No video

ചൈനീസ് പ്രസിഡന്റിന്റെ മുന്നിൽ സ്വന്തം സൈന്യത്തിന്റെ റിപ്പോർട്ട് |CHINA|

  Рет қаралды 191,150

Tatwamayi News

Tatwamayi News

Ай бұрын

ഇന്ത്യയെ വെറുതെ ചൊറിയാൻ പോകേണ്ട ! ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് ചൈനീസ് സൈന്യം |CHINA|
#china #india #modi #bjp

Пікірлер: 266
@TatwamayiNews
@TatwamayiNews Ай бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@balachandran4603
@balachandran4603 Ай бұрын
ജയ് മോദിജി 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
@radhakrishnanm274
@radhakrishnanm274 Ай бұрын
Jai Modi & Jai Bharath.
@Justin-li5kj
@Justin-li5kj Ай бұрын
ചൈനയുടെ കോവിഡ് വൈറസ് ഒഴിച്ച് വേറെ ഒന്നിനും ഗ്യാരണ്ടി ഇല്ല..
@madhavant9516
@madhavant9516 Ай бұрын
China ക്ക് അറിയാം ഇത് 1962 അല്ല. Nehru അല്ല മോദി ആണ് PM എന്നും അവർക്ക് അറിയാം.
@davedonot2788
@davedonot2788 Ай бұрын
Today's China is way too powerful
@davedonot2788
@davedonot2788 Ай бұрын
Is that why they ingressed deep in to India?
@cr1521
@cr1521 Ай бұрын
അതു കൊണ്ടായിരിക്കും കിലോമീറ്റർ കണക്കിന് ഭൂമി കൈയേറിയത്
@madhavant9516
@madhavant9516 Ай бұрын
@@cr1521 അതെ. 1962 ഇൽ. കൈയേറിയതോ അതോ അതിന് സാഹചര്യം ഒരുക്കിയതോ. Indi China bhai bhai.
@JAYAKRISHNANRPILLAI
@JAYAKRISHNANRPILLAI Ай бұрын
​@@cr1521 evida kayyeriyathu
@santoshdham6510
@santoshdham6510 Ай бұрын
This is a Modified Bharath❤
@user-ji7ni2xz7f
@user-ji7ni2xz7f Ай бұрын
1962ലെ ഇന്ത്യ അല്ല ഇപ്പോഴത്തെ ഭാരതം എന്ന് ചൈനക്ക് നന്നായിട്ടറിയാം ലോകത്തെ അത്യാധുനികമായ സംവിധാനങ്ങളും ഉരുക്കു പട്ടാളക്കാരും ഇന്ന് ഭാരതസേനക്കുണ്ട് ഭാരതത്തെ തൊട്ടാൽ ചൈന വിവരമറിയും
@pushpkaran771
@pushpkaran771 Ай бұрын
Very good. Jai Modiji and bjp. Antha bhayam venam china
@ragachitra9204
@ragachitra9204 Ай бұрын
ആണത്തമില്ലാത്തവന്മാർ ഭരിച്ചിരുന്നപ്പോൾ അതിർത്തിയിലേക്ക് ഒരു റോഡ് പോലും നിർമ്മിക്കുന്നത് ചൈനക്കാർക്ക് സൗകര്യമാകും അതുകൊണ്ട് ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതെ മാറിനിന്ന വരും പട്ടാളത്തിനായി വെടിക്കൊപ്പുകൾ പോലും വാങ്ങാതെ നമ്മുടെ ശക്തി ക്ഷയിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യ ഉണർന്നു, ആരെയും നേരിടാനുള്ള കഴിവും നമുക്കുണ്ട്, അതിൽ വിറളി പൂണ്ടത് ചൈനക്കും പാകിസ്താനും മാത്രമല്ല, ഇവിടുത്തെ ഇവരുടെ സപ്പോർട്ട് കാരായ കുറെ രാഷ്ട്രീയ എമ്പോക്കികൾക്കും നമ്മുടെ രാജ്യം നശിച്ചു കാണാൻ ആഗ്രഹിക്കുന്ന പുറത്തുള്ളവർക്കുമാണ്.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if Ай бұрын
Purathullavaralla Bharathsthilullavar Thanneyanu Bharathatbinte Sathru. Nan iketta vargam
@mathdom1146
@mathdom1146 Ай бұрын
വിവര ക്കേട് വിളിച്ചു പറയാതെ സുഹൃത്തേ...... നിങ്ങൾ പറയുന്ന രീതിയിൽ ആണങ്കിൽ ഇന്ത്യ ഭൂ പടത്തിൽ ഉണ്ടാവില്ലായിരുന്നു... മുൻപ് ഇന്ത്യ യുദ്ധത്തിന് പോയാൽ ഇന്ത്യ സാമ്പത്തികമായി തളരും മുന്നോട്ട് ഉള്ള വളർച്ച തടസപ്പെടും.. അത് മനസ്സിലാക്കിയാണ്‌ ആരുമായി വലിയ ഉരസ്സൽ ഉണ്ടാക്കാതെ അത്യാവശ്യഘട്ടത്തിൽ മാത്രം പ്രതികരിച്ചും അന്തർ ദേശിയ തലത്തിൽ ചേരിചേരാ നയം പിന്തുടർന്നും ആണ് ഇന്ത്യ പിടിച്ചു നിന്നത് കാർഷിക വിപ്ലവും ദവള വിപ്ലവും പഞ്ചവത്സര പദ്ധതിയും. ഒരുവർഷ പദ്ധതി കളും ഉരുക്കു വ്യവശായ ശാലകളും ഐ ഐ റ്റി കളും ഒക്കെ സ്ഥാപിച്ചു റെയിൽറോർഡ് ഗതാഗതം ഉർജിതപ്പെടുത്തി.. അങ്ങനെ ആണ് ഇന്ത്യ കെട്ടിപ്പെടുത്തത്. പാക്കിസ്ഥാന്റെയും ചൈന യുടെയും ബംഗ്ലദേശിന്റെയും പ്രശ്നം സങ്കീർണമായ പ്രശ്നങ്ങളുടെ ഇടയിൽ കൂടിയാണ് ഇന്ത്യ വികാസം പ്രാപിച്ചത്. ന്യൂക്ലീർ ശക്തി ആയതു അല്ലാതെ ഈ കഴിഞ്ഞ 8 കൊല്ലം കൊണ്ടല്ല ഇന്ത്യ വികാസം പ്രാപിച്ചത്. പഴയ നേതാക്കൾ വെട്ടിയ പടിയിൽ നിന്നു കൊണ്ടു നേടിയ വികസനവും നട്ടല്ലുമാണ് അല്ലാതെ രാഷ്ട്രിയ ലക്ഷ്യം വെച്ചു കൊണ്ടു നടത്തുന്ന വിവരക്കേടുകൾ... ആവർത്തിക്കുക. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ഓരോരുത്തരും വിളിച്ചു പറയുന്ന വിവരക്കേ ടുകളുടെ ഫലമായി പരിഹസിക്കപെടുന്നുണ്ട്..
@savithrynair9950
@savithrynair9950 Ай бұрын
​@@mathdom1146sonia kodikal vanghiya augustawestland kumbhakonam arinjillay vikasana pravachaka?
@user-tl4uo1sn9i
@user-tl4uo1sn9i Ай бұрын
​@@mathdom1146athenthina videsathu padikkan pokunnathu.Koralam number 1 alle? Pinnenthina videsathu padikkanum chikitsa kkum okke pokunnathu?
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
​@@mathdom1146നല്ല വിവരമുള്ള സുഹൃത്തേ കണ്ണു തുറന്നു ചുറ്റും ഒന്നു നോക്കൂ. 8 വർഷം മുൻപ് തന്നെ വികസനം ഉണ്ടാകാൻ തുടങ്ങിയില്ല എന്നു ആരു പറഞ്ഞു. ഏത് റാബ്രി ഭരിച്ചാലു൦ സ്വാഭാവിക വികസനം ഉണ്ടാകും, വേഗത വളരെ കുറവായിരിക്കും. ഇന്നത്തെ വേഗത ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്നത്തെ സ്വീകാര്യത ആഗോളതലത്തിൽ ഇന്ത്യക്ക് ഒരിക്കലും ഉണ്ടായിട്ടില്ല
@user-ye4dn5tk3k
@user-ye4dn5tk3k Ай бұрын
ഇന്ത്യ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത് ചൈനയല്ല ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. പോയ് പണിനോക്കാൻ പറ
@jayansidea
@jayansidea Ай бұрын
അലക്സാണ്ടർ ആയിരുന്നു പണ്ട്. ഇന്ന് ചൈനയും. ആൾക്കാരെ സഹായിക്കുക പൈസ കൊടുത്തിട്ട് എന്നിട്ട് ആ രാജ്യം പിടിച്ചെടുക്കുക ഇതാണ് അലക്സാണ്ടറിന്റെയും ചൈനയുടെയും പരിപാടി.
@FaisalAbu-tb3pb
@FaisalAbu-tb3pb Ай бұрын
ഏത് അലക്സാണ്ടർ 🙄
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
​@@FaisalAbu-tb3pbഅടുത്ത വീട്ടിലെ അലക്സാണ്ടർ
@lijumathew7384
@lijumathew7384 Ай бұрын
ഇത് ഏത് ചരിത്രകാരൻ..?.....😂😆
@sajeevanmenon4235
@sajeevanmenon4235 Ай бұрын
Nanni Modiji, 🎉❤❤❤ app hamara Javan ka, you are our best friend 🎉❤❤ God bless you 💕 Modiji... love you 🎉❤
@rajendranedappally2237
@rajendranedappally2237 Ай бұрын
അവർ പാക്കിസ്താനെ സഹായിക്കുന്നു പിന്നെ എന്തിനു നമ്മൾ ഭയക്കണം
@induraj8558
@induraj8558 Ай бұрын
Jai BHARATH
@prabhakarankk4928
@prabhakarankk4928 Ай бұрын
Jai മോഡി ജയ് ഭാരത്❤
@Koithamburan
@Koithamburan Ай бұрын
Good presentation.👍♥️
@unnikrishnannair170
@unnikrishnannair170 Ай бұрын
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI.. SREE MODI JI GOVERNMENT.... VANDEEMAADARAM...
@sreenandaabhilash2537
@sreenandaabhilash2537 Ай бұрын
ജയ് ഹിന്ദ്
@Maakaan69
@Maakaan69 Ай бұрын
ഖാൻഗ്രെസ്സ് എന്നാൽ അധികാര കസേരയും 500 ന്റെ നോട്ടിലെ ഗാന്ധിയും 🤓🤓🤓
@jjohn6339
@jjohn6339 Ай бұрын
Jai Bharat 🙏
@rejisukumar8618
@rejisukumar8618 Ай бұрын
Very good. China going to come to know the real power.
@cr1521
@cr1521 Ай бұрын
ചില്ലു കൊട്ടാരത്തിൽ ഇരുന്നു തള്ളുന്ന പോലെയല്ല കാര്യങ്ങളുടെ കിടപ്പു
@alexvjacobveloopra1898
@alexvjacobveloopra1898 Ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@rajendranedappally2237
@rajendranedappally2237 Ай бұрын
അവർ പാക്കിസ്താനെ സഹായിക്കുന്നു പിന്നെ എന്തിനു നമ്മൾ ഭയക്കണം താൻ ചയിനാ കാരനെ പോലെ സംസാരിക്കുന്നു
@tradepro6999
@tradepro6999 29 күн бұрын
അയൽ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളിൽ ഏറ്റവും നന്നായി മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഭാഷ ശക്തിയുടേത് ആണ്.
@rajusajitha7750
@rajusajitha7750 Ай бұрын
ജയ് ഭാരത് മാതാ കീ ജയ് 🙏❤
@govindankuttypti.7470
@govindankuttypti.7470 Ай бұрын
ഇണ്ടി മുന്നണി അധികാരത്തിൽ വരാഞ്ഞത് നന്നായി
@rajuyohannan8213
@rajuyohannan8213 Ай бұрын
👌👌👌🇮🇳💪💪💪
@sanaatanviswa
@sanaatanviswa Ай бұрын
Being realistic ever🙏🙏🙏🙏🙏
@SheebanNv
@SheebanNv 25 күн бұрын
സൂപ്പർ വാർത്ത ഇത് ചില ചാനലുകൾ ചെയ്യല്ല.
@ShineKumar-rn3no
@ShineKumar-rn3no Ай бұрын
🇮🇳💪
@user-dc2pp4ur9b
@user-dc2pp4ur9b Ай бұрын
❤️🇮🇳🙏
@Unnaie
@Unnaie Ай бұрын
ഇതൊന്നും അല്ല. ചൈന ആർമി പോലും ഒരു അജ്ഞാതൻ കളി ഉണ്ട് 🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥 China പേടി. ഇനി. ലോകം നമ്പർ വൻ അവകാശം പെടുന്ന രാജ്യത്തിന്റെ പ്രസിഡന്റ്‌.. പെട്ടന്ന് അജ്ഞാതൻ വെടി കിട്ടി ചത്താൽ...ചൈന തീർന്നു... അജ്ഞാതൻ അഭിനന്ദനങ്ങൾ 🇮🇳🔥❤️
@anilnair6273
@anilnair6273 Ай бұрын
👍
@anishanish7117
@anishanish7117 Ай бұрын
👍🏿
@shishiram475
@shishiram475 Ай бұрын
Jai hind
@sudevankk8807
@sudevankk8807 Ай бұрын
strong talk jai Hind jaiBHARAT🙏🙏🚩🚩🚩🚩
@SreeragSinger-nj4dv
@SreeragSinger-nj4dv Ай бұрын
അമേരിക്കയുടെ നയ തന്ത്ര പ്രതിനിധി.... ചൈന സന്ദർശി ച്ചിരുന്നു.... എന്ന്... എന്നിട്ട് എന്നിട്ട് 🤭🤭🤭🤭🤭...... ഹേയ്... തായ്‌വാനിൽ പോയിരുന്നു എന്നല്ലേ പറയേണ്ടത്.......
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
🙏🌹🇮🇳❤️🔥bharat✌️👍
@human.3279
@human.3279 Ай бұрын
Nice voice❤
@user-df7hw5vd6o
@user-df7hw5vd6o Ай бұрын
✌️🇮🇳
@raveendrans8342
@raveendrans8342 28 күн бұрын
Modi ji Mera namaskar app god off India God bless you ex hav raveendran mrc regiment palghat Kerala India Jai Hind Our respected6:51 6:51 6:51
@arunvs3451
@arunvs3451 Ай бұрын
🤞🤞🔥🔥modi....
@M4Malayalam9852
@M4Malayalam9852 Ай бұрын
This not old india.. New bharath🔥🔥🧡🧡
@sajivarghese8471
@sajivarghese8471 Ай бұрын
നിങ്ങളു പുലികളാടേ അവരുടെ ഇത്ര Secret ആയ വിവരം ചോര്‍ത്തിയതിന്❤ മനസ്സുണ്ടെങ്കില്‍ ഇന്‍റ്യന്‍ മിലിറ്ററി ഇന്‍റലിജന്‍സിനോടുകൂടി ഒന്നു സൂചിപ്പിച്ചേക്കണം പ്ളീസ്😮
@sunnykuriakose8644
@sunnykuriakose8644 Ай бұрын
Proud to be an Indian 🇮🇳 ❤❤
@rajansudararaj4361
@rajansudararaj4361 Ай бұрын
very good 🇳🇪🇳🇪
@krishnakumarkoottanad8052
@krishnakumarkoottanad8052 Ай бұрын
🇮🇳
@AbuSham-tj3tv
@AbuSham-tj3tv Ай бұрын
Jai hind 🇮🇳
@sabujoseph5760
@sabujoseph5760 Ай бұрын
👍👍👍👍👍👍👍
@premkumarkrishnan2013
@premkumarkrishnan2013 Ай бұрын
👍👌
@bunnymoz7913
@bunnymoz7913 22 күн бұрын
ചൈനക്ക് പാകിസ്ഥാൻ എങ്ങനെയാണോ അതുപോലെതന്നെയാണ് ഭാരതത്തിനു തായ്‌വാനും!
@shtips9682
@shtips9682 Ай бұрын
അഴിമതി വിരുദ്ധം 😂
@GUKNAIR
@GUKNAIR Ай бұрын
Excellent observation. 👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@RizaFathima-uc2hm
@RizaFathima-uc2hm 10 күн бұрын
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ചൈന ഇന്ത്യക്ക് മാത്രമേ second items നൽകാറുള്ളു 😂
@anilvc3538
@anilvc3538 Ай бұрын
❤️❤️❤️❤️❤️
@rajanpt-uw3ci
@rajanpt-uw3ci 21 күн бұрын
Jaisreram.jaimodege.❤❤❤
@sivakumarshree
@sivakumarshree Ай бұрын
എല്ലാം ശരിയാ പക്ഷെ പട്ടിണി പാവങ്ങൾ ഇനിയും ഇ നാട്ടിൽ ഉണ്ട്
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk Ай бұрын
👍👏👏👏👍🇮🇳❤️👌
@sivathanus274
@sivathanus274 Ай бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍
@ZameenMA
@ZameenMA 12 күн бұрын
Our sarva sanyadipan poyittu oru chalanavum undayilla. Blunders.
@subu1178
@subu1178 7 күн бұрын
இங்கே இருப்பது சிங்கம் அல்ல நரசிங்கம் என்னும் மோடி தொட்டுப்பார் நீ சாம்பல் ஆவது உறுதி
@amalts635
@amalts635 Ай бұрын
ഇന്ത്യൻ ആർമിക് എല്ലാ സ്പോർട്ടും മോദി ചെയ്ത് കഴിഞ്ഞു....❤ഇന്ത്യൻ ആർമിയെ ചുണക്കുട്ടികളെ തല കുനിപ്പിച്ചിട്ടുള്ളത് കോൺഗ്രസ്‌ സർക്കാർ ഭരണകാലത്തു മാത്രം ആണ് 😢
@valsanmaroli340
@valsanmaroli340 Ай бұрын
Jai modiji👍🙏🙏🙏🙏🙏🙏🙏🙏👍👍
@hubburasool5719
@hubburasool5719 Ай бұрын
Neet,bond,,last ayodia water chorcha😢😂
@evjohnson9341
@evjohnson9341 Ай бұрын
JaI,,B,J,P
@angeladithyamol3421
@angeladithyamol3421 Ай бұрын
Enthanu nammalkuvendathu modiji love you Thank you Eppol anu e dheshiya ghanam Baratham ennal parin naduvil kevalam orupidi mannella .romanjam....2 e varthakettu manassuniranju kallanmarude kayyil ninnum rekshapettathinte gunam
@BharathGM417
@BharathGM417 Ай бұрын
🇮🇳🔥🔥
@g.venugopalpillai2728
@g.venugopalpillai2728 Ай бұрын
Jai Modiji. BJP can save our country. This is not Congress ruled old India. India is achieve world power soon.
@Reneshraghavanraghavan
@Reneshraghavanraghavan Ай бұрын
ഭാരത് മാതാ കി ജയ് ❤️❤️❤️❤️
@sivakumarshree
@sivakumarshree Ай бұрын
Ell
@MohanNair-zt3ju
@MohanNair-zt3ju Ай бұрын
Modiji.only.one.p.m.only.one.iron.man.in.india.jai.bharatham.jai.modiji.
@Adhi_Dev143
@Adhi_Dev143 Ай бұрын
എന്നിട്ടും അരുണചൽ പ്രദേശ് ചൈന കൊണ്ട് പോയി 😂
@user-ci9rb8yb5v
@user-ci9rb8yb5v Ай бұрын
എന്നിട്ട് ആ നാട്ടുകാർ ഇത് അറിഞ്ഞോ 🙄.
@Manimaran1
@Manimaran1 Ай бұрын
ചോറിയൻ വന്നാൽ അടിച്ച് പപ്പടം അക്കിയേര്,,, കേരളത്തിൽ ,,,പ്രേ ടോൾ വില കുട്ടി അ യുധം വാങ്ങി കുട്ടിയിട്ടില്ലെ,,,
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Ай бұрын
❤❤❤❤❤❤❤❤❤
@radhakrishnank1972
@radhakrishnank1972 Ай бұрын
JAI HIND
@ZX18TV
@ZX18TV Ай бұрын
ഒരു 30 കിലോമീറ്റർ വച്ചാണ് അതിർത്തി നിന്ന് പുറകോട്ട് പോകാൻ പറ
@user-ws2nl6yq5g
@user-ws2nl6yq5g Ай бұрын
KochiPaxhayaKochialla AthupoleIndipaxhaIndiaAlla🎉🎉🎉🎉🎉🎉
@JH-mx2ye
@JH-mx2ye Ай бұрын
താങ്കൾക്ക് ഒരു ഇംഗ്ലീഷ് മലയാളം app ഡൌൺലോഡ് ചെയ്തൂടെ? കൊച്ചി പഴയ കൊച്ചിയല്ല. ഇന്ത്യ പഴയ ഇന്ത്യയല്ല 😂
@ashasreekumar8359
@ashasreekumar8359 Ай бұрын
പഴയ(pazhaya)
@JH-mx2ye
@JH-mx2ye Ай бұрын
@@ashasreekumar8359തൃപ്പുണിത്തുറക്കാരനായ ഞാൻ. തൃപ്പുണിത്തുറ പഴയ തൃപ്പുണിത്തുറയല്ല 😂😂
@rajeevbalakrishna276
@rajeevbalakrishna276 Ай бұрын
❤️❤️❤️🙏🙏👍🥰🥰🙏
@rajutu6288
@rajutu6288 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@binodgmanikandam7898
@binodgmanikandam7898 Ай бұрын
🙏🙏🙏🙏
@therider6410
@therider6410 Ай бұрын
"Azhimati virutham alle" kollam
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
Your chanel is good mama chanel is not reportrdgood chanel
@sasiedamana6942
@sasiedamana6942 Ай бұрын
Jai Modiji 🇮🇳
@SanjuMon-kw7jf
@SanjuMon-kw7jf Ай бұрын
Pushada pillerenn parayum annan
@sunnyjoseph3961
@sunnyjoseph3961 Ай бұрын
എങ്ങനെ കിട്ടുന്നു ഈ ന്യൂസ്‌ q🙏🙏
@user-ik1rd7ef7q
@user-ik1rd7ef7q Ай бұрын
അതാണ് ബിജെപി ഭരിക്കുന്ന ഭാരതം 💪💪💪💪💪🧡🧡🧡🧡🧡
@shibuchacko4046
@shibuchacko4046 Ай бұрын
അഴിമതി ഇല്ലന്ന് ആര് പറഞ്ഞ് തനിക് എന്ത് അറിയാം അറിയില്ലൽ ഇങ്ങനെ ഉള്ളാ കാര്യങ്ങൾ പറയരുത്
@user-th7vv5xy2u
@user-th7vv5xy2u Ай бұрын
KEEP ALWAYS VERY GOOD FRIENDSHIP WITH ISREL , ISRAEL IS GOD'S OWN PEOPLE, GOD'S OWN COUNTRY.
@user-pn1ky4lz6k
@user-pn1ky4lz6k Ай бұрын
ചൈനയുടെ സമ്മതം ആര്‍ക്കു വേണം .
@joychacko1407
@joychacko1407 Ай бұрын
Bjp sarkar ninal vazhate jai hind modiji sir👍❤️
@Adhi_Dev143
@Adhi_Dev143 Ай бұрын
വേറെ ഒരു ചാനെൽ ലും ഇല്ലാത്ത ന്യൂസ്‌ 😂😂 വ്യൂസ് കൂട്ടി ക്യാഷ് ഉണ്ടാക്കാൻ പലതും പടച്ചു വരുന്നുണ്ടല്ലോ..😂
@Saleem-x7d
@Saleem-x7d Ай бұрын
Ladakkel 20 indian ine kare kananilla
@vincentchacko4427
@vincentchacko4427 Ай бұрын
you need home work to avoid mistakes
@vincentchembakassery9967
@vincentchembakassery9967 Ай бұрын
Big BOMBASTIC Exaggeration.
@manojparambath3841
@manojparambath3841 Ай бұрын
🙏👍👍👍👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
Are you born and living in china
@user-ls7xn2yt2u
@user-ls7xn2yt2u Ай бұрын
ചൈന ഏഷണി സ്ത്രീകള്ടെ മനോഭാവം അത്, ഭാരതത്തോട് വേണ്ട, ഓലപ്പാമ്പിനെ കാട്ടി പേടിപ്പെടുത്തേണ്ട
@kurienillirickal7195
@kurienillirickal7195 Ай бұрын
മോഡി ഭരിക്കുമ്പോൾ ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ. പാകിസ്ഥാൻ ശെരിക്കും പാഠം പഠിച്ചു.
@ajayan.majayan.m9040
@ajayan.majayan.m9040 Ай бұрын
മോദിജി ♥️♥️♥️♥️w💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️♥️
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,7 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН