ഇന്ത്യക്ക് ഇനി കിട്ടില്ല ഈ അവസരം? | Indian Football | FIFA World Cup 2026

  Рет қаралды 9,137

The Foot N Ball

The Foot N Ball

Ай бұрын

Indian football and FIFA World Cup
Business quires : businessfnb112@gmail.com
.
Follow on Instagram 👉 foot_n_ball_off...
.
Facebook page 👉 foot_n_ball_off...
Personal id : habibis_vlogs?i...
Foot N Ball Live : www.youAAWWAaWtube.com/channe...
.
#Indianfootball #fifaworldcup #park #kalayanchaubey #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL

Пікірлер: 69
@saygood116
@saygood116 Ай бұрын
ISL ൽ indian arrows ടീമിനെ ഉൾപ്പെടുത്തണം. Under AIFF ചെലവിൽ. എന്നാൽ ഇന്ത്യൻ players ന് അവസരം കിട്ടുകയും foreigners നോട്‌ challenge ചെയ്യാനുള്ള അവസരവും ലഭിക്കും. അത് പോലെ ഇന്ത്യൻ players ഒൺലി ആയത് കൊണ്ട് ഒരു INDIA's B team എന്ന നിലക്ക് national level ൽ set ചെയ്യാൻ പറ്റും. അതിൽ നല്ല Players നെ മെയിൻ ടീമിലേക്ക് ഉൾപെടുത്തുകയും ചെയ്യാം. 👌 വേണമെങ്കിൽ national team ന്റെ coach നെ തന്നെ ഈ ടീം ന്റെ head coach ആയി നിയമിക്കാം. എന്നാൽ coach ന് വേണ്ട പോലെ പരീക്കഷണവും നടത്താം. 👌
@albinshaji3718
@albinshaji3718 Ай бұрын
Oh..man it's Goood 💥
@hrishikeshvasudevan521
@hrishikeshvasudevan521 Ай бұрын
Aiff onnum cheyla bro Ethenglum vanbanmar vangnm Allengi adutha hyd fc avm
@gigimongigimon6003
@gigimongigimon6003 Ай бұрын
Super answer 🎉💯💯💯💯💯👍
@aryanp357
@aryanp357 Ай бұрын
👍🏻
@dilshadpk2346
@dilshadpk2346 Ай бұрын
ഹൈദരാബാദ് ഉണ്ടല്ലോ full ഇന്ത്യൻ side 😅,
@സൗബാൻ
@സൗബാൻ Ай бұрын
അങ്കിൾ പാർക്കിനെ കോച്ച് ആക്കുക. ഓൾഡ് സ്കൂൾ പ്ലയേഴ്‌സിനെ അങ്ങേര് തന്നെ പുറത്താക്കും. ക്വാളിറ്റി യുവതാരങ്ങൾക്ക് അവസരം കൊടുത്ത് നല്ലൊരു ടീം ഉണ്ടാക്കണം ബിഗ് ഏഷ്യൻ ടീമുകളെ ഡ്രോ പിടിക്കാം രണ്ടാംനിര ടീമുകൾക്കെതിരെ വൻ വിജയം oci പ്ലയേഴ്‌സിനെ ഇറക്കി ടീം സ്ട്രോങ്ങ്‌ ആക്കുക. മണിപൂരി ബംഗാളി പ്ലയേഴ്‌സിനെ ടീമിലെടുക്കരുത്
@vineethak209
@vineethak209 Ай бұрын
You are right
@nitheesh8148
@nitheesh8148 Ай бұрын
But too aged Anu..epo thanne age 66 ayii... health issues varan chance und..
@Ashishvt974
@Ashishvt974 Ай бұрын
അങ്കിൾ പാർക്ക് രുചിയൻ ആണ്
@YGEOSaranK
@YGEOSaranK Ай бұрын
manipuri bengali playersum edkum avarke talent indagil
@gigimongigimon6003
@gigimongigimon6003 Ай бұрын
Super answer 💕💕💕
@sportscastle11
@sportscastle11 Ай бұрын
ഒരു ശ്രദ്ധിക്കേണ്ട കാര്യം.. ഇനി ഇന്ത്യ എന്നെങ്കിലും.. 3rd റൗണ്ടിൽ കയറുന്നുണ്ടെങ്കിൽ അതിൽ നമ്മൾ WC qualify ആകാനുള്ള സാധ്യത 90 % ആയിരിക്കും .. തള്ളുന്നതല്ല, നമുക്ക് easy ഗ്രൂപ്പ് കിട്ടിയിട്ടും നമുക്ക് 3rd റൗണ്ടിൽ കയറാൻ പറ്റിയില്ല. But, ഇനി മുതൽ നല്ല compatition aayirikkum. So ആ ഗ്രൂപ്പുകൾ മറികടക്കാൻ നമുക്ക് കഴിയുമെങ്കിൽ, നമുക്ക് WC കളിക്കാനും കഴിയും
@vivekvivi8665
@vivekvivi8665 Ай бұрын
Aa Afghan ethire 2 kaliyum thulachilayirunenghil India next round kalichene 😢
@tfnbhabibi
@tfnbhabibi Ай бұрын
Yes
@saygood116
@saygood116 Ай бұрын
North korea, ye അത്ര simple ആയി കാണണ്ട. അവരുടെ players ന്റെ individual skills and ball control 👌👌🔥🔥
@fa_dhil
@fa_dhil Ай бұрын
Mathramalla, 'hardwork'😊athaan avarude main🤌nammude Indian teamin illathathum ath thanne💀
@SpyGod_MR
@SpyGod_MR Ай бұрын
South korea alle
@tfnbhabibi
@tfnbhabibi Ай бұрын
Not simple nilavile form vech japan, iran munnil s.korea oke humiliate cheyum ath vere karyam
@saygood116
@saygood116 Ай бұрын
@@SpyGod_MR അത് അതുക്കും വലുത്. ഞാൻ പറഞ്ഞത് north korea യുടെ കാര്യം. നമ്മുടെ കിങ് ജോങ് അണ്ണന്റെ
@noorudheenp6317
@noorudheenp6317 Ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 100% ✅ ഒഫീഷ്യൽ ഇന്ത്യൻ ടീം സീരിയസ് ആകുമെന്ന് നമുക്ക് കരുതാം
@vishnup6232
@vishnup6232 Ай бұрын
Kuwait, India and Afghanistan ee 3 teamum kanakkayirunnu, It's really sad we didn't qualify for 3 rd round
@georgejose8600
@georgejose8600 Ай бұрын
Correct
@archiths355
@archiths355 Ай бұрын
Nalla oru shot on target adikan patunna oru player ngilum varatey.... Atinu shesham itine kurichoke alochikam...... Goal adikate orikalum jayikilaloo
@MohammedHishamuk
@MohammedHishamuk Ай бұрын
Athe bro draw live kandirunnu kure teamukal namukk pidichum nilkkaan pattunna trams aayirunnu except (South korea) 😢
@3hviewsmalayalam
@3hviewsmalayalam Ай бұрын
ശവത്തിൽ കുത്തല്ലേ bro നമ്മൾ മറ്റു രാജ്യങ്ങൾക്ക് വേണ്ടി കൈയ്യടിക്കും
@ajeebajeeb1188
@ajeebajeeb1188 Ай бұрын
കണക്കുകൾക്ക് ഇനി പ്രാധാന്യം ഇല്ല. Should be do the best everyone.
@സൗബാൻ
@സൗബാൻ Ай бұрын
പഴയ ഏഷ്യൻ വമ്പന്മാരായ നോർത്ത് കൊറിയ കുവൈറ്റ് വീണ്ടും ലോകകപ്പ് യോഗ്യതയിൽ ഏഷ്യൻ ഫുട്ബോളിൽ സജീവമാവുന്നു ❤️💙
@user-gd5yc6mj9u
@user-gd5yc6mj9u Ай бұрын
റഫറി കുവൈത്തിനു വേണ്ടിയാണ് കളിച്ചത്., ഫിഫ മിണ്ടുന്നില്ല: ഖത്തർ ഫെഡറേഷൻ മിണ്ടുന്നില്ല. ഏഷ്യൻ ഫെഡറേഷൻ മിണ്ടുന്നില്ല. ഇത്രയും വലിയ വിവേചനം ഗൾഫ് ടീമിനോട് കാണിച്ചിരുന്നെങ്കിൽ ഇവന്മാരൊക്കെ ചന്ദ്രഹാസം ഇളക്കിയേനേ ഇന്ത്യയോട് എന്തുമാകാമല്ലൊ. ഇതിനൊക്കെ നല്ല കളി കൊണ്ട് മറുപടി കൊടുക്കണം. നിലവിലെ ടീമിനെ കൊണ്ട് അതു സാദ്ധ്യമല്ല. ഏതു കോച്ചുവന്നാലും. OCI /Pio Players വന്നാലെ കാര്യങ്ങൾ മുമ്പോട്ടു നീങ്ങൂ. ജീർണ്ണിച്ച താളിയോല ഗ്രന്ഥത്തിലെ നിയമങൾ മാറ്റി. വിവേകത്തോടെ പെരുമാറിയാൽ നമ്മൾ ഏഷ്യയിലെ No:1 ആകും.
@abrahammathew5872
@abrahammathew5872 Ай бұрын
We don't deserve world cup qualification, we deserve Saff cup 😂😂
@alwaysmadrid9248
@alwaysmadrid9248 Ай бұрын
Indian need a player who playing top level football who can make something out of nothing
@BharatKumar_09
@BharatKumar_09 Ай бұрын
Mahesh Singh NAOREM
@Roshan-mv7rc
@Roshan-mv7rc Ай бұрын
Bro indiayude epozhatha level vachu ee group orikalum simple ala...
@Anandhu.M
@Anandhu.M Ай бұрын
🇮🇳
@RaneeshVR-eg6ym
@RaneeshVR-eg6ym Ай бұрын
I love stimac ❤❤❤❤
@jibinjosek4837
@jibinjosek4837 Ай бұрын
48 team aayi nammade first group kandappo thanne njan bro de video ilum ente friends nte aduthum paranjirunnu.nammal enganelum first round onnu kadannal mathi baki nammal ee kollam WC kalikkum ennaaa paranjirunne. Karanam oru pad options indaarnnu first round kandaarnnel. Athil nammal kuwait ne away pottichappo njan orappich ee kollam nammal WC kalikkumnnu Evde afghanistan nu against ingane bottle cheyyumwnnu karutheelaa
@KAALANYT-vh3lc
@KAALANYT-vh3lc Ай бұрын
😢
@KkKk6-sc5gu
@KkKk6-sc5gu Ай бұрын
Coach ara inn?
@NidhindasAmbukunje-yj9sy
@NidhindasAmbukunje-yj9sy Ай бұрын
Easy group kittiyitum indiaku karyamila bro Drow or loss ithayirikum result
@muhammedc9773
@muhammedc9773 Ай бұрын
Japan saudi Australia goup c Iran qatar Uzbekistan group a Ithu rendum 🔥 grop anu
@hareshvikram6277
@hareshvikram6277 Ай бұрын
എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥ... ഇന്ത്യൻ ഫുട്ബാൾ in big downfall
@Tgamer-zw3dd
@Tgamer-zw3dd Ай бұрын
Park coach avanam 🙂 but aiff funds indo avon
@abhilashabhi8418
@abhilashabhi8418 Ай бұрын
ആഗ്രഹിച്ചാൽ മാത്രം പോരാ അതിനു വേണ്ടി പണി എടുക്കണം
@AJ-s_world
@AJ-s_world Ай бұрын
ഇവിടെ afganistan നെ തോൽപിക്കാൻ പറ്റുന്നില്ല 🤣🤣🤣
@muhammedc9773
@muhammedc9773 Ай бұрын
ചൈനക്ക് എന്താണ് സംഭവിച്ചത് 19 asian കപ്പിൽ pot 1 le club ആയിരുന്നു ഇപ്പൊ ഏഷ്യയിലെ top 12 l പോലും ഇല്ല
@ilyask7041
@ilyask7041 Ай бұрын
കയിഞ്ഞതു കഴിഞ്ഞു ഇനി പറഞ്ഞിട്ടു കാര്യം ഇല്ല 😊
@georgejose8600
@georgejose8600 Ай бұрын
Ningal paranjathe ellam karym pakshai ividai aarkane thalpariam ividai cricket mathi
@siyongaming4928
@siyongaming4928 Ай бұрын
പറഞ്ഞു vishamippikkalle
@ameenrose2435
@ameenrose2435 Ай бұрын
അങ്ങ് പോയാൽ മതി ജോർദാനോടൊക്കെ പത്തെണ്ണം വാങ്ങി കൂട്ടും ഖത്തർ സ്കൂൾ ടീം ഇറക്കിയിട്ട് ഇന്ത്യനെ പഞ്ഞിക്കിട്ടു 3rd റൗണ്ടിൽ എല്ലാ ടീമും നല്ല കിടു ടീമുകളെ ഇറക്കും
@sd49x
@sd49x Ай бұрын
India missed big opportunity 😢
@bhagath4155
@bhagath4155 Ай бұрын
Enthina ഇങ്ങനെത്തെ വീഡിയോ ചെയ്തു ഞങ്ങളെ വിഷമിപ്പിക്കുന്നെ 🙂
@TheEnforcersVlog
@TheEnforcersVlog Ай бұрын
120 team vachu world cup nadathiyalum India Athil kanilla
@Ajju---924
@Ajju---924 Ай бұрын
💯
@AngelBolt-bc2bw
@AngelBolt-bc2bw Ай бұрын
ഇനി പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? 🥹
@leader7021
@leader7021 Ай бұрын
Omm,e kaliyum vech third roundilek chenecha mathi 😂
@BATMAN_s_millis
@BATMAN_s_millis Ай бұрын
MORAL OF THE STORY IS BE DEDICATED, PLAY HARDER , PLAY FOR THE NATION ❤
@vishnup6232
@vishnup6232 Ай бұрын
Which Indian Players don't have
@strike28sports9
@strike28sports9 Ай бұрын
ഇന്ത്യ കോച്ചിനെ എപ്പോൾ പ്രഖ്യാപിക്കും. ഇന്ത്യയുടെ അടുത്തു മാച്ച് എപ്പോഴാണ്
@mc-criminal5827
@mc-criminal5827 Ай бұрын
India kk ithonnum avshyam illa 🫤
@georgejose8600
@georgejose8600 Ай бұрын
Correct
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
КТО СИЛЬНЕЕ❓️ Качёк vs Роналду vs Лифтер
0:38
vladosmirnyy😈
Рет қаралды 2,1 МЛН
ТАКИХ ЭЛЬ-КЛАСИКО УЖЕ НЕ БУДЕТ:(
0:58
Дерек
Рет қаралды 338 М.
Diyora Keldiyorova
0:32
JOKER ALMAZ
Рет қаралды 2,9 МЛН
Скромный парень НАКАЗАЛ ЧЕЧЕНЦА за дерзость 😡
1:00