ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി വിപിൻ, എത്ര പ്രാവശ്യം കൊടുങ്ങല്ലൂരമ്മയേ തൊഴാൻ പോയിരിക്കുന്നു ഈ വഴിപാടുകളെ കുറിച്ചും കുളത്തേ കുറിച്ചും അറിയില്ലായിരുന്നു. ഇനി പോകുമ്പോൾ ശ്രദ്ധിക്കണം 🙏🙏🙏👍
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ശ്രീ കൊടുങ്ങലൂർ അമ്മയ്ക്ക് നമസ്ക്കാരം qqq🙏🙏🙏🙏🙏🙏🙏ഈ പരിപാടികൾ കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്കും പ്രത്യക നന്ദി 👌
@raghirajan619911 ай бұрын
ഒരു കാര്യം മനസ്സിൽ വിചാരിച്ചു വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അമ്മ തീർച്ചയായും നടത്തിത്തരും.... എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്...
@anishabalakrishnan923 Жыл бұрын
4 വർഷം മുൻപ് ഞാനും ഭർത്താവും കൂടെ കൊടുങ്ങല്ലൂർ തൊഴാൻ പോയി... അദ്ദേഹത്തിന് ചിക്കൻ പോക്സ് വന്നു മാറിയതിനു ശേഷം തൊഴാൻ പോകുകയാണ്... തൊഴുതു നിൽക്കുമ്പോൾ ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം അമ്മയോട് പറഞ്ഞു ഞാൻ കരഞ്ഞു...എനിക്കൊരു കുഞ്ഞിനെ തരണേ.. ഭാഗ്യമുണ്ടെങ്കിൽ എന്റെ കുഞ്ഞിന്റെ ചോറൂണിന് മാത്രമേ ഇനി ഞാൻ ivide അമ്മയെ കാണാൻ വരികയുള്ളു എന്നും പറഞ്ഞു തൊഴുതിറങ്ങി.... വർഷങ്ങൾക്കിപ്പുറം ഞങ്ങൾക്കൊരു മോനുണ്ടായി... അവന് അവിടെ ചോറൂണ് കൊടുത്തു.... ദേവി കാടാക്ഷം..... അമ്മേ നാരായണ.. ദേവി നാരായണ...
@gurulal57188 ай бұрын
OHM KODUNGALLOORAMMAYE SARANAM :
@unnikrishnankrishnan23027 ай бұрын
Kodugalore amma യുടെ ശക്തി അൺലിമിറ്റഡ് ആണ്.
@swathidd30684 ай бұрын
🙏അമ്മേ നാരായണ ദേവി നാരായണ 🙏
@Deepudeepu-y5u3 ай бұрын
🌍 അമ്മേ ആദിപരാശക്തി ലോക മാതാ ഭഗവതി🙏 അമ്മയുടെ പരി പൂർണ്ണ അനുഗ്ര ഹം ഉണ്ടാവട്ടെ 🙏.
@sreelathamohananpillai2515 Жыл бұрын
എല്ലാം എന്റെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ ശരണം 🙏ദേവി ശരണം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Maniav-y9t Жыл бұрын
എന്റെ കൊടുങ്ങല്ലൂരമ്മേ ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകണേ .......🙏🙏🙏🙏❤
@Ravan-r9n11 ай бұрын
എല്ലാ അമ്പലങ്ങളും പരശുരാമൻ പ്രതിഷ്ഠിച്ചു ഇതേ കഥകൾ തന്നെ ഒരുപാട് ക്ഷേത്രങ്ങളിലും കേട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ അമ്മ ആരാണ് എന്ന് ദ്രാവിഡ ഗോത്രത്തിൽ പിറന്നു പ്രതിഷ്ഠ നടത്തിയ ആദിമ ഗോത്ര ജനങ്ങളോട് ചോദിക്കണം. ആദിമ ഗോത്ര സംസ്കാരത്തിൽ ഉള്ള കാവായിരുന്നു കൊടുങ്ങല്ലൂർ. മൃഗബലി കോഴിവെട്ട് മഹാ ഗുരുതി ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതിനെ സാത്വികമാക്കി. അവിടത്തെ യഥാർത്ഥ പ്രതിഷ്ഠ ശ്രീകോവിലിൽ പടിഞ്ഞാറു ഭാഗത്ത് അടഞ്ഞ ഒരു വാതിൽ കാണാം അതിനു നേരെ താഴെ അതായത് അടികൾ പൂക്കൾ അർപ്പിക്കുന്നതിന് താഴെ ഒരു നിലവറയുണ്ട് അവിടെ യാണ്. അമ്മക്ക് നേരെ വീരഭദ്രനും സപ്ത മാതൃകളും.മൃഗ ബലിയില്ലെങ്കിലെന്താ അമ്മക്ക് മുന്നിൽ ഭരണിക്ക് ഭക്തർ രുധിര താണ്ഡവമാടുനുണ്ട്. പരശുരാമനും ശങ്കരാച്ചാര്യരും 2 ശ്രീ ചക്രം പ്രതിഷ്ഠ ചെയ്തു എന്ന് പറയുന്നു. എന്നിട്ട് പൂജരീതികൾ മാറ്റി. നിങ്ങൾ കാണുന്ന വിഗ്രഹം അല്ല യഥാർത്ഥ വിഗ്രഹം ആ സത്യം ആദ്യം മനസിലാക്കു. അടികൾ ഇപ്പോൾ പൂജിക്കുന്നത് രണ്ട് ശ്രീ ചക്രത്തിൽ അമ്മയെ ആദിപരാ ശക്തി ആയാണ് രുരുജിത്ത് രീതിയിൽ. അടികൾക്കും എന്തിനു തമ്പുരാനുവരെ നേരിട്ട് അമ്മയുടെ ദർശനമില്ല. ഭരണിക് പടിഞ്ഞാറെ വാതിൽ പകുതി തുറന്ന് പ്രാർതികാം അപ്പോൾ പോലും നിലവറയിലെ വിഗ്രഹത്തിന്റെ വാതിൽ തുറക്കില്ല. അമ്മ ആരാണെന്ന് ആദ്യം പഠിച്ചുവാ വിവരക്കേട് പറയാതെ. കുരുമ്പമ്മയും വാസൂരിമാലയും തവിട്ട് മുത്തിയും ക്ഷേത്ര ബാലനും ആരാണ് എന്ന് അറിഞ്ഞു വാ ഭക്തരെ ചിന്തിക്കു കണ്ണ് തുറന്ന്. അമ്മേ കൊടുങ്ങല്ലൂർ കുടിയിരിക്കും ആദി ദേവതേ പ്രണാമം
@bluerayaquatics9 ай бұрын
യഥാർത്ഥ വിഗ്രഹം ഉഗ്രം രൂപത്തിൽ ആയതുകൊണ്ടാണ് ദർശനം ഇല്ലാത്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഉഗ്ര രൂപത്തിൽ ഇരിക്കുന്നത് കൊണ്ട് അതിൻറെ ഊർജ്ജം വളരെ ശക്തിയേറിയ തായിരിക്കും. അതുകൊണ്ടാണ് ദർശനം അനുവദിക്കാത്തത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കൊടുങ്ങല്ലൂരിന്റെ യഥാർത്ഥ പേര് കൊടുംകാളിയൂർ എന്നായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
@lustrelife53584 ай бұрын
അമ്മ യെ ദർശിച്ചതിന് ശേഷം എല്ലാ നല്ല കാര്യങ്ങളും എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു..🙏🙏🙏🙏🙏🙏🙏🕉️ അമ്മേ ശരണം ദേവി ശരണം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
@Chandralekha-kd1zc6 ай бұрын
അമ്മേ കൊടുങ്ങല്ലൂർ ദേവി ശരണം 🙏🙏🙏🙏🙏
@chinnusvlogs3489 Жыл бұрын
ഹരേ കൃഷ്ണ ❤️🙏എന്റെ കണ്ണാ ഭഗവാനെ 🙏എന്നും കൂടെ ഉണ്ടാകണേ ❤️
@rugmininambeesan717210 ай бұрын
അമ്മേ ദേവി ആതിരു നടയിൽ എന്നും അമ്മയുടെ സ്തുതി ചൊല്ലുവാൻ ഭാഗ്യം സിദ്ധിച്ച ഒരമ്മയാണ്. എന്നും അമ്മയുടെ നടയിൽ ഞാനുണ്ടാകും
@shyamshyamkumar557511 ай бұрын
ഞങ്ങൾ ഇടക്ക് പോകാറുണ്ട് ഞങ്ങൾ അടുത്ത് ഉള്ള ഭഗവതി അമ്പലം ആണ് വിളിച്ചാൽ വിളിപ്പുറത്ത് ആണ് അമ്മേശരണം ദേവി ശരണം
@preethabiju7819 Жыл бұрын
അമ്മേ കൊടുങ്ങല്ലൂർ ദേവി ശരണം ശരണം 🙏❤️
@priyagopalakrishnan566011 ай бұрын
അമ്മ ആദിപരാശക്തിയാണ് ❤❤❤ ഞാൻ ജീവിച്ചിരിക്കുന്നതിനു കാരണം അമ്മയാണ്
അമ്മേ ഞാനും കുറെ നാളായി ആഗ്രഹിക്കുന്നു ആ തിരുനടയിൽ വരുവാൻ 🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏🥰🥰. അമ്മേ ശരണം 🙏🥰
@anithabiju7231 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤ അമ്മ മഹാമായേ കാത്തോണേ
@rathnamkarthika9835 Жыл бұрын
ഈ ഭദ്രകാളി ക്ഷേത്രത്തിൽ പോവാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല വിപിൻ ഇത്രയും പറഞ്ഞതിൽ നന്ദി കണ്ടില്ലെങ്കിലും കേട്ടപ്പോൾ വളരെ സന്തോഷം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഹരേ കൃഷ്ണ ഭഗവാനെ കൊടുങ്ങല്ലൂർ അമ്മയുടെ വിശേഷങ്ങൾ കേട്ടതിനെ വളരെ അധികം സന്തോഷം ഉണ്ട് അമ്മയുടെ കാരുണ്യം മോൾക്കും മോൻക്കും കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ ഭഗവാനേ നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻
@Engilumentekrishna Жыл бұрын
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@geethaajit4734 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@geethavn1116 Жыл бұрын
നമ്മുടെ സങ്കടം മനസ്സിൽ വിചാരിച് പ്രാ ർത്തിച്ചാൽ തീർച്ചയായും നിവൃത്തിച്ചു തരും, അമ്മേ ശരണം
@kraksdoodle17799 ай бұрын
സത്യം. ഇന്ന് എനിക്ക് അനുഭവം ഉണ്ടായി. എൻ്റെ husum ആയി ചെറിയ പ്രശ്നത്തിൽ ആയിരുന്നു ഞാൻ. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ ആദ്യം ആയി ഒറ്റയ്ക്കു അമ്പലത്തിൽ പോയി. ദേവിയോട് പ്രാർത്ഥിച്ചു. ഇന്ന് എന്റെ hus ജോലി കഴിഞ്ഞ് വന്നപ്പോ എന്നോട് ദേഷ്യം ഇല്ലാതെ സംസാരിച്ചു.
അമ്മേ ദേവി ഞാൻ തയ് വരാം എന്നു പറഞ്ഞു എന്റെ മകൻ വേണ്ടിയാണ ദേവി 4 - ആഴ്ച ആയി ഇനി 3 - ആഴ്ചയുണ്ട് ദേവി അമ്മേ അനുഗ്രഹിക്കണേ എന്റെ മകൻ ജോലിക്ക് പോകണം ദേവിഞാൻ സങ്കടത്തിലാണ് മോന്റെ കാര്യത്തിൽ എന്റെ മകനെ കാത്തു കൊള്ളണേ ദേവി❤
@ajayjayan17122 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ദേവി ദേവിയുടെ അമ്പലത്തിൽ ഞാൻ പോയിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ . നന്ദിയുണ്ട് കേട്ടോ
@leelabai4326 Жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ hare
@padmakumari8558 Жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ.😍🌹🌹🌹🙏♥️
എല്ലാ കൊല്ലം ഭരണി വേലക്കു പോകാറുണ്ട് അമ്മ എല്ലാവരയും കാക്ക ട്ടെ Thankyou for information
@ambikasivan6810 Жыл бұрын
Amme narayana 🙏🏻🙏🏻🙏🏻q
@Surabi-m1u Жыл бұрын
🌿🙏🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌿🌿🌿🌿
@sheebapm2769 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amme നാരായണ ദേവി നാരായണ❤
@latanair6406 Жыл бұрын
Thank you very much . I don't know anything about this several times I went there for darsan. Mone nanndhi. Devi will bless you. KRISHNA .. bless me and all others.❤❤❤❤❤🎉🎉🎉
@kamaluck795711 ай бұрын
Amme narayana dhevi narayana lekshmi narayana
@KrshnanC Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@parvathyparu112 Жыл бұрын
Hare Krishna ame narayanaya Devi narayanaya
@remyaremya1059 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ❤