ഇന്ത്യൻ നേവി PNS ഘാസിയെ തകർത്തതെങ്ങനെ? | How did Indian Navy destroy PNS Ghazi?

  Рет қаралды 569,718

Chanakyan

Chanakyan

2 жыл бұрын

1971 ലെ ഇന്തോ പാക് സംഘർഷത്തിലെ പ്രധാന നിമിഷങ്ങളിലൊന്നായിരുന്നു പാക്ക് അന്തർവാഹിനിയായ PNS ഘാസിയെ ഇന്ത്യൻ നേവി കെണി വെച്ചു തകർത്തതു. ഈ ആധുനിക അന്തർവാഹിനി ഇന്ത്യൻ നാവികസേന തകർത്തതെങ്ങനെ?
One of the key moments of the Indo Pak conflict of 1971 was the destruction of the Pak Submarine by Indian Navy. How did Indian Navy catch this modern submarine?
Courtesy :
Indian Navy

Пікірлер: 577
@arunv1399
@arunv1399 2 жыл бұрын
05:23 രണ്ട് ലക്ഷ്യങ്ങളും കാണാതെ കറാച്ചിയില്‍ തിരികെ വരരുത് എന്ന പാകിസ്ഥാന്‍ നേവി ചീഫീന്റെ നിര്‍ദേശം അക്ഷരം പ്രതി അനുസരിച്ച പാക്‌ സൈനികര്‍.. തിരിച്ച് വന്നതേ ഇല്ല 😃.. ഏഷ്യയിലെ ഏറ്റവും പ്രഹര ശേഷിയുള്ള Ghazi, എന്നതില്‍ അല്ല കാര്യം .. അത് ആര്‍ക്കെതിരെ പ്രവര്‍ത്തിപ്പിച്ചു, എങ്ങനെ ഇത്ര brilliant ആയി തകര്‍ക്കപ്പെട്ടു എന്നതിലാണ് കാര്യം ❤️🔥🇮🇳
@lion666official3
@lion666official3 2 жыл бұрын
😂😂
@theknightatthemansion4395
@theknightatthemansion4395 2 жыл бұрын
😝😂😁
@arunajay7096
@arunajay7096 2 жыл бұрын
🔥🔥
@arunajay7096
@arunajay7096 2 жыл бұрын
Le പാകി navy - അയിന് ആര് തിരിച്ചു വരുന്നു ഹേ !!!😏😏 ഞങ്ങൾ ബംഗാൾ ഉൽകടലിൽ ആട് മേയ്ക്കാൻ പോകുവാണ് ഹേ!!!😎🤣🤣
@m.g.pillai6242
@m.g.pillai6242 2 жыл бұрын
ഘാസിയിൽ ഉണ്ടായിരുന്നവർ മുഴുവനും ഇപ്പോൾ 72 ഹൂറികളും 300 കുണ്ടന്മാരുമായി ഒരിക്കലും താഴാത്ത ലിംഗവുമായി ചൊർഗത്തിൽ പണിയോട് പണിയായിരിക്കും.
@rahulkr3480
@rahulkr3480 2 жыл бұрын
വലിയ ആയുധങ്ങൾ ഉണ്ടായാൽ പോരാ... കുറച്ചു ബോധം കൂടി വേണം..... ഇന്ത്യൻ ആർമി 🔥🔥🔥🔥🔥🇮🇳🇮🇳🇮🇳💪💪💪❤️
@worldfirst10
@worldfirst10 2 жыл бұрын
പൊളിക്കാൻ ഇട്ടിരുന്ന ഒരു കപ്പൽ വച്ച് ഏഷ്യയിലെ ഏറ്റവും വലിയ സബ് മറൈൻ തകർത്ത ഇന്ത്യൻ നേവി .....എജ്ജാതി മാസ്സ്.
