ഇടക്ക് diyaudio യിലും electrocart ലും നോക്കി ഇരിക്കുന്നതിന് ഒരു സുഖമുണ്ട്. പെട്ടെന്ന് വാങ്ങാൻ പറ്റില്ലെങ്കിലും അടുത്ത കൊല്ലമെങ്കിലും പൊക്കണം.
10 ай бұрын
Same
@sreemaruthi.2 жыл бұрын
Peerless Stw 350 subil match ayittulla class d amplifier ethanu
@cbdesign91552 жыл бұрын
E price nu kicker dd okke kittille bro
@sumeshcheloor59652 жыл бұрын
എവിടെ ആയിരുന്നു ഇത്രകാലം കുറെ കാലം ആയല്ലോ വീഡിയോ ചെയ്തിട്ട്
@grenzei2 жыл бұрын
I feel You are the expert in this field Man 👍🏼 ❤️ in this video you metioned that 700 w subwoofer, is there any amplifier to prefer install with and how much cost for a full setup with subwoofer enclosure?
@TechKannanMalayalam2 жыл бұрын
you will get good option in crown 500 to 1000w
@noufalcpnoufalcp49942 жыл бұрын
link kananilalo
@rageshar53822 жыл бұрын
അടിപൊളി 😊👍
@AnilKumar-td8jz Жыл бұрын
Very good information...Thank u
@pradeeshmohandas2002 жыл бұрын
Tech kannan ❤❤❤
@shabeerklr59482 жыл бұрын
B&c 1800 spiker n pattiya case etha
@kunhabdullakabdulla13772 жыл бұрын
6"40wts full range wfr 4ohms Same wts mid range wfr Kittumo
@Thankamani-i8f5 ай бұрын
Chetta bluray player undo
@baluav81982 жыл бұрын
Ee Subwoofer ne drive cheyunna quality amplifier avide kittum.Athinte detailed video edamo
@travelpartner_ZB8 ай бұрын
Thank you boss
@bijukk4612 жыл бұрын
Oru kariyum illa. (ithu build cheyunna cost undengil i mean cost of sub wolfer and dsp plate amp )ready made sub polk , klipsch, e paisa kku even svs sub medikkam in India with tax . under 50,000 .
@TechKannanMalayalam2 жыл бұрын
50000 thinu kittunna sub ee drivers vechu proper aayi undakkunnthainte performance inte aduthethilla . 50000 sub il maximum 15000 inte components undayal bhagyam 🙂
@SaleemSaleemcpalathingalАй бұрын
Sony👌👌👌👌👌
@arunkp49562 жыл бұрын
Kicker Subwoofer king, Car subwoofer ൽ Kicker No1
@sumeshcheloor59652 жыл бұрын
Award speaker evide vaangan kittum
@nandhukk77942 жыл бұрын
Svs ultra subwoofer നെ കുറിച്ച് വീഡിയോ ചെയ്യാമോ, എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില? അതിന്റെ പ്രത്യേകതകൾ ഒക്കെ ? 😍
Rms നേകളും പ്രധാനം അവയുടെ ഫ്രീക്യുഎൻസി റേഞ്ച് മാച്ച് ആകണം . 3 വേ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് ക്രോസ്സോവർ നിർമാണം ആണ് പ്രശനം മൂന്ന് ഡ്രൈവേറുകളുടെ ഫ്രീക്യുൻസി , ഫേസ് , ലെവൽ എല്ലാം മാച്ച് ആകിയെടുക്കാൻ ഈസി അല്ല
@asnuaudio8436 Жыл бұрын
Super ❤
@saifudeensaifu48032 жыл бұрын
Eniku venam
@vserious53592 жыл бұрын
ഇതിൽ 5.25 inch subwoofer undo????
