മെസ്സിയുടെ ഹാട്രിക്ക്‌ | Messi immortal ആണ് | Argentina 6 Bolivia 0 | എനിക്ക് പറയാനുള്ളത്

  Рет қаралды 33,838

Feed Football

Feed Football

Күн бұрын

Пікірлер: 340
@keralanaduchannel7550
@keralanaduchannel7550 3 күн бұрын
മെസ്സിയെക്കുറിച്ച് എത്ര മണിക്കൂർ താങ്കൾ വീഡിയോ ചെയ്താലും അത് കേട്ടിരിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം മെസ്സിയുടെ കളി എങ്ങനെയാണോ ജനങ്ങൾ ഇഷ്ടപ്പെടുന്നത് അതുപോലെതന്നെ മെസ്സിയെക്കുറിച്ച് പറയുന്നത് കേൾക്കുവാനും ഭയങ്കര കൗതുകമാണ് ഒരു ജീനിയസ് തന്നെയാണ് ഇയാൾ
@nikhil_sathya
@nikhil_sathya 3 күн бұрын
👍
@sreeragkp4851
@sreeragkp4851 2 күн бұрын
💯
@SUPERMAN-u6x
@SUPERMAN-u6x 3 сағат бұрын
🫂💕🤌🏻
@vineethvini5990
@vineethvini5990 3 күн бұрын
1v1 നിക്കുമ്പോൾ lautarok കൊടുത്ത ആ പാസ്സ് woow ❤️ എത്ര unselfish ആണ് ഇയാൾ . ഇത് കൊണ്ട് ഒക്കെ തന്നെയാണ് സഹകളിക്കാർ ആ മനുഷ്യൻ വേണ്ടി ചാവാൻ പോലും തയാറാവുന്നത്. മെസ്സി അവസാന ഗോൾ അടിച്ചതിനു ശേഷം ക്യാമറയിൽ de paul ന്റെ ഒരു ചിരി കാണിക്കും. അതിൽ നിന്ന് തന്നെ മനസ്സിലാവും അവർക്ക് ആ ഒരു മനുഷ്യനെ എത്ര ഇഷ്ട്ടം ആണെന്ന് ❤❤ One and only GOAT🐐🔥 leooo..❤️
@nikhil_sathya
@nikhil_sathya 3 күн бұрын
De paul ന്റെ ചിരിയിലും എനിക്കും അതേ feel കിട്ടി👍
@alone2795
@alone2795 3 күн бұрын
എനിക്ക് ഇത്ര കാലമായിട്ടും മനസ്സിലാകാത്ത ഒരു കാര്യമാണ് എന്തിനാണ് റൊണാൾഡോയെ മെസ്സിയുമായി compare ചെയ്യുന്നത്. റൊണാൾഡോ മികച്ച ഗോൾ സ്കോർർ ആണ്. But there is huge difference between a great goal scorer and a great player❤
@mohammednaseebt7488
@mohammednaseebt7488 3 күн бұрын
That is just marketing strategy …
@sajeerbabu4327
@sajeerbabu4327 2 күн бұрын
Media
@jabirtk2024
@jabirtk2024 2 күн бұрын
എനിക്കും. ഇതേ ചോദ്യം ഞാൻ പല പ്രാവശ്യം പലരോടായി ചോദിച്ചതാണ്.
@sajeerbabu4327
@sajeerbabu4327 2 күн бұрын
@@alone2795 ജസ്റ്റ്‌ പരസ്യ കമ്പനി കളുടെ മത്സരം അവർ ക്യാഷ് എറിഞ്ഞു ഈ മത്സരം നിലനിർത്തി.. Nike ആയിട്ട് ആണ് റോണോ ക്ക് കരാർ adidas ആയിട്ട് മെസ്സി പിന്നീട് കരാർ ൽ വന്നു so nike നു m adidas നും ഇടയിൽ മത്സരം വന്നു രണ്ടു പേരും നല്ലപോലെ pr ഇറക്കി.. കളിക്കളത്തിൽ മെസ്സിക്ക് ഒപ്പം ഇല്ലങ്കിൽ പോലും റൊണാൾഡോ യെ nike നല്ലപോലെ ഒപ്പം നിർത്താൻ ഹെല്പ് ചെയ്തു ഗ്രൗണ്ട് ൽ nettathl മെസ്സിക്ക് എതിരെ റൊണാൾഡോ വന്നത് 2013-2017 വരെ മാത്രം ഒള്ളൂ എന്നിട്ടും കളിമികവിൽ അടുത്ത് എത്തില്ല prime hazard nymer ആണ് മെസ്സിക്ക് പ്രതിഭ കൊണ്ടു വെല്ലുവിളി നൽകിയവർ റൊണാൾഡോ juve പോയ ശേഷം കളി മികവിലും നേട്ടത്തിലും മെസ്സിയുടെ അടുത്ത് പോലുമില്ല പക്ഷെ ഇതുപോലെ ഉള്ള brand കൾ പറഞ്ഞു കൊണ്ടേ ഇരുന്നു കളിക്കാതെ നേടിയ യൂറോ വരെ പുള്ളി നേടി കൊടുത്ത പോലെ ആയി nani ഒക്കെ പഴം.. Wc ആയിട്ട് ഒക്കെ മന്തി ലീഗ് ൽ അടിക്കുന്ന ഗോൾ വെച്ചു ഇപ്പൊ താരതമ്യം നടത്തുന്നു.. മെസ്സി introvert ആയതും റൊണാൾഡോ യെ അപേക്ഷിച്ചു മാർക്കറ്റിംഗ് ൽ പിറകിൽ ആയതു കൊണ്ടും സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് അല്ലാത്തതും കൊണ്ടു insta kids ന്റെ ബലത്തിൽ ഈ fight ഇപ്പഴും നടക്കുന്നു
@Aaandavan
@Aaandavan 2 күн бұрын
Comparing is a stratergy if Ronaldo is not there people start comparing with Ronaldinho or Ney ... This is how it works
@NandanaRose-xm8wf
@NandanaRose-xm8wf 3 күн бұрын
The most unselfish player in football history ❤❤❤
@NandanaRose-xm8wf
@NandanaRose-xm8wf 3 күн бұрын
🐐🐐🐐
@Wipertorc
@Wipertorc 3 күн бұрын
പ്രായം കൂടുന്തോറും വീര്യം കൂടുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ... കാണുന്നത് ഇപ്പോഴാണ് ❤🐐
@mdrashid6494
@mdrashid6494 3 күн бұрын
എപ്പോൾ
@Wipertorc
@Wipertorc 2 күн бұрын
@@mdrashid6494 Luxemburg 😂
@shafip
@shafip 2 күн бұрын
കഴിഞ്ഞ വർഷമാണ് മെസ്സി രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വർഷം, അങ്ങനെ നോക്കുമ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ്
@Azick31
@Azick31 3 күн бұрын
ഒരു സ്വപ്നലോകത്താണ് നാം അർജൻ്റീനയുടെ കളി കാണുന്നത്, ആ സുന്ദര സ്വപ്നത്തിൽ മെസി ഒഴുകി നീങ്ങുന്നു, ഈ സ്വപ്നം അവസാനിക്കാതിരുന്നെങ്കിൽ എന്ന ആഗ്രഹം മാത്രം, മറ്റൊന്നും ഇല്ല.❤❤❤❤
@phsyc5807
@phsyc5807 3 күн бұрын
❤❤❤
@alone2795
@alone2795 3 күн бұрын
Feed football പറഞ്ഞ പോലെ മെസ്സി നെത്തർലൻഡിന് എതിരെ നൽകിയ പാസ്സിനെയൊക്കെ ഏത് stat കൊണ്ടാണ് അളക്കുക 🥴🔥
@unni8618
@unni8618 2 күн бұрын
lautaro ക്ക് കൊടുത്ത ആ അസ്സിസ്റ്റ്. ❤🥹 പറയാൻ വാക്കുകളില്ല. എന്തോ മെസ്സി ഫനായതിൽ സന്തോഷവും സങ്കടവും അഭിമാനവും എല്ലാം ഒരുമിച്ചു വന്ന ഒരു ഫീൽ ❤️. ഗോൾ അടിച്ച് കഴിഞ്ഞ് മെസ്സിയെ കെട്ടിപ്പിടിച്ച് മെസ്സിക്ക് ക്രെഡിറ്റ് കൊടുക്കുന്ന ആ സീൻ ഉഫ് രോമാഞ്ചം 🔥. ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ ഒരു അർജന്റീന/മെസ്സി ഫാനിന്റെ ഉള്ളിലുള്ള ഒരു ഫീൽ ഡിപ്പോളിന്റെ ചിരിപോലെ തന്നെയായിരിക്കണം എന്നിട്ട് ഉള്ളിന്റെ ഉള്ളിൽ ഒരു ചോദ്യം “ഇയാൾ എന്ത് മനുഷ്യനാണ് “❤🥺 പടച്ചോനെ നിങ്ങൾക്ക് പെരുത്ത നന്ദി🤲 ഈ ചെങ്ങായിയുടെ വിരമിക്കലിന്റെ തീരുമാനം തിരുത്തിയതിന്….❤❤🙏🏻
@feremoments5919
@feremoments5919 3 күн бұрын
That pre assist from julian to messi was incredible ❤
@FeedFootball
@FeedFootball 3 күн бұрын
Agreed
@tmatres
@tmatres 2 күн бұрын
Very true. The way the ball slowed down just in front of Messi !! Amazing pass.
@Joker-xw6ly
@Joker-xw6ly 2 күн бұрын
​@@FeedFootball bro brazil kurichu video cheyyu
@arg282
@arg282 3 күн бұрын
അടുത്ത wc ലെ hot ഫേവറിട്ട്... എന്തായാലും അര്ജന്റീന തന്നെയാണ്.. കാരണം മെസ്സിയുടെ ലാസ്റ്റ് wc ആണെന്നുള്ള തു sure ആണ്.... അദ്ദേഹം മാക്സിമം effort ടീമിന് വേണ്ടി ചെയ്യും കപ്പ് നിലനിർത്താൻ.... വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷💙💙💙💙💪🏻💪🏻💪🏻
@mohammednaseebt7488
@mohammednaseebt7488 3 күн бұрын
Spain and Germany will be very tough France too ..
@RIDERGAMING-z4n
@RIDERGAMING-z4n 2 күн бұрын
​​@@mohammednaseebt7488ᴀʀɢᴇɴᴛɪɴᴀᴋᴜᴍ ᴄʜᴀɴᴄᴇ ᴜɴᴅ🥰🇦🇷 ᴍᴇꜱꜱɪ ᴜɴᴅᴀᴋᴜᴍ🐐🫶? worldcupinu?
@gokulpraveen3688
@gokulpraveen3688 2 күн бұрын
Finnalisma 🔥
@arg282
@arg282 2 күн бұрын
@@gokulpraveen3688 അടുത്ത ഫൈനലിസ്സിമയും തുടർന്നുള്ള USA വേൾഡ് കപ്പും അര്ജന്റീന തന്നെ പൊക്കും... വാമോസ് അര്ജന്റീന 💙💙🇦🇷🇦🇷
@gokulpraveen3688
@gokulpraveen3688 2 күн бұрын
@@arg282 she athrekkoke veno😄😅
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 күн бұрын
Messi 2026 wc ഇൽ ഉണ്ടാകും
@arg282
@arg282 3 күн бұрын
അതുറപ്പാണ്... കാരണം... ഇനി ഒന്നര വർഷമേയുള്ളൂ... അത് പെട്ടന്ന് ang പോകും.... മെസ്സി മാജിക്‌ സ്പെഷ്യൽ നമുക്ക് അടുത്ത wc ൽ കാണാം 🇦🇷🇦🇷💙💙💙
@atheist6176
@atheist6176 3 күн бұрын
എങ്കിൽ നമ്മൾ ചരിത്രം കുറിക്കും💯
@pesgamer5544
@pesgamer5544 3 күн бұрын
അടുത്ത world cup il kaanaam എന്നല്ല പറയേണ്ടത് അടുത്ത world cupilum kaanam ennaanu പറയേണ്ടത്@@arg282
@shafip
@shafip 2 күн бұрын
അണ്ണനും ഉണ്ടാകും 🤝🙆🏻‍♂️
@JebinjosephKabaddi
@JebinjosephKabaddi 2 күн бұрын
❤❤❤​@@arg282
@jazimjz1880
@jazimjz1880 3 күн бұрын
Le scoloni: messi.. off the ball work ningalk illa ath ningalk vendi baki 9 per cheyyum. Messi: Enna 10 perk vendi on the ball work njan cheyyam 😊😊😊😊😊😊😊
@GVRgaming10M
@GVRgaming10M 3 күн бұрын
നിങ്ങൾ മെസ്സിയെ പറ്റി എത്രവേണേലും പറഞ്ഞോ,, ഞാൻ എത്ര നേരം വേണമെങ്കിലും കേട്ടുകൊണ്ടേയിരിക്കും ❤😊 പക്ഷേ മെസ്സി വിരമിക്കുന്നതിനെപ്പറ്റി ഇടയ്ക്കിടയ്ക്ക് പറയല്ലേ 😢😢 അതു മാത്രം ഓര്മിപ്പിക്കല്ലേ 🥲
@cinephile1010
@cinephile1010 3 күн бұрын
He is MR. Aura🐐💙
@Belligoal11
@Belligoal11 2 күн бұрын
Aura ath ronaldo aahnu❤
@cinephile1010
@cinephile1010 2 күн бұрын
@@Belligoal11 ahda mwone 🙂
@cinephile1010
@cinephile1010 2 күн бұрын
@@Belligoal11 1 tappin 3 celebration. Aura completed🫂
@messiha1720
@messiha1720 3 күн бұрын
അണ്ണാ കാത്തിരിക്കായിനും Messi Magic ❤❤ 🥶🥶🥶🥶🔥🙌🙌
@BobbyB-zx9px
@BobbyB-zx9px 3 күн бұрын
Honestly CR7's greatest achievement is people comparing him to messi
@smokeygaming2089
@smokeygaming2089 2 күн бұрын
Nice joke bro 👍🙌
@mhdfavas_
@mhdfavas_ 2 күн бұрын
Agreed 👍
@nitheesh863
@nitheesh863 2 күн бұрын
​​@@smokeygaming2089yeah, comparing him with Messi is a joke actually... He's not even closer to Messi
@jithinkannapuram7665
@jithinkannapuram7665 2 күн бұрын
ഇന്ന് ഏതൊരു അർജൻ്റീന ഫാനും കളി കാണുന്നത് വളരെ ഫ്രീ ആയിട്ടാണ്.. എത്രയോ സമ്മർദ്ദവും കളിയാക്കലും അപമാനവും നേരിട്ട് ഇന്ന് നമ്മൾ കളി കാണുന്നത് മെസ്സിയുടെയും കൂട്ടരുടെയും ആഘോഷവും ആസ്വാദനവും കാണാൻ മത്രമായിരിക്കുന്നു... നമ്മൾക്ക് ഇനി ഒന്നും വേണ്ട ലിയോയെ ഇങ്ങനെ കണ്ടാൽ മതി.. അങ്ങേരുടെ ഈ ചിരി.. ഉഫ്.. അങ്ങേരു ആഘോഷിക്കുന്നു നമ്മളും കൂടെ ആഘോഷിക്കുന്നു.. ലിയോ🥰
@muhammedrashadpm3185
@muhammedrashadpm3185 2 күн бұрын
കണ്ടാലും മതിവരാത്ത ഒരു കളി അതാണ്‌ മെസ്സി , കുഞ്ഞു പ്രായം തൊട്ട് കണ്ടു ഇഷ്ട്ടപെട്ടു തുടങ്ങിയ ഒരു വ്യക്തിയാണ് . എന്റെ my idol ❤
@anasshah8659
@anasshah8659 3 күн бұрын
മെസ്സി ❤❤❤
@ForFootball-wn2yk
@ForFootball-wn2yk 3 күн бұрын
Messi ❤❤❤.. ennum ellavarudeyum favorite thanneyanu
@Tj7-s1b
@Tj7-s1b 3 күн бұрын
Waiting for notification❤ Feed football❤l
@FeedFootball
@FeedFootball 3 күн бұрын
❤️
@Joker-xw6ly
@Joker-xw6ly 2 күн бұрын
​@@FeedFootball Brazil kurichu video cheyyu
@travellover6059
@travellover6059 3 күн бұрын
ബൊളീവിയ മല മുകളിൽ നിന്നു ഒന്ന് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു 😂
@sarathchandran8598
@sarathchandran8598 2 күн бұрын
😂😂😂
@shafip
@shafip 2 күн бұрын
😅
@Dajacb-b7o
@Dajacb-b7o 2 күн бұрын
quick break-down of Ronaldo goals Vs. England (0); Serbia (1); Morocco (1); Germany (1); Poland(1); Greece (1); Croatia (1); France (2); Czechia (2); Spain (3 - but all 3 in one game). Now vs. Luxembourg (11); Lithuania (7); Sweden (7); Andorra (6); Hungary (6); Armenia (5); Latvia (5). Facts speak for themselves, he feasts on weaker competition, while being neutralized vs tougher nations. I'm not saying Ronaldo has not done anything, but against tougher competition, he does not show up on the scoresheet very often.
@NikhilRaj-z8i
@NikhilRaj-z8i 2 күн бұрын
മെസ്സിയെ കുറിച്ച് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഒരിക്കലും മടുപ്പ്‌ വരാറില്ല. എത്ര കേട്ടാലും കണ്ടാലും മതിവരില്ല leo ❤️
@jerinjoy371
@jerinjoy371 3 күн бұрын
The Greatest❤️
@613-w1s
@613-w1s 3 күн бұрын
food-driving=music,movie❌ food-driving=feed football✅
@MohdBahrain03
@MohdBahrain03 3 күн бұрын
lautarok copak mumb oru goal troat undayirunnu ann oru penalty Messi kodth confidence boost cheyyipichu pinne copayil lautaro golden bootum nedi 😊captain Messi 🐐🇦🇷
@Liverpooltalks-u8c
@Liverpooltalks-u8c 3 күн бұрын
Messi is the greatest football genius , cristiano is the greatest complete attacker, iam lucky to live in their era❤️
@shafip
@shafip 2 күн бұрын
Haland, mbappe loading for cr7. Cr7's legacy is beatable
@Liverpooltalks-u8c
@Liverpooltalks-u8c 2 күн бұрын
@@shafip fool😂may be the status not the legacy, and why are u crying to downgrade cristiano
@Dajacb-b7o
@Dajacb-b7o 2 күн бұрын
I think greatest genius= Cruyff Greatest attacker = messi( can finish,dribble,carry ball to the front easily,has high vision,.......etc) Greatest goalscorer= ronaldo ( can score with both foots, greatest jumper is history,good at aerial duels, great awareness)
@Liverpooltalks-u8c
@Liverpooltalks-u8c 2 күн бұрын
@@Dajacb-b7o on the field messi is monster, cruyff if the father of modern football , cristiano is became just a goal scorer after the injury, cristiano proved in all attacking positions in everyways.
@Dajacb-b7o
@Dajacb-b7o 2 күн бұрын
@@Liverpooltalks-u8c agreed🙃👌🏻
@albinmanoj1729
@albinmanoj1729 2 күн бұрын
Poetry in motion... 🫶🏻
@unnikrishnan7745
@unnikrishnan7745 2 күн бұрын
വൈകാരികത എത്രതന്നെ കാണമെങ്കിലും, നമ്മുടെ വയലാർ ഗാനങ്ങളും, മെസ്സി പ്രതിഭാസവും എന്നും വിസ്മയം തന്നെ. അത് വിവരിക്കാൻ ഈ ലോകത്തിൽ, എത്ര കടലാസ് അടിച്ചാൽ പോലും തികയില്ല. അടിച്ചുകൊണ്ടേയിരിക്കേണ്ടിവരും.
@FeedFootball
@FeedFootball 2 күн бұрын
❤️
@joeljoshy3989
@joeljoshy3989 3 күн бұрын
egane poyal adutha World Cup Argentina adikum ❤ karenam onne ollu messi eppolum prime timil ane athane difference age is just a number ake oru veshamam ollu messi ronaldo retire avullo alochikumbol 😢😢😢 sahikan pattanilla
@jaikc7840
@jaikc7840 3 күн бұрын
3rd goal of messi was typical messi play and shot. 2nd was pleasently surprising with right foot. First one is actually my favourite as it was so precise and with right power. Nowadays i have felt his finishing was a little diminshed - from the time he moved to PSG. Though i can't really forgive Barca for what they did to Leo towards the end of his career there, it finally became good for him, i think...
@Farsath999
@Farsath999 3 күн бұрын
മെസ്സി ഒരു ലോകകപ്പ് അർഹിക്കുന്നുണ്ട്. Hope he will win 2026 ❤️
@leo-lq3dw
@leo-lq3dw 3 күн бұрын
22 il kittiyadho
@3deee_j
@3deee_j 2 күн бұрын
അവർ 2016 ഇൽ ആണ്. ​@@leo-lq3dw
@shafip
@shafip 2 күн бұрын
കൂടി
@FarooqK-r3o
@FarooqK-r3o 2 күн бұрын
Onnum koodi venam
@Farsath999
@Farsath999 2 күн бұрын
@@FarooqK-r3o one more he deserves Ronaldo also deserves one group round exit. It will be a peak level satisfaction for selfish players 🫴❤️
@dilshanek2244
@dilshanek2244 3 күн бұрын
കണങ്കാൽ ന്രർതത്താൽ ഭൂഘോളം പുൽകിയ നർത്തകാ അങ് നീണാൾ വാഴുക… 🖤🙌🏾🫠
@ubaidshihab5520
@ubaidshihab5520 2 күн бұрын
ഓരോ മെസ്സി ആരാധകന്റയും മനസ്സറിഞ്ഞ 24 min . The 🐐 🤍.
@MohdBahrain03
@MohdBahrain03 3 күн бұрын
അന്ന് 2006 world കപ്പിൽ serbiakethire അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ന് വരെ നമ്മൾ കട്ടക്ക് കൂടെ നിന്ന് കണ്ടു ഈ ഇതിഹാസത്തെ 🐐 🇦🇷 ഉയർച്ചയിലും തയ്ച്ചയിലും കൂടെ കട്ടക്ക് നിന്നു അതിനി പകരമായി 2022👌 WC 👌അങ്ങ് പൊക്കി തന്ന് തൃപ്തിയായി 👌ഇനി മൂപ്പരെ സന്തോഷത്തിൽ പങ്ക് ചേരുക just watch him ആൻഡ് enjoy ❤️😊
@santhoshsreenivasan2307
@santhoshsreenivasan2307 3 күн бұрын
Katta waiting aayirunu 🥰
@rahulraju8132
@rahulraju8132 3 күн бұрын
Oh my leo❤dear magician Entha parayuka GOAT 🐐
@rappopz481
@rappopz481 Күн бұрын
Eee manushyan Kali nirthunnath orkkan polum pattunnilla😢😢😢
@Zlatan-21r
@Zlatan-21r 2 күн бұрын
മെസ്സി റൊണാൾഡോയുടെ ഗോൾസ്കോറിംഗ് റെക്കോർഡ് മറികടക്കും.നാഷണൽ റെക്കോർഡും.ടോട്ടൽ ഗോൾ റെക്കോർഡും.ബാഴ്സയിലേക്ക് തിരികെ വന്നാൽ ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡും.അദ്ധേഹം 40 വയസ്സ് വരെ കളിച്ചാൽ സർവ റെക്കോർഡും അദ്ധേഹത്തിൻ്റെ കാൽക്കീഴിൽ വരും.പിന്നെ പെണ്ടു അണ്ണന് 50 വയസ്സ് വരെ കളിക്കേണ്ടി വരും. പക്ഷേ, എൻ്റെ അഭിപ്രായത്തിൽ മെസ്സി പെട്ടെന്ന് തന്നെ വിരമിക്കാനാണ് സാധ്യത. കാരണം അദ്ധേഹം അത്യാഗ്രഹിയല്ല.😊😊😊
@Dajacb-b7o
@Dajacb-b7o 2 күн бұрын
Mathralla ronaldo played over 150+ more matches
@nichushazz6381
@nichushazz6381 2 күн бұрын
മെസ്സിയും റൊണാൾഡോയും 130 മാച്ച് മത്സരങ്ങൾ ഡിഫറന്റ് ഉണ്ട്‌ എന്ന് കൂടെ മനസ്സിൽ ആകണം മെസ്സി ഒരു വല്ലാത്ത മനുഷ്യൻ തന്നെ
@FavasCpv-p5q
@FavasCpv-p5q 3 күн бұрын
Vamos 🇦🇷🇦🇷🇦🇷
@akshaykunji7257
@akshaykunji7257 3 күн бұрын
Bro oru madippum illa Bro innu muzhuvan messi ye kurichitt parajjo kelkum 🥰
@tajojose3472
@tajojose3472 3 күн бұрын
Entea ponnu Broo..Am a Messi, Chelsea fan...And also am also your fan...still I will ..
@lifeart8509
@lifeart8509 2 күн бұрын
1:32 💯✅ nangalum madukkilaa ,❣️🐐
@neburajeev3542
@neburajeev3542 3 күн бұрын
Enthu cheyana magician ayi poyi ille ijathi manushan leo🔥👽🐐
@rashid8710
@rashid8710 3 күн бұрын
Ingle video k waiting ayirunnu ❤
@arunlal232
@arunlal232 2 күн бұрын
അമേരിക്കയിലേക്ക് പോവാനുള്ള ചെറുതല്ലാത്ത മറ്റൊരു കാരണം അടുത്ത രണ്ടു വർഷത്തിൽ 2026 വേൾഡ് കപ്പ്‌ നടക്കാൻ പോവുന്നത് അവിടെ ആയതോണ്ടാണ്. അപ്പഴേക്ക് അതിനായി ഈ മനുഷ്യനേക്കാൾ തയ്യാറായി ഇരിക്കുന്ന ആരും കാണില്ല.
@saheedmuhsin111
@saheedmuhsin111 2 күн бұрын
Bro.. making emotional♾️🔥
@sarafu1834
@sarafu1834 3 күн бұрын
Depaul nte chiri ne kurichu ningl parayum nnu njn expect cheyth, expect cheyth pole tjanne paranj
@midhunnm2831
@midhunnm2831 3 күн бұрын
Bro, that guy is a dream... We are nothing to describe him
@afshanfarooq3952
@afshanfarooq3952 3 күн бұрын
Your way of presentation🤘🏻
@sreekanthvs2651
@sreekanthvs2651 2 күн бұрын
Don't write about him, don't talk about him,just watch him. The god of the game. Idolo🐐.
@sankargaming3881
@sankargaming3881 3 күн бұрын
Aatra keattalum mathi veraatha topic messi😊
@muhammadharafath7745
@muhammadharafath7745 2 күн бұрын
ആർക്കും മടുപ്പ് തോന്നുല അങ്ങനെ ഒരു മൊതലാ അത് 🥰
@MhdEez
@MhdEez 3 күн бұрын
ഇങ്ങള് പറയുന്ന പോലെ തന്നെ ഇയാളെ പറ്റി എത്ര കേട്ടാലും മടുക്കൂല🤍💎
@aswintv763
@aswintv763 3 күн бұрын
DePaul nte chiri ❤️
@messiha1720
@messiha1720 3 күн бұрын
Bro കേട്ട് മതിയായില്ല ❤️❤️❤️❤️❤️
@Leo--Messi10
@Leo--Messi10 3 күн бұрын
Leoooo!🤍
@Wipertorc
@Wipertorc 3 күн бұрын
Most waited video ❤
@jomonambrose3742
@jomonambrose3742 3 күн бұрын
3:38 ഇതു ഏതോ fake goat fans നേ കളിക്കയിത് അല്ലെ😂😂
@shafip
@shafip 2 күн бұрын
അതെ 🙆🏻‍♂️
@midhunnm2831
@midhunnm2831 3 күн бұрын
Nico paz is a prospect💎
@athuldevc.p4481
@athuldevc.p4481 3 күн бұрын
Aisan worldcup qualifierine kurich video cheyyanam, Avideyum orupaad nalla matches nadakunund....
@abhimanyuk6317
@abhimanyuk6317 3 күн бұрын
😅😅 cheyyanm eno request chey broh
@firjfirj
@firjfirj 3 күн бұрын
Was waiting for your video on messiahs match. Messi and feed football is a great combo to hear for a Messi fan.
@SarafuKarimbanakkal
@SarafuKarimbanakkal 2 күн бұрын
ആളുകൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല അർജന്റീന ജനിച്ചു എന്ന ഒരൊറ്റ കാരണത്താൽ അവർ വെറുക്കുകയാണ് വല്ല സ്പെയിനിൽ എവിടെയെങ്കിലും ജനിക്കുകയായിരുന്നെങ്കിൽ എല്ലാവരും ഫാൻസ് ആയിരുന്നു മെസ്സിക്ക് കളി അറിയാം എന്ന എല്ലാവർക്കും അറിയാം എല്ലാവർക്കും അറിയാം അംഗീകരിച്ച തരില്ല അർജന്റീന ആയതുകൊണ്ട്
@SuperShamseer19
@SuperShamseer19 3 күн бұрын
Mazhavillu manushyan mathrikatha messi ❤❤❤ ithem vere level manushyanaan
@ashishjoseph4211
@ashishjoseph4211 3 күн бұрын
Messi 💎
@safvansafvan3117
@safvansafvan3117 2 күн бұрын
Ingale chengayi vili adipoli ane 😂🫂
@ramseeqkpramseeq7521
@ramseeqkpramseeq7521 2 күн бұрын
Present❤thank you bro😍😍👍
@Pailee006
@Pailee006 3 күн бұрын
Kaathirikkuvayirunnu
@UsmanAli-df7my
@UsmanAli-df7my 3 күн бұрын
Aaa chiri kandappo thanne njn screenshot eduthu ..ajjaathi chiri aayrnn like u said
@jithua5339
@jithua5339 3 күн бұрын
Cristiano fan but I love this messiah show
@amalkrish8574
@amalkrish8574 3 күн бұрын
Messi oru feeling aanu❤
@sreejisreenivasan8041
@sreejisreenivasan8041 2 күн бұрын
എന്ത് ചെയ്യാനാ.. GOAT ആയിപോയില്ലേ ❤❤❤
@anasnas005
@anasnas005 3 күн бұрын
@Feed Football 🥰😘 Atheyaaa ngade videos m kandum kettum kothi theerillaaa 🫂
@muhammedajmal3
@muhammedajmal3 2 күн бұрын
kelkkunnavan madupp varilla bhaiii 😍😍😍
@lalleok8809
@lalleok8809 3 күн бұрын
Just imagine messi winning 2026 WC 😌💆
@SH_G2228
@SH_G2228 2 күн бұрын
What I ask I got I am happy ❤❤messi❤
@safvansaleem2846
@safvansaleem2846 2 күн бұрын
Who is the goat 🐐 le messi: always present sir❤️‍🔥🫶
@brocklesnar5750
@brocklesnar5750 3 күн бұрын
Goat 🐐❤
@ArunKumar-ky6gl
@ArunKumar-ky6gl 2 күн бұрын
Messi is enjoying at pitch at the peak and i enjoy watching his enjoyment❤
@mohammednaseebt7488
@mohammednaseebt7488 3 күн бұрын
We saw yesterday Messi from 2017- 2020 .
@mhdfavas_
@mhdfavas_ 2 күн бұрын
Igal messina kurich ethra paranjaalum nammal ath ellaam kaanum❤️‍🩹
@MuthuTF94Muthu
@MuthuTF94Muthu 3 күн бұрын
Leo❤. Football magician
@Ajustalks
@Ajustalks 3 күн бұрын
Ningal paranjooo kelkkan njangalkkum ishttamaan❤❤
@mvvideos7114
@mvvideos7114 2 күн бұрын
ഫുട്ബോൾ ലോകമേ ഇനി ജനിക്കുമോ ഇത് പോലെ ഒരു കളിക്കാരൻ
@SameerSameer-x7o
@SameerSameer-x7o 3 күн бұрын
Munnil Messi, martines, alwarez Athinte bakkilo😂 de poul, fernadas, mak alister Athinte bakilo Molina, romero, ottamendi, tagliafico
@arjunkichu8121
@arjunkichu8121 3 күн бұрын
Leo❤️❤️
@MohammedHarshad-g4i
@MohammedHarshad-g4i 2 күн бұрын
There is no one else like him
@ArunKumar-ky6gl
@ArunKumar-ky6gl 2 күн бұрын
Nico must be the next Argentina sensation❤
@vipinadh
@vipinadh 3 күн бұрын
Leooo❤
@DFriday655
@DFriday655 2 күн бұрын
There is no player worthy enough to be compared with Leo
@NizamNijjuksd
@NizamNijjuksd 3 күн бұрын
😊ith kelkanvendi wait akki ninnanjan 🫠💫😍
@Farsath999
@Farsath999 3 күн бұрын
Leo Messi is a legend
@irshadbabuvlr
@irshadbabuvlr 3 күн бұрын
Daaa anjaaaa samsaraaak kettaaaa ninnn povum especially messiyaaaa kurich parayumboooo❤❤❤❤❤
@shiyazmj2417
@shiyazmj2417 2 күн бұрын
Messi infinity ❤
@sgj257
@sgj257 2 күн бұрын
Sathiym parnjal messi lautaro.ka assist cheithappol enik dheshiym vannu parnju poye.. kurach oke selfish akm ann ... bcoz messi hattrick adikunnath kannan anu... njn wait cheitheth.. hattruck adich kandappol.. ah assist kodutheth nannayi annum thonni.. ente favourite goal messi julian alvarez ine koduth assist il ninnu undaye goal anu...
@cnanjr
@cnanjr 3 күн бұрын
Brazilinte video kk waiting❤❤❤
@johnmathew8852
@johnmathew8852 3 күн бұрын
😂😂
@RajanPunnoose-h3m
@RajanPunnoose-h3m 2 күн бұрын
Messi doesn't know he is Messi and Ronaldo thinks that he is Messi. Insane comparison ..
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 күн бұрын
Cr7 & messi ❤
@Ajustalks
@Ajustalks 3 күн бұрын
Dhaa vannallooo 😍😍 Kaathirikkukayaayirunnuuu💙💙💙
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 20 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,2 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
The Match That Made Argentine Players Die or Kill for Lionel Messi
18:10
Out Of Focus Live | 15 October 2024
40:51
MediaoneTV Live
Рет қаралды 55 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 356 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 20 МЛН