@Random-zc6zk
@Random-zc6zk Жыл бұрын
Once upon a time there lived a ghost 🔥🔥🔥
@Sreenidhi_rjith
@Sreenidhi_rjith Жыл бұрын
അതാണ് മാസ് 💥
@shebinbaby9542
@shebinbaby9542 Жыл бұрын
ഇന്ത്യ എപ്പോഴും അങ്ങനാ പൊളിക്കാൻ ഇട്ട 1976 മോഡൽ MIG 21 വച്ചല്ലെ നമ്മുടെ അഭിനന്ദൻ വർദ്ധമാൻ പാക്കിസ്ഥാന്റെ അമേരിക്കയിൽ നിന്ന് വാങ്ങിയ അത്യാധുനിക F-16 യെ തീർത്തത്... പാക്കിസ്ഥാൻ പൈസ കൊടുത്ത് Technology വാങ്ങുന്നു. നമ്മൾ ബുദ്ധി ഉപയോഗിച്ച് Nice ആയിട്ട് അതിനെ തകർക്കുന്നു. സിംപിൾ ...😂😂😂
@poulousetk
@poulousetk Жыл бұрын
​@@Random-zc6zk😊
@muhammadajmal3103
@muhammadajmal3103 2 ай бұрын
കാശ് കൊടുത്ത ആയുധം കിട്ടും പക്ഷെ ബുദ്ധി കിട്ടില്ല 😂 സിംപിൾ
@jaganpkd1300
@jaganpkd1300 2 жыл бұрын
അന്നും ഇന്നും യുദ്ധ തന്ത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്കുന്ന ഇന്ത്യന്‍ നേവിക്ക് അഭിനന്ദനങ്ങള്‍ ..
@SunilSunil-gk4gd
@SunilSunil-gk4gd Жыл бұрын
👍👍👍
@aparna3627
@aparna3627 Жыл бұрын
Pinnalla 💣
@kuriakoseattavelil
@kuriakoseattavelil Жыл бұрын
Jai Hind❤
@VijayakumariKumari-pt5vv
@VijayakumariKumari-pt5vv Жыл бұрын
​@@SunilSunil-gk4gd❤❤❤1
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Aidaghal reshiyail ninnum👍
@sajeeshms2845
@sajeeshms2845 2 жыл бұрын
രോമാഞ്ചം ✌️🇮🇳 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@wilsonpb8388
@wilsonpb8388 15 күн бұрын
🙏🙏👍👍👍❤️ India ❤️
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
വെട്ടകാരെ വെട്ടയാടുന്ന ഹഹഹ മഹാവേട്ടകാരൻ😎😎😎 Bharat matha ki Jay India 🇮🇳👑Jai Hind ❤️🔥❤️
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@skariakuruvilla2101
@skariakuruvilla2101 Жыл бұрын
ഏതായാലും മോദിയുടെ അപ്പനാണ് അത് തകർത്തതെന്ന് പറയാഞ്ഞത് ഭാഗ്യം.
@hybrid2477
@hybrid2477 2 жыл бұрын
അന്ന് അത്രയും മികച്ച ഒരു സബ്മറീൻ ഉണ്ടായിട്ടു പോലും നമ്മളെയൊന്ന് തൊടാൻ കഴിഞ്ഞില്ല ലവന്മാർക്ക്, അക്കാലത്ത് ഏഷ്യയിലെ തന്നെ മികച്ച മുങ്ങി കപ്പലായ ഘാസിയെ നമ്മുടെ ഒരു പഴയ പടക്കപ്പൽ ഉപയോഗിച്ച് തകർത്തു..രോമാഞ്ചം.. തന്ത്രം യന്ത്രത്തിനെതിരെ ജയിച്ചപ്പോൾ... ജയ്ഹിന്ദ് 🇮🇳💪💗
@Chanakyan
@Chanakyan 2 жыл бұрын
ജയ്ഹിന്ദ്
@bijoyblog294
@bijoyblog294 Жыл бұрын
Wow ❤️❤️അഭിമാനം 😍😍😍😍😍 ഞാനും താങ്കളും നമ്മൾ ഒക്കെയും ഇന്ത്യൻ ആയതിൽ ❤️❤️❤️❤️
@vishnupm7940
@vishnupm7940 2 жыл бұрын
1971 ഇൽ നമ്മളുടെ നേവി ഒന്നും അല്ലാത്ത കാലത്ത് ആണ് പാകിസ്താന് ഇത്ര വലിയൊരു പ്രഹരം നമ്മൾ നൽകുന്നത്. ഇന്ന് കളി മാറിയിരിക്കുന്നു ലോകത്തെ തന്നെ 7 ആമത്തെ വലിയ നാവികസേനയും യുദ്ധം ചെയ്ത് പരിചയവുമുള്ള ചുരുക്കം ചില നാവികസേനകളിൽ ഒന്നുമാണ് നമ്മുടേത് . എന്നാൽ ഇന്നും നമ്മുക്ക് ശത്രുകൾക് ഒരു കുറവും ഇല്ല. അത് കടലിൽ ആയാലും കരയിൽ ആയാലും. 2020 ഇൽ അന്നത്തെ navy chief admiral karambir singh മാധ്യമങ്ങൾക്കു നൽകിയ ഒരു interview ഇൽ നമ്മളുടെ ശത്രുകളോട്(പ്രധാനമായും china)പരോക്ഷമായി പറഞ്ഞത് Don't mess with Indian navy. എന്നാണ്. 🔥🔥
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@vishnupm7940
@vishnupm7940 2 жыл бұрын
@@jobyjoseph6419 joby chetta..😘😍🔥🙌🏻
@k-popsmagicalworld4511
@k-popsmagicalworld4511 2 жыл бұрын
Brother ഇന്നു നമ്മൾ നേവിയിൽ നാലാമത്തെ ലോകശക്തിയാണ്
@johanbijujohn2999
@johanbijujohn2999 2 жыл бұрын
ഇന്ത്യൻ നേവി യോട് മുട്ടിയവർ ഒന്നും പിന്നെ ആ അനുഭവം പങ്കു വെക്കാൻ ബാക്കി വന്നിട്ടില്ല
@m.g.pillai6242
@m.g.pillai6242 2 жыл бұрын
ഇന്ത്യയുടെ main ശത്രുക്കൾ ഇന്ത്യക്ക് അകത്തുതന്നെയുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ. AL- കേരള ഇന്ന് ജിഗാദികളുടെ താവളം. AL- മുഖ്യമന്ത്രി ജിഗാദികളുടെ പടയപ്പ!
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
സ്വന്തം രാജ്യത്തിന് വേണ്ടി പൊരുതി മരിച്ച പട്ടാളക്കാരുടെ രക്തസാക്ഷിത്വം പോലും കേവലം അപകട മരണ മായി ചിത്രീകരിക്കുന്ന ഭീരുത്വമാണ് അന്നും പാക്കിസ്ഥാൻ എന്ന രാജ്യം സ്വീകരിച്ചിരുന്നത് എന്നാണ് മനസ്സിലാവുന്നത്.
@musthafakp4687
@musthafakp4687 2 жыл бұрын
യെസ്
@yesodharann9349
@yesodharann9349 Жыл бұрын
ഇന്നും അങ്ങനെ തന്നെ.😁
@renjij8141
@renjij8141 2 жыл бұрын
Indian armed forces maybe lag behind others in weaponry, but they are the best in tactics and bravery.Salutes to our brave hearts in arms.Jai Hind.
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@habeebmadavoor9267
@habeebmadavoor9267 2 жыл бұрын
ഞങ്ങളെ ചൊറിഞ്ഞാൽ ഞങ്ങൾ കേറി മാന്തും 🇮🇳♥️
@remaniremani672
@remaniremani672 2 жыл бұрын
Jay hind
@remaniremani672
@remaniremani672 2 жыл бұрын
Shavakuzhi varea mandhoom
@alexanto1376
@alexanto1376 2 жыл бұрын
@@Belothkandan നിന്റെ അമ്മേ പിണറായി റേപ്പ് ചെയ്‌ത്‌ മതിയോ 🤬🤬🤬
@yadunandanar4579
@yadunandanar4579 2 жыл бұрын
ath poli dialog. I like it
@muhammadafsal6377
@muhammadafsal6377 2 жыл бұрын
Hhha pinnallh🔥
@fishingspot1522
@fishingspot1522 2 жыл бұрын
Pns ghazi ബംഗാൾ തീരത്തു വരുന്നു എന്ന വിവരം ഒറ്റിയ RAW യുടെ ചാര ഷെമത് ന്റെ ജീവിതകഥ പറയുന്ന Raazi സിനിമ കാണു ഗുയ്‌സ് പൊളി പടം ആണ്
@arjunvp6756
@arjunvp6756 2 жыл бұрын
Tension adich pandaram adangi pokum
@maneshmohan659
@maneshmohan659 2 жыл бұрын
Aa filim eatha
@dailymedia2471
@dailymedia2471 Жыл бұрын
@@maneshmohan659 Raazi Hindi
@s.kumarkumar8768
@s.kumarkumar8768 2 жыл бұрын
കേൾക്കാൻ..... ഒരു രോമാഞ്ചം ❤....
@adithyan2629
@adithyan2629 2 жыл бұрын
Wars are won by tactics, not just by superior tech Jai Hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Astroboy66
@Astroboy66 2 жыл бұрын
Agree with you ❤️
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Agreed!👍👍
@sajilabeevi8920
@sajilabeevi8920 2 жыл бұрын
Nobody can trap INS Vikrant!
@rooh8046
@rooh8046 2 жыл бұрын
മലയാളം ഒഫീഷ്യൽ ലാംഗ്വേജ് ആയി ഉപയോഗിച്ച യുദ്ധമായിരുന്നു ഘാസി അറ്റാക്ക് എന്ന് കേട്ടിട്ടുണ്ട്
@kiranta2536
@kiranta2536 2 жыл бұрын
Not official.. Communication language...
@akhilp095
@akhilp095 2 жыл бұрын
അവർക്ക് നമ്മുടെ navy പറയുന്നത് മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ്.
@sirdaniadan4264
@sirdaniadan4264 2 жыл бұрын
@@akhilp095 ഇന്നിപ്പോ ഇഷ്ട്ടം പോലെ മലയാളികൾ അവർക്കൊപ്പം ഇണ്ടല്ലോ.
@akhilp095
@akhilp095 2 жыл бұрын
@@sirdaniadan4264 yes. കൂടാതെ google translatorൽ മലയാളം ഉള്ളത് കൊണ്ട് ഇന്ന് കാര്യങ്ങൾ എളുപ്പം ആകും.
@user-kc1bq7dg1w
@user-kc1bq7dg1w 2 жыл бұрын
കോഡ് വേഡ്സ് ഉണ്ട് ബ്രദർ
@anukumar449
@anukumar449 2 жыл бұрын
ഇതിൽ നിന്ന് മനസ്സിലാക്കാം വലിയ ആയുധം കൊണ്ട് നടക്കുന്നവൻ യുദ്ധം ജയിക്കണം എന്നില്ല,,തന്ത്രങ്ങൾ മെനയുന്ന സൈന്യം ആണ് ജയിക്കുക വന്ദേ മാതരം ജയ് ഹിന്ദ്
@harismahmood225
@harismahmood225 Жыл бұрын
എന്റെ ഫാദർ പട്ടാളം ആയിരുന്നു.2007ൽ പെൻഷൻ ആയി.ഇപ്പോൾ മാസം 44772 രൂപ പെൻഷൻ കിട്ടുന്നുണ്ട്.happy
@foodtecmedia2758
@foodtecmedia2758 2 жыл бұрын
ചരിത്ര കാലം തൊട്ടേ കൊടികുത്തിയ വമ്പന്മാരെ മുട്ടുകുത്തിക്കാൻ ഇന്ത്യൻ സിംഹങ്ങൾക്ക് വൻ ആയുധപടയുടെ പിൻബലം വേണ്ട എന്നുള്ളത് ...mig 21 കൊണ്ട് F-16 പാകിസ്ഥാനിൽ ഫൈറ്റർ ജറ്റിനെ വേട്ടയാടി തുരത്തിയ അഭിനന്തൻ ലിസ്റ്റിൽ അവസാനം നിലനിന്ന് ആ ചരിത്രം ഊട്ടിയുറപ്പിക്കുന്നു 💪.
@akarshvdharan1079
@akarshvdharan1079 2 жыл бұрын
the ghazi attack movie super aanu 👌
@mabhin8895
@mabhin8895 2 жыл бұрын
Eanik paatta cinimayaya thonniye URI yude aduthupolum ethilla
@abhisheksuman3845
@abhisheksuman3845 2 жыл бұрын
Pakshey aah cinemayil submarine ane ghaziye thakarththu enn alle kanikkunne
@Hum4292
@Hum4292 2 жыл бұрын
Cinema alle...... Avasyathinu thallum, kurach erivum puliyum cherkum. Ennale kanan rasamullu.... Ipozhaanu actual story kitiyathu...... Thanks to Chanakyan.......
@joiceeverghese302
@joiceeverghese302 2 жыл бұрын
No malayalam was not used but Russian language. I took part in this war I saw how karachi was blasted. It was a diwali for navy soldiers
@anuanu-gh8sj
@anuanu-gh8sj 10 күн бұрын
True chila pottan malayalikal sangikale pole chindhikum seriyaya chsritram vaykilla
@Vimalkumar74771
@Vimalkumar74771 2 жыл бұрын
ഇതേ പണിതന്നെയല്ലേ മിഗ് 21 വെച്ച് എഫ് 16 നെ അടിച്ചിട്ട് വർദ്ധമാൻ കൊടുത്തത്...
@Chanakyan
@Chanakyan 2 жыл бұрын
Athe
@srekantannair5851
@srekantannair5851 2 жыл бұрын
@@Chanakyan aaaaaaaaaaaaaaaaaaaaaaqaaaaaaqaaaaaaqaaaaaaaaaaaaaaaa
@arunajay7096
@arunajay7096 2 жыл бұрын
🔥
@shijikg3241
@shijikg3241 2 жыл бұрын
ഇതൊക്കെ കാണു മ്പോ . Kelkkumpo. ഒരു കുളിര് കോരുന്നു. ഭാരത് മാതാ കി.ജയ്
@rinsonjose3821
@rinsonjose3821 Жыл бұрын
@@shijikg3241 💪💪
@vincentmathew8304
@vincentmathew8304 2 жыл бұрын
ഒരു പുതിയ അറിവ് ആയിരുന്നു ഇത് VIDEO പൊളി 🔥
@Astroboy66
@Astroboy66 2 жыл бұрын
Ending BGM super ❤️/Jai Hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@mohammedayaspulikuth2989
@mohammedayaspulikuth2989 2 жыл бұрын
What a story telling man!!!!!👍👍
@gopakumarkurup1415
@gopakumarkurup1415 2 жыл бұрын
Jai hind 🇮🇳 I feel proud to be a part of Indian Navy
@Chanakyan
@Chanakyan 2 жыл бұрын
Jai Hind🙏🙏🙏
@tilakputhenpurackal
@tilakputhenpurackal 2 жыл бұрын
Salute....🙋‍♂️
@libinkakariyil8276
@libinkakariyil8276 2 жыл бұрын
ഏറ്റവും കൂടുതൽ മലയാളികൾ സിഗ്നൽ സിലാണ് ജോലി ചെയ്യുന്നത് കാരണം അവർ മലയാളത്തിലാണ് പരസ്പരം മെസേജ് കൈമാറുന്നത് കടിച്ച പൊട്ടത്ത മലയാളം ആർക്ക് പിടികിട്ടാനാ
@sir.basilmj
@sir.basilmj Жыл бұрын
Thironthorm basha🤣🤣😹
@Sreenidhi_rjith
@Sreenidhi_rjith Жыл бұрын
Ee explanation ethra kettalum mathiyavilla ❤️🔥 athrakk adipoli ahn
@smigeshm3769
@smigeshm3769 2 жыл бұрын
I love my india.😊
@satheeshananthapuri...
@satheeshananthapuri... 2 жыл бұрын
🇮🇳🇮🇳🇮🇳രോമാഞ്ചം🇮🇳🇮🇳🇮🇳💪💪💪💪
@sivaslauncher6384
@sivaslauncher6384 2 жыл бұрын
ആയുധം ഉണ്ടായാൽ മാത്രം പോരല്ലോ തലയ്‌കക്കത് ആൾത്തമസ് വേണം
@kukoo3125
@kukoo3125 2 жыл бұрын
🔥🔥🔥🔥🔥🔥രോമാഞ്ചം♥️♥️♥️♥️♥️♥️♥️
@janahithamanooppala9657
@janahithamanooppala9657 2 жыл бұрын
ഒരു പാട് തവണ കേട്ടു വല്ലാത്തൊരു എനർജ്ജി കേൾക്കുമ്പോൾ
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
വിവരണം ഗംഭീരമായി 😍
@danishjayan5054
@danishjayan5054 2 жыл бұрын
71 ലെ ഘസിയുടെ ക്യാപ്റ്റൻ. " പടച്ചോനെ....... ഓടിവരണെ.... കപ്പലിന് തി പിടിച്ചേ
@itcds
@itcds 2 жыл бұрын
ഇന്ത്യൻ നേവി എന്നാ സുമ്മാവാ
@jey2275
@jey2275 2 жыл бұрын
Anti submarine guided missile destroyer Rajput 🔥🔥🔥🔥
@ranidivakar5971
@ranidivakar5971 2 жыл бұрын
It's Indira's might and India's great power.
@VinodKumar-lo6nw
@VinodKumar-lo6nw Жыл бұрын
Super.....jai hind......jai Bharath...
@VinodchandranTharayil
@VinodchandranTharayil 10 ай бұрын
വേട്ട അവസാനിച്ചു എന്ന് ഇരയെ വിശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ
@devadethanr3442
@devadethanr3442 2 жыл бұрын
Super kidu Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vishnuap2881
@vishnuap2881 2 жыл бұрын
Adipoli video 💥💥💥💥
@m__arshad_10arshad97
@m__arshad_10arshad97 2 жыл бұрын
Proud 🇮🇳💥 jai hind
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@johndiaz4205
@johndiaz4205 10 ай бұрын
Very great successful action. Thanks
@dineshsivasankaran6157
@dineshsivasankaran6157 3 ай бұрын
പാകിസ്‌താന്റെ സ്വപ്നം രെണ്ട് കണ്ണുകളും നഷ്ട്ടപ്പെട്ടാലും ഇന്ത്യയുടെ അന്ത്യം കുറിക്കുവാൻ പോയ ധൗത്യം അവസാനം മരണ കിണറും തേടി ഇപ്പോഴും എല്ലാം നഷ്ടപ്പെട്ടുകൊണ്ട് ആഴക്കടലിൽ മരണപ്പെട്ടുകിടക്കുന്നു... ജയ് ഹിന്ദ് 🇮🇳👍🙏
@Chanakyan
@Chanakyan 3 ай бұрын
ജയ് ഹിന്ദ്
@mytime7433
@mytime7433 2 жыл бұрын
Oru Indian destroyer asiayill thanne etavum powerful submarine nashipichu. Wow
@jey2275
@jey2275 2 жыл бұрын
Bharath Mata ki Jai
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@joelkj13
@joelkj13 2 жыл бұрын
Indian Navy 🔥🔥🔥
@ganeshkumar.s.2146
@ganeshkumar.s.2146 4 ай бұрын
Indian Military is the Powerful Military in Asian Continent ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
വീണ്ടും 👍😄ഞാൻ
@Monalisa77753
@Monalisa77753 2 жыл бұрын
JAI HIND ❤️ 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@user-mt9rh6mv2m
@user-mt9rh6mv2m 10 ай бұрын
Jai BHARAT 🚩🚩🚩🚩
@hitheshyogi3630
@hitheshyogi3630 Жыл бұрын
നല്ല അവതരണം
@rajeevrajeev9145
@rajeevrajeev9145 2 жыл бұрын
ഇന്ത്യൻ നേവിക്ക് അഭിനന്തനങ്ങൾ
@ARJUNARJU01
@ARJUNARJU01 2 жыл бұрын
Ins rajput❤❤❤🇮🇳🇮🇳
@deepubabu3320
@deepubabu3320 2 жыл бұрын
Good information jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Grace-pp3dw
@Grace-pp3dw Жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
@jayakumarj2188
@jayakumarj2188 2 жыл бұрын
അടിപൊളി
@manikandanep1398
@manikandanep1398 2 жыл бұрын
ഏതൊരു ദേശസ്നേഹിയെയും കോരിതരിപ്പിക്കും ഈ സംഭവം ജയ് ഹിന്ദ്‌
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Congratulations, thanks.
@noyelgeorge999
@noyelgeorge999 2 жыл бұрын
Big salute INS rajput 🔥🔥🔥
@sajilabeevi8920
@sajilabeevi8920 Жыл бұрын
Congratulations HMS Rotherham
@sanilnambiar6781
@sanilnambiar6781 Жыл бұрын
Great presentation
@prathapwax
@prathapwax 2 жыл бұрын
Sooper video ❤️
@vdhgc8004
@vdhgc8004 2 жыл бұрын
നല്ല അവതരണം!
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി
@stanger3691
@stanger3691 9 ай бұрын
proud to the part of indian navy
@midhunvaduvoth9299
@midhunvaduvoth9299 Жыл бұрын
രോമാഞ്ചം....😘💪
@pogba6krishnaveani893
@pogba6krishnaveani893 Жыл бұрын
എന്റെ INDIAN ARMY JAI HIND 💪🇮🇳💪
@divinedavid8266
@divinedavid8266 Жыл бұрын
Nice presentation. From where u getting this knowledge?
@blackmercury4395
@blackmercury4395 Жыл бұрын
രോമാഞ്ചം 👌👌👌👌💪
@rahulrpillai3627
@rahulrpillai3627 2 жыл бұрын
Ithu oru Movie ayi irakkiyittunduu Hindiyill...The Ghazi attack....Intersting anu kettoo kannu edukkilla movieyil ninnu
@unniplakkaparambil8661
@unniplakkaparambil8661 10 ай бұрын
❤proud of be an Indian. Jay Hind,Vandhe Mathram.Bharath Matha Ki Jay.❤
@Chanakyan
@Chanakyan 10 ай бұрын
Jai Hind
@AU-up1zn
@AU-up1zn 2 жыл бұрын
Indian Navy 🇮🇳🔥❤️
@indiacreations2024
@indiacreations2024 2 жыл бұрын
Please upload video on Indian navy structure, rank, division
@sreejithnv9182
@sreejithnv9182 2 жыл бұрын
Superb 👏👏👏👏💪💪
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Good work Jai Hind 🇮🇳🇮🇳🥰 Merry Christmas wishes too 🇮🇳🥰
@Chanakyan
@Chanakyan 2 жыл бұрын
Jai Hind. Merry Christmas
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
ഘാസി attack എന്ന് ഫിലിം ഉണ്ട് സൂപ്പർ ആണ്👍
@deepuk.r5820
@deepuk.r5820 2 жыл бұрын
Adipoli
@shanavasabdullmajeed5898
@shanavasabdullmajeed5898 Жыл бұрын
Mass ... Ithoru Cinema adukamayirunnenkil polichene
@akhillal5389
@akhillal5389 2 жыл бұрын
ഹിന്ദി ഫിലിം ഉണ്ട് സുപ്പർ ആണ്
@jey2275
@jey2275 2 жыл бұрын
Namukk Anti Submarine warfare Corvettes & destroyers ധാരാളം വേണം എന്നാണ് ആ വിജയം പഠിപ്പിക്കുന്നത്
@ashfaqahammed1226
@ashfaqahammed1226 2 жыл бұрын
ഇന്ത്യൻ സ്വാതന്ത്രസമരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ Series ആയി പല ക്വിസ് കോംപറ്റീഷൻ ഉം ഉപകാരം അവും
@Chanakyan
@Chanakyan 2 жыл бұрын
ഹലോ അഷ്ഫാഖ്, ഇതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ഇത് ചെയ്യാൻ ഞങ്ങൾക്ക് വളരെ താല്പര്യമുണ്ട് - എന്നാൽ വിഡിയോകൾ ഓടുമോ എന്നാണ് പേടി. ആവേശകരമായ പോരാട്ടങ്ങൾ കേൾക്കാൻ രസമാണ് - സമാധാനപരമായ മുന്നേറ്റങ്ങൾ അത്ര രസമല്ല താനും. സമാധാനപരമായ പ്രതിഷേധങ്ങൾ സിനിമ ആക്കുമ്പോളുള്ള പ്രശ്‍നം തന്നെ ഇവിടെയും.
@ashfaqahammed1226
@ashfaqahammed1226 2 жыл бұрын
@@Chanakyan sir എനിക്ക് മനസ്സിലാക്കുന്നു താങ്കളുടെ പ്രയാസം. ഇതിനെപ്പറ്റി ആഴത്തിൽ അറിയാൻ ഒരു മാർഗ്ഗം ഒരു ബുക്ക്(book) നിർദ്ദേശിക്കാമോ
@harindranathj1289
@harindranathj1289 2 жыл бұрын
Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@KLv5220
@KLv5220 2 жыл бұрын
Pro to be Indian🇮🇳 military forces 💪💛
@sivananthsmenon6076
@sivananthsmenon6076 2 жыл бұрын
ഇന്നലെ കാണാൻ പറ്റിയില്ല,ഇന്നാ കണ്ടത് 🤗
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@muhammedshadhin5104
@muhammedshadhin5104 2 жыл бұрын
ഈ video അവരുടെ language ലേക്ക് മാറ്റി video അവരിലേക്ക് എത്തിക്കണം അവർ അറിയട്ടെ ഇന്ത്യയുടെ power 🔥🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Theerchayayum 🙏
@jagsideas3383
@jagsideas3383 2 жыл бұрын
അതെ ഇപ്പോളത്തെ പാക്കികൾ അറിയട്ടെ.. ഉറുദുവിൽ ട്രന്സ്ലാറെ ചെയ്യണം...
@saharalc
@saharalc 2 жыл бұрын
Nice 👌
@mohaneshmenon8818
@mohaneshmenon8818 2 жыл бұрын
Jai hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vighneshm.s2381
@vighneshm.s2381 2 жыл бұрын
Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind 🙏
@vijeshmv6211
@vijeshmv6211 2 жыл бұрын
Jai Hind 🇮🇳🇮🇳🇮🇳
@renjithmaniyan5752
@renjithmaniyan5752 2 жыл бұрын
Pinaka Rocket ne kurichu oru video edumo
@ajayjoy2997
@ajayjoy2997 2 жыл бұрын
Ghazi attack (2017) anna hindi movie yill PNS Ghazi ye oru Indian "submarine" adichidunnathayuttanu kanikkunne. Eppozhum oru confusion und Indian submarine ano destroyer ano chaithathano Annu...
@Chanakyan
@Chanakyan 2 жыл бұрын
Movie kure kaaryangal fictionalize cheyyunnundu.
@nonseriousjp2875
@nonseriousjp2875 2 жыл бұрын
രോമാഞ്ചം ❤❤❤
@rajanminding7717
@rajanminding7717 Жыл бұрын
Super
@nimishmadanan3272
@nimishmadanan3272 2 жыл бұрын
Jai Hind💪....
@fayiskp2283
@fayiskp2283 7 ай бұрын
I don’t know how many times I watched
@MrShayilkumar
@MrShayilkumar Жыл бұрын
❤️👍🏻 jai hind
@ratheeshkdu
@ratheeshkdu 2 жыл бұрын
സൂപ്പർ... ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@user-ko6uh6vf9g
@user-ko6uh6vf9g 2 жыл бұрын
Poli 👍
@clarakumaran3222
@clarakumaran3222 2 жыл бұрын
Very interesting story
@Chanakyan
@Chanakyan 2 жыл бұрын
Thanks for watching
@maheshvs_
@maheshvs_ 2 жыл бұрын
Jai hind 👍👳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind 🙏
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 1,9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 7 МЛН
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 1,9 МЛН