ഇന്ത്യയുടെ കോച്ചായി മനോല മാർക്കസ് എത്തുമ്പോൾ? | Indian Football

  Рет қаралды 27,213

The Foot N Ball

The Foot N Ball

Күн бұрын

Manola Roca
Business quires : businessfnb112@gmail.com
.
Follow on Instagram 👉 ...
.
Facebook page 👉 ...
Personal id : ...
Foot N Ball Live : www.youAAWWAaW...
.
#Indianfootball #manolaroca #isl #kerelablasters #eastbengal #kerelablasters #wcq2026 #habeebashraf #ISL

Пікірлер: 182
@Amaljose1095
@Amaljose1095 2 ай бұрын
ഹൈദരാബാദ് ടീമിന്റെ ഇന്ത്യൻ പിള്ളേരെ മാത്രം വെച്ച് സ്റ്റൈലിഷ് ഫുട്ബാൾ കാഴ്ച്ച വെച്ചത് ഇന്നും മനസ്സിൽ ഉണ്ട് 👌👌👌
@Keralamarket114
@Keralamarket114 2 ай бұрын
അത് തന്നെ 😃👍
@Kutties7051
@Kutties7051 2 ай бұрын
Yes
@MediaPerson-gu5pc
@MediaPerson-gu5pc 2 ай бұрын
ആകാശ്, നിഖിൽ, യാസിർ, ആശിഷ്, നാസറി എച്ച്ച്..
@vishnujr.3406
@vishnujr.3406 2 ай бұрын
Hyderabad inu financial backing ond. Indiakk thengha ond
@ajeeshvishnu2724
@ajeeshvishnu2724 2 ай бұрын
Bt selection committee 😢
@ajeebajeeb1188
@ajeebajeeb1188 2 ай бұрын
നല്ല ഒരു തീരുമാനം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ❤
@vineethak209
@vineethak209 2 ай бұрын
ഇന്ത്യൻ പ്ലെയേഴ്സിനെ അറിയുന്ന പരിശീലകൻ വന്നതിൽ സന്തോഷം. ക്ലബുകളുടെ താല്പര്യമനുസരിച്ചു ടീമിനെ തിരഞ്ഞെടുക്കാതിരുന്നാൽ നല്ലത്
@Ashishvt974
@Ashishvt974 2 ай бұрын
Ashly westwood വന്നിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബോൾ സ്റ്റിമാക് 2.0 ആയേനെ. മനൂലോ ഉയിർ 🔥🔥🔥
@messiha1720
@messiha1720 2 ай бұрын
❤️
@mohammedarzam3658
@mohammedarzam3658 2 ай бұрын
Westwood mathiyarn Afghan coach indane tholpich, Qatar aayit draw
@abin_dude
@abin_dude 2 ай бұрын
Jai gupta full potential loading 🥵💥
@MiddleOneEsportsOfficial
@MiddleOneEsportsOfficial 2 ай бұрын
💀
@hareshvikram6277
@hareshvikram6277 2 ай бұрын
Oru ISL coach ആയിരുന്നു ആഗ്രഹിച്ചത് കാരണം ഇന്ത്യൻ കളിക്കാരെ നന്നായി മനസ്സിലാക്കുന്ന ഒരാള് .now happy
@Ashraf-ut7pw
@Ashraf-ut7pw 2 ай бұрын
Good decision 👏
@-anuranj-jr3318
@-anuranj-jr3318 2 ай бұрын
മനോല തന്റെ preference ന് അനുസരിച് players നെ select ചെയ്യട്ടെ. അല്ലാതെ ഇനിയും Aiff ജ്യോൽസ്യനെ ആശ്രയിച്ചാൽ മനോല അല്ല സാക്ഷാൽ pep വന്നാലും കാര്യം ഇല്ല. നമുക്കറിയാം ഹൈദരാബാദ് team ലെ ഇന്ത്യൻ players നെ വെച്ച് മാത്രം pressing ഫുട്ബാൾ കളിപ്പിച്ച ഒരു manager ആണ് അദ്ദേഹം, അപ്പൊ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിടണം മാത്രമല്ല അത്യാവശ്യം നല്ല സമയം തന്നെ കൊടുക്കണം, എന്തെന്നാൽ ഇന്ന് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും best coach ആരാന്ന് നമുക്ക് അറിയാം. The only one Leonel Scaloni. അദ്ദേഹവും ചുമതല ഏറ്റപ്പോൾ ആദ്യ കളി തന്നെ loss ആയിരുന്നു. First കളിച്ച ടൂർണമെന്റ്ൽ പുറത്താവുകയും ചെയ്തു. But അദ്ദേഹം സമയമെടുത്ത് ഓരോ ബ്രേക്കിലും ഓരോ frendly match കളിപ്പിച് തന്റെ team നെ ഒരു മൂർച്ചയുള്ള കത്തി പോലെ ആക്കി മാറ്റി. അപ്പൊൾ മനോളയ്ക്കും നമ്മൾ time കൊടുക്കണം, മാത്രമല്ല Aiff ന്റെ ഭാഗത്തു നിന്ന് +ve ആയ atittude ഉം ഉണ്ടാവണം. Real മാഡ്രിഡ്‌ ഇന്ത്യയിൽ academics തുടങ്ങാൻ പോവുകയാണ് അപ്പോൾ youth players യിൽ development ഉണ്ടാവും. Football എന്നത് ഒരു ബിസിനസ്‌ ആയി മാത്രം കാണാതെ നമ്മുടെ ലക്ഷ്യമായി കാണു AIFF..... 💔. വളരെയധികം വേദനയോടെ ഒരു കാല്പന്ത് കളി ആരാധകൻ💔🙂.
@Guhan_raj
@Guhan_raj 2 ай бұрын
Aiff alla joyltsane vilichathu . Stimach aan
@ashvinvravi334
@ashvinvravi334 2 ай бұрын
കളി ജയിക്കേ തോൽക്കെ എന്തുമാവട്ടെ but കളി കണ്ടിരിക്കാൻ നല്ലതായിരിക്കും Manolo coach ആയിട്ട് വന്നാൽ 😍
@fa_dhil
@fa_dhil 2 ай бұрын
OCI playersinte support illathe nammal valuthayi oru impact undakilla💯 that's a reality 🙂 we r still in 1999🚶
@hell1207
@hell1207 2 ай бұрын
Yea true Allenkil Politics football nine Mari Youth development verenum ithe nadkathe kond Oci is the last option
@MediaPerson-gu5pc
@MediaPerson-gu5pc 2 ай бұрын
Athe ocl players varanam.. Ea coach poliya.. But quality players koode undel... He will make big in indian football imo
@ravikumarkumkumath9086
@ravikumarkumkumath9086 2 ай бұрын
Correct yan dhanda, dilan, simranjith thandy, Brandon khela, Sai sachdev, arjan raikhy.. Should bring to team
@KkKk6-sc5gu
@KkKk6-sc5gu 2 ай бұрын
🔥indian football will change playstyle
@trialindiachannel4218
@trialindiachannel4218 2 ай бұрын
He is well deserved coach. He had commitment towards his team. He is result oriental. To give priority national team💛💛💛💜💜💜
@trialindiachannel4218
@trialindiachannel4218 2 ай бұрын
His tactics is too good👍😇😇😇
@mr_pes_boy
@mr_pes_boy 2 ай бұрын
Barcelona de nerathe coach same time il netherland nte coach aayirinj
@Keralamarket114
@Keralamarket114 2 ай бұрын
ഈ ബുദ്ധി മാറ്റു മേഖലയിൽ കൂടി വരട്ടെ aiff 👍👍isl ടീമിന്റെ എണ്ണം കൂട്ടുകാ ഐലീഗ് സെക്കന്റ്‌ ഡിവിഷൻ 6മാസം ആകുക അക്കാദമി ലീഗ് കാര്യക്ഷമമാകുക
@shiblukalikavu445
@shiblukalikavu445 2 ай бұрын
നല്ല സ്ട്രിക്ട് കോച്ച് ആണ്
@s89ssk37
@s89ssk37 2 ай бұрын
Average playersine vach oru best team undakkan Indian playersine ariyunna idilum best coach illa . FIFA dream is ON ❤
@avinbiju
@avinbiju 2 ай бұрын
First step done 👍✅ Sign good coach❤ keep it up
@AbhiAbhijith-te2hb
@AbhiAbhijith-te2hb 2 ай бұрын
Good decision 🇮🇳⚽💪🏻
@സൗബാൻ
@സൗബാൻ 2 ай бұрын
മനോളോ കുഴപ്പമില്ല ❤️ ബ്രാൻഡൻ റെയ്നിയർ യാസിർ പോലുള്ള കളിക്കാൻ അറിയുന്ന ഒരുപാട് പ്ലയേഴ്‌സിന് കൂടുതൽ അവസരം കിട്ടും. സൻജോയ് സെൻനെ എങ്ങാനും എല്പിച്ചിരുന്നേൽ ന്റെ പൊന്നോ നേപ്പാൾ വരെ പഞ്ഞിക്കിടും
@Ashishvt974
@Ashishvt974 2 ай бұрын
😂😂
@സൗബാൻ
@സൗബാൻ 2 ай бұрын
@@Ashishvt974 ശെരിയല്ലേ ന്റെ നിരീക്ഷണം 😊
@Ashishvt974
@Ashishvt974 2 ай бұрын
​@@സൗബാൻഅവസാനം പറഞ്ഞത് കറക്റ്റ് ആണ് 👍🏾😁😁
@സൗബാൻ
@സൗബാൻ 2 ай бұрын
@@Ashishvt974 ബ്രോ 🙏🏻😊❤️
@albinshaji3718
@albinshaji3718 2 ай бұрын
It's Good 🔥 positive Things ❤️ new Hope 😍 Support Indian Football 🇮🇳
@Tojo_jzf
@Tojo_jzf 2 ай бұрын
Nalla karyam, pullik appo nallapole playersine okke watch cheyan patum😊
@joeljohny6096
@joeljohny6096 2 ай бұрын
This is going to create a dynamic change in Indian football 🎉🎉🎉
@jibinjosek4837
@jibinjosek4837 2 ай бұрын
1 hr aayi refresh cheythondiriikaanu video vanno ennu nokkaan
@vishnuvp2870
@vishnuvp2870 2 ай бұрын
Manola 🎉
@thechosenone7940
@thechosenone7940 2 ай бұрын
Eth Santhoshatinte dinamaan Guys! ARMAADHIPPIN 🎉🔥
@sureshperfect7211
@sureshperfect7211 2 ай бұрын
ഇന്ത്യൻ Players നെക്കുറിച്ച് നന്നായിട്ട് അറിയുന്നതു കൊണ്ട് മികച്ച റിസൾട്ട് ഉണ്ടാക്കുവാൻ കഴിയുമായിരിക്കും. അധികവും 4 - 2 - 3 - 1 ഫോർമേഷൻ ഉപയോഗിക്കുന്നതു കൊണ്ട് CAMF പൊസിഷനിൽ ബ്രണ്ടൻ , സഹൽ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. CF പൊസിഷനിലും ഇഷാൻ പണ്ഡിത തുടങ്ങിയ players നെ തേച്ചു മിനുക്കി എടുക്കുന്നുണ്ടാവും......😊
@albinshaji3718
@albinshaji3718 2 ай бұрын
Sarikkum manolo..vannappol Bro ne aan orthath 🔥 nammal eppol thudangi parayunnatha 😁🇮🇳
@rahoofabdulrahoof
@rahoofabdulrahoof 2 ай бұрын
ഗുഡ് ഡിസിഷൻ.....manolo.,... 🇮🇳⚽💙... ഒന്ന് രണ്ട് വർഷം കൊണ്ടു വലിയ മാറ്റം ഉണ്ടാകും ഉറപ്പിച്ചോളൂ 🇮🇳🇮🇳🇮🇳
@libinsibi5096
@libinsibi5096 2 ай бұрын
Right choice 💥
@human5129
@human5129 2 ай бұрын
Yes ❤🔥. ഇന്ത്യൻ കളിക്കാർ നല്ല output കൊടുത്താൽ മതി. ഇപ്പോൾ ചെറിയൊരു പ്രതീക്ഷയൊക്കെ ഉണ്ട്( നല്ല game play കാണാൻ പറ്റും എന്ന് വിചാരിക്കുന്നു )
@akhilprasad4177
@akhilprasad4177 2 ай бұрын
വീഡിയോ ലേറ്റാവുന്നല്ലോ എന്ന് ഓർത്തതേയുള്ളു
@athul3547
@athul3547 2 ай бұрын
ഇത് കലക്കി...
@antonyjeswin1786
@antonyjeswin1786 2 ай бұрын
Manola.. it's good pick actually.. Hope for the best ❤
@gayleforce
@gayleforce 2 ай бұрын
Finally something❤️🔥🔥🔥
@NaVn_14
@NaVn_14 2 ай бұрын
Oru Pratheeksha und.. 💙
@Mohammedshahinmskp
@Mohammedshahinmskp 2 ай бұрын
Bro John Gregory malappuram FC yude coach aayath video cheyyumo pinne calicut fcyudeyum tvmkombansinteyum coachine pattiyum video venam
@FarhanFarz
@FarhanFarz 2 ай бұрын
(Ente personal opinion) india eni mudhal top level ulla asian teamnin ethire friendly kalikanam enalee team kurach set akuluu 😊❤
@PRIYAMARMAAN-wb6sj
@PRIYAMARMAAN-wb6sj 2 ай бұрын
pulli varatte..pakshe 4 2 3 1 venda ...thumbiye kond kalledupikunna pole akum
@RockingDudes
@RockingDudes 2 ай бұрын
ദേശീയ ടീമിന്റെ പരിശീലകൻ ആകുന്നത് സന്തോഷം മാത്രം😊 ഗോവ വിട്ടു പിരിയുമ്പോൾ ഒന്നാലോചിക്കുമ്പോൾ ഒരു വിഷമം😒. എന്നാലും ok indian ഫുട്ബോൾ രക്ഷപ്പെടട്ടെ🔥
@LuqmanulHakimcv
@LuqmanulHakimcv 2 ай бұрын
Young playersine polish cheyth konduvarum ❤️👍
@akempire7918
@akempire7918 2 ай бұрын
National team coach ചെയ്യുമ്പോൾ എല്ലാ പ്ലേയർസിൻ്റെയും വീക്ക്നെസ് ഒക്കെ അടുത്തറിയാം, ഇത് fc goa മറ്റ് ക്ലബ് ടീമുകൾ ആയി കളിക്കുമ്പോൾ manolo ഉപയോഗിക്കില്ലേ..??
@muhammedamanullah5893
@muhammedamanullah5893 2 ай бұрын
thirchu onnu chindichu nokku... Angane onnum illa bro... agane okke nokkan aanel ipl karanam pande indian cricket poyenello...
@gamingwithar3640
@gamingwithar3640 2 ай бұрын
But the politics 😢😢
@balagopalg5560
@balagopalg5560 2 ай бұрын
Politics is everywhere and every football federation is facing this problem but they perform well under this . Even Indian cricket team is having politics but they are the champions of the world thats the difference cricket in india and football in india .
@saidali5399
@saidali5399 2 ай бұрын
Hope for best 💙...
@MRZ_Sayanth
@MRZ_Sayanth 2 ай бұрын
Best decision❤
@hishammm9431
@hishammm9431 2 ай бұрын
ഗുഡ് ഡിസിഷൻ 🔥😍👌🏼
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
ഞാൻ ആഗ്രഹിച്ച ആൾ ആണ്.
@abhishekk.b1562
@abhishekk.b1562 2 ай бұрын
Manola nalla choice annu youngster nu kuduthal chance kittum.
@CAMAVINGA__12
@CAMAVINGA__12 2 ай бұрын
Adipoli ahkte 🤸🏽‍♂️💥
@ithu_njan_allA
@ithu_njan_allA 2 ай бұрын
നമ്മുടെ indian players inu 💯% യോജിച്ച coach..❤️‍🩹❤️‍🩹
@Semm-s1j
@Semm-s1j 2 ай бұрын
ഇവാൻ പകരം ഇവാൻ മാത്രം
@arffaaz
@arffaaz 2 ай бұрын
Brazil ithu pole cheythittund🙌🏻 before dorival jr's arrival
@kaviraj279
@kaviraj279 2 ай бұрын
One good quality about manolo takes the responsibility in defeats and criticize himself for the defeat so no more lord stimac excuses 😂😂
@caspian7959
@caspian7959 2 ай бұрын
വളരെ മികച്ച ഒരു തീരുമാനം 🎉🎉🎉
@abdulgafoormg3255
@abdulgafoormg3255 2 ай бұрын
Indian junior players ine HFC yil better aayi upayogicha coach aanu , but national teamil enghine ennu nokkam, better aavatte ennu agrahikunnu.
@killerbean6938
@killerbean6938 2 ай бұрын
ഇവാൻ ആയിരുന്നെ 🔥 അയാനെ
@messiha1720
@messiha1720 2 ай бұрын
V. Good✔️⭐
@abhinavm8250
@abhinavm8250 2 ай бұрын
Eni nalla fund koodi national team ne kodukkanam .also under 17 thott ella catogery lum players ne matches kittanam
@ajayk315
@ajayk315 2 ай бұрын
ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഒരു ജപ്പാൻ league okke pole lla leaguel oru club പോലെ കളിപിക്കണം
@muhammedashiq
@muhammedashiq 2 ай бұрын
Bro paranj paranj last ath ang nadannu E news kandappo bro ye oorth poyi❤
@tfnbhabibi
@tfnbhabibi 2 ай бұрын
😍
@amaldhdhfh
@amaldhdhfh 2 ай бұрын
Sathyam 😍😍ഞാനും ഓർത്തു ബ്രോ എപ്പോഴും predict ചെയ്ത ഒരു കോച്ച് ആണല്ലോ എന്ന് ​@@tfnbhabibi
@albinshaji3718
@albinshaji3718 2 ай бұрын
​@@amaldhdhfh athe ❤
@f4football972
@f4football972 2 ай бұрын
Bro epalum updated ayi irikanam allel ee field tayotu pokum
@f4football972
@f4football972 2 ай бұрын
I mean video late ayitanu varuneee
@tfnbhabibi
@tfnbhabibi 2 ай бұрын
Bro enik research oru time venam atanu Cheriya delay varunnat Pinne ee video adyam shoot cheytata apol technical issue vannu randmath shoot cheytata
@antonyjeswin1786
@antonyjeswin1786 2 ай бұрын
Recently Brazil team indayii .. Diniz Fluminese manager and Brazil team interim manager at same time
@Vallamkali69
@Vallamkali69 2 ай бұрын
Good decision 🫶🏻🔥
@nikhilbaiju959
@nikhilbaiju959 2 ай бұрын
Changes varum.. Urappayum purakoott pokilla ❤
@-om4fg
@-om4fg 2 ай бұрын
He is good 🤍 Inni nammak sana Singh ne national teamil kanann kayiyumayirikum🤍
@Abhi67vellani
@Abhi67vellani 2 ай бұрын
Vibin chance und❤
@SureshKumar-kl6cp
@SureshKumar-kl6cp 2 ай бұрын
Bro var inte kaaryathe patti oru new vedio cheyyu please 😢
@amalam9847
@amalam9847 2 ай бұрын
Brasil also
@_Karthik_123..
@_Karthik_123.. 2 ай бұрын
Manolo ee കൊണ്ടുവരുമ്പോ തന്നെ oci players ine എത്തിച്ചാൽ എന്തെങ്കിലും ചെയാം...
@athulshaji2043
@athulshaji2043 2 ай бұрын
@Johnfrancis918
@Johnfrancis918 2 ай бұрын
ഇംഗ്ലണ്ട് പരിശീലകൻ Garthen Southgage പ്രതീക്ഷിച്ച ഞാൻ😂😂
@edwinthomas4667
@edwinthomas4667 2 ай бұрын
Anwar Ali to Kbfc Pritam Kotal to mohun bagan Sawpp deal official coming soon 😎🫶🔥😍
@ShijankkKk
@ShijankkKk 2 ай бұрын
oci varanam and grass root devolop cheyyanam ennale rakshayullu😢❤
@MohammedAjnas-nn8xs
@MohammedAjnas-nn8xs 2 ай бұрын
Manolo മുഖം നോക്കാതെ വിമർശിക്കേണ്ട കാര്യങ്ങളെ വിമർശിക്കുന്ന വ്യക്തിയാണ്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മിക്കവാറും മനോലോയെ വെയ്ക്കാതെ ഒഴിവാക്കും. അല്ലേൽ മനോലോ സ്വയം കോൺട്രാക്ട് terminate ചെയ്ത് പോവും, ഇനി അതവ ഇത് രണ്ടും നടന്നില്ലേൽ ഫെഡറേഷന് വഴങ്ങിക്കൊടുക്കും ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും
@spid3y947
@spid3y947 2 ай бұрын
Tete poyadhin shesham Brazil angane Aaane chaidhe at a time Brazil National team and brazilile yedho oru club ne koode coaching chaidhirunnu ..
@RahulRenal.
@RahulRenal. 2 ай бұрын
Flamengo
@gokulvenugopal6424
@gokulvenugopal6424 2 ай бұрын
Fernando Diniz
@muhammedc9773
@muhammedc9773 2 ай бұрын
National team club manager akunnath koyappamilla opparam u23 koodi pariganikkande
@anandhakrishnanppraveen2675
@anandhakrishnanppraveen2675 2 ай бұрын
Blasters 4-1 jaychu vedio chyy
@NavasAk-iw3ds
@NavasAk-iw3ds 2 ай бұрын
M. Yasir എന്തായാലും വരും.
@saygood116
@saygood116 2 ай бұрын
പക്ഷെ fc goa അധികവും ഗോൾ score ചെയ്തത് long ബോൾ or set piece ൽ നിന്നാണ്. Open play കുറവാണ് 🥹🥹🥹
@kbfcstan123
@kbfcstan123 2 ай бұрын
Brazil coach😮
@MuhammedAnfas-f6y
@MuhammedAnfas-f6y 2 ай бұрын
❤‍🔥❤‍🔥🇮🇳
@ArshaqAk
@ArshaqAk 2 ай бұрын
Next indian match enna
@JestinJose_007
@JestinJose_007 2 ай бұрын
💙
@AjnasK-mb2tb
@AjnasK-mb2tb 2 ай бұрын
NOC players vannal set
@sharafathsharafu8960
@sharafathsharafu8960 2 ай бұрын
🔥🔥
@RobinThomas-zs3kl
@RobinThomas-zs3kl 2 ай бұрын
ഒരു കാര്യം ഉറപ്പായി pritam, rahul, ഇവരെ രണ്ടു പേരെയും എടുത്തു ദൂരെ കളയും എന്ന് 100% sure ആണ് 😂
@ajmalcherooth
@ajmalcherooth 2 ай бұрын
👍
@Haaimonee2007
@Haaimonee2007 2 ай бұрын
Bro peprah yude update vedio idoo Pepra loan nil povaanenn kettu
@AMANCR7-1432
@AMANCR7-1432 2 ай бұрын
Lobera aayirunnu nallath
@tfnbhabibi
@tfnbhabibi 2 ай бұрын
Jahouh, Fall indiak kalikan patillallo😌
@sportstalkbyaakash6297
@sportstalkbyaakash6297 2 ай бұрын
Bro btw😅 pritam is leaving..
@TheVinodks
@TheVinodks 2 ай бұрын
ആവേശം അണ്ണൻ വെറുപ്പിക്കൽ ആയിരുന്നു ഈ same topic വെച്ച് 🙏🤣
@saygood116
@saygood116 2 ай бұрын
🎉🎉
@ihsanmadambath1217
@ihsanmadambath1217 2 ай бұрын
സഹോദരാ,, എത്ര നല്ല കോച്ച് വന്നിട്ടും കാര്യമില്ല.കഴിഞ്ഞ കോച്ച് എന്ത്‌ പറഞ്ഞാണ് കളമൊഴിഞ്ഞത് എന്ന് ആദ്യം പരിശോധിക്കു.. 🧐🧐( he said, indian football is an under jail.) നിലവിലുള്ള ഫെഡറേഷൻ കമ്മിറ്റിയെ പൂർണ്ണമായും പിരിച്ചുവിട്ടു ഫുട്ബോളിൽ തലക്കു വെളിവുള്ള ആളുകളെ നിയമ്മിക്കണം, പിന്നെ ക്രിക്കറ്റിൽ മോഡി സർക്കാർ കൊടുക്കുന്ന importance ന്റെ ഒരിത്തിരിയെങ്കിലും ഫുട്ബോളിൽ കൊടുക്കണം... 🙏🙏
@arunk.b7346
@arunk.b7346 2 ай бұрын
Brazil nte coach aayirunna dentiz oru club nte coach aayirunnallo. Ippolathe coch alla. Thottt mumpathe coach
@RobinThomas-zs3kl
@RobinThomas-zs3kl 2 ай бұрын
അപ്പൊ Seriton Fernandes ഇന്ത്യൻ നാഷണൽ ടീമിലെക്കു തിരിച്ചു വരും 😃😃
@ajslllk-ft4wg
@ajslllk-ft4wg 2 ай бұрын
Manolo marquez 🎉 Aiff എടുത്ത ഏറ്റവും നല്ല തീരുമാനം 🥢
@anilpongumoodu
@anilpongumoodu 2 ай бұрын
❤❤❤❤❤👌👌👌👍👍👍
@niyast-m4s
@niyast-m4s 2 ай бұрын
Best
@Akhil_Madathil
@Akhil_Madathil 2 ай бұрын
Ennalum aa video post aaku Manolo or Habbaz
@antoaustin5606
@antoaustin5606 2 ай бұрын
Njan fifa yil club and national team ine orumich coach cheyum🌚
@Millondollarking
@Millondollarking 2 ай бұрын
Poliyee 😅😊😮
@antoaustin5606
@antoaustin5606 2 ай бұрын
@@Millondollarking he he he
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 28 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
ISRAEL/പറഞ്ഞാല്‍ ചെയ്തിരിക്കും
22:09
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН