the world focus india ....i felt really proud of her .
കഴിഞ്ഞ വര്ഷം ഞാൻ ഷെൻസനിലും ഖോങ്ജോയിലും യാത്ര ചെയ്തപ്പോൾ കണ്ടു അത്ഭുതപ്പെട്ട കാര്യങ്ങൾ ആണ് ഇതൊക്കെ , ചൈന വേറെ ലെവൽ ആണ്
@pcdpeoplecallmedude79806 жыл бұрын
നമുക്ക് ശേഷം സ്വാതന്ത്രം കിട്ടിയ ചൈന [1949] അമേരിക്കയെക്കാൾ നല്ല അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു ........ നമ്മളോ ? 1947
@neethu94044 жыл бұрын
Crct
@marjithsardar35774 жыл бұрын
തെറ്റ്... ചൈനക്ക് ഇന്ത്യയെക്കാൾ ഏകദേശം 38 വർഷം മുമ്പ് സ്വാതന്ത്രം കിട്ടി... 1949 ൽ തൊഴിലാളിവിരുദ്ധസർക്കാറിനെ അട്ടിമറിക്കുകയാണ് ഉണ്ടായത്...
@jayzme43694 жыл бұрын
Njn dudinte fan anuu
@np18564 жыл бұрын
@@marjithsardar3577 അല്ലാതെ നമ്മള് മടിയന്മാർ ആയതു കൊണ്ട് അല്ല.
@marjithsardar35774 жыл бұрын
@@np1856 അല്ലെന്ന് പറയുന്നില്ല.... അദ്ദേഹം പറഞ്ഞതിലേ തെറ്റ് തിരുത്തിയെന്നെ ഉള്ളു....
@alanalan19055 жыл бұрын
എന്ത് ഒരു ഭാഗ്യമാണ്. ഒരു പാട് രാജ്യങ്ങളിൽ പോകാൻ യാത്രചേയ്യാൻ. എത്രവല്യ ദൈവാനുഗ്രഹമാണ് .
@silentguardian49566 жыл бұрын
ഈ പ്രോഗ്രാം ആദ്യം കാണേണ്ടത് നമ്മൾ അല്ല ഇവിടുത്തെ ഭരണാധികാരികളാണ്.അവരുടെ കണ്ണ് തുറന്നാൽ മാത്രമേ നമ്മുടെ നാട് നന്നാവുകയുള്ളു... നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ചു ഭരണത്തിലേറുന്ന ആളുകൾ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ മാത്രമേ നോക്കുന്നുള്ളു.. ഇവിടെയുള്ളവർക്ക് മുഴുവൻ ജോലി സാധ്യത ഉറപ്പിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയണം... സ്വന്തം കുടുബാംഗങ്ങളെ വിട്ടു അന്യരാജ്യത്തു പോയി കഷ്ടപ്പെടുന്നവർ അവിടത്തെ രാജ്യത്തിന്റെ ഉന്നമനത്തിനെ ഉപകാരപ്രദമാകു... ജനങ്ങളെ വലയ്ക്കുന്ന ഹർത്താൽ ആദ്യം നിർത്തലാക്കണം അങ്ങനെ ചെയ്താൽ അതൊരു പുതിയ ചുവടുവെപ്പാവും... പിന്നെ ഇദ്ദേഹത്തെ നമ്മുടെ ടൂറിസം മന്ത്രിയാക്കിയാൽ നമ്മുടെ നാട് രക്ഷപെടും...
@anandkrishna6606 жыл бұрын
അവർ അവരുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ്. ക്ഷമിക്കുക.
@poptrat-ak47406 жыл бұрын
@@anandkrishna660 പരമാർത്ഥം 👍
@silentguardian49566 жыл бұрын
@@anandkrishna660 സത്യം..
@nandhuvlogger8256 жыл бұрын
അതിന് കൈയില് പിടിച്ചിരിക്കുന്ന കൊടികള് കളഞ്ഞ് പണിക്കുപോകണ൦ സഹോ!!😇
@shamnasnaz49836 жыл бұрын
ee kallanmara vijayppikkunathum nammalalley , njn first vote cheytha alathey pina orikalum cheythittila ee kallanmarku vendy eni njn cheyyathum elaaa
@sujithradhakrishnan96736 жыл бұрын
What George said is 100% true. I am living in China more than 4 years.
@midhunraj75625 жыл бұрын
അവിടെ യൂട്യൂബ് കിട്ടുമോ?
@friedafelix60994 жыл бұрын
Ho.. China yil poyadhu pole...Thank you👌👌👌👌👌👌👌👌
@hazey14403 жыл бұрын
@@midhunraj7562 vpn use cheytal kitum
@jannuscreations38503 жыл бұрын
@@hazey1440 sir what is vpn
@gagagsbshss52683 жыл бұрын
@@midhunraj7562 ചൈനയിൽ അവരുടെ നെറ്റ് ഉണ്ട് . ബെയ്‌ദു എന്നാണ് പേരു്. Gps പോലും അവരുടെ സ്വന്തം . അമേരിക്കയെ പോലും പിന്തള്ളി . ജാതിയും മതവും പറയാതിരുന്നാൽ ചോദിക്കാതിരുന്നാൽ നമ്മളും രക്ഷപ്പെടും. ചിന്തിച്ചാൽ മാത്രം മതി ....
@shaginkumar6 жыл бұрын
ക്ലോകിന് സമയം തെറ്റിയാലും Uploader ക്ക് സമയം തെറ്റില്ല... കറക്ട് 10:30
@shaginkumar6 жыл бұрын
@@habeebmohamed4718 thank you for your valuable information
@adharshshaji50906 жыл бұрын
Eni adutha episode ennanu upload cheyyunne ennu ariyumo
@shaginkumar6 жыл бұрын
@@adharshshaji5090 ബുധനാഴ്ച
@manojithtm34905 жыл бұрын
Schedule Cheythu vaykkunnathanu...
@mayboy55643 жыл бұрын
Athaan safari
@asuaslu77556 жыл бұрын
എട്ടിലും പത്താം ക്ലാസിലുമൊക്കെ പഠിക്കുന്ന സമയം ലേബർ ഇന്ധ്യയുടെ ആദ്യ പേജ് വായിച്ച ശേഷമേ ബാക്കി വായിക്കുമായിരുന്നുള്ളൂ...
@steminstalin51706 жыл бұрын
Me too..
@topzotopz94556 жыл бұрын
Mee to
@sreelakshmicv84866 жыл бұрын
Me too
@muralikrishnans82715 жыл бұрын
സത്യം
@fathimathsafna69075 жыл бұрын
Ad mathram vayikarum undayirunnu😆
@sumeshcs33976 жыл бұрын
Safari TV... പെരുത്ത് ഇഷ്ടം.... Santhosh sir...Now ure my Hero....!!!!...
@fawazmooza96246 жыл бұрын
ഒന്നും പറയാനില്ല... ഉഷാർ പരിപാടിയാണ്.. രാത്രി ഉറങ്ങുമ്പോൾ ഇപ്പൊ ഈ പരിപാടി കേട്ടാണ് ഉറങ്ങുന്നത്.. പണ്ട് ഉമ്മാമ്മ കഥ പറഞ്ഞു തരുന്നൊരു ഫീലാണ്.. All the best✌✌
@HAIDERALI-uq3io6 жыл бұрын
ജനങ്ങൾ സഫാരി TV നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണ് താഴെ കാണുന്ന കമന്റുകൾ.... ഏതൊരു ആശയത്തിനും കീഴടക്കാൻ കഴിയാത്ത ഉയരങ്ങളില്ലേക്ക് സഫാരി കുതിച്ചുപായുകയാണ്.... എല്ലാവിധ ആശംസകളും നേരുന്നു...🎉💗💗💗
@cleetuscj66566 жыл бұрын
Good program
@roshnirs13784 жыл бұрын
Ya nte amma sancharam kanum instead of watching stupid serials ..angane kand kand eppo ellarum kanum
@Fayis13413 жыл бұрын
💯
@abdulshukoorpareekutty96106 жыл бұрын
എന്റെ ഒരു സുഹൃത്ത് ചൈനയിൽ പോയി വന്ന് പറഞ്ഞതും ഇത് പോലെയുള്ള കാര്യങ്ങളായിരുന്നു, സന്തോഷ്സാറിന്റെ വാക്കുകളിലുടെ വീണ്ടും കേൾക്കാൻ സാധിച്ചു
@iboxmedia35046 жыл бұрын
പണ്ടൊക്കെ "സഞ്ചാരിയുടെ ഡയറികുറിപ്പ് " ഇദ്ദേഹം പറയുന്ന വാക്കിലൂടെ മനസ്സിൽ visualise ചെയ്യണമായിരുന്നു , or സഞ്ചാരം കണ്ടിട്ട് ആ രാജ്യത്തിന്റെ ഡയറികുറിപ്പ് എപ്പിസോഡിനു വേണ്ടി wait ചെയ്യണമായിരുന്നു.. പക്ഷെ എന്തോ ഇപ്പോൾ ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വരുന്ന ഒരു ശക്തിയും, വാക്കുകളുടെ കൂടെ ഇദ്ദേഹം പകർത്തിയ ദൃശ്യങ്ങളും എല്ലാം കൊണ്ടും ഡയറിയുടെ ഒരു ജീവൻ പറയാതെ ഇരിക്കാൻവയ്യ,... ചൈന എപ്പിസോഡ് അടിപൊളി.... ഇന്ത്യൻ യാത്ര എപ്പിസോഡും, അതിലെ ദൃശ്യങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു. ആ എപ്പിസോഡിനു ജീവൻ ഏകിയ സഫാരി ടീമിന് hattsoff... From a Retired INDIAN army jawan..💪..🙏
@shihabkt33786 жыл бұрын
Good
@adiadithya72936 жыл бұрын
ജയ്‌ഹിന്ദ് സബ്ജി
@buddieglad47535 жыл бұрын
The Malayalees living in China really owe you, because of your beautiful narration , lots of people have changed the attitude towards this country from 'duplicate' to a 'respectable nation' -from where we should take lessons! :)
@thejpandakasalayil86003 жыл бұрын
You can't valuate China in a day or two.
@deykrishna51413 жыл бұрын
Since 2002-2015, I had visited China (Beijing, Shanghai and Hainan) almost every year and I could see China was changing year by year - It is really unbelievable and amazing!
@M4MEDIA186 жыл бұрын
ചൈന 😍 ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും ആണ് നമ്മള് ഇപ്പോഴും ഒരു നൂറ്റാണ്ട് പിന്നിൽ ആണല്ലോ എന്നോർത്തു വിഷമം തോന്നുന്നത് 😶
@jcbhaskar84276 жыл бұрын
M4 MEDIA c
@4menshoukath9153 жыл бұрын
Yes
@ainglewizard85153 жыл бұрын
@@Aju.K.M-Muz umbu myre ninne pole ulakal ullathu kondanu India oru theeta kuzhi pole ayathu.....
@taantony68453 жыл бұрын
ഒരു നൂറ്റാണ്ടല്ല. രണ്ട് നൂറ്റാണ്ട് '.
@akhilakhil3893 жыл бұрын
@@Aju.K.M-Muz ee paryuna democracy ulla Indiay world happiness indexil163 Ann China 83 ennitt enth democracy kond upyogam oru nalla city pollum Indiayil ila India chinada munnil onnum alla
@ar_leo186 жыл бұрын
ചൈനയിൽ ഗൂഗിളും ഫേസ്ബുക്കും എല്ലാം കിട്ടും..വി പി എൻ ഉപയോഗിച്ച്.. മിക്ക ആളുകളും അത് ഉപയോഗിക്കുന്നുമുണ്ട്...
@madhukrishna65863 жыл бұрын
high risk അല്ലെ
@sreerajv.a53983 жыл бұрын
But no govt critic
@harivshenoi61646 жыл бұрын
എന്തായാലും അച്ചടക്കമില്ലാത്ത ഒരു സംവിധാനത്തിന് സമാധാനവും സന്തോഷവും നൽകാൻ കഴിയില്ല എന്ന് ചൈന നമ്മെ ഓർമ്മിപ്പിക്കുന്നു പുതിയ അറിവിന് സഞ്ചാരത്തിന് നന്ദി
@jayaprakashnarayanan29933 жыл бұрын
വിസ്മയം ജനിപ്പിക്കുന്ന രാഷ്ട്രം.കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തിൽ,ബുദ്ധവിശ്വാസികളായി മനുഷ്യരാലും വിസ്മയം തീർത്ത് ലോകത്തിന് മാതൃകയായി നിലകൊള്ളുന്നു.ബുദ്ധമതം ജൻമം കൊണ്ടത് ഇൻഡ്യയിലും,വളർന്നു ലോകത്തിന്റെ നിറുകയിലേയ്ക്ക് ഉയർന്നത് ചൈനയിൽ നിന്നും എന്നത് ബുദ്ധദേവന്റെ സാന്നിദ്ധ്യവും,ദർശനങ്ങളുടെ മഹത്വവും ഒപ്പമുള്ള തുകൊണ്ടാകാം....ബുദ്ധം ശരണം.......
@ayyoobm34976 жыл бұрын
Nammude രാജ്യത്തെ എല്ലാ മന്ത്രിമാർക്കും ഇ എപ്പിസോഡ് കാണിച്ചു കൊടുക്കണം .....
@taantony68453 жыл бұрын
കാണിച്ചു കൊടുത്തിട്ടൊന്നും കാര്യമില്ല. അവർ പിറ്റെ ദിവസം മുതൽ പഴയ കളി തുടരും..
@indiraep66183 жыл бұрын
ഒരാൾ ആഫ്രിക്കയിൽ പോയിട്ടുണ്ടല്ലോ അതു പോരെ.
@sujasuresh93784 жыл бұрын
സത്യങ്ങൾ അന്വേഷിച്ച് . ലോക സത്യങ്ങൾ . ഇന്ത്യൻ ജനങ്ങളിലെത്തിക്കുന്ന താങ്കൾ ഒരൽഭുതമാണ്.thank u sir
@arunps1133 жыл бұрын
ചൈനയെ ഡ്യൂപ്ലിക്കേറ്റ് എന്ന് പരിഹസിക്കുന്ന മണ്ടൻ മലയാളികൾ 😁/ നിങ്ങൾ ഉദ്ധേശിക്കുന്ന വസ്തുക്കൾ കുന്നംകുളം ആണ് ഹേ😂
@shyamamrk13823 жыл бұрын
👍🏽👍🏽👍🏽👍🏽🤣
@vishnu.unnikrishnan3 жыл бұрын
apple vare innu made in China yaanennu ee mandanmaaarodu engane parayum😂
@MalikMalik-dz3jd3 жыл бұрын
മുംബൈ ഉണ്ടാക്കുന്നത് 😐
@shabeelsyed78356 жыл бұрын
I have been in china for an year. What Santhosh Sir said I agree 100%. We Indians just lives around politicians lies, and we are at least 50 years behind them.
@nalinakshans92462 жыл бұрын
Y
@daffodils63992 жыл бұрын
100 years behind
@georgek.v.49636 жыл бұрын
പുതിയ ചൈനയെ പരിചയപ്പെടുത്തിയത്തിന് നന്ദി സർ
@vimalts30896 жыл бұрын
ചൈനയെപ്പോലെ ഗൂഗിളും വാട്സാപ്പും ഫേസ്ബുക്കും ഒക്കെ നിരോധിച് ഇന്ത്യൻ ആപ്‌സ് കൊണ്ട് വരാൻ നോക്കിയാൽ... ഇതിൽ കമെന്റ് ഇട്ടിരിക്കുന്നവർ തന്നെ എതിർക്കും.... ചൈനയുടെ വികസനത്തിന് ഒരു കാരണം തന്നെ തദ്ദേശിയമായി വികസിപ്പിക്കുന്ന സേവനങ്ങളുടെയും പ്രൊഡക്ട്സിന്റെയും സ്വീകാര്യതയാണ്... മാത്രമല്ല അവിടെ ഒരു തീരുമാനം എടുക്കാൻ ഈർക്കിലി പാർട്ടികളുടെ സഹായം വേണ്ട... കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനം എടുക്കുന്നു, അത് നടപ്പാകുന്നു.... ഇവിടെ ഒരു ദേശീയ പാതയോ സംസ്ഥാന പാതയോ വന്നാൽ... പണി നടക്കുന്നതിന് മുൻപ് പല തവണ പലരുടെയും നിർബന്ധത്തിന് വഴങ്ങി പ്ലാൻ മാറ്റേണ്ടി വരും, മാത്രമല്ല പണി കഴിഞ്ഞാൽ 100 വളവും തിരിവും, 4 വരി പാതയാണെങ്കിലും 2 വരി പാതയുടെ വീതിയും.... ചൈനയിൽ ഒരു റോഡ് പണിയാൻ തീരുമാനം എടുത്താല് ആര് എതിർത്താലും അത് നടന്നിരിക്കും...
@unnipkv88186 жыл бұрын
ചൈനയുടെ ഒറിജിനൽ ഇലക്ട്രോണിക് പ്രൊഡക്ടസ് ലോകോത്തരനിലവരമുള്ളതാണ്,3വർഷമായി ഞാൻ ചൈനീസ് കമ്പനി ഷവോമിയുടെ സ്മാർട്ഫോൺ ആണ് ഉപയോഗിക്കുന്നത്,ഇത് വരെ ഒരു സർവീസ് പോലും ചെയ്യേണ്ടിവന്നിട്ടില്ല💪😊
@vinodjoseph16896 жыл бұрын
Truth
@safarideluxknr8595 жыл бұрын
ഇന്ത്യക്കാർക്ക് മാത്രമായി നിലവാരമില്ലാത്ത ഉൽപ്പന്നം അവർ കയറ്റുമതി ചെയ്യുന്നു ഇത് കണ്ടിട്ട് നമ്മൾ പറയുന്നു PRc ഉൽപ്പന്ന നിലവാരമില്ല എന്ന് ഇവിടെ പശു തീവ്റവാധികളെ സംരക്ഷിക്കുക എന്നതിൽ അപ്പുറം എന്ത് വികസനം ഗോമൂത്ര ഗവേഷണം വികസനം നമ്മുടെ നയം
@izzathturak84635 жыл бұрын
That’s true , xioami മാതൃമല്ല ചൈനയുടെ Huawei , Oneplus , Honor ഒക്ക ഉപയോഗിക്കണഠ വേറെ Level ആണ് .
@izzathturak84635 жыл бұрын
ഇപ്പോള് ഇറഗുന്ന എല്ലാ Product Orginal തന്നെ ലോക നിലവാരഠ ഉള്ളതുഠ ആണ്. Duplicate ഇല്ല bro Huawei Oneplus Honor Xioami Oppo Vivo Lenovo ZTE Nubia MEIZU Elephone Ulphone Realme Gionee coolpad Techno Foxconn Now Apple Assembling Motorola Htc Acer Asus TCL Hisense Haier Skyworth
@jinishachi98264 жыл бұрын
@@vinodjoseph1689 athe
@jabirjabi71576 жыл бұрын
ചൈനയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിക്കിട്ടി സന്തോഷ് ജോർജ് കുളങ്ങരക്ക് ബിഗ് സല്യൂട്ട്
@padmanabhanv72403 жыл бұрын
Thanks Sir jai safari programme.nammude kammu.ethe kaddu padikkkatte
@rosh66993 жыл бұрын
Studying in china for 5 years was the best years of my life🙃thank you for showing this to the world
@noneother7732 ай бұрын
Which course are ypu studying in china?
@sbs33086 жыл бұрын
ഈ പരുപാടി ഒരുപാട് ഇഷ്ടമാണ് എനിക്ക് അതുപോലെ മനസ്സിന് സന്തോഷം തരുന്നതാണ് ഇതിലെ ഓരോന്നും ഒരുപാട് താങ്ക്സ് സാർ ഞങ്ങൾക്ക് സഫാരി ചാനൽ തന്നതിന്
@mohamedziyan93236 жыл бұрын
28 മിനിറ്റ് പോയത് അറിഞ്ഞതെ ഇല്ല ഇതിൻറെ ബാക്കി ക്ക് വേണ്ടി കാത്തിരിക്കുന്നു സാർ
@anandp37346 жыл бұрын
True
@mohd.82585 жыл бұрын
Yaa
@michaelsheen27335 жыл бұрын
ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കാണാൻ മോഹം...
@muhammedkunju.75086 жыл бұрын
എമർജിങ് കേരളയിൽ എന്തുകൊണ്ട് താങ്കളെയും ഉൾപെടുത്തുന്നില്ല എന്ന ഒരു ചെറിയ സംശയം എനിക്കുണ്ട്. ഇ എപ്പിസോടോടെ അതിനു മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു. 😃👍
@gokulrajk.r666 жыл бұрын
ഇതു കണ്ടപ്പോൾ ചൈനയോടുള്ള മനോഭാവം മാറിയപോലെ.
@bilbinshaji27655 жыл бұрын
Gokulraj K.R athe
@murphy36923 жыл бұрын
True that
@arunkm30886 жыл бұрын
നമ്മുടെ രാജ്യത്തിനു തികച്ചും മാതൃകയാക്കാൻ പറ്റുന്ന രാജ്യം തന്നെയാണ് china...
@musicworld76775 жыл бұрын
a
@asmitaapardesi4053 жыл бұрын
സംഘപരിവാറുകാർ കേൾക്കണ്ടാ.
@preethap45073 жыл бұрын
വികസനത്തിൽ മാത്രം
@ebinnandakumar11595 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ.. ഞാനൊക്കെ ആഗ്രഹിക്കുന്നതല്ലാതെ ഒരു യാത്ര പോകാൻ കഴിയുന്നില്ല 😑
@comsreyaskpl53763 жыл бұрын
, ഭാഗ്യമല്ല കഠിനധ്വാനമാണ്..❤❌️
@jacobsimon58023 жыл бұрын
Yes
@atmayan30923 жыл бұрын
എഡോ മനുഷ്യാ.. ആഗ്രഹം ഉണ്ടെങ്കിൽ അത് പൂർത്തിയാക്കാൻ ഇങ്ങനെ ഇരുന്ന് പരിതപിച്ചിട്ട് കാര്യമില്ല... മൂന്ന് മാസം കൊണ്ട് ഒറ്റപ്പൈസ ചിലവില്ലാതെ ചണ്ഡിഗഡ് വരെ എത്തി
@comradeleppi20003 жыл бұрын
Hard work aanu pulikaran ingana aavan karanam alathe luck alla
@ARUN.SAFARI4 жыл бұрын
യാത്രകളിൽ കണ്ടുമുട്ടുന്ന എല്ലാ വിദേശ സഞ്ചാരികളും ഇതേ അഭിപ്രായമാണ് പറയുന്നത്. യൂറോപ്യൻസ് എല്ലാം ചൈനയെ നോക്കി അത്ഭുതത്തോടെയാണ് പറയുക . അത് തന്നെ പത്ത് വർഷത്തിലേറെ ഇന്ത്യയിലും പിന്നീട് ഇരുപത് വർഷത്തോളം ചൈനയിലും ജീവിച്ച ഇന്ന് 7 വർഷമായി ലാവോയിൽ ജീവിക്കുന്ന ഫ്രഞ്ചുകാരൻ സുഹൃത്ത് പറയുന്നു, ചൈനയിൽ ചെല്ലുമ്പോൾ ഇന്ത്യയേക്കാൾ ദാരിദ്ര്യവും തിരിച്ചുവരുമ്പോൾ 98% ഉം ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതും. ഇന്ത്യക്ക് അപരിചിതമായിരുന്ന അവസ്ഥ . ഇന്ന് എല്ലായിടത്തും ചൈനീസ് സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. ചൈനക്കാർ വിദേശത്ത് പോയി കഴിഞ്ഞിട്ട് , അമേരിക്കയടക്കം എത്ര പിന്നോക്കം, പ്രാകൃതം. എന്ന് പറഞ്ഞ് ഉടൻ ചൈനയിലേയ്ക്ക് മടങ്ങി വരുന്നതിനെ കുറിച്ച് എല്ലാം അദ്ദേഹം പറയുന്നുണ്ട്. ചൈനയിൽ അടിച്ചമർത്തൽ ആണെങ്കിൽ അതുണ്ടാകില്ലല്ലോ. അതുപോലെതന്നെ നേറ്റീവ് ഇംഗ്ലീഷ് സ്പീക്കിംഗ് രാജ്യങ്ങളിലെ സഞ്ചാരികൾക്ക് , ചൈന, അവരുടെ രാജ്യത്ത് കിട്ടുന്നതിനേക്കാൾ ഏറെ പരിഗണനയോടെയും ശമ്പളത്തോടെയും സ്വാതന്ത്ര്യത്തോടെയും ചൈനയിൽ ഈംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ വേണ്ടി മാത്രം എല്ലാ ഇൻഫ്രാസ്ട്രക്ചറും കൊടുത്ത് പിടിച്ചു നിർത്തുന്നു. കനത്ത ശമ്പളം ചൈനയിൽ ലഭിക്കുന്നു. അതിന്റെ സ്റ്റഡി മെറ്റീരിയൽ അടക്കം എല്ലാം അവർ നിങ്ങൾക്ക് എത്തിച്ചു തരും. ഒന്നോ രണ്ടോ മണിക്കൂർ മാത്രം പഠിപ്പിക്കുന്നതിന് 10000 ഡോളർ ഒക്കെയാണ് ശമ്പളം. ഒരു നികുതിയും കൊടുക്കണ്ട. ഇനി ചൈനക്കാർക്ക് എന്ത് ലക്ഷ്യം ഇട്ടാലും , എന്ത് ഐഡിയ ഉണ്ടെങ്കിലും സർക്കാർ സംവിധാനങ്ങൾ പൂർണമായി അനുഭവമായി അവർക്ക് സപ്പോർട്ടിങ് ആയി എല്ലാ പിന്തുണയുമായി ഒപ്പമുള്ളതിനാൽ തന്നെ ഇൻ ബിസിനസ് എന്ത് വ്യവസായത്തിനും ചൈനയിൽ സാധിക്കും . ചൈനക്കാർക്ക് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പിന്തുണയും സാമ്പത്തിയും മാർക്കറ്റിംഗ് സപ്പോർട്ടും എല്ലാം കിട്ടും. അതുകൊണ്ടുതന്നെ ചൈനക്കാരുടെ കയ്യിൽ ധാരാളം പണമുണ്ട് . എന്താണ് ചെയ്യേണ്ടത് എന്നവർക്കറിയില്ലാത്തത്രയും പണം. ലോകമെങ്ങും അവർ യാത്ര ചെയ്യുന്നു. ജീവിതം ആഘോഷിക്കുന്നു. ലോകമെങ്ങും ഇൻവെസ്റ്റ് ചെയ്യുന്നു. ചൈനയെ ബഹിഷ്കരിക്കുന്നതിലൂടെ നമ്മൾ ചെയ്യുന്നത് മണ്ടത്തരമാണ് . ചൈനീസ് കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യണം. ഇൻവെസ്റ്റ്മെൻറ് വരണം . ടെക്നോളജി up gration വരണം. എങ്കിൽ ലോകമെങ്ങുമൊഴുകുന്ന ടൂറിസ്റ്റുകളിൽ ഗണ്യമായ പങ്ക് ഇന്ത്യയിലേക്ക് വരും. ചൈനക്കാർ വരണം . അവരുടെ കയ്യിൽ പണം അത്രമാത്രം ഉണ്ട് . ആ പണം ഇന്ത്യയിലേക്കും എത്തിക്കണം. ചൈന സാധാരണയായി മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കുത്തിത്തിരിപ്പോ ഇടപെടലോ ഇല്ലാതെ സ്വന്തം കാര്യം നോക്കി കഴിയലായിരുന്നു ഇതുവരെ . അവർ അവരുടേതായ ലോകത്ത് മാത്രമായി ജീവിക്കലാണ് എങ്കിൽ ഇന്നത് മാറിത്തുടങ്ങി എന്നത് കാണാതിരിക്കുന്നില്ല. പക്ഷേ ലോക രാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടാനുള്ള ആ ഡിപ്ലോമസിയെപ്പോലും അവരുമായി സൗഹാർദ്ദത്തിൽ വർത്തിച്ച് നമുക്ക് ഇന്ത്യക്ക് കൂടി അനുകൂലമാക്കാം.
@RajanPerumpullyThrissur6 жыл бұрын
ചൈന ശത്രുരാജ്യമാണ്, അവരെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ അനുഭവിക്കുകയോ ചെയ്യരുത് ......എന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ പ്രചരണം നടന്നിരുന്നു . പക്ഷേ ചൈന ഇടം വലം നോക്കാതെ മുന്നോട്ടു കുതിക്കുകയാണ് . ചൈനയെ ശത്രു ആയി കാണുന്നതിനു പകരം അവരെ അനുകരിക്കുകയാണ് വേണ്ടത് എന്ന് യാത്രികന്‍ സന്തോഷ് ജോര്‍ജ്ജ് പറയുന്നത് എത്രയോ ശരിയാണ് എന്ന് സഞ്ചാരം വീഡിയോ കാണിച്ചു തരുന്നു .
@abeninan40176 жыл бұрын
T M Jacob said this 40 years ago.
@jidujku_ff7westfalen134 жыл бұрын
🤝🤝🤝
@kashinathp43553 жыл бұрын
Chinaye shatruvayi kande mathiyaku sir karnam chinakk Asia-pacific mekhlayil eka shakthiyayi nilkananu talparyam..avrude udeshyangalk pavayayi ninn kodukkendi verum allathapaksham pkshe shatrurajyathinte nettangalil ninn padham ulkollunnath ere anivaryavuman🔥🔥
@sankark54213 жыл бұрын
സര്‍വ്വ സ്വാതന്ത്ര്യങ്ങളും അനുഭവിച്ച്, പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വരെ വിളിക്കാൻ സാധിക്കുന്ന ഇന്ത്യയില്‍ ഇരുന്ന്, ഇരുമ്പ് മറയ്ക്കുള്ളില്‍ ഉള്ള ചൈനയെ കുറിച്ച് വാചകം അടിക്കാന്‍ നല്ല രസമാ. എന്തേ, അഭയാര്‍ത്ഥികള്‍ എന്ന് പറഞ്ഞ് ആരും ചൈന എന്ന സ്വര്‍ഗത്തിലെക്ക് പോകാത്തത്. ചൈനയെ പൊക്കി പറയാന്‍ വന്ന ഒരുത്തനും ഉത്തരം പറയില്ല എന്ന് അറിയാം. ചുമ്മാ ചോദിച്ചതാ...
@RajanPerumpullyThrissur3 жыл бұрын
പ്രധാനമന്ത്രിയുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും തന്തക്കു വിളിക്കുന്നതാണോ സ്വാതന്ത്ര്യം? അതല്ല. മാന്യമായി സംസാരിക്കുവാനും മാന്യമായി പെരുമാറുവാനും കഴിയണം. അതാണ് സ്വാതന്ത്ര്യം. പിന്നെ അസൂയ എന്ന വികാരം മാറ്റിവെച്ചു വേണം ലോകത്തെ നോക്കിക്കാണുവാൻ. യൂറോപ്പും അമേരിക്കയുമെല്ലാം നമ്മളെക്കാൾ മുന്നിലാണ്. ചൈനയും ഒരുകാലത്ത് പിന്നോക്ക രാഷ്ട്രമായിരുന്നു. അവർ ഐഡിയ change ചെയ്തു മുന്നറി.... ഏതാണ്ട് യൂറോപ്പിന്റെ ഒപ്പം നിൽക്കുന്നു. അവർ വിദ്യാഭ്യാസം വളർത്തുന്നു തൊഴിൽ വളർത്തുന്നു ആരോഗ്യം വളർത്തുന്നു പരിസരമലിനീകരണം ഇല്ലാതെ ജീവിതം കൊണ്ടുപോകാൻ ശ്രമിക്കുന്നു. അതെല്ലാമാണ് സന്തോഷ് ജോർജ്ജ് യാത്രയിലൂടെ നമുക്ക് കാട്ടി തരുന്നത്. അതാണ് ഞാൻ പറഞ്ഞത് , അവരെ അനുകരിക്കുന്നതിൽ തെറ്റില്ലെന്നും അവരോട് അടുത്തു നിന്നാൽ ഗുണം ഉണ്ടാവുമെന്നും.
@MuzammilM925 жыл бұрын
എത്ര മനോഹരമായാണ് വിവരിക്കുന്നത് ...പുതിയ എപ്പിസോഡിനായ് കട്ട waiting ...
@AbdulBasith-ju8jl5 жыл бұрын
സർ പറഞ്ഞ കാര്യങ്ങൾ വളരെ കറക്ടാണ്. 10 വർഷമായി ചൈനീസ് ഫാക്ടറികളുമായി കച്ചവടബന്ധമുണ്ടെനിക്ക്. Shenzhen, Guangzhou, hongkong ഒക്കെ വിസിറ്റ് ചെയ്തിട്ടുണ്ട്. നമ്മൾ വളരെ പിറകിലാണെന്നു അവിടെ ഇറങ്ങിയ ആദ്യദിനം തന്നെ പൂർണമായും ബോധ്യപ്പെട്ടു.
@GOPALMADHAV4 жыл бұрын
സ്വാതന്ത്ര്യം കൂടി പോയതാണ് നമ്മുടെ കുഴപ്പം
@sreeharirajan50273 жыл бұрын
മണ്ടത്തരം പറയാതെ...വെസ്റ്റേൺ കൺട്രീസ് മുഴുവൻ നമ്മളെക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്..അവരൊക്കെ നമ്മളെക്കാൾ ഒരു നൂറ്റാണ്ടെങ്കിലും മുന്നിൽ സൗകര്യങ്ങളും ജീവിത നിലവാരവും ഉള്ളവരാണ്. നമ്മുടെ പ്രെശ്നം മതങ്ങളുടെ അതിപ്രസരവും സ്വതന്തരല്ലാത്ത മനുഷ്യരുമാണ്..സ്വതന്ധ്ര്യരല്ലാത്തവർ ഒട്ടും മത്സരശേഷിയുള്ളവരോ സർഗാത്മകത ഉള്ളവരോ ആയിരിക്കില്ല..
@rovancooper97513 жыл бұрын
@@sreeharirajan5027 ജനസംഖ്യയാണ് ഇന്ത്യയുടെ തകർച്ചയ്ക്കു കാരണം......
@GS-pn3zk3 жыл бұрын
@@sreeharirajan5027 പക്ഷെ അവിടെ ഒക്കെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നു അടിയും പിടിയും ഫ്രീഡം ആണെന്ന് പറഞ്ഞു അധികമാരും അങ്ങോട്ട് ചെക്കാറില്ല കാരണം വിദ്യാഭ്യാസം നിയമങ്ങളെ കുറിചുള്ള വിവരങ്ങൾ നൽകുന്നു.
@radhakrishnanb82223 жыл бұрын
@@GS-pn3zk രാഷ്ട്രീയ അതിപ്രസരവും അധികാരം കൈകളിലേന്തുന്നവർ രാജ്യപുരോഗതിക്കു വേണ്ടി ചിന്തിക്കയുംപ്രവർത്തിക്കയും ചെയ്യാതെ സ്വന്തം പുരോഗ.തി വേണ്ടി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ ഫലങ്ങൾ
@lqdspidey17883 жыл бұрын
@@rovancooper9751 appol chinaayo
@namo49744 жыл бұрын
സാർ സന്തോഷ് ജോർജ് കുളങ്ങരയുടെ അനവധി യാത്രാവിവരണങ്ങളിൽ എല്ലാദിവസവും 2എപ്പിസോഡ് എങ്കിലും ഞാൻ കാണാറുണ്ട്. എന്തൊരു ലളിതമായ യാത്രാവിവരണം. ഈ ലോക്ക് ഡൗൺ കാലത്ത് നല്ലൊരു അനുഭൂതിയാണ് കിട്ടുന്നത്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ, അനവധി യാത്രകളിലൂടെ...
@rahimchina19893 жыл бұрын
ഞാൻ 4 വർഷമായി ജോലി ചെയ്യുന്നത് ചൈനയിലാണ്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രാജ്യമാണ് ചൈന🇨🇳
@NJR-gt8xi3 жыл бұрын
Chinayil evideya bro?
@rahimchina19893 жыл бұрын
@@NJR-gt8xi Guangzhou
@ar_leo182 жыл бұрын
how to get a job there.. currently in middle east engineer.. whats d procedure brother?
@rahimchina19892 жыл бұрын
@@ar_leo18 bro ., no easy ….
@KottayamDiaries Жыл бұрын
ചൈന ഉടായിപ്പ് രാജ്യം
@hamidaamiz81786 жыл бұрын
ഹീറോ santhosh Sir 😍😍😍 സ്വപ്ന ഭൂമികളിൽ ഒന്ന് ചൈന
@nithin57986 жыл бұрын
അവിടെ മത ചടങ്ങുകൾ നടത്തിയാൽ പിടിച്ച് ജയിലിലിട്ടു എന്നുകൂടി ഓർക്കുക രാഷ്ട്രീയം പറഞ്ഞാൽ വെടിവെച്ചു കൊല്ലും.. അപ്പോൾ പിന്നെ ആ രാജ്യം എല്ലാ വെല്ലുവിളികളും നേരിടും മത ജാതീയ രാഷ്ട്രീയ വിവേചനമില്ല
@izzathturak84635 жыл бұрын
Hamid Aamiz my hope To travel China 🇨🇳 once
@izzathturak84635 жыл бұрын
nithin നിതിൻ പോടാ.
@illlila5515 жыл бұрын
@@nithin5798 👍
@akhilakhil3893 жыл бұрын
@@izzathturak8463 ivanmar epozhum 1 century perakil Ann bro parnjitt kariyam illa
@HABEEBRAHMAN-em1er6 жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ ഒന്നും പിന്നെ നോക്കില്ല, കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ 😎😎😎
@adiadithya72936 жыл бұрын
Pinnalaa
@shihabrahman64356 жыл бұрын
Ambadaa
@hridyaraj89684 жыл бұрын
@HABEEB RAHMAN എല്ലാ എപ്പിസോഡിലും കാണാല്ലോ? സ്ഥിരം ഇവിടെ തന്നെ ആണല്ലേ??😍 . . ആദ്യം ഒരു എപ്പിസോഡ് കണ്ട് തുടങ്ങിയ ഞാനാ... ഇപ്പോ ഈ പ്രോഗ്രാമിന് അടിമപ്പെട്ടു പോയി😂😁
@HABEEBRAHMAN-em1er4 жыл бұрын
@@shihabrahman6435 ഹഹഹ, സ്ഥിരം ഇവിടെയാണ്, പക്ഷേ പുതിയ വീഡിയോകളിൽ കമന്റ് ഇടാറില്ലാ... 👍👍♥️♥️
@HABEEBRAHMAN-em1er3 жыл бұрын
@@hridyaraj8968 ഹഹഹ, സ്ഥിരം ഇവിടെയാണ്, പക്ഷേ പുതിയ വീഡിയോകളിൽ കമന്റ് ഇടാറില്ലാ... 👍👍♥️♥️
@hussainbappu67325 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ചാനൽ .ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ . സഫാരി കാണാത്ത മലയാളിക്ക് വലിയ നഷ്ടം
@mohanmaliyakal54835 жыл бұрын
Awsome.. George Sir Can u pls gv contact nbr n reference of Mr Salam in Canton as I intent import some Machineries from China. Way back in 1988 I attended Canton Fair. I am a business man settled in Bangalore for last 35 yrs. pls oblige
@Secular6333 жыл бұрын
ചൈന ഒരത്ഭുത ലോകം തന്നെ മുപ്പതിലധികം രാജ്യങ്ങൾ കണ്ടിട്ടുള്ള എനിക്ക് ചൈന നൽകിയത് അത്ര ഗംഭീര കാഴ്ചകളാണ് പട്ടാളക്കാർ തോക്കും ചുണ്ടി പണിയെടുപ്പിക്കുന്ന ഒരു രാജ്യമായിട്ടാണല്ലോ നമ്മുടെ മീഡിയ ചൈനയെ നമുക്ക് പരിചയപ്പെടുത്തുന്നത് എന്നാൽ technlogy ഇത്രയധികം വികസിച്ചിട്ടുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ഇല്ലെന്നുള്ളതാണ് സത്യം
Their citizens love discuss Technology than cheap politics.. Even here in this comments sections also many one discuss politics and their ideologies and spreading hate to others... Respect and Thank you Santhosh sir
@brshibumarkos95603 жыл бұрын
ഇനിയും എന്നാണ് നമ്മുടെ ഇന്ത്യ ഇതുപോലെ ആകുക. കണ്ടിട്ട് കൊതി ആകുന്നു.
@tijijacob853 жыл бұрын
Ivide kakus undaki kazhinjitilla pinnalle
@preethyjayan30915 жыл бұрын
ചൈനയെകുറിച്ചുള്ള മണ്ടൻ ആശയങ്ങൾ ഇതു കേട്ടപ്പോൾ മാറിക്കിട്ടി.😎😎
@AbdulRasheed-wv9lh6 жыл бұрын
നമ്മുടെ ഏറ്റവും നല്ല സുഹൃത്തു ചൈന ആവട്ടെ 22:12
@gk_touchriver6 жыл бұрын
മധുര മനോജ്ഞ ചൈന😊
@janardanannair46164 жыл бұрын
An excellent introduction to China for any tourist.
@susammajacob91963 жыл бұрын
ചൈനയിൽ പോകാൻ ആഗ്രഹം ഉണ്ട്. ഈ സഞ്ചാരം കേട്ടപ്പോൾ. Thanks Geoge കുളങ്ങര.
@johnsam23365 жыл бұрын
MY favourite ചാനൽ 😍👍നന്ദി SANTHOSH ചേട്ടാ
@RKNair-fq3cv2 жыл бұрын
വളരെ സത്യമാണ്. ഞാൻ Shanghai നഗരത്തിലേക്ക് യാത്ര പോകുമ്പോൾ എന്റെ മനസിലുണ്ടായിരുന്ന ചൈനയുടെ രൂപം ആയിരുന്നില്ല അവിടെ ചെന്നിറങ്ങിയ നിമിഷം മുതൽ ഒരാഴ്ച എനിക്ക് നൽകിയ അനുഭവം. നമ്മൾ കണ്ടു പഠിക്കേണ്ടതാണ് ചൈനയെ.
@subashk20156 жыл бұрын
ദൈവം നിയോഗിച്ചതിൽ ഒരാൾ തന്റെ കർമ്മം യതാവിധി ഇവിടെ ചെയ്യുന്നു. എല്ലാ കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദിയുണ്ട് .
@888brownboy6 жыл бұрын
It's very true, I am living at Macau last 7 years, i have been visit many cities and places at China,growing China is unbelievable. People are safe and happy, their responsibility is to work properly, enjoy and live happily. ,😍😍
@HelpIndianCharityAswathi6 жыл бұрын
this video changed my attitude towards china . thanku sir for a informative video
Well done George for your detailed view over China . In fact I had a completely different view about China . Our media doesn’t appear to be doing any documentary programs on China & its people and their way of life . Thank you George. God bless you & ur family. - Peter Cruz - Alleppy
@shibilrehman95766 жыл бұрын
ആഫ്രിക്കൻ രാജ്യങ്ങളിൽ ചൈന തങ്ങളുടെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു ... അവിടെ തുറമുഖങ്ങൾ നിർമിച്ചു കൊടുക്കുന്നു , നല്ല റോഡുകളും ഗതാഗത സൗകര്യങ്ങളും അവരുടെ സഹായത്തോടെ നിർമിക്കുന്നു ... ചൈനയെ നല്ലൊരു സുഹൃത്തായി കൂടെ നിർത്താൻ ഇന്ത്യക്കു കഴിഞ്ഞാൽ നമുക്കും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും ...
@thrinethran28856 жыл бұрын
An estimate of the minimum net loss for India from British Colonialism is three trillion pounds. It is crystal clear that China is an economic coloniser and a political hegemon. India must avoid the twin evils of conflict and colonisation. Which means a policy involving both confrontation and cooperation. How is Africa relevant ? China is the biggest backer of our implacable enemy, and both share borders with us.
mandan njan നല്ല ഭരണാധികാരികൾ ഉണ്ടെങ്കിൽ അതിന്റെ ആവശ്യം വരില്ല ...
@AjithlalK6 жыл бұрын
Bro ..it’s neo-colonialism
@sidhubaikkd6 жыл бұрын
Very good and very informative program ....... every episode getting new new information thank you sir
@shehivlogs70656 жыл бұрын
*സന്തോഷ് സാറിന്റെ യാത്ര അനുഭവങ്ങൾ പറയുന്നത് കേട്ട് ബയ്യർ സാറിന്റെ കിളി പോയി...* 😂😂😂
@mubzplay4 жыл бұрын
അമേരിക്കയുടെ 5 ഇരട്ടി ജനങ്ങൾ ഉള്ള ഒരു രാജ്യം അമേരികയോളം വലർന്നുവെന്ന് paranchal.ചൈന വെറും അത്ഭുതമില്ല.യൂണിവേഴ്സൽ അത്ഭുതമാണ്
@mubzplay3 жыл бұрын
@@Aju.K.M-Muz നമ്മുട രാജ്യത്ത് ഏകാധിപത്യം നടപ്പിലാക്കിയാൽ നല്ല ചെലാവും😂,ചൈനീസ് gevornment അവിടത്തെ ജനത ബുദ്ധി മുട്ടിക്കുന്നില്ല,മറിച്ച് കൊറിയ നോക്ക് അവിടെയും ഏകാധിപതി അണ് ബരിക്കുന്നദ് അവിടത്തെ ആളുകളുടെ അവസ്ത എന്ത് അണ്??ചൈനയുടെ വളർച്ചക്ക് കാരണം ബരണം അല്ല അവരുട കയറ്റ് മതി അണ്,edhu രാജ്യവുമായി ബിസിനെസ്സ് നടത്തിയാലും അവർക്ക് ലാഭം അണ്,americyumyi ചൈന ബിസിനെസ്സ് നടത്തുന്നുണ്ട് adhil അമേരിക്കയ്ക്ക് ഉല്ലധിനേക്കൾ 2 ഇരട്ടി ലാഭം അവർക്ക് ഉണ്ട്,ഇന്ത്യ valarnam എന്ന് ഉണ്ടെങ്കിൽ ആദ്യം തമ്മിൽ തല്ല അവസാനിപ്പിക്കണം,എന്നിട്ട് കൂടുതൽ ജോലി സാധ്യത ഉണ്ടാക്കി എടുക്കണം മാത്രം അല്ല അന്യ rajyanakalil നിന്ന് ഇറക്കുന്നത് അവസാനിപ്പിക്കണം,എല്ലാം swandhmayi ഉണ്ടാക്കി എടുക്കാൻ ശ്രമിക്കണം,
@elisabetta44786 жыл бұрын
thank you so much for this documentary. very informative.
@harigovind67523 жыл бұрын
എന്തായാലും ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്നാ സാധനം തുലയണം
@abidhmohammedunni1055 жыл бұрын
What a description ....Like a flowing river ...Fantastic
@mohanno16 жыл бұрын
I love this programme and Safari Channel.All the best Sri. Santhosh George Kulangara
@popzain30616 жыл бұрын
*എവിടെ നോക്കിയാലും ഇത് കാണാം* *Made in China* *I Phone മുതല്‍ Underware വരെ*
@jinishachi98263 жыл бұрын
hi😆
@samvk23763 жыл бұрын
I shadi vare,,,,
@jermyhassan5 жыл бұрын
എത്ര ആകാംഷാഭരിതമായ വിവരണമാണ്. ഇദ്ദേഹത്തിന്റെ അറിവും സൂഷ്മ വിശകലനത്തോട് കൂടിയ വിവരണവും ശരിക്കും ആ പ്രദേശങ്ങളിലൂടെ നമ്മളും കടന്നു പോകുന്നത് പോലെയാണ് എനിക്കനുഭവപെട്ടത്. ആരും കൊതിച്ചു പോകും ഒരു സഞ്ചാരിയാവാൻ....ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ ഞാനും ഒരു ദീർഘയാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. 2022 മുതൽ 2024 വരെ....
@alanalan19055 жыл бұрын
5ാം classൽ പഠിക്കുബോൾ പഠനസഹായിയായി മേടിച്ച labour india യിലൂടെയാണ് ഇദേഹത്തെ പറ്റി ആദ്യമായി ഞാൻ അറിഞ്ഞത്
@deepu33866 жыл бұрын
Infinite love Santhoshji....admire your linguistic skills in Malayalam. Malayalam is the sweetest language on the earth. Your choice of words, the aptness of those words and the unique way in which you utter them simply add to its enchanting beauty. Each word of you are honest and free from hypocrisy. There lies your true worth. You are the prince of travel narratives. No doubt. 💐💐
@galaxyirfan802 жыл бұрын
ഇത്രയൊക്കെ മലയാളത്തെ പൊക്കിയടിച്ചത് Englishൽ 😹🙏
@DilshadNasar6 жыл бұрын
Thank you sir for sharing your valuable experiences..its greatly influential for coming generations like us.
@sandhyamanojsandhya74125 жыл бұрын
ചൈനയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണ മാറിക്കിട്ടി. Thank you sir.....
@Adheemmanzoor3 жыл бұрын
Sir I am Dr ADHEEM . I studied in China for 6 years. You are a real perfect travel blogger. What you are saying is nothing but the truth. First trusted documentary about Guangzhou. I strongly suggest you to go WUHAN .
@nithin846 жыл бұрын
Thank you Santosh chettan and Safari... I went to China through your words...
@shyamyadu53266 жыл бұрын
ഞാൻ shengzhen നിൽ ആണ് 1 വർഷമായി , നിങ്ങൾ വിവരിച്ചത് 100% ശെരി ആണ്
@sajithcs34526 жыл бұрын
അവിടുത്തെ ആളുകൾ ഇന്ത്യക്കാരോടുള്ള മനോഭാവം എങ്ങനെയാണ്
@shyamyadu53266 жыл бұрын
വളരെ മാന്യമായിട്ടും സൗഹാര്ദപരമായും ആണ് ഇടപെടാറുള്ളത്
@shyamyadu53266 жыл бұрын
Yes
@ghanasyamAS6 жыл бұрын
അവിടെ youtube ഉപയോഗിക്കാൻ പറ്റുമോ ? ഇല്ലാന്നാണല്ലോ സന്തോഷ് ജി പറഞ്ഞത്
@shyamyadu53266 жыл бұрын
Ipo Hongkong il aan, avide youtube google facebook whatsapp block aan
@sashinair96893 жыл бұрын
Attitude of public is positive.. Hardworking. No ego. So developing.
@shanavaskamal2 жыл бұрын
also spitting in public mookku cheetal in public road arengilum etu choondy kanichal entada etu ninte tantayude vakayonnoda ennulla manobavam public roadil wastedal & mootamozhikkal in public roads etra ketta lum padikatta pala mallusntem ee pravarty developmentinu oru kadakal kathy tanne....
@sankerpvayoor77746 жыл бұрын
നമുക്ക് facebook, youtube, google ,പോലെ indian softwears ഉണ്ടായിരുന്നെങ്കിൽ എത്രയോ billion രൂപ നമ്മുടെ രാജ്യത്തിന് കിട്ടിയേനേ അത് രാജ്യ വികസനത്തിന് എത്ര ഉപകാരപ്പെട്ടെനെ. ദീർഘവീക്ഷണവും, ഇച്ഛാശക്തിയും, ഇല്ലാത്താ നേതാക്കൾ ഉളളിടത്തോളം കാലം തട്ടിക്കൂട്ടി അങ്ങ് പോകും. നമ്മൾ എല്ലാം അനുകരിക്കാറെ ഉളളു . ലോകത്തിന് മാതൃകയായി സ്വന്തമായി ഒരുൽപ്പന്നവും ഇല്ല അതിന് ശ്രമിക്കാറുമില്ല.....
@shyamv17926 жыл бұрын
Correct Sir; we have a lot to learn from China....With respect from a Malayali living in Shanghai
@mathaimathai46473 жыл бұрын
Namaskaram Alice.mathai
@learnmore81243 жыл бұрын
ടെക്നോളജിയിൽ ചൈനയുടെ 50 വർഷം പുറകിലാണ് ഇൻഡ്യാ ' ഇൻഡ്യയിൽ 8 കിലോമീറ്റർ രണ്ടുവരി റോഡ് പണിയാൻ 40 വർഷം (ആലപ്പുഴ) ചൈനയിൽ 250 കിലോമീറ്റർ 8 വരി റോഡു് നിർമ്മിക്കാൻ 14 മാസം. ചൈനയിൽ ക
@mohammedrasal15616 жыл бұрын
BR Prasad fans...🙂😇
@santhoshkumarc29586 жыл бұрын
Nice One.. I believe BRP equal acknowledgement for program SDK...
@deepaksivanandan69366 жыл бұрын
ചൈനയുടെ വളർച്ച കണ്ടു അസൂയ തോന്നുന്നു.നമ്മൾ ഇന്നും ഡെയ്‌വത്തിന്റെ ബ്രഹ്മചര്യത്തിനു പിറകെ
@soujathabootty41015 жыл бұрын
ഏത് ദൈവമാണ് ശാസ്ത്രത്തിനു ethiru
@bharath75285 жыл бұрын
Chinayill KZbin, Instagram, Google okke banned Anu by communist govt.... Avide Oru rock band tudaganenkill govt anumathi venm.... Swnthamayit enthenkilm abhiprayam indenkill ath govt ethir anenkill jailil idum... Ugyur Muslims (Chinese Muslim tribe) ine Kon odukayan china..the dark side of China
@kingjung79845 жыл бұрын
@@bharath7528 എന്തായാലും indiayekal bedhaman happy index nok rajyagalude.. apol ariyam.. 😅 matham poya thene happiness verum.. ith veruthe thammi thallikan aayt
2020ഇൽ കൊറോണ വന്ന സമയത്ത് ഈ വീഡിയോ കാണുന്ന നമ്മൾ 😁
@ravikumarn61183 жыл бұрын
😃
@arshilpc91763 жыл бұрын
2021 yaar😜😀
@muhammadnabeel753 жыл бұрын
2021 മെയ് 7ന് കാണുന്ന ജന്
@montecapita10102 жыл бұрын
SGK, the pride of Kerala.. I really love your unbiased way of thinking and communication of knowledge❤️❤️
@hussainhamzapulamanthole60375 жыл бұрын
സർ എല്ലാ എപ്പിസോഡ്ഉം കാണാറുള്ള ഒരു പ്രേക്ഷകൻ ആണ് ഞ്ഞാൻ... വളരെ നല്ല ഒരു അവതരണം ആണ് ചൈന എപ്പിസോഡ്.. നർമവും ചിന്ദർഹവും ആയ ഒരു വിവരണം...
@abvlog.30276 жыл бұрын
ചൈനയിൽ നിന്നും ഒരു പാട് കാര്യങ്ങൾ ഇന്ത്യക്ക് പഠിക്കാനുണ്ട്
@smilebedhel73774 жыл бұрын
Bharanaadhikarikalku
@anandu62844 жыл бұрын
@Sunil I no movie no music ithoke arru paranjj avarde padam 10000 kodii okee Anu collection ondakanee pine music avar kpop copy adichh athu polee thudangiyond
@Sunil I thannodara ithokke paranjathu than udhesichathu North Korea aano Chineayil IL movie illanno enthonnadey Aviduthe padangal okke 2000 thonnum mukalalil Kodi collection nedunnundu Enthinu nammude Indian movie kku Vara like Dangal okke vare avidunnu mathram collect cheythathu 1000 cr aanu 60000 inum Mel theatre avide undu
@manikumar88924 жыл бұрын
@Sunil I ningalodu ithokke aaranu paranjathu aviduthe bharanam ichiri prasnam aanu illa ennu parayunnilla but film industry kku onnum oru kizhappavum illa avide
@rushdxb5 жыл бұрын
വിവരണം is awsome !!
@kesavan9993 жыл бұрын
ഹിതൊക്കെ എന്ത്? നമ്മക്ക് ഹിന്ദു മുസ്ലിം game കളിക്കാം
@realtruthma33073 жыл бұрын
Kalikkunnath bjpyum rssumalle
@arunvijayan60833 жыл бұрын
തീവ്രവാദം കളിക്കാതിരുന്നാൽ മാത്രം മതി പാക്കിസ്ഥാനെയും താലിബാനേം പോലെ
@@jacobsimon5802 താൻ ഒരു സുടാപ്പി അല്ലെങ്കിൽ അതിന്റെ ഉത്തരം ഭാവിയിൽ മനസിലാകും. മനസിലാകാതിരിക്കട്ടെ
@pppm89963 жыл бұрын
@@realtruthma3307 avar matram alla koyakalum nanayi kalikunu
@sffgg75366 жыл бұрын
നമുക്ക് ഒരു ഭരനാഥികാരി ഉണ്ട് പശു മാതാവാണെന്നും പറഞ്ഞു നടക്കുന്ന
@bhaskaranmangalamkat83823 жыл бұрын
നമ്മുടെ നാട്ടിൽ പന്നിയെ അച്ഛാ എന്ന് വിളിക്കുന്ന സ്വന്തം രാജ്യത്തെ പിന്നിൽ നിന്ന് കുത്തുന്ന ചിലരുണ്ട്
@nishalmj69136 жыл бұрын
സഞ്ചാരം ടീവിയിൽ കാണുമ്പോൾ എപ്പോഴും ഗൂഗിൾ മാപ്പിൽ ആ രാജ്യം സെർച്ച് ചെയ്തു നോക്കാറുണ്ട് അതു കൊണ്ടു തന്നെ മാപ് ഉപയോഗിച്ചു യാത്ര ചെയ്ത സ്ഥലങ്ങൾ കാണിക്കുന്നത് വളരെ നന്നായി. സഞ്ചാരത്തിലും ഇതു ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കുകും കാണുന്ന സ്ഥലത്തെ കുറിച്ചു കൂടുതൽ വ്യക്തത കിട്ടും
@shabeelaby9326 жыл бұрын
Yes absolutely true...i was there in Guangzhou last July... amazing city....
@sivadasanm.k.97283 жыл бұрын
ചൈനയുടെ വളർച്ചയെപ്പറ്റി കേട്ടിട്ട് അത്ഭുതപ്പെടുത്തുന്നതാണ്. അച്ചടക്കമുള്ള ജനതയും അവരുടെ ജീവിതാഭിവൃദ്ധിയ്ക്കും രാജ്യത്തിന്റെ നാനാവിധമായ പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിയ്ക്കുന്ന ഇച്ഛാശക്തിയുള്ള ഒരു ഗവൺമെൻറ് ഇതെല്ലാം നമ്മുക്ക് വെറും സ്വപ്നങ്ങൾ മാത്രം. ചീഞ്ഞുനാറുന്ന ഭ്രാന്തൻ ജാതി / മത/വർഗ്ഗ ചിന്തകൾക്കു പിറകേ അന്ധമായി പോകുന്ന ഒരു ജനതയും അവരുടെ ഈ വിവേകശൂന്യതയെ / വിവരമില്ലായ്മയെ പരമാവതി ഉപയോഗപ്പെടുത്തി മത/വർഗ്ഗ വിദ്വേഷത്തിന്റെ കൊടികവിഷം ജനങ്ങളിലേക്ക് കുത്തിവെച്ചു മയക്കി അതിൽ നിന്നും മുതലെടുപ്പുനടത്തി ആർക്കോവേണ്ടി എന്തെക്കെയോ ചെയ്യുന്ന ജാതി / മത /വർഗ്ഗ അ തിപ്രസരമുള്ള നമ്മുടെ രാജ്യത്ത് ഇനി ഒന്നോ രണ്ടോ നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചൈനയെപ്പോലോ , അമേരിയ്ക്കയെപ്പോലോ , ജപ്പാനെ യോ പോലെയാകാനൊക്കുമെന്നു തോന്നുന്നില്ല. തിമിരം ബാധിച്ച ഇവിടുത്തെ ജാതി / മത / വർഗ്ഗാധിഷ്ഠിതമായ അരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അതിലൊന്നു മൊരു താല്പര്യവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
@k.mohammedansar68456 жыл бұрын
Every indians must know, what's actually china and we need learn from them a lot...expecting more next episode..thanks
@prajithpu75745 жыл бұрын
അകലെ കിടക്കുന്ന അമേരിക്കയേക്കാൾ നമുക്ക് നല്ലത് ചൈന തന്നെയാണ് !! ചൈനക്കാർ ഇപ്പോൾ മത്സരിക്കുന്നത് അമേരിക്കയോടാണ്