നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Business management, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
@swfh354214 күн бұрын
Tesla gonna be launch too soon in India.....bro getting more power like Thanos.....🔥
@vijayjoseph516114 күн бұрын
Welcome back mr. President 💐
@MUHAMMEDmh-e6p14 күн бұрын
Trumb🔥
@sasibalakrishnan903414 күн бұрын
He is a pakka business Man...... All war will be finished ... only business deals
@Alchemy1211 күн бұрын
bro, you don't know what trump said beforehand the election. He made a statement, if he comes as a US president, he will destroy Iran and Palastine since Palastine started the war towards Israel. Before there will be a meeting with other European Member and Countries like India, France, Germany and Russia. As per the statistics, Europian's and Americans hate Islam and Islamic states, they are only friendly with the Arabs because they are getting oil. That's it! Ingante oru situation il even Trump concluded by saying, "I am seeing what's happening between Israel and Palestine." And I will definitely take a stand with Israel and support full resources to Israel. Ingane aanu Trump paranjath! Apo ariyalo what trump meant enn. 🥲
@ha6i15 күн бұрын
Musk is cooking smthg 💀📈
@vipinashok900015 күн бұрын
🍜 Noodles and soup , veno kurach
@bharatmatha187714 күн бұрын
Ate...Nalla laddu cook cheyunnu ..veno ?
@salessales628714 күн бұрын
ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യം വെച്ചാണ് എലോൺ മസ്ക് വന്നിരിക്കുന്നത്. ലോകത്തെ വളർന്നു വരുന്ന ഏറ്റവും പൊട്ടൻഷ്യൽ ഉള്ള മാർക്കറ്റാണ് ഇന്ത്യ. മസ്ക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ടെസ്ല കാറും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളും ഇന്ത്യയിൽ ഇറക്കാൻ സാധിച്ചില്ല. ടെസ്ല വന്നാൽ ടാറ്റയുടെ ഇലട്രിക് കാർ മേഖല തകരും. സ്റ്റാർലിങ്ക് ഇന്ത്യയിൽ വന്നാൽ 2016 ൽ ജിയോ ഉണ്ടാക്കിയ ഇന്റർനെറ്റ് വിപ്ലവത്തിന്റെ മേലെ ഒരു ഇന്റർനെറ്റ് വിപ്ലവം നടക്കും. ഇപ്പോൾ ജിയോ ഉപയോഗിക്കുന്ന ഞാൻ ഉൾപ്പെടെ അങ്ങോട്ട് മറിയും. ഇപ്പോൾ ഈ അമേരിക്കൻ കമ്പനികൾക്ക് മുകളിൽ 200-300% വരെ ടാക്സ് പിടിക്കാൻ നോക്കുന്നുണ്ട്. ഇന്ത്യയിൽ ഉണ്ടാക്കുന്ന അമേരിക്കൻ ബ്രാൻഡ് സാധനങ്ങൾ ഇന്ത്യയിൽ വിൽക്കപ്പെടുന്നത് അമേരിക്കയിലേക്കാളും വളരെ കൂടിയ റേറ്റിലാണ്. ഇന്ത്യക്ക് ചെയ്യുന്ന ഓരോ സഹായത്തിനും ട്രമ്പ് തിരിച്ചു ബിസിനസ് ചോദിക്കും.. അതിനായിട്ട മസ്ക് ഇങ്ങോട്ട് ചാടിയത്. അല്ലാതെ അടുത്ത അമേരിക്കൻ പ്രസിഡന്റ് ഒന്നും ആകാനല്ല.
@bunta524114 күн бұрын
For real
@ha6i14 күн бұрын
@@vipinashok9000 Muskinte aara?
@jamesbond-wh4dl14 күн бұрын
ബംഗ്ലാദേശ് ന്റെ കാര്യം കട്ട പുക 😂😂
@Music_is_W14 күн бұрын
why
@renjithomas620312 күн бұрын
ഇറാൻ ന്റെയും 🤣
@dude389312 күн бұрын
😂
@Alchemy1212 күн бұрын
@@Music_is_Wwait and watch! The trio is back Modi+Putin+Trump 🇮🇳🇺🇸🇷🇺💪🏻 🗿
@rajeshexpowtr11 күн бұрын
US want in bengladesh their base
@Truth2526714 күн бұрын
You are talking nicely. Go ahead 👍. This is the first time I am watching you. I wrote it to encourage you.
@harikrishnankg7715 күн бұрын
വിഡിയോസ് ഒക്ക വളരെ informative ആണേ 👏👏❤️❤️
@jojythomas687213 күн бұрын
ലോകത്തെ ശരിയായ ദി ശയിൽ നടത്താൻ guts ഉള്ള നേതാവ്,trump 👍🏻👍🏻😞
@LaymanInvesto14 күн бұрын
Ini yudhangal kurayum🎉🎉🎉🎉
@jithinn114 күн бұрын
ഇറാൻ, ലേബനോൻ, സിറിയ ഓക്കേ ഇനി അനുഭവിക്കും.
@askaraskar9314 күн бұрын
😂😂 nerey marichanengilo usa fund cheidhillel enth theynga itt yudham cheyum lavanmaru
@Aneeshrdx14 күн бұрын
@@askaraskar93ജൂതന്റെ കൈയിൽ ആണ് പുള്ളെ അമേരിക്കയുടെ പൈസ മൊത്തം 😅
@Fazil_az14 күн бұрын
Trump is focused on trade, chances are less he will indulge in war.
@Cyrian91114 күн бұрын
@@askaraskar93US fund going to 80% of gulf countries including Palestine…😊
@sooryamsuss456513 күн бұрын
@@Cyrian911bro what....America is supporting Israel. Not Palestine
@GeorgeAL-vy3ry14 күн бұрын
ജയ് TRUMP ജയ് മോദി ജയ് ബെഞ്ചമിൻ നെതന്യാഹു
@SafeerSefi12 күн бұрын
avide USA il Trump Bitcoin legalize cheyth Tax ozhivakkunnu and reserve aakkan pokunnu, ivide Modiji ban &heavy 30% Tax vakkunnu
@Alchemy1211 күн бұрын
@@SafeerSefionu pode, ivide Digital Coin by Reserve Bank legalise cheyan pokunnu. Trump aanu main aayi athu kond veran pokunathu! 😂😂 Shafi Parambil poleyum Mammad Riyaz pole onum alla.
@minar13556 күн бұрын
🏳️🌈😂
@navasmuhammed94656 күн бұрын
Thyr
@remanair-pg4js14 күн бұрын
ഇന്ത്യയുമായുള്ള trade നേ ബാധിക്കാം. പക്ഷേ മറ്റു മേഖലകളിൽ സഹകരണം പ്രതീക്ഷിക്കാം.(Defense and Geo politics )
@sivadasparangattil88214 күн бұрын
അതുതന്നെയാണ് ഇന്ത്യയുമായി ഉണ്ടാകാൻ പോകുന്ന റിലേഷൻ ന്റെ രീതി. Trade ൽ അദ്ദേഹം ആരുമായും ഒരു ഒത്തുതീർപ്പിനും തയ്യാറാകില്ല.
@prasanthpr27414 күн бұрын
Bro..waqf nae kurichu vdo cheyamo
@idmidhun13 күн бұрын
Ippo cheyyum nokki irunno😂
@Alchemy1211 күн бұрын
Nalla aaloda choikune, dey Ivan Muslim Anu, ninaku ariyunathu alle, islam il ullavar islam ile Thane alukale, thalli paranjal, Avar ivane madhathinnu pidichu oru eecha polum ariyathe purathu aakum (ake Muslim community matrame pine ariyu) So cheyum enn thonunundo Ivan?
@Alchemy1211 күн бұрын
Nalla aaloda choikune, dey Ivan Muslim Anu, ninaku ariyunathu alle, islam il ullavar islam ile Thane alukale, thalli paranjal, Avar ivane madhathinnu pidichu oru eecha polum ariyathe purathu aakum (ake Muslim community matrame pine ariyu) So cheyum enn thonunundo Ivan?
@IndianSpy-q3x9 күн бұрын
Why he need to talk about it? Have you ever seen he is talking about such a things here?
@Alchemy129 күн бұрын
@@IndianSpy-q3x he needs to, he should alert people about the consequences that people are gonna face it.
@allen767314 күн бұрын
Trump ജയിക്കണേ മുന്നേ പറഞ്ഞത് ആണ് Israel Great Israel ആകണം എന്ന് ഒള്ളത് Thats means Lebanon syria എല്ലം America Israel കീഴിൽ ആകും 🔥❤️
@nizamulmulk744714 күн бұрын
🔥 തന്നെ
@Alchemy1211 күн бұрын
bro, you don't know what trump said beforehand the election. He made a statement, if he comes as a US president, he will destroy Iran and Palastine since Palastine started the war towards Israel. Before there will be a meeting with other European Member and Countries like India, France, Germany and Russia. As per the statistics, Europian's and Americans hate Islam and Islamic states, they are only friendly with the Arabs because they are getting oil. That's it! Ingante oru situation il even Trump concluded by saying, "I am seeing what's happening between Israel and Palestine." And I will definitely take a stand with Israel and support full resources to Israel. Ingane aanu Trump paranjath! Apo ariyalo what trump meant enn. 🥲
@Alchemy1211 күн бұрын
bro, you don't know what trump said beforehand the election. He made a statement, if he comes as a US president, he will destroy Iran and Palastine since Palastine started the war towards Israel. Before there will be a meeting with other European Member and Countries like India, France, Germany and Russia. As per the statistics, Europian's and Americans hate Islam and Islamic states, they are only friendly with the Arabs because they are getting oil. That's it! Ingante oru situation il even Trump concluded by saying, "I am seeing what's happening between Israel and Palestine." And I will definitely take a stand with Israel and support full resources to Israel. Ingane aanu Trump paranjath! Apo ariyalo what trump meant enn. 🥲
@Alchemy1211 күн бұрын
Yes bro. He made a statement, if he comes as a US president, he will destroy Iran and Palastine since Palastine started the war towards Israel. Before there will be a meeting with other European Member and Countries like India, France, Germany and Russia. As per the statistics, Europian's and Americans hate Islam and Islamic states, they are only friendly with the Arabs because they are getting oil. That's it! Ingante oru situation il even Trump concluded by saying, "I am seeing what's happening between Israel and Palestine." And I will definitely take a stand with Israel and support full resources to Israel. Ingane aanu Trump paranjath! Apo ariyalo what trump meant enn. 🥲
@normanmathew12 күн бұрын
The real aura
@iwindias15214 күн бұрын
സ്വർണ്ണം ഉള്ളവർ എല്ലാം സ്വർണ്ണം വേഗം വിറ്റോ പവന് 7000 രൂപ വരെ കുറയാൻ ചാൻസ് ഉണ്ട്
@hia562314 күн бұрын
Right observation
@mohamdniyas38014 күн бұрын
Eanni athra veeghaan chance ilaa evdnn kerrum
@sakeerhuzain691914 күн бұрын
ഓൻക്ക് കായ് ആണ് വേണ്ടത് സമാധാനവും യുദ്ധവും അയാളുടെ സ്റ്റാറ്റാർജി അല്ല ട്രംബ് ബിസിനസ് മാത്രമായിരിക്കും ചിന്തിക്കുക ചൈന കേറി മേഞ്ഞ എല്ലാ വ്യവസ്ഥകളും തിരിച്ച് അയാളുടെ പരിധിയിലേക്ക് വരുത്തും അറബ് രാജ്യങ്ങളും ഉൾപെടും
@ajo412914 күн бұрын
Trumb ❤❤❤❤❤❤
@Emilpcmi14 күн бұрын
Trump ❤
@interestingvideos36114 күн бұрын
All crypto investers also voted Trump
@SHIR61914 күн бұрын
❤
@Lakshmidasaa14 күн бұрын
മോദി, അമിത് ഷാ, സുരേഷ് ഗോപി, ട്രമ്പ്.... they speak from heart ❤
@moneyfocus968014 күн бұрын
🤣🤣🤣 ithrokkey veynoo ellam politicans aah padicha kallanmaar... Maybe yogi is better than these clowns
@Adaywithothers14 күн бұрын
And eat cow dung tooo 😂
@siyadnuhammed319514 күн бұрын
😂😂😂😂😂
@Kookan2214 күн бұрын
അതിന്റെ ഇടയ്ക്ക് കൂടെ ഒരു വെളുപ്പേര്
@mymemories861914 күн бұрын
&ഉള്ളി സുര
@muhmmdshafi14 күн бұрын
Good Detailed presentation ❤
@Godl-z8p15 күн бұрын
Crypto 📈
@spacex909912 күн бұрын
Tesla vannilkilum kozhapulla but starlink must aayittum vannam its necessary
@AnilkumarVNair12 күн бұрын
Welcome trump
@mhd____riyan13 күн бұрын
Wi-R technology yudea Video cheyyo
@MoydiTp-y8l13 күн бұрын
😊😊
@nandhunandhu319815 күн бұрын
🔥🔥
@DibinDavid14 күн бұрын
❤❤❤
@FSLKC14 күн бұрын
Good info❤
@jobaadshah112 күн бұрын
TRUMP ❤❤❤❤❤❤❤
@critic74082 күн бұрын
Tech Tubers live due to Elon Musk. 😂😂😂
@ReneeshTr-yq4jo15 күн бұрын
❤❤❤
@rasandindia279915 күн бұрын
Ningalda videos kanumbo ella news um oru Technology Dimension il mansilakkan pattum. 👒off
@AkPK36913 күн бұрын
രാഷ്ട്രീയം മനസ്സിലാക്കാൻ എനിക്ക് കൃത്രിമബുദ്ധിയുടെ ആവശ്യമില്ല 🇮🇱
@jisav926613 күн бұрын
Trump is a good person for Americans no doubt about but immigration system will be more strict. Nowadays when Biden came every one got an opportunity came to America . Now visa renewal will be big problem and immigration won’t be easy.
@xmen480915 күн бұрын
Elon Musk freespeach എന്ന് പറഞ്ഞ് twitter വാങ്ങിച്ച് സ്വന്തം tweet boost ചെയ്യാൻ developers inw നിയമിച്ച് പിന്നെ. Free speech എന്ന് ഒക്കെ പറഞ്ഞ് governments ചോയ്ക്കുമ്പോൾ monitisation ചെയ്യുകയും video remove ചെയ്യുകയും ഒക്കെ ചെയ്യും എന്നിട്ട് freespeach പോലും He is actually a good business man but not a man to follow in anyway.
@JaidenStark.14 күн бұрын
No one should follow no one , humans are made of sins
@decemberdecember440114 күн бұрын
Bhayakara
@Cyrian91114 күн бұрын
Nobody or no media giving free speech then why should he????
@muhammedsuhail313714 күн бұрын
@@Cyrian911പക്ഷെ വേറെ ആരും free speech എന്നും പറഞ്ഞു users എണ്ണം കൂട്ടി ഇട്ട് അവസാനം പറ്റിച്ചിട്ടില്ല. അത് ചെയ്യാൻ പറ്റില്ലെങ്കിൽ എന്തിനാണ് പറയുന്നത്?
@Cyrian91114 күн бұрын
@@muhammedsuhail3137 aaru paranju ellaannu…!!! Every social media(99%) of them started like that , eventually they added restrictions…please have a study…!!!
@Azam_Sha14 күн бұрын
എങ്ങനെ ഇത്ര informative ആയിട്ട് കാര്യങ്ങൾ സംസാരിക്കാൻ പറ്റുന്നു Sir?
@vijayjoseph516114 күн бұрын
This is his business. He has to know,what he is talking…
@Killmonger23415 күн бұрын
His campaign in twitter was something else
@quickinfoai14 күн бұрын
AI prediction -Elon futuristic planning
@niyasniyas177014 күн бұрын
പഴയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈടൻ രോഗി ആണ് വയസ്സ് ആയി നടക്കാൻ പോലും സാധിക്കില്ല
@christy722714 күн бұрын
Twitter ❌ X ✅
@yzx6665 күн бұрын
Sheelam petten maatan kazhiyila
@vipinashok900015 күн бұрын
Wazir x hack ayat oru video cheyyamo
@petername260815 күн бұрын
Which means 10 lakh h1b1 job loss, trumps vice president told he will ban h1b1 visa😢
@Fazil_az14 күн бұрын
If u look from American citizens’ point of view, that’s what’s they want. Can’t complain unfortunately.
@Cyrian91114 күн бұрын
Yes they need to cancel…giving excess visa or immigration could spoil a country…just make it as limited like before….they should close the consulate office in Hyderabad too…because majority of fraud H1 visa passing through that consulate(only Andra people)
@Rohit-rx5rz14 күн бұрын
Means america pokan ithiri koodi pad akumeno for studies and settling there?
@Rohit-rx5rz14 күн бұрын
@@Cyrian911 .
@rafeeqklm457114 күн бұрын
@@Rohit-rx5rzyou can I migrate to USA
@somasundarantv182614 күн бұрын
Eloan mask will be the first trillener in 2025 And second is athanni in 2026
@vijaytc-nl5kn14 күн бұрын
ബൈഡൻ ഒരു തോൽവി ആയിരുന്നു.
@Softec31115 күн бұрын
😊
@TravelOnRoadsPraveenJose14 күн бұрын
CEO & CTO meaning enne pole Google il nokkan poyavar🤣🤣
@fatheenhasanep207314 күн бұрын
Glamour koodi umer bro,,
@wowworld271514 күн бұрын
❤
@Liverjohny14 күн бұрын
അമേരിക്കയും ഇറാനും മോശം ബന്ധമായിരുന്നു... ഇവിടെ നല്ല മോശം ബന്ധമായിരുന്നു എന്ന് കേട്ടു 😆😆😆
@arjunghoshshreddxxxr256610 күн бұрын
manushyanayal manushyatham,vivaram ithu 2um e Trumpinilla enth yogyathayaanu pulliku president aakan pattiyath
@irfankt698213 күн бұрын
Sound kooti അല ് ല െ നന്നായി പറയാൻ Q ഇരിക്കയായിരുന ്നു thank you `
@suhaibalingal14 күн бұрын
Datacracy wins here ! 😎
@Kkkkui286511 күн бұрын
ഇലക്ഷന് മത്സരിക്കാൻ അങ്ങനെ ഒരു മാനദണ്ടം ഉണ്ടോ
@Liverjohny14 күн бұрын
മസ്കിന് മാസ്ക്കിടാതെ മസ്കിടാം
@joehere99913 күн бұрын
Project 2025 ne patti oru video cheyyamo? Ath vann kazhinja USA 100 year purakott pokum😢
@dawwww13 күн бұрын
Koppu varum.. America India alla..
@albertthomas963513 күн бұрын
Ath fake anu
@muhammedfayiz782615 күн бұрын
salamkka look aayittndallo
@MadhuMadhumadhi-t8g14 күн бұрын
അംബാനിക്കും അദാനിക്കും കിട്ടിയാൽ അദ് ഇന്ത്യയെയിക്ക് എന്ദു കാര്യം തഗിയു സാർ
@Alchemy1212 күн бұрын
Modi and Trump 🫂🧡🤍 India + US + Russia + European Countries (UK, France, Germany, Italy) Mone set! Eni Islamic states and China kurachu verakum! 😂😂
@RinuLeo-vl5by12 күн бұрын
Trumb💀🧏🏼
@faizzytec460014 күн бұрын
ഇവിടെ അദാനിയും അംബാനിയും അവിടെ ഇലോൺ മാസ്ക്
@nandakumar595514 күн бұрын
3 d printer
@LM_25_1114 күн бұрын
Upsyogak undo
@AbhijithViswanathan14 күн бұрын
Enit IT indices 1.03% down aanallo 🙄🙄
@mohammedrafeeq773614 күн бұрын
നിങൾ പറഞ്ഞ കറിയങ്ങൾ എല്ലാം sriyanm എന്നാൽ musk trumpine support jeyannula main reason industry policy ann
😂അപ്പോൾ എലോൺ മസ്‌കിന് വേണ്ടി ഇന്ത്യൻ വിപണി തുറക്കും! മോദിക്ക് ട്രംപിനെ ഭയമാണ്.Ambani 3G
@dylan275814 күн бұрын
ശെരിക്കും പൊട്ടൻ ആണോ അതോ താൻ പൊട്ടൻ ആയി അഭിനയിക്കുന്നതോ?
@thulasidharannairbhaskaran169814 күн бұрын
U r an idiot ,ur comment shown ,what a waist ur parants produced 😂😂😂😂😂😂
@jovanjohny14 күн бұрын
It's twitter, not titter
@Ettumanoor14 күн бұрын
ബൈഡൻ ഒരു ബെടെൻ ആയിരുന്നു 😂
@abdurahman858514 күн бұрын
Bro indian citizen american president pattillee
@sameerk13 күн бұрын
ഇയാൾ വരുമെന്ന് തോന്നിയിരുന്നു
@noushadkv870214 күн бұрын
ലോകത്ത് ഇന്ന് ഏറ്റവും പ്രധാനമായി നടക്കുന്നത് കൊല്ലപ്പെടുന്ന സ്ത്രീകളും കുട്ടികളും നിരപരാധികളായ, ഈ കാര്യങ്ങളെയൊന്നും കാണാതെയുള്ള ഒരു ചർച്ചയാണ് കണ്ടത് ട്രംപിന്റെ അധികാര കൈമാറ്റം ഈ നിത്യമുള്ള കൊലപാതക പ്രാക്ടീസിന് എങ്ങനെ ബാധിക്കും എന്ന് നിങ്ങളുടെ ചർച്ചയിൽ ഡയറക്ടായി കൊണ്ടുവരുന്നതിൽ അപാകതയുണ്ട് എന്ന് തോന്നുന്നില്ല. കൊലപാതകങ്ങൾ നിർത്താൻ ട്രംപ് ആഗ്രഹിക്കുന്നുവെങ്കിൽ അത് എങ്ങനെയാണ് നവ്യന്യാഹൂവിൽ വർക്ക് ചെയ്യുക എന്ന് കണ്ടറിയേണ്ടതുണ്ട്
@jobeeshjoy348314 күн бұрын
അത് എന്താണ് ലോകത്ത് ഒരു ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലും അല്ലെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാത്തത് പറഞ്ഞു തരാമോ
@rafeeqklm457114 күн бұрын
You should tell your friends in Hamas and hezbullah to stop fighting behind women and children. Simple as that. And also get rid of hatred towards other religion from your beliefs
സർ ന്റെ പുറകിൽ കാണുന്ന മിഷ്യൻ റബ്ബർ ഷീറ്റ് തൂക്കി നോക്കാൻ ഉള്ള A I set up ആണോ
@americansanchaaribyaugustine7 күн бұрын
ഒന്നും നടക്കാൻ പോകുന്നില്ല 🤣
@officialvlog899813 күн бұрын
കമല ഹാർരിസ് തമിഴ് വമ്സജയാണ്
@ShermiShermi-x1n9 күн бұрын
Maru Nadan ppole Badaayi illa ivide.
@ALEX-gr7dx14 күн бұрын
CULT DAO 🔥
@raheemk844914 күн бұрын
വാക്ക് ഇന്ത്യക്കും കാര്യം ചൈനയ്ക്കും
@PadmakumarNair-b2k12 күн бұрын
You sound like a Musk supporter than an Indian
@antonydominicedwin694114 күн бұрын
Palestine iran mooji😅
@hidayathklp340014 күн бұрын
Iran maybe.not palastine
@Priyanand-ih4my14 күн бұрын
Only Iran
@allen767314 күн бұрын
@@hidayathklp3400palestine അതിന് ഇനി ഇല്ല Gaza ഒരിക്കലും ഇനി Israel തിരിച്ചു കൊടുക്കില്ല പിന്നെ Trump നേരത്തെ പറഞ്ഞട്ട് indd Israel വല്യ ഒരു രാജ്യം ആകണം എന്നു 🔥
@bloodymoon882313 күн бұрын
Kamala haris indian ayirunilleh pinne engane malsarichath
@surya143s11 күн бұрын
കമല, indian origin ആണെന്നെ ഉള്ളു. USA യിൽ ആണ് ജനിച്ചത്. പക്ഷെ musk, South africa ആണ്
Ipplm..india ye engane bhaadkumn..video lu illalo😂😂😢😢
@UmerAbdussalam6 күн бұрын
Video kandal mathi
@georgekuttyk.k46114 күн бұрын
ഇതും ഒരു ബിസിനസ് ചാനൽ അല്ലേ.
@syhuhjk14 күн бұрын
Yep. American election affects business.....
@fawasmohd6812 күн бұрын
Truth social ios illa lley😂
@aloftinfomag930714 күн бұрын
ട്രമ്പ് വന്നു മക്കളെ ഇനി മൂന്നാം ലോകമഹായുദ്ധം
@vijinvijay14 күн бұрын
ഒരു യുദ്ധവും നടക്കില്ല.. ഉള്ളതെല്ലാം പുള്ളി settle ചെയ്യും.. കഴിഞ്ഞ പുള്ളിയുടെ ടെർമിൽ ഒരു മേജർ യുദ്ധവും നടക്കാൻ പുള്ളി സമ്മതിച്ചിട്ടില്ല.. നോർത്ത് കൊറിയയുമായി പോലും മീഡിയേഷൻ നടത്തിയ പ്രസിഡന്റ് ആണ് ട്രമ്പ്...
@dawwww14 күн бұрын
Trump right wing annelum anti war aanu.. world ettavum peaceful ayathu pulliyude keezhil aanu aduthu idakku.. Abraham accords kondu vannathu angeru aanu 🔥 athanu DJT 👑
@Mrwick..807314 күн бұрын
@@vijinvijayഈ വിവരം ഇല്ലാത്ത വാണങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യം 🙏
@Universe2024313 күн бұрын
ഇതും കണ്ടിരുന്നോ വെള്ള കാർഡിന് 2 കിലോ അരിയെ ഉളളൂ കുരിപ്പ് കളെ
@infinitegrace50610 күн бұрын
അത് ഫോർട്ടിഫൈഡ് ആണേ, സമ്പൂർണ പോഷണം ഉറപ്പ്😁
@varghesejohn39979 күн бұрын
Vjindia
@sreegith_331514 күн бұрын
Modi um Trump Friends ahnu but they are very proud about their of nations...US ethire verunna onnum trump cheyyilla India ik ethire ullath Modi um cheyyilla... Ithiluu abhiprayam engne pariharikkum ennu kathirunnu kanam...❤🎉
@Priyanand-ih4my14 күн бұрын
But Trump's decision would be more powerful and even more impactful as he is the president of US.
@Rey_th715 күн бұрын
A Billionaire having big say in election and govt policies 🙃
@josephputhran487114 күн бұрын
മോദി മൊദാനിക്ക് വേണ്ടി പ്രവർത്തിക്കുന്നത് പോലെ ട്രംപും പ്രവർത്തിക്കും TrumpSla😂
@neharose185814 күн бұрын
Why every American hates trump??
@fyzelfyzel368213 күн бұрын
ഇന്ത്യയെ ഫ്രണ്ടാക്കി ചൊൽപ്പടിക്ക് നിറുത്തും..പിന്നെ പൊക 😂
@nameerkm204912 күн бұрын
Elon musk ഒരു വിഷമാണ്. ഏതു നീചനായ ഭരണാധികാരിയെക്കാളും ഡാമേജ് അയാൾ ലോകത്തിനുണ്ടാക്കും.