@TechKannanMalayalam2 жыл бұрын
illa
@vserious53592 жыл бұрын
@@TechKannanMalayalam 😔😔😔
@VishnuTVenu2 жыл бұрын
Tang Band Subwoofer kittum
@subinsfernandez042 жыл бұрын
100rms il 16hz vare pokunna subwoofer undo
@TechKannanMalayalam2 жыл бұрын
I will check
@boostedaudios48792 жыл бұрын
Box low tune cheythal 16 hz kittum bro kore okke
@akaudiosakaudios42882 жыл бұрын
പൊളി സാനം എന്നു വാങ്ങാൻ പറ്റുമോ എന്തോ 😆😆😆😜
@cijoykjose2 жыл бұрын
ബഡ്ജറ്റ് സബ്സിൽ ഏറ്റവും നല്ല 10 എണ്ണം ഒരു വീഡിയോ ചെയ്യാമോ? ₹500-₹5000
@vipindasselect2 жыл бұрын
കുറച്ച് നാളായി video കാണാറില്ല എവിടെ ആയിരുന്നു
@aswanthsajeev3842 жыл бұрын
😍🥰🤩
@sbmalayalamcreations2 жыл бұрын
Ee pravishyam video edit cheythappol entho
@TechKannanMalayalam2 жыл бұрын
Some problems. Reupload cheyyendivannu
@syro16202 жыл бұрын
Entaponnno dengouros 🔥🔥🔥
@drsankardas2 жыл бұрын
മിക്കതും sold out
@saigathambhoomi30462 жыл бұрын
എന്തിനാണ് വീടുകൾ കുലുക്കുന്നത്?
@jijunarayanan12 жыл бұрын
Original pioneer, jbl പോലുള്ള സ്പീക്കർസ് കിട്ടുന്ന സൈറ്റുകളുണ്ടോ?
@TechKannanMalayalam2 жыл бұрын
Electrocart
@jijunarayanan12 жыл бұрын
@@TechKannanMalayalam thanks
@adarshorajeevan2 жыл бұрын
ചേട്ടാ , ഈ ജെബിഎല്‍ നേക്കാളും ഒക്കെ നല്ല വൂഫര് ഉണ്ട് , ജെബിഎല്‍ അല്ല സൌണ്ട് ടെക്നോളജി യുടെ അവസാന വാക്ക്
@jijunarayanan12 жыл бұрын
@@adarshorajeevan അങ്ങിനെ ഉദ്ദേശിച്ചല്ല ചോദിച്ചത്. നമ്മുടെ ലോക്കൽ ഷോപ്പുകളിൽ പലയിടത്തും ഒറിജിനൽ എന്ന് പറയുന്നത് കോപ്പി ആണെന്നാണ് കേട്ടത്. ഓൺലൈൻ സൈറ്റുകളിൽ പോലും കോപ്പിയാണെത്രെ
@josephchacko65375 ай бұрын
@@adarshorajeevanനല്ല വൂഫർ ,സബ് വൂഫർ ഏത് Brand ആണ് .എവിടെ നല്ലത് കിട്ടും എന്നു പറഞ്ഞു തരുമോ ? വാങ്ങാനാണ് .
@nidhindelta2 жыл бұрын
Sundown audio and Digital design sub are better car sub woofers .JBl sub s are good and low cost.
@K-Effect2 жыл бұрын
The peerless by tymphany stw-350f-188pr01-04 15" Is superior at any 15” sub that sundown or digital design builds
@dhanapal48577 ай бұрын
👍
@sureshkumar-vr1hh9 ай бұрын
❤❤❤🎉
@bm69472 жыл бұрын
33,000 രൂപ കൊടുത്തു വാങ്ങാൻ എന്ത് സംഭവം ആണ് ഇത്? ബ്രാൻഡഡ് (yamaha, jamo,JBL ) തുടങ്ങിയ powered sub വാങ്ങാൻ കിട്ടും... വീട് കുലുക്കാനോ, അതോ പാട്ടു ആസ്വദിക്കാനോ ആണോ sub woofer...നമ്മൾ ചെയ്തു എടുക്കുന്നത് എത്രയാണെകിലും കുറെ കഴിയുമ്പോൾ ഇറിറ്റേറ്റേറ്റ് ആവും. എന്നാൽ ബ്രാൻഡഡ് അത് വേറെ ലെവൽ ആണ്...
@TechKannanMalayalam2 жыл бұрын
33000 രൂപയുടെ സബ് ഇൽ കമ്പനി പ്രൊഫിറ്റ് വിതരണക്കാരുടെ പ്രൊഫൈറ് വിൽകുന്നവരുടെ പ്രൊഫൈറ് മാർക്കറ്റിംഗ് കോസ്റ്റ ഒക്കെ കഴിഞ്ഞു ഒരു 3000 രൂപയുടെ ഡ്രൈവർ കിട്ടിയാൽ ഭാഗ്യം ഇതു പോലുള്ള ഡ്രൈവേഴ്‌സ് വെച്ചുള്ള സബ് കൾക്ക് കമ്പിനി നിന്നു വാങ്ങിയാൽ 1ലക്ഷ തുടങ്ങി 5 ലക്ഷം വരെ വരും .
@cijoykjose2 жыл бұрын
@@TechKannanMalayalam exactly , Polk , Klipsch , ഒക്കെ അത്രയും വില ആണ്
@jayancp98102 жыл бұрын
@@TechKannanMalayalam you are right company active subwoofer vangunnathilum nallathu JBL pioneer infinity 5000 k sub woofers diy cheyyunathanu company verum thattipannu
@saifudeensaifu48032 жыл бұрын
Ret parayu
@TechKannanMalayalam2 жыл бұрын
Rate paranjittund
@kabeerm5824 Жыл бұрын
എനിക്ക് സബ് വേണം അതുപോലെ 4ഇഞ്ച് സ്പീക്കറും വേണം ഒന്ന് വെബ് സൈറ്റ് ഇട്ടു തരോ
@Favas-kf7xw5 ай бұрын
ഇതിന്റെ ഒക്കെ കമ്പനീ ഏതാ സുലൈമാൻ എന്നാ കമ്പനി ആണോ അതോ ജബ്ബാർ എന്നാ കമ്പനിയോ
@feedbackelectronics2 жыл бұрын
♥️💝💘👍💘💝♥️
@devadathanp14952 жыл бұрын
Subwoofer വാങ്ങുനദ് അനോ നല്ലദ് അദോ നമ്മുടെ ഇഷ്ട്ടത്തിന് അനുസരിച്ച് പണ്ണീപ്പിക്കുനദ് അനോ നല്ലദ് റിപ്ലൈ പ്ലീസ്
@TechKannanMalayalam2 жыл бұрын
Nallathu vangunnath anu branded pakshe decent sub 30000 above okke varum
@ajr14172 жыл бұрын
Jbl ഉള്ളപ്പോ നമുക്ക് എന്തിനാ വേറെ ഒരു സബ്
@TechKannanMalayalam2 жыл бұрын
Original kittilla
@provocaudio13882 жыл бұрын
@@anoopht9588 JBL ന്റെ ഏത് woofer ആണ് പറയുന്നത്.
@provocaudio13882 жыл бұрын
@@anoopht9588 international model ഉണ്ടല്ലൊ JBL. Professional theatre Subwooferഉം ഉണ്ട് JBL crown amplifierആണ് അതിനൊക്കെ Harman ഇറക്കുന്നത്.ഈ 4000;5000price വരുന്നത് നമ്മുടെ നിലവാരം നോക്കിയാണ്. Indiaയിൽ marketing. ആ priceൽ jblനേക്കാൾ മികച്ച ഒരു Subwoofer ഉണ്ടോ..?അത് കൊണ്ട് തന്നെയാണ് ഏതൊരു സാധാരണക്കാരനും ഈ JBL Subwooferന് പിറകെ പോവുന്നത്.jbl stx copy രണ്ടെണ്ണം എന്റെ കയ്യിലുണ്ട്.faitolpro drivers ആണതിൽ.60000 ആയി. Original ഒരെണ്ണം 1lack വരുന്നുണ്ട്.അതാണ് വ്യത്യാസം Pro audioയിൽ തന്നെ 20;22hz കൈകാര്യം ചെയ്യുന്ന subwooferകൾ jblന് ഉണ്ട്.
@provocaudio13882 жыл бұрын
@@anoopht9588 parameters undengil tharoo
@provocaudio13882 жыл бұрын
@@anoopht9588 താങ്കൾ പറഞ്ഞ JBL international model sന്റെ. Model പറഞ്ഞാലും മതി.24hz fs ഉളള JBL international modelവരെ ഉണ്ട് jblന്