ആന്ധ്രയിൽ കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുന്നോ കോൺഗ്രസ്? | Congress | Andhra Pradesh

  Рет қаралды 231,235

asianetnews

asianetnews

5 ай бұрын

ആന്ധ്രയിൽ തങ്ങളുടെ അടിത്തറയിളക്കിയ വൈഎസ്ആർ കുടുംബത്തിലെ ഭിന്നിപ്പ് കോൺഗ്രസ് ആയുധമാക്കുന്നോ? സഹോദരങ്ങൾ നേർക്കുനേർ പോരിനിറങ്ങുമോ?; തെലുങ്ക് മാസ് മസാല സിനിമയെ വെല്ലുന്ന ആന്ധ്ര രാഷ്ട്രീയം!
#andhrapradesh #ysrcongress #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 215
@varmaamla
@varmaamla 5 ай бұрын
നല്ല അവതരണം... ഹൃദയ പൂർവ്വം നന്ദി...
@Sree-ke7gi
@Sree-ke7gi 5 ай бұрын
കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤
@jdjr5203
@jdjr5203 5 ай бұрын
YS Sharmila 💙
@shaji7718
@shaji7718 5 ай бұрын
കോൺഗ്രസ് പൂർവ്വാധികം ശക്തിയോടെ എല്ലാ സംസ്ഥാനങ്ങളിലും ഇനിയും തിരിച്ചുവരും കാരണം കോൺഗ്രസ് ആണ് ശരിയെന്ന് രാജ്യത്തെ ജനതയ്ക്ക് മനസ്സിലായി ഗുജറാത്തികൾ ഒഴിച്ച് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും കോൺഗ്രസിന് ഒപ്പം ചേരും യാതൊരു സംശയവുമില്ല ബിജെപി എന്ന കൊടുംവിഷത്തെ രാജ്യത്തുനിന്നും പുറത്താക്കണം.
@mohammedashad3321
@mohammedashad3321 5 ай бұрын
Onnum nadakkula.congress chathu kidakkukayanu.
@Unnie148
@Unnie148 5 ай бұрын
Congress seriyanu athu ellarkum manasilakunundu.athu kondanu avar I.n.d.i.a.sakheyem undaki nadakunathu.bjp ye ottakku neridanula confidence illa pappunum koottarkkum
@aswinaswi7424
@aswinaswi7424 5 ай бұрын
എന്ന് സ്വയം പറഞ്ഞ് സന്തോഷിക്കു..!
@jaango8001
@jaango8001 5 ай бұрын
Bro eneeku.dream kzhnju😂
@vvvvv880
@vvvvv880 5 ай бұрын
​@@mohammedashad3321അടക്കം കഴിഞ്ഞോ😂
@j4jtechs476
@j4jtechs476 5 ай бұрын
നല്ല അവതരണം
@abdulsalamabdul7021
@abdulsalamabdul7021 Ай бұрын
നല്ല അവതരണം ധൈര്യമായി സത്യം വിളിച്ച് പറയുക
@jdjr5203
@jdjr5203 5 ай бұрын
Congress💙🔥
@abdulgafoorv9522
@abdulgafoorv9522 5 ай бұрын
കോൺഗ്രസ്‌ 💙💙💙
@PLRCIVIC
@PLRCIVIC 5 ай бұрын
YSR ❤
@asharudml
@asharudml 5 ай бұрын
കോൺഗ്രസ്‌ ❣️
@JessyChako-cq7xy
@JessyChako-cq7xy 5 ай бұрын
ജനാധിപത്യം സംരക്ഷിക്കാൻ CONGRESS❤ മതേതരത്വം സംരക്ഷിക്കാൻ CONGRESS❤❤ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും CONGRESS❤❤❤ജനാധിപത്യം സംരക്ഷിക്കാൻ CONGRESS❤ മതേതരത്വം സംരക്ഷിക്കാൻ CONGRESS❤❤ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും CONGRESS❤❤❤
@aswinaswi7424
@aswinaswi7424 5 ай бұрын
ഇത് 100 തവണ എഴുതാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവും ✅
@sharonphilip9311
@sharonphilip9311 5 ай бұрын
​@@aswinaswi7424Iladave orikkalum akilla pulli pottan loka pottan.
@manushyan6431
@manushyan6431 5 ай бұрын
CONGRESS WIN IN ANDRA💙കോൺഗ്രസ്💙CONGRESS💙💙കോൺഗ്രസ്💙CONGRESS💙
@user-sg2cj3ug6y
@user-sg2cj3ug6y 5 ай бұрын
CONGRESS IN ANDRA..JAI CONGRESS💙കോൺഗ്രസ്💙CONGRESS💙
@yccichapikannur
@yccichapikannur 5 ай бұрын
YSR 🇮🇳🇮🇳👍
@indiaone6957
@indiaone6957 5 ай бұрын
SUPPORT CONGRESS SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊ SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊ SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊ SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊
@ddeepzz1
@ddeepzz1 5 ай бұрын
😂😂😂
@sayooj3716
@sayooj3716 5 ай бұрын
Bjp 🔥🔥🔥🔥
@funfactfuture
@funfactfuture 5 ай бұрын
അധികാരം ഏതെങ്കിലും ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങുന്നു.. അതുകൊണ്ട്‌ ആണ് കോൺഗ്രസ്സ് ഇന്ന്‌ ഇല്ലാതെ ആയത്..
@tthoughts2528
@tthoughts2528 5 ай бұрын
അച്ഛൻ മരിച്ചതിനു ശേഷം അധികാരം മകന് കൊടുക്കാത്തതു കാരണം കോൺഗ്രസ്‌ അവിടെ ഒന്നും അല്ലാതായി.
@nandu462
@nandu462 5 ай бұрын
​@@tthoughts2528 congressumayi pinangi achan undakiya partiya ys rajashekhara reddy congress😂
@nandhu3331
@nandhu3331 5 ай бұрын
@@nandu462 achan marichata potta ysr undayath
@thedesignermalayalam
@thedesignermalayalam 5 ай бұрын
Just Google bro ​@@nandu462
@JaisWorld1
@JaisWorld1 5 ай бұрын
Kudumbam athine aroke aake nehru,indira ,Rajeev alathe aara India Pina family ninn after rajeev gandhi barichath arumila 🤷🏽‍♂️
@ajikumar8653
@ajikumar8653 5 ай бұрын
സൗത്ത് ഇന്ത്യയിലെ മറ്റൊരു അഴിമതി കുടുംബം..
@jainkkunjappy7277
@jainkkunjappy7277 5 ай бұрын
പൂജപി ഭരണം അല്ലെ 9 കൊല്ലം എന്തു പറി ആണ് അഴിമതി പിന്നെ ഭരണം മാറിയോ നോട്ട് കൊള്ള മുതൽ പുറത്ത് വരും വർഗീയ പരിപ്പ് കേരളത്തിൽ ഒന്ന് നോക്ക്
@sunilkumars9387
@sunilkumars9387 5 ай бұрын
Correct. Thirupathi kodukunna water polum pullide company aa
@JaisWorld1
@JaisWorld1 5 ай бұрын
North India azhimathi ilatha states aane elam ☠️
@user-sg2cj3ug6y
@user-sg2cj3ug6y 5 ай бұрын
YOU MEAN......LIKE NORTH ADANI......🤔😂😂😂😂😂 😂😂😂😂😂 😂😂😂😂😂 😂😂😂😂😂
@sunilkumars9387
@sunilkumars9387 5 ай бұрын
@@user-sg2cj3ug6y Adani is a business man. Yousaf Ali doing lot of business now ,we cannot say that from politician money. They have good connection with all parties they need fund from these people
@josephvattoliljosephvattol5835
@josephvattoliljosephvattol5835 5 ай бұрын
ഒരു കുടുംബത്തിലെ ഓരോരുത്തരും ഓരോ പാർട്ടിയിലാണെങ്കിൽ ഒന്നും ഭയക്കണ്ടല്ലോ... ??? പിന്നെ പഴയ കാല മല്ലല്ലോ .... സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്തയാണ് എല്ലാവർക്കും... എന്തായാലും തെലുങ്കാനയിലെ അതേ അവസ്ഥ ആന്ധ്രയിലും സംഭവിക്കും..
@vpr3167
@vpr3167 5 ай бұрын
അതിന് തെലുങ്കാനയിൽ കോൺഗ്രസ് തിരിച്ചെത്തിയല്ലൊ.വയസ്സൻമാരെ മാറ്റി പുതുമുഖത്തെ മുഖ്യമന്ത്രിയുമാക്കി.അതുപോലൊരു മാറ്റം കേരളത്തിൽ സംഭവിച്ചില്ലെങ്കിൽ കോൺഗ്രസ് ഓർമ്മയാകും
@sunrays5203
@sunrays5203 5 ай бұрын
😂😂😂 കോൺഗ്രസിൽ പിന്നെ കുടുംബം ഒന്നും ഇല്ലല്ലോ...😂😂😂
@sunrays5203
@sunrays5203 5 ай бұрын
നിങ്ങൾ ആന്ധ്രാ കണ്ടിനോ... ആന്ധ്രയിൽ ജയ് ജഗൻ നെ ഇറക്കുക എന്നത് അത്ര നിസാര കാര്യം അല്ല... അതും കോൺഗ്രസ്‌ ന്... പവൻകല്യാൺ എന്നാലും ഒരു കൈ നോകാം
@CHANDRESHMODI-cf1jh
@CHANDRESHMODI-cf1jh 4 ай бұрын
Thank you so much for the family cinema that you are the best in the world. You are the best in the congress you do All the very best to congress much more pleasure in successes behind you
@vishnu.chirakka9394
@vishnu.chirakka9394 5 ай бұрын
ജയ് ഹിന്ദ് ജയ് കോണ്ഗ്രസ് ❤
@hussainhussain4891
@hussainhussain4891 Ай бұрын
💪🏼
@user-ty4oj6jn1g
@user-ty4oj6jn1g 5 ай бұрын
South India Congress❤❤❤
@vishnunarayanan2501
@vishnunarayanan2501 Ай бұрын
ആന്ധ്രയുടെ അഭിമാനമായി കോൺഗ്രസ്‌ തിരിച്ചു വരും YS ശർമിളയിലൂടെ....
@user-im4vy8ov5x
@user-im4vy8ov5x 5 ай бұрын
👍👍👍👍
@yaamu5614
@yaamu5614 4 ай бұрын
Very good presentation
@rizamm7002
@rizamm7002 Ай бұрын
ശബ്ദം നിയന്ത്രിച്ച് വ്യക്തമായ വിവരണം ശ്രദ്ധിച്ചു പോകും. മനോഹരം കേൾക്കാനിരിക്കുന്നത് അതിമനോഹരം എന്നും കരുതട്ടെ.
@abhilashs9400
@abhilashs9400 5 ай бұрын
Super 💯
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt Ай бұрын
Nice lady,beautiful political tacts.l like her cute smile and speech
@user-fi9lq1uf1p
@user-fi9lq1uf1p 15 күн бұрын
❤❤❤Congress
@ayshaaysha6157
@ayshaaysha6157 5 ай бұрын
Ysr❤❤❤🎉🎉🎉🎉👍👍👍👍👍💚💛🧡congress
@vineeshmalol8965
@vineeshmalol8965 Ай бұрын
എൻ്റെ കോൺഗ്രസ് തിരിച്ച് വരും അതിൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ അന്ധ്ര യിൽ YS ശർമ്മിള മുഖ്യമന്ത്രി ആയിരിക്കും
@user-pt6nn2oy5s
@user-pt6nn2oy5s 5 ай бұрын
5 കൊല്ലം കൂടുമ്പോൾ സ്വന്തം അച്ഛൻ്റെ പേരിൽ സിനിമ പിടിച്ചു ജയിച്ചു കയറുന്ന ജഗൻ മോഹൻ എന്ന കൊള്ളകാരൻ
@reghur1077
@reghur1077 5 ай бұрын
Good❤❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 ай бұрын
1:10 the same hand manners Jagan Got😂
@vijinvijay
@vijinvijay 5 ай бұрын
Presentation is good..keep gooing👍👍👍
@conscons5776
@conscons5776 5 ай бұрын
Money, property, family, power...
@sonywega3677
@sonywega3677 15 күн бұрын
🙏🙏🙏👍
@harikrishnanr7111
@harikrishnanr7111 5 ай бұрын
പൊക്കി പൊക്കി മിക്കവാറും 3 സീറ്റ്‌ എങ്കിലും കിട്ടിയാൽ മതിയായിരുന്നു
@nazarchittethu8282
@nazarchittethu8282 5 ай бұрын
ഇനി മമ്മൂട്ടി സിനിമ ഇറക്കിയാൽ വോട്ട് ആർക്കാവും കിട്ടുക 😄. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സിനിമ ഇറക്കാൻ നിൽക്കുകയായിരുന്നു
@raichelgeorge6823
@raichelgeorge6823 5 ай бұрын
Congress ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abhilashs9400
@abhilashs9400 5 ай бұрын
Congress ❤❤❤❤
@steve123s
@steve123s 5 ай бұрын
Congress 💙🔥
@manoj99721
@manoj99721 5 ай бұрын
Anchor 👍
@maryherman7367
@maryherman7367 5 ай бұрын
Jai Congress
@aleyammarenjiv7978
@aleyammarenjiv7978 5 ай бұрын
She tried in Telengana and failed. Nobody accepted. The same will in Andhra
@JaisWorld1
@JaisWorld1 5 ай бұрын
Because telengana seprate party ayit ane athane faile ayath ipol AP congress chernnu apo chances high ane swantham thattaakam
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 ай бұрын
Yes
@LolithaRose
@LolithaRose 5 ай бұрын
​@@JaisWorld1ഒരിക്കലുമില്ല... അശാസ്ത്രീയമായ രീതിയില്‍ സംസ്ഥാനം വിഭജിച്ചതോടെ കോൺഗ്രസ് എന്നെന്നേക്കുമായി ചത്തു ആന്ധ്രയിൽ.... ഇനി YSR ഉയിര്‍ത്തെഴുന്നേറ്റ് വന്നാലും നോ രക്ഷ
@JaisWorld1
@JaisWorld1 5 ай бұрын
@@LolithaRose wait and see enth nadakumenn varunna election ariyalo ee same tane aane telengana parajth congress avda chathu ennath 😌🙌
@VivekNair-cu1zo
@VivekNair-cu1zo 5 ай бұрын
​@@JaisWorld1 telungana pole alla ap👍
@nkv1618
@nkv1618 Ай бұрын
എൻറെ കോൺഗ്രസ്‌ 💙
@surjiththalassery1792
@surjiththalassery1792 Ай бұрын
ജഗൻ ❤❤❤
@Aaa-xg3nv
@Aaa-xg3nv 5 ай бұрын
💙👍💥👍💙🙏💗🙏💙
@vinodm112
@vinodm112 5 ай бұрын
കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറക്കുക
@sunrays5203
@sunrays5203 5 ай бұрын
😂😂😂😂 അത് അന്ധകാലം.. ജഗൻ നോട്‌ അത് ഒന്നും നടക്കില്ല 😂😂😂😂
@bestfriend396
@bestfriend396 5 ай бұрын
ആൻഡ്രയിലെ ഉമ്മൻ‌ചാണ്ടി ആയിരുന്നു ysr
@sunrays5203
@sunrays5203 5 ай бұрын
അതുക്കും മേലെ....
@user-ku8li2eu7h
@user-ku8li2eu7h Ай бұрын
Jai,hind,❤❤❤❤
@nkv1618
@nkv1618 Ай бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 💙💙💙💙💙💙💙💙💙💙💙💙
@theoptimist475
@theoptimist475 5 ай бұрын
മോഡിയുടെ രാഷ്ട്രീയ തേരോട്ടത്തിൽ തരിപ്പണം ആകാൻ പോവുന്ന അടുത്ത അഴിമതി കുടുംബം
@HARIKRISHNANK-oj2te
@HARIKRISHNANK-oj2te 5 ай бұрын
This will give more power to CBN...
@akj10000
@akj10000 Ай бұрын
ഇനി വയ്യ സാർ
@Mhh-il7yx
@Mhh-il7yx 5 ай бұрын
Yathra 3 kk ulla scope und😂
@nadeerteeyem6047
@nadeerteeyem6047 5 ай бұрын
The entire South will be clean soon. Without the Heroes of Hatred and Master Deviders.
@sivadasanMONI
@sivadasanMONI 5 ай бұрын
👍👍👍👍👍👍❤️
@sreekumar1384
@sreekumar1384 4 ай бұрын
Jai Congress ❤️❤️❤️
@abdullahrafeek7880
@abdullahrafeek7880 5 ай бұрын
Telangana ആവർത്തിക്കും
@sunrays5203
@sunrays5203 5 ай бұрын
ജഗന്റെ അടുത്ത് 😂😂😂😂. ജയ് ജഗൻ... ജയ് ജഗൻ എന്ന് പറഞ്ഞ തന്നെ അവിടെ വോട്ട് ഒഴുകും mr... കോൺഗ്രസ്‌ 1 സീറ്റ് കിട്ടിയാൽ ആയി... അത് ഈ sarmila യുടെ 😂😂😂 അതുക്കും മേലെ നോക്കേണ്ട 😂😂😂😂
@jainkkunjappy7277
@jainkkunjappy7277 5 ай бұрын
👍👍👍👍🌹🌹🌹🌹🌹
@aravindmohan5507
@aravindmohan5507 5 ай бұрын
Ysr
@MidhulStudio
@MidhulStudio 5 ай бұрын
Epol undagan pogunnath jagan NDA seaport cheyyum
@nazarchittethu8282
@nazarchittethu8282 5 ай бұрын
അത് ലോകസഭ & രാജ്യസഭാ സപ്പോർട്ട് ഇപ്പോൾ ഉണ്ട്, ഏതു ബില്ല് വന്നാലും സപ്പോർട്ട് ചെയ്യും, അത് കൊണ്ട് ED ആ വഴിക്ക് ഇത് വരെ വന്നില്ല
@renjithr2522
@renjithr2522 5 ай бұрын
കുടുംബ ആദിപത്യത്തിൽ നിന്നും കോൺഗ്രസിന് മുക്തിയില്ല
@abcd1839
@abcd1839 5 ай бұрын
കർണ്ണാടക BJP യിൽ നോക്കൂ മോനെ 🎉😂
@sharonphilip9311
@sharonphilip9311 5 ай бұрын
BY Yedithra(Sorry for spell) Kazuveri anu karnataka pappumon BJP president appo ithu ethu konathil adavve.. yediurappa fam pinne moonchan ano poddavve 😅😅😅😅
@lintojohn2595
@lintojohn2595 5 ай бұрын
​@@sharonphilip9311athu yadiyoorappa ye ozhivakkiyittu anu makane eduthathu avarude caste vote 🗳 kittan vendi. BJP kk ottum thalparyam undayittalla BJP oru chance nokkiyirikkuva ivane okke vettan
@elsyjoseph4431
@elsyjoseph4431 5 ай бұрын
Jai congress❤
@usuffebrahim2599
@usuffebrahim2599 5 ай бұрын
Jay CONGRESS Jay Rahuil Gandhi Jay Rahuil ❤❤❤❤
@renjithr2522
@renjithr2522 5 ай бұрын
ജഗന്റെ മറ്റൊരു അടവ്, കോൺഗ്രസ്സും സ്വന്തം കൈ പിടിയിൽ 😂😂പൊട്ടൻ പപ്പുവിന് ഇനി എന്നാണാവോ നേരം വെളുക്കുന്നത് 😂😂😂
@user-sg2cj3ug6y
@user-sg2cj3ug6y 5 ай бұрын
.....5.CLASS.തോറ്റ.ചായക്കാരൻ..എവിടേ????? 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣🤣 പഴേ ഓർമയിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ വിലക്കാൻ പോയോ 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@user-sg2cj3ug6y
@user-sg2cj3ug6y 5 ай бұрын
INDIA.യിൽ മൊത്തമായി ..MANI..PUR...STYLE..ബലാൽ .ഭരണം വേണമെന്ന് BJP.അടിമകൾപിന്നെ ,5.CLASS.തോറ്റ.ചായക്കാരൻ 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣🤣
@funfactfuture
@funfactfuture 5 ай бұрын
​@@user-sg2cj3ug6yചായക്കടക്കാരന്റെ മുന്നില്‍ ഗതികെട്ട് മുക്കുറയിടുന്ന പപ്പു അപ്പൊ ആരാണ്..
@aswinaswi7424
@aswinaswi7424 5 ай бұрын
​@@user-sg2cj3ug6yപറി ! അയാൾ 8 Class പഠിക്കുമ്പോൾ NCC ഉണ്ടായിരുന്നു
@sunilnambiar77
@sunilnambiar77 5 ай бұрын
Chaiwala is walking in LAkshdweep....like a stupid
@georgeej4936
@georgeej4936 5 ай бұрын
Congres has to accmodate Jagan Readdy
@jayabhanup9070
@jayabhanup9070 5 ай бұрын
എവിടെയോ ചില അക്ഷരപിശകുകൾ കാണുന്നു.
@KrishnaKumar-ec7dq
@KrishnaKumar-ec7dq 13 күн бұрын
11/6/24n kanunna njn🤣
@reghur1077
@reghur1077 Ай бұрын
JaiCongress
@sakkeerhussainsakkeer5315
@sakkeerhussainsakkeer5315 17 күн бұрын
Congress ❤
@vpr3167
@vpr3167 5 ай бұрын
ആഡ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ ysr congress പാർട്ടിയെ അധികാരത്തിലെത്തിച്ചതിൽ മമ്മൂട്ടിക്കും പങ്കുണ്ട്.വൈഎസ്ആർ കോൺഗ്രസ് പാർട്ടി മമ്മൂട്ടി നായകനായ വൈഎസ്ആർ യാത്ര എന്ന സിനിമ ഇറക്കിയതിന് ശേഷമാണ് ആഡ്രയിൽ ആദ്യമായി ഭരണത്തിലെത്തിയത്.ഇപ്പോൾ ഇറങ്ങുന്ന അതിൻറ്റെ രണ്ടാം ഭാഗം ഉപയോഗിച്ചാണ് ഈ വർഷം ആഡ്രയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേരിടുന്നത്.ഇതൊക്കെ ഒരു മലയാള നടന് സ്വപ്നം മാത്രമാണ്
@sunrays5203
@sunrays5203 5 ай бұрын
തമാശ പറയരുത് mr..😂😂😂 നിങ്ങൾക് വിവരം ഇല്ല എന്ന് മനസ്സിൽ ആയി... ജഗൻ ജയിക്കുന്നത്...ജയിച്ചത് എല്ലാം.... കാരണം.... ഒറ്റ ഒരാൾ ആണ്.... അത് ആണ് ജഗന്റെ അച്ഛൻ ysr... Ysr ന്റെ പേര് പറഞ്ഞ തന്നെ അവിടെ വോട്ട് കിട്ടും.... അത് തന്നെ ആണ് ജഗന്റെ വിജയം.... ഇനിയും അവിടെ ജഗനെ ഇറക്കാൻ പറ്റില്ല... പിന്നെ മമ്മൂട്ടി 😂😄😄 ജഗന്റെ വിജയം എന്താ എന്ന് മേലെ പറഞ്ഞു... ആരാ ജഗനെ... എല്ലാം സപ്പോർട്ട് ചെയുന്നത്...??? കർഷകർ... സാധാരണകാർ എല്ലാം ആണ്.. അതിൽ കൂടുതൽ പ്രായം ഉള്ളവർ ആണ്... ഇവർ എല്ലാം ഭൂരിപക്ഷം tv ഒന്നും കാണാത്തവർ ആണ്...അങ്ങനെ ഉള്ളവർ ഒരു സിനിമ കണ്ട് വോട്ട് ചെയുന്നത് 😂😂😂 പിന്നെ സിനിമ എല്ലാം വെച്ച് ആണ് എങ്കിൽ അവിടെ ആരാ ഓപ്പോസിറ് എന്ന് നിനക്ക് അറിയോ...??😂😂😂 പവൻകല്യാൺ ആണ്.... അവിടെ ഉള്ള സൂപ്പർ star ഒരാൾ... (ചിരഞ്ജീവി ന്റെ അനിയൻ )... ഇനി അവരുടെ കുടുംബ പറഞ്ഞ കുറെ ഉണ്ട് allu... Etc എന്തിന് ഞമ്മളെ ബാല യ്യ ഇല്ലേ... Troll ചെയുന്ന ബാലയ്യ...😂😂😂 അയാൾ അവിടെ mla ആണ്.. അപ്പൊ ആണ് മമ്മൂട്ടി 😂😂😂 അങ്ങനെ ഒരു സിനിമ ചെയ്യാൻ... അവിടെ പവൻകല്യാൺ എല്ലാം ഉള്ളപ്പോ നടക്കുമോ... So അത് കൊണ്ട് മമ്മൂട്ടി... അല്ലാതെ അതിന് അപ്പുറം ഒന്നും ഇല്ല... മമ്മൂട്ടിനെ കാൾ അയാളെ മോനെ ആന്ധ്രയിൽ എല്ലാവർക്കും അറിയാൻ പറ്റും...
@vpr3167
@vpr3167 5 ай бұрын
@@sunrays5203 സംശയമുണ്ടെങ്കിൽ യാത്ര2 ട്രീസർ പുറത്തിറങ്ങിയിട്ടുണ്ട്.അതിലുള്ള കമൻറ്റ് തന്നെ നോക്ക് ആദ്യം. വൈഎസ്ആർ മരണപ്പെട്ട ഒരു വർഷത്തിനുള്ളിൽ തന്നെ ജഗൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു.പാർട്ടി രൂപീകരിച്ച് പത്ത് വർഷത്തിന് ശേഷമാണ് അധികാരം ലഭിച്ചത്.അതെന്താ അന്നൊന്നും ആർക്കും വൈഎസ്ആറിനെ അറിയില്ലായിരുന്നോ.ആഡ്ര മുൻ മുഖ്യമന്ത്രി എൻടിആറിൻറ്റെ ജീവിതം പറയുന്ന,എൻടിആറിൻറ്റെ മകൻ തെലുങ്കരുടെ സ്വന്തം ബാലയ്യ തന്നെ നായകനായ എൻടിആർ എന്ന സിനിമയും മമ്മൂട്ടി നായകനായ വൈഎസ്ആർ യാത്രകൊപ്പം അന്ന് ആഡ്ര ഭരിക്കുന്ന ടിഡിപി ഇറക്കിയിരുന്നു.വിജയിച്ചത് മമ്മൂട്ടി നായകനായ വൈഎസ്ആർ യാത്രയാണ്
@sulaimahmad6685
@sulaimahmad6685 5 ай бұрын
എല്ലാത്തിന്റെയും പിന്നിൽ മമ്മൂട്ടി 🐣
@noyelgeorge999
@noyelgeorge999 5 ай бұрын
YS Sharmila should be next women of Andra Pradesh
@dominjose7795
@dominjose7795 5 ай бұрын
Jagan❤️❤️❤️
@jishnuskrishnan1152
@jishnuskrishnan1152 5 ай бұрын
" ഷർമ്മിളയെ കണ്ടാൽ ഒരു L.G.B.T ലുക്ക് തൊന്നുന്നു😊
@vishnukumartr6329
@vishnukumartr6329 5 ай бұрын
കോൺഗ്രസ് പാർട്ടിയിൽ കുടുംബവാഴ്ച മാത്രമേ ഉള്ളോ.....
@praveenabraham3148
@praveenabraham3148 5 ай бұрын
ഗുണം ഉണ്ടാകുമോ??
@sunrays5203
@sunrays5203 5 ай бұрын
No 😂😂😂😂 ജഗൻ നെ തോൽപ്പിക എന്നത് കോൺഗ്രസ്‌ ന് എല്ലാം ഇപ്പോ അവിടെ കാണാ സ്വപ്നം ആണ്... അത് ആണ് ഇവരെ എല്ലാം ഇറക്കി കളിക്കുന്നത്... But ഒരു കാര്യം ഇല്ല...
@akhilc3282
@akhilc3282 5 ай бұрын
Presentation oru life illa.
@user-iy5hb2kq5z
@user-iy5hb2kq5z 5 ай бұрын
മമ്മൂട്ടി. ആവശ്യം. ഇല്ലാത്ത. റോളുകൾ.തെരഞ്ചു.idukkunnu
@karthikm.g8343
@karthikm.g8343 26 күн бұрын
ദേശീയ പാർട്ടികളെ അടുപ്പിക്കാത്ത നാടാണ് ആന്ധ്ര
@SreeDharam-js2mu
@SreeDharam-js2mu 5 ай бұрын
CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤
@aniyanvarghese288
@aniyanvarghese288 5 ай бұрын
മുരളീ പത്മജ
@raveendranunni3661
@raveendranunni3661 5 ай бұрын
Hindu kudumbam.Athu konde adiyum nadakkunnu.ennal ee Adi kondonnum Con ne valiya gunam undakan pokunnilla.Raja sekara Readdy yude Makal,vere oru Nikhesh.
@winit1186
@winit1186 5 ай бұрын
Mister Ivar Christians ആണ്..... ശർമിളയുടെ ഭർത്താവ് ട്രാൻസ് സിനിമയിലെ ഗൗതം മേനോൻ ആണ്.... പാസ്റ്റർ അനിൽ കുമാർ
@LolithaRose
@LolithaRose 5 ай бұрын
ക്രിസ്റ്റ്യൻസ് ആണ് ഹേ... ആന്ധ്രയെ മതം മാറ്റ മാഫിയക്ക് എറിഞ്ഞു കൊടുത്തത് ഈ കുടുംബം ആണ്
@regeemathew2336
@regeemathew2336 Ай бұрын
നല്ല കാര്യം ബാലാ നല്ല കാര്യം
@globetrotter986
@globetrotter986 4 ай бұрын
Mandanmaraya Malayalikal vishwasikkum .... Bro x Sis Enemy aanennu ... Viddi Kooshmaandangal
@HashimHashim-hd6bb
@HashimHashim-hd6bb 5 ай бұрын
ശർമിള കോൺഗ്രസിന് ആന്ധ്രയിൽ ഒരു മുതൽക്കൂട്ടാണ്
@user-mw1uv4vf8j
@user-mw1uv4vf8j 6 күн бұрын
Kopp
@user-cg9mn8jf5c
@user-cg9mn8jf5c Ай бұрын
ജയ് കോൺഗ്രസ്‌ ❤️🌺
@roadnottaken2023
@roadnottaken2023 Ай бұрын
ആന്ധ്രയിൽ കോൺഗ്രസ്സ് നിലം തൊടില്ല എന്നാണ് കേൾക്കുന്നത്..
@LeoDas688
@LeoDas688 5 ай бұрын
Bjp support cheyuna ysrcp gunami cheyuna cinema Mammootty abinayikunathu sari ano
@rajupodiyan3147
@rajupodiyan3147 5 ай бұрын
Y S R🏌️
@sijukottackal1808
@sijukottackal1808 5 ай бұрын
ഞാൻ മനസുകൊണ്ട് ഒരു കോൺഗ്രസ്‌ അനുഭാവി ആണ്. പക്ഷേ സത്യം എന്താണെന്നു വെച്ചാൽ ഇനി വരാൻ പോകുന്ന 2024, 2029 തിരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ BJP ക്ക് ആയിരിക്കും മുൻഗണന. 2034 ൽ Congress ന് പ്രതീക്ഷ ഉണ്ട്.
@nithinpr6855
@nithinpr6855 5 ай бұрын
അത് വരെ നിലവിലെ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടാകില്ലെന്ന് എന്ത് ഉറപ്പ് 🤨
@afnanabdullatheef2911
@afnanabdullatheef2911 Ай бұрын
Congress will take back all
@tonysunny5747
@tonysunny5747 5 ай бұрын
Sarmilaye kanumbol vernthopole thonunnu
@user-ty4oj6jn1g
@user-ty4oj6jn1g 5 ай бұрын
We want congress. Pallea pani kittum
@prems6688
@prems6688 5 ай бұрын
അപ്പോൾ മിക്കവാറും വരുന്ന ലോകസഭ ഇലക്ഷനിൽ YSRകോൺഗ്രസ്‌ മിക്കവാറും ബിജെപിയുടെ കൂടെ കൂടും
@user-ub9nc5ey8u
@user-ub9nc5ey8u 5 ай бұрын
എന്തെല്ലാം ദിവാസ്വപ്നങ്ങൾ...
@mhdnishadmhdnishad4228
@mhdnishadmhdnishad4228 5 ай бұрын
ഇവിടെ ബിജെപി ysr കളിക്കും
@sunrays5203
@sunrays5203 5 ай бұрын
സംശയം ആണ്.... But കോൺഗ്രസ്‌ ഈ ചീപ്പ് കളി കളിച്ചാൽ ചിലപ്പോ.... അല്ലാതെ ഒരു കൂട്ടു ഉണ്ടാകില്ല.... അത് നിങ്ങൾക് ജഗൻ നെ കൊണ്ട് അറിയാത്ത കൊണ്ട് ആണ്
@mossad7716
@mossad7716 5 ай бұрын
എന്താ അവസ്ഥ 😞😞 എല്ലാ സംസ്ഥാനങ്ങളിലും കുടുംബത്തിന്റെ അധികാരം. കോൺഗ്രസ്‌ന്റെ ഒരു ഗതികേട്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നു കോൺഗ്രസ്‌ മനസ്സിലാക്കുന്നില്ല 😞😞
@hasanhassan7360
@hasanhassan7360 5 ай бұрын
മാറി ഇരുന്നു കരയൂ മിത്രമേ 🤔
@raimzz1460
@raimzz1460 4 ай бұрын
Yathra 3 YSR sharmila😅
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 56 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4,3 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 32 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28