ഇ അടുത്ത കാലത്തൊന്നും ഇത്ര ഗംഭീരമായി റീസ്റ്റോ റേഷൻ ചെയ്ത ഒരു ക്ലാസിക് വണ്ടി വേറെ കണ്ടിട്ടില്ല. പെയ്റ്റിംഗ്, കളർകോമ്പിനേഷൻ എക്സ് സ്റ്റീരിയലിന്റെ ഫിനിഷിങ് എല്ലാം വേറെ ലെവൽ 👏👌♥️👍.
@stephenr4682 жыл бұрын
And super clean
@shabintkvlogs2 жыл бұрын
Correct 👍🏻
@vishnuvenuvkm71822 жыл бұрын
സത്യസന്തമായ ഒരു കാര്യം ❤❤❤❤❤❤❤❤🔥
@NiyasAmeen2 жыл бұрын
ഈ വണ്ടി ഞങ്ങളുടെ നാട്ടിലുള്ള വർക്ക്ഷോപ്പിലായുരുന്നു കിടന്നിരുന്നത്, ആ ഫോട്ടോകളിൽ കാണുന്നത് പോലെ തന്നെ വർഷങ്ങളോളം, ആഗ്രഹിച്ചുരെന്നെങ്കിലും 'മോഹവില' ആശ കെടുത്തി, Loved to see it back on road.
@jijogj2 жыл бұрын
എത്ര ആയിരിക്കും കൊടുത്തത്?
@kirankrishnan62472 жыл бұрын
പഴയ ഒരു മാറ്റഡോർ എടുത്തു മോഡിഫൈ ചെയ്ത് ഇങ്ങനെ ആക്കിയെടുക്കണം എന്ന് ഒരു പാട് കാലത്തെ ഒരു സ്വപ്നം ആണ് 😍
@സന്തോഷംസമാധാനം2 жыл бұрын
അതെ. ദൈവം അവനെ വണ്ടികളെ ഇത്രയും ഇഷ്ടപെടുന്ന നാട്ടിലേക്ക് അയച്ചു 😍😍😘😘.. നല്ല ഒരു ഓണർനെയും കൊടുത്തു. കറക്റ്റ് സ്ഥലത്ത് തന്നെയാ വന്നിരിക്കുന്നത് 🥰🥰🥰😘😍
@369JP2 жыл бұрын
From 369 JP സഹോദര താങ്കളുടെ ഈ വാഹന video കണ്ടതിൽ വലിയ സന്തോഷം ഉണ്ട് . ഈ വാഹനം എല്ലാവരം കൊതിക്കുന്ന ഒരു വാഹനം ആണ് : ഇത്രയും ഒർജിനൽ പാഴ്സ്സുകൾ മാത്രം വെച്ച് ഈ വാഹനഉടമ ഇറക്കിയത് കണ്ടതിൽ വലിയ സന്തോഷം ! Super വെറൈറ്റി video
@injampora32932 жыл бұрын
മനോഹരമായ അവതരണം.... അധികപ്രസംഗങ്ങളും വാചാടോപങ്ങളും കൊണ്ട് യൂട്യൂബ് വീഡിയോകൾ അധികം കാണാറില്ല പക്ഷേ ഇത്.... സിനിമ പോലെ കണ്ടിരുന്നു പോയി ♥️♥️ സൈബർചില്ലകളിൽ ഇവളെ കാണുന്നത് ആദ്യമായല്ല ..... ഓരോ പ്രാവശ്യവും ഇവളുടെ മുൻ ക്ലാസുകൾ തുറന്നു വെച്ചത് കാണുമ്പോ .... 80 കളുടെ തുടക്കത്തിൽ ഞങ്ങൾ നിർമ്മിച്ചിരുന്ന കളിവണ്ടികളെ ഓർമ്മ വരും 🙂🙂
@classicwheels672 жыл бұрын
മേസ്തിരി 🥰🥰
@himajagadish72602 жыл бұрын
Thank you Deepu and team for such an appreciating effort to make this an ever memorable one😍
@hilal23652 жыл бұрын
Thrithallor work shopil indaya vandiyalle ith👀
@സന്തോഷംസമാധാനം2 жыл бұрын
എന്റെ മോനെ എജ്ജാതി സാനം. സിനിമട്ടോഗ്രഫ് അതിലും പൊളി. കൊമ്പി ഒരു കൊമ്പൻ തന്നെ 😍😍😍😍🥰😘😘
@saviothomas66912 жыл бұрын
videography is awesome..hats off to the owner and crew for such a wonderful restoration❤
@teamgroza32782 жыл бұрын
Broo RD350 nte video nthaayalum chyyanam pls
@maneeshmohan1432 жыл бұрын
എന്റെ പൊന്നു മച്ചാനെ.. അതിമനോഹരമായ ഒരു വണ്ടിയെ അതിലും മനോഹരമായി പുതുക്കിയെടുത്തു അതിന്റെ എല്ലാ മനോഹാരിതകളും അതിലും ഭംഗിയായി ഒപ്പിയെടുത്ത് അത്യധികം മനോഹരമായിത്തന്നെ അവതരിപ്പിച്ച് ഞങ്ങളുടെ മനസ്സിൽ ഇടിച്ചു കയറ്റിയ അതിമനോഹരമായ ഒരു വീഡിയോ 👍👌..
@lionelmessi20672 жыл бұрын
Ithrayum under rated ayya oru channel 🙄🔥🔥🔥🔥🔥 Vedio quality.....🔥 Editing...............🔥 Representation 🔥 🔥
@rrimp1162 жыл бұрын
One of the best video on "VANDI FIED " When I see this ... I can feel the experience with you Brother. The way of presentation was also awesome 💞 ... wish you for more mind blowing condent's ..
@vichuzgallery70682 жыл бұрын
അടിപൊളി വണ്ടി, ഈ എപ്പിസോഡ് ശരിക്കും പൊളിച്ചു. എന്റെ ഒരു ഇഷ്ടവണ്ടി കൂടെയാണ് ഇവൻ...
@Therobinr9112 жыл бұрын
പുത്തൻ വണ്ടിപോലെ തന്നെ ഉണ്ട്🔥😌
@jibinjd2 жыл бұрын
Hatsoff Jagadeesh bro for the dedication !
@arunsudhakar95062 жыл бұрын
Clean and beautiful, Simplicity from front to back, loved Combi 🥺❤️
@amalalappuzha64952 жыл бұрын
Hats off to the owner ...... ❤️❤️
@abitech0072 жыл бұрын
What a quality content, this video deserves more reach, cmon guys
@aleefm.p2962 жыл бұрын
Any body can bring vehicles in utube but only auto enthusiasts can bring gems 😍
@balusivadasan61062 жыл бұрын
Thumbnail kandappo Talking Cars aanennu vicharichu😁.. Top Class restoration 👌
@rishd95892 жыл бұрын
Broooo... Your videos are getting better and better 🖤 lots of love ❤
@rijeeshp4908 Жыл бұрын
അടിപൊളി വീഡിയോ. നല്ല എഡിറ്റിംഗ്.. നല്ല അവതരണം 🎉🎉
@Naafcookhouse2 жыл бұрын
Classic❤️🏛️; the combi, the video, the location, the presentation 💯👍
@MrandMrsMalayalee2 жыл бұрын
My favourite vehicle ❤️❤️ it a always a dream to buy . 💛💛
@Najeebvlogs1232 жыл бұрын
Me too
@dittyrajan2 жыл бұрын
ഫോക്സ് വാഗൻ വണ്ടികളുടെ വലിയ പ്രാന്തൻ ആണ് ഞാൻ. ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഒരു കോമ്പി വേണം എന്ന തോന്നൽ തുടങ്ങി.. ജഗദീഷ് ബ്രോ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@muhammedsafuvan39342 жыл бұрын
Kudos to the man who built this in this impeccable finish. This man won my heart ❤️ And the guys who captured this film deserve a great appluase from heart.
@jayasankarsudharsan11202 жыл бұрын
Awesome. Music ,shots, and moreover the happy feeling......🚌❤❤❤
@Mr_Vishal...2 жыл бұрын
Yo bro... Excellent video quality 😍 Wow vehicle. 1 of the vehicle I want to own. What a cool machine❤. Intro and all 🔥 🔥🔥🔥🔥 Big applause to editor and cam man.
@cipherthecreator2 жыл бұрын
നല്ല talk & DOP🔥🔥🔥 ചാനൽ ഇനിയും വളരട്ടെ 👍🏽👍🏽
@killerpiston_yt2 жыл бұрын
Ente favourite vandi💙 One day eduthirikkum❤️🔥 Content quality🔥
@nevinvarghz2 жыл бұрын
Best ever restored vehicle....loved it🤤😍
@kratozzzz862 жыл бұрын
വീഡിയോ യുടെ എഡിറ്റിംഗ് ക്യാമറ കണ്ട്രോൾ.. ചേട്ടന്റെ അവതരണം എല്ലാം.. അടിപൊളി. കോളിറ്റി.. ❌️❤️❤️❤️
@abhianand44622 жыл бұрын
Kidulam restoration...need to respect the care and effort given to make it a beautiful piece of art...
@afeefabdulla2 жыл бұрын
One of the best video on “VandiFied” ♥️
@nassbinnaseer99262 жыл бұрын
First parayan ullath e vdo presentation an. Nalla kidilam anglesil shoot cheythond thanne vandiyude exactly look bheekaramyit views nu kanan pattunund.. Athinu oru👏🏻👏🏻👏🏻👏🏻😍 More over vandi pranathan ayondum vintage lover ayondum ithondulla mohabath pranjariyikanda karyam indenn thonanilla.!😘😍
@jobgeo2 жыл бұрын
Outstanding videography, outstanding presentation, outstanding vehicle.😍 Nothing more to say!! And egarly waiting for godwin's V8 Ford🔥
@kpsahal46662 жыл бұрын
Your presentation is awesome 🤝extreme level of restoration ❤❤
@shemeerkhan2 жыл бұрын
Super bro Ningalude അവതരണത്തിൽ അറിയാം കഴിയുന്നുണ്ട് aaa vandiyodulla വികാരം Good Compi പോളിയാണ്
@sampreeth9992 жыл бұрын
Superb story telling, മരണം കാത്തു നിൽക്കുന്ന കുറച്ചു വണ്ടിക ള ഞാൻ ബാംഗളൂരിൽ കണ്ടപ്പോൾ ഈ വീഡിയോ ഓർമ വന്നു. വല്ലവരും വരുമായിരിക്കും😔
@anandakrishnanpunnackal2 жыл бұрын
Happy to see such cars in Kerala 💚
@cap-advaith2 жыл бұрын
Car alladoo ....van
@anandakrishnanpunnackal2 жыл бұрын
@@cap-advaith 🤣🤣
@muhammedthouheed75862 жыл бұрын
Place: thrissur(Snehadheeram to vatanapppally beach Road)
@shafeerashraf68932 жыл бұрын
Video vere level bro and that too with this restored masterpiece…..🔥🔥🔥🔥🔥♥️♥️
Awesome footage. നല്ല ഭംഗിയുണ്ട് വീഡിയൊ കാണാൻ. ഇത് HDR ൽ കൂടി ആയിരുന്നെങ്കിൽ കൂടുതൽ പൊളിച്ചേനെ
@muhsinp59972 жыл бұрын
സൂപ്പർ കോളിറ്റി വീഡിയോ 👍🏻👍🏻👍🏻👍🏻
@vivekkrishnaka57722 жыл бұрын
ഒന്നും പറയാനില്ല 🔥 വേറെ level എന്ന് പറഞ്ഞ വേറെ level 🔥🔥🔥🔥🔥🔥🔥
@rahulnair65312 жыл бұрын
Shrya eee video kandapo enikm entho oru something feel chythuu😌
@noushadpn2945 Жыл бұрын
ഞാൻ റിപ്പയർ ചെയ്ത വണ്ടിയുടെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി
@classicwheels67 Жыл бұрын
🤨
@noushadpn2945 Жыл бұрын
@@classicwheels67 hi
@classicwheels67 Жыл бұрын
@@noushadpn2945 evideyanu workshop
@vishnudevan572 жыл бұрын
Making vere level.. Drone shots are awesome. Njangalde naatile oru sthalam ithrem bhangi ayi kanikan patty.. Hats off to the vandified team ❤..
@Sahad242 жыл бұрын
Etha ee spot?
@arunskumar87672 жыл бұрын
Stumbled upon this video. 1st time on this channel. Top class content. This video and its cinematography reminded me of the old powerdrift channel, when they were very new. 👍🏻
@harikrishnanh65532 жыл бұрын
Most of the old videos of PD were top class be it cars or bikes. I was a regular viewer of all their videos back then. Sad to see the videos they now make miss the old feel
@arunskumar87672 жыл бұрын
@@harikrishnanh6553 yes, they were. Now they have become commercial. Their old videos were made out of passion (like this Vandified video), but current ones are very ordinary.