ഇന്ത്യയിലെ ആദ്യത്തെ പള്ളി എന്ന് പറയേണ്ട ആവശ്യമില്ല ഇന്ത്യയെ പറ്റി വല്ലതും മനസ്സിലാക്കിയിട്ടാണോ കുട്ടി സംസാരിക്കുന്നത് കേരളത്തിലെ എന്ന് വേണമെങ്കിൽ നിങ്ങളുടെ ചാനലിൽ പറയാം
@NisaNasar. Жыл бұрын
കേരളത്തിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചത് പൊന്നാനിയിലെന്നാണ് അറിയുന്നത്. കൊടുങ്ങല്ലൂർ പള്ളി...ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ് എന്ന് പറയുന്നതിലെ പിന്നിൽ മാലിക് ദിനാറിന്റെ ഇസ്‌ലാം പ്രബോധന കാലത്ത് തന്നെ സംഘടിത നിസ്കാരം നിർവ്വഹിച്ചത് കൊണ്ടാവാം (ജുമാ) ചേരമാൻ ജുമാ മസ്ജിദ് എന്ന പേരിൽ തന്നെയാണ് ഈ പള്ളി അറിയപ്പെടുന്നത് മാത്രമല്ല (നബിയുടെ കാലം) നിർമ്മിച്ചത് കൊണ്ടും,അത് അതേ രീതിയിൽ തന്നെ ഇപ്പോഴും പുനര്നിര്മ്മിക്കുന്നതും കൊണ്ടും ഈ mosque ശ്രദ്ധേയമാകുന്നു. ചരിത്രം കീറിമുറിച്ചു പരിശോധിക്കുകയാണെങ്കിൽ ആദം ന ബി ഇന്ത്യയിലാണ് ഇറങ്ങിയതെന്ന് നമുക്കറിയാം (ഇന്നത്തെ ശ്രീലങ്ക അന്ന് ഇന്ത്യയുടെ ഭാഗവും) അപ്പോൾ അന്ന് തന്നെ ഇവിടെ ആരാധനയും ഉണ്ടായിരിക്കും എന്നതിന് തർക്കമില്ലല്ലോ സംഘടിതമെല്ലെന്നു മാത്രം. 🙏