Toyota camery സൗദിയിൽ 1 ലക്ഷം റിയാൽ 20ലക്ഷം രൂപ പക്ഷേ ഇന്ത്യയിൽ 52 ലക്ഷം, ഇന്നോവ 85000 റിയാൽ 17 ലക്ഷം രൂപ ഇന്ത്യയിൽ 28 ലക്ഷം ലാൻഡ് cruiser 2.10 ലക്ഷം റിയാൽ 42 ലക്ഷം രൂപ ഇന്ത്യയിൽ 1.5 കോടി Fortuner സൗദിയിൽ 1.16 ലക്ഷം റിയാൽ 23 ലക്ഷം രൂപ ഇന്ത്യയിൽ 40 ലക്ഷത്തിനു മുകളിൽ Prado 1.8ലക്ഷം റിയാൽ 36 ലക്ഷം രൂപ ഇന്ത്യയിൽ 95 ലക്ഷം രൂപ
@asuruvelayudan97782 жыл бұрын
Land ivda 2 cr okka avum
@shefeeqonline2 жыл бұрын
Fortuner 50 lakhs
@mgvishnu11922 жыл бұрын
😑
@harikrishnankg772 жыл бұрын
ഇവിടെ ഇപ്പോൾ ഒരു സ്കൂട്ടറിന്റെ വില തന്നെ ടാക്സ് കൂടാതെ ഒരുലക്ഷത്തിനു മുകളിൽ ആണ്, പെട്രോളിന്റെ വില 🚀🚀🤦♂️
@Linsonmathews2 жыл бұрын
ഇവിടെ ഒരു EMI ഒക്കെ ഒപ്പിച്ച് ഒരു car വാങ്ങിയാലും അതിന്റെ ഉള്ളിൽ ഒഴിക്കുന്ന ഇന്ധനത്തിന്റെ വില റോക്കറ്റ് പോലെയാണ് മുകളിലോട്ട് പോകുന്നേ 🤒
@blessyannjojy2 жыл бұрын
അച്ഛാ ദിനും എല്ലാം സരിയാക്കുന്നവരും ഒക്കെ കാരണം😊!! കാറിലും നല്ല ബൈക്കിലും ഒക്കെ നടന്നവരെ സൈക്കിളിൽ എത്തിച്ച നല്ല ഭരണകൂടം!! ശത്രുക്കൾ ഭരിച്ചാലും ഇത്രേം പിഴിയില്ല
@joluantony27302 жыл бұрын
Ivideyum angane thanneyanu bro ippol. September 2021 petrol price $2.91/gallon aarunnu ippol $5.09
@chindulohinandh47662 жыл бұрын
Don't worry ividem day by day increasing . Not only petrol but for everything. .lnflation.
@blessyannjojy2 жыл бұрын
@@joluantony2730 അതു war കൊണ്ടാണെന്നു പറയാം... അതു വരെ ഈ വില US ഇൽ ഇല്ലാരുന്നു. പിന്നെ ഇൻഡ്യയിലെ പോലെ 40 രൂപക്ക് താഴെ പെട്രോൾ തരാം എന്ന് തള്ളി അല്ലലോ US ഇൽ വോട്ട് വാങ്ങിയത്! എന്നിട്ടു ക്രൂഡ് ഓയിൽ ബാരൽ25 രൂപക്ക് കിട്ടിയപ്പോലും ജനത്തിന് പറഞ്ഞ വിലക്ക് എണ്ണ കൊടുക്കാത്തവനെ എന്തു പറഞ്ഞാലും വെളുപ്പിക്കാൻ പറ്റില്ല!! വെറും പകൽ കൊള്ള!
@കുമ്പിടിസ്വാമികൾ2 жыл бұрын
@@joluantony2730 ₹350????wrf
@mohdmustafa95212 жыл бұрын
അമേരിക്കയിലേക്ക് ഗ്രാമങ്ങളുടെ വീഡിയോ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു 💕💕💕 വളരെ നന്നായി
@nazeerabdulazeez88962 жыл бұрын
ഒമാനിൽ ധാരാളം യൂസ്ഡ് കാറുകൾ US ൽ നിന്ന് വരുന്നുണ്ട്, ടൊയോട്ട camry, corolla, avalon എന്നിവ ആണ് കൂടുതൽ, യൂസ്ഡ് കാറുകളിൽ ഏറ്റവും മികച്ച മൂല്യം തരുന്നവ ആണ് അത്, മികച്ച ലൂക്കും ഒപ്പം നല്ല engine കണ്ടിഷൻ, എക്കെ മറ്റുള്ള രാജ്യങ്ങളിൽ വരുന്ന കാറുകളെക്കാൾ ഡിമാൻഡ് ആണ് US വണ്ടികൾക്കു
@nimishnarayanan44302 жыл бұрын
Mostly total loss cars coming from us
@s9ka9722 жыл бұрын
90% of second cars in Africa are from US and China
@nimishnarayanan44302 жыл бұрын
@@s9ka972 those very poor countries right
@s9ka9722 жыл бұрын
@@nimishnarayanan4430 Not very much . GDP per capita wise Botswana is much richer than India
@nimishnarayanan44302 жыл бұрын
@@s9ka972 so when you say Africa we should assume that you are talking about batswana not about other poor natioin that continent am I right
@shah_1232 жыл бұрын
Yes.. when working in Qatar, with first salary I bought a 2nd hand car, tv and met all my expenses which will be difficult in India. The major portion goes as indirect taxes which makes every thing costly. The basic life style in a foreign country is luxury in India
@jestinmathew45032 жыл бұрын
Sad but true
@rosemaggie47452 жыл бұрын
True
@Gogreen7days2 жыл бұрын
🇶🇦 ❤️
@travellingbeauty76302 жыл бұрын
New subscriber. Your presentation 👌👌👌really good. 1 വിഡിയോയിൽ തുടങ്ങിയതാണ്. ഒറ്റ ഇരിപ്പിനു കുറേ വീഡിയോസ് കണ്ടു. & good contents also 👌
@John-lm7mn2 жыл бұрын
ഇവിടെ ടാക്സ് കൊടുത്തു മുടിയുന്നു എന്നല്ലാതെ റോഡിൻ്റെ നിലവാരം കൂടുന്നില്ല (specially in Kerala).
@pranavam16042 жыл бұрын
ഇവിടെ കേരളത്തിൽ ഗവൺമെൻ്റ് വരുമാനം 80 % വും പോകുന്നത് രാഷ്ട്രീയ പാർട്ടി നേതാക്കൻമാരുടെ ഭീമമായ ധൂർത്ത് ചിലവിലേക്കും ഗവ. ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും മറ്റു ആനുകൂല്യങ്ങളും കൊടുക്കാൻ വേണ്ടി മാത്രമാണ്. നാടിൻ്റെ വികസനത്തിനും പുരോഗതിയ്ക്കും വളരെ തുച്ഛമായ പണം മാത്രമാണ് ചെലവഴിക്കുന്നത്. അതിൽ തന്നെ വലിയ അഴിമതിയും നടക്കുന്നു.
@salihnarikkuni88872 жыл бұрын
@@pranavam1604 ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം..... ഏത് സർക്കാരുകൾ ഭരിച്ചാലും.... പിന്നേ governance കാര്യത്തിൽ ഒന്നാമതും ആണ്. ....ഇതിനർത്ഥം എല്ലാം തികഞ്ഞ സ്റ്റേറ്റ് ആണ് എന്നല്ല .
@shameerpk74 ай бұрын
ഇവിടെ എറണാകുളം സിറ്റിയിൽ എൻറെ നാട്ടിൽ ഒട്ടു മിക്ക റോഡുകളും നല്ലതാണ്
@human775232 жыл бұрын
ചേട്ടാ പറയാതെ ഇരിക്കാൻ പറ്റില്ല ... സൂപ്പർ അവതരണം 👍🏻👍🏻👍🏻
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@devasyapc3912 жыл бұрын
പിക്കപ്പ് കാർ അമേരിക്കയിൽ നിന്നും തൃശുർ എന്ന സ്ഥലത്ത് എത്തി അതിന്റെ വീഡിയോ ഞാൻ കണ്ടു 2007-ലെ വണ്ടി സൂപ്പർ ഷിനോജ്
@devasyapc3912 жыл бұрын
സോറി 2017-ലെ ആണ്
@pssajie12 жыл бұрын
ഒരു പുതിയ 2022 റാവ് 4 ഹൈബ്രിഡ് കാറിന്റെ ന്യൂസിലൻഡിലെ വില NZ$ 38000 മുതൽ മുകളിലേക്കാണ്. ( NZ$1=INR 50) അതായത് ഇന്ത്യൻ രൂപ ഏകദേശം 19ലക്ഷം മുതൽ 25 ലക്ഷം വരെയാണ് മോഡൽ വേരിയന്റിന് അനുസരിച്ചു വരുന്നത്. പെട്രോളിന്റെ വില $3 per litre ആണ് ( Rs. 150/ലിറ്റർ ) പക്ഷെ ഇവിടുത്തെ മിനിമം വേജസ് NZ$ 21.20 /hour ആണ് . വരുന്ന september മുതൽ അത് $23.65/hour ആയിട്ട് കൂട്ടും. നേഴ്സുംമാർക്കാണേൽ $40 -$45 ഒക്കെയാണ് വേജസ് . കാർപെന്റര്മാര് കുറഞ്ഞത് $60 ഉം പ്ലംബർമാർ $80 ഉം നല്ല expert ഡീസൽ മെക്കാനിക്കുകൾ $100-120 ഉം ഒക്കെയാണ് കൈപ്പറ്റുന്നത് . അതുകൊണ്ട് പെട്രോൾ വിലയെപ്പറ്റി ഇവിടത്തെ ആളുകൾ അത്ര worried അല്ല . താങ്കളുടെ കാറ് നിസ്സാൻ പെട്രോൾ ആണോ നവാര ആണോ x trial ആണോ എന്ന് നോക്കിയിട്ട് മനസ്സിലായില്ല .🙄🙄🙄
@manumohithmohit65252 жыл бұрын
🥰 താങ്കൾ ഒരു വീഡിയോയിൽ പറഞ്ഞപോലെ സാമ്പത്തിക സൗകര്യങ്ങൾ അല്പം ഒക്കെ ഉണ്ടെങ്കിൽ എവിടെയും സന്തോഷം നമ്മൾക്ക് കണ്ടെത്താൻ കഴിയും. അത് ശരി തന്നെ. പക്ഷേ ഇപ്പോൾ കേരളത്തിൽ ഉള്ള പ്രശ്നം എന്താണെന്ന് വച്ചാൽ അടങ്ങി ഒതുങ്ങി കഴിയാം എങ്കിലും നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും രാഷ്ട്രീയവും എല്ലാം നമ്മുടെ മാനസികവും സാമൂഹിക നിലയും ബാധിക്കുന്നുണ്ട്.. അതുകൊണ്ട് ചുറ്റുപാടുകൾ നമ്മളെ സ്വാധീനിക്കുന്നത് കൊണ്ട് ജീവിതം അത്ര സുഖകരമാവില്ല.. അവിടെ സമാധാനം ലഭിക്കുന്നു ണ്ടല്ലോ അതു തന്നെ ധാരാളം 😃🙏🙏🙏
@abinad_xo2 жыл бұрын
Don't know why... I really love your videos❤😄
@SAVAARIbyShinothMathew2 жыл бұрын
Thank You for the continues support
@mycapture15142 жыл бұрын
@@SAVAARIbyShinothMathew school system onnu compare cheyyuoo.chettaa
@kingpin4332 жыл бұрын
@@mycapture1514 watch older vedio
@wildlife-lover2 жыл бұрын
@@mycapture1514 മംഗ്ലീഷിൽ കമൻ്റുന്നതിന് പകരം ഒന്നുകിൽ ഇംഗ്ലീഷ് ഭാഷയിൽ അതല്ലെങ്കിൽ മലയാളം ഭാഷയിൽ കമൻ്റിടൂ ഭായി. കാരണം താങ്കളെഴുതിയ ചേട്ടാ എന്നത് ''ചെറ്റ'' എന്നുളള രീതിയിൽ വായിച്ച് ഞാൻ ഞെട്ടിപ്പോയി.
@beinghuman20342 жыл бұрын
ഇവിടെ ആരെങ്കിലും കാർ വാങ്ങിയാൽ ഇങ്ങനെ അവൻ്റെ കയ്യിൽ നിന്നും maximum tax അടിച്ചെടുക്കാം എന്നാണ് government ചിന്തിക്കുന്നത് അതിൻ്റെ കൂടെ അമിത ഇന്ധന നികുതിയും . കമ്പനികൾക്കും ഈ കൂടിയ ടാക്സ് പിന്നെ ഇന്ധനവില ഒക്കെ വച്ച് ലാഭകരമായി വണ്ടി ഇറക്കി പിടിച്ചു നിൽക്കാനാവില്ല , ഫലമോ പപ്പടം പോലെ ഉള്ള വണ്ടികൾ ഇറക്കു ന്നു , നമ്മൾ അത് വാങ്ങി അതിലും വിലയുള്ള പെട്രോൾ ഡീസൽ ഒഴിച്ച് ഓടിക്കുന്നു.
@asloobsabir2 жыл бұрын
Excellent presentation 👏 But also to note. While the more luxurious cars are cheaper in the US the cheapest vehicles in the market are more expensive in the US. For example the cheapest cars Chevy Spark(Beat), Honda Fit(Jazz) etc are atleast 10,000 dollars. Also motorcycles (RE Himalayan, BMW G310R) are around $4k-5k starting. It's hard to find cheaper models in the US unless it's used. Also the price variation is higher in supercars and higher end luxury vehicles.
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@ssureshkalarickal57912 жыл бұрын
ഇവിടുത്തെ ഒടുക്കത്തെ നികുതികാരണമാണ് ford, chevarolet പോലുള്ള അമേരിക്കൻ കാർ കമ്പനികൾ ഇന്ത്യ വിട്ടുപോയത്.
@Appus1452 жыл бұрын
അതെന്തേ ബാക്കി jap korea ജർമ്മൻ ന് ഒന്നും tax ഇല്ലേ.
ഫോർഡ് എക്കെ അതിന്റെ "ഗുണം "കൊണ്ടാണ് ഇന്ത്യ വിട്ട് പോയത് ഗൾഫിൽ എക്കെ മിക്കവാറും ഫോർഡ് ഔട്ലെറ്റുകൾ തന്നെ പൂട്ടി കെട്ടി. ചെവേർലെ കാർകൾക്കും തീരെ ഡിമാൻഡ് ഇല്ല, resale വാല്യൂ ഇല്ലാത്തത് പാർട്സിന്റെ അമിത വില എക്കെ ആണ് ജപ്പാൻ ഇതര വണ്ടികളുടെ പ്രശ്നം,
@Appus1452 жыл бұрын
@@Miscxpres എനിക് അറിയാം . ഓരോ മണ്ടൻ കോമെന്റ് കാണുമ്പോൾ കോമഡി ആയി ചോദിച്ചത് ആണ്. Chevrolet ford ഒക്കെ ഒരു വിധം രാജയങ്ങളില് ഒകെ പൂട്ടി കെട്ടി ജപ്പാനിൽ ഒകെ നിർത്തി gm കാരണം amercian cars are craps അത് തന്നെ കാരണം അല്ലാണ്ട് tax ഒന്നുമല്ല.
@ajithmohan22962 жыл бұрын
പിന്നെ അപ്പോൾ അമേരിക്കൻ സായിപ്പൻമാർ എല്ലാം മരമണ്ടമാർ ആണോ ക്വാളിറ്റി കുറഞ്ഞ ഫോർഡും ചെവേര്ലെയും ഒക്കെ വാങ്ങികൂട്ടാൻ
@Sree-jh2zo2 жыл бұрын
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്ന ദീർഘവീക്ഷണമില്ലാത്ത സർക്കാർ വാഴുന്ന നാടാണ് ഇന്ത്യ
@amkc122 жыл бұрын
Sarkkar ennu vakkunnathu nammal thanne. Next time vote cheyyumbol valare shradhikkuka. Athupole thanne nalla oru candidate nu vote cheyyan mattullavareyum motivate cheyyuka. Njanum thankalude Pakshathu thanne
@viewer-zz5fo2 жыл бұрын
മാറില്ല നമ്മൾ, ഭരണാധികാരികളും, വികസന വീക്ഷണങ്ങളും, അവ ഇവിടെ നടപ്പിലാക്കലും അത് 2100ാം ആണ്ട് എത്തിയാൽ പോലും. ഒരു മാറ്റം ആഗ്രഹിക്കുന്നെങ്കിൽ ഒറ്റ വഴി മാത്രം ഷിനോദിനേപ്പോലെ ഇഷ്ടപ്പെട്ട ഒരു മറുനാട് പിടിച്ചോളുക.
@sarath95522 жыл бұрын
@@amkc12 എന്ത് ചെയ്യാൻ ഒന്നുകിൽ vote ചെയ്യാതെ ഇരിക്കാ0 അല്ലാതെ നല്ലത് ആരാ ഉള്ളത്,, ഉള്ളത് എല്ലാം കള്ളന്മാർ അല്ലെ..... സ്വന്തം ആയി പൈസ ഉണ്ടാകണം എന്ന ചിന്ത അല്ലെ,,,,,, പിന്നെ എനിക്ക് ഇവിടെ കഷ്ടപ്പെടുന്നവരെ കാണുമ്പോൾ സന്തോഷം ആണ് കാരണം അവരെല്ലാം vote ചെയ്തവർ ആണ് പട്ടിണി കിടന്നാലും ജോലി ഇല്ലെങ്കിലും ചിലവന്മാർക് party യെ പറഞ്ഞാലും മതത്തെ പറഞ്ഞാലും സഹിക്കില്ല അങ്ങനെ ഉള്ളന്മാർ നശികട്ടെ
@LifeofImranSait Жыл бұрын
രാജാക്കന്മാരെയും രാജഭരണത്തിനും അവസാനം ഉണ്ടാക്കി ജനാധിപത്യം എന്ന സിസ്റ്റം കൊണ്ടുവന്നു ഇപ്പോൾ ആൾക്കാർക്ക് ഒരു പ്രശ്നവുമില്ല അഴിമതി നടത്തുന്നതും കൊള്ളയടിക്കുന്നത് എല്ലാം ജനങ്ങൾ തന്നെ തിരഞ്ഞെടുത്തവർ തന്നെയല്ലേ എന്നിട്ടും ഈ ജനങ്ങൾ എന്തിനാണ് രാജാക്കന്മാർ ഭരിക്കുന്ന രാജ്യങ്ങൾ പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് എൻറെയും അച്ഛൻ ഗൾഫിൽ തന്നെ
@ameershanu31 Жыл бұрын
@@sarath9552 👍vote cheyyanda ath thanne aan nallath😁
@TheAlphaBeast0072 жыл бұрын
Another big difference here is the take home salary a middle class person gets. In India, it would average about ₹50,000 to ₹70,000 per month and EMI for a good car would be about ₹9000 to ₹10,000 which is around 16% of the monthly salary. In the USA,average monthly salary would be about $3500 to $4500 per month and EMI if you have a good credit score would be about $150 to $200 which is only about 5% of monthly salary. This along with less tax and less fuel prices allowed Americans to buy big vehicles with good engine power without worrying about fuel efficiency.
@manui83812 жыл бұрын
Who said if you have a good credit the average EMI is around $150-$200? Don't give wrong information. These days an average sedan (honda accord) itself has an EMI around $600-700 in USA.
@TheAlphaBeast0072 жыл бұрын
@@manui8381 this calculation is based on pre pandemic times on entry segment cars with a good down payment and normal interest rates and not based on current prices. The video was also mentioning cars in in general and not specifically after covid. Please do your own research before commenting. Also $700 EMI would be for top spec model of accord. Not necessarily for low end models.
@jamesmathew95012 жыл бұрын
Average monthly സാലറി ശെരിയല്ല. 20000-30000 രൂപ മേടിക്കുന്ന ആൾക്കാർ ഒക്കെ ഉണ്ട്.
@jamesmathew95012 жыл бұрын
Taxes rate is high in USA, compared to India. Expenses are also quite high. അതും നോക്കണം.
@TheAlphaBeast0072 жыл бұрын
@@jamesmathew9501 uh correction. You might be talking about income tax. A quick Google search would give u the answer. In 🇺🇸 car taxes are about 4.87% across most of the segments and highest ever is in California at about 7.25% Whereas in India, segment wise taxes are the norm. Small cars
@Qatarkerala2 жыл бұрын
ആശാൻ സംസാരിക്കാൻ തുടങ്ങിയാൽ ഒറ്റയിരിപ്പ!!! കണ്ണും കാത്തും മിഴിച് 🙀അത്ര നല്ല condent സംസാരം 👍🏻👍🏻
@SAVAARIbyShinothMathew2 жыл бұрын
Thank you so much
@sarunnk45882 жыл бұрын
മസ്താങ് മേടിക്കാൻ അമേരിക്കയിലോട്ട് വരാനിരിക്കുന്ന ഞാൻ 😃, used cars ന്റെ മാർക്കറ്റും വിലയും ഒക്കെ പരാമർശിക്കുന്ന ഒരു വീഡിയോ കൂടി ചെയ്യണം 👍
@rejeeshsh47712 жыл бұрын
കൊള്ളാലോ എന്നിട്ട് ചേട്ടൻ എന്തുകൊണ്ട് Nissan X Trail അല്ലങ്കിൽ Pathfinder വാങ്ങി ഉപയോഗിക്കുന്നു👍👍👍വീഡിയോ പൊളി... അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു
@aboobacker.sidheek2 жыл бұрын
Reliability പിന്നെ എല്ലാം ഓരോരുത്തരുടെ ഇഷ്ടമല്ലേ
@yootubeman27742 жыл бұрын
Nice presentation 👏👏👏അമേരിക്കയിൽ വിശ്വസിച്ച് വാങ്ങാവുന്ന second hand കാറുകളേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ?
@girishkumar71102 жыл бұрын
the way you speak is so wonderful keep on going ....👍👍
@write2anishs2 жыл бұрын
Great presentation 👌 always informative
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@ajshalkp10302 жыл бұрын
American Second hand car market ne kurich video cheyyuo
@chooperman21342 жыл бұрын
Very informative channel. Good presentation. Subscribed👍
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@neethuroops2 жыл бұрын
Ivide tax kurach kooduthalanu ennirunnalum ippo ellavarum car vagunnund athoru pthras thanneyanu 🤪 chettante ee video informative anee especially about pickup trucks 👍🏻
@dasbas66832 жыл бұрын
Orupad kaanan agarhicha video......thank you too much
@vishnupillai3002 жыл бұрын
Suzuki left US back in 2012...Reason was no demand and lack of support from GM with whom they partnered...They are the leaders in India with a market share of almost 45 percent...Clearly shows the difference in both markets...
@sadathaddu2 жыл бұрын
Now Suzuki has more than 50 percent
@jamesmathew95012 жыл бұрын
Maruti Suzuki in India
@Stefin7702 жыл бұрын
I mean I still see their semi trucks tho, so ig they ain't completely gone here lol
@tylerdavidson24002 жыл бұрын
@@Stefin770 Suzuki has semi-trucks? Are you talking about their SUVs?
@Oktolibre2 жыл бұрын
Mahindra is there in USA, Selling Thar with the name called 'Roxor'. Also farming equipments
@bijuthomas58682 жыл бұрын
very good explanations.....
@sreekumar10132 жыл бұрын
Excellent video Shinoth bro...
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@manojvarghese6783 Жыл бұрын
Informative. Keep going
@user-rp5qw8cn3n2 жыл бұрын
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് സൂപ്പർ നല്ല അവതരണം ❤️ഇനി മുതൽ ഞാനും നിങ്ങളുടെ കൂടെ
@SAVAARIbyShinothMathew2 жыл бұрын
Thank You so much 😊
@pranavp18802 жыл бұрын
👍🏼
@roshangeorgesamuel67042 жыл бұрын
Well made!
@ZankitVeeEz2 жыл бұрын
Japanese cars .Reliability and Efficiency.
@josephaugustine47782 жыл бұрын
Very good,kooduthal vediokal waiting
@harinair73902 жыл бұрын
Nice presentation and I also like the last music. Wow 😊
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@devavrathankp8102 жыл бұрын
Really informative video
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@roxelanarohatyn74182 жыл бұрын
Thanks for information.👍
@ske5932 жыл бұрын
Good in formative vedio
@openhousemedia86872 жыл бұрын
nice video...very informative.
@65amalnathchellappan562 жыл бұрын
First of all ഇവിടത്തെ tax nte ആണ് വില കൂടുതൽ ആകാൻ കാരണം.
@fasalchirakkal2 жыл бұрын
Oo arilleeni
@laluothayoth70562 жыл бұрын
പണ്ട് അമേരിക്കയിൽ എല്ലാം അമേരിക്കൻ ബ്രാൻഡ് ആണ് ,, ഇപ്പോൾ ന്യൂയോർക്കിലെ യെല്ലോ കാബ്. പണ്ട് ഫോർഡിന്റെ ക്രൗൺ വിക്ടോറിയയും ,,ഷെവർലെ കപ്രീസും ആണ്,,ഇപ്പോൾ Toyota ആണ്
@tonyxavierpc2 жыл бұрын
Informative video 💯
@ajithoneiro Жыл бұрын
Good one...
@PunkJackson2 жыл бұрын
The pickup trucks are the life blood of American small business. Also most of big companies buy only American cars/trucks. Businesses can include the cost of these trucks as cost of doing business and offsets the taxable income. I don't think it is fair to compare the sales numbers of these trucks to something like CR-V which is mostly used by individuals/families.
@mvrmec2 жыл бұрын
It was a good episode.
@thajuthajuna76032 жыл бұрын
Good presentation 👏
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@gokulgkurup64722 жыл бұрын
Sir your presentation skills are excellent👌👌👌👌👌👌. Keep it up 👏👏👏👏👏
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@johnmathew581310 ай бұрын
Super video👌
@bojo_122 жыл бұрын
Real estate / house construction cost in india is almost similar in USA. Great
@ponnuponnu52492 жыл бұрын
Thanku
@kochattan12672 жыл бұрын
Very informative and interesting video.. Thank you Mr. Shinoth..
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@arjunvk61832 жыл бұрын
7:30 മാരുതി സുസുക്കി: ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്😂
@arunajay70962 жыл бұрын
🤣🤣
@Firosshamsudeen2 жыл бұрын
Good information Shinoth Thank you so much Your review helped me to get some idea before buying one car 😊 Phoenix Arizona yil onnu varane Ividuthe cliamtum cactus and grand canyon oke kuruchu oru review idallo Snow illathe varshangalayi jeevikumna malayalikal undu ivide
@bakkahagencies65622 жыл бұрын
Good information
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@augustinethomas54062 жыл бұрын
Dear friend you told the correct information
@kalex152 жыл бұрын
Well explained!👍
@dixonvincent75282 жыл бұрын
Nice presentation
@spanish-kerala7492 жыл бұрын
RAM,CHEVROLET, CAMERY, LEXUS ഇവിടെ ദുബായിൽ ഒരുപാട് കാണാം ❤️😂👌
@ramlakkan90562 жыл бұрын
ram 👍👍👍😊😊
@sajinkp81412 жыл бұрын
Awesome video ❤️
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@vivekandathod2 жыл бұрын
Presentation super👍
@Kennyg624642 жыл бұрын
Proud owner of F-150 😀❤️👍
@aboobacker.sidheek2 жыл бұрын
F150 lightning ഇലേക്ക് അപ്ഗ്രേഡ് ചെയ്യാല്ലോ
@Prashobh20022 жыл бұрын
Always happy to see you😁.
@abinjoseph3974 Жыл бұрын
Hi chetta. I would like to move to Texas next year. Please give me some tips.
@nalinirajasekhar2042 жыл бұрын
Good awareness
@geevarvijayan53532 жыл бұрын
Nice I like it👍🏻
@minimadhavan92042 жыл бұрын
അവതരണം.വളരെ നന്നായി
@worldwatch54402 жыл бұрын
Nic video bro...
@nisarkarthiyatt57932 жыл бұрын
സൂപ്പർ വീഡിയോ 🌹
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@digitech16922 жыл бұрын
Nigale video content entha onnum nokkare illa video enthu vannalum presentation 🥰😍💟
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@yadish13902 жыл бұрын
Keeping variety is different. I like ur vlgs
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@anilkumarjohn9126 Жыл бұрын
Pls include Bike or Hardly davidson
@abinjnair36582 жыл бұрын
Quality content👌
@SAVAARIbyShinothMathew2 жыл бұрын
Thank you
@absshiju2 жыл бұрын
Owner of Toyota Rav4. 8 speed TC. Still gives 15 mileage
@tomkoonathan54152 жыл бұрын
EXCELLENT
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@sumangalasubramanian56873 ай бұрын
👌🏻👍🏻
@abdulsamad-mq1rh2 жыл бұрын
Thanks sir
@shajimonkk56672 жыл бұрын
നല്ല അവതരണം
@hr_kay2 жыл бұрын
bigger roads are another factor for them to pick bigger cars without much hesitation!
@Trader_S.F.R2 жыл бұрын
അവിടുത്തെ ജീവിത നിലവാരവും സാലറിയും ഒക്കെ നോക്കിയാൽ ഇവിടുത്തെ ഒരു ബൈക്ക് വാങ്ങുന്ന ചിലവ് പോലും ഇല്ല അവിടെ ഒരു car വാങ്ങാൻ
@absshiju2 жыл бұрын
Its not like that bro.. what we consider as luxury in India is a basic necessity here. If you are not earning well, its very difficult to survive here. That's not the situation in India.
@venupaliyath7866 ай бұрын
അവിടുത്തെ ഇൻഷുറൻസ് തുകയെ പറ്റി പറയാമോ?
@akhilp0952 жыл бұрын
എന്റെ വീട്ടിൽ swift dzire എടുത്തു main ആയിട്ട് മൈലേജ് നോക്കിയാണ് കാർ വാങ്ങിയത്. കൂടാതെ resale value Suzukiക്ക് കിട്ടുന്നുണ്ട്. Safety നോക്കി എടുക്കാൻ ആണെങ്കിൽ tata അല്ലെങ്കിൽ mahindra ആണ് നല്ലത്. ഇവയ്ക്ക് resale value കുറവാണ്.
@deepupaul50352 жыл бұрын
Zuzuki dzire!
@ajsalazeez44812 жыл бұрын
Safety number one polo
@akhilp0952 жыл бұрын
@@deepupaul5035 suzuki swift dzire.
@തൊരപ്പൻകൊച്ചുണ്ണി-ല4വ2 жыл бұрын
American village life style video cheyyamo
@amtsh27552 жыл бұрын
Around 47 to 60 % of the vehicle is TAX and insurance in India. Unfortunately we pay emi plus interest for that tax amount also.. Imported cars hv tax upto 110%.
@haroonalrasheed38442 жыл бұрын
VERY GOOD VLOG. VERY DIFFERENT
@dipuvarghese54022 жыл бұрын
Cheta Tesla models review chauyamo
@user-Gokulml2 жыл бұрын
One day I'll be there love America
@anithaanil85832 жыл бұрын
Very nice 👍👍👌👍
@mohammedsageerakmohammedsa8332 жыл бұрын
അവിടെ 6 മാസത്തെ ശമ്പളം കൊണ്ട് ഒരു മീഡിയം വണ്ടി വാങ്ങാം സാധാരണ കാരന് ഇവിടെ ഒരു 6 വർഷം വേണ്ടിവരും ചിലപ്പോൾ അതിലധികവും .
@Visibile4442 жыл бұрын
Nannayittundu
@mallugunguy2 жыл бұрын
Great video bro Same in Canada as well Got a Ram 1500, now I regret as the gas is $2.25/ltr
@subinbijuabraham90722 жыл бұрын
It’s 5$ in us lol 😂
@mallugunguy2 жыл бұрын
@@subinbijuabraham9072that's for gallon right? Recalculating litres to Gallon it will end up in $8.51(CAD), that is $6.57USD. If you pay only $5 per gallon it’s still not as bad as in Canada 🇨🇦
@mi.th.2 жыл бұрын
What about the maintenance cost for ram after warranty period?
@mallugunguy2 жыл бұрын
@@mi.th. Mine is a brand new one I bought in 2020. Just 36k on it now. I have warranty till 100k or 5 years which ever is the earliest. So I have no idea. I am assuming that it wouldn’t be cheap.
@sureshnarayanan35792 жыл бұрын
You can drive a ram if it is out of warranty.. It's maintenance is very less..
@emmanueljoseph5062 жыл бұрын
Beautiful!
@moideenmanningal96742 жыл бұрын
ഈ പിക്കപ്പ് ട്രക്‌സ് ഇവിടെ കുവൈറ്റിൽ oil ഫീൽഡിൽ കോൺട്രാക്ടർമാർ കൂടുതൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. മെഷീനറിയും മറ്റും എളുപ്പം കൊണ്ട് പോകാനും desert ഏരിയയിൽ സുഗമായി drive ചെയ്യാനും കഴിയും എന്നതുകൊണ്ടാണ് കോൺട്രാക്ടർ സ്റ്റാഫ് ഇത്തരം SUV ഉപയോഗിക്കുന്നത്
@qwerty നികുതി കേന്ദ്രം + സ്റ്റേറ്റ് പങ്കിട്ടെടുക്കും
@jdmautomotive2 жыл бұрын
😍ആദ്യമായി കാണുന്നു bro യുടെ ചാനൽ 😍subscribed 🔰
@SAVAARIbyShinothMathew2 жыл бұрын
Thank You so much
@sachinssimon33672 жыл бұрын
സെക്കൻഡ് ഹാൻഡ് വണ്ടിക്കൊക്കെ അവിടെ എങ്ങനെയാണ് റേറ്റ് വരുന്നത് ..,, ഇവിടുള്ളതുപോലുള്ള ഡിമാൻഡ് അവിടെ ഉണ്ടോ ..,,
@bashiparakkan36292 жыл бұрын
Hi ഷിനോജ് bro വീഡിയോ തരക്കേടില്ല 👌
@beenajoseph66802 жыл бұрын
കഴിഞ്ഞ 3-4വർഷമായി Subaru കണ്ടമാനം റോഡിൽ കാണുന്നുണ്ട്, പിന്നെ, ഗ്യാസ് പ്രൈസ് കൂടി തുടങ്ങിയപ്പോൾ ബിയർ പെട്രോളിനെക്കാൾ വില കുറവുണ്ട് so drink beer, don't drive എന്നൊക്കെ പല സ്ഥലത്തും കാണുന്നു 😂😂,
@samthomas91052 жыл бұрын
@@stylesofindia5859 keralathil Subaru inte station wagon model und