നിനക്ക് കഴിവ് ഉണ്ടെങ്കിൽ ബിസിനസ് ചെയതൽ മോഡി ji സഹായിക്കും. പാവങ്ങൾക്ക് വീട് ഫ്രീ ആയി കൊടുക്കും.സാധാരണക്കാർക്ക് സബ്സിഡി free ആയി കിട്ടും. കോർപറേറ്റ് കൾക്ക് സഹായം ചെയ്യം അസൂയ തോന്നണ്ട .രാജ്യ പുരോഗതിക്ക് ഇത് മൂന്നും പേരെയും നിലനിർത്തണം സഹായിക്കണം അതാണ് സെൻട്രൽ govt ചെയ്യേണ്ടത്. അത് അവർ ഭംഗി യായി ചെയുന്നു.❤❤❤❤❤❤❤
@STALLION_6419 сағат бұрын
ട്രമ്പിനെ ജയിപ്പിക്കാൻ മസ്ക് കോടികണക്കിന് പൈസയും പ്രചാരണവും നടത്തി പുള്ളി ജയിച്ചു. അപ്പോ സ്വന്തമായി പ്രസിഡന്റ് ഉള്ള ഒരേയൊരു കോർപ്പറേറ്റ് മുതലാളി ആണോ?
@gempicksКүн бұрын
കേരളത്തിലെ പ്രമുഖ വ്യവസായി യൂസഫ് അലിക്ക് , പ്രധാനമന്ത്രി മോഡി, പിണറായി വിജയൻ , കൊണ്ഗ്രെസ്സ് നേതാക്കൾ തുടങ്ങി എല്ലാ രാഷ്ട്രീയക്കാരുമായി നല്ല ബന്ധം ആണ് ഉള്ളത് . യുപിയിൽ യോഗി ആദിത്യനാഥുമായിപോലും അടുത്ത ബന്ധമാണ്. യൂസഫ് അലി ആയതുകൊണ്ട് ഇവിടെ യോഗി വിരോധികൾക്കു ആർക്കും പ്രശനമില്ല. മറ്റാരെങ്കിലുമായിരുന്നെങ്കിൽ വച്ചുപൊറുപ്പിക്കില്ലായിരുന്നു. താൻ ഒരു ബിസിനസ്‌കാരനാണ്, തന്റെ ലോകം രാഷ്ട്രീയത്തിനതീതമാണ്, എല്ലാവരുമായും നല്ല ബന്ധം പുർലർത്തിയാലേ ബിസിനസ് മുന്നോട്ടു പോകൂ എന്ന് യൂസഫ് അലി വ്യക്തമാക്കിയിട്ടുമുണ്ട്. കേരളത്തിൽ വിഴിഞ്ഞം പോർട് പോലെ ഒരു വലിയ സംരംഭം ഏറ്റെടുക്കാൻ അദാനി മാത്രമാണ് മുന്നോട്ടു വന്നത്. അതിനുള്ള ധൈര്യം അദാനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ തുറമുഖം സിംഗപ്പൂർ, ദുബായ്, ഹോങ്കോങ്, ഷാൻഹായ്, തുടങ്ങി ഈ മേഖലയിൽ ഉള്ള എല്ലാ പ്രധാന പോർട്ടുകളുമായി കിടപിടിക്കാനുള്ള രീതിയിൽ അദാനി വളർത്തി എടുക്കും. ഇതുകൊണ്ടു കേരളത്തിനുണ്ടാകാൻപോകുന്ന നേട്ടങ്ങൾ വിലമതിക്കനാവാത്തതാണ്. വലിയ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ഈ പോർട്ട് അദാനി പ്രവർത്തനക്ഷമമാക്കിയത്. കേരളത്തിന്റെ സിറ്റി ഗ്യാസ് പദ്ധതി, തിരുവന്തപുരം എയർപോർട്ട് വികസിപ്പിക്കൽ എന്നിവയെല്ലാം അദാനിയുടെ നിശ്ചയ ദാർഢ്യവും, ബിസിനസ് മികവും നമ്മുടെ മുൻപിൽ തന്നെ തെളിയിച്ച സംരഭങ്ങൾ ആണ്. ഒരുപക്ഷെ യൂസഫ് അലി, റീലിയൻസ്, ടാറ്റ എന്നിവരേക്കാളും കൂടുതൽ ശക്തമായ സാനിധ്യം കേരളത്തിൽ അദനിക്കുണ്ട് (യൂസഫ് അലിക്കുപോലും കേരളത്തിൽ ഉല്പാദന മേഖലയിൽ വ്യവസായങ്ങൾ ഒന്നുമില്ല , ലുലു മാള് പോലെ വ്യാപാര സ്ഥാപനങ്ങൾ മാത്രമേ ഉള്ളു). അതുകൊണ്ടു തന്നെ കേരളത്തിന്റെ വികസനത്തിൽ അദാനി വഹിക്കുന്ന പങ്കു വളരെ വലുതാണ്. അമേരിക്കയുടെ തന്നെ DFC എന്ന ധനകാര്യ സ്ഥാപനം കൊളോമ്പോയിൽ അദാനി നിർമിക്കുന്ന കണ്ടൈനർ ടെർമിനലിന് 553 ദശലക്ഷം ഡോളർ ആണ് ഫണ്ട് ചെയ്തിരിക്കുന്നത്. ഇസ്രായേൽ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ പ്രധാന പോർട്ടുകൾ ആണ് ഇന്ത്യക്കു പുറത്തു അദാനി നടത്തിപ്പിനായി ഏറ്റെടുത്തിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ ധാരാളം കൽക്കരി ഖനികൾ അദാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്. അദാനിയുടെ വിദേശങ്ങളിലുള്ള അഭൂത പൂർവമായ വളർച്ച കണ്ടു വിറളി പിടിച്ച ചില ഇന്ത്യവിരുദ്ധർ ആണ് അദാനിയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് രണ്ടുകൊല്ലത്തോളമായി ഇത് തുടങ്ങിയിട്ട്. എലോൺ മസ്കിനു ഇന്ത്യയിൽ ഇന്റർനെറ്റ് ശൃംഖല കെട്ടിപ്പടുക്കാൻ ഇന്ത്യ അനുമതി നൽകിയിരിക്കുന്നത് മുകേഷ് അംബാനിയുടെയും, സുനിൽ ഭാരതി മിറ്റലിന്റെയും എതിർപ്പിനെപോലും വകവയ്ക്കാതെ ആണ്. അദാനിയേയും, അംബാനിയെയും ചേർത്തണല്ലോ മോഡിക്കെതിരെ ഇവിടെ നുണക്കഥകൾ പ്രചരിപ്പിക്കുന്നത്. അംബാനിയുടെ ജിയോ കമ്മ്യൂണിക്കേഷനാണ് എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് വരുന്നതോടുകൂടി വലിയ ഒരു പ്രതിസന്ധിയിൽ ആകാൻ സാധ്യത ഉള്ളത്. അംബാനിക്ക് മോദിയുടെ പ്രത്യേക പരിഗനയൊന്നും കിട്ടുന്നില്ല എന്ന് ഇതിനാൽ തന്നെ വ്യക്തമാണു. ഇത് തന്നെ ആണ് അദാനിയുടെയും കാര്യം. വളരെ സൗമ്യനായ ഒരാളാണ് ഗൗതം അദാനി. ഇന്ത്യയിൽ സാധാരണ ജനങ്ങൾക്കു ആർക്കും അദാനിയെ കൊണ്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തെകൊണ്ടോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി വാർത്തകൾ വന്നിട്ടില്ല.
@josci7146Күн бұрын
എന്നും എല്ലാരേയും പറ്റിക്കാമെന്ന് വിചാരിക്കരുത്.
@josemj94152 күн бұрын
അദാനിയുടെ ഒരു രോമത്തിൽ തൊടാൻ അമേരിക്കയ്ക്ക് സാധിക്കില്ല
@thehacknologist16923 күн бұрын
വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ ആർക്കും സാധിക്കും😅
@SudheerBabu-d7b3 күн бұрын
ഇന്ത്യയിൽ അല്ല
@SureshYadav-gk3os10 сағат бұрын
അറിവില്ലായ്മ : അപരാധമല്ല. അത് സ്വയം അംഗീകരിക്കുന്നതാണ്, ആദ്യത്തെ അറിവ്.
@mashoodk1183 күн бұрын
Ithoke shradikannde ambane...
@jo-dk1gu21 сағат бұрын
അദാനിയെട്ടനേ ഓടിച്ചിട്ട് പിടിക്കാൻ ഇന്ത്യ സമ്മതിക്കൂല..
@sasibalakrishnan90343 күн бұрын
അമേരിക്കയുടെ പാവ ഭരിയ്ക്കുന്ന ബംഗ്ലാദേശിന് അദാനി കറന്റ് കൊടുക്കട്ടെ....
@AnilkumarA-u5hКүн бұрын
അമേരിക്കയുടെ ഇപ്പോഴത്തെ ഇൻഡോ ചൈന മേഖലയിലെ ഒരു ചെറിയ പിടി വള്ളിയാണ് ബംഗ്ലാദേശ്.... അതിനു തടസം നിൽക്കുന്നതോ ഇന്ത്യ... ഇന്ത്യ അദാനിയെ ഉപയോഗിച്ച് ഒരു ചെക്ക് ഇട്ടു... അമേരിക്ക ഒരു ചെക്ക് തിരിച്ചു അദാനിക്ക് കൊടുത്തു... ഇനി ഇന്ത്യ പുതിയ ചെക്ക് ഇടുമോ അതോ പിന്തിരിയുമോ എന്ന് കണ്ടറിയാം... എന്തായാലും ഇന്ത്യൻ മേഖല യിൽ ചൈനയെ ഒതുക്കിയ പോലെ അത്ര എളുപ്പമാകില്ല....
@varghesecheria16842 күн бұрын
പാവം ചെറുകിട നിക്ഷേപകരുടെ കാര്യമോർക്കുമ്പോ കഷ്ടവും സങ്കടവും തോന്നുന്നു. 😢
@melvinputhumana87273 күн бұрын
I am not a business man but realises the pain of American agenda to insult Bharat and every Indian. I am very sure all business men understand well.
@abdulgafoorkp7813Күн бұрын
ഇവിടെ ഷൂനക്കിയ പോലെ അവിടെ നടക്കില്ല. നമ്മുടെ ഗൈൽ പദ്ധതി ഹുദാ ഗവാ കള്ളത്തരം എല്ലാ കാലത്തും വാഴില്ല സുതാര്യമല്ല എന്ന് എടുത്ത് പറയണ്ട😂
@gnshr69693 күн бұрын
പണി എടുത്തോ അല്ലേൽ അന്നം കിട്ടില്ല deep state agent. എന്തായാലും ജനുവരി 20 വരെയുള്ളൂ😂
@gvrsunilps3 күн бұрын
ഒരു ചുക്കും ചുണ്ണാബും നടക്കില്ല. ..😂😂😂😂
@keralaweb11483 күн бұрын
ഇന്ത്യയിലെ കോടതി പോലെയല്ല അമേരിക്കയിലെ കോടതി🫢
@prasasthactor2451Күн бұрын
പേടിച്ചു.
@Aneesh10009Күн бұрын
ഇന്ത്യയുടെ ഒരു മഹാരാജ്യമാണ് അല്ലാതെ അമേരിക്കയുടെ അടിമയല്ല
@arunkumararun93463 күн бұрын
മോഡി ട്രമ്പിനെ വിളിക്കും. സുഹുർത്തിന് വേണ്ടി ജി വിളിചിരിക്കും😊
@john-ef8fk3 күн бұрын
എടേ കിഴങ്ങാ ഇപ്പോഴും USA പ്രസിഡൻ്റ് ബൈഡനാണ് 😅 ജനുവരിക്കൻ മാത്രമേ സൈസൻ പ്രസ്സിഡൻ്റ് ചാർജ് എടുക്കുകയുള്ളു
@jobkjkalpettawayanad73753 күн бұрын
അഴിമതിക്കുറ്റത്തിന് പിടിക്കപ്പെട്ട ഗവർണർമാർ പോലും US ൽ ജയിലാണ് എന്നതോർക്കുക
@sunnyjohn11522 күн бұрын
കൈക്കൂലി കൊടുക്കുന്നത് ഇമേജ് കൂട്ടുന്ന കാര്യമാണല്ലോ?
@nurhudamadeena32343 күн бұрын
സ്വന്തമായി പ്രധാനമന്ത്രി ഉള്ള ബിസിനസുകാരാണ് ഒരു കോപ്പു സംഭവിക്കില്ല 😂😂😂Modani
@akj100003 күн бұрын
മോങ്ങിക്ക് കണ്ടകശനിയാണല്ലോ
@subeeshbose29833 күн бұрын
ബിസിനസ്സുകാരെ സംരക്ഷിക്കേണ്ടത് എല്ലാ രാജ്യത്തിൻ്റെയും ആവിശ്യമാണ്. രാഷ്ട്രീയക്കാർ അല്ലല്ലോ രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി തൊഴിലുകൾ സൃഷ്ടിക്കുകയും ടാക്സ് നൽകുകയും ചെയ്യുന്നത്. അതിപ്പോൾ ഇന്ത്യ മോഡിയോ രാഹുലോ അതോ സാക്ഷാൽ പിണറായി വിജയൻ ഭരിച്ചാലും ഇതൊക്കെ ചെയ്യൂ..
@abcdjunctionl74393 күн бұрын
ലോകത്ത് സ്വന്തമായി പ്രധാന മന്ത്രി ഉള്ള ഏക കോടീശ്വരൻ ആണ് അദാനി 😂❤❤
@NilakkalkPillai3 күн бұрын
umpalle....
@maramoruvarammaramoruvaram6343 күн бұрын
@@subeeshbose2983തീയില്ലാതെ പുകയുണ്ടാകില്ല..
@vijayanthottiyil84672 күн бұрын
തൃശൂർ വെടിക്കെട്ട് നടക്കുമ്പോൾ ഓലപ്പടക്കം പൊട്ടിക്കുന്ന അമേരിക്ക ❤
@VinodkumarDDivakaranNair2 күн бұрын
ഇൻഡൃയിൽ ടാറ്റാ ഗ്രൂപ്പ് ഗോദ്റേജ് ബിർലാ ഇങ്ങനെ എത്രയെത്ര കമ്പനികൾ 50 വർഷത്തെ പാരമ്പര്യത്തിൽ പ്രവർത്തിക്കുമ്പോൾ ഇന്നലെ വന്ന് പടർന്ന അദാനി പടമാവുകയാണോ ????
@luqdxb2 күн бұрын
ഓൻ ഗുജറാത്ത് കാരൻ ആണ്.... മോദിയെ ഭരണത്തിൽ എത്തിച്ചത് ആ കള്ളൻ ആണ്..
@rajuthomas74713 күн бұрын
വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ശാപം ആണ് ഇതിനൊക്കെ കാരണം. കൈക്കൂലി കൊടുത്തതിന്റെ 1% കൊണ്ട് ആ പാവങ്ങളെ സഹായിക്കാമായിരുന്നൂ😷
@john-ef8fk3 күн бұрын
😂🤣 അതു കൊണ്ട് ലോകത്ത് ഒരു സ്ഥലത്തും പോർട്ട് ഇല്ല മിത്രമേ 😅
@roykalam3 күн бұрын
അദാനി ഇന്ത്യക്കാരൻ ആണ്. പാക്കിസ്ഥാനിയോ, ചൈനക്കാരനോ അല്ല. അദാനി എടുക്കുന്ന പോർട്ടുകൾ ചില പ്രേത്യേക സാഹചര്യത്തിൽ ഇന്ത്യക്കു ഉപയോഗിക്കാം.
@Shajikumaran-b5m3 күн бұрын
Ano kasa?!
@_Babu_TD2 күн бұрын
@@roykalamഎന്താണ് ആ പ്രത്യേക സഹചര്യം.?
@naushadmohamed72032 күн бұрын
@@roykalam ഹി ഹി ഹി ...
@hamzanm71542 күн бұрын
ഞാൻ അദാനിക്കൊപ്പം അയാൾ ആ പൈസ ഇവിടെ കൈകൂലി കൊടുത്താലും പൈസ ഇന്ത്യയിൽ എത്തിച്ചില്ലേ
@nipinn3362 күн бұрын
ഇന്ത്യൻ പ്രധാനമന്ത്രിക്ക് എന്ത് പ്രതിച്ഛായ ആണുള്ളത് അദാനിക്ക് വേണ്ടി എന്ത് ചെയ്തു കൊടുക്കുന്ന ഒരു പ്രധാനമന്ത്രി
@uvaiserahman331Күн бұрын
അതെ പിമ്പ് 😂😂
@jyothy7846Күн бұрын
എന്തെല്ലാം ചെയ്തു കൊടുത്തു? കഴിവുള്ളവർ business ചെയ്യും... എന്റെ അറിവിൽ ഒറ്റ ബിസിനസ് കാരനും അത്ര ശുദ്ധൻ ഒന്നും അല്ല... സ്വർണം നയതന്ത്ര baggage ൽ വരെ കൊണ്ട് വരുന്നു. ആളെ പിടിച്ചോ 🤣🤣🤣? എന്താ പിടിക്കാത്തത്? 🤣🤣🤣🤣🤣🤣 കൊണ്ട് വന്ന ആളിന്റെ പേര് അറിയാമോ? കേരളത്തിൽ എല്ലാവർക്കും അറിയാം. പക്ഷെ പിടിക്കില്ല അതാണ് കേരള politics 😂😂😂😂😂😂😂
@rajeshnair7994Күн бұрын
സ്വന്തമായി ഒരു മുഖം പോലും ഇല്ലാത്ത നീ ആണ് പ്രധാനമന്ത്രി യുടെ പ്രതിച്ചയായെ പറ്റി പറയുന്നത്.
@ppnbarath16313 күн бұрын
സ്വന്തമായി ഒരു പ്രധാനമന്ത്രിയുള്ളപ്പൊ എന്തിന് ഭയപ്പെടണം !
@ishaheen9163 күн бұрын
അദനി ക്ക് അറസ്റ് വാറൻ്റ് വന്നതിന് ജെയിംസ് എന്തിനാണ് കരയുന്നത്?
@babup64462 күн бұрын
മറ്റൊരുവന്‍ കഷ്ടത്തില്‍ ആകുമ്പോള്‍ ഉള്ള മലയാളിയുടെ സന്തോഷം
@nazeebnazarudeen56383 күн бұрын
ഇവൻ ലോക ഫ്രാഡ് ആണ് എന്നു എല്ലാവർകും അറിയാം. ..ഇന്ത്യയിൽ കാണിക്കുന്നതുപോലെ ചെറ്റത്തരം അമേരിക്കയിൽ കാണിക്കാൻ ചെന്നാൽ മോഡി അല്ല അവിടെ ഭരിക്കുന്നത് എന്നുമനസിലാക്കണമായിരുന്നു
@tastyfood12483 күн бұрын
ഞമ്മൻ്റെ യൂസഫലി അല്ലല്ലോ അപ്പോ ഇങ്ങനെ പലതും പറയും😅😅
@robinsongeorge21232 күн бұрын
അസൂയയും വർഗ്ഗീയതയും ഇന്ത്യാ വിരോധവും ഇവിടെ ശർദ്ദിക്കുന്നു.
@lokiii32 күн бұрын
Bangladeshilekk olla electricity vitharanam adaani cut aakki one week kazhinjappol congressum americayum adanikk ethire rangath😂
@hamsahk45763 күн бұрын
കെനിയ അദാനി ഗ്രൂപ്പിനെ ഒഴിവാക്കിയെന്ന് കേൾക്കുന്നു ശെരിയാണോ j അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് കാര്യങ്ങൾ നേടിയെങ്കിൽ ഇന്ത്യയിൽ ഈ സാധനം എന്ത് കൊടുത്തുകാണും
@aslamvakathanam23833 күн бұрын
ശരിയാണ്
@sajithkumar14773 күн бұрын
ഭാരതത്തെ..ലോകത്തിനു മുന്നിൽ അപമാനിക്കുന്ന അദാനിയും അയാളെ സപ്പോർട്ട് ചെയ്യുന്ന മോഡിയും...
@sanilsanisanilsanisanil30982 күн бұрын
കുറച്ചെങ്കിലും ബുദ്ധി വേണം ഇന്ത്യയിൽ അഴിമതി കുറ്റത്തിന് അമേരിക്കയിൽ കേസ് നാണമുണ്ടോ ഇതിനെ ന്യായീകരിക്കാൻ
@sajithkumar14772 күн бұрын
@@sanilsanisanilsanisanil3098 you know what is the case ❓check first... What is the exact scam he done
@noufalpallikera90422 күн бұрын
American നിക്ഷേപകരുടെ പണമാണ്. എന്തിനാണ് തട്ടിപ്പ് നടത്തുന്നവരെ ന്യായീകരിക്കുന്നത്. സ്വന്തമായി പ്രധാനമന്ത്രി ഉള്ള വ്യവസായി അദാനി😄 @@sanilsanisanilsanisanil3098
@sreemurukanc32222 күн бұрын
നീ ഇന്ത്യ ക്കാരൻ ആണോ 🤔
@sajithkumar14772 күн бұрын
@@sreemurukanc3222Yes proud Indian Bharatheeyan.. Hindu ...Not Fake Indian, not fake hindu like sangis
@jobyaz19803 күн бұрын
ഖത്തർ രാജാവ് വധശിക്ഷ വിധിച്ചവരെ അതും രാജ്യദ്രേഹ കുറ്റത്തിന് ഒരു പൂടയും പറിക്കാതെ കൊണ്ടുവന്ന പ്രധാനമാന്ത്രിയാണ് മോദി💪💪💪💪ഇത് അദ്ദേഹത്തിന് പുഷ്പം പറിക്കുന്നതിന് തുല്യം🙏 🙏അദ്വാനി No.1 ലോക മുതലാളി ആകാൻ അമേരിക്ക തയ്യറാറില്ല അത്രയെ ഉള്ളൂ PP 😮😮PP കരയുരത് അദ്വാനി ക്കിട്ട് പണിയുമ്പോൾ ഒരു മനസുഖം കിട്ടുന്നവരെ സുഖിപ്പിക്ക് പിള്ളച്ചാ😀😀😀😀
അമേരിക്കയിൽ നിയമം അനുസരിച്ച് പിടിക്കപ്പെട്ടാൽ ശിക്ഷകൾ കിട്ടും. അഴിമതിക്കുറ്റത്തിന് പിടിക്കപ്പെട്ട ഗവർണർമാർ പോലും US ൽ ജയിലാണ് എന്നതോർക്കുക
@k.p.damodarannambiar31222 күн бұрын
അവൻ്റെ രാജീവിൻ്റെ ആരോപണത്തിനു എന്തു വിലയാണുള്ളത്. അവൻ്റെ കക്ഷിയുടെ ഭരണകാലത്ത് ആയുധ കച്ചവടമുൾപ്പെടെ എത്ര പണം കൈക്കൂലിയായി ഇറ്റലിയിലേക്ക് കടത്തി ഇവിടെ എത്ര സ്വത്തൂണ്ടാക്കി. ഇതൊന്നും ഇന്ത്യൻ ജനത മറക്കരുത്. ഈ നീക്കം നമുക്കെതിരെയാണ് നമ്മെ അസ്ഥിരപ്പെട്ടു ത്തുക എന്നുള്ളതാണ് എന്നു നാം മനസ്സിലാക്കണം
@Jishnu-x6f3 күн бұрын
അമേരിക്കയ്ക്ക് ഇന്ത്യയിലും ഭരണം മാറണം. മോദി അമേരിക്കയുടെ കളിപ്പാവ ആകാതെ റഷ്യയോടൊപ്പം നിന്നത് അവർക്ക് പിടിച്ചിട്ടില്ല. റഷ്യയെ രാഹുൽ ഗാന്ധി വിമർശിച്ചിട്ടുണ്ട്. അതിന്റെ അർത്ഥം അമേരിക്കൻ പണം രാഹുൽ കോൺഗ്രസ് കുടുംബം വാങ്ങിയിട്ടുണ്ട്. അവരെ അധികാരത്തിൽ കേറ്റാൻ ആണ് ഇപ്പോൾ അമേരിക്കൻ ശ്രമം. അതിന്റെ ഭാഗം ആണ് ഇതൊക്കെ
@saheert58873 күн бұрын
അമേരിക്കയിൽ മോദിയല്ല പ്രസിഡന്റ്..
@i_am_sreehari_3 күн бұрын
My priend trump aan ini president.
@hasheenrm88723 күн бұрын
മൂപ്പർക്ക് രാജ്യം മാറി 😂😂😂
@mush83713 күн бұрын
@@i_am_sreehari_modi Russia iran ividennokke chuluvil oil adichu ambaanimaarkkum Europe vare business xheyyunna kaaryam US arinju sankee.. iyaale kudikkunna vellathil vishwosikkaan pattillennu
@jobkjkalpettawayanad73753 күн бұрын
അഴിമതിക്കുറ്റത്തിന് പിടിക്കപ്പെട്ട ഗവർണർമാർ പോലും US ൽ ജയിലാണ് എന്നതോർക്കുക
@sajeevnarayanan86292 күн бұрын
അൽ മമ്മദാണ് 😂
@somasundaranp53673 күн бұрын
അദാനി ഗ്രൂപ്പിന്നേരെ ആദരാഷ്ട്ര ഗുബാലോചന നടക്കുന്നു അമേരിക്യാ ഇന്ത്യൻ കമ്പനികളുടെ വളർച്ചയിൽ അസ്വസ്ഥരാണ് അമേരിക ഇന്ത്യയിലെ മോദി സർക്കാരിനെ താഴെ ഇറക്കാൻ അമേരിക എല്ലാ മാർഗവും നോക്കുന്നുണ്ട് അദനിക് എതിരെ അല്ല ഇന്ത്യയുടെ വളർച്ച ഇഷ്ട്ടപെടാത്ത അമേരിക പല പണിയും ഇനിയും വരും കോൺഗ്രസ് അതിനു എല്ലാ ഒത്തശയും ചെയുന്നുണ്ട് രാജാദ്രഹത്തിനു കൂട്ടുനിൽക്കുന്നത് കോൺഗ്രസ് നിർത്തിയില്ലെങ്കിൽ വലിയ വില നമ്മുടെ രാജ്യം കൊടുക്കേണ്ടിവരും അമേരിക്യ നമ്മുടെ നാശം കാണാൻ ആഗ്രഹിക്കുന്ന കുറുക്കൻ ആണ് ആരും സന്ദോഷിക്കേണ്ട പിന്നിട് ദുഖികേണ്ടി വരും കോൺഗ്രസ് രാജാദോത്രഹത്തിന് കൂട്ടുനിൽക്കരുത്
@KMujeeb63 күн бұрын
ലീഗൽ ആയി ചെയ്താൽ എന്താ കുഴപ്പം
@Indian.202443 күн бұрын
അമേരിക്കക്കാരെ പറ്റിച്ചാൽ അവിടുത്തെ സർക്കാർ വെറുതെയിരിക്കണോ? കൈകൂലികൊടുത്തു കോൺട്രാക്ട് നേടിയത് പുറത്തറിയിക്കാതെ അവിടുത്തെ ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു വഞ്ചന കാണിച്ചതിനാണ് കുടുങ്ങിയത്. ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഗവണ്മെന്റ് കൊടുക്കുന്നത് പോലെ പുല്ലു വില അല്ല അമേരിക്കൻ പൗരന്മാർക്ക് അമേരിക്ക കൊടുക്കുന്നത്. അവിടുത്തെ ജനങ്ങളെ പറ്റിച്ചാൽ അവർ പണി കൊടുക്കും.
@kjnair11843 күн бұрын
Modijikke bigg salute for you boos
@user-to3nv9hc9q3 күн бұрын
😅😅😅 നിങൾ ഒക്കെ അടിമകൾ ആണ്,ഇന്ത്യയിലെ വമ്പൻ,ടാറ്റയും,റിലയൻസ് കമ്പനികൾ ആണ്,ഇന്ത്യയെ തകർക്കാൻ ആണ് ശ്രമം എങ്കിൽ ആദ്യം അമേരിക്ക അവരെ ആണ് തകർക്കുക,അഡാനി ഇന്ത്യയിൽ ചെയ്യുന്നത് കള്ളത്തരം ആണ്,മോദി മിണ്ടാത്തത് കൊണ്ട് എല്ലാം നടക്കുന്നു,
@jojo83573 күн бұрын
Capsule എത്തി.. 😂😂 Tata യെ കണ്ടു പഠിക്കു..
@JaleelMk-x9n3 күн бұрын
ചങ്ക് മോഡി രക്ഷിക്കും ഡ്രമ്പിനെ ഒന്ന് വിളിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ... നിങ്ങൾ വലിയ വാർത്തയാക്കുന്നു.
@AbdulMajeedAli-fl3whКүн бұрын
അദാനി ഭയപെടേണ്ട രക്ഷിക്കാൻ മോദി അമേരിക്കൻ കോടതിയിൽ എത്തും😅😅😅
@bijuchakko2 күн бұрын
Mt.James താങ്കൾ അമേരിക്കയുടെ ചതിയാണ് ഇതെന്നറിഞ്ഞിട്ടും ഒരു ഇന്ത്യ വിരുദ്ധമായി സംസാരിക്കുന്നു?? വാട് ഹെൽ ആർ യൂ?
@sajithmp32402 күн бұрын
വാർത്ത വന്നതുകൊണ്ട് ഗുണം ഉണ്ടായി ഇന്ന് മാത്രം അദാനി ഷെയർസ് 2.12%ഉം 46+ പോയിന്റും ആണ് ഉയർന്നത് 😅😅😅
@mrhunter38862 күн бұрын
മോദി തന്നെ ഇടപെട്ട് അദാനിക്ക് കരാർ നൽകി.
@abdullabappu46863 күн бұрын
ഏതായാലും അധാനി ഗ്യാസിൻ്റെ ഗ്യാസ് പോയി.
@vijayanthottiyil84672 күн бұрын
അമേരിക്ക മറ്റ് രാജ്യങ്ങളിൽ ഇടപെടുമ്പോൾ അമേരിക്കയെ വിമർശിക്കുകയും, ഇന്ത്യയിൽ ഇടപെടുമ്പോൾ അമേരിക്കയുടെ കൂടെ നിൽക്കുകയും ചെയ്യുന്ന നമ്മുടെ ഇരട്ടത്താപ്പ് കാണാതെ പോകരുത്
@jayaalphi3 күн бұрын
Trumb അദാനിയുടെ അളിയൻ ആണല്ലോ രക്ഷിക്കാൻ 😂😂, അവർക്ക് അവരുടെ കാര്യം കഴിഞ്ഞേ മറ്റു എന്തും ഉള്ളൂ അത് അദാനി ആയാലും സമദാനി ആയാലും 😂😂.
@johnyv.k37462 күн бұрын
നന്നായി. ഇനിയിപ്പോൾ ടെസ്ലയും , സ്റ്റാർ ലിങ്ക് ഇൻറർനെററും ഇൻഡ്യയിൽ വരുമെന്ന് ഉറപ്പായി.😅
@hussain-m6q7 сағат бұрын
വാർത്തകൾ കേൾക്കുന്നതിനിടയിൽ മ്യൂസിക് അലോസരപ്ടുത്തുന്നു
@maheshmahi-xo1ww2 күн бұрын
Meta ക്കു പണി ഇന്ത്യ കൊടുത്തുതത്തിന് തിരിച്ചു പണിഞ്ഞു.....ഇന്ത്യയിൽ അഴിമതി നടത്തിയാൽ അമേരിക്കക്ക് എന്താ പ്രശനം......
@jamshjamsh89882 күн бұрын
ഹിൻ്റർ ബർഗ് ആദ്യം പറഞ്ഞത് സത്യമായി
@sastadas7670Күн бұрын
പപ്പുവിന് ഉറഞ്ഞു തുള്ളാൻ ഡീപ് സ്റ്റേറ്റ് ഒരുക്കിയ നാടകം.
@musthafakp46872 күн бұрын
എല്ലാം modijiyude മായ
@aravindakshanpr53012 күн бұрын
ഇന്ത്യയിൽ സോളാർ പ്രോജക്ട് ന്, ഇന്ത്യയിൽ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നുപറഞ്ഞാണ് അമേരിക്കയിൽ കേസ്. ഒരുചുക്കും അധാനിക്ക് വരാനില്ല. ഊഹാപോഹം കൊണ്ട് നിഷേപകർക്കു താത്കാലിക നഷ്ടം ഉണ്ടാകും അത്ര മാത്രം...
@DanShs303Күн бұрын
കൈകൂലി നൽകി എന്ന് പറയുവാൻ ജയിമ്സിന് ഭയമാണോ.....?
@knightofgodserventofholymo75002 күн бұрын
ബംഗ്ലാദേശിൽ ഗവൺമെന്റു വൈദ്യുതിക്ക് പണം കൊടുക്കാത്തതിൽ അദാനി നടപടിയെടുത്തതാണോ പ്രശ്നം....
@salamnellikkuth8051Күн бұрын
മോദിയുള്ളപ്പോൾ ഒരു പേടിയും വേണ്ട
@pranayapokkal12362 күн бұрын
അദാനിക്ക് സ്വന്തമായി ഒരു പ്രധാനമന്ത്രിയുണ്ട്
@josephchungath51372 күн бұрын
അദാനി എത്ര പാവം മനുഷ്യൻ നിങ്ങൾ അയാളെ നോക്കുക
@AfsalAfsal-u4c2 күн бұрын
ലോകത്തിൽ സ്വന്തമായി പ്രധാനമന്ത്രി ഉള്ള മൊതലാളി അദാനി
@AseezA-o9s3 күн бұрын
മോഡിയുടെ വളർച്ച തന്നെ അദാനിയുലിയോടെ അല്ലെ. ഈ അദാനിയേ മുമ്പ് ആരെങ്കിലും അറിഞ്ഞിരുന്നോ അതാണ് കളി
@aji..puthanpurakkal9067Күн бұрын
Trumbinekal 10 ഇരട്ടി ആസ്തി അധാനിക്കു ഉണ്ട്... ഇതൊക്കെ ഇവർ കൈ കാര്യം ചെയ്തു കൊളും
@k.p.damodarannambiar31222 күн бұрын
അവന് പിന്നെയെന്താണ് പണി. പപ്പു മോൻ എന്തെല്ലാം കളിച്ചിട്ടും ഒന്നും നടക്കുന്നില്ല.
@akhilunnikrishnan2102Күн бұрын
പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെ pp ആവർത്തിച്ചു പറയുന്നുണ്ടല്ലോ. അപ്പൊ ഭരണപക്ഷം പറയുന്നത് എന്താണ് കൂടി വ്യക്തമാക്കണം
@kumarashok33713 күн бұрын
വിജയ് മല്യയുടെ അവസ്ഥ ആകുമോ
@AshokKumar-xo8uw2 күн бұрын
അങ്ങനെ ആണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില് അദാനി പ്രൊജക്ടസ് ക്യാൻസൽ ചെയ്യുമോ?
@AshokKumar-xo8uw2 күн бұрын
ഇന്ത്യയിൽ നടന്നു എന്ന് പറയുന്ന കോഴക്ക് അമേരിക്ക കേസ് എടുത്തു.. അപ്പോൾ അമേരിക്കയിൽ നടന്ന അപവാദങ്ങൾക്ക്, ഇന്ത്യയിൽ കേസ് എടുക്കാമോ? 😄😄
@sherifmuhammad22943 күн бұрын
ഇവിടെ മോദി അണ്ണൻ ഉള്ളതുകൊണ്ട് അതാനിക്ക് ഒരു പ്രശ്നവുമില്ല
@SahirMs-e1u3 күн бұрын
ഇത് ഇറാനിൽ എണ്ണ പടം കാക്കാൻ പട്ടാളം പോയി അതിൽ നിന്ന് ഇവർക്ക് മനസിലായി ഇന്ത്യ palsattin കൂടെ എന്ന് ഇതിനു പിന്നിൽ അദാനി ആണ് എന്ന് മനസിലാക്കി 😂😂
@princegeo122 күн бұрын
സ്വന്തമായി പ്രധാനമന്ത്രി ഉള്ള അദാനി
@keralander7432 күн бұрын
കരാറിലേർപ്പെട്ട എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കെതിരെ കേസെടുക്കാൻ കേന്ദ്ര തീരുമാനം ഉടൻ വരും 😂
@me28283 күн бұрын
Pp Hindenburg report പോലെ അല്ല pp ഇത് അമേരിക്ക പോലുള്ള രാജ്യം ആണ് പറഞ്ഞിരിക്കുന്നത് Hindenburg പറയുന്ന വാദങ്ങൾ തള്ളി എങ്കിലും അതുപോലെയുള്ള റിപ്പോർട്ടിൽ സത്യം ഉള്ളത് കൊണ്ട് പല ഗ്രുപ്പുകളും നിർത്തി പോയിട്ടുണ്ട് അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇപ്പോൾ അമേരിക്കൻ കോടതി തന്നെ ഇങ്ങനെ പറയുന്നത്
@SasikumarP.K-r9s2 күн бұрын
നമ്മളുടെ രാജീവ് ഗാന്ധി വിചാരിച്ചാൽ ഇന്നത്തെ സർക്കാരും അംബാനിമാരും അദാനിമാരും എല്ലാവരും കൂടി രാജ്യത്തിനുണ്ടാക്കി വച്ച സാമ്പത്തികം ഒരു അഞ്ചു മിനിറ്റത്തെ വാർത്താസമ്മേളനം കൊണ്ട് തകർക്കാം😁
@chendurrКүн бұрын
രാജീവ് ഗാന്ധി യൊ, എന്നതുവാ പോലമ്പുന്നെ 🤔🤔🤔
@MRS-mo9pj3 күн бұрын
അദാനി ഇലക്ടറൽ ബോണ്ട് വാങ്ങിയും കൊടുത്തുമില്ല!.
@americansanchaaribyaugustine3 күн бұрын
ഊതി വീർപ്പിച്ച ബലൂണിന്റെ എയർ ലീക്ക് ആയി തുടങ്ങി
@lathatk77329 сағат бұрын
Lower,middle class ജീവനക്കാരുടെ ശമ്പള tax
@bhasikadu8813 күн бұрын
ഇനിയും പെട്രോൾ വില കൂടും പാവം അദാനിയുടെ കേസ് നടത്തണ്ടേ😢😢😢
@rajeevb26052 күн бұрын
BJP യുടെ ബിനാമിയാണെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായതാണ്. അടുത്ത ഊഴം അദാനിക്ക് '
@club184115 сағат бұрын
ഇന്ത്യയെ വിറ്റെങ്കിലും നമ്മൾ adani ji യെ രക്ഷിക്കും
@Ksukumaran-v6bКүн бұрын
എടോ പരട്ടെ തെളിവ് ഉണ്ടെങ്കിൽ പറ😂😂😂😂
@rajanvv22052 күн бұрын
അദാനി അത്ര നല്ല ആളല്ല അമേരിക്കയും അത്ര നല്ലതല്ല.
@sayedali405516 сағат бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും
@pradeeshjames40633 күн бұрын
ലോകത്ത് സ്വന്തം ആയി പ്രധാനമന്ത്രി ഒരേ ഒരു business കാരൻ ആണ് ഞങ്ങടെ അദാനി ജി. ആ അദാനി ജി യോട് ആന്നോ നിന്റെ യൊക്കെ കളി 😂 ലോകം എല്ലാം രാജ്യങ്ങളും ആരോപണം ഉന്നയിച്ചാലും അദാനി ജി and team പറയും തെളിവ് കൊണ്ട് വരാൻ അദാനിജിയേ രക്ഷിക്കാൻ🤭 മോദിജി എത്തും.. ബൈ ദി ബൈ PP background music കൊള്ളാം..
@crushwater2 күн бұрын
Pp യുടെ വീട്ടിൽ democrat party കാരെ താമസിക്കാൻ സൗകര്യം ഒരുക്കണമ
@muraleedharanav654710 сағат бұрын
സ്വല്പം വിവേകമുള്ളവരെ നിർത്ത്
@riyasputhiyapurayil9288Күн бұрын
വെറുതെ ഇങ്ങിനെ പറഞ്ഞു പോകുകയല്ലാതെ ഒന്നും സംഭവിക്കില്ല..
@lathatk77329 сағат бұрын
Pavappetta ജനങ്ങളുടെ നിത്യ ഉപയോഗ സാധനങ്ങളുടെ GST , TAX
@kalathmurali64082 күн бұрын
അദാനി വാഗ്‌ദാനം നടത്തിയതിനു തെളിവ് കുറ്റം ആരോപിച്ചവർക്കോ പപ്പുവിനോ എന്തിന് പിപിക്ക് പോലും കാണിക്കുവാനാകുന്നില്ല.ആരേയും സാമ്പത്തികമായി മുന്നോട്ടു പോകാൻ അമേരിക്കക്കാർ സമ്മതിക്കില്ല.അവരുടെ കാശ് കൊണ്ട് അമേരിക്കക്കാരുടെ മെറ്റിരിയൽസ് വാങ്ങുന്നതിനു വഴങ്ങാത്തതാണ് മുഖ്യ കാരണം.(sponsorship or donation)കൈകൂലി കൊടുത്തും വാങ്ങിയിട്ടാണ് ഒരു അമേരിക്കൻ പ്രസിഡന്റു ഉണ്ടാക്കുന്നത് തന്നെ.
@mohanabhil2 күн бұрын
സത്യം
@vishnum29303 күн бұрын
രാഹുൽ നെഹ്രു ആയിട്ടില്ല മോഡിയോട് മുട്ടാൻ. ഇപ്പഴും.
@roypvarghese62812 күн бұрын
നിങ്ങളിതിൽ രാഷ്ട്രീയം കള നിയമം നോക്ക്.ആര് ഭരിച്ചാലും നിയമവാഴ്ചയില്ലെങ്കിൽ നമ്മുടെ നാട് രക്ഷപെടില്ല.അമേരിക്കക്കാരെ പററിച്ച് അവരുടെ പൈസ നിക്ഷേപം സ്വീകരിച്ചാൽ പിന്നെ അവർ നടപടി എടുക്കില്ലെ.
@trendingmedia34582 күн бұрын
ഇന്ത്യയ ഇപ്പോൾ നയിക്കുന്നത് ഏറ്റവും വലിയ ക്കള്ളൻ
@moonistone20002 күн бұрын
ഓസ്‌ട്രേലിയിയിൽ 2011 ആണ് അദാനി കോഴ കൊടുത്തു എന്നപ്രശനം ഉണ്ടായതു ..ഇപ്പൊ US വരെ എത്തി അല്ലെ ?
@Keralamdaily2 күн бұрын
24 അധാനിക്കൊപ്പമാണോ 😂
@thedon64783 күн бұрын
ചുരുക്കത്തിൽ പറഞ്ഞാൽ കട്ട് കള്ളൻ അദാനി....
@Kdg11503 күн бұрын
R gandi, G soros, Pitroda, Overseas congress and paid media😂
@santhoshk59912 күн бұрын
Music eddu
@Jabirali-fe8ib3 күн бұрын
Ee news eppo vannatha
@fascgaming99483 күн бұрын
ചായ കടകാരനും കുടുങ്ങും 😂
@ARG-o7l3 күн бұрын
Koya calling😂
@abdulnaseer97923 күн бұрын
😂😂😂😂😂😂😂😂
@bmaikkara58603 күн бұрын
🤣🤣
@akj100003 күн бұрын
ചായകൊപ്പം കടിയും
@bmaikkara58603 күн бұрын
@@akj10000 അമേരിക്കൻ ജയിലിൽ ചായ കിട്ടോ ..?🤣🤣
@vivekmuradayil55942 күн бұрын
ഇതെന്തു കേസ് കയ്ക്കുലി കൊടുകാം എന്നു ആരോ പറഞത് ത്തിനു ഇന്ത്യയിൽ പറഞ്ഞതിന് അമേരിക്കയിൽ കേസ്