No video

‘ഇന്ത്യൻ പട്ടാളം വെറുതെയിരിക്കില്ല; ശരീരത്തിൽ കൈവച്ചാൽ ഗാന്ധിസം പറയില്ലെന്നും മേജർ രവി | India-China

  Рет қаралды 1,095,176

Manorama News

Manorama News

4 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 100
@thafseer3893
@thafseer3893 4 жыл бұрын
ഇന്ത്യക്കാരെ ആയുധമില്ലാതെ ആക്രമിക്കാൻ കുള്ളൻ ചൈനക്കാർ ഇനിയും ജനിക്കണം .നേരിട്ട് മുട്ടിയാൽ രണ്ടു ചൈനക്കാരന് ഒരു ഇന്ത്യക്കാരൻ മതി .jaihind💪.ഇത് നാട് വേറെയാ
@ghostrider4544
@ghostrider4544 4 жыл бұрын
Ninte kundiyil Andi kayarum chinayodu kalichaal....America polum pedikkunna china..Andi aruthukalayum avar
@daxogaming7811
@daxogaming7811 4 жыл бұрын
@@ghostrider4544 onne po myree
@harikrishnant5934
@harikrishnant5934 4 жыл бұрын
@@ghostrider4544 onnu po , China Kara.... thamasha parayathe
@najumudheennajumudheen1371
@najumudheennajumudheen1371 4 жыл бұрын
Gost ...Sanki aanalleaaa😀
@allenphilip2328
@allenphilip2328 4 жыл бұрын
@@ghostrider4544 ne poda Chinese sangi ghost ridere🤣🤣
@salu2848
@salu2848 4 жыл бұрын
എന്റെ രോമം എഴുനേറ്റു നിന്ന് സല്യൂട്ട് അടിച്ച പോലെ.... മേജർ രവി ഒരു കേരളീയൻ ആയതിൽ നമുക്ക് അഭിമാനിക്കാം...
@ameerindian3858
@ameerindian3858 4 жыл бұрын
രവി Sir സംസാരിച്ചപ്പോൾ സന്തോഷം തോന്നി നമ്മുടെ സഹോദരങ്ങൾ പട്ടാളക്കാർ അവർക്കുവേണ്ടി എല്ലായിപ്പോഴും പ്രാർത്ഥിക്കാറുണ്ട് അവരോട് വലിയ സ്നേഹമാണ്
@raysalam
@raysalam 4 жыл бұрын
ചൈനയെ വെറുതെ വിടരുത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക. സാമ്പത്തികമായി ചൈനയെ നാം ഒരിക്കലും സഹായിക്കരുത്. വീരജവാന്മാർക് ആദരാഞ്ജലികൾ 🙏
@amaljeevan8124
@amaljeevan8124 4 жыл бұрын
അതിർത്തിയിൽ സൈനം നോക്കിക്കൊള്ളും നമ്മൾ പൗരന്മാർ നയപരമായി ചൈനയോട് യുദ്ധം ചെയ്യണം. ആദ്യം Chinese Apps(Tiktok,Halo etc) ഫോണിൽ നിന്ന് uninstall ചെയ്യണം, തുടർന്ന് Chinese Hardware ഒഴിവാക്കണം Chinese mobile and Laptops വാങ്ങാതിരിക്കുക. നമ്മുടെ സൈന്യത്തെ വെടിവെക്കുന്ന തോക്കിന് പണം നമ്മൾ തന്നെ കൊടുക്കുന്നു എന്ന് ഓർക്കുക. Jai Hind ✊
@edvindavies5039
@edvindavies5039 4 жыл бұрын
Sir republic tv you boycott china program sponsor cheythirikunath vivo mobiles aanu , a chineese company
@amaljeevan8124
@amaljeevan8124 4 жыл бұрын
@@mohammedzabeen4903 WTO(world trade organization) rule kaaranam govtnu oru limit il kooduthal import prevent cheyyan pattilla, koodi vannal oru 20% import duty idam . Nammal aanu decide cheyyendath enth medikkanam enth medikkanda enn.
@amaljeevan8124
@amaljeevan8124 4 жыл бұрын
@@edvindavies5039 Aayirikkam, Naale China "Boycott China" Tshirt print cheythu ingot irakkum. Nammale kond cheyyavunnath nammal cheyyanam.
@amaljeevan8124
@amaljeevan8124 4 жыл бұрын
@@mohammedzabeen4903 WTO kk Chinese products ban cheyyaruth enn parayanalle pattu. Chinese products medikkanam enn parayan pattillallo.
@sarath1150
@sarath1150 4 жыл бұрын
Brother ithellam parayan eluppaaanu...Indian market il 70% oolam Chinese products aaanu float cheyane.. ottadikk boycott cheyan ithellam Oro agreement adistanathilanu..kadayil sadhanam vanganapole alla
@sharafudeennellikkapalamsh73
@sharafudeennellikkapalamsh73 4 жыл бұрын
തീർച്ചയായും ഇന്ത്യ തിരിച്ചടിക്കണം നമ്മൾക്ക് വലുത് നമ്മുടെ ഇന്ത്യയാണ് ചൈന ചതിയൻ മാറാന്
@Layfi_Here
@Layfi_Here 4 жыл бұрын
Mmmm...... vtl irunn parayaan nalla rasaaa nammalk bullet kollulalo....
@krishnankutty8220
@krishnankutty8220 4 жыл бұрын
Ente suhruthe sharafudeen lndian muslimsamoohathine mothamaayi perudosham kelpikkunnareethiyil ithil commend cheitha pannikaleppoleyullavarodaane njangaleppoleyullavarkke veruppum vidhyoshavumullathe athe manassilaakkanam
@musthafamuthu3417
@musthafamuthu3417 4 жыл бұрын
AdikkanaM nadadakkumo mallya ,(king fisher) ulla rajyamane
@safvanmonu8441
@safvanmonu8441 2 жыл бұрын
Bro🙏 രണ്ടും വലിയ ന്യൂക്ലീർ രാജ്യമാണ് പ്രശ്നമാകും
@Than_os
@Than_os 4 жыл бұрын
ഹോ ശെരിക്കും ഉള്ള യുദ്ധം comment ഇൽ ആണ്
@GeekGuru_
@GeekGuru_ 4 жыл бұрын
alla bro, ivanmarude video title il aanu....
