Check out more details about NRI term plans 👉 bitly.ws/3gjz4
@sunilkumar-p5v9d10 ай бұрын
Skip ഓപ്ഷനും ചേർക്കണം
@jayafredy15259 ай бұрын
😊@@sunilkumar-p5v9d
@markuttyjoseph9 ай бұрын
⁰😊 10:37 @@sunilkumar-p5v9d
@veenavargheese80858 ай бұрын
😊😊😊😮😮😮😮😮😮😊😊😊😊@@sunilkumar-p5v9d
@josephaugustin26479 ай бұрын
ഏറ്റവും മികച്ച രാജ്യമായ ന്യൂസിലാന്റിനെ ഒഴിവാക്കിയത് അദ്ഭുതം തന്നെ!
@believersfreedom286910 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവൻ കൂടെയുണ്ടെങ്കിൽ ജീവിതത്തിലെ ഏത് പ്രതി സന്ധി യും അതിജീവിക്കുവാൻ ശക്തി ലഭിക്കും! " ഭയപ്പെടേണ്ട,ഞാൻ കുടെയുണ്ട് " എന്ന് അരുളി ചെയ്ത അവനു ആരാധന! മഹത്വം!
@stalinrajindian10 ай бұрын
Ninakkonnum vera paniyille. Jeevikkunna deivam ningalku maathram nallathu cheithaal mathiyo? Ukraine, palestine and Israel countriesil war nadannukondirikkunnu yethrayo kunjungalum aalugalum kollepettu. Pattini kaaranam yethrayo aalukal kollepettu. Nintayokke deivam yevidaya?
@smartchoirmusiclab78018 ай бұрын
പൂട്ട് കച്ചവടം തുടങ്ങി യല്ലോ
@faisalmullankandy28598 ай бұрын
😂@@smartchoirmusiclab7801
@ManjuG-cm1ih8 ай бұрын
വീട്ടിൽ ഇരുന്നു പറഞ്ഞാൽ മതി
@AtkareemAtАй бұрын
മരിച്ച ദൈവം നിസ്സഹായനാണ്.
@aruns740710 ай бұрын
ബ്രോ ജപ്പാനെ ഇതിൽ ഉൾപ്പെടുത്താത്തത് മോശമായിപ്പോയി. ഇന്ത്യക്കാർക്ക് വളരെയധികം ബഹുമാനം കൊടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ജപ്പാൻ
@hari_Vadakke10 ай бұрын
😊👍
@L9________llll10 ай бұрын
Koodudal indiakkaru joli idukkunna rajagal Saudia Arabia Qatar bharani kuwath Oman UAE 2 kuodi India kaaru joli idukkunna rajagal aan idu. Adil malayalikal. 50 sadamanam unddu
@L9________llll10 ай бұрын
Luokathu vechu theevaravadikal vargiyavadikal Ulla rajam aan america ethra rajagale kunnu thalliya rajam American aan njan divasavum praartikunnu America valiya boojalanam vannu nasikkanam
@@FawazIllias-pv2qk ethrarajagale kunnu thalliya rajam aan america
@vyshakappu108910 ай бұрын
Malta, poland , Italy, newzealand,jappan, South Korea,laxamburg, cyprus,
@ranipaul956910 ай бұрын
ഗൾഫ് രാജ്യങ്ങൾ ജോലി ചെയ്യാൻ ഒട്ടും തന്നെ കൊള്ളില്ല. ജോലിയുടെ അടിസ്ഥാനത്തിൽ മാത്രമേ നമ്മൾക്ക് ഗൾഫ് രാജ്യങ്ങളിൽ താമസിക്കാൻ അനുമതിയുള്ളൂ അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കാനുള്ള മാനദണ്ഡമാണ് ജോലി. തൊഴിലുടമ നൽകുന്ന സ്പോൺസർഷിപ് വിസയിൽ വേണം ഗൾഫിൽ നിന്ന് ജോലി ചെയ്യുവാൻ. അതിനാൽ തൊഴിലുടമകൾക്ക് ജീവനക്കാരോട് അപമര്യാദയായി പെരുമാറാനും അവരെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്താനും കഴിയും. തൊഴിലുടമകൾക്ക് ജീവനക്കാരുടെ പാസ്‌പോർട്ടിന് നിരോധനം ഏർപ്പെടുത്താനും അവരെ അവരുടെ രാജ്യത്തേക്ക് എന്നുന്നേക്കുമായി തിരിച്ചയക്കാനും കഴിയും. തൊഴിലുടമയ്ക്കെതിരെ തൊഴിലാളി കേസ് കൊടുത്താലും തൊഴിലുടമയ്ക്കെതിരെ ഒരു നടപടിയും നിയമം സ്വീകരിക്കില്ല എന്നാൽ മറിച്ചാണെങ്കിൽ തൊഴിലാളിക്കെതിരെ എല്ലാ വിധ നടപടികളും നിയമം സ്വീകരിക്കും. യൂറോപ്പിലോ ഓസ്‌ട്രേലിയയിലും ന്യൂസിലാൻ്റിലും നിങ്ങൾക്ക് സ്ഥിര താമസവും പൗരത്വവും ലഭിക്കും. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി മാറാം. നിങ്ങളുടെ ആ രാജ്യങ്ങളിലെ സ്ഥിരതാമസവുമായി തൊഴിലുടമയ്ക്ക് യാതൊരു ബന്ധവുമില്ല അവർക്ക് നിങ്ങളെ ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല. ഇതു കൊണ്ടൊക്കെയാണ് ഇപ്പോഴത്തെ കുട്ടികൾ പ്ലസ് ടു വിന് ശേഷം സ്ഥിരതാമസവും പൗരത്വവും നൽകുന്ന യൂറോപ്യൻ ഓസ്ട്രേലിയൻ കാനേഡിയൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. ഗൾഫിൽ തൊഴിലാളികൾ അടിമകൾ ആണ്.
@rosammajohny542610 ай бұрын
Why newzlanandparayaanjathu
@Saavinho-rg10 ай бұрын
പൗരത്വംകൊടുക്കുന്നതോടെ ആരാജ്യം ഊമ്പിതുടങ്ങും 😁
@AtkareemAtАй бұрын
ഗൾഫിനെക്കുറിച്ച് തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട് - ഗൾഫ് രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കില്ല - തൊഴിലാളികളെ മാത്രമേ അവർക്കാവശ്യമുള്ളു - എന്നാൽ യൂറോപ്പിൽ 55 ശതമാനവും 40 ശതമാനവും ശമ്പളത്തിൽ നിന്നു പോലും ടാക്സ് പിടിക്കുന്നുമുണ്ട് കൃസ്ത്യാനികളെങ്കിൽ ചർച്ചുകൾക്ക് വേണ്ടി 300- 400 ലീറ ശമ്പളത്തിൽ നിന്നും പിടിക്കുന്നുമുണ്ട് - ഗൾഫിൽ ടാക്സില്ല പള്ളിപ്പണവും പിരിക്കുന്നില്ല =കോടിക്കണക്കിന് ഇന്ത്യക്കാർ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട് = യൂറോപ്പിലും നവനാസികളും സയണിസ്റ്റുകളും റേസിസ്റ്റുകളും വംശീയവർഗീയവാദികളും സംഘടനകളുമുണ്ട് = അടുക്കുമ്പോഴറിയാം =
@tomksebastian853310 ай бұрын
In my humble opinion the best place an Indian can do a job is INDIA. Level your skills up you can earn almost equal to the salary in Europe ( atleast for tech jobs ) I am speaking from my personal experience
@RethikaRitesh10 ай бұрын
true 👍
@InnocentThomas-eg1tm9 ай бұрын
Salary is not enough to buy minimum salt and chilli.
ഉമയപ്പ നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ് അതിന്റെ ഇടയിൽ പൊതുവെ പരസ്യം ഉണ്ടാവാർ ഉണ്ട്, പിന്നെ നിങ്ങളുടെ പരസ്യം കൂടി വന്നാൽ നമ്മൾക്ക് നിങ്ങളുടെ ചാനൽ ബഹിഷ്ക്കരിക്കെണ്ടിവരും, നിങ്ങൾക്ക് ഇതിലുടെ തന്നെ നല്ല വരുമാനം കിട്ടുന്നുണ്ട് അത് പോരെ കേൾക്കുന്ന ആൾക്കാര് ഉമയപ്പയെ പോലെ മണ്ടൻമാർ അല്ല
@Trading6829 ай бұрын
KZbin നിങ്ങൾ വിലക്ക് വാങ്ങി, ads free ആയി ജനങ്ങൾക്ക് കാണാൻ അവസരം ഉണ്ടാക്കൂ
@sainujoy20559 ай бұрын
35 yrs i am working in Dubai. Its very safe and can enjoy life. USA u can't enjoy life much as cost of living is too high
@Saavinho-rg10 ай бұрын
ഇന്ത്യക്കാരോടുള്ള ബഹുമാനം ആഗോളതലത്തിൽ കുറ ഞ്ഞുവരികയാണെന്ന റിപ്പോർട്ട്
@dsanu42055 ай бұрын
നമ്മുടെ നാട്ടീന്ന് പോകുന്നവരുടെ കയ്യിലിരുപ്പ് കൊണ്ട്😂😂😂 അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല😂😂😂
@mohammedshameem990810 ай бұрын
Uae ❤❤❤❤❤
@sunilkombath591410 ай бұрын
Iam working saudi 29 years
@babysarma10 ай бұрын
അവിടെ ഹിന്ദുവിനു ആരാധന നടത്താന്‍ അനുമതി ഉണ്ടോ. ഭജന മന്ത്രോച്ചാരണം അനുവദിക്കുമോ. ഒരു അടിമയെ പോലെ ഒരു അഭിപ്രായവും ഇല്ലാത്ത ഒരു നപുംസകം ആയി അറബിയുടെ അടിമയായി കഴിയാം
@lavenderlr81999 ай бұрын
Ithu summer media aalude channel aano
@jafaralbustan690910 ай бұрын
Uae❤. Japan 🇯🇵
@stalinrajindian10 ай бұрын
If your character is good, Kuwait is also a good country for earning money. ❤ I have been in kuwait for the last 10 years.
@abdulhaseeb__35708 ай бұрын
Kuwait il entha work?
@stalinrajindian8 ай бұрын
@@abdulhaseeb__3570 Software Engineer
@sandhyaosr9 ай бұрын
I'm in UAE 🇦🇪 ❤
@selastinanthoniappan8 ай бұрын
how about japan?
@bobbymathews556810 ай бұрын
My family lives in Us more than 4 decades.we are happy here with lots of Kerala diaspora
@sachingeorge170210 ай бұрын
I'm an start up entrupruner wife is MBA hw we can come in usa?
@iqbalikku669410 ай бұрын
Uae❤
@josephaugustin26479 ай бұрын
മലേഷ്യയേക്കാളും better സിംഗപ്പൂരാണ്!
@rivaphilip513710 ай бұрын
New Zealand, Singapore, Israel??
@zubairbhai893310 ай бұрын
singapoor
@User.King12339 ай бұрын
N എവിടെയും പോക പക്ഷേ ഇസ്രായേൽ പോകണ്ട മരണം ഉറപ്പ്
@Psychosaudi9 ай бұрын
Summer broyude chanel aano eth?????
@kirthana41109 ай бұрын
Summer annan aano
@reenakp92968 ай бұрын
ഒരു സംശയം ഇത് സമ്മർ മാഷ് അല്ലെ. സൗണ്ട് അതുപോലെ തന്നെ
@mallikaravi686210 ай бұрын
The most secure place for Indians is India itself.
@blackkingprotocol731710 ай бұрын
What about Bahrain
@AbdulHameed-iq6nx9 ай бұрын
More than 10 cr indians abroad modi adani india world third economy !!!!!!
@ansonbaby29299 ай бұрын
Israyel ❤❤
@KuruvilaKJ7 ай бұрын
Why not Nz
@rajansudararaj436110 ай бұрын
First chaina
@akshay5866610 ай бұрын
നമ്മുടെ നാട്ടിലേക്കും ഇങ്ങനെ വിദേശികൾക്ക് സുരക്ഷിതമായി എത്താൻ കഴിയുന്ന ഒരു കാലം ഉണ്ടാകട്ടെ. അഥിതി ദേവോ ഭവ എന്ന് പറച്ചിലിൽ മാത്രമേ നമ്മൾക്ക് ഉള്ളു വിദേശ ടുറിസ്റ്റുകളോട് ഉള്ള പെരുമാറ്റം വളരെ മോശമാണ്. കേരളത്തിൽ ഉൾപ്പെടെ.
@tonykuriankoshy277310 ай бұрын
കാനഡ യില് ഏങ്ങനെ പോകും, നിങ്ങള് തന്നെ വീഡിയോ ല് അവിടെ security issues ഉണ്ടെന്നു,,,, പിന്നെ എങ്ങനെ chose ചെയും....
@ammukannan172210 ай бұрын
😂
@Clockwise-ll6fz10 ай бұрын
Ithil kooduthalum Muslim Countries Aanallo ♥😘😊 Proud To Be An Indian Kerala Muslim ♥😊 Oman Saudi Arabia Malaysia Qatar United Arab Emirates
@downer14310 ай бұрын
But why Muslim refugees desperately going to the west?
ഖത്തറികളുടെ ഇന്ത്യക്കാരോ ടുള്ള സമീപനം വളരെ മോശമാണ്, പ്രത്യേകിച്ച് non-Muslims നോട്. കാനഡയിൽ നിന്ന് പറ്റാവുന്നവരൊക്കെ തിരിച്ചു പൊയ്കൊണ്ടിരി ക്കുകയാണ്. ഇതിലൊക്കെ നല്ലത് EU ലെ 'shenken visa Countries ൽ ഏതിലെങ്കിലും പോകാൻപറ്റുമെങ്കിൽ അതായിരിക്കും. ഏറ്റവും പ്രധാനകാര്യം നിങ്ങൾക്കൊ രു സമകലീനത്ത് demand ഉള്ള SKILL ഉണ്ടായിരിക്കുക എന്നതാണ്.
@അബ്ദുൽമജീദ്തേക്കിൽ10 ай бұрын
മാൾട്ടയിൽ പോകാമോ..
@babysarma10 ай бұрын
ഒരു കാര്യം മാത്രം ഓര്‍ക്കാന്‍ പറയുന്നു ഈ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഓന്തിനെ പോലെ സ്വഭാവം മാറുന്നവരാണ്. ഇവിടെ ഒരു ചെറിയ തെറ്റ് പോലും വധശിക്ഷ വധിക്കാന്‍ ഭരണകൂടം തയാറാക്കും പ്രത്യേകിച്ച് ഹിന്ദുക്കൾ. ഗതികേട് കൊണ്ട് മാത്രം ആണ് ജനങ്ങള്‍ ഗൾഫ് രാജ്യങ്ങളില്‍ പോകുന്നത്. എന്നാല്‍ കാനഡ വിശാല മനസ്സ് ഉള്ള ഒരു ഭരണകൂടം ആണ്. പൗരന്മാരെ സ്വന്തം ഇഷ്ടം പോലെ ജീവിക്കാന്‍ അനുവദിക്കുന്ന രാജ്യം ആണ്. കാനഡയെ മോശമായ രീതിയില്‍ പറഞ്ഞാല്‍ അത് വെറും തെറ്റ് തന്നെ ആണ്