ഇന്ത്യൻ യുവതാരങ്ങൾക്ക് എന്താണ് സംഭവവിക്കുന്നത്? | Indian Football

  Рет қаралды 13,028

The Foot N Ball

The Foot N Ball

Күн бұрын

Indian Young Player's biggest mistake
Business quires : businessfnb112@gmail.com
.
Follow on Instagram 👉 ...
.
Facebook page 👉 ...
Personal id : ...
Foot N Ball Live : www.youAAWWAaW...
.
#komalthatal #indianfootball #isl #keralablasters #habeebashraf #ISL

Пікірлер: 110
@sportscastle11
@sportscastle11 4 ай бұрын
ചിലർക്ക് അറിയാം ആയിരിക്കും, but അറിയാത്തവർക്ക് വേണ്ടി പറയാന്, u17 wc ടൈമിൽ വേൾഡിലെ പല youngster പേരുകൾക്ക് ഒപ്പം പറഞ്ഞ് കേട്ട, ഒരേ ഒരു ഇന്ത്യൻ താരം ആണ്, komal തട്ടാൽ.. പല കമ്മെറ്റേഴ്‌സും, പല പ്രമുഖരും, ഇന്ത്യയിൽ നിന്ന് കൈവീട്ട് പോകും എന്ന് പ്രവചിച്ച പ്ലെയർ ആയിരുന്നു komal, കളി കണ്ടപ്പോൾ നമുക്കും തോന്നിയിരുന്നു. അതുകൊണ്ട് തന്നെ, പുള്ളിയുടെ കരിയർ പറ്റി പ്രതീക്ഷ അർപിച്ച ഒരാള് ആണ് ഞാൻ, 7 വർഷങ്ങൾക്ക് ശേഷം komal ക്കാൾ under perform ചെയ്‌തവർ ഇന്ന് നന്നായി കളിക്കുന്നു.. still Komal nowhere in Indian football.
@augustinboban12
@augustinboban12 4 ай бұрын
u17 world cupil kalikkumbol utd scouting teamine vittirunnu enn kettittund komal thattalinte kali kaanaan but u17 world cupil kalicha 3 kalikalilum komal thatalin game time kittiyurinnilla .
@3unknown_boy8
@3unknown_boy8 4 ай бұрын
Ya... Indian neymar enn vare paranjatha🥲nalla player aayirunnu... Isl kanumpol njan eppozhum komal thattaline patti oorkarund🥺thirichu varatte💯
@somankarad5826
@somankarad5826 4 ай бұрын
തട്ടാലിനെ കൽക്കത്ത കുളിപ്പിച്ച് കിടത്തി. ഭാവി തുലച്ചു തട്ടാൽ: ഒരു ആൾ മാത്രം
@muhammedfasil5602
@muhammedfasil5602 4 ай бұрын
അന്നത്തെ മത്സരം കണ്ട ഞാൻ ഒരുപാട് പ്രതീക്ഷിച്ചു. ഇന്നത്തെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു 😢
@abhilashabhi8418
@abhilashabhi8418 4 ай бұрын
Isl ക്ലബ്ബുകൾ ഇതുപോലത്തെ പ്ലയേഴ്‌സിനെ സൈൻ ചെയ്യുമ്പോൾ ഗെയിം ടൈം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം. ടാലെന്റ്റ് കണ്ടു സൈൻ ചെയുമ്പോൾ ആ ടാലെന്റ്റ് ഡെവലപ്പ് ആവാനുള്ള അവസരവും അവർക്ക് ചെയ്തു കൊടുക്കണം അങ്ങനെ അവർ ഡെവലപ്പ് ആയാൽ അത് ക്ലബ്ബിനും കൂടെ നല്ലതല്ലേ പ്ലയെർ ഒരു ടീം തിരഞ്ഞെടുക്കുമ്പോൾ ഈ ചെറിയ ageil പ്രധാന്യം നൽകേണ്ടത് ഗെയിം ടീമിനാണ് അത് കഴിഞ്ഞേ മറ്റെന്തിനും പ്രാധാന്യം കൊടുക്കാവു
@സൗബാൻ
@സൗബാൻ 4 ай бұрын
ഞാനോർക്കുന്നു ബ്രിക്ക്സ് കപ്പിൽ ബ്രസീൽനെതിരെ നേടിയ ഗോൾ...... നല്ല അവസരം തുറന്ന് കൊടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏿😊
@ABHINAV_36
@ABHINAV_36 4 ай бұрын
അതിന് ഒരു ഇന്ത്യൻ cf ne വെച്ച് കളിക്കാൻ isl teams തയ്യാറാവില്ലെല്ലോ... അവർക്ക് വേണ്ടത് result alleh... അത് foreigners കൊടുക്കും 🙂
@Suhail-x9m
@Suhail-x9m 4 ай бұрын
Content 📈
@akhilau6000
@akhilau6000 4 ай бұрын
Skil ഉള്ള പ്ലയെർ ആണ് ഫിസിക്കലി കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്, ഇപ്പോഴും ജംഷഡ്‌പുരിൽ കളിക്കുന്നുണ്ട് ഉയർന്നു വരാൻ കഴിയും എന്നു പ്രേതീക്ഷിക്കാം
@alwaysmadrid9248
@alwaysmadrid9248 4 ай бұрын
Oru 17year ya players cheyyaan shramikkendathu Europe laa second division laa bottom or mid table club move chiyan. they gave lots of chance to youngsters .. Indian football need few players playing in European league like Portuguese league Türki̇ye or Belgium ..top 5 league realistically impossible
@hoo77964
@hoo77964 4 ай бұрын
Bro nemil also.. He also played against barca 2nd team (Lamsia)
@tfnbhabibi
@tfnbhabibi 4 ай бұрын
Nemil oke munpe cheytata bro
@unwanted__boii
@unwanted__boii 4 ай бұрын
Atk destroyed him 💯🤷🏻‍♂️
@hareshvikram6277
@hareshvikram6277 4 ай бұрын
എന്താണ് ഇന്ത്യൻ കളിക്കാർക്ക് സംഭവിക്കുന്നത്.. isl വന്നിട്ട്10 കഴിഞ്ഞു.. ദിലീപ് പ്രേമചന്ദ്രൻ സാറിനെ പോലെ ഉള്ളവരുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു
@asharmt3389
@asharmt3389 4 ай бұрын
Komal thattal😢😢
@Keralamarket114
@Keralamarket114 4 ай бұрын
ഈസ്റ്റ്‌ ബംഗാളിന്റെ signing പോളിയാണ്,,, ബ്രോ ഈസ്റ്റ്‌ ബംഗാളിന്റെ പുതിയ signing വീഡിയോ ചെയ്യാവോ
@milan9159
@milan9159 4 ай бұрын
East bengal ന്റെ കൂതി
@nivedkkumar2068
@nivedkkumar2068 4 ай бұрын
KBFC ah karyathil best anu Jhingan, Sahal, Jeakson, Rahul
@chathanzmedia438
@chathanzmedia438 4 ай бұрын
Yes അന്നത്തെ കളി കഴിഞ്ഞ് ഇന്ത്യൻ നെയ്മർ എന്ന് പടം വെച്ച് news കണ്ടിട്ടും ഉണ്ട് പിന്നെ എന്ത് സംഭവിച്ചു എന്ന് 🙂🙂
@chathanzmedia438
@chathanzmedia438 4 ай бұрын
Ee comment itta shesham aa വിശേഷണം ഈ വീഡിയോ ൽ തന്നെ കേട്ടു
@rashidm.m8313
@rashidm.m8313 4 ай бұрын
Komal thattal adipoli player aan kalicha Ella match adi poli kalichu
@AlifShamnad
@AlifShamnad 4 ай бұрын
Bro kerala blasters new sponsors vannal ulla benifits patti video cheyyamoo😊?
@arffaaz
@arffaaz 4 ай бұрын
Kore paisa kittum athin 90% mukki bhaakki invest cheyyum👍🏻
@AlifShamnad
@AlifShamnad 4 ай бұрын
@@arffaaz ippo 🇶🇦qatar airways✈️ ekke sponsors 🤝ayi varumenn kelkunn avaru barcelona psg clubs sponsors ayirunn apoo nammude teamil vannal ath benifit undakkum💰. bro paranna pole paisa 💸mukkathirunnal mohan bagan ekke sign 📑cheyyunna pole oru high profile ulla players⚽ sign cheyth ethikkan sadhikkumallee🧐
@crazypetsmedia
@crazypetsmedia 4 ай бұрын
Ath management theerumanikkanam​@@AlifShamnad
@arffaaz
@arffaaz 4 ай бұрын
@@AlifShamnad ippol thanne venel ethikkan ulla sambhathikam und nammakk, ISLil ettavum kooduthal profit kittunna club aan nammal, but managment 👎🏻👎🏻
@itsmekhaiz2690
@itsmekhaiz2690 4 ай бұрын
​@@AlifShamnad myraanu 90% sponsers തരുമ്മെന്നോ 😂 അവർ പൊട്ടന്മാർ അല്ല 90% സ്റ്റേക്സ് കൊടുത്താലേ അത്ര പെയ്‌സ ഒക്കെ കിട്ടു അല്ലെങ്കിൽ 10% ഒക്കെ കിട്ടുള്ളു
@nandhkishork6171
@nandhkishork6171 4 ай бұрын
What do you think about eastbengal david,nandhakumar,vishnu,sayan,cleition, dimi,talal i think they will be one of best in attacking
@Aditya_65318
@Aditya_65318 4 ай бұрын
Mahesh also🥲
@YASHRC7
@YASHRC7 4 ай бұрын
Mahesh
@Keralamarket114
@Keralamarket114 4 ай бұрын
സന്തോഷ വാർത്ത next സൂപ്പർ സ്റ്റാർ ഓഫ് ഇന്ത്യ ഫുട്ബോൾ,,, അലക്സ്‌ സജി, അനിയൻ അലൻ സജി രണ്ട് പേരും ഈസ്റ്റ്‌ ബംഗാളിൽ ചേർന്ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@unknown-ny9jk
@unknown-ny9jk 4 ай бұрын
Isl clubinne paranjutt karayamilla u19 youth league ellathathaahn preshnam
@lijin1155
@lijin1155 4 ай бұрын
Hira mondal ath pole nalla kali kalicha player aayirunnu...but , ippo evdem kanan illa...ee kazhinja Divasam NEUFCil ninn Adheham Erangi
@trialindiachannel4218
@trialindiachannel4218 4 ай бұрын
Ind miss a good coach in youth team
@Keralamarket114
@Keralamarket114 4 ай бұрын
മഹേഷ്‌ സിംഗ് നോരേം ശില്ലോങ്ങ് ലാജേങ് ന് വേണ്ടി കിടിലൻ കളി ആയിരുന്നു isl വന്ന ശേഷം ആ കളി കണ്ടില്ല 😃😃😃😃എനിക്ക് തോന്നുന്നു വിദേശ കളിക്കാർക്കിടയിൽ കളിക്കാനുള്ള ശേഷി ഇല്ല എന്നാണ് രാജ്യാന്തര മാച്ചിലും ഈ സ്ഥിതി തന്നെ 🤣
@സൗബാൻ
@സൗബാൻ 4 ай бұрын
എടോ ഒന്ന് മിണ്ടാണ്ടിരി. 🙂
@unknown-ny9jk
@unknown-ny9jk 4 ай бұрын
U13✅ U15✅ U17 ❌ u19 u21 league ❌ pinne engane transition indavum
@Samua960
@Samua960 4 ай бұрын
പശുവിന്റെ ഇറച്ചി
@fa_dhil
@fa_dhil 4 ай бұрын
Yes😢mainly all national teams depends on their performance in u21 & u23✅but unfortunately we r shite in that level💀
@Anees-zo6ym
@Anees-zo6ym 4 ай бұрын
KOMAL 😢😢 enthu player aayirunnu....entha sambavichu ariyilla 😢
@3unknown_boy8
@3unknown_boy8 4 ай бұрын
Romeo fernadas, Komal thattal,pinne delhi dynamosil kalicha oru indian player undayirunnu oru sesonil isl le indian top scorer aayirunnu... Avare okke nannayi upayoga peduthi irunnenkil indian teamin gunam undayene.... U19 wcc kalicha teamine thanne proper aayi valarthanam aayirunnu indian football fedaration🥲
@devanandanlr679
@devanandanlr679 4 ай бұрын
Kairali annan evide 😬
@സൗബാൻ
@സൗബാൻ 4 ай бұрын
എടാ മോനെ അടിച്ച് കേറി വാടാ 🔥
@hr-wizard
@hr-wizard 4 ай бұрын
​@@സൗബാൻവന്നു 😂😂😂
@rileeshp7387
@rileeshp7387 4 ай бұрын
ചെറിയ പ്രായത്തിൽ വലിയ ടീമിൽ ചേർന്ന് ബെഞ്ചിൽ ഇരുന്ന് ഒന്നുമല്ലാസ്തായി
@Tojo_jzf
@Tojo_jzf 4 ай бұрын
Romeo Fernandes pandu brasil il okke kalicha oru indian player pinnidu enth pattiyaavo
@Keralamarket114
@Keralamarket114 4 ай бұрын
😃
@Keralamarket114
@Keralamarket114 4 ай бұрын
ഇപ്പോ എവിടാ അയാൾ
@Tojo_jzf
@Tojo_jzf 4 ай бұрын
@@Keralamarket114 ippo oru arivum illa,brasil top division league il 4 masam kalich pinnem isl il goa,east bengal okke indarnnu. Pinneed club onnum kiti kanilla
@3unknown_boy8
@3unknown_boy8 4 ай бұрын
Komal thattal 🥺 evideyaan thirichu varatte🙂💯
@hafizmohamed1208
@hafizmohamed1208 4 ай бұрын
Bro ipolthe under 17 teams athoolthe future stars polthe players ine parjeyapedth
@fa_dhil
@fa_dhil 4 ай бұрын
We need u19 league in ISL standard ✅
@ramusnp9505
@ramusnp9505 4 ай бұрын
Komal thataline kbfc sign cheyyanam
@Sector3062
@Sector3062 4 ай бұрын
Marcus പറഞ്ഞ ആ സൈനിങ്ങ് ആരാണെന്ന് വല്ല അറിവും ഉണ്ടോ ബ്രോ..??
@സൗബാൻ
@സൗബാൻ 4 ай бұрын
ഫോറിൻ ആണെങ്കിൽ cg7 ഇന്ത്യൻ ആണെങ്കിൽ റഹിം അലി 😊
@fa_dhil
@fa_dhil 4 ай бұрын
Enth signing?🧐
@Sector3062
@Sector3062 4 ай бұрын
@@fa_dhil Blasters oru signing നടത്തി എന്ന് Marcus പറഞ്ഞു
@fa_dhil
@fa_dhil 4 ай бұрын
@@Sector3062 oohk,GK avana chance☝️
@PRIYAMARMAAN-wb6sj
@PRIYAMARMAAN-wb6sj 4 ай бұрын
njn enthukond ATK , ATKMB ye verukunu..ath ee oru karym kond anu..komal, borris , dheeraj ..ethra perude carrir ellathakki..njn u17 teamine folliw cheythirunna aal anu..apuia , jeakson second choice arnnu..kooduthalum suresh, amarjit arnnu midil. aman chetri, abhijit sarkar, subham sarangi,annu aa batchile top players arnnu..pinnidu palarum manju poye.nicole adam Rahul kp ne consider cheythila.luis norton anu rahuline kond vannath..
@Millondollarking
@Millondollarking 4 ай бұрын
Koro singh set ayal matrinu
@suhasms274
@suhasms274 4 ай бұрын
Nanum kandu bro karanam nan U17 teamil my frnd rajil kapikun undayirunu
@AmbareeshNarayanankp
@AmbareeshNarayanankp 4 ай бұрын
Wrld cup coach ayale(komal) mentally thalarthi.. Usa matchinu sesham oru avasaram komalinu koduthila🥲🥲
@aswinanil798
@aswinanil798 4 ай бұрын
ഞാൻ കണ്ടതാ ഇജ്ജാതി കളി ആരുന്നു 🔥🔥
@milan9159
@milan9159 4 ай бұрын
Komal atk choose cheyyithath bad ayyi പോയി
@mohdsuhail8310
@mohdsuhail8310 4 ай бұрын
Nemil also😢
@KkKk6-sc5gu
@KkKk6-sc5gu 4 ай бұрын
😢eppola komal thatal evide ? Indiana match Malayalam commentary?
@KeralaBlastersNeWS1
@KeralaBlastersNeWS1 4 ай бұрын
Komal thattal nilavile avastha nthanu?
@vishnu1978
@vishnu1978 4 ай бұрын
Ippo jamshedpur bench player😢
@Mohammedshahinmskp
@Mohammedshahinmskp 4 ай бұрын
Injury prone
@SreejithSknv-P13
@SreejithSknv-P13 4 ай бұрын
Bro INDIAN ARROWS team eppo Avide
@സൗബാൻ
@സൗബാൻ 4 ай бұрын
പിരിച്ചു വിട്ടു
@ramusnp9505
@ramusnp9505 4 ай бұрын
Indian footballo valarunnilla kazhivulla playersin game time kodkathe evide ethan 😢
@ajaypm2726
@ajaypm2726 4 ай бұрын
ഒരു കാലത്ത് ഇന്ത്യൻ നെയ്മർ എന്ന് വിശേഷിക്കപ്പെട്ട പ്ലയെർ
@MyShahin786
@MyShahin786 4 ай бұрын
Why Indian arrows not active now?
@milangamerz315
@milangamerz315 4 ай бұрын
Use illathe aayi
@basilkotisserykudyil5516
@basilkotisserykudyil5516 4 ай бұрын
Amarjith singh dip aanu
@AJ-s_world
@AJ-s_world 4 ай бұрын
Atkmb destroyed his career
@athulkrishnapb9629
@athulkrishnapb9629 4 ай бұрын
VAR?
@rileeshp7387
@rileeshp7387 3 ай бұрын
ഗംഗ്ടെ ഐ ലീഗ് ടീമിൽ കളിക്കണം ആദ്യം
@jk8776
@jk8776 4 ай бұрын
കോമൽ തട്ടൽ നല്ല ഡിസിപ്ലിനറി പ്രശ്നങ്ങൾ ഉണ്ടായിരുന്നു...ഭാവി സ്വയം നശിപ്പിച്ച പ്ലേയർ
@AkshayMs-nd4xq
@AkshayMs-nd4xq 4 ай бұрын
India അല്ലാ Brazil Mister 😂
@mc-criminal5827
@mc-criminal5827 4 ай бұрын
Komal thattal okke 🫠
@aboobackersidheeque6856
@aboobackersidheeque6856 4 ай бұрын
Shabas Ahmed 😢
@basheerkk6852
@basheerkk6852 4 ай бұрын
ഇന്ത്യക്കാരന് ഒരിക്കലും നല്ല ഫുഡ്ബോൾ കളിക്കാരനോ നല അത്‌ലറ്റോ ആകാൻ കഴിയില്ല അതിന് നല്ല മാംസം മസാല ചേർക്കാതെ വേവിച്ച് കഴിച്ച് വളരണം
@rashidm.m8313
@rashidm.m8313 4 ай бұрын
Nico Adam coach
@cartoonic-hc5cp
@cartoonic-hc5cp 4 ай бұрын
content copied from ashish negi of khel now
@tfnbhabibi
@tfnbhabibi 4 ай бұрын
Nicolai adam interview ninnanu ee content cheyyunat enn adyame paryunndallo videoil
@Akshyy13
@Akshyy13 4 ай бұрын
Atk nashipicha oru player
@basilkotisserykudyil5516
@basilkotisserykudyil5516 4 ай бұрын
Komal thattal physic illa pace ippo kuranju athavam
@tfnbhabibi
@tfnbhabibi 4 ай бұрын
Kalikathe ingane etoke ariyunnat
@ajamal7377
@ajamal7377 4 ай бұрын
​@@tfnbhabibiAstrology😂
@dhhruvan
@dhhruvan 4 ай бұрын
​@@ajamal7377😹
@ramusnp9505
@ramusnp9505 4 ай бұрын
Ee seasonil Jamshedpur vitta komal thirich varum​@@tfnbhabibi
@jijothampi3016
@jijothampi3016 4 ай бұрын
Copied from khelnow
@tfnbhabibi
@tfnbhabibi 4 ай бұрын
Nicola Adam interview kanditanu video cheyyunnat enn adyame parayund
@Anandhu.M
@Anandhu.M 4 ай бұрын
Adich keri vaada 😹
@സൗബാൻ
@സൗബാൻ 4 ай бұрын
ഞാൻ നേരത്തെ വന്ന് കമന്റ്‌ നോക്കിയത് അടിച്ച് കേറാൻ 😂
@Anandhu.M
@Anandhu.M 4 ай бұрын
@@സൗബാൻ 😹
@jeswinjohnson6977
@jeswinjohnson6977 4 ай бұрын
we have to react?? Did we against this shit football in india. . We have potential in football
@Harikrishnanhari424
@Harikrishnanhari424 4 ай бұрын
പ്രായ തട്ടിപ്പ് നടത്തിയത് komal thattal aano 🤔
@tfnbhabibi
@tfnbhabibi 4 ай бұрын
No
@സൗബാൻ
@സൗബാൻ 4 ай бұрын
ഗൗരവ് മുഖി
@abypeter8095
@abypeter8095 4 ай бұрын
Komal thatal oru hope thanittu ijj ingane aayi poyalo 😢 hope he rise again to the fame
@shaheensha109
@shaheensha109 4 ай бұрын
Indian arrows government sponser shipl isl kalikka tte 🔥🤍
@AbhijithSivakumar007
@AbhijithSivakumar007 4 ай бұрын
എന്തിനാ പിന്നെ അങ്ങോട്ട് രാഷ്ട്രീയക്കളിയാവും.
@ezpesgamer3897
@ezpesgamer3897 4 ай бұрын
Content 📈
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Highlights - Kerala Blasters FC 3-0 Chennaiyin FC - Match 102 | Hero ISL 2021-22
6:48
Match Highlights | Mohammedan SC 1-2 Kerala Blasters FC | MW 5 | ISL 2024-25
14:25
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН