ഇന്ത്യയ്ക്ക് തലവേദനയാകുന്ന സീറോ ലൈനിലെ ബം​ഗ്ലാദേശ് തടയണ

  Рет қаралды 103,878

24 News

24 News

Күн бұрын

ഇനിയൊരു പ്രളയമുണ്ടായാൽ ത്രിപുരയിലെ ഇന്ത്യൻ അതിർത്തി ​ഗ്രാമങ്ങൾ വെള്ളത്തിൽ, ​ജീവനും ജീവനോപാധികളും വിഴുങ്ങി വെള്ളം ഇരച്ചെത്തും.. ഇന്ത്യയുടെ അനുമതി പോലും വാങ്ങാതെ കഴിഞ്ഞ മണ്‍സൂൺ കാലത്ത് തകർന്ന തടയണയുടെ അറ്റകുറ്റപ്പണിയുമായാണ് ബം​ഗ്ലാദേശ് മുന്നോട്ട് പോകുന്നത്
Tripura to raise issue of rebuilding embankment by Bangladesh on border 'zero line' at river panel meet
India | Bangladesh | India Bangladesh Ties | India Bangladesh Border | India Bangladesh Zero Line | Muhammad Yunus | Narendra Modi
#bangladeshEmbankment #tripura #zeroline #indiabangladeshborder #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 276
@KevinTro90
@KevinTro90 5 күн бұрын
4:15 ഇന്ത്യയെങ്ങാനും തിരിച്ച് ആക്രമിച്ചാൽ, കേരളത്തിലെ കുറെ കോയമാരും മാധ്യമപ്രവർത്തകരും,😅 ഈരവാദവും കരച്ചിലും ആയിരിക്കും
@kinkY_TaiL_MapogO
@kinkY_TaiL_MapogO 5 күн бұрын
അള്ളോ അള്ളോ 😳😳
@shibur8388
@shibur8388 5 күн бұрын
ശരിയാണ്
@user-iam256
@user-iam256 5 күн бұрын
Njamnde pusthakm thorkm😂ennal
@mech_1821
@mech_1821 5 күн бұрын
@@KevinTro90 mohammad yunus കോയ നിങ്ങടേ അപ്പൻ്റെ (ട്രമ്പ് അച്ചായന്) ആളല്ലേ , എല്ലാം കണ്ട് കാണം
@Dheeraj-y4f
@Dheeraj-y4f 5 күн бұрын
Ee vargeeyatha onnu nirthade
@budgie143
@budgie143 5 күн бұрын
കിട്ടാനുള്ളത് വാങിയേ പോവൂ എന്നായാൽ എന്ത് ചെയ്യു൦. നോക്കി കാണാ൦
@നന്മപൂക്കുന്നമരം
@നന്മപൂക്കുന്നമരം 5 күн бұрын
മോഡി ഒലത്തും
@pranav9569
@pranav9569 5 күн бұрын
നിന്റെ pocso ബർഗം ഒലത്തും ​@@നന്മപൂക്കുന്നമരം
@sivaprasad8424
@sivaprasad8424 5 күн бұрын
ഒലക്ക ' ഇന്ത്യ പേടി തുറി നിൽക്കുന്നു
@thelegent9989
@thelegent9989 5 күн бұрын
​@@നന്മപൂക്കുന്നമരംnink okke pakisatanilo bangal deshilo pokkude
@ajeshv369
@ajeshv369 4 күн бұрын
ഓട് കുണ്ടാ 😂​@@നന്മപൂക്കുന്നമരം
@ratheeshranganathan1370
@ratheeshranganathan1370 5 күн бұрын
ട്രമ്പ് അയച്ചപോലെ എല്ലാത്തിനെയും തിരിച്ചു അയക്കണം
@Cafecounty
@Cafecounty 4 күн бұрын
Pinne ninde thandhayudr alley india 1947 shoo nakki ippo kidannu rajya sneham shoo nakkikal eppoyum shoo thanne nakkum😂😂
@zoomer_xd
@zoomer_xd 3 күн бұрын
​@@Cafecounty entha ninte uppuppa 1947il naad vidathe irrunnath
@zoomer_xd
@zoomer_xd 3 күн бұрын
​@@Cafecounty ninne pole ullavar aan, mattu religionsinte manasil Islamophobia valathunnath
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
​@@Cafecountybismayame💚🕊️🏳️✌️
@Hahachuuuuu
@Hahachuuuuu 2 күн бұрын
​@@Cafecountyninta ummayum papayum Tibu sultan kunjikoduthondu anu nii epo undayathu😂
@Adarsh_m_p
@Adarsh_m_p 5 күн бұрын
അതിർത്തി കടന്ന് ഇത് പണിയുമ്പോ അവിടെ നോക്കി നിൽക്കുവാണോ ?? എന്താടെ ഇത്.
@Cidmoosa12345
@Cidmoosa12345 5 күн бұрын
Nammude g urakkathilaan unarumbol kanaam🔥
@falgocutzz
@falgocutzz 5 күн бұрын
​@@Cidmoosa12345 അവർ ഒന്നും കാണാതെ ചൊറിഞ്ഞു വരില്ല അവരുടെ പുറകിൽ പാകിസ്താനും ചൈനയും ആണ് അതുകൊണ്ട് നമ്മൾ ഇതിലൊക്കെ വീണാൽ പിന്നെ ഒരു യുദ്ധത്തിലായിരിക്കും തീരുന്നത്. അത് നമ്മുടെ രാജ്യത്തിന് നല്ലതല്ല. ഒരു അടി മുന്നോട്ടു വെക്കുമ്പോൾ 100 തവണ ചിന്തിക്കണം 💯💯
@lencehouse0202
@lencehouse0202 5 күн бұрын
Athirthi kadannu aanennokke ivar angu thatti vidunnathalle eakadhesham oru kilomeeter akale aanu
@abhijithas1015
@abhijithas1015 5 күн бұрын
100 alla ആയിരം വട്ടം ആലോചിക്കണം ട്രാപ്പ് ആണത് പിന്നെ ബോർഡറിന് bsf പിൻവലിച്ചു ആർമിയെ ഡ്യൂട്ടിക് ഇടുക
@west-d3k
@west-d3k 5 күн бұрын
വെറുതെ തള്ളുന്നതാണ് അതിർത്തി കടന്നുമിട്ടില്ല കടന്നാൽ ഇന്ത്യ നോക്കി നിൽക്കുമോ ഇത് ചൈന ഒന്നുമല്ലല്ലോ ബംഗ്ലാദേശ് അല്ലെ 😄
@trimologystatus2286
@trimologystatus2286 5 күн бұрын
സമാധാന മതം സമാധാന രാജ്യം
@Abd-v8z
@Abd-v8z 5 күн бұрын
അവിടെയും ഗോപിയുടെ ജാതീയത
@trimologystatus2286
@trimologystatus2286 5 күн бұрын
@Abd-v8z പോർക്കിസ്ഥാനി വന്നല്ലോ
@shijinraj9185
@shijinraj9185 5 күн бұрын
എന്നിട്ട് മോദി സർക്കാർ പേടിച്ചു പോയോ
@trimologystatus2286
@trimologystatus2286 5 күн бұрын
@@shijinraj9185 ഇനി എല്ലാ കണ്ണുകളും ബംഗ്ലാദേശിയിലേക്ക് വരും 🐖☪️
@Athulk.v
@Athulk.v 5 күн бұрын
@@trimologystatus2286 ഷേവ് ബംഗ്ലാദേശ് പറഞ്ഞു വരും കൊറേ എണം
@No-on00-y5z
@No-on00-y5z 4 күн бұрын
ഇന്ത്യൻ സൈന്യം കേറി ഒന്നുപണിഞ്ഞാൽ ബംഗ്ലാദേശ് പിന്നെ ഉണ്ടാവില്ല 🙌🏻
@Rayyan-x1
@Rayyan-x1 5 күн бұрын
ഇന്ത്യ ഇപ്പോൾ ആർക്കും പേടിയില്ലാതെ ആയിരിക്കുന്നു എന്ത് ചെയ്യാൻ കഷ്ട്ടം തന്നെ
@mraviprakashmraviprakash9370
@mraviprakashmraviprakash9370 5 күн бұрын
ഇതൊക്കെ നമ്മുടെ പപ്പുമോൻ വന്നാലേ ശരിയാവും
@akhilp095
@akhilp095 5 күн бұрын
@@mraviprakashmraviprakash9370 🤣🤣🤣🤣
@ashrafcm4715
@ashrafcm4715 5 күн бұрын
മോങ്ങിജി യെ കൊണ്ട് ഒന്നും നടക്കില്ല.
@vijaykrishnapuram
@vijaykrishnapuram 5 күн бұрын
​@@ashrafcm4715എന്നാൽ നീ ഇറങ്ങു rajyathinu വേണ്ടി 🔥
@akhilgm3172
@akhilgm3172 4 күн бұрын
ഭാവി പ്രധാന മന്ത്രി ഭാവിയിൽ പ്രധാന മന്ത്രി ആവട്ടെ അപ്പോൾ എല്ലാം ഭാവിയിൽ ശെരി ആവും
@biotech2876
@biotech2876 5 күн бұрын
ഇന്ത്യൻ സർക്കാർ വായും പൊളിച്ചു ഇരിക്കുന്നതാണ് പ്രശ്നം 🤣
@sunilkumarpalliyalil6269
@sunilkumarpalliyalil6269 5 күн бұрын
ഇന്ത്യ ഒന്ന് വിചാരിച്ചാൽ ബംഗ്ലാദേശ്ന്റെ പകുതി വെള്ളത്തിൽ മുങ്ങും
@Dheeraj-y4f
@Dheeraj-y4f 5 күн бұрын
China backup
@Vipanchika797
@Vipanchika797 4 күн бұрын
Sathyam 👍
@abijithkv6437
@abijithkv6437 3 күн бұрын
Nalla assal mussalmaan aanen manassilaay
@jacksparrow5412
@jacksparrow5412 Күн бұрын
​@@sunilkumarpalliyalil6269😂Adu Shariyaa But Sanggi Vijarichaal Nadakilla 😅😅😅
@FootKickameen
@FootKickameen 5 күн бұрын
അതിർത്തി കയ്യേറുന്നത് ആശങ്കയോടെ നോക്കി നിൽക്കുകയാണോ ഇന്ത്യ . കഷ്ടടം
@akhilp095
@akhilp095 5 күн бұрын
BSF അതിർത്തിയിൽ ഈച്ച അടിച്ചിരിക്കുവല്ല. അവരുടെ പ്രദേശത്ത്‌ ആണ് അവര് പണിയുന്നത്.
@falgocutzz
@falgocutzz 5 күн бұрын
Bro ഒന്നും അറിയാതെ സംസാരിക്കരുത് please
@abhijithas1015
@abhijithas1015 5 күн бұрын
രാജ്യ രക്ഷ ആണ് 100 വട്ടം ചിന്തിച്ചിട്ടെ ഒരു സ്റ്റെപ് വെക്കുള്ളു ഇത് ട്രാപ്പ് ആവാനും സാധ്യത ഉണ്ട് ബംഗല അവര്ക് പോകാൻ ഒന്നും ഇല്ല ഒപ്പം പാക് ചൈന ഫണ്ട്‌ ചെയ്യും നമ്മൾക്കു ആണേൽ പോകാം ഒരുപാട് ഉണ്ട്
@vijaykrishnapuram
@vijaykrishnapuram 5 күн бұрын
Bomb വിട്ടു രസിക്കുന്നവര്‍ക്ക് എന്തും പറയാം
@aswinprakash3372
@aswinprakash3372 5 күн бұрын
മോദിയുടെ ഇന്ത്യ തിളങ്ങുകയാണ്.
@AbuAbhu-m2c
@AbuAbhu-m2c 5 күн бұрын
ഒന്നുപോട.. 😂അവസാനം പറഞ്ഞത് കേട്ടില്ലേ.... 😂😂😂
@radhikasunil9280
@radhikasunil9280 5 күн бұрын
അതേ തിളങ്ങുകയാണ്
@troll01024
@troll01024 5 күн бұрын
ബംഗ്ലാദേശിനുള്ള പണി വരുന്നുണ്ട്
@mujeebrahman2951
@mujeebrahman2951 5 күн бұрын
കേന്ദ്ര ഗവണ്മെന്റ് നോക്കു കുത്തി
@gbabhijithclt
@gbabhijithclt 5 күн бұрын
Modi nne parenjittu oru karayom illa Islam that's the issue...aa mairukal pakka radicalist aanu
@padmagireesanKannan
@padmagireesanKannan 5 күн бұрын
ഇതു ചുമ്മാ അടികിട്ടാൻ ഉള്ള പരിപാടി ആണ് 😆😆അടികിട്ടി കഴിഞ്ഞാൽ പിന്നെ കരഞ്ഞോണ്ട് വരരുത്.. നടക്കാൻ പോകുന്നത് ഇതാണ് " അഫ്ഗാനെ മുൻനിർത്തി ഇന്ത്യ കളിക്കും, അവന്മാർ അടിച്ചു കയറും, പിന്നെ ബംഗാളി ഭസായിയിൽ കരയും ലോകത്തോട് റച്ചിക്കൂ റച്ചിക്കൂ എന്ന് 😆😆
@krishnendranchandran6865
@krishnendranchandran6865 3 күн бұрын
ഇന്ത്യ ബംഗ്ലാദേശ് യുദ്ധം ഉണ്ടായാൽ ഇന്ത്യക്ക് ഉള്ളിൽ ഇന്ത്യ ക്ക് എതിരെ വിമർശനം ഉണ്ടാകും അവരെ ആദ്യയം തീർത്തട്ടെ ബാക്കി ചെയ്യാവു
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Athe🕊️💚
@AlonmanAlon
@AlonmanAlon 5 күн бұрын
കിട്ടന് കിട്ടാനുള്ളത് കിടുങ്ങാമണിക്ക് തന്നെ കിട്ടണം എങ്കിലേ കിട്ടന് ഉറങ്ങാൻ പറ്റു
@roykalam
@roykalam 5 күн бұрын
ഈ വാർത്തയുടെ ആധികാരികത പരിശോധിക്കണം
@younusck9861
@younusck9861 5 күн бұрын
China kayyeriyathinte adhikarikartha koodi nokane😂
@vishnukumarpkd
@vishnukumarpkd 4 күн бұрын
അവർ ചെയ്ത്കൊടുത്ത ഉപകാരങ്ങൾ എല്ലാം മറന്നു ഇന്ത്യക്കിട്ട് ചൊറിയട്ടെ.. വൈകാതെ ഒരു വലിയ പണി ഇന്ത്യയുടെ ഭാഗത്തു നിന്നും കിട്ടുമ്പോൾ പഠിച്ചോളും
@muhammedfahizfaizy4715
@muhammedfahizfaizy4715 4 күн бұрын
കാലങ്ങൾ ആയി ഉള്ളത് പുനർനിർമിച്ചു പക്ഷെ ഹൈറ്റ് കൂടി അതാണ്‌ പ്രശ്നം
@MTAkottayil.
@MTAkottayil. 5 күн бұрын
കാർമേഗം വരട്ടെ കാട്ടിത്തരാം ട്ടോ 😅
@abdul.basheer
@abdul.basheer 5 күн бұрын
മഴക്കാലം വന്നാൽ ഡാം ഒന്നുമല്ലല്ലോ മണ്ണുകൊണ്ടുള്ള തടയണ യല്ലേ അത് നശിക്കും😂😂
@priyadeavnpriyadevan2093
@priyadeavnpriyadevan2093 5 күн бұрын
@56" NO PROBLEM
@mathewcyr563
@mathewcyr563 2 күн бұрын
ബംഗ്ലാദേശ് തെമ്മാടികൾ ചൊറിഞ്ഞു പണി മേടിക്കും എന്നാണ് തോന്നുന്നത് 😡. നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം 🇮🇳❤️🇮🇳
@muhammedsihabthangal2823
@muhammedsihabthangal2823 4 күн бұрын
പണി കഴിയുന്ന അന്ന് ഒരു മിസൈൽ വിട്ട് അത് തകർക്കണം
@jojoelijah8858
@jojoelijah8858 5 күн бұрын
Hamara Hindustan Jai jai Hindustan Jai jai model bagavan
@enlightnedsoul4124
@enlightnedsoul4124 5 күн бұрын
ഒരു മാസം.. യൂനുസ് ന്റെ കഥ തീരും
@arjuns7324
@arjuns7324 4 күн бұрын
ചൊറിഞ്ഞു ചൊറിഞ്ഞു ഇന്ത്യ ലാസ്റ്റ് കേറി മാന്തുമ്പോൾ പഠിച്ചോളും ... ഈ ബംഗ്ലാദേശികൾക് ഒകെ യൂനുസ് ചെയ്യുന്നേ ഈ പ്രവർത്തികൾ ഒന്നും ഇഷ്ടമല്ല... ഞാൻ അറബ് രാജ്യത്തു ജോലി ചെയുന്നെ ഒരു വ്യക്തി ആണ്.. എനിക്ക് ഒരുപാട് ബംഗ്ലാദേശി പോരന്മാർ സുഹൃത്തുക്കളും ഉണ്ട്. അവർക്കു ഒക്കെ ഈ യൂനുസ് ചെയുന്നെ പ്രവർത്തികൾ ഇഷ്ടമല്ല... പെഡി കൂടെ ആണ് അവർക്കു ഒക്കെ.... പക്ഷെ അവർ പറയുന്നേ ഈ യൂനുസ് ഇന്ത്യെ ഇങ്ങനെ ഇട്ടു പ്രോവൊക് ചെയ്യണം എന്നാണ്... കാരണം അങ്ങനെ ചെയ്തു ചെയ്തു ഇന്ത്യ ലാസ്റ്റ് അവരെ എടുത്ത് അലക്കും എന്ന് അവര്ക് അറിയാം... അങ്ങനെ സംഭവിച്ചാൽ അവര്ക് ഈ യുനുസിനെ മാറ്റാൻ പറ്റു..പക്ഷെ ഇവിടങ്ങളിൽ താമസിക്കുന്നവർക് അവരുടെ ബന്ധുക്കളെ ഓർത്തു പെഡി ഉണ്ട് ഇയാളുടെ പ്രവർത്തികൾ കാരണം... എല്ലാരും ഇതൊക്കെ പറയുന്നേ കേൾക്കാം.. ഇവന്മാർക് യുനുസിനോട് താല്പര്യം ഇല്ലാ ഒട്ടും.. ജനവികാരം വെച്ചിട് അവര്ക് ഒക്കെ പഴയ പ്രധാന മന്ത്രിയെ തന്നെ മതിയെന്ന ആണ് പറയുന്നേ.. ഇപ്പോൾ ബംഗ്ലാദേശികൾക്കു അവരുടെ രാജ്യത്തു താമസികുനെ തന്നെ ദുസ്കരം ആയി തീർന്നു എന്നാണ് അറിയാൻ kazhiyunne
@Vpr2255
@Vpr2255 2 сағат бұрын
അഹിംസ കൊണ്ടു നേരിടും 🇮🇳 ഗാന്ധി അച്ഛൻ
@hakkeemap
@hakkeemap 5 күн бұрын
അടിച്ച് കേറി അങ്ങ് പൊട്ടിക്ക് India❤
@footballanalysismalayalam7357
@footballanalysismalayalam7357 4 күн бұрын
ജോൺ സോരോസ് ആണ് പിന്നിൽ മറ്റൊരാൾ..
@കേരളം_1
@കേരളം_1 5 күн бұрын
കേന്ദ്ര സർക്കാർ മറുപടി പറയണം
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Aarkk 24ino
@arkkaspv6819
@arkkaspv6819 5 күн бұрын
ഇന്ത്യയുടെ തടയണയുടെ ഉയരവും കൂട്ടു
@jamesjoseph3377
@jamesjoseph3377 Күн бұрын
ഒരു മിസയിൽ വിട്ടാൻ തിരും തടയണയുടെ പണി മോദജി പണി കൊടുത്തോളും
@trollscenehuntertsh3497
@trollscenehuntertsh3497 5 күн бұрын
ഒരു നാഷ്ണൽ ന്യൂസിലും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Ath njammade 24 exclusive bismaya vaarthakal
@OkinawaSaidalavi
@OkinawaSaidalavi 5 күн бұрын
ചൈന വന്നു ആരും ബിജെപി ഉറക്കം മോഡി ബഡായി വിട്ടു നടന്നു ബംഗ്ലാദേശ് ഒരു ഈച്ച എന്നിട്ടും യോഗം വിളിക്കാൻ എന്താ കാത്തിരിക്കുന്നു അടിച്ചു പൊളിക്കാൻ ഉത്തരവ് കൊടുക്കണം ഇന്ദിര ആണ് ഇന്ത്യ
@radhikasunil9280
@radhikasunil9280 5 күн бұрын
മോദിയെ ആരും പഠിപ്പിക്കണ്ടാ... ഭാരതം മോദിയുടെ കൈയിൽ സുരക്ഷിതം
@thomasutube1
@thomasutube1 4 күн бұрын
വിശ്വ കുരു ആയ Surrender Modi ഭരികയുമ്പോൾ ഞാഞ്ഞുളുകൾ പോലും തല പൊക്കും
@bhargaviamma7273
@bhargaviamma7273 Күн бұрын
മ്ലേഛ മുക്കാലിന് വികാരം ഇത്തിരി ജാസ്തിയാ... മുറിഞ്ഞ ബുത്തി കീയേ ആണേലും😅😅😅😅
@Ashiqalitp
@Ashiqalitp 4 күн бұрын
👍
@ABDULMajid-mg9xo
@ABDULMajid-mg9xo 5 күн бұрын
ഒരു തല ചൈന മാന്തി മാന്തി ഇങ്ങേത്തി മറു തല ബംഗ്ലാതേഷും മാന്തി തുടങ്ങുന്നു എല്ലാം നോക്കി നിൽക്കുന്ന ജീ 😢
@Valhamdulilla
@Valhamdulilla 5 күн бұрын
ബംഗാൾദേശികൾക്ക് ഇന്ത്യ അഭയം നൽകണം ❤
@Dheeraj-y4f
@Dheeraj-y4f 5 күн бұрын
No😂
@Kautilya5099
@Kautilya5099 4 күн бұрын
Oombanam
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Athilum bedham nee bengladeshilek pokunnatha
@RasheedCA-nn9cx
@RasheedCA-nn9cx 5 күн бұрын
ബംഗാളികളുടെ അണ്ണാക്കിൽ ഒരു മിസൈൽ കൊണ്ടിട്ടാ തീരും കുത്തി കഴപ്
@jacksparrow5412
@jacksparrow5412 Күн бұрын
Adinulla Tandedam Ippol India Bharikunna Sangigalju Vendee 😅
@manojkumar-yp6yx
@manojkumar-yp6yx 5 күн бұрын
"Save Bangladesh" aduthu thanne kelkkam 😂
@sadik5357
@sadik5357 5 күн бұрын
ഇങ്ങോട്ട് അടിക്കുന്നത്തിന് മുമ്പ് അങ്ങോട്ട് കയറി അടിക്കണം അത് ബംഗാളി ആണേലും പച്ച ആണേലും ചീന ആണേലും
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Ingott aar adikkum bengladesho😂
@Ramb89
@Ramb89 2 күн бұрын
Aavesham kollaam. Last Paranja peru thalkaalam venda.
@mp.paulkerala7536
@mp.paulkerala7536 5 күн бұрын
😀😀 ഒരു 5 മാസം മുൻപ്, ബംഗ്ലാദേശിൽ വെള്ളപ്പൊക്കം വന്നു, ഞാൻ എൻ്റെ സുഹൃത്തിനോട് ചോദിച്ചപ്പോൾ, ഇന്ത്യയിൽ ശക്തമായ മഴപ്പെയ്തപ്പോൾ വെള്ളം വന്ന് നിറഞ്ഞതാണെന്ന്. . ......... അതിനേട് അനുബന്ധിച്ച് തടയണ strong , ആയി പണിയുന്നത് '
@knocker9391
@knocker9391 5 сағат бұрын
India is too passive
@muhammedsalim3629
@muhammedsalim3629 5 күн бұрын
ബുദ്ധിയില്ലാത്താ ബഗ്ലാളികൾ പലതും ചെയ്യും കയറി മേഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രം ഒള്ളു
@hashim2hashim
@hashim2hashim 5 күн бұрын
മുല്ലപെരിയാർ ഇന്ത്യയിൽ അല്ലെ 999 വർഷം കരാറും ...അതൊ അതും ബംഗ്ലാദേശ് ലാണോ 🫢
@vishnukvishnuk4908
@vishnukvishnuk4908 5 күн бұрын
ബംഗ്ലാദേശ് മേടിച്ചു കൂട്ടും
@footballanalysismalayalam7357
@footballanalysismalayalam7357 4 күн бұрын
ചൈനീസ് പിന്തുണ ഉണ്ട്.. അതാണ്.
@troll01024
@troll01024 5 күн бұрын
ബംഗ്ലാദേശ്നുള്ള പണി വരുന്നുണ്ട്
@gyd3151
@gyd3151 5 күн бұрын
വിശ്വ ഗുരുവിനെ ബംഗ്ലാദേഷും പേടിപ്പിക്കുകയാണോ???
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Pedikkunath bengladesh aan koya
@isjauhar
@isjauhar 5 күн бұрын
ഉറങ്ങുകയോ
@bhargaviamma7273
@bhargaviamma7273 Күн бұрын
ലവൻ്റെ 120 കിലോ ഇറച്ചിയിലെ ബലംഅത്രക്കു വലുപ്പമുള്ളതാവ്വോ....😮😅😮😅😮
@abdulgafoorv9522
@abdulgafoorv9522 5 күн бұрын
ചൈന മാന്തി മാന്തി ഇങ്ങോട്ടെത്തി 😄
@foodytravellervlog3847
@foodytravellervlog3847 5 күн бұрын
ഇപ്പോൾ നിങ്ങളും 😀
@akhilp095
@akhilp095 5 күн бұрын
എവിടെ എത്തി
@falgocutzz
@falgocutzz 5 күн бұрын
Modi വരുന്നതിനു മുൻപ് അവിടെ ഒരു അതിർത്തി പോലും ഇല്ലായിരുന്നു. ഒന്ന് history നോക്കിയാൽ അറിയാം കേട്ടോ bro 🙄
@abdulgafoorv9522
@abdulgafoorv9522 5 күн бұрын
@falgocutzz ചരിത്രമൊക്കെ ശരിക്ക് പഠിക്കു ബ്രോ 😄
@jithinjithu1171
@jithinjithu1171 5 күн бұрын
Nink oke santhosham yudaham vannal hindu mathram alla koya marikkuka swtham rajayathod koorukanikilla
@SAYU1977
@SAYU1977 Күн бұрын
Indiayil ninnum pokuna rice oil electricity nirthiyal Bangladesh undakumo adhanu cheyendadhu
@nofalp1427
@nofalp1427 5 күн бұрын
പിന്നിൽ അമേരിക്ക
@ajia3190
@ajia3190 5 күн бұрын
BJP 🧡🧡🧡 യോഗി വരണ൦ ആഗ്രഹിക്കുന്നു
@noush-wg3dj
@noush-wg3dj 5 күн бұрын
മോങ്ങിജി അപ്പൊ 😂
@rennymondy1897
@rennymondy1897 5 күн бұрын
Mongiji pora😂😂
@ishaan-R100
@ishaan-R100 5 күн бұрын
ഒരു നാഷ്ണൽ ന്യൂസിലും കണ്ടില്ല ഈ വാർത്ത ഒന്ന് തള്ളിമറിക്കാതെ പോകുമോ മപ്രകളെ.
@Ashiqalitp
@Ashiqalitp 4 күн бұрын
ചൈന ഇന്ത്യയുടെ ബുരിഭാഗം സ്ഥലവും പിടിച്ചടക്കും 😂💪💪💪
@bharath_2023
@bharath_2023 5 күн бұрын
Matham thalam pidichal egana erikum
@MagicSmoke11
@MagicSmoke11 Күн бұрын
ഡൽഹിയിൽ സമാധാന നോബൽ കിട്ടാനുളള ശ്രമമാണ് മോഡിയ്ക്ക്
@ariftmmuhammed1860
@ariftmmuhammed1860 5 күн бұрын
Ather said chaina 😂
@Alone_walker123
@Alone_walker123 5 күн бұрын
ഞമ്മൻ്റെ രാജ്യം samadhanam ആഗ്രഹിക്കുന്നു Bangladesh 😂
@Sidheek-qt1kz
@Sidheek-qt1kz 5 күн бұрын
നമ്മുക്കും വെള്ളം തരാൻ പറയണം
@pramod_thiruvalla
@pramod_thiruvalla 4 күн бұрын
2014 ന് ശേഷം ഇന്ത്യയുമായി നല്ല ബന്ധമുള്ള ഒരു അയൽ രാജ്യം പോലും ഇല്ലാതെയായോ?
@ShaHil-u8j
@ShaHil-u8j Күн бұрын
Brandinod paray nattellillathavan adhikaram kayyalumbol ithum ithilappouravum nadakkum
@dasanb.k2010
@dasanb.k2010 4 күн бұрын
56 ഇഞ്ച് എന്നു പറഞ്ഞാൽ പോരാ, ബംഗ്ളാദേശ് പോലും ചൊറിയാൻ വരുന്നു, ഈ ഭരണത്തിൽ
@jibinpeter9977
@jibinpeter9977 3 күн бұрын
കഴിഞ്ഞ മാസം ഇന്ത്യൻ ആർമി വേലി കെട്ടാൻ പോയപ്പോ ബംഗ്ലാ കിടാണുകൾ തടഞ്ഞില്ലേ.. അതുപോലെ അവന്മർ ഇത് കെട്ടാൻ വന്നപ്പോ അവിടെ ഉണ്ടായിരുന്ന ആർമികാർ കണ്ടില്ലേ 🙄. അതും നമ്മുടെ അതിർത്തിയിൽ.. ഇങ്ങനെ അനങ്ങാതെ ഇരുന്നാൽ ചൈന കൊണ്ട് പോയ പോലെ ആവും.. നിലവിലെ ഇന്ത്യൻ ഭൂപടം പണ്ടത്തെ പോലെ അല്ലെന്ന് 90%ഇന്ത്യക്കാർക്കും അറിയില്ല..ഇനി ഒരു തിരഞ്ഞെടുപ്പ്‌ വരുമ്പോൾ ഈ വിഷയം കത്തിക്കാൻ ആണോ
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
China kond poyath congress bharanakaalath aan Ippo onnum nadakkilla kadi indaum athinulla albendazole india thanne kodkum
@rasheedpanakkad3657
@rasheedpanakkad3657 5 күн бұрын
ഇന്ത്യയിലേക്കല്ല ഒഴുകുന്നത് ബംഗ്ലാദേശിലേക്കാണ്, ഇന്ത്യ ബഗ്ലദേശ് അതിർത്തി കണ്ടാൽ വയല് പോലെ നിരന്നതാണ് ബഗ്ലാദേശിലേക്ക് കടക്കും തോറും താഴ്ച്ചയും ഇന്ത്യയിലേക്ക് പ്രവേശിക്കും തോറും ഉയർന്ന ഭൂതലവുമാണ്,,അതായത് പെയ്യുന്ന മഴയെല്ലാം ഒഴുകുന്നത് ബംഗ്ലാദേശില്ലേക്കാണ്, നെൽ കൃഷിയും മത്സ്യകൃഷിയുമായിട്ടാണ് അധിക ഗ്രമിണരും ജീവിക്കുന്നത് അതെല്ലാം നഷിച്ച് പോകുന്നത് ഈ വെള്ളം കാരണമാണ് 2019 ൽ തടയണ സംബന്ധമായ ആവശ്യം ബംഗ്ലാദേശ് ഇന്ത്യയോട് ഉന്നയിച്ചിരുന്നതായി ഓർക്കുന്നു, പ്രശ്നം രമ്യമായി പരിഹരിക്കട്ടെ, പട്ടാളക്കാരേക്കാൾ കൂടുതലായി ആയിരകണക്കിന് ജനങ്ങളാണ് ഇരുഭാഗത്തുമായി കല്ലെറിയുകയും പടക്കമെറിയുകയും ചെയ്യുന്നത് ,പക്ഷെ നമ്മുടെ രാജാവ് ഇതൊന്നുമറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്യം
@nahshal32
@nahshal32 5 күн бұрын
10ഇഞ്ചിന്റെ പവർ പോലുമില്ല 😂😊
@Shihabnilambur35
@Shihabnilambur35 4 күн бұрын
ചൊറിയല്ലേ മഞ്ഞകളേ.....
@UnKnown-p9w5v
@UnKnown-p9w5v 3 күн бұрын
Manja alla maripoyi 💚🕊️
@bineshkumar8674
@bineshkumar8674 4 күн бұрын
Bsf നെ അവർ തടയുന്നു, അവർ ചെയുന്നത് bsf നോക്കി നിക്കുന്നു 😤
@സ്രാങ്ക്
@സ്രാങ്ക് 5 күн бұрын
ചൈന പിടിച്ചെടുത്തത് എത്ര കിലോമീറ്റർ....
@Kkk-n4i3l
@Kkk-n4i3l 5 күн бұрын
ഇപ്പുറത്ത് അതിലും വലുത് നിർമ്മിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു😂😂😂😂😂
@sk70001
@sk70001 5 күн бұрын
Construct even bigger dam than theirs
@gilgalroy
@gilgalroy 5 күн бұрын
Where is Indian bsf
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 4 күн бұрын
India Attack.cheyyanam
@harisalpy
@harisalpy 5 күн бұрын
തെരഞ്ഞെടുപ്പ് അടുത്തോ ! ഓ ഡൽഹി !!
@msbnedumpana
@msbnedumpana 4 күн бұрын
Athirthi kadakkan nokki ninnoo...
@Sparrow176
@Sparrow176 3 күн бұрын
3 Dam thurannanl Theerum Ee bangladesh 😂😂😂😂
@usmankunjava1066
@usmankunjava1066 5 күн бұрын
ഉള്ളിൽ തമ്മിൽ തല്ലാൻ അല്ലാതെ എന്താ ഈ ഗവണ്മെന്റ് ചെയ്യുന്നത്
@Angel-ju1in
@Angel-ju1in 5 күн бұрын
Godiji evide?
@phjh26
@phjh26 5 күн бұрын
ചൈന പാക് ബംഗ്ലാദേശ് മാലി എല്ലാരും ഇന്ത്യയെ പേടിപികുവാണല്ലോ. Govt failure
@zuluzulu3032
@zuluzulu3032 5 күн бұрын
നമ്മുടെ സൈന്യത്തെ ഭീരുക്കൾ ആക്കല്ലേ അടിച്ചൊതുക്ക്
@Yescomments-s7z
@Yescomments-s7z 5 күн бұрын
ഒരു ഒണക്ക തടയണ എന്തു ഉണ്ടാക്കാൻ ആണ്.. നല്ല engineer നിർമിതി കൊണ്ട് ഇതൊക്കെ സിമ്പിൾ ആയി മറി കടക്കാം... 😴😴😴😏😏😏😊
@Gjo111
@Gjo111 5 күн бұрын
നോക്കി നിൽക്കുവാണോ മോദിജീ 😂
@visakhvr9807
@visakhvr9807 Күн бұрын
15+ 15 =25😂😂😂
@USI2025
@USI2025 5 күн бұрын
ആ ഹസിനയേ വെച്ചോണ്ടിരിക്കാതെ ആദ്യം പറഞ്ഞുവിടാൻ നോക്ക് മോങ്ങി ജി .....😂😂😂😂
@ajeshv369
@ajeshv369 4 күн бұрын
മമ്മു 😂😂😂😂പോസ്കോ മമ്മു
@Govinda-Mamukoya
@Govinda-Mamukoya 4 күн бұрын
നടക്കില്ല വെളിച്ചെണ്ണ😂
@USI2025
@USI2025 4 күн бұрын
@@ajeshv369 ലിങ്കം പോയ സിവനേ ..... ഇപ്പോ എങ്ങനെ പാർവതിക്കിട്ട് കേറ്റാൻ പറ്റുന്നുണ്ടോ.... അതോ വീണ്ടും കൈയ്യിൽ പിടുത്തമാണോ🤣🤣🤣
@ajeshv369
@ajeshv369 4 күн бұрын
@USI2025 നിന്റെ വീട്ടിൽ പോയി ചോദിച്ചുനോക്കടാ പോസ്കോ മമ്മദിന്റെ തുമ്പില്ലാകുണ്ടാ...
@princeshaji495
@princeshaji495 4 күн бұрын
Vannu vannu Bangladesh vare choriyan thudangi, kashtam
@codukarunila
@codukarunila 5 күн бұрын
മൻസുൻ അല്ലാ മാൻസൂൺ मानसून । जब हिन्दी शब्द बोलता है तो हिन्दी भाषा को परिभाषित करना चाहिए।
@yasirkunnummal1738
@yasirkunnummal1738 5 күн бұрын
സൈന്യം Rടട ന്കാവൽ ഇരിക്കാൻ ഉള്ള ദ് അല്ല. തീർക്കണം. എദിരാളികളെ
@noushikkp5786
@noushikkp5786 5 күн бұрын
ജി ഉള്ളപ്പൊ ഒന്നും നടക്കില്ല🎉🎉🎉🎉
@jithinjithu1171
@jithinjithu1171 5 күн бұрын
Etha santhosham
@MohammedSajid-qn3tt
@MohammedSajid-qn3tt 5 күн бұрын
China 4ooo km egot vannu avdya amt kanunnllle😊😊😊
@Abd-v8z
@Abd-v8z 5 күн бұрын
ലിംഗം ടീം ഭരിച്ചാൽ എല്ലാരും ശത്രു ആയില്ലെങ്കിലല്ലേ അത്ഭുതം
@chaplin1669
@chaplin1669 5 күн бұрын
ഡ്യൂപ്ലിക്കേറ്റ് കോയമരുമായി ബന്ധം ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത്
@vyshnav2223
@vyshnav2223 5 күн бұрын
Ennalm njammnde aaalkare powli😂
@Govinda-Mamukoya
@Govinda-Mamukoya 4 күн бұрын
ഞമ്മടെ സമാധാന കൊതം ലോകം മുഴുവൻ 😂കാണുന്നുണ്ട്
@DevanDevan-l5p
@DevanDevan-l5p 6 сағат бұрын
Muriyandi team😂
@shamseerlove2586
@shamseerlove2586 5 күн бұрын
Meraadeshvaasiyom amaara bibika desh he
@Ashiqalitp
@Ashiqalitp 4 күн бұрын
ശിവലിഗം തപുകയാണ് 😂
@althafan5701
@althafan5701 4 күн бұрын
Bangalikale yudham chythu tholpichu aaaa sthalam thirich pidiknm !
@asmrloverss1
@asmrloverss1 4 күн бұрын
56 inchhh evideyyy🙄🙄🙄
@salmansalu3458
@salmansalu3458 4 күн бұрын
Kiteth kityal aa kazhapp marikolum bangalikale..
@vishnu.p.a9417
@vishnu.p.a9417 4 күн бұрын
Vann vann bangladesh vare 😂😂
@arunbabu826
@arunbabu826 5 күн бұрын
ഇന്ത്യൻ ഏജൻസികൾ വിചാരിച്ചാൽ തീരാവുന്നതേ ഉള്ളു ഈ പ്രശ്നം.... So.. Ini anuvadichukooda
@siddeeqali2291
@siddeeqali2291 5 күн бұрын
ഇന്ത്യ ഒന്ന് വളി വിട്ടാൽ തീരാവുന്നതേ ഉള്ളു 15+15=25🤣
@nahshal32
@nahshal32 5 күн бұрын
ചൈന കയറി വന്നത് എന്നിട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല മോഡിക്ക്.. അതായിരിക്കാം ബംഗ്ലാദേശികൾ നമ്മുടെ ഉള്ളിലേക്ക് കയറുന്നതു 🤔🤔
@Govinda-Mamukoya
@Govinda-Mamukoya 4 күн бұрын
മാറിനിന്ന് കര😂
@metroclubabha8116
@metroclubabha8116 5 күн бұрын
Keri angote adikkanam 😊
@cosmos3-z7u
@cosmos3-z7u 5 күн бұрын
pedithodanmar aayirem thavanna marikkunnu averk aayirem kaarannengallum und adhin enal dheeranmar Indira Gandhi e pol orikale marikkunullu.🙏🏻
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.