ഇന്ത്യയില്‍ വാന്‍ ലൈഫ് സാധ്യമാണോ? | Is Van Life Possible in India?

  Рет қаралды 55,254

MediaoneTV Live

MediaoneTV Live

Күн бұрын

ഇന്ത്യയില്‍ വാന്‍ ലൈഫ് സാധ്യമാണോ? വാന്‍ മോഡിഫിക്കേഷന്‍ നിയമങ്ങള്‍ അറിയാം |
Is Van Life Possible in India? | Van modification rules in India
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 368
@bluebird1885
@bluebird1885 3 жыл бұрын
ജാമ്പവാൻറെ കാലത്തുള്ള നിയമങ്ങളും,ഇനിയും നേരം വെളുക്കാത്ത കുറെ ആളുകളും.
@jasimua
@jasimua 3 жыл бұрын
ചുരുക്കി പറഞ്ഞാൽ സാധാരണക്കാരന്‌ ഇതൊന്നും പറ്റില്ല..
@mmmftyuhddvb
@mmmftyuhddvb 3 жыл бұрын
British slavery rules
@rameeszeenathrahman8677
@rameeszeenathrahman8677 2 жыл бұрын
Exactly
@sanupr7212
@sanupr7212 3 жыл бұрын
പണ്ട് ബ്രിട്ടീഷ് ഭരണമോള്ളപോഴത്ത നിയമമാണ് ഇന്ത്യയിലെ പല നിയമങ്ങളും ഇതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു. ..
@jasonbournem673
@jasonbournem673 2 жыл бұрын
ലോകം ഇത്രയും പുരോഗതി പ്രാപിച്ചിട്ടും ഇവിടെ ഇപ്പോഴും പഴയ നിയമം thanne
@Carveller
@Carveller 3 жыл бұрын
ഒരു camper car setup ഉണ്ടാക്കി family ആയി ഇപ്പോൾ ക്യാമ്പിങ് ചെയ്യുന്നു. Seat remove ചെയ്തിട്ടില്ല. എല്ലാം rules ഉം പാലിച്ചുകൊണ്ട് build ചെയ്തതാണ് 😊✌️👍
@akkiskasrod5811
@akkiskasrod5811 3 жыл бұрын
വാൻലൈഫ്ന്ന് കേക്കുമ്പോ തന്നെ എല്ലാരെ മൈൻഡ്ൽ ഓടി വരുന്നത് എബിനും ലിബിനും തന്നെയല്ലേ 😁😁ebulljet♥️♥️
@AtHuL_ShAjI_787
@AtHuL_ShAjI_787 3 жыл бұрын
💓
@mubraztir7805
@mubraztir7805 3 жыл бұрын
No
@Mrfacts_ge
@Mrfacts_ge 3 жыл бұрын
Yes.... thumbnail kandappo thanne E bull jet inte orma vannu ....
@sabithmhd5856
@sabithmhd5856 3 жыл бұрын
ഉയിർ ❤️❤️❤️🥰🥰🥰
@junujunaidozz
@junujunaidozz 3 жыл бұрын
100%
@rubingeorge98
@rubingeorge98 3 жыл бұрын
ഒറ്റ ഉദാഹരണം E bull jet👌😍💪
@abit814
@abit814 3 жыл бұрын
Jet jet
@rebelface3321
@rebelface3321 3 жыл бұрын
അതാണ്
@rubingeorge98
@rubingeorge98 3 жыл бұрын
@@abit814 😁ഒരു കൈയബദ്ധം നാറ്റിക്കരുത്
@Carveller
@Carveller 3 жыл бұрын
Bro നമ്മളും ഒരു ചെറിയ setup ഉണ്ടാക്കിയിട്ടുണ്ട് seat ഒന്നും എടുക്കാതെ. ആർക്കും അവരുരുടെ car Camper car ഇലേക്ക് convert ചെയ്യാം കണ്ട് ഇഷ്ടപെട്ടാൽ like share subscribe ✌️👍 ഒരു E BULL JET FAN 🤝✌️😂
@nal-sa3050
@nal-sa3050 3 жыл бұрын
E bull jet power
@codxgaming6313
@codxgaming6313 3 жыл бұрын
Thagappan, Nepolian ,Napoleon777 🔥❤️❤️
@epicvoicekerala78
@epicvoicekerala78 3 жыл бұрын
നിലവിൽ ARI ലൈസൻസ് ഉള്ളത് ebulljet&travalista....
@azhar_muhd
@azhar_muhd 3 жыл бұрын
Travalista ARI certified alla bro
@junujunaidozz
@junujunaidozz 3 жыл бұрын
ട്രാവലിസ്റ്റ 🤣🤣 🤣🤣ഒന്ന് പോയോട് ബ്രോ
@humanbeingo
@humanbeingo 3 жыл бұрын
Travalista.. അയ്യോ ദാരിദ്ര്യം
@itsmesaj
@itsmesaj 3 жыл бұрын
ARI LICENSE RANDINUM UND BUT BODY CODE ULLATH E BULL JET🤩🤩 ari license illathe roadil odan pattilla campervan inu
@rakeshravichettikulangara851
@rakeshravichettikulangara851 3 жыл бұрын
E bull jet anu കാണേണ്ടേ വണ്ടി
@balamus
@balamus 3 жыл бұрын
ഈ ചട്ടങ്ങൾ ഒക്കെ മാറ്റണം, നിയമനിർമാണം നടത്തണം. MLAമാരും എംപി മാരും ഒക്കെ ഇടപെട്ടു വാൻലൈഫിന് പുതിയ നിയമം ഉണ്ടാക്കണം. അതിനു തയ്യാറാവുന്നവരെ യൗറ്റുബെഴ്സും സബ്സ്ക്രൈബേഴ്സും ചേർന്ന് വോട്ടു ചെയ്തു വിജയിപ്പിക്കണം.
@MALLUCAT
@MALLUCAT 3 жыл бұрын
"EBULL JET "പവർ വരട്ടെ
@aravindvijumon1422
@aravindvijumon1422 3 жыл бұрын
അതാണ് Ebulljet 💥💫💫💫💫💫💫💥
@adarshkaladharan8268
@adarshkaladharan8268 3 жыл бұрын
Travelista ya .No man ebulljet
@railfankerala
@railfankerala 3 жыл бұрын
@@adarshkaladharan8268 onn poda avnte santapan
@railfankerala
@railfankerala 3 жыл бұрын
@@adarshkaladharan8268 avnte video aru kanana
@savadek5002
@savadek5002 3 жыл бұрын
ഇ ബുൾ ജെറ്റ് ഡാ ⚡️⚡️⚡️⚡️⚡️
@shijuabraham5729
@shijuabraham5729 3 жыл бұрын
നമ്മുടെ muth E BULL JET
@shafitravel
@shafitravel 3 жыл бұрын
വേറൊരാൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഉള്ളിൽ അൾട്രഷൻ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പ് ഉണ്ട് അതിന് ഒരു നിയമം കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം..
@Vpr2255
@Vpr2255 3 жыл бұрын
Cash കൊടുത്താൽ, abroad ഇഷ്ടം പോലെ modify, ചെയാം
@indiancr7352
@indiancr7352 3 жыл бұрын
❤️🔥E BULL JET 🚀❤️....💚TRAVALISTA💚....... AL പൊളി 🔥
@cruiserider3782
@cruiserider3782 3 жыл бұрын
നല്ല ജാംബവാൻ നിയമം 2021 ആയി ഇപ്പളും ഒരു മറ്റോ ഇല്ല രണ്ടു സീറ്റ് ഇളക്കി മാറ്റി വച്ചാൽ എന്താണ് സീൻ
@Rahul.R_2734
@Rahul.R_2734 3 жыл бұрын
♥️ E Bull jet & Travelista ♥️
@AtHuL_ShAjI_787
@AtHuL_ShAjI_787 3 жыл бұрын
ഹെ ഹെ അതാണ് Ebull jet💟💕
@postbox2486
@postbox2486 3 жыл бұрын
E bull jet ❤️
@bharathonroads
@bharathonroads 3 жыл бұрын
ARI certification ഒള്ള നമ്മടെ e bull jet ❤️
@epicvoicekerala78
@epicvoicekerala78 3 жыл бұрын
അപ്പോ കാശുള്ളവൻ മാത്രം ഇതൊക്കെ അനുഭവിച്ചാൽ മതി എന്ന്...അല്ലേ
@bachu44
@bachu44 3 жыл бұрын
E bull jet cash ulver anoo orupad kasthapettu kaznjal ellam set akum
@riyastir
@riyastir 3 жыл бұрын
എല്ലാവർക്കും പറ്റും... പക്ഷെ ഇന്ത്യയിൽ സർക്കാർ നികുതി അടിച്ചേല്പിക്കുക ആണ്...
@newlookindia2404
@newlookindia2404 3 жыл бұрын
Tax മേടിക്കാൻ ഒരു കാരണം കൂടി 🙏
@shanuas9436
@shanuas9436 3 жыл бұрын
ഒരേ ഒരു രാജാവ് E bull jet 🥰🥰🥰
@anilaravind6486
@anilaravind6486 Жыл бұрын
Last പറഞ്ഞത് 100% ശരിയാണ്. കാലവും ടെക്‌നോളജിയും മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് നമ്മുടെ നിയമങ്ങൾ പലതും പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. മറ്റ് പലരാജ്യങ്ങളിലും ദോഷകരമല്ലാത്ത മാറ്റങ്ങൾ വാഹനങ്ങളിൽ അനുവദനീയമാണ്. ക്യാമ്പർ വാനുകളും വാൻലൈഫുമെല്ലാം അവിടെ allowed ആണ്. എന്നാൽ നമ്മളിപ്പോഴും അപരിഷ്കൃത നിയമങ്ങൾ പിൻതുടർന്ന് മനുഷ്യ പുരോഗതിയെ പിന്നോട്ടടിക്കുന്ന നയങ്ങളാണ് തുടർന്ന് പോരുന്നത്.
@aswinvasandh5269
@aswinvasandh5269 3 жыл бұрын
Ebull jet, അതാണ് 💝
@shajahan9462
@shajahan9462 3 жыл бұрын
കാറിൽ നിന്ന് വളി വിടുന്നത് നിയമ വിരുദ്ധമാണോ
@user-mj8mj6ps1z
@user-mj8mj6ps1z 2 жыл бұрын
അതും നിയമ വിരുദ്ധം ആണ് അത് ചിലപ്പോൾ കാർ ഓടിക്കുന്ന ഡ്രെവറുടെ ശ്രദ്ധ തിരിയാനും വണ്ടി അപകടത്തിൽ പെടാനും സാധ്യതയുണ്ട്. ഇനി ഡ്രെവറാണ് വിട്ടതെങ്കിൽ കാലത്ത് എന്താണ് കഴിച്ചത് എന്ന് ആലോചിച്ച് ചിന്ത മാറി വണ്ടി അപകടപ്പെടാനും സാധ്യതയുണ്ട്. മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴ ഈടാക്കാനുള്ള കുറ്റം ആണ്.
@kollammiracles2565
@kollammiracles2565 3 жыл бұрын
ഇതിലു നല്ലത് ബ്രിട്ടീഷ് ഭരണം തന്നെയായിരുന്നു നല്ലത് .
@codxgaming6313
@codxgaming6313 3 жыл бұрын
EBullJet🔥❤️🔥🔥❤️
@vagabond3066
@vagabond3066 3 жыл бұрын
Americayil polum ithu kuzhappamilla. Ennit ee keralathil safety kuravanel ath vandiyude alla ee roadnte kuzhappama.. Aadhyam ath maryadhak undakk
@witwickywitwicky2649
@witwickywitwicky2649 2 жыл бұрын
Alla bro camper van permit edukanan ennale paranjathu, ( authoritiessd body builders ne kondu vandi paniyikanam,) ???
@honeyfram7336
@honeyfram7336 3 жыл бұрын
എന്റെ പൊന്നേട ഉവ്വേ അതാണ് ഈബുൾജറ്റ്
@libub9808
@libub9808 3 жыл бұрын
പണം ഉള്ളവൻ ലക്ഷങ്ങൾ മുടക്കി ബെഡും കിച്ചനും ഉണ്ടാക്കിൽ.. അതിന് ലൈസൻസ്.. പാവപ്പെട്ടവൻ അതേ രീതിയിൽ ഒരു ബെഡ് മേടിച്ച് ഇട്ടാൽ.. നിയമ വിരുദ്ധം... ഇതാണ് ഇന്ത്യൻ നിയമം.. പണം ഉള്ളവന് ജീവിക്കാം പണം ഇല്ലാത്തവൻ..എന്നും പട്ടിയെ പോലെ കിടക്കണം
@jkivlogs8359
@jkivlogs8359 3 жыл бұрын
ARI ......ലൈസൻസ് ഉള്ള E Bull Jet ........ആണ് ഇന്ത്യയിലെ ആദ്യ Van Life ചെയ്തവർ ....tataയുടെ ഒരു വാനിൽ തുടങ്ങിയ , എബിനും , ലിബിനും ഇന്ന് എല്ലാ നിയമങ്ങളും പാലിച്ചുള്ള യാത്രയിൽ തന്നെ ആണ്
@TLOUG
@TLOUG 2 жыл бұрын
Police pidichathu orma ille 🙄
@muchu124
@muchu124 3 жыл бұрын
E bull Jet and Travelista By santos carrying RV licensed Vehicles.
@Lil_plus.
@Lil_plus. 3 жыл бұрын
ചുരുക്കി പറഞാൽ tax കിട്ടണം 🥴
@soloistexplore176
@soloistexplore176 3 жыл бұрын
അങ്ങനെ ഒന്നോ രണ്ടോ youtubers നെ മാത്രം അല്ല ഓരോ യാത്രികനും ഇഷ്ടപ്പെടേണ്ടത്.... ഞാൻ സ്നേഹിക്കുന്നത് 💕 ᴋᵉʳᵃˡᵃ ᴠᵃⁿ ʟⁱᶠᵉ ᴄᵒᵐᵐᵘⁿⁱᵗʸ 💕 യെ ആണ് ναи ℓιƒє ഇസ്ത്തം.....😘😘 ഇത് സഞ്ചാരിയുടെ ലോകം 🌍
@ajayvsubash8814
@ajayvsubash8814 3 жыл бұрын
എന്ത് നാടാലെ നമ്മടെ നാട്. കാശുള്ളവൻ കാരവാൻ വാങ്ങി യാത്ര ചെയ്യും. അല്ലാത്തവർ ഇവിടിരുന്നിങ്ങനെ മൂഞ്ചും.
@witwickywitwicky2649
@witwickywitwicky2649 2 жыл бұрын
Enna pinne 4 tyre and generator engine vechu oru car undaki ellavarkum roadil irangalo????
@muhammadsiyad3738
@muhammadsiyad3738 3 жыл бұрын
One And Only E BULL JET 💋💯 EBIN AND LIBIN 😍❤
@christolionsonmaltaeuropdi8850
@christolionsonmaltaeuropdi8850 3 жыл бұрын
എന്തിനോ വേണ്ടി കൂറേ: :............... നിയമങ്ങൾ:,.: സ്വാതന്ത്ര്യമുള്ള നാട്:::, സ്വന്തമായി കാശ് കൊടുത്ത് വാങ്ങിയ ഒരു പ്രൈവറ്റ് വാഹനത്തിൽ : എന്തെങ്കിലും ചെയ്താൽ " : :ലോകത്തെവിടേയും: ''ഇല്ലാ നിയമങ്ങൾ:: സ്വയം സേഫ്റ്റി കളഞ്ഞു കൊണ്ട്:, ആരും തന്നെ ഒരു വണ്ടിയും പണി കഴിപ്പിക്കില്ല
@rajeevdonpalakkad4640
@rajeevdonpalakkad4640 3 жыл бұрын
Yes
@jinjuv12
@jinjuv12 3 жыл бұрын
മഹാരാഷ്ട്ര ടൂറിസത്തിന്റെ ഇന്നോവ പോലത്തെ ക്യാമ്പർ വാൻ ഉണ്ടല്ലോ...🤔🤔
@witwickywitwicky2649
@witwickywitwicky2649 2 жыл бұрын
camper van permit edukanan ennale paranjathu, ( authoritiessd body builders ne kondu vandi paniyikanam,) ???
@anandk9351
@anandk9351 3 жыл бұрын
Ebulljet 💚
@onesimoskjohnson777
@onesimoskjohnson777 3 жыл бұрын
E bull jet ❤️❤️😍😍💪💪
@humanbeingo
@humanbeingo 3 жыл бұрын
🔥വാൻ ലൈഫ് ആണോ അത് E BULL JET ഒന്ന് മാത്രം 🔥🔥
@mrmallu7786
@mrmallu7786 3 жыл бұрын
Kerala's no 1 vanlife travel entertainment channel E BULLJET 💯💯🔥🔥🔥🔥💪💪✌️✌️👍👍
@amareesht.r3022
@amareesht.r3022 3 жыл бұрын
E BULLJET ❤️❤️❤️❤️
@ambulenceservise2109
@ambulenceservise2109 3 жыл бұрын
E ബുൾ jet നെ ഉൾകൊള്ളിക്കാതെ എന്തോന്ന് van life 😁😁😁
@sunilsiva2496
@sunilsiva2496 3 жыл бұрын
Avarku arieyam bro parayaila
@ambulenceservise2109
@ambulenceservise2109 3 жыл бұрын
@@sunilsiva2496 എന്താ ലെ..😬😬
@anilraghu8687
@anilraghu8687 3 жыл бұрын
One side view from MVD.
@arunndas80
@arunndas80 3 жыл бұрын
ചൂടു വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് കൊഴപ്പമുണ്ടോ??
@369JP
@369JP Жыл бұрын
100 % സാധ്യതയാണ് ❤
@malluchankz
@malluchankz 3 жыл бұрын
E bull jet😍
@Mrfacts_ge
@Mrfacts_ge 3 жыл бұрын
E bull jet ❤️ 🖤 ❤️
@bijithae.t5865
@bijithae.t5865 3 жыл бұрын
Ebulljet😍
@ajinjp
@ajinjp 3 жыл бұрын
E bull jet ann vanlifente kings
@shivin90s
@shivin90s 2 жыл бұрын
When the whole world is moving forward, we Indians are stuck in cocoons and hanging on to our decads' old systems. Motor vehicle Dept should also consider the road condition in India especially in Kerala before enforcing such laws on poor you tubers who wish to live up to their dreams. Kasttam thena sir"aaa...
@ashikhakeem3470
@ashikhakeem3470 3 жыл бұрын
കൂറേ ഉഉമ്പിയ നിയമങ്ങൾ!! അപ്പൊ പണക്കാർ മാത്രം ഇത്‌ അനുഭവിച്ചാൽ മതി എന്നാണോ??😂
@newseefgenesis9191
@newseefgenesis9191 3 жыл бұрын
Yes.. Manassilaayilla.. Ella niyamavum angane yaanu only for the rich.. Panakaaranaanengil niyamam thettuchaal police chilappo salute vare thannirikkum
@sayand1070
@sayand1070 3 жыл бұрын
Udhaharanam ebulljet first vanlife in india
@ramees3305
@ramees3305 3 жыл бұрын
KSRTC ഹോം stay റിസോർട് ആകാൻ പ്ലാനുണ്ട്, ചിലപ്പോൾ കാലത്തിനനുസരിച് മാറ്റേണ്ടതാണ് വെറുതെ cemara എടുത്തുപോയി നിയമം ഉണ്ടാകെല്ലേ, റോഡ് മോശമായാൽ എതു വകുപ്പന ചുമതല
@timepiece4373
@timepiece4373 3 жыл бұрын
E bull jet... കാണുന്നവർ ഒണ്ടോ...., 👍😊💥
@HydragodOP
@HydragodOP 3 жыл бұрын
Ebulljet fens like😘😘
@parvanashok1341
@parvanashok1341 3 жыл бұрын
e bulljet pwoli alle
@malayalamgamer9504
@malayalamgamer9504 3 жыл бұрын
ഒറ്റ പേര് E BULL JET. 💥😍
@opolassa
@opolassa 3 жыл бұрын
E BULL JET 😍
@akash6613
@akash6613 3 жыл бұрын
First van life in India E BULL JET 🔥
@swalihpm3420
@swalihpm3420 3 жыл бұрын
Only one E BULL JETT ❤❤❤❤❤❤❤❤
@arjunsajeev3799
@arjunsajeev3799 3 жыл бұрын
E bull jet💞💞💞💥💥
@mintozachariah7046
@mintozachariah7046 3 жыл бұрын
E bull jet👌
@masterbro2062
@masterbro2062 3 жыл бұрын
E bull jet power power
@unaisemohd5663
@unaisemohd5663 3 жыл бұрын
EBULLJET 😍
@alphaxluttappi8910
@alphaxluttappi8910 3 жыл бұрын
ebulljet kondu vannu
@wilbureverything3299
@wilbureverything3299 3 жыл бұрын
E bull jet🧿🧿👌👌🥰🥰
@souravkv6666
@souravkv6666 3 жыл бұрын
E bull jet 😍
@rolsonvlogs6543
@rolsonvlogs6543 3 жыл бұрын
അനുവദിനിയ മായ വണ്ടി ebulljet
@rithuragrg2953
@rithuragrg2953 3 жыл бұрын
E bull jet 🔥
@prashobtechzone5899
@prashobtechzone5899 3 жыл бұрын
Carveller എന്ന youtube ചാനലിൽ കണ്ടു എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ടുള്ള ഒരു car life , good attempt bro ,
@travelotechshyam4579
@travelotechshyam4579 3 жыл бұрын
link tharo
@nobimathew9092
@nobimathew9092 3 жыл бұрын
E bull jet..💓👍👍👍
@ashithpk8913
@ashithpk8913 3 жыл бұрын
Ebulljet have license
@arjunponpara8651
@arjunponpara8651 3 жыл бұрын
Carveller❤️❤️❤️
@Football_bhakthan
@Football_bhakthan 3 жыл бұрын
E Bull jet
@t.snavaneethkrishna674
@t.snavaneethkrishna674 3 жыл бұрын
💞ebulljet💞
@ajinjp
@ajinjp 3 жыл бұрын
E bull jet ann kandupidichath
@jithups3538
@jithups3538 2 жыл бұрын
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്... . . വണ്ടിക് ടയർ എങ്കിലും വയ്ക്കാവോ എന്തോ ⚠️
@naseemnasunasu3164
@naseemnasunasu3164 3 жыл бұрын
E bull jet fans
@slowpoison5376
@slowpoison5376 3 жыл бұрын
❤️E BULL JET❤️
@johnk.v1355
@johnk.v1355 3 жыл бұрын
E BULL JET ❤️💕
@japujabzz31206
@japujabzz31206 3 жыл бұрын
E Buljet armey 🔥
@foodtraveloman1573
@foodtraveloman1573 3 жыл бұрын
കേരളത്തിൽ മാത്രമെ കുഴപ്പം മറ്റുള്ള സംസ്ഥാനങ്ങളിൽ കുഴപ്പം ഇല്ല
@witwickywitwicky2649
@witwickywitwicky2649 2 жыл бұрын
Ithu keralam undakiya rule alla camper van permit, all india badakam anu
@rameesks1686
@rameesks1686 3 жыл бұрын
e bulljet
@minishjohn9649
@minishjohn9649 3 жыл бұрын
Ebulljet💪💪💪💪
@ajmalbinsalim8393
@ajmalbinsalim8393 3 жыл бұрын
E bull jet
@sreerams12
@sreerams12 3 жыл бұрын
Ebulljet💖💖💖💖💖
@beluga8427
@beluga8427 3 жыл бұрын
Ente chodyam sadharana oru passenger van camper van aayi convert cheyal enthanu kuzhappam.tsunami varuvo
@sibijoppan9413
@sibijoppan9413 3 жыл бұрын
ഉദാഹരണം Ebulljet
@anilraghu8687
@anilraghu8687 3 жыл бұрын
If you load cement and if you load vegetables load characters will be different. Will it cause accident? Should we take approval from MVD for each load? But if we pay tax and make a caravan there is no stability issue! What testing do they do to determine stability? Don't know how to use the power.
@subinjoy5400
@subinjoy5400 3 жыл бұрын
E bull jet pever💥❣️
@shameenajaleel4
@shameenajaleel4 3 жыл бұрын
E bull jet maruthi 800 epoll camper van license alla traveller endu
@ashithpk8913
@ashithpk8913 3 жыл бұрын
Ebulljet fans
@TS-fz5kp
@TS-fz5kp 3 жыл бұрын
Veruthe അല്ല onnum ശരിയാവാത്തത് ഒരു seat remove ചെയ്താൽ ഇപ്പൊ എന്താ നിയമ വിരുദ്ധം പോലും
@sunilsiva2496
@sunilsiva2496 3 жыл бұрын
E Bull jet undu mini caravan
@axhwinr
@axhwinr 3 жыл бұрын
E bull jet Fans ഉണ്ടോ
@indianfirst4709
@indianfirst4709 Жыл бұрын
ഇവിടുത്തെ കുറെ തൊലിഞ്ഞ നിയമങ്ങൾ, സുരക്ഷക്കു ഏറ്റവും പ്രാധാന്യം കൊടുക്കുന്ന അമേരിക്ക, യൂറോപ്യൻ യൂണിയൻ അവിടെ അതൊരു വലിയ തൊഴിൽ മേഖല ആണ്.
@TLOUG
@TLOUG 2 жыл бұрын
ചത്ത നിയമങ്ങൾ, വേണ്ട എന്ന് പറയുന്നില്ല വേണം ഒരു പാകത്തിന്, ഇത് കുറച്ചു ഓവർ ആണ്
@SafwanFaris
@SafwanFaris 3 жыл бұрын
ഒന്നര കൊല്ലം ഒക്കെ ആയോ 😂
@TheWarloard
@TheWarloard Жыл бұрын
സർ ഈ പറഞ്ഞത്പോലെയൊക്കെ മോഡിഫൈ ചെയ്‌തത്‌ കാരണം അപകടങ്ങൾ എത്ര എണ്ണം ഉണ്ടായിട്ടുണ്ട് എന്ന് ഒന്ന് അറിയാൻ പറ്റുമോ.
Think Different | Low cost camper van conversion with Nissan Evalia Diesel MPV | Vandipranthan
24:28
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 6 МЛН
Cute
00:16
Oyuncak Avı
Рет қаралды 6 МЛН
വാൻ ലൈഫ് എന്നാൽ ഇതാണ് |VAN LIFE |Travelista|Harees Ameereali
19:18
Harees Ameerali - Royal Sky Holidays
Рет қаралды 451 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 6 МЛН