@randomguyy5837
@randomguyy5837 4 жыл бұрын
ചൈനക്ക് covid nte karakal കഴുകിക്കളയണം, ഇന്ത്യക്ക് പിന്നെ പ്രത്യേകിച്ച് കഴുകാൻ ഒന്നും ഇല്ല. ആകെ മൊത്തം നാറി ഇരിക്കുക ആണ്. കാലേകൂട്ടി lockdown മാത്രം ചെയ്തത് വെറുതെ ആണെന്ന് കൊറോണ തെളിയിച്ച് കഴിഞ്ഞല്ലോ. രാജ്യസഭ അതിന്റെ ഇടക്ക് നടന്നു പോണം അതിന് പെട്രോൾ nte vila കൂട്ടി പാവപ്പെട്ടവന്റെ കഞ്ഞി മുട്ടിക്കണം. ഇതിനൊക്കെ ഒരു കണ്ണിൽപോടി ഇടണം അത്രേ ഉള്ളൂ ചൈനക്ക് ഇന്ത്യക്ക്. ഇപ്പൊ തന്നെ ഇൗ കമൻറ് ഇന്റെ താഴെ കിടന്നു ചൈനയെ തീർക്കണം എന്ന് കാറുന്നവൻ ഇന്നേ വരെ ഇന്ത്യക്ക് സ്വന്തം ആയി ചിനയുടെത്തിനെ വെല്ലുന്ന fighter ഉണ്ടാക്കാൻ ഉള്ള technology undo ennu orththinttundo. ചൈനക്ക് സ്വന്തം ആയി എന്തൊക്കെ ഉണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇൗ പറയുന്ന മജോർ പണ്ട് കാലത്തെ ആവേശത്തിൽ കിടക്കുന്നത് അല്ലാതെ രാജ്യത്ത് സ്വന്തം ആയി മൊബൈൽ നിർമ്മാണ കമ്പനി, അല്ലെങ്കിൽ വാഹന നിർമ്മാണം അതല്ലെങ്കിൽ വിമാന നിർമ്മാണം ഒക്കെ വേണം എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ. മറ്റൊരു രാജ്യത്തിന്റെ പൈസ കൊടുത്തു കൊണ്ടുള്ള സാങ്കേതികത ഇല്ലാതെ ഇന്ത്യക്ക് ചിനയോട് മുട്ടാൻ പറ്റുമോ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. പണ്ടത്തെ പോലെ വാളും പരിചയും തോക്കും മാത്രം അല്ല ഇന്നുള്ളത്. അത് പോലെ ദേശീയതയും ധൈര്യവും പോരാ ഇന്ന്. ഇന്ന് യുദ്ധം ഉണ്ടായാൽ എന്തൊക്കെ ആകും എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒക്കെ പോട്ടെ അവരുടെ എന്തോരം ബ്രാൻഡ് ഇന്ന് ഇന്ത്യക്കാർ ഉപയോഗിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇന്നലെ ഒരു news ഉണ്ടായിരുന്നു. ചൈന kkaar ഓണർ ആയിട്ടുള്ള MG യുടെ ഹെക്ടർ നിർമ്മാണം ഗുജറാത്തിൽ ആരംഭിച്ച് എന്നത്. എന്തെ മോഡിജി അത് വേണ്ട എന്ന് പറഞ്ഞില്ല. ഇത് മറ്റത്താണ് മകൻ ചത്തായാലും മരുമകളുടെ കണ്ണീർ കാണണം എന്നത്. രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായാൽ ഏറ്റവും കൂടുതൽ കെടുതി അനുഭവിക്കാൻ പോകുന്നത് ഇന്ത്യ ആയിരിക്കും അതിന് ഉള്ള തെളിവ് ഇന്നലെ വരെ ഇൗ minor Ravi വായിച്ച് കാണും.
@mysteries6894
@mysteries6894 4 жыл бұрын
😁😁😁
@SN-wi5kt
@SN-wi5kt 4 жыл бұрын
Athu mejar Ravi ye kaanichath kondaa😂 Angera kandaal vishayam maaripokum 😁
@Athulsudarsanan
@Athulsudarsanan 4 жыл бұрын
@@randomguyy5837 ഇതൊക്കെ പറഞ്ഞാൽ വറുതെ രാജ്യദ്രോഹി ആവാം എന്നല്ലാതെ ഇവറ്റകളുടെ തലയിൽ കയറില്ല
@shynuss7473
@shynuss7473 4 жыл бұрын
Proud of Indian army♥️
@nihaammu7012
@nihaammu7012 4 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവരെ ചൈനയിലേക്ക് പറഞ്ഞു വിടണം, മേജർ സംസാരികുനത് നമ്മുടെ രാജ്യത്തിന്റെ കാര്യമാണ്.....
@muralidharanpillai2346
@muralidharanpillai2346 4 жыл бұрын
Major Ravi given satisfactory explanation. Same like him we also anxious to hear it.
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
@@sekeerk81 opkv
@renjith8458
@renjith8458 4 жыл бұрын
@@sekeerk81 നീ നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കണ്ട കേട്ടോടാ..... *&&$$#@
@kunjmon11
@kunjmon11 4 жыл бұрын
@@renjith8458 പെങ്ങളെ കെട്ടിക്കൽ ടീം വന്നല്ലോ... എവരിബടി ഗെറ്റ് റെടി
@renjith8458
@renjith8458 4 жыл бұрын
@@kunjmon11 ഒരു കാര്യം കേൾക്കുമ്പോളും പറയുമ്പോളും എല്ലാത്തിനെയും രാഷ്ട്രീയമായ അനുമാനങ്ങൾ കൊടുക്കുന്നവരോട് പുച്ഛമാണ് പൊതുവേ ഈ ബുദ്ധിയില്ലാത്ത വർഗത്തോട്... ഛെ...
@renjith8458
@renjith8458 4 жыл бұрын
@@kunjmon11 മേജർ രവി സർ പറഞ്ഞതിൽ എന്താ തെറ്റ് അങ്ങേരു പറഞ്ഞത് കറക്റ്റ് കാര്യമാണ് 0ഡിഗ്രിയിൽ ഇവിടെ വന്നു കിടക്കണം എന്നാലേ ചാണകം ആണോ അവന്റെയൊക്കെ മറ്റവളുടെ മടിയിൽ തല വച്ചു കിടക്കുമ്പോൾ ഉള്ള മണമാണോന്ന് അറിയാൻ പറ്റു... സോ ലീവ് ഇറ്റ്
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
സ്വിറ്റ്സർലൻഡിനോളം വലുപ്പമുള്ള അക്സയ് ചിൻ മേഖല 1962ഇൽ ചൈന പിടിച്ചെടുത്തു, ടിബറ്റ് അവരോടൊപ്പം കൂട്ടിച്ചേർത്തു,പാക് കശ്മീരിന്റെ കുറച്ചു ഭാഗങ്ങൾ പാക് ചൈനക് ദാനമായി കൊടുത്തു, കറാച്ചി പോർട്ട്‌ വരെ നീളുന്ന ഹൈവേ ചൈന ഉണ്ടാക്കി ഇദൊക്കെ ഇന്ത്യക്ക് അപകടം തന്നെയാണ്,
@nasreenali1
@nasreenali1 4 жыл бұрын
Karachi port alla gwadar port baluchistan...this port was offered to India by oman..india denied it
@TravelwithShino
@TravelwithShino 4 жыл бұрын
ഇന്ത്യൻ പട്ടാളക്കാർ വെറുതെ ഇരികില്ല... 🇮🇳
@sasidharannadar1517
@sasidharannadar1517 4 жыл бұрын
കേണൽ, അങ്ങയുടെ വാക്കുകൾ, ഈ വയസ്സമനസ്സിനെ വല്ലാതെ വിജ്റി०ഭിപ്പിക്കുന്നു. ജയ് ജവാൻ.
@noushadkp6830
@noushadkp6830 4 жыл бұрын
Bye only indian products.
@j.abraham9744
@j.abraham9744 4 жыл бұрын
He is only a Major and not a Col.
@user-qu1nx7wg7g
@user-qu1nx7wg7g 4 жыл бұрын
@@j.abraham9744 only aa major... athinum oru yogyatha vnm... adheham oru major aanu colonel alla ennu parayu.
@user-qu1nx7wg7g
@user-qu1nx7wg7g 4 жыл бұрын
@simon varghese manasilayilla
@abhiramk5629
@abhiramk5629 4 жыл бұрын
@@j.abraham9744 മണ്ടൻ അന്നോ നീ major എന്ന് പറഞ്ഞാല് കേണലിന്റെ രണ്ടു താഴെ ഉള്ള റാങ്ക് അണ് . ഇങ്ങേരു Retirement ചെയ്തത് കൊണ്ടാ അല്ലെങ്കിൽ ഇപ്പൊൾ ഒരു കേണലോ അല്ലെങ്കിൽ brigedireyo അണ്
@zarzarzar001
@zarzarzar001 4 жыл бұрын
ഇത് ഇന്ത്യൻ ആർമി 🇮🇳💪 രാജ്യത്തിനു വേണ്ടി ഏതു നിമിഷവും മരിക്കാൻ തയ്യറായി നിക്കുന്ന ധീരന്മർ.. 💪🇮🇳😍 കോടി കണക്കിന് ജനങ്ങളുടെ പ്രാർഥന ധൈര്യമാക്കി മൂമ്പോട്ട് കേറും.. 🔥
@nithina1066
@nithina1066 4 жыл бұрын
Salute for those soldiers who gave their life to protect their motherland
@ghostrider4544
@ghostrider4544 4 жыл бұрын
N
@SE-tw2mb
@SE-tw2mb 4 жыл бұрын
ജയ്‌ഹിന്ദ്‌. ഇന്ത്യൻ സൈന്യത്തിന് എന്റെ സല്യൂട്ട്. ചൈനയെ നമ്മുടെ മണ്ണിൽ നിന്ന് തുരത്തും. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️
@movieliterati3437
@movieliterati3437 4 жыл бұрын
❤❤❤😍😍
@samjithtest144
@samjithtest144 4 жыл бұрын
എന്റെ രാജ്യത്തിന് എതിരെ ഒരു വിരൽ ചൂണ്ടിയാൽ ആ വിരലിനു എതിരെ എന്റെ കൈ പ്രതികരിക്കും ഇന്ത്യ ജയിക്കട്ടെ
@sudheeshk4124
@sudheeshk4124 4 жыл бұрын
ഈ കോവിഡ് കാലത്ത് ലോകം മുഴുവൻ ഇന്ത്യക്ക് ഒപ്പം നിൽക്കും
@malluvlogs
@malluvlogs 4 жыл бұрын
😂😂
@muhammedaslam7755
@muhammedaslam7755 4 жыл бұрын
Unda
@SOCCER_360
@SOCCER_360 4 жыл бұрын
Enthinu
@ajmalajmal7606
@ajmalajmal7606 4 жыл бұрын
എൻറെ രക്തം പോലും തിളക്കുന്നൂ.ചൈന ക്ക് തിരിച്ചടി കൊടുക്കാൻ്
@musthafamuthu3417
@musthafamuthu3417 4 жыл бұрын
Thilakanda pradhima pollikan parayu
@mammadolimlechan
@mammadolimlechan 4 жыл бұрын
@@musthafamuthu3417 എന്തിനാടാ തായോളി പന്നി പൂറീ മോനെ
@darkvillifighter7856
@darkvillifighter7856 2 жыл бұрын
@@musthafamuthu3417 പാകിസ്ഥാനികൾക്ക് നല്ല സന്തോഷം ആയിരിക്കും അല്ലെ സുടാപ്പി
@musthafamuthu3417
@musthafamuthu3417 2 жыл бұрын
@@darkvillifighter7856 chanagham
@user-he6kg5zv2o
@user-he6kg5zv2o 4 жыл бұрын
ചൈനയെ നമ്മൾ ചീന ചട്ടിയിൽ ഇട്ട് തന്നെ വറുക്കും.Jai Hind. 💪
@sureshkm3302
@sureshkm3302 4 жыл бұрын
ഏറ്റവും വലിയ തമാശ എന്തെന്നാൽ ഇവിടെ ചൈനക്ക് എതിരെ കമ്മന്റ് ഇടുന്ന 90% ആളുകളും ഉപയോഗിക്കുന്നത് അവരുടെ ചൈനീസ് നിർമിത ഫോണുകൾ ഉപയോഗിച്ച് ആയിരിക്കും എന്നതാണ്.
@namithanelson3640
@namithanelson3640 4 жыл бұрын
Njn chinade phone Alla use chayanathu 😀
@smitpitch5619
@smitpitch5619 2 жыл бұрын
ആണെങ്കിൽ കാശ് കൊടുത്തിട്ടാണ് പടു മൈരേ ഉപയോഗിക്കുന്നത്, നീ കുനിഞ്ഞു നിന്നാണോ മേടിച്ചത്, അമേരിക്ക കണ്ടു പിടിച്ചതാണ്, മൊബൈൽ, ഇന്റർനെറ്റ്‌, വാട്സാപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, ഗൂഗിൾ എല്ലാം അതിന് മുന്നിൽ ചൈന എന്ത് പറി, നീ ഇതൊക്കെ ഉപയോഗിക്കുന്നു എന്ന് കരുതി ഒരു അമേരിക്കക്കാരൻ നിന്റെ തന്തയെ തല്ലിയാൽ നീ നോക്കി നിൽക്കുമോ.
@sayum4394
@sayum4394 4 жыл бұрын
അതിർത്തിയിൽ എന്ത് സംഭവിച്ചാലും മേജർ രവി ചാനലുകാർക്ക് നിർബന്ധം.. തൃശൂർ പൂരത്തിന് ജയരാജ് വാര്യരെ പോലെ
@user-ht5cg5th9s
@user-ht5cg5th9s 4 жыл бұрын
😅
@rohith6344
@rohith6344 4 жыл бұрын
TP Srinivasan ne marannu
@rohitrajpr3974
@rohitrajpr3974 4 жыл бұрын
Major Ravi mukyam bigileee
@AbdulKhader-rw7kd
@AbdulKhader-rw7kd 4 жыл бұрын
😁😁😁 🙏😷
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
അതെ..ആറ്റുകാൽ പൊങ്കാലയുടെ വാർത്തക്ക് സിനിമ നടി ചിപ്പി എന്നപോലെ
@Dravidian-Secularism
@Dravidian-Secularism 4 жыл бұрын
ഇന്ത്യയുടെ ഏറ്റവും വലിയ ബെനെഫിറ് എന്തെന്നാൽ.. പ്രകൃതി ആണ്. ഹിമാലയം, ഇന്ത്യൻ മഹാ സമുദ്രം, ഇത് രണ്ടും ഉള്ള കാലത്തോളം ചൈനക് ഇന്ത്യയെ കീഴടക്കുക എന്നത് സ്വപ്നം മാത്രം, ഇന്ത്യൻ മഹാ സമുദ്രം ക്ലോസ് ചെയ്താൽ തീരും നെഗളിപ്
@rajeendranmampatta2415
@rajeendranmampatta2415 4 жыл бұрын
Correct bro... Proper supply illathadu konda 1962il pani kittiyadu.. Now we are building roads that will make China hard to invade in boarders.
@Amalkumar787
@Amalkumar787 4 жыл бұрын
Tibet eann ketitundo? India ude pakuthi eankilum size ulla ee pradesham kadannale China ude main area eathu. India il major cities like Delhi Chandigarh okke china ku aduthanu. Geography vachu China 10 vattam indiaku munnilanu
@abdulraheemr7333
@abdulraheemr7333 4 жыл бұрын
Angottu chennal mathi ippole thanne china pedikkum , eee comment ezhuthunnavar China lokathile 2nd superpower anenna karyam orthal mathi
@balachandranreena6046
@balachandranreena6046 4 жыл бұрын
Indiayudae naluchuttum ulla rajyangalil china vanthothil infrastructure undakkiyittittundu......oru yudham sarvanasavum rajyathae kalangalolam purokottu kondu povum...nayathantra thalathil pariharikkunnathanuchitham yudham thudangan eluppavum avasanippikkan preyasavumanu.....yudham ozhivakkunnathanu bhudhi....
@malluvlogs
@malluvlogs 4 жыл бұрын
Ssp ssp ✨Americaye nambaan pattilla pani tharum
@siddiquekollam329
@siddiquekollam329 4 жыл бұрын
Salute the brave soldiers. Support from the bottom of heart to the soldiers.✌
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
അവസരം മുതലെടുക്കാന്‍ ചൈന വായില്‍ വെള്ളമിറക്കണ്ട.. ഈ രാജ്യത്തെ സ്നേഹിക്കുന്ന കോടി കണക്കിന് മനുഷ്യര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്.. ചൈനയോട് ഒരേ ഒരു വാക്ക്.. ഡല്‍ഹിയില്‍ ഇരിക്കുന്നവരെ വിലയിരുത്തി യുദ്ധത്തിന് വന്നാൽ നിങ്ങൾ വിവരം അറിയും.. നരകം മണക്കുന്ന നാളുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്...... ഇന്‍ഡ്യയിലെ ഓരോ തെരുവില്‍ നിന്നും നിങ്ങൾക്കു നേരെ തീ ഗോളങ്ങൾ പറന്നു വരും.. ഭൂമിയില്‍ ഇങ്ങിനെ നരനായി ജനിക്കേണ്ടി ഇരുന്നില്ല എന്ന് വിലപിച്ചു കൊണ്ട് നിങ്ങൾ ഇവിടെ നിന്ന് ഓടും.... ബ്രിട്ടീഷ്കാരുടെ തീ തുപ്പുന്ന തോക്കിന് മുമ്പില്‍ നെഞ്ചും വിരിച്ച് നിന്ന.. വലിയ ഒരു പാരമ്പര്യമുളള ഒരു തലമുറയുടെ പേരക്കുട്ടികൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു...💪 ജയ് ഭാരത്.. 💪
@joshypr538
@joshypr538 4 жыл бұрын
👍👍❤❤
@haseeb5414
@haseeb5414 4 жыл бұрын
3:15 "കൈ വെച്ചാ ആ കൈ അങ്ങ് വെട്ടി മുറിച്ചിരിക്കും"😂😂
@subashvlogchannel2760
@subashvlogchannel2760 4 жыл бұрын
മേജർ രവി സാറിന് അഭിനന്ദനങ്ങൾ
@sulaimanmuhammed9555
@sulaimanmuhammed9555 4 жыл бұрын
രോമാഞ്ചിഫിക്കേഷൻ 👏🏻
@voiceofstraight3261
@voiceofstraight3261 4 жыл бұрын
ആദരാഞ്ജലികൾ ബിഗ്‌ സല്യൂട്ട് വീരമൃതുവരിച്ച പട്ടാളക്കാർക്ക് 🌹🌹🌹 ലഡാക്കിൽ ഇന്ത്യ- ചൈന സംഘർഷത്തിൽ കമാൻഡിങ്​ ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണ്. 1975ന്​ ശേഷം ഇതാദ്യമായാണ്​ പണ്ട് ഇന്ത്യൻ പട്ടാളം എന്ന് കേട്ടാൽ മുള്ളിയിരുന്നു അയൽ രാജ്യങ്ങൾ ഇന്ന് ഞാഞ്ഞൂൽ പോലെ ഉള്ള നേപ്പാൾ നമ്മുടെ ഇന്ത്യൻ അതിർത്തി കയ്യേറുന്നു ഒരു കർഷകനെ വെടി വെച്ച് കൊല്ലുന്നു ഈ നാടിനെ എങ്ങോട്ട് ആണ് ഭരണ കൂടം നയിക്കുന്നത്
@sunnyk4741
@sunnyk4741 4 жыл бұрын
താങ്കൾ പേടിക്കേണ്ട പാക്കിസ്ഥാനിലേക്കല്ല
@voiceofstraight3261
@voiceofstraight3261 4 жыл бұрын
@@sunnyk4741 ഇന്ത്യൻ പട്ടാളം ഒന്ന് നോക്കിയാൽ പാകിസ്ഥാൻ പട്ടാളം മുള്ളിയിരുന്നു ഇന്നിപ്പോൾ ഞാഞ്ഞൂൽ പോലെ ഉള്ള നേപ്പാൾ പട്ടാളം ഇന്ത്യ യുടെ മണ്ണിൽ ഡാൻസ് കളിച് കർഷകനെ വെടി വെച്ച് കൊന്ന് എന്നിട്ടും ശരിക്കും കൊല്ലേണ്ടത് നിന്നെ പോലുള്ള വർഗീയ വാദി കളെ യാണ്
@voiceofstraight3261
@voiceofstraight3261 4 жыл бұрын
@@sunnyk4741 നിന്റെ കുണ്ണയിൽ ഉള്ള പച്ചകളെ നീ തന്നെ ഊമ്പിയാൽ മദി എന്റെ രാജ്യയം എന്റെ ഇന്ത്യ യാണ്
@abdulvasith664
@abdulvasith664 4 жыл бұрын
@@sunnyk4741 you proved you are stupid
@dr.robinfanskerala7926
@dr.robinfanskerala7926 4 жыл бұрын
@@sunnyk4741 ഓട് മലരേ.........
@MuhammadArif-un7hq
@MuhammadArif-un7hq 4 жыл бұрын
സേനാ സൗകര്യങ്ങൾ ചൈനയ്ക്കു കൂടുതലാണെന്നു പറയുന്നവരുണ്ട്. അതിർത്തിയിൽ നല്ല റോഡുകളും അവർക്കാണ്. എന്നാൽ, ശാരീരികക്ഷമതയിലും മനക്കരുത്തിലും ചൈനയെക്കാൾ ബഹുദൂരം മുന്നിലാണു നമ്മുടെ പോരാളികൾ. ഗ്രൗണ്ടിലെ പോരിൽ നമ്മുടെ സൈനികർക്കുള്ള അനുഭവസമ്പത്ത് ചൈനക്കാർക്കില്ല. പാക്കിസ്ഥാനെതിരെ അടക്കം അതിർത്തി മേഖലകളിൽ നിരന്തര സംഘർഷങ്ങളെ നേരിടുന്നവരാണു നമ്മുടെ ഭടന്മാർ. യുദ്ധ സാഹചര്യങ്ങളിൽ ഈ അനുഭവസമ്പത്തിനു വലിയ സ്ഥാനമുണ്ട്. പ്രാണവായു പോലും ദുർലഭമായ സിയാച്ചിനിലടക്കം നിലയുറപ്പിച്ചിട്ടുള്ള നമ്മുടെ സൈനികർ, മലനിരകളിലെ യുദ്ധ സാഹചര്യങ്ങളിൽ മിടുക്കുള്ളവരാണ്. വുഹാനിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്കു മണിക്കൂറുകൾ കൊണ്ടു സേനാംഗങ്ങളെ എത്തിക്കുന്നതിന്റെ വിഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിർത്തിയിലേക്കു ഞൊടിയിടയിൽ സേനാംഗങ്ങളെ എത്തിക്കാൻ കഴിയുമെന്നു കാണിക്കുകയാണു ലക്ഷ്യം. സമതലപ്രദേശമാണു വുഹാൻ. അവിടെ നിന്ന് 14,000 അടി ഉയരത്തിലേക്കു സേനാംഗങ്ങളെ ഏതാനും മണിക്കൂറുകൾ കൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. ഇത്തരം ദൗത്യങ്ങളിൽ പല ഉയരങ്ങളിൽ ദിവസങ്ങളോളം തങ്ങി കാലാവസ്ഥയുമായി യോജിച്ച ശേഷമാണു സൈന്യം നീങ്ങുന്നത്. മലനിരകളിലെ സേനാ വിന്യാസത്തിന്റെ അടിസ്ഥാന പാഠമാണത്. അതവർക്കും നന്നായി അറിയാം. എന്നാൽ ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാൻ വേണ്ടിയാണ് അവർ വിഡിയോ പുറത്തുവിട്ടത്. അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള പദ്ധതികൾ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിക്കുകയും ഇപ്പോഴത്തെ സർക്കാർ തുടരുകയും ചെയ്യുന്നു. ചൈനീസ് അതിർത്തിയിൽ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നാം ഏറെ മുന്നേറിക്കഴിഞ്ഞു. (ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ പ്രതിരോധ വിഭാഗം മുൻ പ്രതിനിധി. ശൗര്യചക്ര മെഡൽ ജേതാവ്. കശ്മീർ, അസം, മണിപ്പുർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു)
@joshypr538
@joshypr538 4 жыл бұрын
👍👍
@shinybinu6154
@shinybinu6154 4 жыл бұрын
Kayika kshamatha? Olympics indiayude sthanam? China?
@MuhammadArif-un7hq
@MuhammadArif-un7hq 4 жыл бұрын
@@shinybinu6154 dpk pilai said it
@smilebedhel7377
@smilebedhel7377 4 жыл бұрын
എല്ലാവര്‍ക്കും നല്ല ചിന്തയും കാരൃശേഷിയും ഉണ്ടാകട്ടെ എന്നു പ്റാർഥിക്കുന്നു
@sadiyanp9263
@sadiyanp9263 4 жыл бұрын
enthina e lockdown kaalath uppilitt vekkano??😜🏃‍♀️🏃‍♀️ enne nokanda njn poi
@hareeshkumarvb6864
@hareeshkumarvb6864 3 жыл бұрын
Ente uncle oru പട്ടാളക്കാരൻ ആണ് bsf njan abhimanikkunnu. 💞.big salute to all🔥❤️🤝💥indian army soldiers and all offisers.. 💖
@hemanthsabu6749
@hemanthsabu6749 4 жыл бұрын
India janichathil abhimaanikkunnavar like adikk🇮🇳🇮🇳🇮🇳🇮🇳🇮🇳
@highlightchannel2986
@highlightchannel2986 4 жыл бұрын
ചോര തിളക്കുന്നുണ്ട് ഈ വാർത്ത കേട്ടിട്ട്.ഇന്ത്യൻ സൈനിയം വെറുദെ ഇരിക്കരുതു തിരിച്ചടി ആവശ്യം ആണു പ്രകോപനപരമായ ഈ നീക്കത്തിന് നമ്മുടെ ജവാൻ മാർ എന്നാൽ നമ്മൾ തന്നെ തിരിച്ചടിക്കണം തീർച്ചയായും പകരം ചോദിക്കണം ചോരക്കു ചോര ജീവൻ നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ നാമും ഇന്ത്യ ഒട്ടഗെ പങ്കു ചേരുന്നു.
@divakaranmd7543
@divakaranmd7543 4 жыл бұрын
മേജർ രവി, താങ്കളുടെ ശബ്ദത്തിന് ലക്ഷങ്ങൾ കാതോർക്കുന്നു. താങ്കൾക്ക് ശതകോടി പ്രണാമം.
@kalathilrajakrishnan9642
@kalathilrajakrishnan9642 4 жыл бұрын
Our Soldiers, you are the real GODs for us. Jai Hind Jai Bharat Vande Matharam. 🚩🚩🚩🚩🚩🚩🚩🚩🚩👏
@baburaghavan2621
@baburaghavan2621 4 жыл бұрын
1962 ലെ ഇന്ത്യ അല്ല ഇന്ന് ആശംസകൾ ഇന്ത്യൻ ആർമി
@Alameenuf
@Alameenuf 4 жыл бұрын
മേത്തു തൊട്ടാൽ ചൈനീസ് പിള്ളേർ വിവരം അറിയും. 1962-ലെ പഴയ ചില പലിശയും മൊതലും ഞങ്ങ കൂട്ടി തരും
@velayodiramesh68
@velayodiramesh68 2 жыл бұрын
എന്റെ ഭാരത സേനക്ക് ഒരായിരം അഭിനന്ദനത്തിന്റെ സല്യൂട്ട്.. ജയ് ഭാരത് സേനാ . ജയ ജയ ഭാരതീയ സേന :🙏🙏🙏🙏👍👍👍
@jishnuvnair
@jishnuvnair 4 жыл бұрын
ഇത് സത്യത്തിൽ ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. ഈ അവസരത്തിലെങ്കിലും രാഷ്ട്രീയ ചെളിവാരിയെറിയൽ ദയവായി നടത്തരുത്. നമ്മൾ കഴിഞ്ഞകാലങ്ങളിൽ ഉപയോഗിച്ചു വരുന്ന ഇലക്ട്രോണിക് സാധനങ്ങളിൽ ഭൂരിപക്ഷവും ചൈനീസ് നിര്മിതമായതാണ്. ഞാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണും made in china ആണ്. ഒരുപക്ഷെ അതെല്ലാം നമുക്ക് ഒറ്റയടിക്ക് നശിപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാൽ ഇനി വരുന്ന ദിവസങ്ങളിലെങ്കിലും ചൈനയുടെ ഒരു ഉത്പന്നങ്ങളും നമ്മൾ വാങ്ങില്ല എന്ന് പ്രതിജ്ഞ എടുക്കണം. ജയ് ഹിന്ദ് ..
@VenuGopal-iq8rh
@VenuGopal-iq8rh 4 жыл бұрын
Well said Major Ravi. Gandhism is a thing of the past. You are right sir
@musthafamuthu3417
@musthafamuthu3417 4 жыл бұрын
Major ravi ella president big salute kodukku indian president & Narendra modi
@shaheerthikkodi9365
@shaheerthikkodi9365 4 жыл бұрын
Well said sir💪
@vk7357
@vk7357 4 жыл бұрын
വീരമൃത്യു വരിച്ച സൈനികരുടെ മൃദദേഹം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞുകൊണ്ടു വരുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. അതിനു 2കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് നമ്മുടെ ജവാൻ നഷ്ട്ടപെട്ടതിൽ രണ്ടാമത്തത് അതു ഞാൻ ആയില്ലല്ലോ എന്നോർത്ത്. ലോകത്തിലെ ഏറ്റവും നല്ല മരണം. ഇന്നും ഞാൻ വിഷമിക്കുന്നത് ആ കിട്ടാതെപോയ ആർമി യൂണിഫോമിനെ ഓർത്താണ്.. ഭാരതത്തിനു വേണ്ടി പോരാടി വീരമൃതു വരിക്കുക എന്നുള്ളതായിരുന്നു സ്വപ്നം. വീരമൃത്യു വരിച്ച ഭാരതത്തിന്റെ വീരപുത്രന്മാർക്കു ഹൃദയത്തിൽ തൊട്ട് ഒരു സല്യൂട്ട്.. ആദരാഞ്ജലികൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@antonyjose5097
@antonyjose5097 4 жыл бұрын
big salute Indian army
@ameenpanthakkan5380
@ameenpanthakkan5380 4 жыл бұрын
അഡിക് ഉടനെ തിരിച്ചടി. പിന്നീട് ചർച്ച.
@muhammedvaseem8570
@muhammedvaseem8570 4 жыл бұрын
❤️👌❤️
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 жыл бұрын
മേജർ രവി അറിഞ്ഞിട്ടില്ലേ "കൈ വെച്ചതല്ല ഇരുമ്പ് വടിയാണ് വെച്ചത് ധീര സൈനികരെ അപമാനിക്കല്ലെ;ചൈനയുടെ തെമ്മാടിത്തരത്തിന് തിരിച്ചടിക്കാതെ അവരോട് ചർച്ച വേണോ?
@harikollam1482
@harikollam1482 4 жыл бұрын
43 പേരെ അവർ തിരിച്ചും കൊന്നില്ലേ. ഇനി ചൈന ഒന്നു അറയ്ക്കും നമ്മുടെ പട്ടാളക്കാർ മോശക്കാരല്ലെന്നു അവർക്കു മനസിലായി
@jimmyjolly8532
@jimmyjolly8532 4 жыл бұрын
Hari Kumar 43 Peru marichu ennu chumma parayanata. India ku nasthapettu ennu India paranju. Eee medias motham udayippanu.
@harikollam1482
@harikollam1482 4 жыл бұрын
@@jimmyjolly8532 കുട്ടപ്പ നമ്മുടെ ആർമിയെ നീ വില കുറച്ചു കാണരുത്. ഇന്ത്യ തിരിച്ചു attack ചെയ്ത ശേഷം അവന്മാർ പിന്നെ ചൊറിയാൻ വന്നില്ല. ചൈനീസ് media വരെ റിപ്പോർട്ട്‌ ചെയ്തു അവർക്കു ആൾനാശം ഉണ്ടായെന്നു
@ajithjohnson1522
@ajithjohnson1522 4 жыл бұрын
First off all I appreciate manorama news channel to bring major Ravi sir to bring here❤
@hopefully1
@hopefully1 4 жыл бұрын
🇮🇳🇮🇳🇮🇳 ഇന്ത്യ കൊടുക്കണം നല്ല ഉശിരുള്ള മറുപടി. But അമേരിക്ക കണ്ട് ചിരിക്കരുത്. ജയ് india
@johnjafferjanardhanan742
@johnjafferjanardhanan742 4 жыл бұрын
സുഹൃത്തേ , കമ്മ്യൂണിസം ആണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം !
@Hello-yz8vd
@Hello-yz8vd 4 жыл бұрын
I'm proud to be an Indian 🇮🇳
@ratheeshkumar9557
@ratheeshkumar9557 4 жыл бұрын
840 അന്തംകമ്മികളും സുഡാപ്പികളും ആയിട്ടുള്ള രാജ്യത്തെ ഒറ്റുകാർ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്. ചൈനീസ് പട്ടാളത്തേക്കാൾ ഇവരെ കരുതി ഇരിക്കുക
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr 2 жыл бұрын
ചെരുപ്പിട്ടു യുദ്ധം ച്യ്ത കാലം 😭❤❤❤
@c4inspiro886
@c4inspiro886 4 жыл бұрын
-4:20 മേജർ, ഇടയിൽ എന്തിനാണ് ഗാന്ധിസത്തെ വലിച്ചു കയറ്റിയത്? Please don't do that.
@mymoonamymoona238
@mymoonamymoona238 4 жыл бұрын
ഒരു നയിന്റെമക്കളെയും ജീവനോടെ വിടരുത് വന്ദേമാതരം
@nisarthangalrfc2261
@nisarthangalrfc2261 4 жыл бұрын
നമ്മുടെ ചില ആളുകളും ചില സിനിമകളിലും ചൈനക്കാരുടെ കായിക ബലത്തെ പറ്റിയും അവരുടെ അയോധന കലകളെ പറ്റിയും വീരവാദം പറയാറുണ്ട് . അവരോടൊക്കെ ഒന്നേ പറയാനുള്ളൂ . അയോധന കല എന്ന ഡെമോ കളിക്കുവാൻ അവർ ചിലപ്പോൾ മുൻപന്തിയിൽ ആയിരിക്കും. പക്ഷേ റിയാൽ ആയിട്ട് ചെയ്തു കഴിഞ്ഞാൽ ഒരു പഞ്ചിൽ ഒതുങ്ങും അവരുടെ അഭ്യാസങ്ങൾ . ജയ് ഹിന്ദ് ജയ് ജവാൻ 💪👍👍👍
@p.v.nairnair3259
@p.v.nairnair3259 4 жыл бұрын
Go ahead with full courage, we Indians are always behind you with full support
@clintonsjohn2447
@clintonsjohn2447 4 жыл бұрын
" ഞാൻ ചൈന ചങ്ക് എന്ന് പറഞ്ഞ് നടക്കുന്നാളല്ല " ....... 👌👌
@mohdsinan9017
@mohdsinan9017 4 жыл бұрын
ജയ് ഹിന്ദ്.... ❤️❤️❤️❤️
@selvarajand9225
@selvarajand9225 4 жыл бұрын
Major Ravi Sir has given very clear 👍 information about our powerful 🙏 Indian Army. As expressed by Major our Army will not give an inch of land from our country and will retaliate in an appropriate time. Hat's off to you Sir 👍.
@bibinvinayan5793
@bibinvinayan5793 4 жыл бұрын
ഇൗ പുള്ളി മിക്കപ്പോഴും അല്പം over ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. Nb: എന്നെ രാജ്യദ്രോഹി ആക്കരുത്.
@voltairelabadan308
@voltairelabadan308 4 жыл бұрын
അവര് പരസ്പരം മഞ്ഞ് ഉരുട്ടി എറിഞ്ഞ് മരിച്ചു പോയതാ എന്ന് മേജർ രവി
@harikrishnant5934
@harikrishnant5934 4 жыл бұрын
Yes , entha ningalku doubt undo. No firing since 1975
@freds1134
@freds1134 4 жыл бұрын
Hahahha
@entertainmenthub227
@entertainmenthub227 4 жыл бұрын
വിവരക്കേട് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്
@voltairelabadan308
@voltairelabadan308 4 жыл бұрын
@Ssp ssp 😁😬😀😡💢
@saleemss8764
@saleemss8764 4 жыл бұрын
ചൊറിയാൻ വരുന്നവർക്ക് മാന്തി കൊടുക്കണം
@fameemmohd161
@fameemmohd161 4 жыл бұрын
Dislike അടിച്ച ദേശസ്നേഹികളെ കണ്ടാൽ salute അടിക്കമരുന്നു
@SYLVESTER897
@SYLVESTER897 4 жыл бұрын
ഇത് വളരെ കഷ്ടം തന്നെ... ! അപ്പോൾ കൊറോണയും പട്ടിണി മരണവും ഇനി നമുക്ക് ചർച്ച ചെയ്യണ്ട.... ഇനി പട്ടിണി കിടന്ന് യുദ്ധത്തെക്കുറിച്ചു ചർച്ച ചെയ്യാം... ! ഇന്ത്യയിലുള്ളവൻ ഇവിടെത്തെ ജനതയ്ക്ക് പുല്ല് വില കൊടുക്കുന്നില്ല . അപ്പോൾ അടുത്ത രാജ്യക്കാരൻ നമ്മളെ എങ്ങനെ കാണാനാണ് ! സാധാരണ ഇലക്ഷൻ വരുമ്പോഴാണ് അതിർത്തി തർക്കം ഉണ്ടാകുന്നത്... ! ഈ യുദ്ധത്തിൽ കൊറോണ മറയ്ക്കപ്പെടുമോ അതോ പട്ടിണി മരണം മറയ്ക്കപ്പെടുമോ ? അതൊക്കെ പോട്ടേ... നമുക്ക് ഇപ്പോൾ ഒന്നിച്ചു നിന്ന് രാജ്യ സ്നേഹം കാണിക്കാം... പ്രധാന മന്ത്രിയുടെ ആരോഗ്യത്തിനായി പ്രാർഥിക്കാം .
@shanashes8573
@shanashes8573 4 жыл бұрын
♥️♥️bharat mata ki
@user-kb6xi5lm5m
@user-kb6xi5lm5m 4 жыл бұрын
കേരളത്തിൽ ജീവിക്കുന്ന പാകിസ്ഥാനികൾ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്......
@swetha4844
@swetha4844 4 жыл бұрын
പാകിസ്ഥാനി കൾ അല്ല ചുങ്കിലെ ചൈന അന്ധം കമ്മികൾ...
@bbs867
@bbs867 4 жыл бұрын
ഇദ്ദേഹം മാത്രം ആണോ ഇന്ത്യയിലെ ഏക ജവാൻ
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
എന്ത് ചോദ്യം ആണെടോ
@SSK369-S6U
@SSK369-S6U 4 жыл бұрын
ഇരിയ്ക്കില്ല ഇനിയും കുറെ നേരം നില്ക്കും ... ഒരു റോഡു പോലും അവസരം കിട്ടിയപ്പോൾ പണിയാതെ കുറെ തുരങ്കം ഉണ്ടാക്കി വെച്ച മാനൃന്മാരാ അന്ന് ഇൻഡൃഭരിച്ചത് .. ആ അവസരം മുതലാക്കി അന്ന് ചൈന അവരുടെ വ്പാര ആവശൃത്തിനായും മറ്റു കാരൃങ്ങൾക്കുമായ് നല്ല റോഡുപണിതു വെച്ചു ..മനകരുത്തുള്ള ഇൻഡ്യൻ പട്ടാളക്കാർ മാത്രമേ ഉള്ളു ..മിസ്റ്റർ മേജർ നമുക്ക്. ആയൂധത്തിൻറെ കാരൃം മിണ്ടാതെ. നാണക്കേടാണ് ... ഉന്തി കോറെ നടന്നതാ ഇവിടെയും കുറെ പേർ ...ചൈനക്കാർ കുള്ളമാരണെന്ന് കരുതണ്ട ..മാഷൃൽ ആർട്ട് പഠിച്ച ചീനക്കാരന് ഒരു വിരൽ മതിയാകും എതിരാളിയെ നിലപരിശാക്കാൻ ... ചുമ്മാ ഗീർവാണം പറയാതെ ..
@sulaimahmad6685
@sulaimahmad6685 4 жыл бұрын
കേരളത്തിൽ വേറെ പട്ടാളം ഒന്നും ഇല്ലേ... ഈ അണ്ണന്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതിയോ ചാനലുകാർക്ക്....
@movieliterati3437
@movieliterati3437 4 жыл бұрын
MAJOR എന്ന RANK മാത്രമല്ലടെ.. angerude experience koodi നോക്കണം.. orupadu Operations lead cheythittulla aalanu... Ninakkokke ithu vellom ariyamo? Pachamalayathil paranjal nammale kollan vanna Orupadu Pakistan Theevravadi meththan mythandikale കാലപുരിക്ക് അയച്ച ധീര സൈനികനാണ് പുള്ളി 🔥🔥🔥🔥🇮🇳
@malluvlogs
@malluvlogs 4 жыл бұрын
Movie Literati ✨ sangi mora neppal vare thondi nokunnu indiaye appoyaaanu😂😂
@baijumgm2332
@baijumgm2332 4 жыл бұрын
ജയ് ഹിന്ദ്. 💪💪💪💪💪❤️
@balson3368
@balson3368 4 жыл бұрын
മേജർ സാർ, ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഏറെ പ്രതിസന്ധികൾ നിറ'ഞ്ഞ ഈ ഘട്ടത്തിൽ നിരവധി പൗരൻമാർ പ്രത്യേകിച്ച് കേരളീയർ ഇന്ത്യൻ പട്ടാളക്കാരെ ഇകഴ്ത്തി കൊണ്ടും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുന്നതും ശത്രു പക്ഷത്തുനിൽക്കുന്ന ചൈനയെ പിൻതുണച്ചും സോഷ്യൽ മീഡിയയിലൂടെ സാധാരണക്കാരായ ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കുന്നത് തികച്ചും രാജ്യദ്രോഹപരമാണ്. ഇത്തരക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കേണ്ടതാണ്. " ചോറി വിടെ കൂ റവിടെെ '' എന്ന ചെറ്റത്തരം ഏറെ ഭയാനകമാണ്! അപകടകരമാണ്!
@HamzaHamza-ru1cz
@HamzaHamza-ru1cz 4 жыл бұрын
Proud of indian aramy💞
@afsalna4235
@afsalna4235 4 жыл бұрын
Indian army 💪
@rahulbabu475
@rahulbabu475 4 жыл бұрын
മേജർ രവി നന്നായി സിനിമ ഡയലോഗ് പറയുന്നു
@jobinjob4653
@jobinjob4653 4 жыл бұрын
അദ്ദേഹം നിന്റെ പ്രായത്തിൽ ആരയരിന്നു എന്ന് മിനിമം അറിഞ്ഞിട്ടു കിടന്നു കുരു പൊട്ടിക്കുക
@kukkuthomas1251
@kukkuthomas1251 4 жыл бұрын
@@jobinjob4653 ഇവനൊക്കെ പുള്ളിക്കാരന്റെ സിനിമ മാത്രമേ കണ്ടിട്ടുള്ളു അദ്ദേഹം ആരായിരുന്നു എന്ന് മനസിലാക്കിയിട്ടു വേണം സംസാരിക്കാൻ
@bakp9848
@bakp9848 4 жыл бұрын
Jobin Job Maj
@gatsbyginu6094
@gatsbyginu6094 4 жыл бұрын
Ravi annan undarunn engil kanamayrunnu.china padam ayane😄
@ajay-wm5nr
@ajay-wm5nr 4 жыл бұрын
Rahul .. thanikku lesham ulipindo. Thaan oru india kaarano atho china kaaran o. Communist ine support okke cheiyaam pakshe athu swantham raajyam kazhinjittu mathi.
@meeraajith232
@meeraajith232 4 жыл бұрын
Salute to our brave soldiers......
@praveenamol5353
@praveenamol5353 4 жыл бұрын
Big salute to our indian army proud to be an indian
@1minuteago296
@1minuteago296 4 жыл бұрын
Love my Bharat
@smilebedhel7377
@smilebedhel7377 4 жыл бұрын
വീമ്പു പറയാൻ എളുപ്പമാണ്, practical ആണ് പ്രയാസം
@harishmuthalakkad
@harishmuthalakkad 4 жыл бұрын
Military il major aaya aal thanne aanu hea !!!! Ee parayunnath !!! Veemb okke aayi thonnunnath ! Ee phone il kuthi irikkunnath mathram thonnunnatha !!!
@athullal7438
@athullal7438 4 жыл бұрын
പട്ടാളത്തിൽ സേവനമനുഷ്ഠിച്ച ആൾ തന്നെ ആണ് പറയുന്നത്. Commentil ഒലത്തുന്ന പോലെ ഉള്ള പണി അല്ല.
@rafiksalmani4355
@rafiksalmani4355 4 жыл бұрын
Da nee anavashyam illathidath kayari samsarikkathe fake id polayadi mone
@rafiksalmani4355
@rafiksalmani4355 4 жыл бұрын
Indian army k practical oru prayasam allada.ninne pole veruthe irunnu vendathidath kayari samsarikkunna kure kunnakal und.
@sanoopnair8029
@sanoopnair8029 4 жыл бұрын
ഇത് വീമ്പു അല്ലാ മോനെ രാജ്യത്തെ സേവിച്ച പട്ടാളക്കാരന്റെ വാക്കുകൾ ആണ്‌. ആദ്യം ഒരു പട്ടാളക്കാരനെ ബഹുമാനിക്കാൻ പഠിക്ക്. അദ്ദേഹം ഒരുപാടു സ്‌പീരിയൻസ് ഉള്ള ആളാണ്.
@ajmalnavas8954
@ajmalnavas8954 4 жыл бұрын
ഞാനൊരു പട്ടാളക്കാരനാണ്. ചൈനയോട് ഒരിക്കലും bjp govt ഭരിക്കുന്ന കാലത്തോളം പ്രതികാരം ചെയ്യില്ല. ഇത് അനുനയിപ്പിച്ച് തീർക്കും
@sujayar4606
@sujayar4606 4 жыл бұрын
ഭാരത മാതാവിനെ സംരക്ഷിച്ചു വീര മൃത്യു വരിച്ചവർ ധീരജവാൻ മാർക്ക് ബാഷ്പാഞ്ജലി..
@sultantkm
@sultantkm 4 жыл бұрын
Don’t war Please peace
@bhoogolam7612
@bhoogolam7612 4 жыл бұрын
ഇന്ത്യ ചൈന യുദ്ധത്തിലേക്ക്? Is India and China heading towards a War, detailed explanation on this channel
@deepeshramakrishnan6114
@deepeshramakrishnan6114 4 жыл бұрын
Proud of our Indian Army Jawan, A big saluted to him 🇮🇳🇮🇳🇮🇳 Jai Hind....
@ajikumaravajikumar3569
@ajikumaravajikumar3569 4 жыл бұрын
ഞാൻ ഇപ്പോഴേ ചൈന യോട് പ്രേതിഷേധം പ്രേകടിപ്പിച്ചു എന്റെ ചൈന ഫോൺ ഈ മെസ്സേജ് ഇട്ട് കഴിഞ്ഞപ്പോൾ തന്നെ പൊട്ടിച്ചു കളഞ്ഞു നിങ്ങളും പൊട്ടിക്കു
@Amour722
@Amour722 4 жыл бұрын
Jaihind🇮🇳
@hamzakuniyil5495
@hamzakuniyil5495 4 жыл бұрын
ജൈ ഹിന്ദ്
@venugopalp7149
@venugopalp7149 3 жыл бұрын
Well speach & very true explanation sir... Big salute 🙏🏻✌️
@shibilimosez7741
@shibilimosez7741 4 жыл бұрын
ഇങ്ങോട്ട് ഒണ്ടാക്കിയാൽ നോക്കി നിക്കണ്ട കാര്യം ഒന്നും ഇല്ല കുള്ളമ്മാരുടെ അണ്ടഘടാകം അടിച്ച് പൊളിക്കണം... ഒരെ ഒര് ആർമി... indian Army 🔥❤🇮🇳❤🔥
@mamasudhi
@mamasudhi 4 жыл бұрын
Major Ravi trying to make best of opportunity and get back credit
@aviatorcrew389
@aviatorcrew389 4 жыл бұрын
വെറും പുങ്കൻ ആണ് എവിടെ എങ്കിലും ഷോ കാണിക്കൽ ആണ് ഇവന്റെ പണി
@gayathris1516
@gayathris1516 4 жыл бұрын
അങ്ങേരു മേജർ ആണ്...അതിന് ക്രെഡിറ്റ് കൊടുക്കേണ്ട കാര്യം ഒന്നും ഇല്ല...ഒരു പട്ടാളക്കാരനെ എന്നും ജനങ്ങൾ ബഹുമാനിക്കും
@randomguyy5837
@randomguyy5837 4 жыл бұрын
@@gayathris1516 major ആയത് കൊണ്ട് മാത്രം.
@gdp1418
@gdp1418 4 жыл бұрын
Poda pooran commi
@tvoommen4688
@tvoommen4688 4 жыл бұрын
Lalettan ullappol namukku oru chinakkaraneyum pedikkenda kaaryam illa.....
@YJEntertainmentMalayalam
@YJEntertainmentMalayalam 4 жыл бұрын
ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ
@padmanabhankrishnan5923
@padmanabhankrishnan5923 4 жыл бұрын
Proud our army
@gopalanadapattuchakkan1034
@gopalanadapattuchakkan1034 4 жыл бұрын
A big salute to the brave jawans who gave good account of what can happen to the Chinese army. My heartfelt condolences to the families of the braves who laid down their life fighting to defend the country.
@sabeenaasharaf487
@sabeenaasharaf487 4 жыл бұрын
👍👍👍
@olivecochin598
@olivecochin598 4 жыл бұрын
പാകിസ്ഥാനിൽ ബോബിട്ടത് പോലെ ആകാതിരുന്നാൽ മതിയായിരുന്നു ..................
@aaronmathewpanicker6807
@aaronmathewpanicker6807 4 жыл бұрын
Endhada pati kattame angane
@RajeshKumar-qo2vx
@RajeshKumar-qo2vx 4 жыл бұрын
chines പട്ടാളക്കാരെ കാലും സൂക്ഷിക്കേണ്ടത് നിന്നെപോലുള്ള രാജ്യ ദ്രോഹികളെ ആണ്
@harikrishnant5934
@harikrishnant5934 4 жыл бұрын
Ente achayo ariyatha karyam parayalle? Causality illenkil why they send ambulances to that area. After 8 hr they brought media to that place. They cleared the area . Bhai, satellite pictures detail aayi analyse cheythu, pilots nu briefing koduthitanu ayakkunnathu. Mirage fighter planeil Israel technology use cheytha laser guided bomb aanu. Sharp aanu.
@raf323
@raf323 4 жыл бұрын
Aare ettu urakkathill ettittundaavum. Yellam .maadhyama kallatharamaa..
@eyevision1651
@eyevision1651 4 жыл бұрын
Jacob paranjatath correct aan. Pakistanil bombitt 300 terroristkle konnennm parnj media okke nammale moonjichatha.
@prasadmanjumanju5731
@prasadmanjumanju5731 4 жыл бұрын
10 പേരെ കൊന്നാൽ അത് 100ആയി തിരിച്ചെടുക്കുന്ന ചരിത്രമാണ് ഇന്ത്യയുടേത്.. 😠😡ഭാരത് മാതാ കി ജയ്.. ജയ് ഇന്ത്യ
@mohammedsherief9377
@mohammedsherief9377 4 жыл бұрын
Our malayalees personal proud, eminent, expert, determined great Major Ravi is only patriot Asianet reporter mistake is pointed out and agitated with it and he offered his experienced military team service again for our nation that time. I hope that at present also he may offer his expertise again against our present crisis at the border. So our Government must realise his talent & expertise and take initiative for the betterment of the nation. Salute brave soldiers
@user-oc1os6lx2b
@user-oc1os6lx2b 4 жыл бұрын
"ഇന്ത്യ ചൈന ഭായ് ഭായ് " സ്കൂളിൽ പഠിച്ചിട്ടുണ്ട്. ഇജ്ജാതി ഭായിമാർ ആണെന്ന് അറിഞ്ഞില്ല.... ഇന്ത്യൻ ആർമി തിരിച്ചടിക്കണം. ഇനി ഒരു ഇന്ത്യൻ ജവാന്റെ ജീവൻ പൊലിയാരുത് 🙏🙏
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
🇮🇳
@atmuttathil
@atmuttathil 4 жыл бұрын
നമ്മുടെ വസ്തു പോയി എങ്കിൽ പിന്നെ എന്നാ കോപ്പ് ഒണ്ടാക്കാനാ പിന്നെ നോക്കി നില്കുന്നത്??? പണി കൊടുക്കണം തീർച്ചയായും.... ഇനി വെള്ളത്തിൽ വീണു ചത്തു എന്നു സമാധാനിച്ചിട്ടു കാര്യം ഇല്ല... നഷ്ടം ആ പാവം പട്ടാളക്കാരന്റെ വീട്ടു കാർക്കല്ലേ.... ഇവന്മാരെ അടിച്ചോ ഇടിച്ചോ തഴ ഇടണം ദയവായി.... അതി ശൈത്യം മാഡ കോട എന്നു പറഞ്ഞു ഒഴിഞ്ഞു മാറരുത് എത്ര ഡിപ്ലോമാറ്റിക് രഹസ്യം ഉണ്ടേലും.... പട്ടിയെ തിന്നുന്നവരെ വെട്ടി വെയിലത്തു വക്കണം... അറ്റാക്കിങ് ആണ് എറ്റവും നല്ല ഡിഫെൻസ്.... അത് മറന്നു... ആദ്യം അടിച്ചു പല്ല് പരിക്കുന്നവൻ രാജാവ് സാർ മാരെ ഫിലോസഫി പറഞ്ഞു ഇരുട്ട് കൊണ്ടു ഓട്ട അടക്കാതെ, അതിനു താല പൊലി പറയാൻ കുറേ ചാനലുകാരും, നമ്മുക്ക് പോയത് നല്ല പട്ടാള കാരാണ് 🙄😥
@nasarbc7448
@nasarbc7448 4 жыл бұрын
I love my india
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18