ഇന്ത്യയിലെ ഒരു സ്ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കില്ല എന്ന പിവിആർ ൻ്റെ നിലപാടിനെതിരെ ഫെഫ്ക

  Рет қаралды 302,254

Kerala Vision News 24x7

Kerala Vision News 24x7

Күн бұрын

#fefka #vineethsreenivasan #blessy #bunnikrishnan #pvrcinemas #pvr #malayalacinema #malayalamnews #keralavisionnews
ഇന്ത്യയിലെ ഒരു സ്ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കില്ല എന്ന പിവിആർ ൻ്റെ നിലപാടിനെതിരെ ഫെഫ്ക
#keralavisionnews
Social Media Handles:
WhatsApp: chat.whatsapp....
Telegram: t.me/keralavis...
Instagram: / keralavisionnews24x7
Facebook : / keralavisionnews24x7
Twitter: https: / kvnews24x7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News KZbin Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Пікірлер: 935
@arshgh3543
@arshgh3543 6 ай бұрын
ഇത് പോലുള്ള സമയത്താണ് നമ്മൾ ഒരുമിച്ച് pvr നു എതിരെ പ്രവർത്തിക്കേണ്ടത്. Lets stamd together against these bad capitalist pvr...🔥🖤
@39vishnu15
@39vishnu15 6 ай бұрын
​@Sammker vineeth paranjath ketoda manda avark hridayam box office ×3 anu ott offer koduthe ath venda enn vere parnju!
@latheefpv8762
@latheefpv8762 6 ай бұрын
​@its_me_again___17😅
@dchannel7286
@dchannel7286 6 ай бұрын
കാര്യം എന്തെന്ന് വെച്ചാൽ കേരളത്തിൽ ഞങ്ങൾ PVR ന് കൊടുക്കില്ല പക്ഷെ കേരളത്തിന് പുറത്ത് അവരുടെ തീയേറ്ററിൽ പടം എടുക്കുകയും വേണം, അവർക്കും പ്രധിഷേധിച്ചു കൂടെ? അതോ അത് പാടില്ല എന്നാണോ? ഇപ്പോൾ അവർക്കല്ല നഷ്ടം നിങ്ങൾക്കാണ് , കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതും ഇല്ല. നിങ്ങൾ അവർക്കിട്ട് വെച്ചു അവർ അത് ഗുണിച്ച് ഇരട്ടിയുടെ ഇരട്ടി ആക്കി തിരിച്ച് നിങ്ങൾക്കിട്ടും വെച്ചു. 10 ലാഭം നോക്കി 1000 നഷ്ടം വരുത്തിയിട്ട് കിടന്ന് മോങ്ങുന്നോ. അവരുടെ തീയറ്റർ , അതിൽ ഏത് കളിക്കണം ഏത് കളിക്കരുത് ഏതിനെ കളിപ്പിക്കണം എന്ന് അവര് നോക്കും. തൊഴിലാളി സമരം ചെയ്യാൻ നിന്നാൽ ഇങ്ങിനെയിരിക്കും. ഇരുന്ന് മോങ്ങാതെ എണീച്ച് പോ പൈലികളെ . തൊഴിലാളി സംഘടനാ കരുത്ത് കാട്ടാൻ പോയി മൊയലാളിമാരുടെ ബിസിനസ്സ് മൊയലാളിമാര് തന്നെ കുളം തോണ്ടിയിട്ട് പ്രെസ്സ് മീറ്റ് വെച്ച് ഇരുന്ന് മോങ്ങി കാണിക്കുന്നോ
@earthguy57
@earthguy57 6 ай бұрын
Cinema ഉണ്ടെങ്കിലേ theatre ഉള്ളൂ..#bye bye PVR
@akirasathoshiyoshi4877
@akirasathoshiyoshi4877 6 ай бұрын
എന്തിനു ..ഇവന്മാരുടെ ചട്ടുകം ആണോ നീ ..ഇവന്മാർ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കളിക്കും ..നമ്മൾ അതിൽ ഇടപെടേണ്ട ..
@aadilmuhammad5421
@aadilmuhammad5421 6 ай бұрын
മലയാള സിനിമ ഞങ്ങൾ ഓലപ്പുരയിൽ വേണേലും പോയി കാണും... ഉണ്ണിയേട്ടാ.. നമ്മൾ മലയാളി പോളിയാണ് 💕... PVR... കേരളത്തിൽ ബഹിഷ്‌ക്കരിക്കാം.... 👍... മലയാളി വ്യവസായികൾ ഇന്ത്യയിൽ തിയേറ്റർ സംരംഭം തുടങ്ങട്ടെ 🙏🙏🙏
@kaikooo1599
@kaikooo1599 6 ай бұрын
Onniyeyettente padam ozhichu bakkiyella padavum nammal kaanum
@Myninsterine
@Myninsterine 6 ай бұрын
Myraanu
@shabeer.valappil
@shabeer.valappil 6 ай бұрын
#BoycottPVR ഇത് നമ്മുടെ വസന്തകാലമാണ്. പി വിആർ എല്ലാം തകർക്കുമല്ലോ...😮😮😮
@akhilk5882
@akhilk5882 6 ай бұрын
ഇത് തമിഴ്നാട്ടിലെങ്ങാനും ആയിരുന്നെ PVR എന്ന ഒരു സ്ഥാപനവും ആ State ൽ തന്നെ ഉണ്ടാവില്ല.തച്ചു തകർത്തിരിക്കും
@abinabi6519
@abinabi6519 6 ай бұрын
💯✅ correct... PVR pinnil eatho lobby ind... Malayalam movie next level pokunnath athra NLLA karyamalla
@മലയാളി-ണ7സ
@മലയാളി-ണ7സ 6 ай бұрын
കേരളത്തിലും അതു പോലെ ചെയ്യണം തൊട്ടടുത്തുള്ള PVR നീ പൊയി തല്ലി പൊളിച്ചു തുടക്കമിടാ
@abinabi6519
@abinabi6519 6 ай бұрын
PVR Malayala industries oru pucham aan.. avrude dubbing movies lock aakanam athode padikkum😆
@gvaranam
@gvaranam 6 ай бұрын
PVR ൻറെ കേരളത്തിലെ ഒരു തീയേറ്ററിലും ഒരു സിനിമയും ഓടിക്കാൻ അനുവദിക്കരുത്.
@thinkal100
@thinkal100 6 ай бұрын
ഉണ്ട. ചെന്നൈയിലെ popular screens ആയ sathyam, palazzo, luxe etc PVR acquire ചെയ്തിട്ട് കുറച്ചു വര്ഷങ്ങളായി. സോഷ്യൽ മീഡിയയിൽ കുറച്ചു ഒച്ചയും ബഹളവും ഉണ്ടായതു അല്ലാതെ ഒന്നും സംഭവിച്ചില്ല. VPF issue തമിഴ്നാട്ടിൽ 6 വർഷങ്ങൾ മുൻപ് ഇതിലും മോശമായി ഉണ്ടായതാണ്
@abhilashmurali
@abhilashmurali 6 ай бұрын
ഇത് മലയാള സിനിമയുടെ മാത്രം അഭിമാനത്തിൻ്റെ പ്രശ്നമല്ല .... ആത്മാഭിമാനമുള്ള എല്ലാ മലയാളികളുടെയും കലാപ്പർമികളുടെയും അഭിമാനത്തിൻ്റെ പ്രശ്‌ന്നമാണ് ഞങ്ങൾ .... ഞാൻ കൂടെയുണ്ട് ഏതു സമരത്തിനും...❤
@vipinunnikrishnan2002
@vipinunnikrishnan2002 6 ай бұрын
കട്ട സപ്പോർട്ട്
@RRPILLAI7066
@RRPILLAI7066 6 ай бұрын
Letz boycott PVR👍🏻
@rogernotfederer7109
@rogernotfederer7109 6 ай бұрын
🔥
@cineenthusiast1234
@cineenthusiast1234 6 ай бұрын
Athe 😂 avide cinema illalo pinne enthh boycott cheyyana 😂
@aishwarya.p6627
@aishwarya.p6627 6 ай бұрын
What actually pvr means, i don't know about this
@tripmode186
@tripmode186 6 ай бұрын
ഒരു സിനിമ ഊള*&%കളും 34 കോടിയിൽ ക്യാഷ് കൊടുത്തതായി അറിവില്ല.. അവർക്ക് കാശ് കിട്ടേണ്ടായപ്പോൾ കരിച്ചിൽ. 🤮🤮🤮
@disabled9502
@disabled9502 6 ай бұрын
Priya village road show​@@aishwarya.p6627
@doubleheartan
@doubleheartan 6 ай бұрын
പിവിആർ theatre കേരളത്തില് ഉള്ളത് എല്ലാം പൂട്ടിച്ച് ഗൂഗിൾ മാപ്പ് മുഴുവൻ നെഗറ്റീവ് റിവ്യൂ എഴുതിയിട്ട് ഇനി സംസാരിക്കാം. ❤
@gopikaamakesh
@gopikaamakesh 6 ай бұрын
Support
@akarsh_babu
@akarsh_babu 6 ай бұрын
payment kodutha payed reviews eda allel itta negative reviews remove akkam
@Openminded-z3d
@Openminded-z3d 6 ай бұрын
Peoli
@sherin.j.daniel8305
@sherin.j.daniel8305 6 ай бұрын
​@@akarsh_babu agane undo ....illa ennanu eniku thonnunnathu ..... reviews hide akam..... respond chaiyam ......remove akan pattumo ......
@nandhappan7s
@nandhappan7s 6 ай бұрын
Allenkil thanne keralathinu negative mark Anu business friendly allannu
@kiran90_star_astro
@kiran90_star_astro 6 ай бұрын
#BoycottPVR
@sreenivasan6500
@sreenivasan6500 6 ай бұрын
അന്യ സംസ്ഥാന മലയാളികൾക്ക് മലയാള സിനിമ അന്യമാകും
@TheBijinpalode
@TheBijinpalode 6 ай бұрын
പൊളിച്ചു 👏👏👏 pvr ന് കൊടുക്കേണ്ടത് ഇതുതന്നെ. കലക്കി ഉണ്ണികൃഷ്ണൻ sir ❤❤❤
@achudadis
@achudadis 6 ай бұрын
Kerala & Malayalis in general are not people who follow the boycott culture. But imagine whole malayalis decide to boycott PVR, not just in Kerala, all over india. Then they'll know.
@vampire__hunter
@vampire__hunter 6 ай бұрын
Nothing going to happen 😢
@ramesh40220
@ramesh40220 6 ай бұрын
Well said
@Joe_33AD
@Joe_33AD 6 ай бұрын
Well said
@mithunraj1520
@mithunraj1520 6 ай бұрын
No it will happen ...that what the they thought when Tamilnadu fought for Jallikattu protest
@Rockey_VR
@Rockey_VR 6 ай бұрын
മലയാള സിനിമ തന്നെ തകരുക യേയുള്ളൂ വേറെ ഒന്നും നടക്കില്ല🤣..
@Rtechs2255
@Rtechs2255 6 ай бұрын
PVR ൽ ആരും പോയി കാണരുത്.... അല്ലേലും മാളിൽ കാണുന്നതിനെക്കാൾ നല്ലത് സാധാരണ തിയേറ്ററിൽ പോയി കാണുന്നത് ആണ്.
@josesharon7892
@josesharon7892 6 ай бұрын
Uwwa
@muhammedeyas0
@muhammedeyas0 6 ай бұрын
athe athe
@Rtechs2255
@Rtechs2255 6 ай бұрын
@@josesharon7892 ഞാൻ പുലിമുരുഗൻ കാണാൻ ആണ് ആദ്യമായിട്ടും അവസാനമായിട്ടും കൊല്ലത്ത് RP മാളിൽ പോയത്. അന്ന് ഉറപ്പിച്ചതാണ് ഇനി പടം കാണാൻ മാളിൽ പോകില്ലെന്ന് 😅. ലാലേട്ടന്റെ ഒക്കെ intro വന്നപ്പോൾ പോലും ആരും കൈ അടിക്കുന്നത് പോലും ഇല്ല..
@sukeshs5391
@sukeshs5391 6 ай бұрын
തന്നേ തന്നെ ... ഒന്ന് പോ ചങ്ങായി
@Rtechs2255
@Rtechs2255 6 ай бұрын
@@sukeshs5391 ചങ്ങായി മാളിൽ പോയി കണ്ടോളു. ആരും ഒന്നും പറയുന്നില്ലല്ലോ ചങ്ങായി.... ചങ്ങായുടെ ബാക്കി comments കണ്ടിട്ട് PVR fan ആണെന്ന് തോന്നുന്നു... 😅
@Ashraf-Pa
@Ashraf-Pa 6 ай бұрын
മലയാളികൾക്ക് ഒരു പ്രോബ്ലം ഉണ്ടായാൽ കേരളത്തിൽ ഒരു പൊതുവിശയം ഉണ്ടായാൽ ഇടപെടാത്ത ഒരു പ്രതികരണവും നടത്താത്ത അല്ലെങ്കിൽ അവരുടെ മുന്നിൽ അഹന്തയും അഹങ്കാരവും നടിച്ച് നടക്കുന്ന സിനിമാക്കാർക്ക് വേണ്ടി എന്തിന് മലയാളികൾ ഒന്നിക്കണം
@nadeerasakir8343
@nadeerasakir8343 6 ай бұрын
Point 🤝
@Floriswedding
@Floriswedding 6 ай бұрын
💯
@unu323105
@unu323105 6 ай бұрын
💯💯
@rageshrcn
@rageshrcn 6 ай бұрын
Athum point
@sreejitbabu2094
@sreejitbabu2094 6 ай бұрын
അതും സത്യമാണ്. പക്ഷെ നമ്മുടെ മലയാളം industry ആണ്.. ജെല്ലിക്കെട്ട് കണ്ടിട്ട് പോലുമില്ലാത്ത തമിഴൻ പോലും ആ വിഷയം വന്നപ്പോൾ ഒന്നിച്ചു നിന്നു.. അവരെ കണ്ടു പഠിക്കേണ്ടതാണ്
@Njanshalu
@Njanshalu 6 ай бұрын
Boycott PVR, support localized theatres instead.
@darishmadhavan1034
@darishmadhavan1034 6 ай бұрын
ഒരുമിച്ചു നിന്ന് പണി കൊടുക്കണം 🥰
@biniojjohn
@biniojjohn 6 ай бұрын
കേരളത്തിൽ PVR ഇൽ ഒരു സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കരുത്
@VipinK-ts8jn
@VipinK-ts8jn 6 ай бұрын
PVR ന് നല്ല പണി കൊടുക്കണം
@abinabi6519
@abinabi6519 6 ай бұрын
Lallettan and Mammootty oru public statement irakiyal mathie..pvr karyam theerumanam aakum....
@manus3582
@manus3582 6 ай бұрын
Owfff comment vaychapol romanjm vann💥
@MrSriram00007
@MrSriram00007 6 ай бұрын
ഒലത്തും 😂അവരാരിക്കും ആദ്യം കാലുപിടിക്കാൻ പോകുന്നെ 😂
@hurraay123
@hurraay123 6 ай бұрын
പൊതു പ്രശ്നം വരുമ്പോൾ എട്ടൻ്റെയും ഇക്കയുടെയും വായിൽ പഴം ആകും. അവരൊക്കെ എത്ര പ്രൊബ്ളേംസിൽ വാ തുറന്നിട്ടുണ്ട്? 😂😂😂
@rehnahyder238
@rehnahyder238 6 ай бұрын
Sathyum avaru oru post itta mathi...press meeting polum cheyandaa
@MrSriram00007
@MrSriram00007 6 ай бұрын
@@rehnahyder238 🤣🤣ഹഹ അതിനു ഇന്ത്യൻ സിനിമയിൽ അവരാര.. അവരില്ലേലും സിനിമ ഇറങ്ങും പിന്നെ അവര് പറഞ്ഞിട്ട് എന്ത് കാര്യം വെറുതെ ചമ്മി ഇരിക്കാം അത്രന്നെ 🤭
@Adventuresofprakil
@Adventuresofprakil 6 ай бұрын
Let's begin with #boycotPVR
@aswathathomas8695
@aswathathomas8695 6 ай бұрын
100% support to FEFKA
@ihsan2104
@ihsan2104 6 ай бұрын
PVR 150 രൂപയുടെ ടിക്കറ്റ് 250 രൂപക്കും 90 രൂപക്കും വിക്കുന്നവരാണ്. ഇനി PVRil കാണില്ല.
@Joker-1-7-2
@Joker-1-7-2 6 ай бұрын
Desert ka killadi , avesh ka avesh, years after ennoke paranj northies remake cheyithal ath ullpp illathe odikunna PVR😂
@fazal1177
@fazal1177 6 ай бұрын
😂
@Joe_33AD
@Joe_33AD 6 ай бұрын
ചെറിയ miya വലിയ miya 😂😂😂😂😂
@sidharthbiju2123
@sidharthbiju2123 6 ай бұрын
Aniyan bhava chettan bhava​@@Joe_33AD
@arshadk3228
@arshadk3228 6 ай бұрын
@@Joe_33AD😂😂😂😂😂
@chettayeestech8956
@chettayeestech8956 6 ай бұрын
ഇന്ത്യക്ക് പുറത്തു നിന്നുള്ള മലയാളിയുടെ സപ്പോർട്ട് 💪🏼💪🏼
@josephthomas3682
@josephthomas3682 6 ай бұрын
100% കൂടെയുണ്ട്
@vino455
@vino455 6 ай бұрын
Boycott PVR!
@aksharasbtsaccount-th6wj
@aksharasbtsaccount-th6wj 6 ай бұрын
This is what happens in chronic capitalism
@hkumar7340
@hkumar7340 6 ай бұрын
Crony capitalism...
@skylark5249
@skylark5249 6 ай бұрын
Chronic alla...Crony. Pakashe ithu athalla. This is monopoly....anti monolpoly laws ile loop holes vechanu ivanmar kalikkunnathu. Stringent competition and anti monopoly laws konduvaranam.
@praveen5215
@praveen5215 6 ай бұрын
Currently mollywood is at its peak, unparalleled to any other film industry in India. And if any theaters decided to forfeit Malayalam movies, it's their lose.
@Ameenmmk
@Ameenmmk 6 ай бұрын
പിറകെ പിറകെ ഒരോന്നായി പൊട്ടിച്ചു കൊണ്ടിരുന്നപ്പോ ഒരു പ്രശനവുമില്ലായിരുന്നു ഇപ്പോ സ്കോർ ചെയ്തു തുടങ്ങിയപ്പോ ഓരോ ഉടയിപ്പും ആയി ഇറങ്ങിയിരിക്കുകയാണ്
@hr_47
@hr_47 6 ай бұрын
Ithil evdeyaan udaayipp
@peojoseph5107
@peojoseph5107 6 ай бұрын
I will give my full support . I will not see any picture in PVR with out solving this problem.
@Globetrotter924
@Globetrotter924 6 ай бұрын
👍
@sanucreations5448
@sanucreations5448 6 ай бұрын
PVR ൽ oru മലയാളിയും മറ്റു സിനിമകൾ കാണാൻ പോകരുത്... അതു നടപ്പാക്കാൻ ഏതു മലയാളികൾ ഒന്നിച്ചു നിൽക്കും... ഒരുത്തനും നിലക്കില്ല... കേരളത്തിൽ PVR ഒരു ഷോയും നടത്തരുത്...
@Shutterbug-ch7fp
@Shutterbug-ch7fp 6 ай бұрын
100% Expected, this what happens when the people of india get to realise what is cinema, and how it is supposed to be made. I hope someone will make a list of Malayalam movies, which then got remade into other industries. Then everyone will start realising what their foundations are made of.
@MUHAMMEDYASARTHERMADATHIL
@MUHAMMEDYASARTHERMADATHIL 6 ай бұрын
Fefka should start own theatre
@hellmavo5130
@hellmavo5130 6 ай бұрын
Thudangi onnu kanichu koduthal theerum pvrum ella kopum
@RishitRenjith
@RishitRenjith 6 ай бұрын
ഇത്‌ മലയാളിയുടെ അഭിമാനത്തിന്റെ കാര്യമായി ഓരോ മലയാളിയും ഏറ്റെടുത്താൽ തീരാവുന്നതേ ഉള്ളൂ..
@ഡിങ്കനേഷ്
@ഡിങ്കനേഷ് 6 ай бұрын
Why? എല്ലാത്തിനും ഒരു കാരണം അവർ പറയുമല്ലോ.
@All_is_well610
@All_is_well610 6 ай бұрын
Why r other state people so jealous and afraid of malayalees 😮
@dailyvlogs7379
@dailyvlogs7379 6 ай бұрын
Because they hate hypocrisy
@VK-vd8fg
@VK-vd8fg 6 ай бұрын
Becoz with 3.5cr population we making cores of business and collections both overseas and domestic ..thts why
@Nnss-yb6vb
@Nnss-yb6vb 6 ай бұрын
ado ithokke chumma thallu anu bro Politics and pr work anu nadakunath Ippo tamilnadil Rebel anna oru cinema iranghi Full.political propaganda Ithu pure politics anu
@pinkyponnu4432
@pinkyponnu4432 6 ай бұрын
ആഹാ കൊള്ളാല്ലോ 😂😂😂 അവിടെ വരെ എത്തിയോ???ഇനി പതുക്കെ നോർത്ത് ഇന്ത്യൻ ലോബി, up, rss നെ ഒക്കെ ഇടയിൽ കുത്തി കയറ്റി ഈ സീൻ നമുക്ക് അങ്ങ് പൊലിപ്പിക്കാം 😂😂
@MrSiyad007
@MrSiyad007 6 ай бұрын
മലയാളീസ് ഒരു preshnam വന്നാൽ ഒരുമിച്ച് നിൽകുന്നു 🎉 വിജയ്കുന്നു🎊
@ashishphilipthomas
@ashishphilipthomas 6 ай бұрын
Full support for this notion
@renjith
@renjith 6 ай бұрын
#BOYCOTTPVRCINEMAS
@sunilnew-ox5ns
@sunilnew-ox5ns 6 ай бұрын
B ഉണ്ണികൃഷ്ണ നിന്നെകാൾ ദീർഘ വീഷണം സന്തോഷ്‌ പണ്ഡിറ്റിനു ഉണ്ടായിരുന്നു
@Sanghi4691
@Sanghi4691 6 ай бұрын
അവൻ എന്ത് പറഞ്ഞു അതിനു 😂😂 മലയാള സിനിമ മരിച്ചു എന്നാണോ 😂😂
@sunilnew-ox5ns
@sunilnew-ox5ns 6 ай бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ 10 കൊല്ലം മുൻപ് ഇത് പറഞ്ഞത് അണ്,,, മക്കളെ
@professormoosa855
@professormoosa855 6 ай бұрын
Entuu
@messiah471
@messiah471 6 ай бұрын
എന്ത്?
@a5lm_mdk-20
@a5lm_mdk-20 6 ай бұрын
Panditinte andi..onn podo... aa myren parannathinte nere opposite aan ee 2024 il nadakkunnath😂
@SHYAM031
@SHYAM031 6 ай бұрын
ഒഡ്രാ അവൻ്റെ ഒരു സന്തോഷ്😂😂
@VK-vd8fg
@VK-vd8fg 6 ай бұрын
എന്ത്?
@Leebrucehe
@Leebrucehe 6 ай бұрын
മലയാളികൾക്ക് വൃത്തിയുള്ള ഇരിപ്പിടങ്ങളും, മൂത്രപ്പുരകളും പരിചയപ്പെടുത്തിയ PVRന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ . എല്ലാ പ്രശ്നങ്ങളും സംസാരിച്ചു തീർക്കാവുന്നതേയുള്ളൂ
@Thejus_5511
@Thejus_5511 6 ай бұрын
Full Support 🔥
@Annbabu
@Annbabu 6 ай бұрын
ഇനി PVR ഇൽ സിനിമ കാണില്ല
@josesharon7892
@josesharon7892 6 ай бұрын
Ayyo apol PVR adachupotum
@praveenunniveedu8280
@praveenunniveedu8280 6 ай бұрын
ഊംബ് മൈരേ
@Sanghi4691
@Sanghi4691 6 ай бұрын
​@@josesharon7892ഈ പ്രശ്നം സോൾവ് ആയില്ലേൽ കേരളത്തിൽ ഇത് പൂട്ടിക്കെട്ടും
@somasundarannair6674
@somasundarannair6674 6 ай бұрын
DYFIyude pillere viduka; avaru sharyakkikolum
@SandhoshKumar-pi1tp
@SandhoshKumar-pi1tp 6 ай бұрын
​@@Sanghi4691 Oombum.... Poottikkañ poyal Malayalam cinema oobum... Strike aanallo malaaliyude national vinodam..... Chetta tharikidakal
@aneesha4912
@aneesha4912 6 ай бұрын
This is corporate politics
@wowkids-i1z
@wowkids-i1z 6 ай бұрын
PVR നു നിങ്ങളെ വേണ്ടെങ്കിൽ നിങ്ങൾ എന്തിനാ അവരുടെ പുറകെ നടക്കുന്നത്.......... അങ്ങ് ചെന്നാൽ മതി ഇപ്പോൾ തന്നെ compensation കിട്ടും...... തവളയും ലോറിയും ഓർമ്മവന്നു.......... PVR നു കേരളത്തിൽ തീയേറ്റർ നടത്തിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല........ നിങ്ങൾ സമരം തന്നെ ചെയ്യണം........ സമരവും വെല്ലുവിളിയും നടത്തി കേരളത്തിന്റെ പാരമ്പര്യം കാക്കൂ........ ഈ ചിന്താഗതിയാണ് കേരളം നശിച്ചു പോകാൻ കാരണം........I support PVR
@ranjiththomas3319
@ranjiththomas3319 6 ай бұрын
Go for it!!! Support local😊 cinema halls❤❤❤. I am with you.
@PHILIPVINOD0610
@PHILIPVINOD0610 6 ай бұрын
PVR did the same to Salaar movie for advance booking and when Prabhas took a tough stand against them , they went back. They are doing the same now so that Malayalam movies should not succeed and help Bollywood releases.VDF issue is just a discussion going on and there is no need for the exhibitor to ban Malayalam movies because of this.
@munna963322
@munna963322 6 ай бұрын
Whats vdf issue
@PHILIPVINOD0610
@PHILIPVINOD0610 6 ай бұрын
Sorry..it is vpf - virtual print fee the fee that producer has to pay CUBE or other service providers every week
@Jeevan....
@Jeevan.... 6 ай бұрын
#BoycottPVR 🛑❌ #SupportMollywood ❤️ #Mammootty #Mohanlal #DulquerSalmaan #Aadujeevitham #VarshagalukkuShesham #Aavesham
@JOJOPranksters-o6p
@JOJOPranksters-o6p 6 ай бұрын
*no one can replace blessy💯🔥*
@binupaul7823
@binupaul7823 6 ай бұрын
#boycott PVR
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 6 ай бұрын
full support 👍👍👍...but , just as there are two sides to a coin there are two sides to every story...so pls disclose the other side (PVR) story....thx.
@thewildghoose3940
@thewildghoose3940 6 ай бұрын
#boycotPVR
@DNLC-ux4dr
@DNLC-ux4dr 6 ай бұрын
Horrible 😢
@ajayr.krishnan5904
@ajayr.krishnan5904 6 ай бұрын
We the malayali Audience supports ## BOYCOTT PVR ##
@lalulalu9204
@lalulalu9204 5 ай бұрын
Nalla kariyam PVR
@chakkapazhamrocks
@chakkapazhamrocks 6 ай бұрын
#boycotpvr
@sjeshin
@sjeshin 6 ай бұрын
Santhosh pandit പണ്ട് ഒരു ഇൻ്റർവ്യൂ ക്കു ഇടക്ക് പറഞ്ഞത് ഇന്നിതാ യാഥാർത്ഥ്യമാവുന്നു
@jimmythehat579
@jimmythehat579 6 ай бұрын
Malayalam സിനിമാ മരിച്ചു എന്ന് അല്ലെ ആ വാണം പറഞ്ഞത് 😂,
@Sanghi4691
@Sanghi4691 6 ай бұрын
എന്ത് പറഞുന്നു
@cineenthusiast1234
@cineenthusiast1234 6 ай бұрын
Enthanu yadharthyamayath 😂
@cineenthusiast1234
@cineenthusiast1234 6 ай бұрын
Pvr illathe avesham and VS 20 cr anu first day collection 😂
@VK-vd8fg
@VK-vd8fg 6 ай бұрын
എന്ത്?
@StudentOf10
@StudentOf10 6 ай бұрын
I'm not from film field, and I don't watch movies in theatre. But if what is alleged about PVR is true, then its time to completely boycott PVR and its sister concerns (cleaning services, catering).
@Adventuresofprakil
@Adventuresofprakil 6 ай бұрын
Guys everyone can do one thing here, go and give one star rating to the nearest pvr
@rajeshceepee8436
@rajeshceepee8436 6 ай бұрын
സന്തോഷം
@abinabi6519
@abinabi6519 6 ай бұрын
💯✅ correct... PVR pinnil eatho lobby ind... Malayalam movie next level pokunnath athra NLLA karyamalla
@user-tl5hc2cw1b
@user-tl5hc2cw1b 6 ай бұрын
പി വി ആർ ഇൽ ആരും ഒരൊറ്റ മലയാളിയും മലയാള സിനിമ സ്നേഹിക്കുന്നവരും കയറരുത്.
@cpashik
@cpashik 6 ай бұрын
This is the problem in handing over everything to one company, same thing applies to selling to ambani and adani, they can even control our food
@RahmanRahman-vi9ll
@RahmanRahman-vi9ll 6 ай бұрын
ഒരുകാരണവശാലും തോറ്റു കൊടുക്കരുത് മലയാളികൾ ഒന്നിച്ചു നിൽക്കണം
@rohitm6662
@rohitm6662 6 ай бұрын
Support. PVR vendaa.. Nammakk kanaaan vere theatres inddd.
@kind-hearted7117
@kind-hearted7117 6 ай бұрын
മലയാളികളായ നമ്മൾ PVRൽ ഒരു പടവും കാണാൻ പോകരുത് PVR മൊത്തത്തില്‍ ബൈക്കോട്ട് ചെയ്യുക എന്നാൽ PVR ആറിന്റെ monopolitan തീരുകയുള്ളൂ, മലയാളി ഒന്നിച്ചാൽ ഏത് പിവിആറും തരിപ്പടമാവും 💪🏼💪🏼💪🏼
@vipinkrishna200
@vipinkrishna200 6 ай бұрын
അവന്മാർക്ക് കാണിച്ചു കൊടുക്കണം
@Raj24481
@Raj24481 6 ай бұрын
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ആയി 2024 നെ കാണാം
@actsonfather
@actsonfather 6 ай бұрын
#boycottPVR
@rixrix7732
@rixrix7732 6 ай бұрын
Telugu proxucers നെ കളത്തിൽ ഇറക്കിയാൽ പ്രശ്നം തീർന്നു.
@mathewpv6408
@mathewpv6408 6 ай бұрын
Let boycott PVR screens
@sajinsunny5237
@sajinsunny5237 6 ай бұрын
#boycottpvrcinemas
@shinopchacko3759
@shinopchacko3759 6 ай бұрын
ഇത് മലയാളിയുടെ അതൃാവശൃമുള്ള കാരൃമാണ്...
@jonTz007
@jonTz007 6 ай бұрын
PVR should not be allowed to work in Kerala,the Kerala government should act sternly,and not bow down to external pressures
@ppmahesh1
@ppmahesh1 6 ай бұрын
മലയാളം❤️support മലയാളം സിനിമ ❤️ 🔥🔥🔥
@anandmarryjisoo
@anandmarryjisoo 6 ай бұрын
2 ദിവസം കഴിഞ്ഞ് bade miya chotte miyan, maidaan okke പൊട്ടി പാളിസ് ആകുമ്പോൾ pvr തന്നെ മോങ്ങിക്കൊണ്ട് കാൽ പിടിക്കാൻ വരും 🤣
@MrSriram00007
@MrSriram00007 6 ай бұрын
നീ പൊട്ടനാണോ അവർക് മലയാളം ഹിന്ദി എന്നൊന്നുമില്ല അവർക്കു theatrekal ഉണ്ട് അവിടെ ഓടാൻ കുറെ പടം വേണം അത്രേ ഉള്ളു അല്ലാതെ മലയാളം അല്ലെങ്കിൽ ഇന്നാ ഭാഷ വേണമെനൊന്നുമില്ല. പ്രേത്യേകിച് മലയാള സിനിമ കാണുന്നവരെ കുറവാ പിന്നെയാ..
@viveksrs
@viveksrs 6 ай бұрын
Watched Both Movies ❤ Missed Kripa nd Lulu screenz in Tvm
@professormoosa855
@professormoosa855 6 ай бұрын
Ariesss
@Vishnugopalgo
@Vishnugopalgo 6 ай бұрын
Yes🥲
@sreejitbabu2094
@sreejitbabu2094 6 ай бұрын
With you always👍👍👍
@neeru029
@neeru029 6 ай бұрын
PVR ന് അടുത്ത ള്ള ഗ്രൗണ്ടിലോ ഓഡിറ്റോറിയത്തിലോ Free Show നടത്തണം
@nisanichuz6983
@nisanichuz6983 6 ай бұрын
മലയാള സിനിമ ഇഷ്ടപ്പെടുന്നവർ pvr ഇല്ലെങ്കിലും സിനിമ മലയാളി കണ്ടിരിക്കും
@ajaykunjumon954
@ajaykunjumon954 6 ай бұрын
#boycottpvr
@DesignByUsForUs
@DesignByUsForUs 6 ай бұрын
Unnikrishnan❤
@Hope-zz5ms
@Hope-zz5ms 6 ай бұрын
KERALA CYBER WARRIORS ,അവരുടെ സൈറ്റ് ഒന്ന് ഹാക്ക് ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളു 😂
@BrothersLoveS
@BrothersLoveS 6 ай бұрын
Inn vare pvr l povatha njan😂
@aloftinfomag9307
@aloftinfomag9307 6 ай бұрын
ആരും പിവിആറിന് സിനിമ കൊടുക്കാഞാൽ പോരെ? അവർ പൊയ്ക്കോളും
@lathasasi8722
@lathasasi8722 6 ай бұрын
Full support
@sathyakk4
@sathyakk4 6 ай бұрын
തമ്മിൽ സംസാരിച്ച് തീർക്കാൻ നോക്ക് ബിസിനസ്സിലുള്ള തർക്കങ്ങൾ സാധാരണമാണ് പരിഹരിക്കാൻ ഇതാണോ മാർഗം
@Lifecelcius
@Lifecelcius 6 ай бұрын
#boycottPVR #boycottPVR #boycottPVR #boycottPVR #boycottPVR
@MohamedNaheem-h4x
@MohamedNaheem-h4x 6 ай бұрын
This is the problem of monopoly… same thing may happen to our farmers…
@somasundarannair6674
@somasundarannair6674 6 ай бұрын
Yes like with our poor people suffering to get their own money from Co-operative banks
@anilanilpt5316
@anilanilpt5316 6 ай бұрын
Nashtta pariharam theerchayayum vanganam
@adityasatheesh3375
@adityasatheesh3375 6 ай бұрын
Cinepolis kooduthal veratte that's more affordable also.
@vmurali077
@vmurali077 6 ай бұрын
ഇവനെയൊന്നും നമ്പരുത് അപ്പോഴപ്പോൾ സ്വന്തം ലാഭം നോക്കി നിലപാട് മാറുന്ന വർഗ്ഗം. ഇവന്റെയൊക്കെ സിനിമ കാണുന്നതല്ല മലയാളിയുടെ ജീവിതപ്രശ്നം... സഹപ്രവർത്തകയെ ദ്രോഹിച്ചവനെ പിന്തുണക്കാനും കഴിവുള്ളവരെ പാര വച്ച് ഒതുക്കാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഒക്കെയാണ് ഇവനൊക്കെ നടക്കുന്നത്.
@anilkumaranilkumar2734
@anilkumaranilkumar2734 6 ай бұрын
unni.. sir.. 🙏great.. man..🎉🎉🎉🎉🎉
@ashaps5012
@ashaps5012 6 ай бұрын
Very true, im from chennai. Was just wondering why None of the PVR screens is having malayalam movies. We have a mall nearby with PVR, but no malayalam movies😢😢😢
@SN-jq3tj
@SN-jq3tj 6 ай бұрын
PVR should ban in Kerala...They shows 20 min.Advertisement before the movie and also in interval after charging huge ticket fees and popcorn beverage charges....we as audiences are with you.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 6 ай бұрын
ഈ സിനിമക്കാർ ആരും ജനകീയ പ്രേശ്നങ്ങ്ങളിൽ രാഷ്ട്രീയം നോക്കാതെ പ്രീതികരിക്കാറില്ല. മെരിറ്റു ഉള്ള എത്ര പ്രശ്നങ്ങൾ കേരളത്തിൽ നടന്നു ഇവനൊന്നും വായ തുറന്നു കണ്ടില്ല 😡. അതുകൊണ്ട് ഉണ്ണികൃഷ്ണൻ പോയി പിണറായി യോട് പറഞ്ഞു കാര്യങ്ങൾ ശരിയാക്ക്. ജനങ്ങൾ പടം ഉള്ള തീയറ്ററിൽ പോയി കാണും ഇല്ലെങ്കിൽ ott യിൽ വരുമ്പോൾ കാണും.
@verminds
@verminds 6 ай бұрын
PVR നു ഒരു നഷ്ടവും ഇല്ല .. അവർ ഇവിടെ കേരളത്തിൽ നിന്നും പൂട്ടി പോയിട്ട് വേറെ വല്ലടത്തും പോകും .. അങ്ങിനെ ഇടതു യൂണിയൻ അടുത്ത ഒരു സംരംഭവും കൂടി പൂട്ടി പോകും
@shaibusivaartist5514
@shaibusivaartist5514 6 ай бұрын
We are with you
@aswathyeg4306
@aswathyeg4306 6 ай бұрын
❤it's a business strategy to buy Malayalam movies in OTT by low cost and buy our films and make benefit of our work by the big business companies. It's my personal thought opinions to buy Millwood.
@Asiddiquemk
@Asiddiquemk 6 ай бұрын
Exactly
@cineenthusiast1234
@cineenthusiast1234 6 ай бұрын
Yes since we generated 500cr plus this 3 months they need majority fund
@mithunraj1520
@mithunraj1520 6 ай бұрын
I don't think so because 4 member family cost to watch a. movie would be approx 1500-1800 with snacks will PVr risk this for ott to buy the cinema for a low cost ...even if ott is owned by pVr .. I think answer would be no
@anilkumaranilkumar2734
@anilkumaranilkumar2734 6 ай бұрын
thanmathra.. kkum.. ❤️❤️
@ameerkv5523
@ameerkv5523 6 ай бұрын
OTTyil സിനിമ ലേലത്തിൽ വെക്കുക. ഇനി ഒരു പടവും തിയേറ്ററിൽ കൊടുക്കണ്ട. 😅😂😂
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 112 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН