ഇന്ത്യക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ പോലും Elon Musk കനിയേണ്ട അവസ്ഥ വരും | Case Study

  Рет қаралды 29,844

Umer Abdussalam

Umer Abdussalam

Күн бұрын

Пікірлер: 129
@UmerAbdussalam
@UmerAbdussalam 22 сағат бұрын
Automation ടൂളുകൾ ഉപയോഗിച്ച് നമ്മുടെ ജോലിയിലും ബിസിനസിലുമൊക്കെ ദിനംപ്രതി ചെയ്യേണ്ട ടാസ്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നത് expert led ഗൈഡൻസും പേർസണൽ assistance ഉൾപ്പെടെയുള്ള Business Automation Program, കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഈ interest form പൂരിപ്പിക്കാമോ? : forms.gle/2nNp8HDbVeqwsSZY7 നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം. അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി 12 തീമുകളടങ്ങിയ Technology Foundation Program Edapt നൽകുന്നുണ്ട്. വരാൻ പോവുന്ന അവധികാലത്ത് കുട്ടികൾക്ക് ടെക്നോളജി മേഖലയിൽ നല്ലൊരു അടിത്തറയൊരുക്കാനും career interest area മനസ്സിലാക്കാനും സഹായിക്കുന്ന പ്രോഗ്രാം ആണ്. കൂടുതൽ വിവരങ്ങളറിയാൻ ഈ google form പൂരിപ്പിക്കൂ, താങ്കൾക്ക് 24 മണിക്കൂറിനകം വിവരങ്ങൾ പങ്കുവെക്കാൻ STUDENTS RELATIONS OFFICER ബന്ധപ്പെടും: forms.gle/jUTFRfHyqv6yeTvA8 നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link website ലിങ്ക് : online.edapt.me 🎉 Content Creators & Personal Branding Program : കൂടുതലറിയാൻ 9072616100 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072616100 alternatively വിശദവിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഈ interest form fill ചെയ്യൂ. 24 മണിക്കൂറിനകം student relations team താങ്കളെ contact ചെയ്യും. : forms.gle/GZRyzuGn2KDUnCB3A
@jithinkarikombil
@jithinkarikombil 13 сағат бұрын
x ൽ പോകുക DrutangReborn എന്ന അക്കൗണ്ടിൽ Elon Musk നെ കുറിച്ച് ഒരു thread ഉണ്ട് ഇതിൽ നിന്ന് Elon Musk നെ കുറിച്ച് കുറേ കാര്യങ്ങൾ മനസ്സിലാകും
@worldtab1030
@worldtab1030 12 сағат бұрын
പതിവ് കാഴ്ചക്കാരനാണ്. നിങ്ങളുടെ അവതരണരീതി ഇഷ്ടപ്പെടുന്നു. ബഹളം ഒന്നുമില്ലാതെ വലിച്ചു നീട്ടാതെ ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്നത് കൊണ്ട് ഈ മേഖലയിൽ കാര്യമായി അറിവില്ലാത്ത ആളുകൾക്ക് പോലും വസ്തുതകൾ മനസ്സിലാക്കാൻ കഴിയും. മലയാളഭാഷയിൽ തന്നെ ഇത്തരം അറിവുകൾ കിട്ടുക എന്നത് നല്ല കാര്യമാണ്. അതിനു വേണ്ടി നിങ്ങൾ ചെലവഴിക്കുന്ന സമയത്തിന് നന്ദി. നിങ്ങളുടെ സംരംഭത്തിനും എല്ലാ വിജയവും ഉണ്ടാകട്ടെ! ❤
@JTJ7933
@JTJ7933 21 сағат бұрын
കാര്യങ്ങൾ വളരെ ലളിതമാണ്.. മുൻപ് റോക്കറ്റുകളും മറ്റുവിക്ഷേപിച്ചിരുന്നത് സർക്കാർ ഏജൻസികളാണ് ജനത്തിന് നികുതിപ്പണം ആയതുകൊണ്ട് ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് അതിനെക്കുറിച്ച് അറിയാത്തതുകൊണ്ട് ഒന്നും കാര്യക്ഷമമായിട്ടല്ല പ്രവർത്തിച്ചിരുന്നത്... ഒരുപാട് പൈസ വേസ്റ്റ് ആവുകയും വീണ്ടും റോക്കറ്റ് ഉപയോഗിക്കുക എന്നൊരു ആവശ്യം അവർക്ക് ഉണ്ടാവാതിരിക്കുകയും ചെയ്തു... ഓരോ രാജ്യത്തിന്റെയും നികുതിപ്പണം വർദ്ധിക്കുന്നതനുസരിച്ച് അവർ വലിയ പ്രോജക്റ്റുകൾ ഉണ്ടാക്കി മറ്റു രാജ്യങ്ങളെ കാണിച്ചു ഞാൻ നമ്പർവൺ ആണെന്ന് കാണിച്ചു.. അതേസമയം പ്രൈവറ്റ് കമ്പനികൾ ഇതിലേക്ക് എത്തിയപ്പോൾ അവർ കൂടുതൽ ചെലവ് ചുരുക്കാനും കൂടുതൽ എഫിഷ്യൻസിയിൽ പ്രവർത്തിക്കാനും ആരംഭിച്ചു അതുകൊണ്ട് അവർ മുന്നിലേക്ക് എത്തി സർക്കാർ സ്ഥാപനങ്ങളിൽ ഇതുപോലെ കൺട്രോൾ ഉണ്ടായിരുന്നെങ്കിൽ ഇതിനു മുന്നേ ഈ നേട്ടങ്ങൾ കൈവരിച്ചേനെ.....
@jithinkarikombil
@jithinkarikombil 13 сағат бұрын
x ൽ പോകുക DrutangReborn എന്ന അക്കൗണ്ടിൽ Elon Musk നെ കുറിച്ച് ഒരു thread ഉണ്ട് ഇതിൽ നിന്ന് Elon Musk നെ കുറിച്ച് കുറേ കാര്യങ്ങൾ മനസ്സിലാകും
@Py2-d9s
@Py2-d9s 18 сағат бұрын
Leonardo Davinci, Nikola Tesla, Thomas Eddison, Bill Gates, Steve Jobs, Jeff Bezos Elon Musk never cared much about famiy Life but rather invested more time on the future and how to make future.
@Allwelfare
@Allwelfare 19 сағат бұрын
ISRO യുടെ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. വില കുറവിൽ മറ്റ് ചെറിയ രാജ്യങ്ങൾ Spacex ഇനെ ആണ് സമിപ്പിക്കുന്നത് 😢
@shanifk8757
@shanifk8757 18 сағат бұрын
Nasak pidich nikaan pinneyaan🥲
@mhdalamelu-hp6rg
@mhdalamelu-hp6rg 13 сағат бұрын
ഇന്ത്യൻ കമ്പനികളും റോക്കറ്റ് നിർമ്മിക്കട്ടെ
@Jayarajdreams
@Jayarajdreams 10 сағат бұрын
അത് തോന്നുന്നില്ല. ഉപഗ്രഹം വിക്ഷേപിക്കുന്ന ചിലവിന്റെ കാര്യത്തിൽ നാസയെതോൽപ്പിച്ചത് ISRO ആണ്.. ഇവിടെ human റിസോഴ്സ് ഉണ്ടെങ്കിലും എഡ്യൂക്കേറ്റഡ് ആയിട്ടുള്ളവർ വിദേശീയർക്ക് വേണ്ടി പണി എടുത്തു ജീവിക്കുന്നു. പ്രധാന പ്രശ്നം ഇതാണ്
@rafikandakkai
@rafikandakkai 7 сағат бұрын
ഒരു യാഗത്തിലൂടെ പരിഹരിക്കാം 😂
@shanifk8757
@shanifk8757 5 сағат бұрын
@@mhdalamelu-hp6rg yes varatte❤️
@jaleelvilliappally
@jaleelvilliappally 22 сағат бұрын
Always getting good information from this channel
@SibyJacob-c2m
@SibyJacob-c2m Сағат бұрын
Beaitifully explained in simple words, thank you very much
@ItsMe-sx9ck
@ItsMe-sx9ck 22 сағат бұрын
He is not such a good dude. All the credits goes to him, none of us know about the creative engineers behind them whom are forced to work more than120 hours a week.
@mohammedseifuddeen.p8697
@mohammedseifuddeen.p8697 15 сағат бұрын
He is paying more more than we think🙄
@abhinandpk120
@abhinandpk120 11 сағат бұрын
Use common sense (or google search) beofre swallowing such marketing quotes. 120 hurs a week means 20 hours for 6 days in each week. It is impossible for humans, especially for cretive ones.
@sarunmp728
@sarunmp728 10 сағат бұрын
​@@mohammedseifuddeen.p8697do you have proof?
@devanarayans5131
@devanarayans5131 7 сағат бұрын
The first tesla employees, including the janitors are multi millionaires.. With net worth in the range of 100 crores
@shaantrade
@shaantrade 7 сағат бұрын
thank u for ur informative videos
@kuruvillaluke
@kuruvillaluke 4 сағат бұрын
ഭായി വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. 120 സാറ്റലൈറ്റ് ആണ് മോളീന്ന് താഴോട്ട് വീണത്. ഈ ജനുവരി മാസം. സ്പേസ് എക്സ് ടോട്ടൽ പരാജയം ആണ്.
@anoopr3931
@anoopr3931 11 сағат бұрын
ഇത് പോലെ ചൈന starlink പോലെ satellite അയച്ചു തുടങ്ങി യിട്ട് ഉണ്ട്. ഇന്ത്യയിൽ പ്രൈവറ്റ് കമ്പനി ഈ പ്രൈവറ്റ് റോക്കറ്റ് manufacture ചെയ്യാൻ തുടങ്ങിയിട്ട് ഉണ്ട്.
@aminpaul1746
@aminpaul1746 22 сағат бұрын
He is unpredictable!
@Whocaresaboutyou.123
@Whocaresaboutyou.123 21 сағат бұрын
Now time is 1.38 and when I open. Comment box there are so many guys😂
@rakshakarthav
@rakshakarthav 12 сағат бұрын
അതാണ് പ്രൈവറ്റൈസേഷൻ്റെ ഗുണം,ഇവിടെ ഇത് കേൾക്കുമ്പോൾ തന്നെ കുരുപൊട്ടി വലിക്കും.
@sarunmp728
@sarunmp728 10 сағат бұрын
നിങ്ങൾ ഈൗപറയുന്ന elon musk American employees per week 120 hour work ചെയ്യണം എന്ന് പറയുന്നു . അതായത് per day 17 hours. ഒന്നുകൂടെ വ്യക്തമാക്കിയാൽ അടിമത്തം തിരികെ കൊണ്ട് വരണം എന്ന്. ഇനി പറ privatization നല്ലതാണോ?
@taxpayingcitizen2567
@taxpayingcitizen2567 7 сағат бұрын
​@@sarunmp728 അങ്ങനെ പറഞ്ഞാൽ പറ്റില്ലന്നു പറയാം. ജോലിക്കാരില്ലാതെ company run ചെയ്യാനാവില്ല.
@Autotorqista
@Autotorqista 6 сағат бұрын
അടിമത്തം വരണം എന്ന് പറയുന്നതാണ് ഇതിലും നല്ലത് 😂 സർക്കാർ സംവിധാനം തകർന്നാൽ സാധാരണക്കാരുടെ കാര്യം അധോഗതി
@taxpayingcitizen2567
@taxpayingcitizen2567 6 сағат бұрын
@@Autotorqista എന്താണ് അടിമത്തം?? നിങ്ങൾക്ക് ഒരു ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരൂമാനിക്കാൻ കഴിയുന്നെടുത്ത് എങ്ങനെയാണ് അടിമത്തം ഉണ്ടാകുന്നത്?? കൈയിലിരിക്കുന്ന മൊബൈയിലും കാറും ഒക്കെ ഇത്ര വിലകുറിൽ കിട്ടുന്നതിന്റെ കാരണം privatization ആണ്.
@sarunmp728
@sarunmp728 3 сағат бұрын
@@taxpayingcitizen2567 car ഉം mobile ലും വിലക്കുറവിൽ കിട്ടുന്നത് അവിടുത്തെ തൊഴിലാളികൾ ഏറ്റവും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നത് കൊണ്ടാണ്. അല്ലാതെ പാവം ജനങ്ങൾ കുറഞ്ഞ ചിലവിൽ സാധനം വാങ്ങിക്കട്ടെ എന്ന് വിചാരിച്ചിട്ടല്ല. ഒരു car വാങ്ങാൻ ലക്ഷങ്ങൾ കൊടുക്കണ്ടേ? അല്ലാതെ 10,000 or 20,000 നോ കിട്ടില്ലലോ. ആ car വാങ്ങിയാലും 10-20 വർഷം ആ car നു വേണ്ടി പിന്നെയും 10,000 ങൾ ചിലവാക്കണ്ടേ. ആ പൈസയും private കമ്പനി ക്കു തന്നെ അല്ലെ കൊടുക്കുന്നത്. Mobile phone ആണേലും ഇത് തന്നെയല്ലേ അവസ്ഥ. ഏതേലും ഒരു കമ്പനി ജനങ്ങൾക്ക് വേണ്ടി സാധനങ്ങൾ free ആയിട്ട് കൊടുക്കുമോ? Everything has a price. All must pay the same price for the same thing, irrespective of their financial status. If Still you say privatization is good in all aspects, then, dear friend you had become a loyal slave.
@osologic
@osologic 16 сағат бұрын
Great talk. Simple words but ultimate clarity and simplicity. 😇👍🏻🙏🏻💞😂🇨🇭
@josephc8175
@josephc8175 22 сағат бұрын
Very good keep going
@AkamalPKD442
@AkamalPKD442 3 сағат бұрын
In the 1970s, the first reusable launch vehicle, the Space Shuttle, was developed. However, in the 1990s, due to the program's failure to meet expectations, reusable launch vehicle concepts were reduced to prototype testing. The Space Shuttle was the world's first reusable space vehicle. The orbiter, its 3 main engines, and twin solid rocket boosters could be refurbished and flown again. More than 800 astronauts rode on 135 shuttle missions from 1981 to 2011. Fourteen perished during two tragic accidents in 1986 and 2003.
@savithaks7941
@savithaks7941 13 сағат бұрын
Great Elon Musk❤❤❤
@Fathimamuhammed277
@Fathimamuhammed277 6 сағат бұрын
Musk🔥🔥🔥🔥🔥
@InfinityReelX
@InfinityReelX 7 сағат бұрын
@shanu8592
@shanu8592 21 сағат бұрын
Byd എടുത്തുഅല്ലെ 👍👍
@riyastir
@riyastir 13 сағат бұрын
Athokke orupaad naal aayi. Video old aanu
@nihalpv2576
@nihalpv2576 21 сағат бұрын
Good information about spacex
@Unbeatable-മലയാളി
@Unbeatable-മലയാളി 14 сағат бұрын
Elon Musk 🔥
@USA6rz
@USA6rz 15 сағат бұрын
Elon Musk 🔥✌🏻
@mhdalishan021
@mhdalishan021 11 сағат бұрын
Need more case studies 🤍
@nithin8608
@nithin8608 9 сағат бұрын
Even optimus "tesla bot" can be used as work force in Mars....
@humanbeing8022
@humanbeing8022 12 сағат бұрын
അയാൾ എന്ത് ചിന്തിക്കുമെന്നോ എന്തൊക്കെ പ്രവർത്തിക്കാൻ പോകുന്നുവെന്നോ ആർക്കും പ്രവചിക്കാനാവില്ല.. He is unpredictable
@midhunmohanp1989
@midhunmohanp1989 7 сағат бұрын
Aa background noise bayangara disturbing aanu… parayunnath complete aayitu focus cheyan pattunilla.
@Fathimamuhammed277
@Fathimamuhammed277 6 сағат бұрын
Nothing to impossible
@suhailjooy
@suhailjooy 6 сағат бұрын
60 കോടിയാളുകൾ 300 കിലോമീറ്റർ ബ്ലോക്ക്‌. നമ്മളും മുന്നിൽ തന്നെ
@siyasali3955
@siyasali3955 21 сағат бұрын
ചൊവ്വയിൽ ഒന്നും എത്തേണ്ട ചന്ദ്രനിൽ തന്നെ എത്തിയാൽ സന്തോഷം താങ്കളുടെ ശ്രോതാവ് ആണ് ഞാൻ എന്നാൽ ഞാൻ ഇതുവരെ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി എന്ന് വിശ്വസിക്കാത്ത ഒരു വ്യക്തിയാണ് ഒന്നു പറയാതിരിക്കാൻ വയ്യ താങ്കളുടെ നല്ല അറിവുകൾക്ക് നന്ദി
@Miscxpres
@Miscxpres 20 сағат бұрын
ചന്ദ്രനിൽ ഇറങ്ങി എന്നത് വാസ്തവം......
@FourFactHub
@FourFactHub 18 сағат бұрын
Reason?
@ComicDude-dt3qg
@ComicDude-dt3qg 15 сағат бұрын
എന്ത് കൊണ്ട് ഇല്ല
@SyedifyArt
@SyedifyArt 14 сағат бұрын
അന്ന് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെങ്കിൽ അതിനേക്കാൾ 1000 മടങ്ങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ബഹിരാകാശ സഞ്ചാരം എന്നിവയിൽ പുരോഗതി നേടിയെന്ന് അവകാശപ്പെടുന്നവർ ഇന്ന് എന്ത് കൊണ്ട് മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നില്ല?
@abhinandpk120
@abhinandpk120 11 сағат бұрын
@@SyedifyArt Athinte avasyam ippol illathath kond. Annu ath prestige issue ayirunnu, not an actual requirement.
@Whoamam93
@Whoamam93 23 минут бұрын
Not possible
@veryveryverysorry
@veryveryverysorry 12 сағат бұрын
E.M is either 666 or its right hand
@shabeersha1770
@shabeersha1770 20 сағат бұрын
👏🏻🥰
@abdulsamad-yp4cs
@abdulsamad-yp4cs 11 сағат бұрын
(Quran:37/6&7) Indeed, Allah have adorned the nearest heaven with an adornment of stars. And as protection against every rebellious devil (Mask)
@vieillebaie
@vieillebaie 3 сағат бұрын
😂😂😂
@le-epsilon
@le-epsilon 2 сағат бұрын
no, the rebelious devil is not "musk" its the devils which eavesdrop on angles
@le-epsilon
@le-epsilon Сағат бұрын
6. Indeed, We have adorned the nearest heaven with the beauty of the stars. 7. And as protection against every rebellious devil. 8. They cannot listen to the higher assembly, for they are pelted from every side. 9. Repelled, and for them is a lasting punishment. 10. Except one who snatches [a fragment] in stealth, but a burning flame follows him. 11. So ask them, are they a stronger creation, or those We have created? Indeed, We created them from sticky clay. 12. But you marvel, while they ridicule. quran 37 6-15
@mohamedfasil7999
@mohamedfasil7999 20 сағат бұрын
ഇങ്ങൾ വല്ലാത്തൊരു ജിന്നാണ്❤
@TheSha002
@TheSha002 10 сағат бұрын
Background sound koodi
@_Aswin_5
@_Aswin_5 21 сағат бұрын
Endhaa le🙂. Nammal onnum onnumalla🙂
@dubai_explainer
@dubai_explainer 20 сағат бұрын
Don't think like that, everyone is unique ❤
@jomyjose3916
@jomyjose3916 16 сағат бұрын
ഓരോ റോക്കറ്റിലും ത്രസ്റ്റ് നൽകുന്ന എൻജിൻ മാത്രമല്ല അവസാനത്തെ ഒരു സ്ക്രൂ പോലും പ്രധാനമാണ്, അവനും അവൻ്റെ ഡ്യൂട്ടി കൃത്യമായി ചെയ്താൽ. നമ്മുടെ സമൂഹവും അതുപോലെയാണ്, തെരുവിലെ തൂപ്പുകാരൻ വരെ വളരെ പ്രധാനമാണ്, അയാൾ അയാളുടെ ഡ്യൂട്ടി കൃത്യമായി ചെയ്താൽ . അതുകൊണ്ട് ആരേയും മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വലിയവൻ ചെറിയവൻ എന്ന് കാണരുത്, അത് സത്യമല്ല. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന "ഉന്നത കുല " സംഭവങ്ങളിലേയ്ക്ക് നയിക്കുന്നത് ഓരോരുത്തരും അവരുടെ സ്ഥാനത്തിന് പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവില്ലായ്കയാണ്. ഇലോൺ മസ്ക് ഒറ്റക്ക് ഒന്നുമല്ല, അയാളെ സഹായിക്കാൻ വലിയൊരു കൂട്ടായ്മയും അതിനെ ചുറ്റി വലിയൊരു സമൂഹവും അയാൾക്ക് പിന്തുണ കൊടുക്കുന്നില്ലെങ്കിൽ. എങ്കിൽ അയാൾ റോക്കറ്റിനെ പറ്റിയില്ല ചിന്തിക്കുക, സ്വന്തം വിശപ്പകറ്റാൻ , വിശാലമായ ഭൂമിയിൽ തിന്നാൻ പറ്റിയ പഴങ്ങളും കിഴങ്ങുകളും തേടി അലയുകയായിരിക്കും. അപ്പോൾ പാടത്ത് കൃഷിയിറക്കുന്ന കർഷകൻ, ദരിദ്രനായ, അക്ഷരജ്ഞാനമില്ലാത്ത കർഷകൻ എങ്ങനെയാണ് സ്പേസ് എക്സിനെ സഹായിക്കുന്നത് എന്ന് മനസിലാകും. നമ്മൾ ഇന്ത്യക്കാർ തിരിച്ചറിയാത്തതും തിരിച്ചറിയേണ്ടതുമായ ഒരു കാര്യമാണിത്. ഏത്? ആരും അധമരല്ല, സ്വന്തം കടമ സത്യസന്ധമായി ചെയ്യുന്ന എല്ലാവരും മഹത്‌വ്യക്തികൾ തന്നെ. ഞാനും താങ്കളും. അതിനാൽ അവനവനെ ആദ്യം ബഹുമാനിക്കുക, പിന്നെ അപരനേയും. നന്മവരും❤
@Coolgirl-sn4bv
@Coolgirl-sn4bv 14 сағат бұрын
Edo america polulla rajyangal space il munneriya timeil nammal british powerinde keezhilninnum freedom kity economic social status balance akukayarunnu, they destroyed us completely avide ninnum nammal itrem etheele, lets wait never compare👍🏼
@arunmohan6004
@arunmohan6004 8 сағат бұрын
നിങ്ങൾ പറയുന്നത് 100 ശതമാനം കറക്റ്റ് ai ടെക്നോളജി ഉൾപ്പെടെ മാഴ്സിൽ മനുഷ്യജീവിതത്തിനാണ്
@HChyclean7630
@HChyclean7630 8 сағат бұрын
😮😮😮😮🎉🎉🎉🎉
@pookkiiieee
@pookkiiieee 11 сағат бұрын
China okke enne starlink, spacex musk ne okke pinthalli, thaankal 2025 ilekk varu. 😂😂
@crazzyGOD
@crazzyGOD 7 сағат бұрын
Will Elon mask become a super villain?
@ameeraliameer6586
@ameeraliameer6586 21 сағат бұрын
മസ്ക്ക് ഭൂമിയിൽ മാക്സിമം എത്ര കൊല്ലം ജീവിക്കും 🤔
@mhdalamelu-hp6rg
@mhdalamelu-hp6rg 13 сағат бұрын
കൂടിപ്പോയാൽ120
@humanbeing8022
@humanbeing8022 11 сағат бұрын
Musk will die soon, but Spacex and Tesla will live long
@AVyt28
@AVyt28 9 сағат бұрын
രാജാവ് എന്ന വാക്ക് ഇന്ത്യയിൽ നിരോധിച്ചത് അല്ലേ.... ജനാധിപത്യം വന്നെന്ന അറിയാത്തവരാണ് ഇപ്പോഴത്തെ രാജാവിൻറെ പുറകെ നടക്കുന്നത് 😏
@AjayPSebastian
@AjayPSebastian 5 сағат бұрын
95% is fuel? Damn
@aji6889
@aji6889 14 сағат бұрын
ഈ ലോകത്ത് വന്നതിന്‌ശേഷം വേറൊര് ലോകം പണിയുവാൻ ദൈവം ചിലരെ ഭൂമിയിലേക്കയയ്ക്കും അങനെയുള്ള ഒര് അവതാരമാണ് ഇ ലോൺ മസ്ക് .😮😮❤❤👌
@jithinkarikombil
@jithinkarikombil 13 сағат бұрын
x ൽ പോകുക DrutangReborn എന്ന അക്കൗണ്ടിൽ Elon Musk നെ കുറിച്ച് ഒരു thread ഉണ്ട് ഇതിൽ നിന്ന് Elon Musk നെ കുറിച്ച് കുറേ കാര്യങ്ങൾ മനസ്സിലാകും
@weapon-X007
@weapon-X007 13 сағат бұрын
😂 എങ്ങനെ സാധിക്കുന്നെടാ ഇതൊക്കെ
@aji6889
@aji6889 8 сағат бұрын
അത് ദൈവത്തിനും ഇലോൺ മസ്കിനും മാത്രമേ അറിയു.😮👌
@timetothink8939
@timetothink8939 4 сағат бұрын
Ini ivan Ramante Avatharam anennu paranju kalayumo nee 😂
@aji6889
@aji6889 3 сағат бұрын
അതെ,ഇ ലോൺ മസ്ക് രാമനെ പോലെയാ, എന്ത് പ്രവർത്തി ചെയ്യുന്നതിനും ഒര് ഭയവുമില്ല.❤️👌😂
@Etocx
@Etocx 12 сағат бұрын
It's always an American company
@pappanvichu
@pappanvichu 4 сағат бұрын
ആരും ടെസ്ലയുടെ സർവ്വ വ്യാപിയായ ശക്തിയെ പേടിക്കേണ്ട കാര്യം ഇല്ല 😅 അമേരിക്കയിലെ ഏതൊരു സ്വകാര്യ കമ്പനിയെയും പിളർക്കാനും ഏറ്റെടുക്കാനും എല്ലാം അമേരിക്കയുടെ രാഷ്‌ട്രത്തലവന് ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പിടേണ്ട കാര്യമേ ഉള്ളൂ എല്ലാം ആ മഹാ സാമ്രാജ്യത്തിന് കീഴിൽ ആണ്.
@GB_media_888
@GB_media_888 22 сағат бұрын
Vellatha manushyn
@salam540
@salam540 22 сағат бұрын
🎉
@maragathanadkeralam7734
@maragathanadkeralam7734 13 сағат бұрын
മൈ ബ്രെഡിന്റെ ബാക്കാണ് മസ്ക്
@mohammedsaheed1163
@mohammedsaheed1163 11 сағат бұрын
ഈ internet ന് വേണ്ടി മാത്രം ആണോ ബഹിരകാശാ പരീക്ഷണം
@KEPLERB-kk2ll
@KEPLERB-kk2ll 7 сағат бұрын
no
@human588
@human588 11 сағат бұрын
Ivide tenga pottichadin shesham rocket vidunna scientist 😂😂😂😂
@Foxtrot_India
@Foxtrot_India 10 сағат бұрын
അതുകൊണ്ട്? നാസ എന്താ ചെയ്യാറ് എന്നറിയാമോ? 😅
@AkamalPKD442
@AkamalPKD442 4 сағат бұрын
Political support
@events4089
@events4089 16 сағат бұрын
ചെലവ് ഉണ്ടോ
@taakhilkareem1589
@taakhilkareem1589 18 сағат бұрын
Gazayilekk mathram net ethikkann ulla kazhivilla..
@Binodejheh
@Binodejheh 13 сағат бұрын
Gaza Israel ന്റെ കയ്യിൽ നിന്ന് തല്ല് ചോദിച്ചു വാങ്ങിച്ചതല്ലെ, അതിനെയൊന്നും ബുദ്ധിയുള്ളവർ സപ്പോർട്ട് ചെയ്യുകയോ സഹായിക്കുകയോ ഇല്ല
@peterkv
@peterkv 10 сағат бұрын
തീവ്രവാദികൾക്ക് INTERNET കൊടുക്കില്ല മിസ്റ്റർ
@woodsseries8072
@woodsseries8072 12 сағат бұрын
Iron man
@husain.kadalayikadalayi.6329
@husain.kadalayikadalayi.6329 2 сағат бұрын
Elonmusk ന് ശേഷം ആര് നയിക്കും ഇതേ ഭ്രാന്ത് ഉള്ള ഒരാൾ വേണ്ടി വരും
@midsummernightsdream4273
@midsummernightsdream4273 13 сағат бұрын
ഇങ്ങനെയൊക്കെ സ്വപ്നം കാണാൻ ഒരു elon musk നു മാത്രമേ കഴിയൂ
@shafi819
@shafi819 13 сағат бұрын
Ningal edellam Avidenna padikkune😁
@timetothink8939
@timetothink8939 4 сағат бұрын
Kudiyeran Nallath Isrealikal anu ini avide valla jeevikalum undenkil avattakale full konnolum 😂
@NMEDIA007
@NMEDIA007 11 сағат бұрын
Elon musk അമേരിക്കക്ക് വേണ്ടി പ്രവർത്തിക്കുന്ന അള്ളാ. ഇയാളെ കുറിച്ച് നല്ലത് പറയുന്നത് നമുക്ക് ചേരുന്നതാണോ 😂
@bhasikadu881
@bhasikadu881 8 сағат бұрын
ഇതൊക്കെ വെറും തളളാണ്😂
@ashik_kp
@ashik_kp 22 сағат бұрын
Elon musk ശരിക്കും ഏലിയനാണോ ഇനി 🤔🫣
@sinivlogzz
@sinivlogzz 14 сағат бұрын
Wr pakuthi baki...asrsm
@cryptow.7
@cryptow.7 14 сағат бұрын
Alla bro 😂 he have mindset and hardwork 🧠📈
@infinitegrace506
@infinitegrace506 13 сағат бұрын
Many doubt him though..
@jithinkarikombil
@jithinkarikombil 13 сағат бұрын
x ൽ പോകുക DrutangReborn എന്ന അക്കൗണ്ടിൽ Elon Musk നെ കുറിച്ച് ഒരു thread ഉണ്ട് ഇതിൽ നിന്ന് Elon Musk നെ കുറിച്ച് കുറേ കാര്യങ്ങൾ മനസ്സിലാകും
@avinsisonline
@avinsisonline 13 сағат бұрын
Maari chithikkunnavan vijayathilekku kuthikkaam
@reginkmr9052
@reginkmr9052 21 сағат бұрын
Musk 😂😂😂😂 he is no more 🤣🤣🤣🤣
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
How to import from China Malayalam
8:18
shihad palakkad
Рет қаралды 17 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН