സച്ചിന് ശേഷം ഇത്രയും ആരാധിച്ച ഒരു ക്രിക്കറ്റ്‌ർ വേറെ ഇല്ല ❤
@user-jn1ks8dd4j Жыл бұрын
സേവാഗിന് ശേഷം ഇന്ത്യ കാണാൻ കൊതിച്ച ഓപ്പനറും ധോണിക്ക് ശേഷം ഇന്ത്യ കാണാൻ കൊതിച്ച ക്യാപ്റ്റനും അയാളാരുന്നു. തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി തികക്കുമ്പോളും ipl ൽ ആദ്യമായ് 5 കപ്പ് എടുക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് തീരുക്കുമ്പോളും ഈ കഴിഞ്ഞ വേൾഡ്ക്കപ്പിൽ മുന്നിൽ നിന്നും ചങ്കൂറ്റത്തോടെ ടീമിനെ നയിക്കുമ്പോളും ഞാനടക്കമുള്ള ഓരോ ആരാധകന്റെയും ഉള്ളിൽ അയാളുടെ പേര് തറച്ചു കേറിയിരുന്നു. Hater's please step back. Shitmon എന്ന് വിളിച്ചു കളിയാക്കുമ്പോളും ഹേറ്റേഴ്‌സിനു അറിയാത്ത ഒരു കാര്യമുണ്ട് ഈ മനുഷ്യൻ തീർത്ത ചില റെക്കോർഡുകൾ ഇന്നും ലോകത്തിലെ മികച്ച ബാറ്റ്സ് മാന്മാർക്ക് സ്വപ്നം മാത്രമാണ്. Rohit Gurunath Sharma സച്ചിന് ശേഷം ഞാൻ ഇത്രയും നെഞ്ചിലേറ്റിയ മറ്റൊരു പ്ലയെർ ഇല്ല 💙💙
@rafidmuhammad3459 Жыл бұрын
Nee parannath sheriya
@KMC_AKKU Жыл бұрын
Ipl cup kittum ambani ulla kond but icc cup payisa koduthal kittyilla