ISRAEL/പറഞ്ഞാല്‍ ചെയ്തിരിക്കും

  Рет қаралды 23,649

Malayalivartha Plus

Malayalivartha Plus

Күн бұрын

‪@malayalivarthaplus‬
#israel

Пікірлер: 136
@abrahamkocheril6083
@abrahamkocheril6083 3 сағат бұрын
ഇസ്രായേലിന്റെ നാശത്തിനു വേണ്ടി ദാഹിക്കുന്നവർ സ്വന്തം നാശമാണ് ലക്ഷ്യമിടുന്നത് ഇസ്രായേലിന്റെ ദൈവം അത്യുന്നതാണന്. അവനോട് തുല്യനായിട്ട് ആരുമില്ല. പൈശാചിക സന്തതികൾ തകർന്നു പോകും. അഭിനന്ദനങ്ങൾ
@nikkyn450
@nikkyn450 2 сағат бұрын
Cyber attack... സ്തംബനം.. വമ്പൻ നീക്കം.. ലോകം ഞെട്ടി... പക്ഷെ അവിടത്തെ തീവ്രവാദികൾ എല്ലാം സുഖത്തോടെ കഴിയുന്നു.. സൈബർ അക്രമണം കൊണ്ട് തീവ്രവാദികൾ ചാകുന്നില്ലല്ലൊ അതാണ്‌ കോമഡി..
@fffac2
@fffac2 2 сағат бұрын
അപ്പോൾ നിൻ്റെ ദൈവം ഒന്നിനും കൊള്ളാത്തവനാണൊ
@fffac2
@fffac2 Сағат бұрын
ഒരു ചുക്കും ചൈതില്ല. അടി കിട്ടിയപ്പൊ നെതിന്യാവും സംഘവും ഇപ്പോഴും അന്ത്യ അത്താഴം ഉണ്ണുന്നത് ഭൂഗർഭ അറകളിലാണ്.
@fffac2
@fffac2 Сағат бұрын
ഖമേനി ഒരു വളിവിട്ടു അപ്പോഴേക്കും ഇസ്രായേൽ കരിഞ്ഞു പോയി
@jaleelkbava873
@jaleelkbava873 51 минут бұрын
😂😂😂😂😂😂😂😂ഒരു മയത്തിലൊക്കെ തള്ള് ഭായ്
@KrishnaprasadKrishnaprasad-r5p
@KrishnaprasadKrishnaprasad-r5p Сағат бұрын
ഡാ മക്കളെ രംഗൻ ചേട്ടൻ കാണിക്കും ന്ന് പറഞ്ഞാൽ കാണിച്ചിരിക്കും 🤣😂😂🤣❤️
@muhammedsaeed8972
@muhammedsaeed8972 31 минут бұрын
തള്ള് കേട്ട് വീട്ടിൽ ഇരുന്നോ 😅
@ptantony3895
@ptantony3895 3 сағат бұрын
ആ 181 മിസൈലുകൾ ഇട്ടുകഴിഞ്ഞാൽ ഇസ്രായേൽ തീരും എന്ന് കരുതിയാണ് ഒരേ സമയം 181 മിസൈലുകൾ വിട്ടത്. ഇസ്രയേലിന്റെ പ്രതിരോധശക്തി ഇറാൻ അറിയാൻ മറന്നുപോയി. പാവം ഇറാൻ.😢😢😢😢 😜😜😜
@georgevarghese8903
@georgevarghese8903 3 сағат бұрын
എവിടെ പോയി മത പ്രാന്തേൻ കോതമേനി അയാൾ ഒത്തിരി ഉണ്ടാക്കും എന്നല്ലേ തട്ടിവിട്ടിരിന്നുതു ഇതാണ് കോതമേനി ❤ഇസ്രായേൽ ❤
@nikkyn450
@nikkyn450 2 сағат бұрын
Cyber attack... സ്തംബനം.. വമ്പൻ നീക്കം.. ലോകം ഞെട്ടി... പക്ഷെ അവിടത്തെ തീവ്രവാദികൾ എല്ലാം സുഖത്തോടെ കഴിയുന്നു.. സൈബർ അക്രമണം കൊണ്ട് തീവ്രവാദികൾ ചാകുന്നില്ലല്ലൊ അതാണ്‌ കോമഡി..
@satheesaninnas8672
@satheesaninnas8672 23 минут бұрын
കോതമേനിയും മകൾ കൂത്തിയും മരുമോൻ ഹാമസിയും മകൻ ഹിസ്ഓളിയും
@gopinathannair6320
@gopinathannair6320 3 сағат бұрын
യുദ്ധം ഒഴിവാക്കാൻ തുടങ്ങിയ UN നോക്കുകുത്തിയായി നോക്കിയിരിക്കുന്നു. രാജ്യങ്ങൾ യുദ്ധം ചെയ്യുന്നു. അരെ വാ 👌
@soosi-i9p
@soosi-i9p 3 сағат бұрын
ഇസ്രയേലിനെതിരെ പ്രമേയം പാസ്സാക്കുക എന്ന വിനോദ പരിപാടിയിൽ ഏർപ്പെട്ടിരിക്കുന്ന കോമാളികളുടെ കൂട്ടമാണ് UN
@bhargaviamma7273
@bhargaviamma7273 2 сағат бұрын
ഒരു ദൃക്സാക്ഷി വേണ്ടായോ?😅😅
@Justin-li5kj
@Justin-li5kj Сағат бұрын
നോക്കുത്തിയല്ല അവർ ജിഹാദികൾക്ക് വേണ്ടി ശരിക്കും പണിയെടുക്കുന്നുണ്ട്..
@Maakaan69
@Maakaan69 Сағат бұрын
ബോയ്കോട്ട് UN
@shibuthambai1282
@shibuthambai1282 22 минут бұрын
അതിശക്തനായ ദൈവം ഇസ്രായേൽ എന്ന രാജ്യത്ത് വാനോളം ഉയർത്തും സാത്താൻ മാർ നരകത്തിൽ പൂവ്
@jayanjayan9750
@jayanjayan9750 3 сағат бұрын
That's ISRAEL ❤❤❤
@raveendranathmeleparambil2942
@raveendranathmeleparambil2942 3 сағат бұрын
JAI ISRAEL❤❤❤
@jeenajohnsons1805
@jeenajohnsons1805 2 сағат бұрын
Haleluya yesuve angheke ella mahathavum aradhanayum stuthyyum Ammen
@mathewpm7195
@mathewpm7195 3 сағат бұрын
ഇറാൻ തീരും ഇസ്ലാം പ്രതിസന്ധിയിൽ ആകും രാജാഭരണം മാറി ജനാതിപത്യം പുലരും ക്രിസ്ത്യാനിറ്റി വളരും ഓയിൽ നു പകരം power അണ്ടെത്തും അറബ് രാജ്യങ്ങക്ക് കേരളത്തിന്റെ ദാരിദ്രവസ്ഥ വരും ഇന്ത്യ അടക്കം ജനാതിപത്യ രാജ്യങ്ങൾ ഉയരും അള്ളാഹു നിന്തിതനാകും... മുസ്ലിം ജനത വളരെ അധികം പ്രകോപിതരാകും അവസാനം ലോകക്രമം ആകെ മാറും
@Girilalgangadharan
@Girilalgangadharan 3 сағат бұрын
ഇതിലും നമ്മൾക്ക് ക്രിസ്ത്യാനിറ്റി 😜 വിവരം കെട്ട മത വർഗീയ മനസ്സ്.
@gopinathannair6320
@gopinathannair6320 3 сағат бұрын
നിന്തിരു വടി യാകും 👌
@thomaspj1247
@thomaspj1247 3 сағат бұрын
Kristhyaniyum joothanum undakkiyathallaathe enna undu e lokathu
@visvaambikayathy
@visvaambikayathy 3 сағат бұрын
Maaranam
@selvaranirani6372
@selvaranirani6372 2 сағат бұрын
​@@Girilalgangadharanഎടോ അവിടെ ജൂതർ, ക്രിസ്ത്യാനികൾ, മുസ്ലിം അല്ലേ ഉള്ളൂ.
@georgejohn3671
@georgejohn3671 2 сағат бұрын
സൃഷ്ടിച്ചവന് സംഹരിക്കുവാനും അറിയാം
@vasudevanmenon5038
@vasudevanmenon5038 31 минут бұрын
Jay Hind,Jay Israel 🕉️✡️🇮🇳🇮🇱💐🌹🙏.
@Nice956
@Nice956 4 сағат бұрын
ഇറാന് തളർവാതം പിടിച്ചു
@Sureshkumar-dk1tv
@Sureshkumar-dk1tv 16 минут бұрын
എൻ്റെ പ്രിയപ്പെട്ട ബെഞ്ചമിൻ നെതന്യാഹു കോടി കോടി ആശംസകൾ ❤❤❤❤❤❤
@RajuMathew-if8wk
@RajuMathew-if8wk 4 сағат бұрын
Jai israel
@Maakaan69
@Maakaan69 Сағат бұрын
അപ്പോൾ ഈരാൻ തല ഇല്ലാതെ എങ്ങനെ ജുത്തം ചെയ്യും 🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳
@Bengali_das
@Bengali_das 3 минут бұрын
Alhamdurillah
@antonyleon1872
@antonyleon1872 3 сағат бұрын
❤keari ponnolin ISRAEL 🤝🍉 INDIA ❤
@sebastiangeorge7981
@sebastiangeorge7981 34 минут бұрын
Message well delivered! You people are the best in reporting.😂
@jijijoy9261
@jijijoy9261 Сағат бұрын
This video gives an insight about Israel’s warfare. A different topic.. you discussed was quite interesting. ഇറാന് കമ്പിത്തിരി പോലും മേടിക്കാൻ കാശില്ല
@jazmin1240
@jazmin1240 4 сағат бұрын
ഒരിക്കലും ഇസ്രായേൽ ഈ ചതി ചെയ്യില്ല 🌈
@RamanKutty-zb1if
@RamanKutty-zb1if 3 сағат бұрын
Isreal mass anu makkale❤❤
@antonipeter7823
@antonipeter7823 3 сағат бұрын
Yesssss Super mazzzzzz❤❤❤❤❤❤
@BennyNC-pk1gq
@BennyNC-pk1gq 3 сағат бұрын
Good
@lizyphilip1514
@lizyphilip1514 3 сағат бұрын
God bless Israel
@joselidhias
@joselidhias Сағат бұрын
അള്ളാ തോറ്റു ശാസ്ത്രം ജയിച്ചു 🥺
@ASLAMkurukkan
@ASLAMkurukkan 4 сағат бұрын
പോയി തരത്തിൽ പോയി കളിക്ക് 😂😂😂
@josephtheruvapuzha
@josephtheruvapuzha 3 сағат бұрын
Onnum ayittilla sudu wait cheyye😂😂😂
@utuben100
@utuben100 3 сағат бұрын
​@@josephtheruvapuzhasudu nu kuru pottunnu. Kithab murukke pidichittullathukondu theevravaathikal aanu daivam.
@thomaspj1247
@thomaspj1247 3 сағат бұрын
Posco muhammadh nte andi
@whiteandwhite545
@whiteandwhite545 2 сағат бұрын
ഇതാണ് മദ്രസ്സയിൽ പഠിച്ചാലുള്ള ഗുണം, എന്റെ സുഹൃത്തേ ആദ്യമായി അറിവിനു വേണ്ടി അന്വേഷിയ്ക്കുക, ലോകത്തിലെ സർവ്വ മനുഷ്യരും സമാധാനവും, സന്തോഷവും ആഗ്രഹിയ്ക്കുന്നവരാണ്, അതിന് എതിരായ ഒരേ ഒരു മതഗ്രന്ഥമാണ് ഖുർആൻ, ഒന്നുകിൽ അതിൽ മാറ്റങ്ങൾ വരുത്തി മാനവ കുലത്തിന്റെ പുരോഗമനം കാംക്ഷിയ്ക്കുക, അല്ലെങ്കിൽ അവരവരുടെ ഇഷ്ടം.❤
@thasibthadathil7138
@thasibthadathil7138 Сағат бұрын
@@whiteandwhite545നിൻ്റെഅണ്ടിശാഖയിൽ പഠിചാലോചാണകം
@GoodNews385
@GoodNews385 56 минут бұрын
അറിയിപ്പ്: ഇനി ഇറാൻ്റെ കൈയിൽ 400 മിസൈലുകളേ ബാക്കിയുള്ളു! അതിനാൽ തൃശൂർ പൂരത്തിനു കരുതിയിരുന്ന മിസൈലുകൾ വാങ്ങിക്കാൻ കോയ ചർച്ച നടത്തും എന്നൊരു വാർത്തയുണ്ട്.
@jazmin1240
@jazmin1240 4 сағат бұрын
കുഞ്ഞാലിയൻ ഇത് എവിടെ നിന്ന് പഠിച്ചു 😄
@jobinvarghese416
@jobinvarghese416 23 минут бұрын
Israel 🇮🇱✌️❤👍
@abrahamkm5834
@abrahamkm5834 2 сағат бұрын
വീരൻ മാളത്തിൽ ഇരുന്ന് വെല്ലുവിളി ഉയർത്തുന്നത് ധീരൻ പറയുന്നത് ചെയ്യുന്നതാണ് കഴിവ് ജയ് യിസ്രായേൽ
@gopalakrishnankenkayil361
@gopalakrishnankenkayil361 Сағат бұрын
ഗുഡ് നല്ല കാര്യം ഭീകരർ തീരണം
@thomasvk1888
@thomasvk1888 3 сағат бұрын
😅😅😅
@pradeeppascal2251
@pradeeppascal2251 57 минут бұрын
വിദേശമാധ്യമങ്ങളെ നിരീക്ഷിച്ചിട്ടുണ്ടാക്കുന്ന ഈ വീഡിയോ നിരീക്ഷിക്കുന്ന പ്രേക്ഷകർക്ക് പുതിയതായി ഒരു ന്യൂസ് നൽകാൻ കഴിയുന്നില്ല. സൈബർ ആക്രമണം നടന്നെന്ന് പറഞ്ഞിട്ട് പ്രേക്ഷകർക്ക് വിശദാംശങ്ങൾ ഒന്നും ലഭിക്കുന്നില്ല.അടുത്ത വീഡിയോയില്ലെങ്കിലും ഈ സൈബർ ആക്രമണത്തെക്കുറിച്ച് പൂർണ്ണമായ വിശദീകരണം നല്കുമെന്ന് പ്രതീക്ഷിക്കുന്നു.
@sudarsansudar3311
@sudarsansudar3311 3 сағат бұрын
Where is Hisbulla Muhammad yedhu Narayanan?
@antonyleon1872
@antonyleon1872 2 сағат бұрын
❤ Avatharanam 💯 true 🙏❤️ thanks
@philipyohannan1256
@philipyohannan1256 3 сағат бұрын
Pannikaludae.Naethavanu.Bayalsabool.Enna.saathan.Yahova.Avantae.Thalathakarkhum
@kapaius5760
@kapaius5760 3 сағат бұрын
Now every channel is discussion mode.But sorry to say that its nowhere near male counter parts
@dr.pradeep6440
@dr.pradeep6440 3 сағат бұрын
Iran virachuchakum..
@heraldhp7557
@heraldhp7557 38 минут бұрын
നിങ്ങൾ എവിടുന്നാ ഈ വാർത്ത.. തെറ്റായ വാർത്ത. Cnn നോക്ക്. പാവങ്ങൾ
@anoopmal3664
@anoopmal3664 12 минут бұрын
Enth pullaa ee paranju vekkunnad 😮
@ArakkalShameer-dq8ih
@ArakkalShameer-dq8ih 38 минут бұрын
കൊപ്പ്
@AjuKuruvila-p8j
@AjuKuruvila-p8j 39 минут бұрын
Repeat 😂 editing not good But presentation ❤❤❤❤
@unnikrishnant1486
@unnikrishnant1486 3 сағат бұрын
Iran.paavam.181.pookutti.west
@mathewverghes1033
@mathewverghes1033 2 сағат бұрын
വേറെ വിഷയം ഒന്നുമില്ലേ
@honeybeecultivation9843
@honeybeecultivation9843 Сағат бұрын
ഇത്രയും കൂടുതൽ ഡാറ്റാ ശേഖരിക്കാനുള്ള സെർവർ ഉണ്ടാക്കാനാണ് ഇത്രയും താമസം ഉണ്ടായത് എന്ന് മനസ്സിലായി
@prakashanpillai7487
@prakashanpillai7487 Сағат бұрын
Iranian religious leaders invited disaster to their people & majority of Iranians are longing to come out of the stone age rule imposed by Khumaeny & team.
@brc8659
@brc8659 2 сағат бұрын
ഇത് തുടക്കമായി വേണം കാണാൻ, ഇതൊക്കെ മുന്നെ തന്നെ അവർ പറഞ്ഞതല്ലേ?ഇനി എന്തൊക്കെ കാണാനിരിക്കുന്നു ? 🫠
@riyaskadayakkottil
@riyaskadayakkottil 2 сағат бұрын
ഞാനിപ്പോൾ ഇറാനിലാണ് ഉള്ളത് ഇവിടെ ഒരു മണ്ണാങ്കട്ടയും സംഭവിച്ചിട്ടില്ല
@riyaskadayakkottil
@riyaskadayakkottil 2 сағат бұрын
ഇവിടെ ഒന്നും സ്തംഭിച്ചിട്ടില്ല നാണമില്ലേ നിങ്ങൾക്ക് പച്ചക്കളവ് വിളിച്ചു പറയുവാൻ
@veenas1855
@veenas1855 2 сағат бұрын
It is not ' ബാലിസ്റ്റിക് '!! It is ' ബല്ലിസ്റ്റിക് മിസൈൽ' Please correct. millions of children listening... There's 'variety' used in place of ' different from commonly seen ' or 'difference ' 'Variety ' means a collection of different things.. there must be a number of items together under consideration at any given time. Please do correct usages for the sake of the children and teenagers
@SmartVU-n5h
@SmartVU-n5h 2 сағат бұрын
Onnu poyede 😂😂😂😂😂
@mansoor-xb7oy
@mansoor-xb7oy 21 минут бұрын
Vargeeya chanal
@BharathanTk-u4syutb
@BharathanTk-u4syutb Сағат бұрын
ഇതു വെറും സമയം കൊല്ലി ചർച്ച😂😂😂😂
@riyaskadayakkottil
@riyaskadayakkottil 2 сағат бұрын
ഇങ്ങനെ പച്ച നുണ പറയുന്നതിനേക്കാളും ഭേദം ഇറാനിൽ ഒന്നും സംഭവിച്ചിട്ടില്ല ഞാൻ ഇപ്പോൾ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല
@devaprakashprakash7832
@devaprakashprakash7832 2 сағат бұрын
നിനക്ക് പറ്റിയത് The journalist യദുവിന്റെ ചാനലാണ്. പച്ചനുണ തട്ടിവിട്ട് മുസ്ലിങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്നവൻ😂
@johnsonilliparmbiljohnsoni8092
@johnsonilliparmbiljohnsoni8092 Сағат бұрын
😂😢😅
@Sebastian-u-j70
@Sebastian-u-j70 Сағат бұрын
കാക്കേടെ ബോധം പോയി
@Sebastian-u-j70
@Sebastian-u-j70 Сағат бұрын
കാക്കേടെ ബോധം പോയി
@aliakbar-pd4mr
@aliakbar-pd4mr Сағат бұрын
ഇസ്രായേൽ പോലും അറിയാത്ത കാര്യംങ്ങളാണ് ചേച്ചി, നേരത്തെ ഉപരോധമുള്ളതാണല്ലോ, ഇറാൻ എന്താ പറ്റിയത് ചേച്ചി.
@kvabacker
@kvabacker 3 сағат бұрын
78% ഇസ്രായേലും തീര്‍ന്നത് പറയാൻ ബഹിരാകാശത്ത് നിന്നും ആരെങ്കിലും വരുമോ?😂😂😂
@georgevarghese8903
@georgevarghese8903 3 сағат бұрын
നിന്റെ മനസ്സിൽ ഇരുപ്പു കൊള്ളാം പക്ഷേ നടക്കമാട്ടെ
@kvabacker
@kvabacker 2 сағат бұрын
@@georgevarghese8903 സ്കൂളിൽ പോയിട്ടില്ലെ ലോക മാധ്യമങ്ങള്‍ എന്താണ് പുറത്ത് കൊണ്ട്‌ വരുന്നത് എന്ന് അറിയാൻ?
@riyaskadayakkottil
@riyaskadayakkottil 2 сағат бұрын
നിങ്ങൾ എന്തിനാ ഇങ്ങനെ പച്ച നുണ വാർത്ത പറയുന്നത് ഞാൻ ഇപ്പോൾ ഇറാനിലാണ് ഉള്ളത് അവിടെ ഒന്നും സംഭവിച്ചിട്ടില്ല
@sankaranarayananambalavatt5629
@sankaranarayananambalavatt5629 2 сағат бұрын
അതിനു നീ ഇറാനിൽ ടെക് പഠിക്കാൻ പോയതാ, തീവ്രവാദം പഠിക്കാൻ പോയതല്ലേ, ഹൈടെക് പഠിക്കാൻ ഇസ്ലാമിക് രാജ്യതല്ല പോവുക, വല്ല വെസ്റ്റേൺ രാജ്യത്തെക്കല്ലേ?
@aniloonittan8468
@aniloonittan8468 Сағат бұрын
😂​@@sankaranarayananambalavatt5629
@pmhasainar7141
@pmhasainar7141 3 сағат бұрын
Chadiyn. Izrail. Pani. Narithuonum. Nadkoola. Arab. Iran. Rasiya. Chaina. Thurki.. Aiqam. Zindabad🎉
@thomaspj1247
@thomaspj1247 3 сағат бұрын
Posco muhammadh moonji
@nobledaniel7431
@nobledaniel7431 2 сағат бұрын
All viewers do not support terrorism, if support you r in big trouble 100 % , thank you
@thasibthadathil7138
@thasibthadathil7138 Сағат бұрын
എന്നിട്ടാണോ10 ദിവസംകഴിഞ്ഞു ഇറാൻ200എണ്ണംവിട്ടു' നെത്യനാഴ ബകറിൽകിടക്കുന്നത് എന്താതിരിചടികാത്തത്
@roseflower147
@roseflower147 3 сағат бұрын
രണ്ടു പഴുകൾ വന്നു എന്തൊക്കെയോ പറയുന്നു... അറിയാത്ത പണിക്ക് നിൽകണോ... ഇങ്ങനെ ഒക്കെ ആണോ വാർത്ത അവലോകനം പറയുന്നത്... ഒരാള് പറയുന്നത് മറ്റ്റള് ഏറ്റ് പറയുന്നു
@abcdchchkk6651
@abcdchchkk6651 3 сағат бұрын
🤣🤣🤣🤣🤣തള്ളി മറിച്ചോ വേഗം
@AbubakerShatry
@AbubakerShatry Сағат бұрын
ആ മുണ്ടൊന്ന് പൊക്കി നോക്ക്
@hassannaz8257
@hassannaz8257 2 сағат бұрын
ഇറാൻ തലയാണൊ പറയാണൊ പൊക്കാൻ പോകുന്നത് എന്ന് നമുക്ക് കാണാം
@bennyjose7367
@bennyjose7367 3 сағат бұрын
good
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 634 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 26 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
Israel  രഹസ്യം എല്ലാം പുറത്ത്
3:01
ഇസ്രായേൽ ടാ!!! | ABC MALAYALAM NEWS |
14:53
ABC Malayalam News
Рет қаралды 15 М.
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН