'ഇന്ത്യ മുന്നണിക്ക് ഉത്തർപ്രദേശിൽ നിന്നും കിട്ടുന്നതെല്ലാം ബോണസാണ്'

  Рет қаралды 66,835

asianetnews

asianetnews

16 күн бұрын

ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയില്ലെങ്കിലും ഉത്തർപ്രദേശിൽ നിന്നും കിട്ടുന്നതെല്ലാം ബോണസാണ്, ബിജെപിക്ക് നിലമെച്ചപ്പെടുത്താനാകില്ലെങ്കിലും തൽസ്ഥിതി നിലനിർത്താനായാൽ അതു നേട്ടം തന്നെയാണെന്നും ഡോ. മോഹൻ വർ​ഗീസ്
#newshour #loksabhaelection2024 #priyankagandhi #smritiirani #rahulgandhi #congress #Bjp #narendramodi #Amethi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 94
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 14 күн бұрын
ഈ പുതിയ അവതാരം എവിടെ നിന്നും vannu
@younuswdr8579
@younuswdr8579 14 күн бұрын
😂😂😂😂😂
@edfredson
@edfredson 14 күн бұрын
Reincarnation of Captain Raju
@vijaybalan2459
@vijaybalan2459 12 күн бұрын
Ippol ee komali yeyanu Mamma madhyamangal konduvarunnath 😂😂
@ROHITH_BODHI
@ROHITH_BODHI 14 күн бұрын
ഈ നാരിക്കൾക്ക് വർഗീയ്തയല്ലാതെ വികസനം ഒന്നും പറയാൻ ഇല്ലേ..? 10 കൊല്ലം ആയില്ലേ ഇപ്പോഴും വർഗീയത തന്നെ ആണോ ആയുധം
@vijaybalan2459
@vijaybalan2459 12 күн бұрын
Keralam enna branthalayam ithupolullavarkku pattiya mechil sthalam... Asianet um adhapadhichu..😂😂
@avaranavarankutty8344
@avaranavarankutty8344 14 күн бұрын
ഗാലറിയിൽ നിന്നും എന്തും പറയാം...4 തിയ്യതി അറിയാം
@ohboeeboee
@ohboeeboee 14 күн бұрын
രാജീവ് ചന്ദ്രശേഖറിനെ സമ്മതിക്കണം..കാശു കൊടുത്ത് ഈ കോംഗികളെ വച്ചോണ്ട് ഇരിക്കുന്നതിന്
@radhakrishnankv2241
@radhakrishnankv2241 14 күн бұрын
എൻ്റെ സംശയം 500 ആകുമൊ എന്നാണ്.
@Alextomi229
@Alextomi229 14 күн бұрын
രാധ = സ്ത്രീ കൃഷ്ണൻ =പുരുഷൻ അപ്പോൾ രണ്ടും കൂടിയത് ആണോ
@vishnur6556
@vishnur6556 14 күн бұрын
​@@Alextomi229 എലാം മനുഷ്യരും ഇത് രണ്ടും കൂടി അല്ലെ ഉണ്ടാകുന്നത് vro
@shehanai123
@shehanai123 14 күн бұрын
​@@Alextomi229😂
@shehanai123
@shehanai123 14 күн бұрын
😂
@hasanhassan7360
@hasanhassan7360 10 күн бұрын
പെട്രോൾ വില യാണോ 😄
@subhashchandrabose2986
@subhashchandrabose2986 14 күн бұрын
പൂജ്യം.. പപ്പു ഉൾപ്പെടെ തോൽക്കും 😂
@sadeepmr2514
@sadeepmr2514 14 күн бұрын
Mohan pls joined Congress family 😂😂
@user-qu5xj9vw5x
@user-qu5xj9vw5x 14 күн бұрын
ഇവിടെ ഒക്കെ തന്നെ കാണില്ലേ
@abhijithpv7268
@abhijithpv7268 14 күн бұрын
Nda 73 കിണ്ടി 7 അതിൽ കൊങ്ങി 1 Sp 6 ജൂൺ 4 നു കാണാം ✌️✌️✌️✌️
@anilkumarkaruveettil2042
@anilkumarkaruveettil2042 14 күн бұрын
Eee new Dr in election he is original kpcc member he is not nikspaksahm he is pakka congress
@narayanchandran6947
@narayanchandran6947 13 күн бұрын
കോൺഗ്രസ്‌ seat🙏🏼വിട്ടുകൊടുത്തു ഷെഡിലേക്ക് ഒതുങ്ങിയതല്ല sp ഒതുക്കിയതാണ്
@vinodkumar-bm7zf
@vinodkumar-bm7zf 14 күн бұрын
കഴിഞ്ഞ തവണ പപ്പുവും പിങ്കിയും... കാവി യുടുത്തു ഗംഗയിൽ കുളിച്ചിട്ട് കിട്ടിയ സീറ്റ്... എത്ര യാണ് എന്ന് അറിയില്ലേ... ഇനി ഇപ്പോൾ രാം നഗർ ആയ യുപിയിൽ... ഒരു സീറ്റ് പോലും കൊണ്ഗ്രെസ്സ് ന് കിട്ടില്ല...
@elizabethjohn5087
@elizabethjohn5087 14 күн бұрын
EVM Modi. Full confidence
@musthafamannethodi1036
@musthafamannethodi1036 12 күн бұрын
എന്താ റാംനഗറിൽ കോൺഗ്രസ്സ് ജയിക്കില്ലെ മോദിജി ഉണ്ടാക്കുന്ന കാലം കഴിഞ്ഞ് പോച്ച്
@user-ub9nc5ey8u
@user-ub9nc5ey8u 14 күн бұрын
എല്ലാം പറഞ്ഞിട്ട് അവസാനം പറയുന്നു , വലിയ പ്രതീക്ഷ ഒന്നുമില്ലെങ്കിലും ഇന്ത്യാ മുന്നണി അല്പം മുമ്പോട്ട് പോകുമെന്ന് ... ഒരു സീറ്റ് എന്ന സ്ഥാനത്ത് രണ്ട് , അതോ മൂന്നോ..?
@vdubalrampm2648
@vdubalrampm2648 12 күн бұрын
😂😅 അയാൾ മുമ്പ് കാലാവസ്ഥ നിരീക്ഷണ പഠനത്തിൽ ആയിരുന്നു എന്ന് തോന്നുന്നു.. ((മഴ വരാനും വരാതെ ഇരിക്കുവാനും സാധ്യത 😂😅😅)
@azeezkavaal4299
@azeezkavaal4299 14 күн бұрын
അതെന്താ മോഹൻസാറെ അങ്ങിനെ, ഉത്തർപ്രദേശ് ഭാജ്പയുടെ തറവാട്ടു വക സ്വത്താണെന്ന് ആരാ താങ്കളോട് പറഞ്ഞത്. കഴിഞ്ഞ തവണത്തെ ഒന്നിലൂന്നി കഥകൾ മെനയുന്ന താങ്കൾ ഗതകാല കോൺഗ്രസ് ചരിത്രം മറന്നതിലല്ല സങ്കടം, ജനാധിപത്യത്തിൻ്റെ ബാലപാഠം പോലും പഠിച്ചിട്ടില്ലാത്തതിലാണ് എനിക്ക് വിഷമം. ആ പിന്നെ, സാറ് തിരിച്ചറിയേണ്ട വസ്തുത കോൺഗ്രസ് ഒരു കാലത്തും കേഡർ പാർട്ടി ആയിരുന്നില്ല, അതു കൊണ്ട് തന്നെ പാർട്ടി കേഡർ വോട്ടുകളല്ല, മറിച്ച് ജനഹിത വോട്ടുകളാണ് അന്നും ഇന്നും കോൺഗ്രസ് വോട്ടിൻ്റെ ബലം എന്ന കാര്യമാണ്.
@anupinkumar7398
@anupinkumar7398 14 күн бұрын
Congress 2019 loksabha...congress 6% vote....2022 assembly congress 2% vote in UP...POTTAAAAAAA
@hmrd8555
@hmrd8555 14 күн бұрын
😂😂😂😂😂 New kuruvamsam of Asianet.... Jun 4 nu varanam k tto.... with real kuruvamsam, Venuvum kanumallo 😂😂😂
@Nasu1986
@Nasu1986 14 күн бұрын
കിട്ടും ധാരാളം കിട്ടും.. കേരളത്തിൽ ഉള്ള മാമ ചാനലുകൾക്കു ഇലക്ഷൻ റിസൾട്ട്‌ വരുമ്പോൾ ഇവിടെ ഒക്കെ കാണണം 🌹
@JS-Sharma
@JS-Sharma 14 күн бұрын
Uttarpradesh will give 68 seats for BJP. They have claimed entire 80 seats there. 2:02 Smriti can't be defeated in Amethi. 2:37 Raebareli will lose for Congress. 3:08 बिहार में भाजपा को सीट कम हो जाएगा। 4:32
@sirajnaina8124
@sirajnaina8124 10 күн бұрын
ഉത്തർപ്രദേശിൽ ഇന്ത്യ മുന്നണി 59 സീറ്റ്
@JS-Sharma
@JS-Sharma 10 күн бұрын
@@sirajnaina8124 کہاں کا رھنیوالا ہو؟ اگر انسٹھ سیٹ ملتا ہیں تو اچھی بات ہیں۔
@vdubalrampm2648
@vdubalrampm2648 12 күн бұрын
😂😅 ആകെ ഒരു റായ് ബറേലി മാത്രം കിട്ടിയത് ആണ് ബോണസ് 😂😅😅 ഹോ വല്ലാത്ത ഒരു തൊലിക്കട്ടി തന്നെ ഇത്തവണ അതും കിട്ടില്ല 😂😅😅
@sreehari2170
@sreehari2170 14 күн бұрын
Pappu mon tholvi
@prasanth6313
@prasanth6313 14 күн бұрын
Best Pannel allam kizhanganmar
@Surendran-gz9en
@Surendran-gz9en 12 күн бұрын
Bonace poyitt ulla salary polum kittilla
@salimmuhammadkasim9316
@salimmuhammadkasim9316 14 күн бұрын
kashtam coment boxil sarvathra visha theettangal🙏🙏🙏
@SreejithKS-ur9zz
@SreejithKS-ur9zz 12 күн бұрын
10 വർഷം മുൻപാണ് ഈ ച്ചർച്ച എങ്കിൽ എന്തായിരിക്കും caption. ബിജെപിക്ക് up യിൽ നിന്ന് എന്ത് കൂടുതൽ കിട്ടിയാലും അത് ബോണസ് ആയിരിക്കും.
@shajeeb100
@shajeeb100 14 күн бұрын
Iyaal news 18 ilum asianet ilum aanu ullatbu
@user-iv5gk3jq4g
@user-iv5gk3jq4g 12 күн бұрын
🇧 🇯 🇵  🇴 🇺 🇹
@manoje.p7869
@manoje.p7869 14 күн бұрын
2 congikala kandu uruthi charcha nadatyal....TRP....avaru tharumooo....???
@manoje.p7869
@manoje.p7869 14 күн бұрын
booolooka udayipu charcha.....
@vvvvv880
@vvvvv880 14 күн бұрын
Up യിൽ ഒന്നും കിട്ടാൻ പോണില്ല ഇന്തൃ മോത്തത്തിൽ വല്ലതും കിട്ടോ എന്ന് നേക്ക് എല്ല 30 തോ 40 കിട്ടും അത്ര തന്നെ
@thariqvilla2972
@thariqvilla2972 12 күн бұрын
298 ഇന്ത്യ
@sirajnaina8124
@sirajnaina8124 10 күн бұрын
ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലേറും
@sunilkumarkalanadikolly1816
@sunilkumarkalanadikolly1816 14 күн бұрын
up' bjp തുത്തും വാരും
@RenjithPV-qc4mp
@RenjithPV-qc4mp 14 күн бұрын
UPയിൽ കിട്ടിയാലല്ലെ ബോണസാ കു😂😂😂
@user-ti9kl4dm5e
@user-ti9kl4dm5e 14 күн бұрын
India allowance total 90 to 120 kittum congress 45 odugan kuthudala AAP Punjab seat kittum athil congress seating sit ayirukkum
@arumugompillai3545
@arumugompillai3545 14 күн бұрын
കോൺഗ്രെസ്സനു എത്ര അസ്ഥി ഉണ്ട്.
@suluc2913
@suluc2913 14 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nahshal32
@nahshal32 14 күн бұрын
കോൺഗ്രസ് പൂർവാധികം ശക്തിയോടെ തിരിച്ചു വരും.. ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും..
@anupinkumar7398
@anupinkumar7398 14 күн бұрын
Ha ha ha.... Moonjum congress
@santhoshanjanam8494
@santhoshanjanam8494 14 күн бұрын
Bjp വിറക്കുമോ up യിൽ,, തെളിച്ചു പറയൂ...
@kumavishnu
@kumavishnu 14 күн бұрын
BJP 76 seats from UP
@ohboeeboee
@ohboeeboee 14 күн бұрын
68 seats plus 4 RLD and APNA dal
@jomonjoseph7515
@jomonjoseph7515 14 күн бұрын
No you take 80 itself
@sunnythomas4146
@sunnythomas4146 13 күн бұрын
Maximum 25 seats for bjp
@kumavishnu
@kumavishnu 13 күн бұрын
@@sunnythomas4146 come out of your well dear 🤣🤣
@kumavishnu
@kumavishnu 13 күн бұрын
@@jomonjoseph7515 that’s not impossible
@elizabethjohn5087
@elizabethjohn5087 14 күн бұрын
Jay jay Congress. E Modi
@nithyansonu8025
@nithyansonu8025 14 күн бұрын
😂😂😂😂 onu poi potti karayu
@popyvlogkunissery2276
@popyvlogkunissery2276 14 күн бұрын
Up india 50
@vdubalrampm2648
@vdubalrampm2648 12 күн бұрын
😂😅😅 ഇപ്പോ കിട്ടും 😂
@mohammedsajjad238
@mohammedsajjad238 14 күн бұрын
മോദിയും യോഗിയും ഉള്ളതല്ല് വോട്ടിന് ബാധിക്കും
@anupinkumar7398
@anupinkumar7398 14 күн бұрын
Oru thallum illa. Congressinte aagraham
@nithyansonu8025
@nithyansonu8025 14 күн бұрын
Bodham epozhe poi😂😂😂
@abhijithpv7268
@abhijithpv7268 14 күн бұрын
June 4 നു ഈ സുടാപ്പി ഒക്കെ 😅😅😅😅
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 12 күн бұрын
The people will appreciate Rahul Gandhi since he and his party might have done a wonderful job for this election because they started their fighting without any resources, whatever the BJP and Modi might have achieved through corruption.
@vijaybalan2459
@vijaybalan2459 12 күн бұрын
Pappu ganti is the grand grand son of Mahatma Eventhough Kerala CPM asked for his DNA Certificate.. BJP is the only party fighting against Casteism Corruption and other evils.. KH AN GRESS is working for minorities appeasement to come back .Majority of Bharath hates Sonia family who destroyed Congress and also Bharath.Dynasty rule won't come back again..All are not Slaves to think like you..😂😂
@nahshal32
@nahshal32 14 күн бұрын
ഇന്ത്യ സഖ്യം 300സീറ്റുമായി അധികാരത്തിൽ തിരിച്ചെത്തും... ഇന്ത്യയിൽ ഇരുട്ട് മാറി വെളിച്ചം വരാതിരിക്കില്ല...
@anupinkumar7398
@anupinkumar7398 14 күн бұрын
Day dream
@nithyansonu8025
@nithyansonu8025 14 күн бұрын
😂😂😂😂😂😂
@tastyfood1248
@tastyfood1248 14 күн бұрын
2047 ൽ നോക്കാം
@sunithas3491
@sunithas3491 14 күн бұрын
😂😂😂
@vijaybalan2459
@vijaybalan2459 12 күн бұрын
Kurrachu perkku mathram iruttu..2014 muthal Bhooripakshathinnu nalla velicham... Bhooripaksham ennathanu Janadhipathyam ❤❤❤
@ismailpk9876
@ismailpk9876 13 күн бұрын
മാധ്യാ മ പ്രവർത്തകർ ഒന്നും പ്രവചിക്കണ്ട ജനങ്ങൾ BJP യെ 2024 June 4 ന് ഇന്ത്യൽ പ്രധാന പദവി കിട്ടില്ല എന്ന് ഞാൻ പ്രവചിക്കുന്നു അമിട്ട് and Mode gate out
@vdubalrampm2648
@vdubalrampm2648 12 күн бұрын
😂😅 മുൻകൂട്ടി കരയണ്ട, ജൂൺ നാലിന് കരയ് 😂
@vijaybalan2459
@vijaybalan2459 12 күн бұрын
Get out ennu ezhthan arriyathavarudey aagraham... Pappuvintey gathi enthakum ennu Uddhav Thakry yum Akhilesh Yadav um theerumanikkum..😮😮
@ismailpk9876
@ismailpk9876 13 күн бұрын
BJP ഇനി തുടർഭരണം ഇല്ല out
@nandakumar2836
@nandakumar2836 14 күн бұрын
മോഹൻ വർഗീസ് കോൺഗ്രസ്‌ വക്താവ്
@vijaybalan2459
@vijaybalan2459 12 күн бұрын
Rashtreeya nireekshakanmar kurrey ennam KH AN GRESS iney support cheyyan irrangiyittund ..Sunny kutty Abraham,Oru George ippol Mohana vargeesum...Oru vibagam Christian brothers BJP ye arrinhu support cheyyanum thudangi... Keralathil irunnu BJP ye apahasichal KINDI munnani ye jayippikkam ennu karuthunnu...😂😂 Mamma madhyamangal um uttu sramikkunnund...Daily Pappu Pinkymarudey leelavilasangal konduvannathinnu vendi Komalikal malsarikkukayanu... GANDHI kudumbam vannal Bharatham Ramarajyamavum ennu parrayathey parrayunnu... Neunapakshangalkku ethirayi mozhiyan Mathey tharra madhyamangalum charcha kku varunna arum pratheykam sraddikkunnu... JAI koralam❤❤😂😂
@user-iv5gk3jq4g
@user-iv5gk3jq4g 12 күн бұрын
🇮 🇳 🇩 🇮 🇦  🇼 🇮 🇳 90%
@vijaybalan2459
@vijaybalan2459 12 күн бұрын
India win after NDA 's Win... JAI BJP Jai Modiji Jai Hind 🙏👍❤❤
@user-iv5gk3jq4g
@user-iv5gk3jq4g 12 күн бұрын
🇨 🇴 🇲 🇪  🇮 🇳 🇩 🇮 🇦
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 22 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 23 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 76 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 31 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 22 МЛН