No video

ഇന്ത്യൻ സൈന്യത്തിൻറെ വിജയകഥകൾ Indian Military explained

  Рет қаралды 93,595

PCD people call me Dude

PCD people call me Dude

Жыл бұрын

Пікірлер: 60
@crazyboy-ye3po
@crazyboy-ye3po Жыл бұрын
എത്രത്തോളം ആയുധം ഉണ്ട് എന്നതിൽ മാത്രമല്ല, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ കൂടിയാണ് കാര്യം. ഇന്ത്യൻ ആർമി🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳😐💥💥💥🔥🔥🔥
@santhoshjoseph9597
@santhoshjoseph9597 Жыл бұрын
ചുമ്മാതാണോ സദ്ദാം ഹുസൈൻ പറഞ്ഞത് ഇന്ത്യൻ പട്ടാളവും എന്റെ ആയുധവും ഉണ്ടെകിൽ ഞാൻ അമേരിക്കയെ പോലും തോല്പിക്കും എന്ന് 👍👍
@Itachi-the-parents-lover
@Itachi-the-parents-lover Жыл бұрын
രോമം വരെ എഴുനേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു 😎🤝🏻
@prasannamv7104
@prasannamv7104 Жыл бұрын
വളരെ രസകരവും കാര്യക്ഷമവുമായ അവതരണം .ഭാരത വീര്യത്തെ ,ബുദ്ധിവൈഭവങ്ങളെ കുറിച്ചൊക്കെ അങ്ങേ അറ്റം അഭിമാനിക്കാനും ആഹ്ലാദിക്കാനും കഴിഞ്ഞതോടൊപ്പം ആ വിജയങ്ങളിലെല്ലാം ഉൾച്ചേർന്നിരുന്ന കണ്ണു നീരിൻ്റനനവും അനുഭവപ്പെടുത്തിയതിനു പിന്നിലെ മനസ്സിൻ്റെ വിശാലതയും അഭിനന്ദനീയം തന്നെ .അതുകൂടി ചേർന്നാലേ പൂർണ്ണമാവൂ എന്ന തിരിച്ചറിവു് - അത് താങ്കളുടെ കാഴ്ചപ്പാടിൻ്റെ മഹനീയത തന്നെ.
@Saji325-12
@Saji325-12 Жыл бұрын
ചരിത്രത്തിൽ ദാവീദ് ഗോലിയാ ത്തിനെ തോൽപിച്ച ത്രസിപ്പിക്കുന്ന കഥ രസകരം.
@zurajky
@zurajky Жыл бұрын
അറിയാവുന്ന കഥ. എന്നാലും വീണ്ടും കേൾക്കാൻ രസമുണ്ട്. Feeling proud
@ncmphotography
@ncmphotography Жыл бұрын
Proud to be an indian 😍🇮🇳🇮🇳♥️
@interstellarsignature3952
@interstellarsignature3952 Жыл бұрын
ഇന്ത്യയും ഇസ്രയേലും ചരിത്ര വിജയങ്ങൾ സൃഷ്ടിച്ച രാജ്യങ്ങളാണ് 💪🇮🇳 🇮🇱 ❣️
@akashkrishnan8074
@akashkrishnan8074 Жыл бұрын
അത് ഇപ്പോഴും കടലിനടയിൽ കിടപ്പുണ്ട് 😂👌🏻🇮🇳❤️‍🔥
@mrexecutant1667
@mrexecutant1667 Жыл бұрын
I always proud as Indian
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
യുദ്ധം ഉണ്ടായാൽ ഭാരതീയർ എന്താണെന്ന് അറിയാൻ പറ്റും... ഒട്ടും മോശമല്ലാത്ത .... അല്ല.... അതിശക്തമായ രാജ്യമാണ് ഭാരതം ... ഏത് ഒരു വൻശക്തിയും പത്ത് പ്രാവശ്യം ആലോചിക്കും ഭാരതത്തെ ആക്രമിക്കാൻ ....👈🏻
@harshanedakkattil623
@harshanedakkattil623 Жыл бұрын
Proud moments 😍❤️
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
അന്നത്തെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ പതിൻ മടങ്ങ് ആയുധ ശക്തിയിലും ബുദ്ധി ശക്തിയിലും മുന്നിലുള്ള രാജ്യം ആണ് അപ്പോൾ പിന്നെ പറയണോ 👍.
@anandvs4388
@anandvs4388 Жыл бұрын
What a Great Video 🔥🇮🇳🔥
@jamesjoseph9309
@jamesjoseph9309 Жыл бұрын
ചൈന യെ ഇന്ത്യ തോൽപിച്ചു കാണിച്ചു തന്നിട്ടുണ്ട്
@sajikumar8110
@sajikumar8110 Жыл бұрын
I know this about Pakistan Khassi submarine. And what you are explained here that exact True. I salute Indian defence forces
@comrade.s.s.sooryasooryans6315
@comrade.s.s.sooryasooryans6315 Жыл бұрын
The last word that's Really Supper Good
@yadhurajan4834
@yadhurajan4834 Жыл бұрын
It is not the power of a submarine that matters it is the will power of the people inside really matters👊👊
@narayanankutty9830
@narayanankutty9830 Жыл бұрын
ഈ ചരിത്രം കേട്ട് ശരീരം കോരിത്തരിച്ചു - മാ ത്രമല്ല കരഞ്ഞു ഇരുന്ന് പോയി.
@vinodkumark6121
@vinodkumark6121 Жыл бұрын
അതാണ് ഇന്ത്യ 💐💐💐
@ranjithsreeni7606
@ranjithsreeni7606 Жыл бұрын
ജയ് ഹിന്ദ് ❤
@amalkc5663
@amalkc5663 Жыл бұрын
Last pic 😮‍💨brock my heart 🥀🥺😞.we want peace ☮️🕊️🤍
@danjacob5022
@danjacob5022 Жыл бұрын
Your presentation was very good and factual. In my opinion, you should have also mentioned about USA sending it's 7th Fleet headed by USS Enterprise which was a nuclear powered aircraft carrier and its carrier battle group consisting of destroyers, frigates, submarines etc to the Bay of Bengal to fight against India. UK also sent its Fleet but the USSR sent its nuclear submarines to Bay of Bengal to protect India because Indra Gandhi had signed a friendship treaty with USSR before the 71 war. Seeing the USSR's nuclear submarines in Bay of Bengal, USA & UK fleet went back. It was a good move which helped India Win the 71 war.
@vishnuilanjikkal1859
@vishnuilanjikkal1859 Жыл бұрын
ഇതിന്റെ സിനിമ ഉണ്ട്.THE KHAASI ATTACK 💥
@mr.praveen4909
@mr.praveen4909 Жыл бұрын
ക്ലൈമാക്സ്‌ ❤️❤️❤️heart touching
@Terrainkerala
@Terrainkerala Жыл бұрын
🇮 🇳 🇩 🇮 🇦  🇮🇳
@sherafudeeny127
@sherafudeeny127 Жыл бұрын
ഇതാണ് മോനേ ചന്കൂററം..
@msknair123
@msknair123 Жыл бұрын
ജയ് ഹിന്ദ്..... ജയ് ജവാൻ.... 🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
@jomonsworld2200
@jomonsworld2200 Жыл бұрын
ഹോ എന്തൊരു ഫീൽ 🙏🙏🙏👌👌👌 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪
@yadhurajan4834
@yadhurajan4834 Жыл бұрын
Super✌
@libinlr7895
@libinlr7895 Жыл бұрын
4th Power is India
@shefeequept2975
@shefeequept2975 Жыл бұрын
ഇന്ത്യൻ ആർമി ❤️❤️❤️
@vishnubabumankuzhy
@vishnubabumankuzhy Жыл бұрын
എത്ര അടി കിട്ടിയാലും പാകിസ്താൻ പഠിക്കില്ല. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല എന്ന് പറഞ്ഞ് 😂
@Astroboy66
@Astroboy66 Жыл бұрын
India🇮🇳🇮🇳🇮🇳
@sanjaysv6057
@sanjaysv6057 Жыл бұрын
പഴഞ്ചൊല്ലിൽ പതിരില്ല വല്ലഭന് പുല്ല് ആയുധം
@sabarinathr2944
@sabarinathr2944 Жыл бұрын
India🇮🇳 ❤
@divinpadiyil5733
@divinpadiyil5733 Жыл бұрын
Indian Army 🪖❤️
@job345
@job345 Жыл бұрын
🇮🇳❤️
@AkhilRajga3221
@AkhilRajga3221 Жыл бұрын
🇮🇳🇮🇳🇮🇳
@nithinck1029
@nithinck1029 Жыл бұрын
❤️❤️
@bluetigers1364
@bluetigers1364 Жыл бұрын
India❤‍🔥
@ASWIN-se2ni
@ASWIN-se2ni Жыл бұрын
🇮🇳🇮🇳💪💪
@sachuson1325
@sachuson1325 Жыл бұрын
👌👌👌
@United_States_of_India
@United_States_of_India Жыл бұрын
Our India 🇮🇳!
@Salman336
@Salman336 Жыл бұрын
🔥🔥🔥💪❤️
@thoufeeqakb3105
@thoufeeqakb3105 Жыл бұрын
🤗🤟
@nifadnifu26
@nifadnifu26 Жыл бұрын
🔥🔥🔥
@sunilmohan538
@sunilmohan538 Жыл бұрын
👍👍👍
@prasanthkumar2403
@prasanthkumar2403 Жыл бұрын
നോക്ക് നോക്ക്. രോമം എഴുന്നേറ്റ് നിൽക്കുന്നത്
@Dileep743
@Dileep743 Жыл бұрын
👌🏻
@rahulrahulmoopil8715
@rahulrahulmoopil8715 Жыл бұрын
India❤️❤️❤️🥰🥰
@benadictspenser9675
@benadictspenser9675 Жыл бұрын
അമേരിക്കയുടെ ഡീയബ്ലോ എന്ന മുങ്ങിക്കപ്പലാണ് PNS ക്വാസ്സി .
@sibhath_2243
@sibhath_2243 Жыл бұрын
🥰
@poha4749
@poha4749 Жыл бұрын
War is unpredictable.
@Leoajjumalayalam
@Leoajjumalayalam Жыл бұрын
Vallanukk pullum aayudham
@Mutant_PsyK
@Mutant_PsyK Жыл бұрын
Podcast thudang
@muhsinpm6080
@muhsinpm6080 Жыл бұрын
❤️❤️
@amaluss7026
@amaluss7026 Жыл бұрын
🇮🇳🇮🇳🇮🇳
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
ഭൂമിയും മനുഷ്യനും History of Earth
10:00
PCD people call me Dude
Рет қаралды 166 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН